എന്തുകൊണ്ട് തോറ്റു? താത്വിക അവലോകനം| അഡ്വ.ജയശങ്കർ സംസാരിക്കുന്നു |ABC MALAYALAM NEWS|JAYASANKAR VIEW

  Рет қаралды 107,354

ABC Malayalam News

ABC Malayalam News

Күн бұрын

എന്തുകൊണ്ട് തോറ്റു ? താത്വിക അവലോകനം | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS| JAYASANKAR VIEW
#advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonl...
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 472
@abcmalayalamoffl
@abcmalayalamoffl 3 ай бұрын
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M MEDIA MALAYALAM : whatsapp.com/channel/0029VadhSTWCcW4yLO21Jk2P ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q
@Imiz-1990
@Imiz-1990 3 ай бұрын
4:48 അദ്ദേഹത്തിൻ്റെ നിരീക്ഷണ വാക്‌ചാരുദ്യം👌🏻👌🏻👌🏻
@mathewkj1379
@mathewkj1379 3 ай бұрын
കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്ക് പ്രധാനമായി മൂന്ന് കാരണം കൊണ്ടാണ് തോൽവി ഉണ്ടായത്. 1.വർഗീയ പ്രീണനം.(ഹമാസ്സ് ) 2.അഴിമതി (കരുവന്നൂർ, മാസപ്പാടി, സ്വർണം കടത്ത്, ലോക്കൽ നേതാക്കളുടെ അഴിമതി etc.) 3.അക്രമം (കൊല ഉൾപ്പടെ ) വകീൽ പറഞ്ഞത് ശരിയാണ്, ബിജെപി ജയിക്കും എന്നൊരു തോന്നൽ വന്നാൽ, അവരുടെ ജയം ഉറപ്പാണ്. അങ്ങനെ ഒരു തോന്നൽ ഉണ്ടാക്കാൻ ഉള്ള ശ്രമം ബിജെപി നേതൃത്വം കാണിക്കുന്നില്ല.
@balachandranramakrishnan1421
@balachandranramakrishnan1421 3 ай бұрын
💯 percent correct fact. 😂
@harikrishnanbalakrishnan5248
@harikrishnanbalakrishnan5248 3 ай бұрын
ശെരിയാണ്
@BaburajBabu-m1w
@BaburajBabu-m1w 3 ай бұрын
Bjp യോടൊപ്പം താങ്കളെ പോലുള്ളവരും ഉണ്ടാവണം അല്ലാതെ വിമർശിക്കാൻ മാത്രം മുൻപിൽ നിന്നാൽ പോരാ bjp അവർക്കു പറ്റുന്നപോലെ പ്രവർത്തിക്കുന്നു നിങ്ങളെ പോലുള്ളവരും അവരോടൊപ്പം പ്രവർത്തിച്ചു കാണിക്കു
@OnceUponAtimetherelivedaking
@OnceUponAtimetherelivedaking 3 ай бұрын
ഉള്ളി മാറണം
@prasadkgnair5552
@prasadkgnair5552 3 ай бұрын
ബിജെപി ക്കു പാര കെജെപി യാണ്. നല്ല നാലു പഞ്ചായത്ത് ജയിക്കാൻ കഴിവില്ലാത്ത കിഴങ്ങന്മാർ വല്യ നേതാവ് ചമഞ്ഞു നടന്നാൽ ആരും വോട്ട് കൊടുക്കില്ല. പട്ടി തിന്നുകയുമില്ല പശുവിനെ തീറ്റിക്കുകയുമില്ല എന്ന നിലപാട്. 25 നേതാക്കൾ 35 ഗ്രൂപ്പ്‌. ഇത്തവണ വോട്ട് കൂടിയത് ഈ മരവാഴകളുടെ പ്രവർത്തനം കൊണ്ട് അല്ല. പിണറായിയെ ഒരു പാഠം പഠിപ്പിക്കാൻ ജനം മറിച്ചു കുത്തി അത്ര തന്നെ.
@philiposep.s8087
@philiposep.s8087 3 ай бұрын
സുരേഷ് ഗോപി ജയിച്ചത്‌ നന്നായി, കേരളം രണ്ട് പാർട്ടികൾക്കു മാത്രം തീറെഴുതി കൊടുത്തിട്ടില്ലല്ലോ, ഒരിക്കൽ ബിജെപിയും ഭരിച്ച് നോക്കട്ടെ........
@Imiz-1990
@Imiz-1990 3 ай бұрын
6:58 അടുപ്പ്കൂട്ടികൾ 👌🏻🤣🎉
@hashimvt9785
@hashimvt9785 3 ай бұрын
കേന്ദ്രത്തിൽ അച്ചാ ദിൻ ആഗയാ !
@richdad6332
@richdad6332 3 ай бұрын
അച്ഛാ ദിൻ തന്നെയാണ് ഹമാസ് ടീം ന് അച്ഛാ ദിൻ അല്ല ​@@hashimvt9785
@kairalidas6847
@kairalidas6847 3 ай бұрын
മുരളിയെയും അച്ഛനെയും തൃശൂർകാർ തോൽപ്പിച്ചിട്ടുണ്ട്. പ്രതാപന് ധീവര സമുദായത്തിൽ ഒരു സ്വാധീനവും ഇല്ല. സുനിൽ കുമാർ ചിരിച്ചു കാണിക്കും എന്ന് മാത്രം. സുരേഷ് ഗോപി തന്നെ നല്ല സ്ഥാനാർഥി. കക്കില്ല, സംസാരിക്കാൻ അറിയാം. വക്കീൽ സുനിൽ കുമാറിന്റെ ഇംഗ്ലീഷ് ഉം ഹിന്ദി യും കേട്ടിട്ടുണ്ടോ? ഭാഷ പോലും അറിയാത്ത സുനിൽ കുമാർ ശമ്പളം വാങ്ങാൻ മാത്രം കൊള്ളൂ.
@prasanthmenon534
@prasanthmenon534 3 ай бұрын
സത്യം ജനങ്ങൾക്ക് വിവരം വച്ച് തുടങ്ങി
@kesujithu1133
@kesujithu1133 3 ай бұрын
വക്കീലേ , ഞങ്ങൾ ഈഴവൻ മാർക്കും ബുദ്ധി വന്നു തുടങ്ങി കുറെ നാൾ ഈ നശിച്ച കമ്മ്യൂണിസ്റ്റ് പാർട്ടി ക്കു വോട്ട് ചെയ്തു ഇപ്പോൾ ഞങ്ങളുടെ എന്നെ പോലുള്ള യുവതലമുറ മാറി തുടങ്ങി ,എന്റ്റെ അച്ഛനും , അപ്പൂപ്പനും , അവരുടെ തലമുറ എല്ലാം കൊടികുത്തിയ കമ്മ്യൂണിസ്റ് കാരാണ് . ഇപ്പോൾ കമ്മ്യൂണിസം എന്നാൽ ഞങ്ങൾക്കു വെറുപ്പാണ് . കമ്മൂണിസം കേരളത്തിൽ ബംഗാൾ , ത്രിപുര എന്നപോലെ തന്നെ അടുത്ത് തന്നെ ഇല്ലാതാകും . ഈ പാർട്ടിയുടെ ശവപ്പെട്ടിയിൽ ആണി അടിക്കുന്ന വ്യക്തി കാരണ ഭൂതൻ ആണ് ... ഈ പ്രെസ്ഥാനം നശിക്കുന്നതിൽ സങ്കടം ഉണ്ട് പക്ഷെ അത് സംഭവിക്കുക തന്നെ ചെയ്യും ....
@anishca8620
@anishca8620 3 ай бұрын
വോട്ട് കിട്ടി ജയിച്ചത് സിനിമ നടൻ എന്ന നിലയിൽ ആണെങ്കിൽ 2പ്രാവശ്യം തോറ്റപ്പോഴും അദ്ദേഹം സിനിമ നടൻ ആയിരുന്നു
@Imiz-1990
@Imiz-1990 3 ай бұрын
6:58 അടുപ്പ്കൂട്ടികൾ 👌🏻🤣😂😂
@കാഫിർമമ്മുകാരയ്ക്ക
@കാഫിർമമ്മുകാരയ്ക്ക 3 ай бұрын
സുരേഷ് ഗോപി നന്നായി ഹോംവർക്ക് ചെയ്തു. കൂട്ടത്തിൽ സമുദായപ്രീണനം കൊടിയ അഴിമതി അഹന്ത എന്നിവ ഉയർത്തിയ ഭരണ വിദ്വേഷം എല്ലാം ചേർന്ന് ഗോപിയെ ജയിപ്പിച്ചു.
@lipinms1
@lipinms1 2 ай бұрын
ഗരുഡൻ , പാപ്പൻ എറങ്ങി യില്ല😅
@thulasishanmughan1980
@thulasishanmughan1980 3 ай бұрын
താങ്കൾ പറഞ്ഞത് എല്ലാം ശരിയാണ്. പക്ഷെ എല്ലാത്തിനും മേലെ സുരേഷ് ഗോപിയുടെ വാക്കുകളിലെ ആത്മാർഥത ജനം തിരിച്ചറിഞ്ഞു.. അതാണ് സത്യം.
