എന്തുകൊണ്ട് സിസ്റ്റർ അഭയ കേസിൽ നീതികിട്ടാൻ വൈകി? Catholica church and sister Abhaya case!

  Рет қаралды 138,193

The Mallu Analyst

The Mallu Analyst

Күн бұрын

#SisterAbhaya #Religions #Catholicachurch
You can support Mallu Analyst channel by becoming a member -
/ @themalluanalyst
Progressive thoughts - • Progressive Thoughts!
Malayalam Movies and society - • Malayalam Movie/Social...
Feminism in Kerala • Feminism in Malayalam/...
Mallu Analyst reaction videos • Mallu Analyst Reaction...
ഞങ്ങളുടെ ഇൻസ്റ്റാഗ്രാം പേജ് / themalluanalysts
ഞങ്ങളുടെ ഫേസ്‌ബുക്ക് പേജ് / themalluanalyst
Our gear:
Camera - amzn.to/3e0GVZo
Microphone - amzn.to/2XZltys
Tripod - amzn.to/30GkxRo
T-Shirts - amzn.to/2ztgEnp , amzn.to/2MXvLbP , amzn.to/2MTYzC9

Пікірлер: 2 400
@themalluanalyst
@themalluanalyst 3 жыл бұрын
കാൾ സാഗന്റെ കോസ്മോസ് എന്ന വളരെ പ്രശസ്തമായ ശാസ്ത്രപുസ്തകത്തിന്റെ ഞാനെഴുതിയ, DC Books പ്രസിദ്ധീകരിച്ച മലയാള പരിഭാഷ ഇപ്പോൾ ഇയർ ഏൻഡ് സേലിന്റെ ഭാഗമായി 30% ഡിസ്‌കൗണ്ടോടു കൂടി ആമസോണിൽ ലഭ്യമാണ്. താല്പര്യമുള്ളവർക്ക് വാങ്ങിക്കാനുള്ള ലിങ്ക് amzn.to/3aJoYQf
@drisyenduk9723
@drisyenduk9723 3 жыл бұрын
Thanks😍
@sudhamp3723
@sudhamp3723 3 жыл бұрын
Thanks
@abhinayasv8952
@abhinayasv8952 3 жыл бұрын
അന്ന് തന്നെ വാങ്ങിച്ചു ബ്രോ ✌️
@aackerman3435
@aackerman3435 3 жыл бұрын
Anne vangichu bro💕
@heerab5233
@heerab5233 3 жыл бұрын
abhimana kolapathakam athine patti video chyamo
@arunkp4203
@arunkp4203 3 жыл бұрын
ഞാൻ ജനിക്കും മുന്നേ നടന്ന കേസ് ആണിത്. ഇപ്പൊ എന്റെ കല്യാണം കഴിഞ്ഞു ഒരു കുഞ്ഞും ജനിച്ചു.🙄🙄
@NanduMash
@NanduMash 3 жыл бұрын
എന്താ.. പറയ്ക...? നമ്മുടെ നീതിന്യായ വ്യവസ്ഥിതി ഒച്ചിന്റെ വേഗത്തിലാണ് സഞ്ചരിച്ചിരുന്നതെന്ന് തെളിയിക്കുന്ന ഒരു Comment.
@smileplease9572
@smileplease9572 3 жыл бұрын
Same
@c.g.k1727
@c.g.k1727 3 жыл бұрын
🥴🥴🥴🥴🥴💍💍💍💍💍
@c.g.k1727
@c.g.k1727 3 жыл бұрын
ഞാൻ 18 വയസ് തികഞ്ഞ് ഒരു വർഷം കഴിഞ്ഞാണ് കേസിന്റെ വിധി വന്നത് ഹെന്റെ മവനെയ്🤯🤯🤯🤯💨💨💨💨💨💨 💍💍💍💍💍
@arunkp4203
@arunkp4203 3 жыл бұрын
@@c.g.k1727 🤣🤣🤣🤣
@vishnuvs9253
@vishnuvs9253 3 жыл бұрын
"The most powerfull drug in the world Religion" -Trance
@user-xm3um5zo8r
@user-xm3um5zo8r 3 жыл бұрын
“Religion is the opium of the masses” - Karl Marx
@ushababu5260
@ushababu5260 3 жыл бұрын
religion ennalla mattorale hanikkan seshi ulla enthum drug thanne aan.
@A_stark0
@A_stark0 3 жыл бұрын
Correct a
@joelgeorge2582
@joelgeorge2582 3 жыл бұрын
Of course but in fact drugs are not injurious when u are consume limited quantity.
@AncyNusaifa
@AncyNusaifa 3 жыл бұрын
@@A_stark0 എന്റെ videos ഒന്ന് നോക്കി support തരണം 😅 ഞാനും ഒരു progressive youtuber ആണ്. Mallu Analyst videos ഇഷ്ടപ്പെടുന്ന ആളും ആണ്. Same views ആണ് but മറ്റൊരു perspective ആണ്
@famiarts_
@famiarts_ 3 жыл бұрын
"ലൈംഗികത ഒരു പാപമല്ല എന്ന് തുറന്ന് സമ്മതിച്ച് അത് ചെയ്യുന്നതല്ലേ എല്ലാവർക്കും നല്ലത് " 👍 ath പോയിന്റ്.
@PS-eq5ht
@PS-eq5ht 3 жыл бұрын
Satyam
@nichu5064
@nichu5064 3 жыл бұрын
😃
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 3 жыл бұрын
യെസ്
@സച്ചിൻസച്ചിൻ-സ1ത
@സച്ചിൻസച്ചിൻ-സ1ത 3 жыл бұрын
@@Shsha4aja നീ ഒരുപാട് അങ്ങ് ഒലത്തണ്ട 😏😏
@abhinayasv8952
@abhinayasv8952 3 жыл бұрын
@@Shsha4aja മാനസികമായി തളർത്തിയാലും നിയമപരമായി തെറ്റല്ല
@sujith9435
@sujith9435 3 жыл бұрын
സ്ത്രീകൾ ഇത്രയധികം ദുർബല രാവാൻ കാരണം മതം മാത്രമാണ്.. മതം എന്നും സ്ത്രീകളെ അടിച്ചമർത്താനെ ശ്രമിച്ചിട്ടുള്ളു....
@anjithaa4521
@anjithaa4521 3 жыл бұрын
True...I think the people who control religion are mostly men and that's the reason behind it! Isn't it?
@sujith9435
@sujith9435 3 жыл бұрын
@@anjithaa4521 ആയിരിക്കാം , പക്ഷെ സ്ത്രീകളെ പിന്നോട്ട് വലിക്കുന്നത് മതം കഴിഞ്ഞാൻ പിന്നെ ഭൂരി ഭാഗവും സ്ത്രീകൾ തന്നെയാണ്.... സ്വന്തം അമ്മയുടെയും പള്ളിയിലെ സിസ്റ്റേഴ്സിന്റെയും സ്കൂൾ / കോളേജ് ടീചേർഴ്സിന്റെയും പെൺകുട്ടികൾക്കുള്ള ഉപദേശം ഒന്നാണ് "നീ പെണ്ണാണ് നി സഹി ക്കണം ", " നി പെണ്ണാണ് അടക്കവും ഒതുക്കവും വേണം " സ്ത്രീകളെ തടയുന്നത് അവരേക്കാൾ മുതിർന്ന സ്ത്രീകളാണ്... പുരുഷൻമാർക്ക് ഇതിൽ ഒട്ടും പങ്കില്ലെന്നല്ല ഞാൻ പറയുന്നത്... എങ്കിലും ഇതും ഒരു സത്യമാണ്....
@Krishnathatsit
@Krishnathatsit 3 жыл бұрын
Oru kudumbathile honour, religion,rules oke ultimately effect cheya women aanu Paavai kadhaigal il anagne parangathyi orkunu
@akhila007
@akhila007 3 жыл бұрын
Yep yep yep yeppppp
@akhila007
@akhila007 3 жыл бұрын
@@sujith9435 wait a second, stop blaming women again, men forced and brainwashed women to that extent that women are obediently passing this slavery as "advice". Why the hell don't you get that?!
@sarath5131
@sarath5131 3 жыл бұрын
18 വയസ് തികയുന്നതിനു മുൻപ് കുട്ടികളെ മതം പഠിപ്പിക്കുന്നതു തടയുന്ന നിയമം വരണം.
@binzanazar1087
@binzanazar1087 3 жыл бұрын
👍
@wildrose6498
@wildrose6498 3 жыл бұрын
👍👍
@c.g.k1727
@c.g.k1727 3 жыл бұрын
ഇന്ത്യയിലാണോ ? നടന്ന് . പാർലമെന്റിന്റെ മുമ്പിൽ വന്ന് ഭജന ഇരിക്കും ബിഷ്വാസികൾ 💍💍💍💍💍
@hfhfjjfjf-z7z
@hfhfjjfjf-z7z 3 жыл бұрын
👍👍👍
@sarath5131
@sarath5131 3 жыл бұрын
@Ethan Ramsey true
@sudheeshcr7
@sudheeshcr7 3 жыл бұрын
മല്ലു അനലിസ്റ്റിന് ഇത്ര ധൈര്യം ഉണ്ടെന്ന് ഞാൻ കരുതിയില്ല
@nilaharidas5569
@nilaharidas5569 3 жыл бұрын
Etra positive replies undaavunn njanum
@nandhakishor103
@nandhakishor103 3 жыл бұрын
@Kishor Mathew keralam poloru sthalath dairyam venam.
@jeenakk7827
@jeenakk7827 3 жыл бұрын
True. This was a brave move ...
@shilpasraj6744
@shilpasraj6744 3 жыл бұрын
It takes an extraordinary courage to say this💥
@bahira.k5340
@bahira.k5340 3 жыл бұрын
Yya mowne 💞💥Thee...👌
@akshayev1823
@akshayev1823 3 жыл бұрын
Athaanu
@roshanr3170
@roshanr3170 3 жыл бұрын
Yes... True... Courage is needed... But naatil ninnu ithu parayunnavanu... But our bro is outside india... I think in Germany... Germany il ithu paranjenu annane aarum kai vekkilla... Naatile pranthanmaare aanu sookshikendi...
@AncyNusaifa
@AncyNusaifa 3 жыл бұрын
@Roz ഞാനും ഈ വിഷയത്തില്‍ ഒരു വീഡിയോ ഇട്ടു. എല്ലാവരുടെയും support പ്രതീക്ഷിക്കുന്നു. Mallu Analyst fans welcome
@surayyasadiq666
@surayyasadiq666 3 жыл бұрын
Yeah...because i have seen videos which focuseed mainly on sister abhayas clothes...and father sister relationship rather than the crime..shame on them...
