എന്തുകൊണ്ടാണ് തേർഡ് പാർട്ടി അവരെ വിട്ടിട്ട് പോകാത്തത്?? Divineheal malayalamtarots ✨🧿😇. timeless ✨

  Рет қаралды 7,159

Divine heal Malayalam tarots

Divine heal Malayalam tarots

9 ай бұрын

Пікірлер: 146
@user-do5jl3mp6j
@user-do5jl3mp6j 9 ай бұрын
ഞാൻ ഒന്നര മാസം ആയി യാതൊരു conact ഇല്ല..... ഞാൻ let to go ചെയെത്..... ഇപ്പോൾ നല്ല strong ആയി self love mediation വഴി എനിക്ക് മാറ്റം ഉണ്ടായി വളരെ.....ഞാൻ ഇക്കയുടെയ് number പോലും delate ചെയെത് കളഞ്ഞു....കർമ ഫലം കിട്ടാതിരിക്കില്ല..... അത്രക്കും എന്നെ വേദനിപ്പിച്ചു.. പടച്ചവനെ പേടി ഉള്ള ഒരാൾ ഒരാളെയും വേദനിപ്പിക്കില്ല..... തെറ്റിന്റെ പാതയിൽ സഞ്ചരിക്കില്ല.......... പടച്ചവൻ വലിയവൻ ആണ്...... ഈ സമയവും കടന്നു പോകും........ Thank you universe ❤
@RincySaju-sf8ge
@RincySaju-sf8ge 9 ай бұрын
Enikey പറ്റുന്നില്ല 2 മക്കൾ ഉണ്ട്
@user-do5jl3mp6j
@user-do5jl3mp6j 9 ай бұрын
@@RincySaju-sf8geഅത് വളരെ പ്രയാസം ആണ് എന്നറിയാം ടോ...... നമ്മൾ നമ്മളിൽ fokas ആയി നമ്മളെ സ്നേഹിച്ചു തുടങ്ന്പോൾ മാത്രമേ നമ്മളിൽ മാറ്റം തുടങ്ങു.... അങ്ങനെ positive mind davalappu ചെയ്യാൻ പൂർണം ആയും കഴിയും...... അന്നേരം നമ്മുക്ക് നഷ്ടം ആയ പലകാര്യവും നമ്മളിലേക്ക് attract ആവും 100% സത്യം ആണ്..... അവരെ ഹിൽ ചെയ്യാൻ ഉള്ള time കൊടുക്ക്‌.... Cheseing full നിർത്തിയെ മതിയാവു..... ഞാൻ oru Single ആണ് fashion desiner ആണ് . Work പോലും enikku കുറവായിരുന്നു.... Ennil മാറ്റം ഉണ്ടായപ്പോൾ... Work ഒരുപാട് വന്നു തുടങ്ങി.... ഇപ്പോൾ fulli fokes my cariyaril anu... അതു കൊണ്ട് തന്നെ enikku universeil 100%trust ചെയ്യുന്നു.... Time എടുക്കും എങ്കിലും എന്റെ ഇക്കാ ഹിൽ ആയി വരും ennu തന്നെ...... ഞാൻ ഈ പറഞ്ഞ karyam സഹോദരി uday lifeil കൊണ്ട് വരാൻ ഒരുപാട് വിഷമം നിറഞ്ഞ ഒന്ന് ആണ് എന്നറിയാം.... മക്കളുടയെ ഭാവി അതൊക്കെ oru problam തന്നാണ്..... എന്നാലും change life ഇൽ വരുത്താൻ ശ്രമിക്കു..... ഏതൊരു ശക്തി യിൽ ആണോ വിശ്വസിക്കുന്നത് നന്നായി പ്രാർഥിക്കുക... മനം ഉരുകി തന്നെ..... ഒരുപാട് മാറ്റം ഉണ്ടാവും....god bless you ❤️.... ഓരോത്തരുടേയും കമന്റ്‌ വായിക്കുമ്പോൾ പലപ്പോഴും കണ്ണ് നിറയാറുണ്ട്.... എത്ര കഠിനം ആയ വേദനയിൽ കൂടെ ആണ് ഓരോ സഹോദരി സഹോദരൻ മാർ കടന്നു പോകുന്നത്....അത് വെച്ച് നോക്കുമ്പോൾ എന്റെ life ഒന്നും അല്ല...... വിഷമിക്കണ്ട ട്ടോ എല്ലാം ശെരിയാവും.... God bless you ❤️ Thank you universe ❤️