@Imiz-1990
@Imiz-1990 3 ай бұрын
6:58 🌚
@jayanpv7126
@jayanpv7126 3 ай бұрын
വക്കീല് പറഞ്ഞല്ലോ സിനിമാനടൻ ആയതുകൊണ്ടാണ് സുരേഷ് ഗോപി ജയിച്ചതെന്ന് അങ്ങനെയാണെങ്കിൽ പ്രഗൽഭനായ സിനിമാനടനും നാടകനടനുമായ മുകേഷ് എന്തുകൊണ്ട് തോറ്റു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കാതലായ മേഖലയാണല്ലോ കൊല്ലം ജില്ല സുരേഷ് ഗോപി മാത്രമല്ല കേരളത്തിലെ ജയിച്ചിരിക്കുന്നത് തിരുവനന്തപുരം തൃശ്ശൂരുമായിട്ട് 11 നിയമസഭാ മണ്ഡലങ്ങളിൽ ബിജെപിയാണ് ഒന്നാം സ്ഥാനം ബാക്കി ഒൻപത് മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്തും കൂടിയാണ് അതായത് ഇപ്പോ ഒരു നിയമസഭാ ഇലക്ഷൻ വന്നു കഴിഞ്ഞാൽ ചുരുങ്ങിയത് 25 സീറ്റ് ബിജെപിക്ക് കിട്ടും ഒരു ഉരുൾപൊട്ടലിൽ ഒലിച്ചുപോയ മണ്ണും ജലവും തിരിച്ചു കയറി വരത്തില്ല വക്കിലെ അത് പോയി ചേരേണ്ട ചേർന്നു ഇനി നോക്കി ഇരുന്നിട്ട് കാര്യമില്ല കയ്യിലിരിപ്പ് നന്നായിരിക്കണം അത് ഇലക്ഷൻ കഴിഞ്ഞിട്ടും അവര് മാറ്റുന്ന ഒരു ലക്ഷണവും കാണുന്നുമില്ല അപ്പോ ഇനി എൽഡിഎഫിന് ക്ലച്ച് പിടിക്കത്തില്ല🤗🤗🤗🤗🤗
@kvs2014
@kvs2014 3 ай бұрын
...വക്കീല് അങ്ങനെ പലതും പറയും, അദ്ദേഹത്തിൻ്റെ വ്യക്തിപരമായ അഭിപ്രായമല്ലേ! ചിരിച്ചു തള്ളുക!!
@venkitaramanana6171
@venkitaramanana6171 3 ай бұрын
മുകേഷ് ഡോക്ടർ ആയിരുന്നു
@prasanths2386
@prasanths2386 3 ай бұрын
രോഗലക്ഷണം കണ്ട് മരണം മുന്‍കൂട്ടി കാണാനായില്ല,പോസ്റ്റ്മോര്‍ട്ടം ചെയ്ത് മരണകാരണം എല്ലാവര്‍ക്കും പറയാമല്ലോ.4-5 സീറ്റ് LDFന് പ്രവചിച്ച ആളാണ്...
@purushothamankani3655
@purushothamankani3655 3 ай бұрын
​@@prasanths2386 ആലത്തൂരുകാർക്ക് അബദ്ധം പിണഞ്ഞോന്ന് ഒര് സംശയം.. പ്രൊഫസർ ജയിച്ചിരുന്നേൽ വൻ നേട്ടമായിരുന്നു.. ഇപ്പോൾ ജയിച്ച ആളും മോശമല്ല, പക്ഷെ, പ്രതിപക്ഷത്തായിപ്പോയില്ലേ..
@kvs2014
@kvs2014 3 ай бұрын
@@prasanths2386 മുമ്പൊരിക്കൽ പിണറായിയുടെ ഭാര്യപോലും അദ്ദേഹത്തിന് വോട്ടു ചെയ്യില്ല, പിണറായി തോറ്റ് തുന്നം പാടുമെന്നൊക്കെ പറഞ്ഞിട്ടുള്ളയാളാണ്! നമ്മുടെ രാജ്യത്ത് തെരഞ്ഞെടുപ്പ് ഫല പ്രവചനം മിയ്ക്കപ്പോറും തെറ്റാറാണ് പതിവ്.ഇത് മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ അറിയുന്ന വക്കീൽ ഈ പണി ചെയ്യുന്നതെന്തിനെന്ന് അറിയില്ല!
@rengarajan.rajanknrajan2009
@rengarajan.rajanknrajan2009 3 ай бұрын
കെ. ബസ്, പൗരപ്രേമുഖർ, കെ. റെയിൽ. അകമ്പടി വാഹനം 40,അന്താരാഷ്ട്ര പര്യടനം, പോലീസ് 😘😮
@VIV3KKURUP
@VIV3KKURUP 3 ай бұрын
ജീവൻ രക്ഷ പ്രവർത്തനം 😂😂
@Imiz-1990
@Imiz-1990 3 ай бұрын
4:48 ഇതും
@manojbalakrishnannair7388
@manojbalakrishnannair7388 3 ай бұрын
വക്കീല പാടുപെട്ട് പാടുപെട്ട് തൃശ്ശൂരിനെ പറ്റി വിവരിക്കാൻ ഇത്രയും സമയം എടുത്തതിൽ നിന്ന് തന്നെ മനസ്സിലാകുന്നു ഇടതുപക്ഷങ്ങൾ എത്രത്തോളം ഭയപ്പാടിലാണ് എന്ന്...😂😂😂😂
@Imiz-1990
@Imiz-1990 3 ай бұрын
💊 സഖാവ് ഉണർന്നല്ലോ😹
@balakrishnanck2792
@balakrishnanck2792 3 ай бұрын
മുസ്ലീം പ്രീണനം നിങ്ങൾ മന:പൂർവ്വം ഒഴിവാക്കിയതാണെന്ന് പറയാൻ പറ്റില്ല മറന്നതായിരിക്കും എൻ്റെ കാഴ്ചപാടിൽ രണ്ടാമത്തെ കാരണം അതാണ് ഹൈന്ദവരുടെ മനസ്സിൽ അങ്ങനെ ഒരു വികാരം വളർന്നു വരുന്നുണ്ട്. ഞാൻ CPl കാരനാണേ എന്നെ Bip യാക്കരുത്
@drarunaj
@drarunaj 3 ай бұрын
National media യിൽ മുരളിടേം,സുനിൽ കുമാറിന്റേം ഒക്കെ ENGLISH കേട്ടപ്പോ പ്രൊഫസർ ആയി റിട്ടയർ ആയ എന്റെ മാമന്റെ കുടുംബത്തിന്റെ vote BJP ക്ക്‌ പോയി... 😂😂😂
@paula.i1690
@paula.i1690 3 ай бұрын
സ.സുനിൽ നല്ല മനുഷ്യൻ എന്ന് കരുയിയിരുന്നു. വക്കീൽ സുനിയേട്ടൻ എന്നൊക്കെ വിശേഷിപ്പിച്ചപ്പോൾ കൂടുതൽ വിശ്വാസിച്ചു. എന്നാൽ സുരേഷ് ഗോപിയെക്കുറിച്ച് സുനിൽ 'എന്ത് ചുചേശ് ഗോപി?അയാളിപ്പോൾ എടുക്കില്ലെ...'സുനിൽ ഒരു സംസ്കാരശൂന്യനെന്ന് അതോടെ വ്യക്തമായി. അഹങ്കാരം അക്ഷര നഗരി ഉൾക്കൊള്ളില്ല....
@padmakumarcr2739
@padmakumarcr2739 3 ай бұрын
അക്ഷര നഗരി കോട്ടയമാണ്, തൃശൂർ സാംസ്കാരിക തലസ്ഥാനമാണ്.
@കാഫിർമമ്മുകാരയ്ക്ക
@കാഫിർമമ്മുകാരയ്ക്ക 3 ай бұрын
എടുത്തു
@payyanspayyans7294
@payyanspayyans7294 3 ай бұрын
സുരേഷ് ഗോപി തോൽക്കുമെന്ന് പറഞ്ഞ മാന്യ ദേഹമാണ് ഇദ്ദേഹം. സുനില്കുമാറിന് സുരേഷ് ഗോപിയേക്കാൾ എന്ത് പ്രഗൽഭ്യവും യോഗ്യതയും ആണുള്ളത്?
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 3 ай бұрын
സുനിൽകുമാറിനെ കുറെ പൊക്കി സുനിൽ കുമാർ ജയിക്കും എന്നാണ് ഇങ്ങോർ പറഞ്ഞിരുന്നത്. പിന്നെ ഇദ്ദേഹത്തിന്റെ അഭിപ്രായം : തൃശൂർ പൂരത്തിന്റെ പ്രശ്നം കാരണം ആണ് സുനിൽകുമാർ തോറ്റത് എന്ന്. വല്ലാത്ത അവലോകനം തന്നെ.
@joseabraham2951
@joseabraham2951 3 ай бұрын
സുരേഷ് ഗോപി ഒരു നല്ല മനുഷ്യൻ ആണ്. അത് കൊണ്ട് ജയിച്ചു..❤
@pauljoseph2811
@pauljoseph2811 3 ай бұрын
എന്ന് തോന്നി.
@Imiz-1990
@Imiz-1990 3 ай бұрын
4:48 ഇതും ഉണ്ട്
@vinothankv3776
@vinothankv3776 3 ай бұрын
ഈഴവർ ചിന്തിച്ചു തുടങ്ങി
@prajullas
@prajullas 3 ай бұрын
പിന്നിൽ ആണെങ്കിലും : സംഗതി മിന്നി വരുന്നുണ്ട്.