@wordsunspoken9369
@wordsunspoken9369 3 жыл бұрын
വരും തലമുറയെ ജാതിയുടെയും മതത്തിന്റെയും ഒന്നും ബന്ധനങ്ങൾ ഇല്ലാതെ വളർത്താൻ ധൈര്യമുള്ള എത്ര പേർ ഉണ്ടിവിടെ കാണട്ടെ🤔🤔
@ajinalex1874
@ajinalex1874 3 жыл бұрын
എപ്പോഴേ തീരുമാനം എടുത്തു കഴിഞ്ഞു
@anjithaa4521
@anjithaa4521 3 жыл бұрын
🙋
@shanibabu2182
@shanibabu2182 3 жыл бұрын
എങ്കിലും മക്കളെ സ്കൂളിൽ ചേർക്കാൻ നേരം application il ജാതിയും മതവും എഴുതണോല്ലൊ
@wordsunspoken9369
@wordsunspoken9369 3 жыл бұрын
@@shanibabu2182 religion & caste 'NIL' kodukkanulla option und. By the way enikk religion & caste illa. Mathamillatha jeevan☺
@blessyjayaraj9479
@blessyjayaraj9479 3 жыл бұрын
@@wordsunspoken9369 അങ്ങനെ chayidal pblm undo
@oathkeeper4536
@oathkeeper4536 3 жыл бұрын
This is the difference between the perspective of MalluAnalyst and other youtubers 👍👌👌
@AncyNusaifa
@AncyNusaifa 3 жыл бұрын
ഞാനും ഈ വിഷയത്തില്‍ ഒരു വീഡിയോ ഇട്ടു. എല്ലാവരുടെയും support പ്രതീക്ഷിക്കുന്നു. Mallu Analyst fans welcome
@lavanyap6537
@lavanyap6537 3 жыл бұрын
ഈ വിഷയത്തെ കുറിച്ച് വന്ന നല്ല ഒരു വീഡിയോ. മറ്റ് പലരുടെയും വീഡിയോ കണ്ടിരുന്നു. മോശം thumbnail ഒക്കെ വെച്ചിട്ട്. കുറ്റവാളികളെ തെറി വിളിച്ചു ലൈക് നേടിയതല്ലാതെ അടിസ്ഥാനവിഷയം ആരും പറഞ്ഞില്ല
@Vyshnavi_Thara
@Vyshnavi_Thara 3 жыл бұрын
Athe..njanum sradhichirunnu..avarokke eppozhum angahne thanne anallo..athontu vittu
@NanduMash
@NanduMash 3 жыл бұрын
സത്യം 👍👍
@abdurahim6451
@abdurahim6451 3 жыл бұрын
Like Ashwin madappally.( Adivastram)enn idakkkide parayunnundayirunnu
@arunkp4203
@arunkp4203 3 жыл бұрын
സത്യമാണ്. എനിക്ക് aswinte വീഡിയോ കണ്ടു കഷ്ടം തോന്നി. മരിച്ചു പോയ പാവം sister ന്റെ അടിവസ്ത്രം വെച്ചും വ്യൂ നേടാൻ നോക്കുന്നത്. എന്തൊരു മനസ്സ് 🤦‍♂️🤦‍♂️🤦‍♂️🤦‍♂️
@rismajoseph281
@rismajoseph281 3 жыл бұрын
sathyam.
@gemini8999
@gemini8999 3 жыл бұрын
അന്ന് അഭയ മരിച്ചില്ല എങ്കിൽ അവിടെ നടന്നതൊക്കെ പുറംലോകത്തെ അറിയിച്ചിരുന്നു എങ്കിൽ സഭയും വിശ്വാസികളും അവളെ കല്ലെറിഞ്ഞുകൊന്നേനേ...ദൈവതുല്യരുടെ പേര് കളങ്കപ്പെടുത്തിയതിൽ അവളെ ക്രൂശിച്ച് ഒറ്റപ്പെടുത്തി ആത്മഹത്യയുടെ വക്കിൽ എത്തിച്ചേനേ🤢....! എങ്ങനെ പോയാലും മതം മരണം തന്നെ👎
@sreeparvathi2794
@sreeparvathi2794 3 жыл бұрын
ഈ കേസിൻ്റെ വിധി വന്നപ്പോൾ ശരാശരി മലയാളിയുടെ പ്രതികരണം സിസ്റ്ററും ഫാദറും അവിഹിത ബന്ധം നടത്തിയതിനാണ് ഇവർ ശിക്ഷിക്കപ്പെട്ടത് എന്ന് തോന്നിപ്പിക്കുന്നു.... പക്ഷേ ഇന്ത്യൻ നിയമപ്രകാരം ഇത് കുറ്റമേയല്ല-.... അവർക്ക് അതിനുള്ള വ്യക്തിസ്വാതന്ത്ര്യമുണ്ട്.... എന്നാൽ ഇവിടെ ക്രിമിനൽ കുറ്റമായി കോടതി പറയുന്നത് കൊലപാതകവും തെളിവു നശിപ്പിക്കലും മാത്രമാണെന്ന് എല്ലാവരും സമർദ്ധമായി മറച്ചുവെക്കാൻ പാടുപെടുന്നുണ്ട്.... ഇത് വീണ്ടും ഈ കപട സദാചാര കെണിയിലേക്ക് ഒരു തലമുറയെക്കൂടി തള്ളിവിടാനേ ഉതകൂ.... വീണ്ടും ഇതുപോലെ അഭയമാർ കിണറ്റിലെറിയപ്പെടാനേ ഇത് ഉപകരിക്കൂ.....
@sebastianjoy980
@sebastianjoy980 3 жыл бұрын
U said it right.
@c.g.k1727
@c.g.k1727 3 жыл бұрын
Yeah Correct സ്വർണക്കടത്ത് കേസിലെ വാർത്തകളെല്ലാം സ്വപ്നയെ മാത്രം ചുറ്റിപ്പറ്റി ആയിരുന്നു Caption : സ്വപ്ന സുന്ദരി 🤢🤢🤢🤢 സരിത in Solar Case too 💍💍💍💍💍
@sreejithss5859
@sreejithss5859 3 жыл бұрын
ശരിയായ നിരീക്ഷണം
@sujithadr
@sujithadr 3 жыл бұрын
Exactly. ബോധപൂർവം അങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു
@johngeorge8822
@johngeorge8822 3 жыл бұрын
Sensible comment❤️❤️❤️
@jovin61231
@jovin61231 3 жыл бұрын
The worst thing is .... when I say something wrong in a priest ... Parents will be like "ഉയ്യോ ... അങ്ങനെ ഒന്നും പറയല്ലേ മോനെ ... ദൈവത്തിന് തുല്യം ആണ് അവർ "😑 .... What a stupidity !!! ... This is the way how our parents were brought up... Not that no one speaks against the priests .... But not openly ... No one dares to do that !!
@adhilmkm7346
@adhilmkm7346 3 жыл бұрын
Same😒😒😒
@anooprs5916
@anooprs5916 3 жыл бұрын
അമ്പലത്തിലെ പൂജാരിയോട് തൊഴുതു വണങ്ങി അടിമയെപ്പോലെ നിന്ന എന്റെ വീട്ടുകാരെ എതിർത്തപ്പോൾ അവരും ഇതുതന്നെയാണ് പറഞ്ഞത്. ചാതുർ വർണ്യത്തിന്റെ മറ്റൊരു വേർഷൻ.
@sachinvenugopal6926
@sachinvenugopal6926 3 жыл бұрын
@@anooprs5916 same here 😂
@MrJithukm
@MrJithukm 3 жыл бұрын
👍👍
@jovin61231
@jovin61231 3 жыл бұрын
@@anooprs5916 Respect അൽപം ഒക്കെ കൊടുക്കാം... കൊടുക്കാതെ ഇരിക്കാം ... It's fine ... But the problem is ... ഇവർ എന്തേലും തെറ്റ് ചെയ്താൽ എന്തിനാണ് ഇവർക്ക് പ്രിതേകം ഒരു consideration ....!!!
@josephk.j6730
@josephk.j6730 3 жыл бұрын
ഇതൊക്കെ ഒരു യൂട്യൂബ് ചാനൽ തുടങ്ങി പറയാൻ തന്നെ ഒരു റേഞ്ചു വേണം!!!
@AncyNusaifa
@AncyNusaifa 3 жыл бұрын
ഞാനും ഈ വിഷയത്തില്‍ ഒരു വീഡിയോ ഇട്ടു. എല്ലാവരുടെയും support പ്രതീക്ഷിക്കുന്നു. Mallu Analyst fans welcome
@krishnaku4326
@krishnaku4326 3 жыл бұрын
രണ്ട് മനുഷ്യർ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് മൂന്നാമതൊരാൾ കണ്ടാൽ, ആ കണ്ട മനുഷ്യനെ കൊന്നു കളയേണ്ടി വരുന്ന "സദാചാരം" എന്നത് എത്ര ഭീകരം ആണ്..........
@subicheg
@subicheg 3 жыл бұрын
satyam
@anjuanju5556
@anjuanju5556 3 жыл бұрын
6 minutes video kand kazhinju minimum 10 15 minutes comments vayikunna njn! Bcz comments are so progressive , even that could give you positive thoughts and energy...
@hema3541
@hema3541 3 жыл бұрын
True. Chutum nadakkunna koprayam okke kand vatt aayi ivde oru video kand comments vaayikkumbol oru samadanam aan😊
@athira4699
@athira4699 3 жыл бұрын
👍🏻
@nishavasudevan
@nishavasudevan 3 жыл бұрын
I studied In a convent and some nuns in our school used to vent out their frustrations on the students by different ways of emotional abuse and control
@Tech___Tube
@Tech___Tube 3 жыл бұрын
Same is the case with any self finance engineering college run by priests. They try to recreate the seminary environment just by imposing inhuman norms in the form of discipline.
@wowser2153
@wowser2153 3 жыл бұрын
Nuns used to cane students badly for just wearing pottu or bangles .
@andrewthomas3641
@andrewthomas3641 3 жыл бұрын
@@wowser2153 oh that's not good at all
@abunirmal2535
@abunirmal2535 2 жыл бұрын
@@andrewthomas3641 but it's happening in many schools
@jerosegeorge735
@jerosegeorge735 2 жыл бұрын
So true...and thats the case with almost every institutions run by them...And they will soon judge our moral side.
@pratheeshs8597
@pratheeshs8597 3 жыл бұрын
എല്ലാം ഒരു പേടിയും ഇല്ലാതെ തുറന്നു പറയുന്ന Mallu Analyst എന്ന ചാനലിന് എന്റെ ബിഗ് സല്യൂട്ട് 🤝🤝🤝
@Akefx_Official
@Akefx_Official 3 жыл бұрын
"കഷ്ടപ്പെടുമ്പോൾ കിട്ടുന്നതാകണം നീതി , അല്ലാതെ എല്ലാം കഴിഞ്ഞ് കിട്ടുന്നത് സഹതാപമാണ്" - അല്ലു അർജുൻ (എന്റെ പേര് സൂര്യ എന്റെ വീട് ഇന്ത്യ)
@nevingeorge9835
@nevingeorge9835 3 жыл бұрын
Ath actually ezhuthiyath athinte writer alle
@rgb2296
@rgb2296 3 жыл бұрын
@@nevingeorge9835 🤣
@muhammedsas1946
@muhammedsas1946 3 жыл бұрын
@@nevingeorge9835 പറഞ്ഞത് അല്ലു അർജുൻ അല്ലെ 🤪
@nevingeorge9835
@nevingeorge9835 3 жыл бұрын
@@muhammedsas1946 😑
@mubuali
@mubuali 3 жыл бұрын
😄😄
@anusree9216
@anusree9216 3 жыл бұрын
പ്രത്യുൽപ്പാദനത്തിന് അല്ലാതെയുള്ള ലൈംഗിക ബന്ധം തെറ്റാണ് എന്നു പണ്ട് "സന്മാർഗപാഠാവലിയിൽ" പഠിപ്പിച്ചത് ഓർത്തുപോയി😌
@iamvinugopi3305
@iamvinugopi3305 3 жыл бұрын
Njan padichittillallo ee sanmarga padavali .?
