എന്തുകൊണ്ട് ആളുകൾ വിലകൂടിയ SAMSUNG / APPLE ഫോണുകൾ PREFER ചെയ്യുന്നു

  Рет қаралды 189,948

Mr Perfect Tech

Mr Perfect Tech

2 жыл бұрын

Why Apple and Samsung Rule Premium / Flagship Segment
To HELP this Channel Buy anything from Amazon using the link below
amzn.to/3h5j6TM
MY FAVORITE TECH COLLECTION and STUDIO GEAR LIST
www.amazon.in/shop/mrperfecttech
FOLLOW ME
Instagram - / mrperfecttech
Twitter - / mrperfecttech
Facebook - / mrperfecttechofficial
Amazon - www.amazon.in/shop/mrperfecttech
#MrPerfectTech

Пікірлер: 933
@adarshs5022
@adarshs5022 2 жыл бұрын
FANBASE ഇല്ലെന്നെ ഒള്ളൂ...ഇപ്പോഴും സോണി പൊളി ആണ്
@dhanush_murali
@dhanush_murali 2 жыл бұрын
Sale indiayil illa enne ollu🙂, sony ipozhum athyavashyam fanbase olla brand thanne aan
@adarsh2671
@adarsh2671 2 жыл бұрын
Ahh soniyaa porattee😌...
@unarmedmallu
@unarmedmallu 2 жыл бұрын
Endi....ayinte oru phone engilum paranje🫣😹
@zen235
@zen235 2 жыл бұрын
Apple provide cheyyunna quality de 2 irratiyenkilum sony productsinh kanum 😚
@whatdoyouthink1671
@whatdoyouthink1671 2 жыл бұрын
@@unarmedmallu bro india yill ella nne ulllu
@_SyamSankar
@_SyamSankar 2 жыл бұрын
അവർ രാജാക്കന്മാർ ആണ്. IOS, Apple experience വേറെ ആണ്. One UI 4.1 യൂസർ . സാംസങ്ങ്, ആപ്പിൾ Brand Value, Software Experience, Trust Factor Service Centre ellam കൊണ്ടും these brands ആണ് ബെസ്റ്റ്. അത് സത്യം. I love these brands more than chineese brands. പിന്നെ Nokia, Sony ഇഷ്ടം. ഇത് എൻ്റെ opinion ആണ്. ഒരുത്തനും ചൊറിയാൻ വരേണ്ട 😎
@akashp9023
@akashp9023 2 жыл бұрын
Njanum
@ericscr007
@ericscr007 2 жыл бұрын
Sony😏
@raavan71
@raavan71 2 жыл бұрын
Sony..Samsung..iPhone...love.
@arunsachin5413
@arunsachin5413 2 жыл бұрын
Sony
@vishnuganesh254
@vishnuganesh254 2 жыл бұрын
Same bro 🙌
@freakcr0777
@freakcr0777 2 жыл бұрын
ഞാൻ 8 വർഷമായി സാംസങ് S സീരിസ് ആണ് ഉപയോഗിക്കുന്നത് അടിപൊളിയാണ് 👍
@yshnv6949
@yshnv6949 2 жыл бұрын
Fun fact... Apple or samsung flagships use cheythavarkk orikkalum mattu brands prefer cheyaan kazhiyilla 💥🔥
@shijin6837
@shijin6837 2 жыл бұрын
Karanam eni phone vangan kidney illa (joking)
@_Net_07
@_Net_07 2 жыл бұрын
@@shijin6837 😆
@BurninPhoenix
@BurninPhoenix 2 жыл бұрын
@@shijin6837 🤣🙏
@etherealmonk007
@etherealmonk007 2 жыл бұрын
@@shijin6837 😂😂
@fayisuof3195
@fayisuof3195 2 жыл бұрын
@@shijin6837 🤣
@jishnupjs8247
@jishnupjs8247 2 жыл бұрын
ലെ പിക്സൽ : competition competition competition ; I don't like it ; I avoid..... But , competition likes me; I can't avoid..... 😎😎😎😎😎
@samsonta2425
@samsonta2425 2 жыл бұрын
Huawei ഉണ്ടായിരുന്നു ഒരു കാലം Hisilicon Kirin chipset, periscopic camera samsung നേം iphone നേം വെല്ലുന്ന camara performance ക്യാമറകളുടെ അപ്പൻ എന്ന പേരു നേടിയെടുക്കാൻ സാധിച്ച ഫോൺ Fastest wirless charging, reverse wirless charging, first 7nm processor, Frist 5nm processor in Android,....... എല്ലാവരെയും തോൽപിച്ച് മുന്നിൽ വന്ന ഒരു കാലം ഉണ്ടാിരുന്നു Huawei kk
@sarangsajeevanmp3768
@sarangsajeevanmp3768 2 жыл бұрын
Sathyam
@divinewind6313
@divinewind6313 2 жыл бұрын
Enth cheyyam…..companyude kaiyil iripu nallath allayirunu.