@muraleedharank8775
@muraleedharank8775 3 ай бұрын
...വൈകിയാണങ്കിലും
@gopalanpradeep64
@gopalanpradeep64 3 ай бұрын
ചിന്തിച്ചാൽ അവർക്ക് കൊള്ളാം , കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചാവേറുകൾ ആകാതെ മാന്യ മായി ജീവിക്കുക
@praveenp7168
@praveenp7168 3 ай бұрын
അതെ
@rileeshp7387
@rileeshp7387 3 ай бұрын
പത്തനംതിട്ടയിൽ അനിൽ ആൻ്റണി മത്സരിച്ചത് കൊണ്ടാണ് ആൻ്റോ ആൻ്റണി യുടെ വിജയം എളുപ്പം ആക്കിയത്
@manurkgs
@manurkgs 3 ай бұрын
PC കാലുവാരി😅
@johnmathew8053
@johnmathew8053 3 ай бұрын
LDF Candidate ഉം ഒട്ടും ഗുണം ഇല്ലാത്ത ആൾ ആയിരുന്നു....
@prasadkgnair5552
@prasadkgnair5552 3 ай бұрын
പി സി ക്കു പാര വെള്ളപ്പള്ളിയും ഉള്ളി സുരയും മരവാഴ മുരളിയും പാരവെച്ചു. അത് മനസിലാക്കിയ ജനങ്ങൾ അകന്നു. ബിജെപി ക്കാർ പോലും വോട്ട് കൊടുത്തില്ല. സ്ഥാനാർഥിയെ കെട്ടി ഇറക്കിയാൽ ഇങ്ങനെ വരും.​@@manurkgs
@muraleedharank8775
@muraleedharank8775 3 ай бұрын
​@@manurkgsവെറും മിഥ്യാ ധാരണ,പി.സി.യുടെ കയ്യിലൊന്നും കാര്യമായി വോട്ട് വിഹിതം ഇല്ല
@vineethv5820
@vineethv5820 3 ай бұрын
Shaun George aayrunnenkil bjp jayichene
@georgejacob609
@georgejacob609 3 ай бұрын
ഭരണവിരുദ്ധവികാരം ഉണ്ടെന്ന് വക്കീൽ ഇപ്പോൾ ആണ് കണ്ടത്. കൊടിക്കുന്നിൽ, ആന്റോ ആന്റണി തോൽക്കും എന്ന് ആണയിട്ട് പറഞ്ഞത് ആണല്ലോ വക്കീൽ. ഇപ്പോൾ വീണടത് കിടന്ന് ഉരുളാതെ വക്കീലേ....
@uprm4944
@uprm4944 3 ай бұрын
പശുവും ചത്തു മോരിലെ പുളിയും പോയി. ഇനിയെങ്കിലും നിർത്തിക്കൂടെ തൃശ്ശൂരിനെകുറിച്ചുള്ള വിശകലനം...! സുരേഷ്‌ഗോപി ജോലിചെയ്തു അതുകൊണ്ട് ജയിച്ചു. ബാക്കി ഉള്ളവർക്കു ഇത് ഒരു ഉദാഹരണം ആയിരിക്കട്ടെ...
@santhoshcc5286
@santhoshcc5286 3 ай бұрын
കണ്ണൂർ വിപ്ളവ മാഫീയ സഹകരണ ബാങ്കുകൾ കക്കും, മുക്കും,നക്കും...തകർന്നു തരിപ്പാണമാകും; സിപിഐ ; വിപ്ലവ തസ്ക്കാരമുന്നണി വിടും..ഇതാണ് ഭാവി കേരളം..😅😅
@shajic.abraham3840
@shajic.abraham3840 3 ай бұрын
നിയമസഭയിൽ കൈരണ്ടും പൊക്കികാണിച്ചല്ലോ, കളങ്കം വല്ലതും കണ്ടോ. അതാണ് കയ്യടക്കം. കളങ്കം അവിടെതന്നെയുണ്ടായിരുന്നു. ഓന് കയ്യടക്കം, കൺകെട്ട് എല്ലാം തെരിയും. 'ബ്രണ്ണൻ' യൂണിവേഴ്സിറ്റീന്ന് 'മഴുവഴക്ക' ത്തിൽ Ph.D. മുരുകന് വേൽ, ഓന് മഴു. ഹല്ലാ പിന്നെ.
@balachandrannair9288
@balachandrannair9288 3 ай бұрын
പി വി യുടെ ആ തറപ്പിച്ചുള്ള ഒരു നോട്ടം മാത്രം മതിയല്ലോ വക്കീലേ സാമാന്യജനത്തിൻ്റെ വിപ്രതിപത്തിക്ക്, ഇയാള് ആരു വാന്നാ വിചാരം
@PrabhuRajan-j6k
@PrabhuRajan-j6k 3 ай бұрын
😂😂😂
@abhijithkss7029
@abhijithkss7029 3 ай бұрын
പത്തനംതിട്ടയിൽ P.C ജോർജ് അല്ലെങ്കിൽ ഷോൺ ജോർജ് മത്സരിച്ചിരുന്നു വെങ്കിൽ ഉറപ്പായും വിജയിക്കുമായിരുന്നു
@johnmathew8053
@johnmathew8053 3 ай бұрын
ഷോൺ ജോർജ്, രാജു എബ്രഹാം എന്നിവർ ആയിരുന്നു എങ്കിൽ രാജു ജയിച്ചേനെ...
@johnvarghese2901
@johnvarghese2901 3 ай бұрын
ഇല്ല. കൊള്ളാവുന്ന ഒരു നായർ കാൻഡിഡേറ്റ് നിന്നിരുന്നെങ്കിൽ പത്തനം തിട്ട ബിജെപി യുടെ പ്രകടനം മികച്ചതായേനെ
@prasadkgnair5552
@prasadkgnair5552 3 ай бұрын
@@johnvarghese2901 കൊള്ളാവുന്ന നായർ ഇന്നില്ല. കെ കെ നായരുടെ നിലയിലുള്ള ആരെങ്കിലും വേണം. ഇപ്പോഴുള്ളത് ചളുക്കുകൾ.
@lipinms1
@lipinms1 2 ай бұрын
​@@johnmathew8053രാജു😂😂.. ആര് വന്നാലും നിന്നാലും ആൻ്റപ്പൻ തന്നെ😅
@lipinms1
@lipinms1 2 ай бұрын
​@@prasadkgnair5552മോഹൻ രാജ് നായർ ആണ്
@jamesmammen396
@jamesmammen396 3 ай бұрын
പ്രതാപൻ മത്സരിച്ചിരുന്നെങ്കിൽ സ്വന്തം സമുദായക്കർ കൂട്ടത്തോടെ SGക്കു വോട്ടു ചെയ്യുമായിരുന്നു.
@prarthanajanani829
@prarthanajanani829 3 ай бұрын
Suresh Gopi ❤️💪 . അദ്ദേഹത്തിന്റെ തുടർച്ചയായ പ്രവർത്തനം, സാന്നിധ്യം തൃശൂർകാർക്ക് വിശ്വാസ്യത ഉണ്ടാക്കി.- പിന്നെ, കരുവന്നൂർ പോലുള്ള വിഷയം.- Note ഹിന്ദു ക്രിസ്ത്യൻ ഐക്യം അൽ കേരളത്തിൽ വളരെ അനിവാര്യം'
@safuwankkassim9748
@safuwankkassim9748 3 ай бұрын
അവസാനം മണിപ്പൂർ😂
@greenhearts-62maris
@greenhearts-62maris 3 ай бұрын
@@safuwankkassim9748അതിലും വലുത് ആഫ്രിക്കൻ രാജ്യങ്ങളിലും, ലെബാനോൻ, സിറിയ, പോലെ കുറേ രാജ്യങ്ങളിലും, പാക്കിസ്ഥാൻ അഫ്ഗാൻ എന്നിങ്ങനെ മറ്റ് രാജ്യങ്ങളിലും, കരഞ്ഞു നിലവിളിച്ചു അഭയം തേടി ചെന്ന യൂറോപ്പ്യൻ രാജ്യങ്ങളിലും നമ്മൾ കണ്ടു
@safuwankkassim9748
@safuwankkassim9748 3 ай бұрын
@@greenhearts-62maris ഇൻഡ്യയുടെ കാര്യം പറയുമ്പോൾ ലോകം ചുറ്റുന്നത്
@subhash2697
@subhash2697 3 ай бұрын
തൃശൂരിലെ ജനത്തിന് ബുദ്ധി ഉദിച്ചു അതാണ് കാരണം
@prashantvjay
@prashantvjay 3 ай бұрын
ഈ വിഷയം വിടേണ്ട സമയം ആയി. ഒരു മാസമായി കേട്ടു മടുത്തു
@GNN64
@GNN64 3 ай бұрын
Vishaya daridryam...Asianet 😂
@uprm4944
@uprm4944 3 ай бұрын
ദഹിക്കാൻ പ്രയാസം....😂
@ksk1
@ksk1 3 ай бұрын
ആരു ജയിച്ചാലും നമുക്ക് പ്രത്യേകിച്ച് ഒരു ഗുണവും ഇല്ല എന്ന് വക്കീല് പറഞ്ഞതിലും വളരെ യാഥാർഥ്യമുണ്ട്. ലാസ്‌വേഗസിൽ പോയി സായിപ്പന്മാർ ചൂതുകളിക്കുന്ന പോലെയാണ് കുറേ മലയാളികൾ ഇലക്ഷനിൽ വോട്ട് ചെയ്യുന്നതും. അവസാനം നമുക്കുതന്നെയാണ് നഷ്ടം പറ്റുക എന്ന് സായിപ്പിനെ പോലെ നമുക്കും അറിയാം. പക്ഷേ ആരു ജയിക്കും ആര് തോൽക്കും എന്നുള്ള ഈ ഗെയിമിൽ പങ്കുചേരുന്നതിലുള്ള ഒരു ഉത്സാഹത്തിലാണ് അവരും പോയി വോട്ട് ചെയ്യുന്നത്.