@anusree9216
@anusree9216 3 жыл бұрын
@@iamvinugopi3305 അത് ക്രിസ്ത്യൻ മാനേജ്മെന്റ് സ്കൂളിൽ പടിപ്പിക്കുന്നതാ.അതിനു examum സ്കോളർഷിപ്പും വരെയുണ്ട്.
@aneeshoommen72822
@aneeshoommen72822 3 жыл бұрын
മതങ്ങൾ പ്രത്യേകിച്ച് ഈ പ്രവാചക മതങ്ങളുടെ പഠിപ്പിക്കലുകൾ തന്നെ പെറ്റ് പെരുകി സന്താനോൽപാദനം നടത്തണം എന്ന് തന്നെയാണ്..യഥാർത്ഥത്തിൽ ഈ പുരോഹിത വർഗ്ഗം തന്നെ ജനസംഖ്യാ നിയന്ത്രണത്തിന് എതിരാണ്.
@nikethroji6090
@nikethroji6090 3 жыл бұрын
Ennaale 😐....
@moviebay3690
@moviebay3690 3 жыл бұрын
@@aneeshoommen72822 njnum padichathaani sanmarga padavali , njn ingane padichittillallo
@jibinop
@jibinop 3 жыл бұрын
കുട്ടികളിൽ ചെറുപ്പത്തിലേ മത പഠനങ്ങൾ അടിച്ചേൽപ്പിക്കരുത്.... അവർ പറന്ന് നടക്കട്ടെ...18 വയസ്സിനു ശേഷം ഇഷ്ടമുള്ള മതം സ്വീകരിക്കട്ടെ, അത് പഠിക്കട്ടെ... ഇങ്ങനൊരു സിസ്റ്റം വരികയാണെങ്കിൽ ഒരു മതത്തിലെ ശരിയും തെറ്റും വിവേകത്തോടെ തിരിച്ചറിയാൻ അവർക്ക് കഴിഞ്ഞേനെ.....
@anjithaa4521
@anjithaa4521 3 жыл бұрын
Exactly 💜
@hema3541
@hema3541 3 жыл бұрын
Appo padippichal poyi pani nokk enn parayum enn ariyavunnath kond thanne aan cheruppathil visham kuthinirakkunnath
@aiswaryas1444
@aiswaryas1444 3 жыл бұрын
അങ്ങനെയാണെങ്കിൽ നല്ലൊരു ശതമാനം യുക്തിവാദികൾ ആയിമാറാൻ ആണ് സാധ്യത. കാരണം ഒരു മതത്തിൽ ജനിച്ചുവീഴുന്നത് കൊണ്ട് മതവിശ്വാസികളും മതഭ്രാന്തർ പോലും ആകുന്നവരാണ് എല്ലാവരും.
@kpv7438
@kpv7438 3 жыл бұрын
@@hema3541 naked truth 😑
@BeatCStechnicals
@BeatCStechnicals 3 жыл бұрын
18 vayassinu shesham enthinanu matham thiranjadukkunnath...matham ellatha jeevikkatta..☺️
@godfatherrobb
@godfatherrobb 3 жыл бұрын
"If you are Questioning a Holybook or a priest or a Bishop, you are questioning God and you will earn wrath of God" Religious leaders inject this fear in followers mind. So Leaders can do whatever they want no one will question them.
@Jiya_Varghese.
@Jiya_Varghese. 3 жыл бұрын
Well said ✌✌
@lenalijo339
@lenalijo339 3 жыл бұрын
True
@dhanjoseph8232
@dhanjoseph8232 3 жыл бұрын
Exactly right...എന്തേലും ഇത്തരത്തിൽ പറഞ്ഞാൽ..പിന്നെ ദൈവദോഷം...🤷🤷🤷
@jojojohn1452
@jojojohn1452 3 жыл бұрын
Koppanu ennepole ishtam pole alkarum sabhayil undu
@angelinedominicsimplecooki5703
@angelinedominicsimplecooki5703 3 жыл бұрын
If we question regarding this issue they will say its Devil's work,and we should always pray for them. As a Catholic I do pray for them daily. My question why every wrong they do, they easily target the Devil? When even ordinary people have more control of the way they live and this Priest, Nuns and so on can't control their thoughts? The answer I think if people in this line can't control their FEELINGS and LUST, Church should give them an open option to choose to leave the missionary if they keep saying its against Church's rules and regulations, think again the bigger disgraceful it brings to the Church, the believers of Catholic and its followers, and the hurt it brings to us.
@AlexHenrybl
@AlexHenrybl 3 жыл бұрын
ഞാൻ എന്റെ Sunday ക്ലാസും ആദ്യ കുർബാന ക്ലാസും ഒക്കെ ഓർത്തു പോയി. ഒട്ടുമിക്ക എല്ലാ കാര്യങ്ങളും പാപമാണ്. love masturbation lust എല്ലാം പാപം. 🤭 Teenagil ആവശ്യമില്ലാത്ത പാപബോധം ഉണ്ടാക്കിട്ടുണ്ട്. 😔എപ്പോഴും പറുന്ന കാര്യം ഈ ലോക സുഖങ്ങൾ ഒന്നും തേടരുത്. അതൊക്കെ തെറ്റാണ്. പഠിച്ചും പഠിപ്പിച്ചും അവർ എന്നെ ഒരു atheist ആക്കി 😊.
@varghesereji2818
@varghesereji2818 3 жыл бұрын
Aha great😅😅
@MM-wc7zs
@MM-wc7zs 3 жыл бұрын
Same with me as well. Our 10th catechism was taught by our fr. He told masturbation is sin and you need to tell it in kumbasaram. Kumbasaram is also done to that fr only. Once I said my sin to him during Kumbasaram. Since then I started thinking and soon became an athiest. Its been 21y now. So happy that I became an athiest.
@DarthVader-ig6ci
@DarthVader-ig6ci 3 жыл бұрын
Materialism orikkalum thettaanu ennu thonniyittilla...mathamgal enthokke paranjalum vishvasam thinnal vishapp maarilla...athinu Pani edukkanm cash undakkanm... bhoomiyil ullathokke nammalkku enjoy cheyyan ullathu koodi aanu( but use without limit is bad). Kevala athmiyatha kond onnum aavilla.
@ranjini1828
@ranjini1828 3 жыл бұрын
This reminded me of a friend that i had in college. If she ever came across a romantic situation in a book she read she used to go and confess it in church to the Father. Its not even an erotica it's just the book we had to read in syllabus in our literature class. We had moral science classes in our college for a whole day talking about how wrong it is to fall in love . It was an all girls college ,the major point was if a man ever approach you and say they are in love with you it means they just wanted have sex with or they are a part of a sex racket . This what we were taught in college .
@athiramanoj144
@athiramanoj144 3 жыл бұрын
Enna pinne ee sukhangal onnum illathe manushyane srushtichal pore ee daivathinu
@Bingoo915
@Bingoo915 3 жыл бұрын
Id love to see a world without relegion,cast and god 😇
@aswathymadhusoodanan
@aswathymadhusoodanan 3 жыл бұрын
Dheivam enna concept illandayal pinne jathiyum mathavum oke thaniye illathavum.😄
@bajilshafeen2205
@bajilshafeen2205 3 жыл бұрын
@UCoRtDWV3sNiOpJKzY7X0EZw korea🤧
@Bingoo915
@Bingoo915 3 жыл бұрын
@ENZO FERRARI do i have to mention every single thing here to make a statement 🙄 use a bit of common sense
@picturesque1708
@picturesque1708 3 жыл бұрын
Me too :)
@DrBGMI77
@DrBGMI77 3 жыл бұрын
@@ajvadpunnoth4005 Religion alla, religious dogma aanu illandaavendath. Koreayil religion illenkilum, dogma und. Avide Kim kudumbathil ullavare dheivamaayi aanu sadhanaranakkar kaanunnath.
@vaisakhbk8418
@vaisakhbk8418 3 жыл бұрын
വളരെ കൃത്യമായ വിശദീകരണം. മല്ലു അനലിസ്റ്റ് എന്ത് കൊണ്ട് അഭയ കേസ് അനലൈസ് ചെയ്യുന്നില്ല എന്ന്‌ ആലോചിച്ചിരുന്നു.
@AncyNusaifa
@AncyNusaifa 3 жыл бұрын
ഞാനും ഈ വിഷയത്തില്‍ ഒരു വീഡിയോ ഇട്ടു. എല്ലാവരുടെയും support പ്രതീക്ഷിക്കുന്നു. Mallu Analyst fans welcome
@vaisakhbk8418
@vaisakhbk8418 3 жыл бұрын
@@AncyNusaifa share your video link
@Nerdy__keisha
@Nerdy__keisha 3 жыл бұрын
ജാതിയും മതവും നിറവും ജൻഡറും നോക്കാതെ എല്ലാവരെയും `മനുഷ്യൻ' ആയി കാണാൻ ശ്രമിച്ചാൽ ഈ ലോകത്തിലെ പകുതി പ്രശ്നം തീരും 🙏
@anilakk9158
@anilakk9158 3 жыл бұрын
പത്തിൽ എന്റെ ക്ലാസ്സ്‌ ടീച്ചർ ആയിരുന്ന സിസ്റ്റർ പിന്നീട് ഒരിക്കൽ ഒരാളോടൊപ്പം ഒളിച്ചോടി പോയി. സിസ്റ്റർ നിങ്ങള് ഇത് വായിക്കുന്നുണ്ടെങ്കിൽ മികച്ച തീരുമാനം ആയിരുന്നു. Well done.
@vijayfn2
@vijayfn2 3 жыл бұрын
Oo appo ningale padippichathu aanu ale😳
@anilakk9158
@anilakk9158 3 жыл бұрын
@@vijayfn2 ariyuo ?
@vijayfn2
@vijayfn2 3 жыл бұрын
@@anilakk9158 sister ee ippo ellarkkum ariyaalo
@anilakk9158
@anilakk9158 3 жыл бұрын
@@vijayfn2 ningal udheshikunnath eth naatil ullathanu ?
@vijayfn2
@vijayfn2 3 жыл бұрын
@@anilakk9158 ഞാൻ ഉദ്ദേശിച്ചത് സ്റ്റെഫി എന്നാ ആളെ ആണ് ആയ സിസ്റ്റർ ആണോ നിങ്ങളെ 10 ഇൽ പടിപ്പിച്ചതെന്ന് പറഞ്ഞേത്
@rashakp7653
@rashakp7653 3 жыл бұрын
Justice delayed is justice denied
@msnair3603
@msnair3603 3 жыл бұрын
Periodt
@anandr3001
@anandr3001 3 жыл бұрын
Imagine that this happened despite the national level attention and controversy. Makes me wonder how many people were denied even delayed justice or even wrongly punished under the influence of money and power.
@AncyNusaifa
@AncyNusaifa 3 жыл бұрын
@@msnair3603 ഞാനും ഈ വിഷയത്തില്‍ ഒരു വീഡിയോ ഇട്ടു. എല്ലാവരുടെയും support പ്രതീക്ഷിക്കുന്നു. Mallu Analyst fans welcome
@aiswaryas8274
@aiswaryas8274 3 жыл бұрын
Spotlight (2015 ) movie പുരോഹിതന്മാർ നടത്തുന്ന ലൈംഗികാതിക്രമങ്ങൾ പുറത്തുകൊണ്ടുവരാൻ ശ്രമിക്കുന്ന ജേർണലിസ്റ്റ് കലുടെ കഥ പറയുന്നുണ്ട്.ഈ വിഷയത്തിന്റെ ത്രീവ്രതയെ വ്യക്തമാക്കി തരുന്നുണ്ട് ആ സിനിമ.