@anjalimohandas9266
@anjalimohandas9266 9 ай бұрын
വളരെ കൃത്യമായ റീഡിങ് ❤. മാം പറഞ്ഞ പ്രതിവിധി യും അതേ പടി സ്വീകരിക്കുന്നു. Thank u so much മാം ❤
@sheelapg162
@sheelapg162 9 ай бұрын
👍
@Finix-j2o
@Finix-j2o 9 ай бұрын
എനിക്കൊന്നും ചെയ്യാൻ പറ്റുന്നില്ല ഞാൻ fully locked ആണ്. ഇതിൽ പറയുന്ന മുഴുവൻ കാര്യവും സത്യമാണ്. ആ പിശാച് ഒഴിഞ്ഞു പോകാതെ എനിക്കൊരു സമാധാനം കിട്ടില്ല. പുള്ളിക്കാരന് എന്നോട് സ്നേഹമുണ്ട്. പക്ഷെ എല്ലാത്തിൽ നിന്നും എന്നെ ഒഴിവാക്കുന്നു. Third party strong ആണ്. പുള്ളിക്കാരിയുടെ നിയന്ത്രത്തിൽ ആണ് ഞാനും. എനിക്കതു അറിയാൻ പറ്റുന്നുണ്ട്. But ഒന്നും ചെയ്യാൻ പറ്റുന്നില്ല. എന്നെ ഒരുപാട് അകറ്റി നിർത്താൻ husband പെടാപാട് പെടുന്നുണ്ട്. Universe pls help me.I can't.
@aiswairiyaps6407
@aiswairiyaps6407 9 ай бұрын
ഈ എനർജിയിൽ നിന്നും എന്നെ രക്ഷിച്ച യൂണിവേഴ്സിന് എന്റെ നന്ദിയും സെനേഹവും അർപ്പിക്കുന്നു.
@sheejabp8582
@sheejabp8582 7 ай бұрын
പറഞ്ഞ കാര്യം നല്ലത് പോലെ മനസ്സിൽ ആയി ഞാൻ കരയുകയാണ് അയാളെ ഓർത്ത് ഇനിയും മാസം പറഞ്ഞതു പോലെ ചെയ്യാം ശ്രമിച്ചു നേക്കാം
@BalaKrishnan-jk3yx
@BalaKrishnan-jk3yx 4 ай бұрын
ശരിയാണ് നിങ്ങൾ പറഞ്ഞ കാര്യം ശരിയാണ് ഇപ്പോൾ ഞാൻ ചെയ്യുന്നില്ല ഞാൻ അത് നിർത്തി വാങ്ങിച്ചില്ല എന്റെ കാര്യങ്ങൾ മാത്രം അല്ല ചിന്തകളും ഞാൻ വിട്ടുകളഞ്ഞു ശരിയാണ്
@user-nq7qf9pk9n
@user-nq7qf9pk9n 2 ай бұрын
Ok elam sheriyannu pokatte inni venda Thanku universe
@user-lu4zt1sj5d
@user-lu4zt1sj5d 9 ай бұрын
ആകാശം തന്നെ ഇടിഞ്ഞു വീഴും പറഞ്ഞാലും ഞാൻ അനങ്ങില്ലാ പിന്നെയാ ഇത് ഒന്ന് പോയാൽ 9 എണ്ണം വരും
@sujeeshsujeesh.s3320
@sujeeshsujeesh.s3320 9 ай бұрын
😂😂
@AradhyaPrasanna
@AradhyaPrasanna 9 ай бұрын
Yes. Anarji. Kodukkunilla. Chinthikkilla. Nalla. Kariyam. ചിന്തിക്കുന്നു.. Jan. Happy. Karmathirnittu. വരട്ടെ..univerese
@user-ji2um6dt1z
@user-ji2um6dt1z 8 ай бұрын
🙏വളരെ ശരിയാണ് thangs 👍👍👏👏👏😅
@anithatr6114
@anithatr6114 9 ай бұрын
ഉപദേശത്തിന് നന്ദി mam 🥰🥰
@user-og7ye5fn7j
@user-og7ye5fn7j 9 ай бұрын
മം പറഞ്ഞത് എല്ലാം സത്യം