@Imiz-1990
@Imiz-1990 3 ай бұрын
6:58 അടുപ്പ്കൂട്ടികൾ 👌🏻🤣
@manojtnmanoj6485
@manojtnmanoj6485 3 ай бұрын
മതി വക്കീലെ സുനിൽകുമാറിനെ പൊക്കിയത് അടുത്തറിയുന്നവർക്കറിയാം പ്രതാപനേക്കാളും വലിയ ഉടായിപ്പാണ് സുനിൽകുമാറെന്ന്. വേണമെങ്കിൽ അദ്ദേഹത്തിന്റെ വീടിരിക്കുന്ന അന്തിക്കാട് മേഖലയിലെ വോട്ടിന്റെ അവസ്ഥ നോക്കിയാൽ മതി. പ്രതാപനായിരുന്നെങ്കിൽ മുരളിയേക്കാളും കൂടുതൽ വോട്ട് കിട്ടുമായിരുന്നു.
@deepalayamdhanapalan3255
@deepalayamdhanapalan3255 3 ай бұрын
സ്വന്തം ബുദ്ധി ഉപയോഗിച്ച് ചിന്തിക്കുകയും തീരുമാനമെടുക്കുകയും ചെയ്യുന്ന കുറേപ്പേരാണ് ആര് ജയിക്കണം എന്ന് തീരുമാനിക്കുന്നത്. ഇടത് മടുത്തവർ വലത്തോട്ട്, വലത് മടുത്തവർ ഇടത്തോട്ട് എന്നായിരുന്ന സ്ഥിരം ഫോർമുല മാറ്റി, ഇടതും വലതും മടുത്തവർ മൂന്നാം ഓപ്ഷൻ തെരഞ്ഞെടുത്തു എന്നതാണ് തൃശൂരിൽ സംഭവിച്ചത് എന്നാണ് എന്റെ പക്ഷം നിലവിലെ bjp ക്കാരെല്ലാം ജന്മനാ bjp ക്കാരല്ലല്ലോ. മറ്റു പാർട്ടികളിൽ നിന്നും അവരുടെ പ്രവർത്തികളിലും മറ്റും ഇഷ്ടക്കേടുണ്ടായിട്ട് bjp യിൽ എത്തിയവരാണ് (അത് bjp യുടെ വളർച്ചയാണ്). ഒരുകാലത്തു ഇന്ത്യയിൽ 99%+ കോൺഗ്രസ്‌ കാരായിരുന്നു. അന്ന് കമ്മ്യൂണിസ്റ്റ്‌
@vsn2024
@vsn2024 3 ай бұрын
സുരേഷ് ഗോപി ചെയ്ത പ്രവർത്തനങ്ങൾ ഒരു തോന്നലാണ്. ഇടതുപക്ഷം ചെയ്യുന്നതാണ് യാഥാർത്ഥ്യം. എത്ര നല്ല വിശകലനം !
@Imiz-1990
@Imiz-1990 3 ай бұрын
6:58 അടുപ്പ്കൂട്ടികൾ 😂 കൂടി ഉണ്ട്
@pradeepsk5898
@pradeepsk5898 3 ай бұрын
ഞാൻ വീഡിയോ യുടെ അവസാന ഭാഗം ആദ്യം കേട്ടു..... അപ്പോൾ വക്കീൽ പറഞ്ഞത്..... ആരു ജയിച്ചാലും നമുക്ക് പ്രതേകിച്ചു വിശേഷം ഒന്നും ഇല്ല.... എന്നാണ്... അത് കേട്ടപ്പോൾ എനിക്ക് തുടക്കം മുതൽ കാണാനുള്ള താല്പര്യം പോയി..... ഏതായാലും BJP THRISSUR ജയിച്ചതിന്റെ മനോവ്യഥ ജയശങ്കർ സാർ ഇന് ഇപ്പോഴും മാറിയിട്ടില്ല.... അത്രേയുള്ളൂ..... പിന്നെ സുരേഷ് ജയിച്ചത് അയാൾ ഒരു നന്മ ഉള്ള ആളാണെന്നു ജനം മനസ്സിലാക്കി...... അത് സുനിൽ കുമാറിന്റെ ജന്മ നാട്ടിലെ ബൂത്തിലുള്ളവരും മനസ്സിലാക്കി..... അവിടെയും BJP LEAD ചെയ്തു...... എന്താ കഥ...
@jamesmammen396
@jamesmammen396 3 ай бұрын
തൃശൂരുകാർ മനോരമയെ വിശ്വസിക്കാൻ മാത്രം ബുദ്ധിശൂന്യരും അടിമകളുമല്ല. തൃശൂരിലെ ഹിന്ദുക്കൾ മാതൃഭൂമിയെ വിശ്വസിച്ചിരുന്ന കാലമൊക്കെ കഴിഞ്ഞു. ദേശാഭിമാനി വാങ്ങുന്നവർ അതു വായിക്കുവാൻ വാങ്ങുന്നതല്ല. ഇത്തവണ തൃശൂർ വോട്ടർമാർ വളരെ നേരത്തെ തന്നെ മനസ്സിലിക്കായിരുന്ന ഒരു സംഗതി, കേന്ദ്രത്തിൽ ബിജെപി തന്നെ അധികാരത്തിൽ വരുമെന്നുള്ളതാണ്. കൂടാതെ അവർക്കു പ്രവർത്തിക്കുന്ന വാക്കുപാലിക്കുന്ന മനുഷ്യരോട് കരുണയുള്ള ഹിന്ദിയും ഇംഗ്ലീഷും അറിയാവുന്ന ആർജ്ജവമുള്ള ഒരു സ്ഥാനാർത്ഥിയെ സുരേഷ് ഗോപിയിലൂടെ ലഭിച്ചു. അതിനുപുറമെ മോദിജിയുമായുള്ള അടുത്ത ബന്ധം തൃശൂരിനു പ്രയോജനം ചെയ്യുമെന്ന് ഇവിടെയുള്ള സാധാരണ ജനത്തിനു പോലും ബോധ്യമായി. പരമ്പരാഗത മുന്നണികൾ രണ്ടും സുരേഷ് ഗോപിയെ വളഞ്ഞിട്ടാക്രമിച്ചതിലെ അനൗചിത്യം സാധാരണ പൗരന്മാർ പോലും തൃശൂരിൽ ചർച്ച ചെയ്തിരുന്നു. മകളെക്കാൾ പ്രായം കുറഞ്ഞവരോട് അദ്ദേഹം കാണിക്കുന്ന വാത്സല്യം തിരിച്ചറിയാതിരിക്കാൻ തൃശൂരിലെ വനിതകളും പുരുഷന്മാരും കഴുതകളല്ലെന്ന് ജനം തെളിയിച്ചു. സുരേഷ് ഗോപി സർ അർഹിക്കുന്ന, അർഹിച്ച വിജയം തന്നെ ഇതു്. വർഗ്ഗീയ പ്രീണനത്തിലൂടെയോ, നിഷേധാത്മക പ്രചാരണത്തിലൂടെയോ നേടിയ വിജയമല്ല ഇതു്. മുരളിയും സുനിലും SG യെ പരിഹസിക്കുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്നു. കൂടെ നിൽക്കുന്ന വേട്ടാവളിയന്മാരെ ചിരിപ്പിക്കാൻ കഴിഞ്ഞു, പക്ഷേ അതുവഴി കുറെ വോട്ടുകൾ SG ക്കു ലഭിച്ചു.
@ravia1486
@ravia1486 3 ай бұрын
"സുനിൽ കുമാർ നല്ല ഒരു സ്ഥാനാർത്ഥിയാണ് ജയിക്കേണ്ട സ്ഥാനാർത്ഥിയാണ് പക്ഷേ സുരേഷ് ഗോപി-താനൊരു നല്ല മനുഷ്യനാണ് എന്ന തോന്നൽ ജനങ്ങളിലുണ്ടാക്കുന്നതിൽ വിജയിച്ചു._ വക്കീലിൻ്റെ ഈ ഒരു ലോജിക്കാണ് എനിക്കു മനസ്സിലാകാത്തത് അപ്പോ സുരേഷ് ഗോപി നല്ലൊരു മനുഷ്യസ്നേഹിയല്ലേ? എല്ലാം വെറും അഭിനയം മാത്രമാണോ?