@sharooquepk7559
@sharooquepk7559 Жыл бұрын
P seris kidu.avrde sub brand alle honor
@LifestyleMalayalam
@LifestyleMalayalam 2 жыл бұрын
2000 തിൻെറ തുടക്കത്തിൽ Siemens, I - Mate, O2, ഒക്കെ വളരെ പോപുലർ phones ആയിരുന്നു. 2005 ഒക്കെ ആയപ്പോൾ Nokia, Sony Ericsson, Motorola, Palm flagships ആയി കൂടുതൽ. പിന്നെ Blackberry, HTC യുടെ കാലം ആയിരുന്നു, ആൻഡ്രോയ്ഡ് ൻ്റെ തുടക്കത്തിൽ. അവിടെനിന്ന് Samsung S series വന്നതോടെ എല്ലാവരും പിറകിൽ ആയി. കൂടെ ആപ്പിളും വളർന്നു. 2014 -2015 സമയത്ത് 20k ക്ക് flagship killer ആയി OnePlus വന്നു. 2017 സമയത്ത് Poco വന്നു പക്ഷേ അവർ പതിയെ എൻട്രി ലെവൽ ആയി മാറി. ഇന്ന് 2014 ലെ പോലെ അത്രയും ഇവെല്യൂഷൻ നടകുനില്ല ഫോണുകളിൽ, S3 ഇല നിന്നും S4 വാങ്ങാൻ നമ്മൾ നിർബന്ധിതറ് ആയിരുന്നു. ഇന്ന് പക്ഷേ S20 ഉള്ളവനും S22 ഉള്ളവനും വല്യ വ്യത്യാസം ഇല്ല. ഇനി nothing വരട്ടെ, കാണാം പുതിയ features. ഒരു കാലത്ത് Motorola, Siemens, Sony Ericsson, i Mate, HTC, Palm, Blackberry ഒക്കെ ഉണ്ടാക്കിയ ഓളം വേണമെന്ന് വെച്ചാൽ വീണ്ടും വരാം. പക്ഷേ Siemens വേറെ പേരിൽ ആയി ഫോൺ നിർമാണം, Ericsson സോണിയെ വിട്ടു വീണ്ടം ഒറ്റക്ക് ആയി. Palm HP എടുതത്തോടെ പിന്നെ കാര്യമായി ഒന്നും കണ്ടില്ല. HTC വേറെ ആരൊക്കെയോ ലൈസൻസ് എടുത്ത് നശിപ്പിച്ചു Blackberry TCL എടുത്ത് കൊന്നു i Mate, O2 എന്നിവർ മരിച്ചു. നോക്കിയയുടെ കാര്യവും വ്യത്യസ്തമല്ല
@jasifjzf9051
@jasifjzf9051 2 жыл бұрын
Mobile shop ano work cheyyunnath??
@NahasEdava90
@NahasEdava90 2 жыл бұрын
Samsung i phone.... Ooolam thiranam NXT varan bro
@lijin1155
@lijin1155 2 жыл бұрын
Ippo IQOO vannu....valltum nadakkumayirikkum....IQOO ⚡🙂
@LifestyleMalayalam
@LifestyleMalayalam 2 жыл бұрын
@@jasifjzf9051 no I am a market analyst
@snlvlogs8758
@snlvlogs8758 2 жыл бұрын
BlackBerry vera level phones....
@Yahiyavibes
@Yahiyavibes 2 жыл бұрын
ഐഫോൺ എനിക്കിഷ്ടമാണ് എന്നാൽ ഉപയോഗിക്കുന്നത് സാംസങ് s21fe 👍🏻 വൺപ്ലസ് ഉപയോഗിച്ചിരുന്നു 1+ 6t അത് സൂപ്പർ ആയിരുന്നു എന്നാലും മച്ചാൻ പറഞ്ഞപോലെ സാംസങ് എന്ന ബ്രാൻഡ് അതിനോട് ഒരു പ്രത്യേക ഇഷ്ടം സാംസങ് 👍🏻👍🏻😌
@gammaraygaming8530
@gammaraygaming8530 2 жыл бұрын
Phone engane Ind?
@millieedits11
@millieedits11 2 жыл бұрын
@@gammaraygaming8530 lag aanu, camera pora, heavy use nu pattila
@rijum100
@rijum100 2 жыл бұрын
10 വർഷമായി സാംസങ് ഉപയോഗിക്കുന്നു.. ഒരു fan boy ആയി. ഇപ്പൊ use ചെയ്യുന്നത് S 22 Ultra. One UI + Snapdragon 8 gen 1 എൻ്റെ പോന്നോ പൊളി...
@alicheruvathoor2820
@alicheruvathoor2820 2 жыл бұрын
me to
@mohamedramees9907
@mohamedramees9907 2 жыл бұрын
ഞാൻ 8 വർഷത്തോളം ആയി. ആദ്യം Samsung S4, പിന്നെ S6 edge, പിന്നെ S9+ ഇപ്പൊ S20. ഇനി ഉടനെ S22 ultra എടുക്കാൻ ആഗ്രഹമുണ്ട്.