@abhayaa797
@abhayaa797 3 жыл бұрын
ഇത്ര ഒക്കെ ആയിട്ടും കുറ്റവാളികളെ support ചെയ്യുന്നവരും ഉണ്ട് ...സഭയെ അമിതമായി വിശ്വസിക്കുന്നവർ!
@sujith9435
@sujith9435 3 жыл бұрын
വിശ്വാസം തിന്നുന്നവർ
@aaj6001
@aaj6001 3 жыл бұрын
Yes. My mom
@goodsoul77
@goodsoul77 3 жыл бұрын
@@aaj6001 😳😮paranju manasil aaku bro
@sreedevivimal1422
@sreedevivimal1422 3 жыл бұрын
Swantham kudumbathil anubhavam varunnath vare avar kannukaladach iruttine snehikum....
@anoopnazeer2609
@anoopnazeer2609 3 жыл бұрын
What about the laws in our country. Half of the problems will be solved if our judiciary is strong enough.
@alokamith
@alokamith 3 жыл бұрын
As a catholic myself, I am pissed that the church actually tried to cover this up because it literally defies what we claim God wants...
@sajnaponnamma3800
@sajnaponnamma3800 3 жыл бұрын
ഈ കൂട്ടത്തിൽ എത്രപേർ സ്വന്തം മക്കളെ ഒരു മത വിശ്വാസവും അടിച്ചേല്പിക്കാതെ ഒരു സർട്ടിഫിക്കറ്റിലും മതം ജാതി പൂരിപ്പിക്കാതെ വളർത്താൻ തയ്യാറാകും?? മതവും വേണ്ട മത പഠനവും വേണ്ട... ഇനി വരുന്ന തലമുറ എങ്കിലും ഇത്തരം വേലികൾ ഇല്ലാതെ വളരട്ടെ...
@mronion597
@mronion597 3 жыл бұрын
You're one of the best things happened to me this year.👍 Thanks man.
@c.g.k1727
@c.g.k1727 3 жыл бұрын
മതങ്ങൾ വിശപ്പിനെ പാപമാക്കിയിരുന്നെങ്കിൽ 🥴🥴🥴🥴🥴🥴🥴 💍💍💍💍💍
@shruthisreerankan4233
@shruthisreerankan4233 3 жыл бұрын
Ayoo angana paranjoonda😪😪 visapp akatathe irunnal sath povillee
@diyadarvin6177
@diyadarvin6177 3 жыл бұрын
ഉപവാസം ഒക്കെ ഇല്ലേ
@teenaharshan9554
@teenaharshan9554 3 жыл бұрын
അങ്ങനെ ആണേൽ എല്ലാവർക്കും ഫുഡ്‌ കൊടുത്തേനെ
@lightyagami5077
@lightyagami5077 3 жыл бұрын
In fact gluttony is one among the seven sins, we're lucky that it isn't hunger
@STEBIN-SEBASTIAN
@STEBIN-SEBASTIAN 3 жыл бұрын
Trapped
@itsmesajin7392
@itsmesajin7392 3 жыл бұрын
Most respectful youtuber I had ever seen😘 the way you talk about the subjects is the need of this society People have to break the knots of wrost traditional thoughts
@alankbaby2788
@alankbaby2788 3 жыл бұрын
"You could never convince a monkey to give you a banana by promising him limitless bananas after death, in monkey heaven." - Yuval_Noah_Harari
@curiouswriter
@curiouswriter 3 жыл бұрын
Humans are mere imaginative creatures who cant even see the world like those monkeys. Pathetic species, right?
@meera7373
@meera7373 3 жыл бұрын
My fav line from the book❤️
@macindatales1265
@macindatales1265 3 жыл бұрын
Mallu analyst ന്റെ വീഡിയോ കാണുന്നതിന്റെ അത്രതന്നെ informative ആണ് comment section.അതോണ്ട് വീഡിയോ കണ്ട് കഴിഞ്ഞ് മാത്രം comments വായിക്കുന്ന ഒരൊറ്റ ചാനൽ👍
@lightyagami5077
@lightyagami5077 3 жыл бұрын
Religion is the worst mafia out there, you are brave enough to say this out loud...way to go team MA!👏👏👏
@sreejithss5859
@sreejithss5859 3 жыл бұрын
സ്വയംഭോഗത്തെ പറ്റി ഒരു പാവം കുഞ്ഞാട് എന്നോട്ആശങ്കയോട് സംസാരിച്ചത് ഇപ്പോഴും ഓർമയുണ്ട്. അത് പ്രശ്നമല്ല എന്ന് വിശ്വസിക്കാൻ അവൻ ഒരു പാട് പ്രയാസപ്പെട്ടു ലൈംഗികതയെ ജീവ ശാസ്ത്രപരമായ ധാരാളം അറിവുകൾ രൂപപ്പെട്ട ഈ കാലത്ത് 2000 വർഷം മുമ്പുള്ള അറിവും വച്ചുള്ള വികല വിശ്വാസങ്ങൾ പരിഷ്കരിക്കാൻ സംഘടിത മതങ്ങൾ തയ്യാറാകണം.
@krishnadevk3467
@krishnadevk3467 3 жыл бұрын
താങ്കളുടെ ധൈര്യത്തെ ഞാൻ വണങ്ങുന്നു.....to talk against such a big authority and being true to the values u hold..truly a brave man❤️ kudos brother.more power to u.
@egsark
@egsark 3 жыл бұрын
ധൈര്യപൂർവം, വസ്തുനിഷ്ഠമായി ഈ വിഷയം വിശകലനം ചെയ്തതിന് അഭിനന്ദനങ്ങൾ... 👏👏 👌👌
@renz0311
@renz0311 3 жыл бұрын
ഇത്രയൊക്കെ കേട്ടിട്ടും എല്ലാം മനസിലായിട്ടും , മതം തെറ്റാണെന്നു വിചാരിച്ചാൽ പോലും അത് പാപമാണ്, ദൈവം ശിക്ഷിക്കും എന്ന് വിചാരിക്കുന്ന ലെ ഞാൻ 🚶‍♀️🚶‍♀️🚶‍♀️ എന്ത് ചെയ്യും???
@Carl_Sagan
@Carl_Sagan 3 жыл бұрын
മത വിമർശനം പൊതുവേ trending ആയ യൂട്യൂബേർസ് നടത്താറില്ല. ചിലർ എവിടെയും തൊടാതെ പോകും. മല്ലു അനലിസ്റ്റിനെ അഭിനന്ദിക്കാതെ വയ്യ👏👏👏👏
@nandhakishor103
@nandhakishor103 3 жыл бұрын
KZbin algorithm angane aan. Ath religious sentimentsine entho valiya koppayittan kaanunnath.
@sachinvenugopal6926
@sachinvenugopal6926 3 жыл бұрын
That's what makes him special .. still people criticise him
@Carl_Sagan
@Carl_Sagan 3 жыл бұрын
@Mahesh Krishnan But ഇവിടെ കമൻ്റ് ബോക്സിൽ ആരും Mallu Analyst നെതിരെ കൊലവിളി നടത്തുന്നില്ല. ഒരു വലിയ വിഭാഗം Mallu Analyst നെ സപ്പോർട്ട് ചെയ്യുന്നുണ്ട് എന്നതായിരിക്കണം ഈ ചാനലിൽ ഇത്തരം topic വരാൻ കാരണം. മറ്റു പ്രമുഖ ചാനലിൽ ഒന്നും ഇത്ര പ്രബുദ്ധത കണ്ടെന്ന് വരില്ല.
@HridyaA
@HridyaA 3 жыл бұрын
Feel proud that I am a member of Mallu Analyst family. You are courageous to speak about any topic. Let your journey continue this way successfully and let us reform this society.
@tici7114
@tici7114 3 жыл бұрын
I was born in a Christian family, and you just spoke my mind! Thank you. Things like these should be spoken about. Whenever I talk about these issues with my relatives they panic, and push me away from these discussions because, duh, girls should definitely not be using their brains. 🙄😁 I'll always be thankful to my dad who always encouraged me in critical thinking. Ironically they look at us (me and my dad) like terrorists, while they force us to believe in a lot of baseless stuff. We only question them. 🤣
@HAPPY-ki9xp
@HAPPY-ki9xp 3 жыл бұрын
Le കർത്താവ് : കൊലപാതകം പോലെയുള്ള ചെറിയ കുറ്റം ച്യ്താൽ ഒന്നും സഭയിൽ നിന്നെ പിരിച്ചു വിടേണ്ട കാര്യം ഇല്ല. മതം മാറി വിവാഹം കഴിച്ചാൽ പുറത്തു ആക്കണം 😌അതാണ് അതിന്റെ ഒരു ഇത്
@peasonpsn
@peasonpsn 3 жыл бұрын
ആരാ ഈ കർത്താവ്🤔🤔
@HAPPY-ki9xp
@HAPPY-ki9xp 3 жыл бұрын
@@peasonpsn ente akanna oru frnd😅
@peasonpsn
@peasonpsn 3 жыл бұрын
@@HAPPY-ki9xp എങ്കിൽ ഇങ്ങനെ പ്രവത്തിക്കുന്ന തന്റെ ഫ്രണ്ട്നോട് ഇങ്ങനെ ചെയ്യുന്നത് ശെരിയല്ല എന്നു പറയണേ😊
@HAPPY-ki9xp
@HAPPY-ki9xp 3 жыл бұрын
@@peasonpsn 😜ettu👍
@peasonpsn
@peasonpsn 3 жыл бұрын
@@HAPPY-ki9xp അല്ല ഈ നിങ്ങൾ പറയുന്ന കർത്താവ് എവിടെ ഉള്ള ആളാണ്. ഒന്നു അറിയാൻ വേണ്ടി ചോദിച്ചതാ..😂😂
@rahuljacob516
@rahuljacob516 3 жыл бұрын
ലെ ജലന്തർ ബിഷപ്പ്: "ഛെ.. എത്ര ലജ്ജാവഹം" 😂😂
@SANDRABS.S
@SANDRABS.S 3 жыл бұрын
😆😆😆😆😆😆😆😆🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@krishnavenisubash3294
@krishnavenisubash3294 3 жыл бұрын
😲😃😃
@josemonmathew331
@josemonmathew331 3 жыл бұрын
😂😂
@TRULY_MUSIC_VIBEZ
@TRULY_MUSIC_VIBEZ 3 жыл бұрын
Haha...mlechamm
@jerrythomas3339
@jerrythomas3339 3 жыл бұрын
Sathyammm🤣🤣
@sarathmr7829
@sarathmr7829 3 жыл бұрын
Oru valid point aanathu "ഒരു ജനാധിപത്യ വ്യവസ്ഥയ്ക്ക് പാരലലായുള്ള മറ്റൊരു വ്യവസ്ഥ ജനങ്ങൾക്കൊരു ബാധ്യതയാണ്"...👍
@vineethpv1456
@vineethpv1456 3 жыл бұрын
"ചെയ്ത തെറ്റിനെ അവരിലേയ്ക്ക് മാത്രം ചുരുക്കി , മതത്തിന്റെ കൈ കടത്തലിനെ മന:പൂർവ്വം മറക്കുന്നത് " well said
@NowYouKnow-Malayalam
@NowYouKnow-Malayalam 3 жыл бұрын
The biggest issue is that catholics don't allow priests and nuns to get married. Suppressing ones sexual needs is the problem. Most priests and nuns get into this at a very tender age when they cannot think of all this. Later when they reach late 20s and 30s it becomes a need of their body. It's high time such practices are abolished.