@rileeshp7387
@rileeshp7387 3 ай бұрын
സ്ഥാനാർഥികൾ എല്ലാവരും അത്യാവശ്യം അഭിനയിക്കും
@jayachandrakumar3768
@jayachandrakumar3768 3 ай бұрын
തോന്നലല്ല. സത്യമതാണ്
@eldhosekc4593
@eldhosekc4593 3 ай бұрын
എന്തുകൊണ്ട് തോറ്റു എന്ന് പറഞ്ഞാൽ, ന്യൂനപക്ഷ പ്രീണനം അതിൽ തന്നെ മുസ്ലിം മത സമുദായത്തോടുള്ള അതിരുകടന്ന് പ്രീണനം.ഹമ്മാസ് ഭീകരർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ ഓടി നടക്കുകയായിരുന്നു.. തൃശ്ശൂരിൽ ഒരു പരിധിവരെ ഇസ്രായേൽ എഫക്ട് ആഞ്ഞടിച്ചു
@PrabhuRajan-j6k
@PrabhuRajan-j6k 3 ай бұрын
True
@josephvmathew4250
@josephvmathew4250 3 ай бұрын
ഈ പറഞ്ഞത് വല്ലതും ഭൂതത്തിനും അപ്പംചേട്ടനും, യെച്ചുരി മാമനും മനസ്സിലാകുമോ 😄🤩 അവസാനം പറഞ്ഞത് സാധാരണ ജനങ്ങളുടെ എല്ലാം വികാരമാണ്, ആര് ജയിച്ചാലും ജനങ്ങൾക്ക് പ്രത്യേകിച്ച് ഗുണമൊന്നുമില്ല 🙄😀
@sarasantn9698
@sarasantn9698 3 ай бұрын
കൊള്ളരുതാത്തവനെയും തെമ്മാടികളെയും ജയിപ്പിച്ചു വിട്ടാൽ നമുക്ക് ഒരു ഗുണവുമില്ല എന്നുള്ളത് ശരിയാണ്. കൊടി നോക്കാതെ ആണുങ്ങളെ ജയിപ്പിച്ചു വിട്ടു നോക്ക്
@San-bb5kk
@San-bb5kk 3 ай бұрын
NDA- സംഘടനാ പ്രവർത്തനം താങ്കൾ മറച്ചു വയ്ക്കുന്നു.
@padmanabhannamboothiri5314
@padmanabhannamboothiri5314 3 ай бұрын
ചെറിയൊരു നാക്കു പിഴ. തിരു.പുരത്തെ പറ്റി പറഞ്ഞപ്പോൾ കോൺഗ്രസ് പരാജയപ്പെടുകയും എന്ന് പറഞ്ഞു. മുമ്പും ചില വീഡിയോകളിൽ ഇത്തരം നാക്കു പിഴ കേട്ടിരുന്നു 😀 ഈ അവലോകനത്തിൽ മിസ്സായ ഒരു കാര്യം കൂടിയുണ്ട്. ബി.ജെ.പി യെ തോല്പിക്കാൻ വോട്ടു മറിക്കുക എന്ന പരിപാടി നടപ്പാക്കാൻ പറ്റിയില്ല എന്നത്. പക്കാ ട്രയാങ്കിൾ ആയതിനാൽ മൂന്നു പേർക്കും ജയസാധ്യത ഉണ്ടാവുന്നു . അതിനാൽ സി.പി.എമ്മോ ലീഗോ വോട്ടു മറിക്കില്ല. ഗുരുവായൂർ അസംബ്ലി സെഗ്മെൻ്റിൽ മുരളി ഒന്നാമനായത് മുസ്ലിം വോട്ട് മുരളിക്ക് തന്നെ കിട്ടിയത് കൊണ്ടാണ്. ശരിക്കും തൃശൂരിനേക്കാൾ ബി.ജെ.പി ക്ക് ശക്തിയുള്ളത് തിരുവനന്തപുരമാണ് ' 1984 ൽ ഒന്നേകാൽ ലക്ഷം വോട്ട് നേടി അദ്ഭുതം വിരിയിച്ചിട്ടുണ്ട്. അതിനാൽ 2014 ൽ തന്നെ താമര വിരിയുമായിരുന്നു. എന്നാൽ അവിടെ പക്കാ ട്രയാങ്കിൾ അല്ല കാര്യങ്ങൾ. മൂന്നാം സ്ഥാനത്ത് ആരെന്ന് ഏവർക്കുമറിയാം. ആ മൂന്നാമൻ രണ്ടാമന് വോട്ടു മറിക്കും. അതാണ് 2014, 2019, 2024 വർഷങ്ങളിൽ കണ്ടത്. 2021 ലെ പാലക്കാട് അസംബ്ലിയും ഇതേ മാതൃകയാണ്. ഇടതുമുന്നണി അവിടെ മൂന്നാമതായി ' BJP or CON എന്ന സിനാരിയോ പ്രകടമായി. ബി.ജെ പി യെ തോല്പിക്കാൻ കോൺഗ്രസിന് വോട്ടു ചെയ്യുക എന്ന അവസ്ഥയായി. ഇപ്പോൾ ഉപതിരഞ്ഞെടുപ്പിൽ പോലും ഇത് നടപ്പാവും. ബി.ജെ.പി യെ തോല്പിക്കാൻ ഇടത് വോട്ട് കോൺഗ്രസിന് ചെയ്യാം. ഭരണം മാറുന്ന അവസ്ഥ ഇല്ലാത്തതു കൊണ്ട് എന്നാൽ 2026 ൽ അതു നടക്കില്ല. വോട്ടു മറിച്ചാൽ ഭരണം നഷ്ടപ്പെടുമെന്ന തോന്നൽ രണ്ടു മുന്നണിക്കും ഉണ്ട്. ഏതെങ്കിലും രണ്ടു സീറ്റിൽ ബി.ജെ പി ജയിക്കുന്നത് തടയുകയാവില്ല, മറിച്ച് തങ്ങൾ ജയിക്കുകയാവും ഓരോരുതരുടെയും ലക്ഷ്യം. അതായത് 10 മണ്ഡലത്തിലെങ്കിലും പക്കാ ട്രയാങ്കിൾ ഫൈറ്റ് ഉണ്ടാവും. മഞ്ചേശ്വരം തൊട്ട് നടപ്പാക്കി വന്ന മൂന്നാമൻ്റെ വോട്ട് രണ്ടാമന് എന്ന തിയറി പരായപ്പെടും. മാത്രമല്ല , രണ്ടു ശതമാനം വോട്ടർമാർ മാത്രം പെൻഡുലം പോലെ സ്വിംഗ് നടത്തായിരുന്ന കേരളത്തിൽ ഇപ്പോൾ അത് 10 ശതമാനമായി. ഇതൊരു നല്ല ലക്ഷണമാണ്. ഒരു പാർട്ടിക്കും ജനങ്ങളെ കണ്ണടച്ച് വിശ്വസിക്കാൻ പറ്റാത്ത സ്ഥിതിയായി. ഇതാണ് ജനാധിപത്യം. ടേയ്ക്ക് ഇറ്റ് ഗ്രാൻ്റഡ് എന്ന സ്ഥിതി മാറി. ത്രികോണപ്പോര് ഉഷാറായി കഴിഞ്ഞാൽ ചതുഷ്കോണത്തിനും വഴി തെളിയും. സി.പി.എം വോട്ടുകൾ ബി.ജെ.പിയിലേക്ക് ഷിഫ്റ്റ് ചെയ്ത പോലെ മുസ്ലിം ലീഗിൻ്റെ വോട്ട് എസ്. ഡി. പി. ഐയിലേക്ക് ഷിഫ്റ്റ് ചെയ്യും. അത് ചതുഷ്കോണ മത്സരത്തിലേക്ക് മാറും. 20 വർഷം മുമ്പത്തെ യു. പി. മോഡലിലെത്തും. കല്യാൺ സിംഗ്, കാൻഷിറാം, മുലായം സിംഗ്, കോൺഗ്രസ് തുടങ്ങിയ ചതുഷ്കോണം. ഒരു മണ്ഡലവും ഒരാൾക്കും തീറെഴുതിയിട്ടില്ലാത്ത അവസ്ഥ. മുമ്പ് പ്രധാനമന്ത്രിയായിരുന്ന വി.പി.സിംഗ് ഫത്തേപ്പൂരിൽ മത്സരിച്ചത് എതിരാളിക്ക് രണ്ടര ലക്ഷം ലീഡ് ഉള്ള കാലത്താണ്. അവർ മുഴുവൻ പിന്നീട് വി.പി. സിംഗിന് വോട്ടു ചെയ്തു. അതാണ് ചതുഷ്കോണത്തിൻ്റെ രസതന്ത്രം. കേരളം ആ ദിശയിൽ സഞ്ചരിക്കാൻ തുടങ്ങിയതിൻ്റെ ലക്ഷണമാണ് ബി.ജെ.പിയുടെ 20 ശതമാനം വോട്ട്. ട്വൻ്റി ട്വൻ്റി പോലുള്ള പ്രതിഭാസങ്ങൾക്ക് 10 ശതമാനത്തിന് മുകളിൽ കിട്ടുന്നതും അതുകൊണ്ടാണ്. പ്രത്യയ ശാസ്ത്രദൃഢത ചോർന്നു പോയ സി.പി എമ്മിൻ്റെ അണികൾ അഞ്ചു വർഷം കൊണ്ട് പല പാർട്ടികളിൽ ചേക്കേറും. അൺ പ്രഡിക്ടബിൾ ആയി മാറും തിരഞ്ഞെടുപ്പു ഫലം. തൃശൂർ നൽകുന്ന ഏറ്റവും വലിയ സൂചന അതാണ്. മറ്റൊന്നു കൂടി. കേരളത്തിൽ ഇത്തവണ ബി.ജെ പിക്ക് ഏതെങ്കിലും സീറ്റ് കിട്ടുമെങ്കിൽ അത് ആറ്റിങ്ങൽ ആയിരിക്കും എന്ന് സൂചിപ്പിച്ച ഒരാളുണ്ട്. ടി.ജി മോഹൻദാസ്. അത് സാങ്കേതികമായി നടന്നില്ലെങ്കിലും ആറ്റിങ്ങൽ പക്കാ ട്രയാങ്കിൾ ആയി മാറി. വെറും 15 000 മാത്രം വ്യത്യാസം. ഇടതിൻ്റെ ഉരുക്കു കോട്ട അതിശക്തമായ ട്രയാങ്കിൾ നിലവാരത്തിലെത്തി എന്നത് വരും കാലത്തിൻ്റെ സൂചനയാണ്. വോട്ടർമാരുടെ മേൽ പാർട്ടികൾക്ക് നിയന്ത്രണമില്ലാതായി. സൂപ്പർ ജനാധിപത്യം' രസികൻ അവസ്ഥ. 😊
@mosessaraschandran9218
@mosessaraschandran9218 3 ай бұрын
പൂരം കലക്കിയതുകൊണ്ട് കുറെ വോട്ട് BJ P കു കിട്ടി
@kumaranp.p5677
@kumaranp.p5677 3 ай бұрын
ആര് ജയിച്ചാലും പ്രത്യേക വിശേഷ മൊന്നുമില്ല. സൂര്യൻ പിറ്റേന്നും കിഴക്ക് തന്നെ ഉദിക്കും. നമ്മെളെല്ലാരും ഇങ്ങനെ തന്നെ യങ്ങു പോകും.😂😂😂😂😂
@hakkim4688
@hakkim4688 3 ай бұрын
കേരളത്തിൽ ഏതൊരു മണ്ഡലത്തിലും ബിജെപി ജയിക്കണമെങ്കിൽ കുറെയെങ്കിലും ക്രിസ്ത്യൻ മുസ്ലിം ന്യൂനപക്ഷ വോട്ടുകൾ നേടാൻ ബിജെപി ക്ക് കഴിയണം. അത് ഇത്തവണ തുശൂറിൽ ഒരളവുവരെ സംഭവിച്ചു. അതാണ് കാര്യം.