@muneer369
@muneer369 2 жыл бұрын
2015 ഇൽ S6 il flagship il തുടങ്ങി ഞാൻ , s6 കിടുക്കൻ ഫോൺ ആയിരുന്നു ,ഇപ്പോഴും working fine .... then s20 now S22 ultra .... Samsung nte flagship nod പിടിക്കാൻ വേറെ ഫോൺ ഇല്ലാ... One UI interface ഒക്കെ ഇത്ര എളുപ്പം ആണ് use ചെയ്യാൻ എന്തും ചെയ്യാം എങ്ങനെയും ചെയ്യാം..... Samsung nte ബാകി സീരീസ് ഒക്കെ കച്ചര ആണ് A ഒഴിച്ച്
@husainziya8340
@husainziya8340 2 жыл бұрын
Samsung note 2,note 3,note 4 ,s7 edge ,M51and m52 ippo use cheyyunnath m52
@unnird
@unnird 2 жыл бұрын
Samsung..android pioneer
@J3R1N
@J3R1N 2 жыл бұрын
Once again, thanks for your unique, informative, and entertaining tech videos...💖
@user-wn6ih7cd1g
@user-wn6ih7cd1g Жыл бұрын
ഏതു ഫോൺ ഉണ്ടങ്കിലും iphone കൈയിൽ ഉണ്ടകിൽ ഒരു പ്രത്യേക സ്റ്റൈൽ ആണ് 🍎❤️
@1988akashms
@1988akashms 2 жыл бұрын
പറഞ്ഞത് 100%👍 ഒരു പാട് ബഡ്ജറ്റ് ഫോൺസ് ഞാൻ use ചെയ്തിട്ടുണ്ട് പക്ഷെ ഒരു വർഷം കഴിയുമ്പോൾ ഒരു മടുപ്പു വരും വാങ്ങുന്ന് സമയത്തുള്ള ഒരു പെർഫോമൻസ് കിട്ടില്ല. NOTE 9 ആയിരുന്നു ആദ്യത്തെ flasgship 2 years use ചെയ്തു കൊടുക്കുന്ന സമയത്തും പെർഫോമൻസ് ഒരു കുറവും തോന്നീട്ടില്ല. ഇപ്പോ s21 ultra. സെയിം feeling ആഫ്റ്റർ 1.5 years. I will change when exciting design comes not coz of lack of performance or quality. One more thing ആളുകൾ പറയും cash nte അഹങ്കാരം എന്നൊക്കെ പക്ഷെ ഒരിക്കൽ ഒരു flagship use ചെയ്താൽ പിന്നെ ജീവിതത്തിൽ midrange പോകില്ല അതാണ് flagship nte quality. അത് use ചെയ്തു തന്നെ അറിയണം
@rubinbabu
@rubinbabu 2 жыл бұрын
One of the reason am still using. Samsung s9 plus... because of. ONE UI ... superb operating system .... Samsung ♡♡♡♡💥
@abidibrahimsafwan
@abidibrahimsafwan 2 жыл бұрын
Rumors claim that Samsung is going back to the drawing board to make custom chipsets for flagship Galaxy smartphones. The company has reportedly created a team of around 1,000 engineers to work on such chipsets, and the first such product could be used in the Galaxy S25 in 2025.
@sandeeprs5484
@sandeeprs5484 2 жыл бұрын
Rumors alla official news aanu avara ceo paranja kaazhiyam aanu
@anfalanu7522
@anfalanu7522 2 жыл бұрын
Yes it is official news. Samsung exynox poli aakkum enn vishwasikkam
@sandeeprs5484
@sandeeprs5484 2 жыл бұрын
@@anfalanu7522 fushia+new gen Exynos = 💥
@abidibrahimsafwan
@abidibrahimsafwan 2 жыл бұрын
@@anfalanu7522 Yes😍
@etherealmonk007
@etherealmonk007 2 жыл бұрын
Actually s20 ultra ,s21 ultra oke exynos variant nalla performing thanne an pinne same model snapdragon ayit compare cheyumbo slightly weak anennu matram.
@areekkanhadi8592
@areekkanhadi8592 2 жыл бұрын
Bro,software support ippo samsung um appl um 5 years aann..bcz samsungnte os update 5 years kittum..pnne samsungnte eco system ippo pazhaya pole nalla nalla improved asnn..mtrualla chila megalakalil iphone ecosystathekkal betterum aann..ini one ui 5 thott ath vere level aavum..
@billk2904
@billk2904 2 жыл бұрын
Loved this content ❤
@farheeniqbal
@farheeniqbal 2 жыл бұрын
Out of 100 percent people who spent above 50k.70 percent buys iphone 25 percent buys samsung.5 percent buys other brands
@hardiksnair735
@hardiksnair735 2 жыл бұрын
Overall oru polished experience tharunnathu ee 2 brands mathram aanu....Budget category il aarum aa experience nu importance kodukkunnilla...thats why chinese brands rule that segment...but avarkku aa experience premium phones il um kodukkan kazhiyunnilla....
@kmmedia3554
@kmmedia3554 2 жыл бұрын
Great information 😍❤️❤️
@thescarynature4479
@thescarynature4479 2 жыл бұрын
Samsung S22 Ultra 😍😍
@manumails
@manumails 2 жыл бұрын
ഈ വിലയിൽ ഉള്ള ഫോൺന്റെ Brandൽ ഉളള വിശ്വാസം തന്നെ ആയിരിക്കും 👍.iphone os ഉപയോഗിക്കാൻ ഒരുപാട് ആളുകൾക്ക് താൽപ്പര്യം ഇല്ല. പിന്നെ രണ്ടാമത്തെ ഒരേ ഒരു option Samsung തന്നെ ആയിരിക്കും.....