@geethanjaliunnikrishnan1255
@geethanjaliunnikrishnan1255 9 ай бұрын
ശരി Madam, പറഞ്ഞു തന്ന എല്ലാ നല്ല കാര്യങ്ങൾക്കും നന്ദി 😍😍😍😍😍 focus on Yourself, not on others alle ma"m!!!❤
@divinehealtarot
@divinehealtarot 9 ай бұрын
🥰
@RadhakrishnanM-xs7ii
@RadhakrishnanM-xs7ii 8 ай бұрын
Thank you universe Thank you ma'am
@SunitaSunita-cf6pv
@SunitaSunita-cf6pv 9 ай бұрын
താങ്ക്യൂ യൂണിവേഴ്സ് മാഡം പറഞ്ഞ കാര്യങ്ങൾ പരമാർത്ഥ സത്യം തന്നെയാണ്
@rajithaanimon8347
@rajithaanimon8347 5 ай бұрын
സത്യമാണ് Mam ഒരു മണിചെയിൻ പദ്ധതിയിൽ ചേർത്തു...35000 രൂ ആണ് first അടക്കേണ്ടത് അതിൽ കുരുങ്ങിയിട്ടുണ്ടാകും പണം നഷ്ടപ്പെട്ടിട്ടുണ്ടാകും... മറ്റുള്ളവരെ അടക്കിഭരിക്കുന്ന സ്വഭാവമാണ് തേഡ്പാർട്ടിക്ക് ... അടിമയെപ്പോലെ ആയിട്ടുണ്ടാകും 😔ഇപ്പൊ ഞാൻ ഒന്നും ഓർക്കാറില്ല ദൈവത്തിന് വിട്ടുകൊടുത്തു 🙏🙏🙏🙏Thank you Universe 🙏🥰🥰🥰🥰🥰🥰🥰
@subisubi3250
@subisubi3250 9 ай бұрын
ശെരി ആണ് മേടം പറഞ്ഞത്
@abidaayoob1496
@abidaayoob1496 7 ай бұрын
Sheriyanu
@lethikakk2206
@lethikakk2206 8 ай бұрын
മാഡം പറഞ്ഞത് വളരെ കറക്റ്റ് ആണ്.. നല്ലൊരു ചെയ്ഞ്ച് ഉണ്ട് ❤❤❤🙏🙏🙏🙏🙏. മാതാവിനോട് ഞാൻ അപേക്ഷിച്ചിരുന്നു... മാലാഖയുടെ അനുഗ്രഹം ഉണ്ട് ❤❤❤❤ thankyou Universe Thankyou angel ❤ Thankyou Divine ❤❤❤❤❤❤ God bless you madam.. ❤❤❤❤
@user-vt7uv3lr8r
@user-vt7uv3lr8r 5 ай бұрын
Eshttam aayi Thank you very much
@Rajivaava
@Rajivaava 8 ай бұрын
Thank uuu❤❤❤❤
@nishamahesh6965
@nishamahesh6965 7 ай бұрын
Thank you universe ❤❤❤
@SandhyaM-hm5ei
@SandhyaM-hm5ei 8 ай бұрын
Thank you universe thank God 🙏
@RajeshS-yw5kq
@RajeshS-yw5kq 9 ай бұрын
Super👍
@haridassamasya
@haridassamasya 9 ай бұрын
TnQ universe
@shalujestin9933
@shalujestin9933 2 ай бұрын
Thankyou madam🙏🏻🙏🏻🙏🏻🙏🏻🙏🏻 ithrem nallonam paranju thannathinu🙏🏻🙏🏻🙏🏻♥️♥️universe la trust cheyyunnu 🙏🏻🙏🏻🙏🏻 prayer cheyyunnu 🙏🏻🙏🏻🙏🏻🙏🏻❤️🫂♥️
@prameelalk251
@prameelalk251 9 ай бұрын
50% ഞാൻ മറന്നു തുടങ്ങി, ഇനിയെന്റെ energy കൊണ്ട് ആരും വളരണ്ട, thanks ma'm, thanks universe 🙏🙏🙏💕💕💕💕
@mums-so2dj
@mums-so2dj 8 ай бұрын
Crct aane
@Rajivaava
@Rajivaava 8 ай бұрын
Thank u mam..