@NisarNisar-ce2ux
@NisarNisar-ce2ux 3 ай бұрын
ഹിന്ദു വോട്ട് 60% + വരുന്ന മണ്ഡലങ്ങൾ ഉണ്ടെങ്കിൽ ഹിന്ദു വോട്ട് ഏകീകരിച്ചാൽ സംപിൾ ആയി ജയിക്കം ഇവിടെ എല്ലാ മുന്നണികളും 35% 40% വെച്ചാണ് എല്ലാ മണ്ഡലങ്ങളിൽ ജയിക്കുന്നത്
@kanakambarankr1850
@kanakambarankr1850 3 ай бұрын
Udf, ജയിക്കുന്നത് അവരുടെ ശക്തി കൊണ്ടോ അവരോടുള്ള താല്പര്യം കൊണ്ടോ അല്ല.മറിച്ച്, Ldf ഓടുള്ള എതിർപ്പ് കൊണ്ടു മാത്രമാണ്. ബിജെപി ക് വോട്ട് ചെയ്‌താൽ അവർ ജയിക്കും എന്നൊരു തോന്നൽ ജനത്തിന് വന്നാൽ പല സ്ഥലത്തും അവർ ജയിക്കും.
@_codelover
@_codelover 3 ай бұрын
ചോദിക്കാനും പറയാനും ആരുമില്ലാത്ത മനുഷ്യരുടെ വീടിന്റെ അടുക്കളയിൽ വരെ കടന്നു കയറി നാട്ടിയ കെ റെയിൽ മഞ്ഞ കുറ്റി .. അധിനിവേശ കമ്മ്യുണിസ്റ്റ് ഭീകരത .
@antonyax6109
@antonyax6109 3 ай бұрын
തങ്ങൾക്കെന്തും ചെയ്യാം എന്ന ധാർഷ്ട്യം ജനങ്ങൾ മനസിലാക്കുന്നു.
@rajasekharankp9096
@rajasekharankp9096 3 ай бұрын
ശങ്കരാടിയുടെ താത്വിക അവലോകനമാണോ .
@NisarNisar-ce2ux
@NisarNisar-ce2ux 3 ай бұрын
ക്രിസ്ത്യൻ വോട്ട് ഒഴുകി എന്ന് വിലയിരുത്താൻ പറ്റില്ല. ത്രിശൂർ ജില്ലാ ക്രിസ്ത്യൻ സ്‌ അത്ര മേജർ വോട്ട് ഉള്ള ജില്ലയല്ല എറണാകുളം. ഇടുക്കി. കോട്ടയം പോലെ അല്ല. ത്രിശൂർ ലോകസഭ സീറ്റ്‌ 63 % ഹിന്ദു വോട്ട് ആണ് അതിൽ ഒരു ഏകീകരണം നടന്നാൽ പോലും ഗോപി ജയിക്കും. എന്നതാണ് വാസ്തവം. ത്രിശൂർ സെന്റർ. ഒല്ലൂർ മണ്ഡലങ്ങളിൽ 32% ക്രിസ്ത്യൻ വോട്ട് ഉള്ളത് ഇരിങ്ങാലക്കുട 27% പുതുക്കാട് 25% മണലൂർ 19% മുസ്ലിം വോട്ട് ഗുരുവായൂർ 45% മണലൂർ 21% നാട്ടിക 16% ഹിന്ദു വോട്ട് നാട്ടിക 72% പുതുക്കാട് 70% ഇരിങ്ങാലക്കുട 65% ഒല്ലൂർ 63. %ത്രിശൂർ സെന്റർ 62% മണലൂർ 61% ഗുരുവായൂർ 48% ജാതി എക്യേഷൻ ബിജെപി ക്കു അനുകൂല മയത്തു കൊണ്ടാണ് ജയിച്ചത്‌
@jacobgeorge8194
@jacobgeorge8194 3 ай бұрын
ശരിയായ വിലയിരുത്തൽ കേട്ടതിൽ സന്തോഷം. കോൺഗ്രസുകാർ വോട്ട് മറിച്ചു എന്ന വാദം കേട്ട് രോമാഞ്ചം കൊണ്ടിരിക്കുമ്പോൾ, ഒരാളെങ്കിലും യഥാർത്ഥ കാര്യം മനസ്സിലാക്കി വിവരിച്ചതിൽ അഭിമാനം തോന്നി.
@Imiz-1990
@Imiz-1990 3 ай бұрын
4:48 ഇതും ഉണ്ട്
@myownwheels
@myownwheels 3 ай бұрын
വക്കീൽ സാർ ഇത് പലതവണ പലവിധതിൽ പറഞ്ഞിട്ടുള്ളതണല്ലോ ?😢
@vijayakrishnanp5536
@vijayakrishnanp5536 3 ай бұрын
ഇതിൽനിന്നും ഒരു കാര്യം മനസ്സിലായി... മുസ്ലിം വോട്ടുകൾ പതിയെ സിപിമിൽനിന്നും കോൺഗ്രസ്സിലേക്ക് പോയി... അങ്ങനെ കോൺഗ്രസ്‌ ഒരു മുസ്ലിം പാർട്ടി ആയി മാറി.. 👍😄.. സിപിഎം ഒറ്റപ്പെട്ടു... അതാണ് സംഭവിച്ചത്..
@arunkumarkk
@arunkumarkk 3 ай бұрын
Sir, one of the biggest aspect is, non-Muslim voters felt that State Government is favoring muslims for votes. That happened across all religious believers. Many recent events like Pooram, Guruvayoor issues just reassured the fear and propoganda. Like it or not, it was a substantial factor.
@mohanakumarannair1028
@mohanakumarannair1028 3 ай бұрын
വക്കീൽ സാർ പറഞ്ഞതെല്ലാം ശരി എങ്കിലും അടിമകൾ എപ്പോഴും അടിമകളായി തുടരില്ല എന്ന ബോധം പാർട്ടികൾ മനസ്സിലാക്കുന്നതേയില്ല
@jithingopi9906
@jithingopi9906 3 ай бұрын
എന്ത് അടിസ്ഥാനത്തിൽ ആണ് സുനിൽ കുമാർ നല്ല സ്ഥാനാർഥി ആണെന്ന് പറയുന്നത്. നിയമസഭയിലേക്ക് ആയിരുന്നു തിരഞ്ഞെടുപ്പ് എങ്കിൽ പറയുന്നതിൽ കാര്യമുണ്ട്. ലോക്സഭയിൽ സുനിൽകുമാർ പോയിട്ട് ഒരു കാര്യവുമില്ല
@divakaranmd7543
@divakaranmd7543 3 ай бұрын
സുരേഷ് ഗോപി മനുഷ്യസ്നേഹിയാണെന്ന് തോന്നൽ മാത്രമല്ല, യാഥാർത്യമാണ്. തോന്നലിനെ യാഥാർത്ഥ്യമായും യാഥാർത്ഥ്യത്തെ തോന്നലായും കാണുന്ന പൊതുബോധമാണ് സാമാന്യ മലയാളി മനസ്സിനെ നയിക്കുന്നത്. ഇതുവരെ വാഗ്ദാനം കേട്ടേ ശീലമുള്ളൂ. സുരേഷ് ഗോപിയിൽ നിന്ന് അത് കണ്ട് പഠിക്കട്ടെ.