@neerajsailendran9254
@neerajsailendran9254 2 жыл бұрын
Trust factor is the main thing for me, my 3 year old Redmi k20 now has a busted sound IC there is no way to fix it unless I replace the board but they have stopped the production. So now my sim is inside my 7 year old samsung :)
@aprxmgb123
@aprxmgb123 2 жыл бұрын
🔥
@workforu5880
@workforu5880 2 жыл бұрын
Prize varies with brands
@mohammedanshad4
@mohammedanshad4 2 жыл бұрын
Bro Baki ille phone il oru kuzepem ind flagshipil performance last cheyaarila as compared to Samsung or iPhone...
@SALMAN-tk6hc
@SALMAN-tk6hc 2 жыл бұрын
ഫ്ലാഗ്ഷിപ്പുകാർ സഹിക്കുന്നത് അവരാരും പറയില്ല 1. ഒരു വട്ടം ബാറ്ററി ഫുൾ ആയി കാണാൻ മണിക്കൂറുകൾ കാത്തിരിക്കണം. 2. ചാർജർ വാങ്ങാൻ വീണ്ടും പണം മുടക്കണം. 3. ചാർജ്ജ് തീരാൻ കാത്തിരിക്കേണ്ടി വരില്ല. വേഗം തീർന്നോളും. 4. ഐഫോണിലെ സ്ക്രീൻ ചെറുപ്പവും നോച്ചും 5. അതേ കമ്പനിയുടെ പുതിയ ഫ്ലാഗ് ഷിപ്പ് വരുമ്പോൾ അതിലേക്കു മാറാൻ ഉള്ളിൽ നിന്നോ കൂട്ടുകാരുടേയോ നിർബന്ധിക്കൽ. 6. ട്രിപ്പ് പോവുമ്പോൾ കൂട്ടുകാരുടെ ഫോട്ടോഗ്രാഫർ ആയി ചത്ത് പണിയെടുക്കേണ്ടിവരും. 7. പലപ്പോഴും പവർ ബാങ്ക് പേറിനടക്കണം 8. ക്യാമറ അല്ലാത്ത പല ഫീച്ചറുകളും ചൈന ഫോണുകളെ പോലെ optimised അല്ല
@DarthVader095
@DarthVader095 2 жыл бұрын
വേദനിക്കുന്ന കോടീശ്വരന്മാർ 😂
@abhishekr6173
@abhishekr6173 2 жыл бұрын
Inching towards 1 Million subscribers mark🔥🔥🔥🔥 Your presentation was nice
@saviovincent530
@saviovincent530 2 жыл бұрын
Camera department il Huawei P series and Mate series ranking il top aanennanu kettekkunne
@fxvenom6801
@fxvenom6801 2 жыл бұрын
Bro ende phone samsung a20s athe new update ill first Camara work akunnilla endhelum cheyyan pattuvo
@wicky908
@wicky908 2 жыл бұрын
huawei ഏകദേശം അടുത്തെത്തിയപ്പോ പൂടിചില്ലേഅടപടലം
@wrench_in
@wrench_in 2 жыл бұрын
😂
@sandeeprs5484
@sandeeprs5484 2 жыл бұрын
It is expected that future google and samsung Phones will come with fushia os and they are gonna ditch Android,fushia is based on code developed from Google co created with Google and samsung.
@etherealmonk007
@etherealmonk007 2 жыл бұрын
Nice, pand ithine pati videos oke kandathay orkunnu.
@roshankk5722
@roshankk5722 2 жыл бұрын
ചെറുപ്പം മുതൽ ഉപയോഗിച്ചത് Samsung device ആയിരുന്നു 1 gb ram ഉള്ള devic ആയിരുന്നു അന്ന് ഞാൻ use ചെയ്തിരുന്നത് അന്ന് മുതലെ ഉള്ള ആഗ്രഹം ആയിരുന്നു. Samsung നെ! Premium Phone ഉപയോഗിക്കുക എന്നത് . Samsung ന്റെ Servic e വളരെ നല്ലതാണ് Kozhikod dist തന്റെ 3 Authorised serv Center ഉ ണ്ട്. ഉപയോഗികാനും വളരെ Conferable ആണ് എന്നാൽ ചില സമയത്ത് Screen burning, heating, Net 🐌slow ..... Problems വരും. Now 100 % samsung oru premium device Ala ( using device samsung note 20 ultra) because ee device case illathe use cheyyan pattila കാരണം charging time Phone ചെറുതായിട്ട് heat ആവും അങ്ങനെ ഈ Camara Bumb കാരണം phoninte back പാന്നൽ ഇളകി മാറി പോവുന്നു so eth [note 20 ultra yure problem aan other device enikariyilla]
@devanadhg1131
@devanadhg1131 2 жыл бұрын
@Mr perfect tech bro 20k below all rounder samsung 5g phones ethekkeya onnu parayamo onnu comment cheyamo
@abhisheks2502
@abhisheks2502 2 жыл бұрын
Bro Vivo flagship series egana ond x80 pro 70 pro + oke
@dragonytguy1348
@dragonytguy1348 2 жыл бұрын
Chettan poliyato👌👌
@JOBSGETNOTIFIED
@JOBSGETNOTIFIED 2 жыл бұрын
s22 ultra🤩
@raptorsongs1952
@raptorsongs1952 2 жыл бұрын
Chetta redmi note 10 pro de front camera work aakunila aarkelum ingane issue undo,
@VloggerAjuu
@VloggerAjuu 2 жыл бұрын
Happy that u are reaching to 1m😍 one of yr frst 1k subscriber🤗
@Saifukah
@Saifukah 2 жыл бұрын
S22 ultra used review waiting
@shibinasa1258
@shibinasa1258 2 жыл бұрын
S22+♥️♥️♥️♥️ ഡിസ്‌പ്ലൈ, സൗണ്ട്,,, ചത്തു ചത്തു കിടക്കും,2014 A5 സാംസങ് ഇപ്പോഴും പ്രവർത്തനം ♥️♥️♥️💞💞💞
@DarthVader095
@DarthVader095 2 жыл бұрын
90000 രൂപെടെ ഫോൺ ചത്ത് കിടക്കുന്നത് നാണക്കേടാ 🥲
@alwinnl5934
@alwinnl5934 2 жыл бұрын
S22+ഫോൺ എങ്ങനുണ്ട് വാങ്ങിക്കാൻ ആണ്
@nishad.kundukulam
@nishad.kundukulam Жыл бұрын
@@alwinnl5934 പൊളി സാധനം 0: 0:56
@anandhub6056
@anandhub6056 2 жыл бұрын
Chetta zebronics bomb g1 review cheyumooo 🙏🙏
@saygood116
@saygood116 2 жыл бұрын
Pls oru video cheyyumo best camera phone under 20000 iphone pole ulla pics edukkan pattunna phone?