@lekhavenugopal7287
@lekhavenugopal7287 7 ай бұрын
Thank you ma'am❤
@sinithomas910
@sinithomas910 9 ай бұрын
അയാള് അനുഭവിക്കട്ടെ എന്നെ കുറെ സങ്കടപെടുത്തിയതാ.. ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു.. Thank you universe♥️♥️🙏🙏q
@user-so3py1el4b
@user-so3py1el4b 8 ай бұрын
tnx
@Vasanthivanda-hp9ig
@Vasanthivanda-hp9ig 9 ай бұрын
ഇത് വരെയും അദ്ദേഹത്തിന് വേണ്ടിയാണ് പ്രാത്ഥിച്ചത് ഇനി മാം പറഞ്ഞത് പോലെ ചെയ്യാം. താൻ താൻ ചെയ്യുന്ന കർമം താൻ താൻ അനുഭവിക്കും. ഉപ്പ് തിന്നവൻ വെള്ളം കുടിക്കും. അനുഭവിക്കട്ടെ..... നോബ് എടുത്തു പ്രാത്ഥിച്ചിരുന്നു.. ഇപ്പോഴും നോ കോൺടാക്ട് ആണ്. ഇപ്പൊ തോന്നുന്നു അയാൾക്ക് വേണ്ടി പ്രാർത്ഥിക്കേണ്ടായിരുന്നു എന്ന്.. നല്ല മറ്റൊരു ബന്ധം ദൈവം തരട്ടെ..... ഓം നമഃ ശിവായ 🙏🙏🙏
@veenacn1496
@veenacn1496 9 ай бұрын
Waiting aayirunu
@sheelasasidharan770
@sheelasasidharan770 9 ай бұрын
തീർച്ചയായും പറഞ്ഞത് എല്ലാം ശരിയാണ്.സാമ്പത്തികമായി കൊടുക്കൽ ഉണ്ട്. അവള് പണത്തിന് വേണ്ടിയാണ് കൂടേ കൂടിയത്.black magic ചെയ്യാൻ മിടുക്കിയാണ്. പിന്നെ എൻ്റെ husband inu. 60yrs ഉണ്ട് അവൾക്ക് 37 yrs sexual emotional കാര്യത്തിന് വേണ്ടി പോയത്. എല്ലാം ദൈവം അതിനുള്ള മറുപടി കൊടുക്കട്ടെ. Thank you universe 🙏🙏🙏 ഒരുപാട് മാനസികമായി സന്തോഷം തരുന്ന റീഡിംഗ് ❤ Thank you so much Dear sister 🥰
@shobhanakesavan9200
@shobhanakesavan9200 9 ай бұрын
Thank you ❤❤❤❤❤❤❤
@nimishamaluz7377
@nimishamaluz7377 9 ай бұрын
Thanku mam❤️Thanku universe❤️
@snekha6747
@snekha6747 9 ай бұрын
Thank you Universe Thankyou God 🙏❤️
@Itsmemeenus_456
@Itsmemeenus_456 9 ай бұрын
Thanks you universe thank you divine thank you angel
@user-it9rg6um1r
@user-it9rg6um1r 9 ай бұрын
S chechy താങ്ക്സ്. Its true for me😊
@mylove5842
@mylove5842 9 ай бұрын
Thank you chechi
@Manu-ox4ii
@Manu-ox4ii 9 ай бұрын
Thank you univers 🙏🙏❤️❤️🌹🌹thank you divine 🙏🙏❤️❤️🌹🌹thank you mam 🙏🙏❤️❤️🌹🌹
@sonisoniarun1093
@sonisoniarun1093 9 ай бұрын
Thanku mam❤️resonate👍🙏
@iqra8334
@iqra8334 9 ай бұрын
Mam crt aanu❤
@jalajasuresh5137
@jalajasuresh5137 9 ай бұрын
Thanku mam thank you univers ithukettathu ente bhagyam
@user-fe3jr3kh6q
@user-fe3jr3kh6q 9 ай бұрын
Thanku universe❤❤❤
@jijuraju3236
@jijuraju3236 9 ай бұрын
Tank you mam
@deepadavidson7108
@deepadavidson7108 9 ай бұрын
Thankyou ma'm ❤
@jayasivani5835
@jayasivani5835 9 ай бұрын
Thankyou mam
@user-wy9qi4tu5p
@user-wy9qi4tu5p 9 ай бұрын
Thanks ma'am ❤❤❤ thank you God 🙏🙏🙏
@shanimm6514
@shanimm6514 9 ай бұрын
Thank you mam 🙏❤️ Thank you universe 🙏🙏🙏❤️
@sumasatheesh6780
@sumasatheesh6780 9 ай бұрын
❤❤❤ താങ്ക്സ് യൂണിവേഴ്സൽ❤❤ പോസിറ്റീവ് എനർജി എനിക്ക് കിട്ടും എല്ലാ നെഗറ്റീവ് എനർജി കളും പോകട്ട്❤❤
@prakashdj6740
@prakashdj6740 9 ай бұрын
വളരെ നല്ല റീഡിംഗ്❤
@remyaSajeev-lv6dj
@remyaSajeev-lv6dj 9 ай бұрын
Thank you universe
@vellaipandianchandran4170
@vellaipandianchandran4170 9 ай бұрын
Yes I will do as per yr advice thanks to universe and God
@padmac3827
@padmac3827 9 ай бұрын
Thank you univers 🙏🙏🙏
@shajikr-xt8ei
@shajikr-xt8ei 9 ай бұрын
Thank you universe thank you mam
@girijapadmanabhan9174
@girijapadmanabhan9174 9 ай бұрын
Thank You universe, Thank You God.