@junaidmusava
@junaidmusava 3 жыл бұрын
വേറെയും കോളിളക്കം സൃഷ്ടിച്ച പല കേസുകളും എവിടെയും എത്താതെ നീതി ലഭിക്കാതെ നിൽക്കുന്നുണ്ട്... അതിൽ ഒന്നാണ് ചേകന്നൂർ മൗലവി തിരോധാന കേസ്...
@TheVizkan
@TheVizkan 3 жыл бұрын
Ivideyum nammal kandu mutti
@athiradassk8782
@athiradassk8782 3 жыл бұрын
Revolution✌️💥
@prashhshhh2921
@prashhshhh2921 3 жыл бұрын
Thank you...... എന്റെ മനസ്സ് എനിക്ക് ശെരിയായ രീതിയിൽ വായിച്ചു തന്നതിന്..... എനിക്ക് താങ്കളെ പോലെ സംസാരിക്കാൻ കഴിവ് ഇല്ല, പക്ഷെ ഈ കേസ് എന്നെ ചെറുപ്പം മുതലേ വല്ലാതെ വേദനിപ്പിച്ച ഒന്നാണ്....
@sanuk.s5849
@sanuk.s5849 3 жыл бұрын
വേദപാഠം ക്ലാസിൽ പഠിക്കുമ്പോൾ സ്ത്രീയുടെ ആയിരം നന്മയെക്കാൾ പുരുഷന്റെ ഒരു പാപമാണ് ദൈവത്തിന് കൂടുതൽ സ്വീകാര്യം എന്ന് പഠിപ്പിച്ച ടീച്ചറെ വെറുപ്പോടെ ഓർക്കുന്നു .
@shawnshyjo2426
@shawnshyjo2426 3 жыл бұрын
😳😳
@trusfrated21stcenturygirl41
@trusfrated21stcenturygirl41 3 жыл бұрын
Simple , catholic Church is powerful and influential and also has money.
@Maria-xo6de
@Maria-xo6de 3 жыл бұрын
Yes, church should be with the poor, but now a days it went so far. You said a point, that's why I love Francis Assisi, the second Christ
@lavender2427
@lavender2427 3 жыл бұрын
Army
@trusfrated21stcenturygirl41
@trusfrated21stcenturygirl41 3 жыл бұрын
@@lavender2427 anneyong💜
@lavender2427
@lavender2427 3 жыл бұрын
@@trusfrated21stcenturygirl41 anyong 😊
@infinitydude7305
@infinitydude7305 3 жыл бұрын
aynu
@ansara8467
@ansara8467 3 жыл бұрын
Mallu analyst, Safari, Julius mannual. Best qlty channels.
@shwetha6745
@shwetha6745 3 жыл бұрын
Lucy
@ansara8467
@ansara8467 3 жыл бұрын
@@shwetha6745 Adipoli ano?
@pluviophile1276
@pluviophile1276 3 жыл бұрын
Jbi tv
@aravindcinephile7232
@aravindcinephile7232 3 жыл бұрын
Jbi Tv, unni vlogs, Gaya3 also
@Akefx_Official
@Akefx_Official 3 жыл бұрын
Unni vlogs beypur sultan also
@jissebastian6459
@jissebastian6459 3 жыл бұрын
True. I agree with the points you raised. Also, have noticed some perverts uploaded videos with the words ''sex, adultery, undergarments etc." to lure other perverted minds. Unbelievably pathetic!
@surayyasadiq666
@surayyasadiq666 3 жыл бұрын
Madampalliyile aa manorogi ye allellolle...😂
@surayyasadiq666
@surayyasadiq666 3 жыл бұрын
The above mentioned yutuber is the most pathetic person alive on earth ...i felt disgusted even by seeing the thumbnail...ithu vare viewership n vendi edtha aalde oke mind oru nimisham onnu chinthichu poi
@madhavmurali374
@madhavmurali374 3 жыл бұрын
@@surayyasadiq666 ath eth youtuber???
@denils7122
@denils7122 3 жыл бұрын
I am not offended as a Christian and I appreciate your valid points.
@aliyarc.a150
@aliyarc.a150 3 жыл бұрын
Different types of *Political* ideologies💪. :- -Left❤️ and Right💙 -Current scenario of Kerala.🌴 -Scandinavian Countries.🇧🇻🇩🇰🇫🇴🇫🇮 -How a political ideology becomes a Dogma(Analogous to Religion)🇰🇵, etc. ഈ വിഷയവുമായി ബന്ധപ്പെട്ടു ഒരു വീഡിയോ ചെയ്യാമോ Mallu Analyst.?? I think many of the people have misconceptions regarding the same.
@nandhakishor103
@nandhakishor103 3 жыл бұрын
Economically right, socially left.
@annmarymathew5883
@annmarymathew5883 3 жыл бұрын
ഇവിടെ പല വിശ്വാസികൾക്കും.. ദൈവത്തെക്കാൾ പ്രധാനമാണ് സഭ.. കുറ്റക്കാരാണെന്ന് തെളിഞ്ഞിട്ട് പോലും അവർക്ക് വേണ്ടി കുർബാന അർപ്പിച്ചവരിൽ നിന്ന് കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നില്ല.. ചെറിയ പ്രായം തൊട്ട് പേടിപ്പിക്കാൻ തുടങ്ങും.. അങ്ങനെ ചെയ്യരുത് ഇങ്ങനെ ചെയ്യരുത് അത് പാപം.. നോക്കിയാൽ പാപം മിണ്ടിയാൽ പാപം.. ഒലക്കേടെ മൂട്..
@jesliyajose
@jesliyajose 3 жыл бұрын
ഏറ്റവും എളുപ്പത്തിൽ സ്ത്രീ വിരുദ്ധത നിറയുന്ന ട്രോളുകൾ കണ്ടിട്ടുള്ളത് മതത്തിനോട് ബന്ധപ്പെട്ടിട്ടുള്ള ട്രോള് ഗ്രൂപ്പുകളിലാണ് ... അവിടെ എല്ലാര്ക്കും എന്തോ ലൈസെൻസ് ഉള്ള പോലാണെന്നു തോന്നിയിട്ടുണ്ട്. മതങ്ങളുടെ വിമര്ശനാതീത സ്വഭാവം തന്നെയാണ് കാരണം എന്ന് കരുതുന്നു. ക്രിസ്തീയ സഭ തന്നെ ഒരുപാടു സ്വയം പരിഷ്കാരങ്ങളിലൂടെ കടന്നു പോയിട്ടാണ് ഇത്തരം ഒരു സ്റ്റേജിൽ എത്തിയത് എന്ന് വരെ മറന്നു പോകുന്ന രീതിയിലാണ് ചിലരുടെ മനോഭാവം . ബൈബിൾ പറയുന്നത് അത് പോലെ വിഴുങ്ങാൻ വേദോപദേശ ക്ലാസ്സുകളിൽ പോലും ഞാൻ പഠിച്ചിട്ടില്ല . ബൈബിൾ ഒരു സയൻസ് ബുക്ക് അല്ല എന്നും അതിലുള്ളവ എല്ലാം വസ്തുതകൾ അല്ല എന്നുമാണ് പഠിച്ചിട്ടുള്ളത്. അത് എഴുതപെട്ട കാലത്തിന്റെ സവിശേഷതകളെ കൂടി അടയാളപ്പെടുത്തുന്ന ഒരു പുസ്തകമാണ്. അപ്പോൾ ഇന്നിന്റെ ശരികൾ പഴക്കം ചെന്ന നിയമങ്ങൾ അനുസരിച്ചു മാത്രം ആണോ വേണ്ടത് എന്ന് ചിന്തിക്കേണ്ടതുണ്ട്. ഞാൻ കണ്ടിടത്തോളം ലൈംഗികതയെ ഇത്ര മാത്രം പാപബോധത്തോടെ നോക്കി കാണുന്ന വേറൊരു സമൂഹം ഇല്ല . മുസ്ലിംസ് പുരുഷന്മാരുടെ ലൈംഗിക ചോദനകളെ മാത്രമാണ് അഡ്രസ് ചെയ്തത് എന്ന് വേണമെങ്കിൽ പറയാം . ഇവിടെ അതിലും ഭീകരമാണ്. പ്രണയം പോലും തെറ്റാണെന്നു വിശ്വസിക്കുന്ന ഒരു സമൂഹം . വീട്ടിൽ പ്രണയം അറിഞ്ഞാൽ അടുത്ത കാര്യം ഒരു ധ്യാനത്തിന് വിടുകയാണ്. മാതാപിതാക്കളുടെ ഇമോഷണൽ ബ്ലാക്‌മെയിലിംഗിന്റെ കൂടെ പാപത്തിന്റെ കുറ്റബോധം കൂടി കടത്തി വിട്ടു ഒരാളെ തകർത്തു കളയുകയാണ് ചെയ്യുന്നത്. ഇരയാക്കപ്പെട്ടവരെ അറിയാം. ദൈവത്തിനു വേണ്ടി ഉണ്ടായിരുന്ന റിലേഷന്ഷിപ് ബ്രേക്ക് അപ്പ് ചെയ്തെന്നു ധ്യാനത്തിന്റെ സമയത്തു വിളിച്ചു പറയുന്നവരെയും കണ്ടിട്ടുണ്ട്. ഇത്ര മാത്രം കന്യാസ്ത്രീ മഠങ്ങൾ ഇവിടെ ഉയരുന്നത് കാണുമ്പോൾ അസ്വസ്ഥത തോന്നാറുണ്ട്. സ്വയം ഇഷ്ടപ്രകാരം സന്യസ്ത ജീവിതത്തിലോട്ട് പോകാൻ ആഗ്രഹിക്കുന്നവർ വളരെ കുറവ് ഉണ്ടാകൂ. അല്ലാത്തവർക്ക് അനുഭവിക്കേണ്ടി വരുന്ന കണ്ടിഷനിംഗ് തീർച്ചയായും ഈ തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്. എന്നോട് ചോദിച്ചിട്ടുണ്ട് പല തവണ "ജെസ്ലിയാ എന്താ സിസ്റ്റർ ആവാത്തത് എന്ന്? " എനിക്ക് തുറന്നു പറയാൻ മടി ഇല്ലാത്തതു കൊണ്ട് എനിക്ക് താല്പര്യം ഇല്ല എന്ന് പറഞ്ഞിട്ടും ഉണ്ട്. പക്ഷെ ആ ചോദ്യം തന്നെ എന്ത് ബാലിശം ആണെന്നാണ് ആലോചിക്കുന്നത് . ലൈംഗിക ചോദനകൾ ,പ്രണയം ഒക്ക്കെ ഒരാൾക്ക് സ്വാഭാവികമായി ഉണ്ടാവുന്ന കാര്യം ആണ്. അത് ഇല്ലാതിരിക്കുന്നതിലാണ് എന്തെങ്കിലും അസാധാരണം ആയി ഉള്ളത്. അത് കൊട്നു തന്നെ " എന്ത് കൊണ്ട് സന്യാസിക്കുന്നു " എന്നല്ലേ ചോദ്യം വരേണ്ടത്. സന്താന ഉല്പാദനത്തിന് മാത്രം ആണ് സെക്സിന്റെ ആവശ്യം എന്നും അല്ലാതെ അത് ആസ്വദിക്കുന്നത് പാപം ആണെന്നും ഞാൻ പ്ലസ് ടു യിൽ പഠിക്കുമ്പോൾ ഒരു ധ്യാനഗുരു പറഞ്ഞിട്ടുണ്ട്. അയ്യോ അല്ലാതെയും എനിക്ക് അതൊക്കെ തോന്നുമല്ലോ കർത്താവെ എന്ന് ഞാൻ സങ്കടപെട്ടിട്ടും ഉണ്ട്. ഇങ്ങനെ ഒരു കുറ്റബോധവും സ്വയം മതിപ്പില്ലായ്മയും കുട്ടികൾക്കു സമ്മാനിക്കുന്നതിലെ പ്രശനം ആരും തിരിച്ചറിയുന്നില്ല. "പുരുഷൻ സ്ത്രീയോട് ചേരും അവർ ഒരു ശരീരം ആയി തീരും എന്നതിൽ നിന്ന് സെക്സ് പാപം ആണെന്നതിലെക് എന്ന് മുതലാണ് എത്തിപ്പെട്ടത് എന്നെനിക്കറിയില്ല " ബ്രഹ്മചാരിയായ ക്രിസ്തുവാണോ ലൈംഗികതയിൽ നിന്നല്ലാതെ ക്രിസ്തുവിന്റെ ജനനത്തെ പറ്റിയുള്ള വിശ്വാസം ആണോ അതിനു കാരണം എന്നറിയില്ല . ലൈംഗിക അരാജകത്വം തടയാൻ എന്ന പേരിൽ വികാരങ്ങളെ കൊട്ടിയടക്കാനും പാപബോധം സമ്മാനിക്കാനും നടക്കുന്നത് ഗുണത്തേക്കാൾ ഏറെ ദോഷമേ ചെയ്യൂ . ബലിയല്ല കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത് എന്ന് പറഞ്ഞ, പരസ്പരം സ്നേഹിക്കാൻ ആഹ്വനം ചെയ്ത , തിന്നും കുടിച്ചും ആഘോഷിച്ചും നടന്നിരുന്ന , ദേവാലയത്തിന്റെ പേരിൽ കച്ചവടം നടത്തിയവരെ ചാട്ടവാറിന് അടിച്ച,ഒറ്റു കൊടുക്കപ്പെട്ടതിന്റെ വേദന അനുഭവിച്ച ക്രിസ്തുവിൽ ആണ് ഞാൻ വിശ്വസിക്കുന്നത്. നിയമങ്ങളോ ശാപങ്ങളോ വിചാരണകളോ അല്ല സ്നേഹമാണ് വേണ്ടത് എന്ന് പറഞ്ഞ പാപിനിയെന്നു ലോകം പറഞ്ഞവളെ കൂടെ കൂട്ടിയ ക്രിസ്തു .. പരിശുദ്ധ ആത്മാവിന്റെ ദാനങ്ങളിൽ ഒന്നാണ് സന്തോഷം എന്നിരിക്കെ സുഖിക്കാനും സന്തോഷിക്കാനും പാടില്ല എന്ന് പറയുന്നവർ എന്ത് ദ്രോഹം ആണ് ചെയുന്നത്. സ്വയം നവീകരണം നടന്നില്ലെങ്കിൽ പ്രശ്നാവും.