@jessongraju6553
@jessongraju6553 2 жыл бұрын
2012il vaangcha Sony Xperia-E ippozhum work cheyyunnund. 3G🙂
@nibinpachapoikanew
@nibinpachapoikanew 2 жыл бұрын
Huawei phones nalloru choice aayirunnu but adichamartthiyille , nalla secured aayittulla OS aayittu vannal adipoli aayirunnu, blackberry OS um athinte aa LOGO yum mathi brand value koodan 😉 Pinne iphone nokke pole oru nalla ringtone koode
@jithinpulpally1768
@jithinpulpally1768 2 жыл бұрын
Huawei flagships💥
@vinaylaiju5185
@vinaylaiju5185 2 жыл бұрын
Huawei was great ⚡⚡⚡
@muhammadakhilas
@muhammadakhilas 2 жыл бұрын
Athe bro. Once Huawei is Great phone above apple iPhone. But the US ban take it down
@thanseerthanseer912
@thanseerthanseer912 2 жыл бұрын
Ente huawie p 30 ane 😌🔥
@boomboom23023
@boomboom23023 2 жыл бұрын
huawei പൊളിയായിരുന്നു. അത് ഉണ്ടായിരുന്നേൽ ഏറ്റവും മികച്ച ഫോണ് അതാകുമായിരുന്നു..oneplusനേക്കാളും മറ്റും.
@Craft-jj7en
@Craft-jj7en 2 жыл бұрын
Chetta💞, which software are you using for editing???
@sudheeshkrishna6135
@sudheeshkrishna6135 2 жыл бұрын
Around 30k best camera phone ( both rear and slefie) suggestion please
@musicbheem1588
@musicbheem1588 2 жыл бұрын
Huawei ഉണ്ടായിരുന്നു... ആപ്പിളിന് ഒരു വെല്ലുവിളി ആകുമെന്ന് ഭയന്നാണല്ലോ, അമേരിക്ക huawei യെ ബാൻ ചെയ്തത്... ഒരു മികച്ച തിരിച്ച് വരവ് പ്രതീക്ഷിക്കുന്നു...
@mohamedramees9907
@mohamedramees9907 2 жыл бұрын
പക്ഷേ അതിന്റെ software & camera അത്ര നല്ലതായിരുന്നില്ല. ഇപ്പോഴും huawei ഫോണുകളിൽ എടുക്കുന്ന ഫോട്ടോസ് ഒരു ഒറിജിനാലിറ്റി തോന്നില്ല.
@dicemorgan2024
@dicemorgan2024 2 жыл бұрын
@@mohamedramees9907 ente ponnu bro review okke nokku iphone onnum alla athinte aduth
@jithinpulpally1768
@jithinpulpally1768 2 жыл бұрын
@@mohamedramees9907 use Huawei's mate series or p series, or ask a Huawei flagship user
@musicbheem1588
@musicbheem1588 2 жыл бұрын
@@mohamedramees9907 huwei p30 pro was a camera beast... Even iphone can't stand against it's night mode... Used review nokk sir... Huwei flagship phones before the 'BAN'.