@PrijiReghu-zg6qq
@PrijiReghu-zg6qq 9 ай бұрын
Thanks universe🙏🙏🙏thanks god 🙏🙏🙏thanks mam❤️
@sreejavipinachandran8096
@sreejavipinachandran8096 9 ай бұрын
Thank u universe Thank u mam ❤❤
@rency136
@rency136 9 ай бұрын
Thank you universe♥️
@babuvggeorge9405
@babuvggeorge9405 9 ай бұрын
Thank univers ❤
@safeejaali1559
@safeejaali1559 9 ай бұрын
Thank you universe Correct mam
@hariharidas6723
@hariharidas6723 9 ай бұрын
Thanks universe❤❤❤thanks god ❤❤❤thanks madam ❤❤❤
@remamenon4432
@remamenon4432 9 ай бұрын
Good reading
@user-lu4zt1sj5d
@user-lu4zt1sj5d 9 ай бұрын
let go ല്ലേ ചേച്ചീ
@rainbow9963
@rainbow9963 9 ай бұрын
താങ്ക്സ് മാം താങ്ക്സ് യൂണിവേഴ്‌ സ്
@shimasiddiq4011
@shimasiddiq4011 9 ай бұрын
Thank you universe ❤🙏🙏🙏🙏 Thank you engels❤🙏🙏🙏🙏 Thank you mam❤🙏🙏🙏🙏
@RudraIyyer-mq8fw
@RudraIyyer-mq8fw 9 ай бұрын
100%its my Reading.Thank you Universe 🙏Thank you Mam 🙏
@btsgamingff7508
@btsgamingff7508 9 ай бұрын
സത്യം
@candranchandran6545
@candranchandran6545 9 ай бұрын
ഓർക്കാതിരിക്കാൻ നോക്കുന്നുണ്ടു നടക്കുന്നില്ല.
@remaanil9806
@remaanil9806 9 ай бұрын
Thanks universe❤❤❤ thanks mam❤❤❤
@bindhusaradha6509
@bindhusaradha6509 9 ай бұрын
Yes cricket reading mm
@sandhyasunilkumar-qj1yu
@sandhyasunilkumar-qj1yu 9 ай бұрын
Thanks universe 🙏🙏🙏🥰🥰🥰
@user-om9ox4vi9w
@user-om9ox4vi9w 9 ай бұрын
Tnkyou universe ❤🙏
@anithaindira5585
@anithaindira5585 9 ай бұрын
❤thank you Universe❤🙏🕉️🙏🕉️🙏
@sandeebasanthosh
@sandeebasanthosh 9 ай бұрын
Fully resonates to me🙏🏻 Thank you ma'am I claim reunion with my person🫂❤️ I trust universe🙏🏻 Thank you universe🙏🏻
@Rajivaava
@Rajivaava 8 ай бұрын
Video കാണാൻ late ആയിപോയി. എന്നാലും ok 🙏q🙏
@anilasanthoshanilasanthosh7244
@anilasanthoshanilasanthosh7244 9 ай бұрын
❤സത്യം
@INNIsFUNNI1234
@INNIsFUNNI1234 4 ай бұрын
👍💓💓💓💓💓
@mariyazavior3398
@mariyazavior3398 9 ай бұрын
🌼🌼
@user-bk6bh3xn3k
@user-bk6bh3xn3k 9 ай бұрын
Thanku. Universe. Thanku. Divine. Thanku. Angels. Thanku. God. Oh. Nama. Shivaya. Thanku. Mam😂😂😂😂😂❤❤❤
@shyjaismail5966
@shyjaismail5966 9 ай бұрын
👍
@Sofia-xf3wd
@Sofia-xf3wd 9 ай бұрын
ഒത്തിരി ക്യാഷ് പോയി ലോൺ കടം കൊണ്ടു നില്കാൻ വയ്യ 100% സത്യം
@user-dn4qv7ds6n
@user-dn4qv7ds6n 9 ай бұрын
Very.true.aane.mam thanks.mam.