@imangel8241
@imangel8241 3 жыл бұрын
Well said jesliya 🤗
@varghesereji2818
@varghesereji2818 3 жыл бұрын
Excellent 👌👌
@tresa9616
@tresa9616 3 жыл бұрын
True
@himas4731
@himas4731 3 жыл бұрын
Pwliii 🔥🔥
@aneesh.augustine
@aneesh.augustine 3 жыл бұрын
❤️🖤
@udayakumarpv2583
@udayakumarpv2583 3 жыл бұрын
You're the most underrated social scientist in 21 st century. Trying desperately to spread your channel to the society. Best wishes
@gokulpunnikrishnan4380
@gokulpunnikrishnan4380 3 жыл бұрын
The only time sex becomes immoral is when it is devoid of consent. 🙂
@virGo0409_
@virGo0409_ 3 жыл бұрын
കേരളത്തിൽ ദുരഭിമാനക്കൊലകൾ ആവർത്തിക്കുന്നല്ലോ 🤒 നമ്മുടെ നാട് പഴയ ആ കാലത്തിലേക് പോവുകയാണോ 😔😔😔
@yadhurajar5590
@yadhurajar5590 3 жыл бұрын
@Jaseem J j തൊട്ടുകൂടായ്മ ഉണ്ടായിരുന്ന നാട്ടില്‍ ഇന്റര്‍കാസ്റ്റ് മാര്യേജിനെ പറ്റി ചിന്തിക്കാന്‍ പോലും പറ്റില്ല.
@Devmess7799
@Devmess7799 3 жыл бұрын
@Jaseem J j ah best
@sitcomperson5739
@sitcomperson5739 3 жыл бұрын
പണ്ട് കാലം ഇതിനേക്കാൾ ഏറെ മോശം ആയിരുന്നു സുഹൃത്തേ, ഇതൊക്കെ നടന്നിരുന്നു എന്ന് അന്നത്തെ കാലത്തെ ജനങ്ങൾ അറിഞ്ഞിരുന്നില്ല, ഇതൊക്കെ അല്ലെ ശെരി എന്ന് പറയാൻ Mallu Analystകളും ഇല്ലായിരുന്നു. നമ്മൾ മുന്നോട്ട് തന്നെയാണ്.
@aryasarang557
@aryasarang557 3 жыл бұрын
പണ്ട് ചിലപ്പോൾ ഇതൊക്കെ മൂടി വെക്കാൻ എളുപ്പം ആയിരിക്കും.. crime കൂടിയത് ആവില്ല..കൂടുതലായി പുറത്ത് വരുന്നതായിരിക്കും
@anandr3001
@anandr3001 3 жыл бұрын
@@sitcomperson5739 പുരോഗമനം ഉണ്ടായിട്ടുണ്ട്. പക്ഷെ മല്ലു അനലിസ്ടും കൂട്ടുകാരും ഒരു ന്യൂനപക്ഷവും, ഇവിടം ഒരു echo chamberഉം ആണന്നതാണ് വസ്തുത. പൊതുസമൂഹത്തിന്റെ അവസ്ഥ മറ്റൊന്നാണ്. മക്കളെ വഴിതെറ്റിച്ചതിന് മല്ലു അനലിസ്ടിനെ ചീത്തപറഞ്ഞ വീട്ടുകാരുടെ കഥകള്‍ ഏറെ കേള്‍ക്കാനുണ്ട്! മതമൗലികവാദം ഇപ്പോള്‍ പതുക്കെ പൊതുസമൂഹത്തില്‍ പിടിമുറുക്കുന്നതായാണ് എന്റെ വ്യക്തിപരമായ അനുഭവം.
@sarath5131
@sarath5131 3 жыл бұрын
ഇത്രയും വർഷങ്ങൾ ആയിട്ടും അവരെ സഭയിൽ നിന്നും പുറത്താക്കിയിട്ടില്ല ഇതാണ് സഭയുടെ പാരമ്പര്യം.അവിടെ എന്തും ആകാം പുറത്ത് അറിയുന്നതിനെ സഭയ്ക്കു കുഴപ്പമുള്ളൂ. എന്നാലും അവർ തള്ളിപ്പറയില്ല.ചെരുപ്പൂരി അടിക്കണം സഭയെയും വിശ്വാസികളെയും.
@bonifacemathew2463
@bonifacemathew2463 3 жыл бұрын
Bro ingane korach per und enath sathyam aan. Ath eth oru prasthanathilum indavum. Pakshe inganthe sambhavangal vech maathram sabhaye muzhuvan judge cheyyaruth plz.
@nimmishj
@nimmishj 3 жыл бұрын
@@bonifacemathew2463 korach perr undavum ennulath samathikam... Ennal avaree protect cheyyan bakki ulla aalkarum undallo enn alochikumboza vishamam😭😭😭
@timespenter4669
@timespenter4669 3 жыл бұрын
Supreme courtil appeal pokan nilkukaya sabha
@HAPPY-ki9xp
@HAPPY-ki9xp 3 жыл бұрын
@@bonifacemathew2463 athe bro sabhaye full kuttam parayan pattila. Pkshe kuttvalikalr support chyunnavre ennth paraynam. Avr sabhyude vilayum kalayum oru andhavishvasi oolakal
@lisaann3408
@lisaann3408 3 жыл бұрын
Visvasikalude paisa kond thonniyavasam kanikkuna sabha
@derrytrue3704
@derrytrue3704 3 жыл бұрын
സഭക്കകത്തു തെറ്റു സംഭവിച്ചാൽ തെറ്റു പറ്റിയിയെന്നു സമ്മതിക്കണം. ആ തെറ്റിനെ ന്യായികരിക്കരുത് അതിനെ സംരക്ഷിക്കരുത്. പിന്നെ വൈദികർ സന്യസ്തേർ ബ്രഹ്മചര്യം സൂക്ഷിക്കണം ഇന്ന് പറയുന്നുണ്ടു .അതിനു കഴിയാത്തവർ എന്തിനു ആ പദവി ഏറ്റെടുക്കുന്നു
@athulyathrideep7869
@athulyathrideep7869 3 жыл бұрын
എന്റെ അമ്മ 10 ല്‍ എന്തോ പഠിക്കുമ്പോ ഉണ്ടായ സംഭവമാണ് എന്ന് കേട്ടിട്ടുണ്ട്. ഞാന്‍ ഇപ്പൊ CA ക്ക് പഠിക്കുന്നു. കാലം എത്ര കഴിഞ്ഞാണ് നീതി ലഭിച്ചത്‌. ഇതിന് വേണ്ടി പ്രയത്നിച്ച ജോമോനും സാക്ഷി പറഞ്ഞ രാജുവിനും ഒത്തിരി സ്നേഹം 💜
@dinkan90s__35
@dinkan90s__35 3 жыл бұрын
CA ഏതു ലെവൽ ആയി 😊. ഞാൻ CA inter ആണ് 🤪
@abrahamsimon8056
@abrahamsimon8056 3 жыл бұрын
എ പടത്തിന്റെ പോസ്റ്ററീൽ നോക്കിയാൽ മനസ്സിൽ പാപം ചെയ്തു എന്ന് വിചാരിച്ചു(പള്ളി എഫക്ട്) പണ്ടു എ പടത്തിന്റെ പോസ്റ്റർ കാണുമ്പോൾ കണ്ണടച്ച് നടന്നിരുന്ന ഞാൻ 😁😁😂
@Annaaaaaaaaa13
@Annaaaaaaaaa13 3 жыл бұрын
🤣
@shiyas3252
@shiyas3252 3 жыл бұрын
Ippol irangya oru film ath rasakaramayi kanich tharunnund
@aidajose764
@aidajose764 3 жыл бұрын
@@shiyas3252 which film🤔
@abhilash.9478
@abhilash.9478 3 жыл бұрын
@@aidajose764 halal love story
@poojars5594
@poojars5594 3 жыл бұрын
😂
@anjithaa4521
@anjithaa4521 3 жыл бұрын
"Nothing can be more contrary to religion and the clergy than reason and common sense." - Voltaire
@abhaykumaran95
@abhaykumaran95 3 жыл бұрын
മതത്തിന്റെ മറവിൽ എന്ത് വേണ്ടാതീനം കാണിച്ചാലും വിശ്വാസത്തിന്റെ അന്ധത ബാധിച്ചവർ ഒന്നും കാണില്ല... അല്ലെങ്കിൽ കാണാത്തത് പോലെ കാണിക്കുന്നു.