@jayachandrannair4356
@jayachandrannair4356 2 жыл бұрын
No vendor can beat Samsung's display,after sales service, 4 years promised updates and after all this is not Chinese
@shanpalakkad1188
@shanpalakkad1188 2 жыл бұрын
U r right
@Mr_.jas.75
@Mr_.jas.75 2 жыл бұрын
Knox security ye kurich oru detail video cheyyo
@HAPPINESSvlogger
@HAPPINESSvlogger 2 жыл бұрын
We are waiting for the Pixel 7 Pro ❤️🔥
@sankaranunny1125
@sankaranunny1125 2 жыл бұрын
Still comfortably using iPhone 6s plus with ios 15.4 updates. This one is with me for about 7 years ~ brought directly from Apple store Chicago by my son working there. Recently battery back up slightly slowed down, even though I was getting about 3.5 to 4.25 hours screen on time, but a bit of heating issues were occurring at camera usage and media consumption. Now I'm at Dubai on 3 months tourist visa, so I could replace it with brand new one from Apple 's main store in Dubai. It did cost me about 145 AED (less than INR 3 k) So ,as you mentioned Apple is always Apple, with unquestionable brand power and superior longevity and performance
@xp4t207
@xp4t207 2 жыл бұрын
So you replaced your old iPhone with a new iPhone 6S Plus or any other one?
@sankaranunny1125
@sankaranunny1125 2 жыл бұрын
@@xp4t207 Hey, battery is the one that I got replaced ; not the mobile phone.
@xp4t207
@xp4t207 2 жыл бұрын
@@sankaranunny1125 ohh okay
@mahesh736
@mahesh736 2 жыл бұрын
Unni good video 👍
@justinpb4239
@justinpb4239 2 жыл бұрын
Ningalde videos ellam nice anu 👍
@shiblymuhammmadk4666
@shiblymuhammmadk4666 2 жыл бұрын
I am s22ultra user ....it's just 👌 awesome.. I bought it because of camera 📷 experience And it's ui experience
@farzinmohammed2806
@farzinmohammed2806 2 жыл бұрын
Bro iam pixel 6 pro user Its power 💪
@sonorousbeats5012
@sonorousbeats5012 2 жыл бұрын
Oru doubt!! Appo ee varunna september nn iphone 7 ,iphone 7 plus update stop aavo including iphone 6s
@jackreach3558
@jackreach3558 2 жыл бұрын
ya
@sharoncp6095
@sharoncp6095 2 жыл бұрын
but my friend samsung phone resale nookiyapo 3k aa ullu ente poco phone ne 7k kitti same price phone aa 2 um
@pranavkukku6500
@pranavkukku6500 2 жыл бұрын
Enik best camera phon ethano ath anu ishtam. kandathil 🍎 mathram anu anagne ulle phon
@a_fnan.t
@a_fnan.t 2 жыл бұрын
Let's roll ❤️
@user-mb1ql6lb5t
@user-mb1ql6lb5t 2 жыл бұрын
Bro Huawei Brand നെ കുറിച്ച് ഒരു വീഡിയോ ചെയ്യണം, ഗൾഫ് രാജ്യങ്ങളിൽ ഒക്കെ premium flagship ഫോണുകളുടെ പട്ടികയിൽ huawei യുടെ നല്ലൊരു presence ഉണ്ട്, മാത്രമല്ല അതിൻ്റെ UI ഒക്കെ entirely different അല്ലേ.. Plz🙏
@Sangikutten
@Sangikutten 2 жыл бұрын
പക്ഷേ google playstore ഇല്ല camera good
@Ajmalskynet
@Ajmalskynet 2 жыл бұрын
Google ellaaa annoru karanam kondu mathram ...
@user-mb1ql6lb5t
@user-mb1ql6lb5t 2 жыл бұрын
@@Ajmalskynet Android അല്ലേ?
@ginger97863
@ginger97863 2 жыл бұрын
Live wallpaper background battery consume cheyyo
@ForgiveMe33
@ForgiveMe33 2 жыл бұрын
Chetta redmi 9 power onn review cheyyavo pls
@naveenrahul9740
@naveenrahul9740 2 жыл бұрын
Vivo x80 ivare opam pidichu nikinathu ale???
@pranavrramesh4591
@pranavrramesh4591 2 жыл бұрын
Huawei p series, mate series poli aarunnu🔥
@mohammedashiq8344
@mohammedashiq8344 2 жыл бұрын
Good vedio bro keep it up
@lal_ashiq215
@lal_ashiq215 2 жыл бұрын
Accessories kittunna kaaryathilum apple and samsung phones thanne aanu kooduthal nilkunnathenn thonnarind. 5 yrs munne irangiya apple or samsung flagship products nu polm ipolm screen card or case covers kittunnind. Ith oru valiya factor aanu. Baaki companies chavar pole irakki koottumbol ithinoke budhimutt varum. Njn phone maayiyappol samsung choose cheyyan ith oru kaaranam aayirunnu.
@Bjp_sura
@Bjp_sura 2 жыл бұрын
Bro s22 ultra review idavo
@sandeeprs5484
@sandeeprs5484 2 жыл бұрын
OnePlus onnm alla oru kaalathe us vare faricha ore oru raajavu Huawei,
@mohamedhunais1951
@mohamedhunais1951 2 жыл бұрын
Video poliyanu tto 😍
@muhammedusman8013
@muhammedusman8013 2 жыл бұрын
Njaan oru Samsung note 8 eduthirunt munb athodu koodi Samsung enikk mathiyayi build quality bad aart back glass damage aayi pettant pockatil nint athupolea charging board error kaanikunt undayirunt
@mrbaazim9382
@mrbaazim9382 2 жыл бұрын
Google pixel❤️
@ultrongaming3870
@ultrongaming3870 2 жыл бұрын
Ya mone❤️
@HAPPINESSvlogger
@HAPPINESSvlogger 2 жыл бұрын
❤️❤️❤️🔥
@aswinsram7383
@aswinsram7383 2 жыл бұрын
Pixel user ❣️
@anandvijaykrishna8264
@anandvijaykrishna8264 2 жыл бұрын
Pixel🔥🔥
@movieman3034
@movieman3034 2 жыл бұрын
Shazaam Bro പറയുന്ന പോലെ ഇന്ത്യ ക്കാർക്ക് മാത്രമേ iphone, samsung ഒക്കെ king എന്നൊക്കെ.. മറ്റു രാജ്യത്തു iphones ഒക്കെ ഏതൊരു സാദാരണക്കാരനും വാങ്ങാം 😄
@mohamedramees9907
@mohamedramees9907 2 жыл бұрын
But avide ulla mikka aalukalum ee Samsung allenkil iPhone aan use cheyyunnath.