@divinehealtarot
@divinehealtarot 9 ай бұрын
Thanks dear🥰
@jameelanoushad9308
@jameelanoushad9308 9 ай бұрын
❣️❣️❣️❣️👌
@sivanandsiva9466
@sivanandsiva9466 9 ай бұрын
👏👏👏👏👍
@RamuRamu-ie5pt
@RamuRamu-ie5pt 9 ай бұрын
❤❤❤
@PrameelaAs-bp4xc
@PrameelaAs-bp4xc 9 ай бұрын
Correct third partyumayi poyi i claim strongly universe
@malathikc6303
@malathikc6303 9 ай бұрын
പുതിയ അറിവ് പറഞ്ഞു തന്നു താങ്ക്സ് മാഡം
@divinehealtarot
@divinehealtarot 9 ай бұрын
🥰
@user-zp4ym9nh8d
@user-zp4ym9nh8d 9 ай бұрын
🙏🏻🙏🏻
@ajithak3194
@ajithak3194 9 ай бұрын
എങ്ങനെയ പ്രാർത്ഥിക്കാതിക്കുക. നിങ്ങളുടെ റീഡിംഗ് എനിക്ക് വേണ്ടി മാത്രമുള്ളതാണെന്ന് തോന്നാറുണ്ട്. Thank you ma'am. Thank you universe 🙏🙏🙏🙏
@divinehealtarot
@divinehealtarot 9 ай бұрын
🥰
@user-dn4qv7ds6n
@user-dn4qv7ds6n 9 ай бұрын
Oam.nama.shivaya.
@sumasatheesh6780
@sumasatheesh6780 9 ай бұрын
ശരിയാണ് എപ്പഴും തേർഡ് പാർട്ടികളെയും കളഞ്ഞിട്ട് വരട്ടേ എന്നാ പറയുന്നത് അങ്ങനെ വേണ്ടാ അല്ലേ❤
@user-ns1dw5ez5i
@user-ns1dw5ez5i 9 ай бұрын
100%👍👍👍👍👍🙏🙏🙏🙏🙏🌹🌹🌹
@ReshmiKR960
@ReshmiKR960 9 ай бұрын
Thank you mam... Good reading.. 🙏🙏thank you universe 🙏🙏😌😌✨️
@remamenon4432
@remamenon4432 9 ай бұрын
Thank u universe
@divinehealtarot
@divinehealtarot 9 ай бұрын
Thanks dear 🥰
@ajithakp8512
@ajithakp8512 9 ай бұрын
Thanks ethu ente reading ayirunnu
@divinehealtarot
@divinehealtarot 9 ай бұрын
🥰
@itz_me9137
@itz_me9137 9 ай бұрын
സത്യം എന്റ എനർജി ആണ് അവന്റ ജീവിതത്തിൽ വിജയം ആയത്
@divinehealtarot
@divinehealtarot 9 ай бұрын
🥰
@padmajakumari2922
@padmajakumari2922 9 ай бұрын
Madam. Enta. Male. Suhruthenta kaareyam. Paranjathu. Ellam. Sareyanu. Enta. Suhruthenu. Oru. Thiftparty. Undu. Avan. An have kaanam Thanks. Madam
@remamenon4432
@remamenon4432 9 ай бұрын
V correct mam wht u red
@user-ex3nz6ed3q
@user-ex3nz6ed3q 9 ай бұрын
സജി ene
@user-ir1mc1xb7r
@user-ir1mc1xb7r 8 ай бұрын
എന്റെ ഭർത്താവ് പോയിട്ട് തിരിച്ചു വന്നു ഒരു യാത്ര പോയിട്ട് വരാം നു പറഞ്ഞ്ഞി ട്ട് പോയി പിന്നെ വന്നില്ല
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 23 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
IQ Level: 10000
00:10
Younes Zarou
Рет қаралды 11 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 17 МЛН
Слепой узнал о измене своей жены😳
1:00
#cat #shorts Rescue Adorable Kittens
0:50
Shohel Is Back
Рет қаралды 27 МЛН
Это реально работает?!
0:33
БРУНО
Рет қаралды 3 МЛН
Потоп из какашек??? @zackdfilms - автор анимации.
0:31
Время знаний
Рет қаралды 4,6 МЛН
MAGIC FINGER TRICK TUTORIAL 😱😳
0:11
Milaad K
Рет қаралды 11 МЛН