@sanz7171
@sanz7171 3 жыл бұрын
അവര് സെക്സ് ചെയ്തത് കുറ്റമായി പോയി എന്ന രീതിയിൽ ആണ് മാധ്യമങ്ങൾ വിടുന്ന വാർത്ത.. സത്യത്തിൽ അതെങ്ങനെയാണ് തെറ്റായി പോവുന്നത്. അവർ രണ്ട് വ്യക്തികളാണ്... ഈ സമൂഹവും മതവും അടിച്ചേൽപ്പിച്ച സദാചാരത്തിൽ ആയത് കൊണ്ടാണ് ഇത് ഇങ്ങനെയൊക്കെ ആയി തീർന്നത്.. ഞങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യുകയും വേണം സഭയുടെ അഭിമാനവും സംരക്ഷിക്കണം എന്ന ചിന്തയാണ് ഒരു കൊലയിൽ എത്തിച്ചത്. ഒരുപാട് സദാചാരം മനുഷ്യനെ നാശത്തിലേക്ക് മാത്രമേ നയിക്കൂ..
@IwillDoit8
@IwillDoit8 3 жыл бұрын
ക്രിയൽമകമായ വിമർശനങ്ങളെ സൗമ്യപൂർവം സ്വീകരിക്കുന്ന Christianity യിൽ ശെരിക്കും അഭിമാനം തോന്നുന്നു... ലോകം മുഴുവൻ ആളുകളെ മതത്തിന്റെ പേരിൽ കൊന്നൊടുക്കുന്ന മതങ്ങലേക്കുറച്ചു ഒരു ചെറുവിരൽ പോലും അനക്കാത്തവർ യാതൊരു ഭയവും കൂടാതെ നല്ല ഉദ്ദേശത്തോടെ വിമർശിക്കുന്നത് കാണുമ്പോൾ ഹൃദ്യമായി സ്വീകരിക്കുക തന്നെ ചെയ്യും. കത്തോലിക്ക സഭ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ലാളിത്യത്തിലേക്കും ക്രിസ്തു മൂല്യങ്ങളിലേക്കും ശക്തമായി തിരിച്ചു വരേണ്ടതുണ്ട് .
@ajcreation3521
@ajcreation3521 3 жыл бұрын
ഒരു പെൺകുട്ടി വെറും 15 വയസുള്ള പോൾ ആയിരിക്കും മഠത്തിൽ ചേരുന്നത് ആ പ്രായത്തിൽ പക്വമായ ഒരു തിരുമാനത്തിൽ ആയിരിക്കില്ല അവൾ ആ തിരുമാനത്തിൽ എത്തിയിരിക്കുക കുട്ടു ബത്തിൽ കന്യാസ്ത്രിയോ അച്ചനോ ഉണ്ടാകുന്നത് വലിയ അഭിമാനമായി കരുതുന്ന മാതാപിതാക്കളും അവരെ ഇതിന് പ്രേരിപ്പിക്കും 20 വയസാകുമ്പോഴെക്കും ഇവരുടെ മനസ് മാറിയിട്ടുണ്ടാകും പക്ഷെ ദുര ദി മാനം മൂലം ഇവർ അസ്വസ്ത രായി ഈ വേഷത്തിൽ തുടരും തിരിച്ചു ചെന്നാൽ വീട്ടുകാർ സ്വീകരിക്കാത്ത അവസ്ഥ വരെ ഉണ്ട്
@anamika3618
@anamika3618 3 жыл бұрын
Sistersnu swanthamayi sambadyam illa. Athukond thanne oru thirichupokku avarkku dushkaramanu. How family and society will react is also a problem for them.
@aryaarts2156
@aryaarts2156 3 жыл бұрын
Thurannu parayn madikunna Or pedikunna topicil ithrem shakthmayi prathikrichthin oru big salute👏
@ablecjohnson9818
@ablecjohnson9818 3 жыл бұрын
ഈ വിഷയത്തിൽ ഒരു വീഡിയോ വരും എന്നുറപ്പായിരുന്നു.
@pmaya69
@pmaya69 3 жыл бұрын
കുറ്റം ചെയ്തവർ അത് സമ്മതിക്കുകയും അവർക്ക് അതിനുള്ള ശിക്ഷ കിട്ടുകയും ചെയ്തു. എന്നിട്ടും വിശ്വസിക്കാൻ തയ്യാറാവാത്ത ചില മതഭ്രാന്തന്മാർ ഉണ്ട്. അവരാണ് ഈ ലോകത്തിന് ശാപം.
@ottayan..
@ottayan.. 3 жыл бұрын
Avr sammathichilalo
@pmaya69
@pmaya69 3 жыл бұрын
@@ottayan.. സമ്മതിച്ച വീഡിയോ യൂട്യൂബിൽ ഉണ്ട്. നർകോ അനാലിസിസ് ചെയ്തപ്പോൾ.
@ottayan..
@ottayan.. 3 жыл бұрын
@@pmaya69 anganane caseil 2nd prathik nthe punshmnt kittanje??
@ottayan..
@ottayan.. 3 жыл бұрын
@@pmaya69 angane sammathichath courtil thalli kalanjatha
@manjus6162
@manjus6162 3 жыл бұрын
🙊🙊
@nimishasebastian6720
@nimishasebastian6720 3 жыл бұрын
ഏറ്റവും സങ്കടം തോന്നിയ കാര്യം ഇപ്പോളും father, sister എന്നു അവരെ അഭിസംബോധന ചെയ്യുന്നതാണ്..
@NoOne-iy4cg
@NoOne-iy4cg 3 жыл бұрын
"മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്" - മാർക്സ്
@thankan8764
@thankan8764 3 жыл бұрын
Mumbai പോലീസ് എന്ന സിനിമയിൽ പ്രിത്വിരാജ് ചെയ്ത character ചർച്ച ചെയ്യപ്പെടേണ്ടതാണ്
@arjungperambra3639
@arjungperambra3639 3 жыл бұрын
അതെ, അത് കൂടാതെ. ഹോമോ സെക്സ്വാലിറ്റി ഒരു മാനസിക രോഗം അല്ലെന്ന് അറിയാം... എന്നിട്ടും, ആന്റണി മോസസ് ബി ഹോമോ സെക്സ്ൽ അല്ല. അത് ഹോമോ സെക്സ്ൽ ആൾക്കാരെ ഇൻസൾട്ട് ചെയ്യൽ അല്ലെ? ഹോമോ സെക്സ്ൽ ആൾകാരുടെ തലയ്ക്കു അടി കൊടുത്താൽ അവർ സ്ട്രൈറ് ആവുമോ?
@sreelakshmimk4209
@sreelakshmimk4209 3 жыл бұрын
In every sense it gives very wrong idea about homosexuality. They unnecessarily took the topic which they had no idea about and were very immatured to handle such a topic.
@supersapien5124
@supersapien5124 3 жыл бұрын
@@arjungperambra3639 genetic ആയിട്ടും അല്ലാതെയും homosexuality ഉണ്ടാവാം.
@surya-rc8xw
@surya-rc8xw 3 жыл бұрын
എന്റെ ഒരു ഫ്രണ്ട് ന്റെ അച്ഛൻ paster aanu പുള്ളി പറഞ്ഞിട്ടുള്ളത്, gay ആയിട്ടുള്ള ആൾക്കാർക്ക് തല്ലുകിട്ടാത്തതിന്റ കുഴപ്പം ആണെന്നാണ്, അന്ന് ഞാനും അങ്ങനെ ആണ് വിചാരിച്ചിരുന്നത് ഇപ്പോൾ മാറി.
@thankan8764
@thankan8764 3 жыл бұрын
@@arjungperambra3639 👍
@priyankargeetha2961
@priyankargeetha2961 3 жыл бұрын
വിധി വന്നതിനുശേഷം പല ന്യൂസ്‌ ചാനൽ ന്റെയും coments സെക്ഷൻ ദൈവത്തിന് നന്ദി, സാക്ഷി രാജു ദൈവദൂതൻ, ദൈവത്തിന്റെ കോടതിയിൽ നിന്ന് ശിക്ഷിച്ചിരിക്കുന്നു എന്നോകെയുള്ള കമന്റ്‌ ആണ്. എന്താണ് ഇതിൽ നിന്നും മനസിലാക്കേണ്ടത്🙄
@surya-rc8xw
@surya-rc8xw 3 жыл бұрын
ഇപ്പോഴും പിള്ളേർക്ക് ബുദ്ധി ഉറച്ചിട്ടില്ല 😁
@subicheg
@subicheg 3 жыл бұрын
😂
@aswathikv3164
@aswathikv3164 3 жыл бұрын
coronaykkulla marunn deyvam thannath aanu enn parayunna kalathaanu mister nammalokke .. appo ithil kooduthal onnum parayandallo
@DarthVader-ig6ci
@DarthVader-ig6ci 3 жыл бұрын
@@surya-rc8xw people:- Corona kku olla marunnu thannathinu deyvathinu nanni... Scientists after working months :- am I a joke to you
@tinturetheesh8438
@tinturetheesh8438 3 жыл бұрын
ദൈവം അത്ര മാന്യനാണെങ്കിൽ എന്തു കൊണ്ട് അഭയയെ രക്ഷിച്ചില്ല? തെറ്റു ചെയ്യിപ്പിച്ചിട്ട് ശിക്ഷ വാങ്ങിക്കൊടുക്കുന്ന അദ്ദേഹം കുറ്റക്കാരേക്കാൾ നീചനാണ്.
@dnd6001
@dnd6001 3 жыл бұрын
മതം അത് ചിലർക്ക് മറയും ചിലർക്ക് ബന്ധനവും ആണ്, ഈ വിഷയം ഇത്ര വെക്തമായി അവരിപ്പിച്ച മല്ലു അനലിസ്റ്റിനു 👌♥😍
@naaaz373
@naaaz373 3 жыл бұрын
Very Relevant Topic If a religion hide something from you Be alert you are in a wrong path
@Prinsbs
@Prinsbs 3 жыл бұрын
മറ്റൊരു വെട്ടുകിളി ആക്രമണം പ്രതീക്ഷിക്കാവുന്നതാണ്. മറ്റെന്തും വിമർശിക്കാം. മതത്തെയും അതിലെ ലോജിക്കിനെയും (അഥവാ ലോജിക് ഇല്ലായ്മയേയും) നടപ്പുരീതികളെയും വിമർശിക്കാൻ പാടില്ല എന്നാണ് ചില പ്രത്യേകതരം പുരോഗമനക്കാർ പറയുന്നത്.
@akhil__dev
@akhil__dev 3 жыл бұрын
ക്രിസ്ത്യൻസ് വെട്ടുകിളി ആക്രമണം അല്ല.. സൈലന്റ് അറ്റാക്ക് ആണ് പതിവ്.. നൈസ് ആയി വന്ന് mass report ചെയ്ത് പൂട്ടിക്കും.. ICU പേജ് ഒക്കെ അങ്ങനെ പൂട്ടിച്ചിട്ടുണ്ട്..
@anoopnazeer2609
@anoopnazeer2609 3 жыл бұрын
@@akhil__dev avarkku budhi und. Allatha vere chila mathakare pole thalavettiyum kai vettiyum, alla karyangal cheyunathu.
@DarthVader-ig6ci
@DarthVader-ig6ci 3 жыл бұрын
@@akhil__dev hlo...ithu KBFA grpil olla Akhildev aano...