@joshyco9391
@joshyco9391 3 ай бұрын
Another reasons for the defeated of the Congress and Cpi candidates at the Thrissur parliament constituency honourable jayashrankhar sir not mentioned among the reason one is Congress candidate muralis unboundles support for the hamas terrorists and Cpi candidates slient on the karuvanur issue
@geethakv5933
@geethakv5933 3 ай бұрын
വക്കീൽ പരിഗണിക്കാത്ത ഒരു വിഷയമുണ്ട്, മുരളിക്കു പകരം ഒരു ക്രിസ്ത്യൻ സ്ഥാനാർഥി ആയിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു?
@TCRameshTCR
@TCRameshTCR 3 ай бұрын
എന്റെ ഊഹം ശരിയാണെങ്കിൽ.... ഞാൻ ഊഹിക്കുന്നത് ഒക്കെ തെറ്റാണ് 🤣
@ashokkc4802
@ashokkc4802 3 ай бұрын
ഈ പറഞ്ഞ എല്ലാ കാര്യങ്ങൾക്കും പുറമേ സുരേഷ് ഗോപി കഴിഞ്ഞ കുറച്ചു വർഷങ്ങളായി മണ്ഡലത്തിൽ നിറഞ്ഞു നിന്നിരുന്നു. മാത്രമല്ല, സ്വന്തം കയ്യിലെ പൈസ ചിലവാക്കി കുറേ ചാരിറ്റി പ്രവർത്തനങ്ങൾ ജാതി മതത്തിന് അതീതമായി നടത്തിയിട്ടുണ്ട്.
@sridhars783
@sridhars783 3 ай бұрын
സാറും കരുതിയത് സുനിയേട്ടൻ ജയിക്കും എന്നല്ലേ
@ajayan44
@ajayan44 3 ай бұрын
ഒരു ഇംഗ്ലീഷ് ചാനലിനോട് മുക്കിയും മൂലി സംസാരിച്ചപ്പോൾ സുനിൽകുമാർ തോറ്റു..വക്കീൽ ആയ ഇയാൾക്ക് ഇംഗ്ലീഷ് അറിയില്ലേ എന്ന് വോട്ടർമാർ വ്യാപകമായി ചർച്ച ചെയ്തു
@swrp124
@swrp124 3 ай бұрын
Oru teamine matram preenippichu.. Apo matte randu perum koode pani koduthu... Simple
@RGH_PBA
@RGH_PBA 3 ай бұрын
വക്കീലിന്റെ മനസ്സിൽ . സുനിൽ കുമാർ നല്ല വെക്തി ആണ് സുരേഷ് ഗോപി നല്ലത് ചെയ്യുന്നതായി തോന്നിപ്പിക്കുന്നത്തെ ഉള്ളു 🤣🤣🤣 സത്യം പറയോ ഇതൊരു അവിഞ്ഞ അവലോകനം ആയിപോയി
@ValsenRamakrishnan
@ValsenRamakrishnan 3 ай бұрын
മോദിജി യുടെ തൃശൂർ സ്വീകാര്യത അതാണ് സുരേഷേട്ടൻ ജയിച്ചത്
@amalchandru511
@amalchandru511 3 ай бұрын
SG jayichathu movie star ayondalla aanude nalla manasayondu nishpaksha mind ulloru ellarum SG vote aaki.
@donglee4641
@donglee4641 3 ай бұрын
1. മരുമോൻ പ്രീണനം. 2. സീമാതീതം ആയ സ്വപ്നടനത്തിൽ മുഴുകിയ ഐസക് ഇച്ചായൻ. 3.
@gopakumarn6093
@gopakumarn6093 3 ай бұрын
സുനിൽകുമാർ ഡൽഹിയിൽ പോയിട്ട് ഒരു കാര്യവുമില്ല. സ്നേഹത്തിന്ന് ഒരാളിനെ വിജയിപ്പിക്കുന്നതാണോ ജനാധിപത്യം
@tesaheesh
@tesaheesh 3 ай бұрын
എന്താണ് സുനിൽകുമാറിന്റെ നന്മ എന്ന് ഒന്നു പറഞ്ഞു തരാമോ.. എംപി എന്നനിലയിൽ അയാൾ എന്തുചെയ്യുമെന്നാണ് വക്കീൽ പറയുന്നത്?
@vijayakumarannair6086
@vijayakumarannair6086 3 ай бұрын
മിക്കവാറും എല്ലാ കാരണങ്ങളും വന്നിട്ടുണ്ട്. അവസാനം പ്രതാപനെ മാറ്റിയത് ആർക്കും ഇഷ്ടപ്പെട്ടിട്ടില്ല. ചതുരംഗത്തിൽ കരുക്കളെ മറ്റും പോലെ നേതാക്കൾക്ക് മാറ്റാനുള്ളതല്ല സ്ഥാനർഥികൾ. തോറ്റിട്ടും ഗോപി ഇവിടെനിന്നു തയാറെടുത്തു. ഇതെല്ലാപേർക്കും പാഠമാകേണ്ടതാണ്. പ്രചരണം നോക്കിയാൽ യൂണിയൻ കാര്ള്ളുടിതൊന്നും ഗോപിയുടെ പോസ്റ്റർ കണ്ടില്ല. അമ്പലങ്ങൾക്ക് ചുറ്റും അഞ്ചാറ് പോസ്റ്റർ കാണാനുണ്ടായിരുന്നു. തിരുവനന്തപുരത്തു സ്ത്രീ വോട്ടാണോ. അവിടെ ജയിച്ചത്‌ പള്ളിക്കാരായിരുന്നു. എത്ര പുരോഗമിച്ചാലും മലയാളികളെ നയിക്കുന്നത് മതവും ജാതിയുമാണ്. വാസ്തവത്തിൽ മത്സരവും അത് പോരെ?
@frjobv
@frjobv 3 ай бұрын
മുരളി ഇംഗ്ലീഷ് സംസാരിക്കുകയും സുനിൽകുമാർ ഇംഗ്ലീഷ് സംസാരിക്കുകയും സുരേഷ് ഗോപി ഇംഗ്ലീഷ് സംസാരികയും ചെയ്യുന്ന വീഡിയോകൾ കാണുക ... എന്തുകൊണ്ട് സുരേഷ് ഗോപി ജയിച്ചു എന്ന് മനസ്സിലാകും. It is as clear as that....
@shareena4993
@shareena4993 3 ай бұрын
ഞാൻ തൃശ്ശൂർ കാരൻ ആണ് പൂരം കലക്കിയതിന് ഇനി കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഒരിക്കലും ജയിക്കില
@aneermohamed4066
@aneermohamed4066 3 ай бұрын
Apart from being a movie actor, 'Ningalkkum Aakaam Kodeeshwaran' TV program introduced SG to every home. This program highlighted his compassion and social commitment.
@universal632
@universal632 3 ай бұрын
മുസ്ലിം സ്ത്രീകളുടെ വോട്ടിനു കാരണം മുതലാഖ്
@animolramesh4609
@animolramesh4609 3 ай бұрын
മുകേഷിനെ എന്തുകൊണ്ടുസ്ത്രീകൾ കൈവിട്ടു
@ratheesankariathara377
@ratheesankariathara377 3 ай бұрын
പ്രതാപന്റെ ഉമ്മ ഒരു പ്രധാന ഘടകം ആയിരുന്നു 😄
@hariprasadraveendran2359
@hariprasadraveendran2359 3 ай бұрын
എന്തിനാണ് സർ, ഈ ആവിശ്യമില്ലാത്ത വിഷയത്തിൽ താങ്കളുടെ വിലപ്പെട്ട സമയം ഇങ്ങനെ ചർച്ച ചെയ്തു പാഴാക്കുന്നത്? ഇവറ്റകൾ അഥവാ ജയിച്ച് പാർലിമെന്റിൽ ചെന്നാലും എന്ത് കാട്ടാനാണ്? രാഷ്ട്രീയ വിഷയത്തിൽ ജനങ്ങൾ ബോധവാന്മാർ ആയിക്കൊണ്ടിരിക്കുന്നു. കഴിവുള്ളവരെ തിരഞ്ഞെടുക്കുന്ന കാലമാണ് ഇനി.
@sumeshps1683
@sumeshps1683 3 ай бұрын
തോൽക്കാൻ ഉള്ള പ്രധാന കാരണം ഇതൊന്നുമല്ല കിറ്റ് ഇല്ല പെൻഷൻ മുടക്കം ഇതാണ് യഥാർത്ഥ കാരണം ഭര്ണ വിരുദ്ധ വികാരത്തിന്റെ അടിസ്ഥാന കാരണവും ഇതു തന്നെ
@soumyamichael
@soumyamichael 3 ай бұрын
എല്ലാം correct ആയി അവലോകനം ചെയ്യുന്ന Adv ജയശങ്കർസാറിന് ഒരായിരം അഭിവാദ്യങ്ങൾ ❤
@shanavashabeebulla3725
@shanavashabeebulla3725 3 ай бұрын
ഫൈസാബാദിലെ തോൽവിയ കുറിച്ച് ഒരു താത്വിക അവലോകനം, കാണാൻ പ്രതീക്ഷി ക്കുന്നു😊
@gk-dl7wl
@gk-dl7wl 3 ай бұрын
Babar masjid Pinar nirmikkqthathu kond.