@Muneebshaduli
@Muneebshaduli 2 жыл бұрын
@@yasarnujum1693 അതെ, അമേരിക്കയിലെ കുഞ്ഞി പിള്ളേർ വരെ english പറയും എന്ന് പറയുന്നപോലെ😆
@its_aravind
@its_aravind 2 жыл бұрын
സത്യം..,, ഞാൻ ഇപ്പൊ ഇംഗ്ലണ്ടിൽ ആണ്,, ഇവിടെ കൂടുതലും ആപ്പിൾ, സാംസങ് ആണ്,, പൊതുവെ ഒരു മാസത്തെ ശമ്പളം ഉണ്ടെങ്കിൽ ഇത് എടുക്കാവുന്നതെ ഉള്ളൂ...... എന്നാൽ നാട്ടിൽ അതല്ല അവസ്ഥ.....
@Skylander253
@Skylander253 Жыл бұрын
India yil iPhone price valare kooduthal anu. Purath ithre illa.
@thekid7770
@thekid7770 2 жыл бұрын
Iq 9se vs iq neo 6 compare video cheyyaaamo
@divdas912
@divdas912 2 жыл бұрын
Brooo ipol vedio shoot cheyana setup engne aah
@firozkhan41
@firozkhan41 2 жыл бұрын
I'm using S22ultra Amazing camera and software experience specially Dex and zoom and single take
@australia3094
@australia3094 2 жыл бұрын
What about Sony ?❤️
@LifeMaxing_
@LifeMaxing_ 2 жыл бұрын
Bro Budget gaming laptops video cheyamo pls🙏🙏🙏❤️
@adx104
@adx104 2 жыл бұрын
Infinix not 12 turbo യൂടെയ് vedeo ചെയമോ
@anoobinjohn3573
@anoobinjohn3573 2 жыл бұрын
Display Samsung annu polli ❤😍
@varunvunnikrishnan4054
@varunvunnikrishnan4054 2 жыл бұрын
I am ready to buy an IQOO phone. But, provide promised update to be more trust worthy for long term usage.
@deebug8269
@deebug8269 2 жыл бұрын
ZTE AXON 30,40 യുടെ വീഡിയോ ചെയ്യാമോ???????
@milangeorgethomas7121
@milangeorgethomas7121 Жыл бұрын
ഞാൻ Infinix note 4 ഉപയോഗിച്ചോണ്ടിരുന്ന കാലത്ത് സ്ഥിരമായി കേട്ടിരുന്ന ഒരു ചോദ്യമാണ് : "എടാ ഇതേതാ ഫോൺ, Samsung ആണോ ??"
@aeghost3857
@aeghost3857 2 жыл бұрын
Palarum i phone adukunathe verum jadake alla.minimum 6 year or above software and security update kittum.Pinna lag um varela athane main🥵Njan ine phone adukunudagil athe IPhone ayirikum👍
@aeghost3857
@aeghost3857 2 жыл бұрын
@@yasarnujum1693 5 year kittile bro athe thanna dharalam🤲🏽❤️
@Alvink7
@Alvink7 2 жыл бұрын
Obviously apple has a social status. 💯
@GOKU-qr5em
@GOKU-qr5em 2 жыл бұрын
under20k kk nalla camera kittana phn nte review cheyyooo
@aravindanair9195
@aravindanair9195 2 жыл бұрын
Google pixel 6 entherlum issue undo bro edukkanam ennund or Samsung s21 fe
@changesbaiju5998
@changesbaiju5998 2 жыл бұрын
iqoo👌🏼🥰പോളിയാണ് 🤙🏼
@ieadarshs1218
@ieadarshs1218 2 жыл бұрын
Software poli ahnu 🤣
@psyblack7241
@psyblack7241 2 жыл бұрын
@@ieadarshs1218 crct🤣🤣🤣🤣
@vehicleaddicter6666
@vehicleaddicter6666 2 жыл бұрын
Xiaomi ഇതിന്റെ എവിടെങ്കിലും varumo
@fredymsdian
@fredymsdian 2 жыл бұрын
😆😆
@ginger97863
@ginger97863 2 жыл бұрын
Live wallpaper ne patti oru shorts cheyyuvo
@famees3065
@famees3065 2 жыл бұрын
Broii Netflix prime hotstar Sonyliv ethoke payment illand kittiyan valla vazhi inda
@letsrol
@letsrol 2 жыл бұрын
Android il re sale value pixelinu aanu bossee..🤦😅🤗
@robinskp5045
@robinskp5045 2 жыл бұрын
Samsung secured folder option is amazing. Oru phone randu phone pole use cheyyam. Ella apps um dual apps aayi use cheyyan pattum. Oru phone inte cash mudakkiyal randu phone inte value kittum. So, samsung best. No other option.