@akhil__dev
@akhil__dev 3 жыл бұрын
@@DarthVader-ig6ci അതേത് ഗ്രൂപ്പ് 🤔
@akhil__dev
@akhil__dev 3 жыл бұрын
@@anoopnazeer2609 yep.. only top class 😂😂
@kirangeorge3787
@kirangeorge3787 3 жыл бұрын
ആകർഷണ മോഹത്തോടെ പെണ്ണിനെ നോക്കിയാൽ പോലും വ്യപിചാരം എന്ന് ഇപ്പഴും പഠിപ്പിക്കുന്നു പിന്നെങ്ങന മാറും😂
@harleyquin3422
@harleyquin3422 3 жыл бұрын
Enna pinne naattile kozhikal okke paapathinte ange atam kandorakum
@merinjoseph6123
@merinjoseph6123 3 жыл бұрын
Thank you so much, I dont have enough words for appreciation . Your topic selections and presentations are always classy. 👏👏
@unknownking7142
@unknownking7142 3 жыл бұрын
Being an etheist , feminist keep eye on the future 😊😊🥰🥰
@amrithasmurali5053
@amrithasmurali5053 3 жыл бұрын
So scared about the growth of aswin madampally like kulapurusha you tube channels. Whereas quality content like mallu analyst get less views.
@AncyNusaifa
@AncyNusaifa 3 жыл бұрын
വളരെ കൃത്യമായ സത്യം. 👍👍👍👍👍 Mallu Analyst ആണ് എന്നെയും oru youtuber ആക്കാനുള്ള main motivation. ഞാനും ഈ case വേറെ ഒരു perspectivesലൂടെ analyse ചെയ്യുന്നുണ്ട്. Mallu Analyst ഒരു comment ഇട്ടാല്‍ എനിക്ക് വളരെ സന്തോഷം.
@simissamuel6224
@simissamuel6224 3 жыл бұрын
ഈ കേസ് ന്റെ കാര്യം വന്നപ്പോൾ ചേട്ടന്റെ വീഡിയോ ക്ക് വേണ്ടി waiting ആയിരുന്നു.. ചേട്ടൻ പറഞ്ഞതു പോലെ ഏത് മതത്തിൽ സംഭവിച്ചാലും തോൽക്കുന്നത് സാധാരണ മനുഷ്യർ ആണ്.. ഇവരെ പോലെ ഉള്ളവർ കാരണം നല്ലവരായ പുരോഹിത സമൂഹത്തിനു നാണക്കേട് ഉണ്ടാക്കുന്നു. ഇവർക്ക് ജീവപര്യന്തം അല്ല കൊടുക്കേണ്ടത് തൂക്കുകയർ ആണ്
@mithuanna
@mithuanna 3 жыл бұрын
കുറ്റവാളികളെ എതിർത്ത് സംസാരിക്കുന്ന കത്തോലിക്കരെ സ്നേഹസമ്പന്നാരായ മറ്റു കത്തോലിക്കാ സഹോദരങ്ങൾ മലർന്ന് കിടന്നു തുപ്പരുത് എന്ന് പറഞ്ഞ് ഉപദേശം തരാൻ വരുന്നത് ആണ് ഏറ്റവും വലിയ മത ഭ്രാന്ത്😑 നമ്മുടെ കുടുംബത്തിലെ കാര്യം നമ്മൾ പുറത്ത് പറഞ്ഞ് നടക്കണോ എന്ന് ചോദിച്ച് വരുന്ന അന്തം* വിശ്വാസികൾ😑 എൻ്റെ അനുഭവം😑😑😑
@tibinthomas9257
@tibinthomas9257 3 жыл бұрын
ഒരു ക്രിസ്ത്യൻ ഫാമിലിയിൽ ആണ് ജനിച്ചത് അതുകൊണ്ട് ക്രിസ്ത്യൻ ആയി, എന്നാൽ ഇവരുടെ യഥാർത്ഥ മുഖങ്ങൾ കണ്ടപ്പോൾ മതവും വിശ്വാസവും ഉപേക്ഷിച്ച വ്യക്തിയാണ് ഞാൻ ഒരുപാട് കാര്യങ്ങൾ പറയണം എന്നുണ്ട്, പലരോടും പറയാൻ ശ്രെമിച്ചതുമാണ് എന്നാൽ കേൾക്കാൻ പലർക്കും താല്പര്യം ഇല്ല എന്നതാണ് സത്യം. ഒരു കോമൺ പ്ലാറ്റഫോംമിൽ ഒന്നിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നു ആഗ്രഹിക്കുന്നു
@rgb2296
@rgb2296 3 жыл бұрын
Discord indakku
@aslahahammed2906
@aslahahammed2906 3 жыл бұрын
നമ്മുടെ നിയമ വ്യവസ്ഥിതികൾ പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു 🧑🏻‍🦯
@thanvi_.r4213
@thanvi_.r4213 3 жыл бұрын
Everyone must get rid of the religious belief then peace will come no need to change the laws
@jokergothamcity9036
@jokergothamcity9036 3 жыл бұрын
Franko achante case vannappol ente sahodari(a psychologist)nte collegues aaya randu christian penkuttykal aa victim aaya sisterne praakiya praak kettu albhuthapett poyittundu... Siter narakathil pokumennum... Avarde kudumbam nashikkum ennum... Achane patty apavadsm paranja avar veshya aanennum.... Achan orikkalum angane cheyyulla ennum vikarapoorvam parayunna avare dayaneeyam aayi nokkane sadichullu... Psychology padicha... Counselling cheyyenda randu professionals inte varthanam aanu ithu... Vidyabhyasam and vivaram randu aanu... Matham nashikkathe ee naad nannakilla🥺
@chinnuvijayan8569
@chinnuvijayan8569 3 жыл бұрын
The same happens in politics too. The followers blindly believe and support the bad acts eventhough they know it's wrong.
@surya-rc8xw
@surya-rc8xw 3 жыл бұрын
ഇപ്പോൾ തിരഞ്ഞെടുപ്പിൽ ജയിച്ച പ്രായം കുറഞ്ഞ tvm meyer പറഞ്ഞത് തന്നെ party പറയുന്നത് അനുസരിക്കും എന്നാണ് ☹️
@DarthVader-ig6ci
@DarthVader-ig6ci 3 жыл бұрын
Athe blind politics valiya vishayam aanu...but nammal aadyam repair cheyyandathu enthaanu ennu koodi select cheyyyanm...pakshe aarkkum eppol venenkilum oru party vittu pokaam...oru vishayavum ondaavilla...politicsne nammalkku vimarshikkam...but religione nammalkku vimarshikkano vittukalayano pattilla....vettukilikal nammale vannu angu moodum.....politics and religion....ithil valiya vishayam religion thanne aanu....kaaranm politics nu alternative illa...but religionu alternative ond...athu namml use cheyyunilla enne ollu....religionu pakaram nammalkku irreligious aayi jeevikkan pattum....but democracye mattiyittu raajabharanm konduvaran pattilla.....politics kaalathinu anusarichu maattan pattum....but religions orikkalum change cheyyilla...avr Dark Ages le thinking aayittu veendum munnott povunnu...
@footballlover2653
@footballlover2653 3 жыл бұрын
ഞാൻ ജനിക്കുന്നതിനു മുൻപ് ഉണ്ടായ കേസ്സാ ഇപ്പൊ ഞാൻ +2കഴിഞ്ഞു കോളേജ് വിദ്യാർത്ഥി ആയി എന്നിട്ടും ഇപ്പോഴാണ് നീതി കിട്ടിയത്
@devadarsannb4018
@devadarsannb4018 3 жыл бұрын
നീതി കിട്ടി എന്ന് പറയുന്നത് ശരിയല്ല പ്രതികൾക്ക് ശിക്ഷ കിട്ടി എന്നതല്ലേ ശരി
@SANDRABS.S
@SANDRABS.S 3 жыл бұрын
Correct
@anandr3001
@anandr3001 3 жыл бұрын
അതെങ്കിലും പറയാനൊക്കുമോ? ഇരക്ക് നീതി ലഭിക്കാന്‍ പ്രയത്നിച്ചവരെ സഭയും അധികാരികളും പലതവണ പീഡനത്തിനിരയാക്കി - കൊലപാതകശ്രമങ്ങള്‍ക്ക് വരെ. വിചാരണ വൈകിയതിനാല്‍ ചില സാക്ഷികള്‍ മൊഴികൊടുക്കുന്നതിന് മുമ്പ് മരണമടഞ്ഞു. പ്രതികളാണേല്‍ നല്ല സ്ഥാനങ്ങളില്‍ 28 വര്‍ഷം സുഖിച്ച് വിരമിച്ചു. അവര്‍ക്കാണേല്‍ അപ്പീല്‍ പോകാന്‍ മേല്‍ക്കോടതികളും രാജ്യത്തെ മികച്ച വക്കീലന്മാരും അനവധി. അപ്പീലിനെ എതിര്‍ക്കാന്‍ ആരെങ്കിലും ഉണ്ടാവുമോ? തിരുവസ്ത്രമണിഞാണ് പ്രതികള്‍ ജയിലിലേക്ക് പോയത് തന്നെ. പുറത്തറിയാതെ എന്തൊക്കെ സൗകര്യങ്ങള്‍ അവര്‍ക്ക് സഭ വാങ്ങിക്കൊടുക്കുമെന്ന് ആര്‍ക്കറിയാം! ഇനിയുള്ള നാളുകളില്‍ പ്രതികളെ കൊടിയ പീഡനം അനുഭവിച്ച ശ്രേഷ്ഠരായി സഭയും വിശ്വാസിസമൂഹവും കൊണ്ടുനടക്കാനുള്ള സാധ്യതയും കാണുന്നു (അത്തരം ജീവിക്കുന്ന വാഴ്ത്തപ്പെട്ടവര്‍ വേറെയും ഉണ്ടല്ലോ). ഇതെന്ത് ശിക്ഷ? ഇതെന്ത് നീതി? ശരിക്കും ശിക്ഷിക്കപ്പെട്ടത് ആരാ?
@samcm4774
@samcm4774 3 жыл бұрын
ഞാൻ ജനിക്കുന്നതിന് മുന്ന് നടന്ന കേസ്.. ഇപ്പോൾ എനിക്ക് 19 വയസ്സ്
@poojaashok6751
@poojaashok6751 3 жыл бұрын
ഒരു പേടിയും മടിയും ഇല്ലാതെയുള്ള തുറന്നു പറച്ചിൽ ❤️ ....👍
@anisa-pd7mn
@anisa-pd7mn 3 жыл бұрын
കേരളത്തിൽ വർദ്ധിച്ചു വരുന്ന ദുരഭിമാനക്കൊലകളെപ്പറ്റി ഒരു video ചെയ്യാമോ? അത്തരം ഒരു നീചമായ ഒരു പ്രവൃത്തി ചെയ്യാൻ നിർബന്ധിയ്ക്കുന്ന societyടെ pressureനെ പറ്റിയും.
@anjithaa4521
@anjithaa4521 3 жыл бұрын
Religion again! 😂😖
@anisa-pd7mn
@anisa-pd7mn 3 жыл бұрын
@@anjithaa4521 but it's not applicable in every class of society. If the problem is religion only, then why lower and upper society is not affected?
@anisa-pd7mn
@anisa-pd7mn 3 жыл бұрын
@Jaseem J j just imagine the girl is married to higher caste rich family, then it won't happen. So the problem is not caste alone.
Ice Cream or Surprise Trip Around the World?
00:31
Hungry FAM
Рет қаралды 19 МЛН
бабл ти гель для душа // Eva mash
01:00
EVA mash
Рет қаралды 9 МЛН
Malayalam Family vlogs & Prank Videos Analysis
9:35
The Mallu Analyst
Рет қаралды 206 М.