@retnakaranacharip.8902
@retnakaranacharip.8902 3 ай бұрын
നാടിനും നാട്ടുകാർക്കും ഒരു പ്രയോജനംവു൦ ഇല്ലാ ഈ രാഷ്ട്രീയക്കാരെ വീണ്ടും ലോക്സഭയിലേക്ക് അയക്കേണ്ടഎന്നു൦, കഴിവുള്ളവ൪ വരണ്ടേ എന്നു ആനാട്ടുകാ൪ തീരുമാനിച്ചു. അത്ര തന്നെ.
@padmanabhantk6827
@padmanabhantk6827 3 ай бұрын
Vakkeele..... You have no moral right to air this video. Before the election you predicted that Murali would win in Trissur.❤❤❤❤
@sachinkodoth5169
@sachinkodoth5169 3 ай бұрын
@Advocate Jayashankar I love you sir ! I mean it, I don’t think many people can say things the way you put it across and that’s one hell of a quality !
@mammedpadikkal1856
@mammedpadikkal1856 3 ай бұрын
സുരേഷ്‌ഗോപി സിനിമയിലെ അഭിനയം ജീവിതത്തിലും ആവർത്തിച്ചു അതുകൊണ്ട് രക്ഷപ്പെട്ടു, സിനിമ നടൻ എന്ന ലേബൽ ഫലം ചെയ്തു, അതിൽ ഉപരി നല്ലൊരു മനുഷ്യസ്നേഹിയാണ്
@girijanair348
@girijanair348 3 ай бұрын
കഴിഞ്ഞ രണ്ടു പ്രാവശ്യം തോറ്റപ്പോൾ ഈ ലേബൽ ഇല്ലായിരുന്നോ 😂 മുകേഷിനും ഈ ലേബൽ ഉണ്ടായിരുന്നു
@Active22923
@Active22923 3 ай бұрын
കിങ്ങിണി കുട്ടൻ്റെ അണ്ണാക്കിൽ 🤣😅🤣
@abhijithkss7029
@abhijithkss7029 3 ай бұрын
സുരേഷ് ഗോപിയെ വിജയിപ്പിച്ച തൃശ്ശൂർ നിവാസികൾക്ക് അഭിനന്ദനങ്ങൾ ❤❤❤❤
@gopinadhankj9906
@gopinadhankj9906 3 ай бұрын
We got a minister sir. He is capable and humanitarian.
@alwinkwilson1513
@alwinkwilson1513 3 ай бұрын
ക്രിസ്ത്യാനി മാറ്റി കുത്തി അത്രെ തന്നെ
@KarukayilRamanGopi
@KarukayilRamanGopi 3 ай бұрын
കൊല്ലത്തെ മുകേഷ് സിനിമ നടന്നല്ലേ
@zzzubinnngum7679
@zzzubinnngum7679 3 ай бұрын
Election prediction മാത്രം തങ്ങളെ കൊണ്ട് പറ്റില്ല
@muraleedharaprasad-of6cz
@muraleedharaprasad-of6cz 3 ай бұрын
പറയുമ്പോൾ മതേതരനാണ്. വിശകലനം മുഴുവൻ വോട്ടർമാരുടെ മതവും ജാതിയും ഇഴകീറി പരിശോധിച്ചാണ്.
@SureshKumar-jn8ew
@SureshKumar-jn8ew 3 ай бұрын
എന്തുകൊണ്ടു് തൃശൂരിനു വേണ്ടി ഇത്ര സമയം..... BJP ക്ക് കേരളത്തിൽ സ്വീകാര്യത ഏറുന്നു എന്ന സത്യം പറയാൻ ഒരു മടി.... പിന്നെ ആരു ജയിക്കുന്നു എന്നതു നമ്മുടെയൊക്കെ ഭാവിയെ ബാധിക്കുന്ന കാര്യം തന്നെയാണ് ....
@mukundankochachan1546
@mukundankochachan1546 3 ай бұрын
നല്ല വിശകലനം. എല്ലാമണ്ഡലങ്ങളിലും Ldf തോൽക്കാൻ കാരണം പിണറായി മാത്രം.. നരേന്ദ്ര മോഡിയും സുരേഷ് ഗോപിയും ചേർന്നപ്പോൾ Tcr bjp പിടിച്ചു.. 👍
@shanmughanc.m2903
@shanmughanc.m2903 2 ай бұрын
ഹമാസ് നീണാൾ വാഴട്ടെ 😁
@pradiipsv7655
@pradiipsv7655 3 ай бұрын
സുരേഷ് ഗോപിയെ അണ്ടർ എസ്റ്റിമേറ്റ് ചെയ്തു കൊണ്ഗ്രെസ്സ്.. മുരളീധരന്റെ പേരിൽ ജയിച്ചു കയറാം എന്നുള്ള കുറുക്കു വഴിയിൽ സഞ്ചരിച്ചു..
@radhakrishnankoduvally6257
@radhakrishnankoduvally6257 3 ай бұрын
അപ്പോൾ so called പ്രബുദ്ധ കേരളത്തിലും ജാതി തിരിച്ച് തന്നെയാണ് voting. സമ്മതിക്കാൻ മാത്രമേ വിഷമമുള്ളൂ.
@balakrishnanpalakkthodi3628
@balakrishnanpalakkthodi3628 3 ай бұрын
369 the comments ente vaka
@p.chandrasekharannair6908
@p.chandrasekharannair6908 3 ай бұрын
സുരേഷ് ഗോപി ബാങ്ക് എക്കൌണ്ട് തുടങ്ങുമെന്നു പരിഹസിച്ചതിനുള്ള പ്രഹരം. താങ്കൾ ബാങ്ക് എക്കൌണ്ടാണോ തുറന്നത്
@madhuvv8136
@madhuvv8136 3 ай бұрын
താങ്കളുടെ സുനിൽ സ്നേഹം മനസ്സിലായി.... പക്ഷേ ജയിച്ചിരുന്നെങ്കിൽ നയാ പൈസയുടെ ഗുണം തൃശൂർ നു ഉണ്ടാകുമായിരുന്നോ.... മര്യാദയ്ക്ക് ഒന്നു ഹിന്ദിയോ ഇംഗ്ലീഷോ കൈകാര്യം ചെയ്യാൻ പോലും അറിയില്ല.സുരേഷ്‌ഗോപി എന്തെങ്കിലും ചെയ്‌തെന്ന തോന്നൽ അല്ല.ചെയ്തിട്ടുള്ളത് കണ്ടിട്ടാണ് അവർ വോട്ട് ചെയ്തത്.
@pramodkannada3713
@pramodkannada3713 3 ай бұрын
അടിയന്തിരാവസ്ഥയെപ്പറ്റി പറയുമ്പോൾ മിണ്ടാതിരിക്കുന്ന നിരീക്ഷകൻ അല്ലെങ്കിലും നിങ്ങൾക്ക് മിണ്ടാൻ കഴിയില്ലല്ലോ. താങ്കളുടെ പാർട്ടി അതിനെ സപ്പോർട് ചെയ്തതല്ലേ? എന്തോന്ന് നിരീക്ഷണം
@mathewmg1
@mathewmg1 3 ай бұрын
ഒരു കാര്യം വക്കിൽ വിട്ട് പോയി. മുരളീധരൻ്റെ അഹന്തയോടുള്ള് സംസാരം. ബിജെപി ബാങ്കിൽ അക്കൗണ്ട് തുറക്കും എന്നൊക്കെ പറഞ്ഞത്.
@tolaxman1
@tolaxman1 3 ай бұрын
Vakeel still cannot digest the reality about SG..pathetic!
@Swalejoseph
@Swalejoseph 2 ай бұрын
റിപ്പോർട്ടർ ചാനലിലെ ഡോ:ആരുൺകുമാർ നവകേരള യാത്രയിൽ മുഖ്യനോപ്പം നടന്നു 140 മണ്ഡലങ്ങളിലേയും പരാതിയും,പരിഭവവും എഴുത്തിയെടുത്ത് പുസ്തകമാക്കി കൊടുത്തിട്ട് കാരണഭൂതൻ വായിക്കാഞ്ഞതും ,പഠിക്കാഞ്ഞതുമാണ് തോൽവിക്ക് പ്രധാന കാരണം😂😂😂😂
@kvpanikar4854
@kvpanikar4854 3 ай бұрын
കേരളത്തിൽ 20 സീറ്റിൽ മത്സരം നടന്നു. 18 സീറ്റിൽ യുഡിഫ് ജയിച്ചു. 1ഉള്ള ബിജെപി. ബാക്കി സീറ്റ്ളിലെ ജടപാരജയങ്ങൾ ബോകത്ബ് തൃശൂർ സീറ്റിൽ മാത്രം സിഗാനലുകര് ചർച്ച ചെയുന്ന😉
Minecraft Creeper Family is back! #minecraft #funny #memes
00:26
The day of the sea 😂 #shorts by Leisi Crazy
00:22
Leisi Crazy
Рет қаралды 2,3 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 24 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,2 МЛН
ഒറ്റക്കൊമ്പൻ..!| ABC MALAYALAM | JAYASANKAR VIEW
13:11
Minecraft Creeper Family is back! #minecraft #funny #memes
00:26