@robinskp5045
@robinskp5045 2 жыл бұрын
@@yasarnujum1693 s
@companion819
@companion819 2 жыл бұрын
Ente kayyilum samsung aanu.. Ithoke enrha
@robinskp5045
@robinskp5045 2 жыл бұрын
@@companion819 phone il available aaya oru facility aanu. Ella Samsung phone num illa ithu
@companion819
@companion819 2 жыл бұрын
@@robinskp5045 a12 model
@robinskp5045
@robinskp5045 2 жыл бұрын
@@companion819secured folder not available
@bibin4617
@bibin4617 2 жыл бұрын
I phone 13 pro second hand or vivo x80 new ethil ethe vangunne Anu nallath pls
@swag_ath_10
@swag_ath_10 2 жыл бұрын
Vivo v80 athikam arum recommend cheyyila so go for an iphone
@sujithps8289
@sujithps8289 2 жыл бұрын
Us ban illayirunnuvengil Huawei e listil varillayirunno
@Drdinkan
@Drdinkan 2 жыл бұрын
വരും നമ്മുടെ രാജാവ് HTC❤
@3dsreejith116
@3dsreejith116 2 жыл бұрын
Wildfire, wildfire s, sensation, HTC ONE with beats audio..........Unforgettable ''വരും നമ്മുടെ രാജാവ് HTC❤''
@nithinlal9872
@nithinlal9872 2 жыл бұрын
HTC Viverse 🔥
@anandhuvarma6648
@anandhuvarma6648 2 жыл бұрын
I brought S22 Ultra....!. Main Reasons for Purchase: 1) Snapdragon Processor (Instead of exynos Processor) 2) Excellent Display (Top notch display compare to any flagship) 3) 4 year software and 5 Year Guaranteed Security Updates 4) Less buggy OS 5) Best Camera 6) Rest of the flagship phones doesn't comes to the mark I expected (Except Vivo X80 pro)
@_Net_07
@_Net_07 2 жыл бұрын
What about heating?
@advaithkrishnaar9071
@advaithkrishnaar9071 2 жыл бұрын
@@_Net_07 s22 plus aanu heating issue . s22 ultra heating issue illa
@FARHAN-tg6jv
@FARHAN-tg6jv 2 жыл бұрын
Rattling undo
@jhansiamar6715
@jhansiamar6715 2 жыл бұрын
7) I'm rich.
@9809287687
@9809287687 2 жыл бұрын
Njanum😎
@akhilbaiju4842
@akhilbaiju4842 2 жыл бұрын
Bro 25000 budjut rangil ulla laptop suggest cheyamo
@aswinaswin8040
@aswinaswin8040 2 жыл бұрын
Oppo reno 7 pro gaming test video cheyumo
@athulnathtk
@athulnathtk 2 жыл бұрын
Can u suggest best laptop for multitasking under 60k
@wrench_in
@wrench_in 2 жыл бұрын
Asus tuf f15 Battery kuravaan Perfomance powli aahn ( dedicated gpu ) If u want battery Go 4 non gpu laptops Like redmibook i7 varient
@athulnathtk
@athulnathtk 2 жыл бұрын
Thanks bro
@manukrishnacp979
@manukrishnacp979 2 жыл бұрын
Metoo laptop thappikondirikka🥲
@DarthVader095
@DarthVader095 2 жыл бұрын
Lenovo IdeaPad gaming 3 Ryzen 5600h model, official സൈറ്റിൽ ഓഫർ ഉണ്ടാവാറുണ്ട്
@wrench_in
@wrench_in 2 жыл бұрын
@@DarthVader095 athinekkal nallath tuf aahn
@anirudh2771
@anirudh2771 2 жыл бұрын
Pixel ❤️‍🔥 3rd flagship
@aneeshkvnpcc
@aneeshkvnpcc 2 жыл бұрын
Sony Xperia Z2 Seven year ayi use cheyyunnu battery change cheythu.
@abhilashsasidharan1822
@abhilashsasidharan1822 2 жыл бұрын
Sathyam
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 12 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 11 МЛН
Samsung S22 Ultra vs iPhone 13 Pro Max Camera Test
15:58
Mrwhosetheboss
Рет қаралды 6 МЛН
Why did NOKIA Fail? (Malayalam)| Mr Perfect Tech
12:57
Mr Perfect Tech
Рет қаралды 177 М.
$1 vs $100,000 Slow Motion Camera!
0:44
Hafu Go
Рет қаралды 28 МЛН
Как распознать поддельный iPhone
0:44
PEREKUPILO
Рет қаралды 2,2 МЛН
iPhone socket cleaning #Fixit
0:30
Tamar DB (mt)
Рет қаралды 16 МЛН
НЕ БЕРУ APPLE VISION PRO!
0:37
ТЕСЛЕР
Рет қаралды 363 М.
Ноутбук за 20\40\60 тысяч рублей
42:36
Ремонтяш
Рет қаралды 386 М.