NOTHING ഫോൺ ഉണ്ടാക്കുന്നത് കണ്ടോ !! Nothing India Factory Tour 🤩🤩🤩

  Рет қаралды 739,059

Jayaraj G Nath

Jayaraj G Nath

Күн бұрын

Пікірлер: 993
@ezhakkad
@ezhakkad Жыл бұрын
സ്ത്രീകൾക്ക് ഇത്രയും ജോലി സാധ്യത കൊടുത്ത nothing നു ഒരു ബിഗ് സല്യൂട്ട് ❤❤
@binoymathew9001
@binoymathew9001 Жыл бұрын
വളരെ ശരിയാണ് (നമ്മുടെ നാട്ടിൽ ഇത്തരം നിക്ഷേപ സൗഹൃദ പദ്ധതികളിൽ കൂടി ഇവിടെ ആയിരക്കണക്കിന് ജനങ്ങൾ തൊഴിൽ ചെയ്തു ജീവിക്കുന്നുണ്ട്. ഇവിടെ സ്ഥലം തികയാത്തതു കൊണ്ടാണ് അയൽ സംസ്ഥാനത്തേക്ക് ഈ നിക്ഷേപം പോയത്). അവർ പാവങ്ങൾ ..... ജീവിച്ചു പോകട്ടെ 😅.
@ezhakkad
@ezhakkad Жыл бұрын
Kitex പോലുള്ള ഒരുപാട് പേർക്ക് ജോലി സാധ്യതയുള്ള കമ്പനികളെ ഓടിക്കാനും pepsico പോലുള്ളവ പൂട്ടിക്കാനും മാത്രമേ നമ്മുടെ നാടിനെകൊണ്ട് പറ്റു
@prasobh88
@prasobh88 Жыл бұрын
😂
@Arlo__Op
@Arlo__Op Жыл бұрын
​@@ezhakkadentta veedu kitexnu appareya
@kailasrocks8503
@kailasrocks8503 Жыл бұрын
​@@ezhakkadldf government da
@ShahanaBand
@ShahanaBand Жыл бұрын
ഞാൻ ആദ്യം ആയിട്ടാണ് ഒരു ഫോൺ നിർമിക്കുന്നത് കാണുന്നത് അതും ജയരാജ് ചേട്ടൻ്റെ വീഡിയോയിലൂടെ. എന്തായാലും ഒരു വെറൈറ്റി വീഡിയോ അയതുകൊണ്ട് എനിക്ക് വളരെ അധികം ഇഷ്ട്ടപെട്ടു ❤
@arun.h.kallumkaramelathil
@arun.h.kallumkaramelathil Жыл бұрын
ഇതുപോലൊരു വലിയ കമ്പനിയിൽ അവിടുത്തെ ഇത്രയും സ്ത്രീകൾക്ക് തൊഴിലവസരം കൊടുത്തല്ലോ 👍👍👍👍
@The_Commenter_Chronicle
@The_Commenter_Chronicle Жыл бұрын
ഇത്രയും കെയർ കൊടുത്ത് ഉണ്ടാക്കി വിടുന്ന സാധനം ആണ്...ബസ്സ്റ്റാൻഡിലെ മൊബൈൽ ഷോപ്പിൽ ഓപ്പൺ ആയി ഇരുന്നു അടക്ക പോളിക്കുന്നപോലെ റിപ്പയർ ചെയ്തു തരുന്നത്...
@JayarajGNath
@JayarajGNath Жыл бұрын
സത്യം ഞാനും ഇന്ന് ഇതേ കാര്യം വിചാരിച്ചു
@SiLENT.KiLLER866
@SiLENT.KiLLER866 Жыл бұрын
😂😂😂😂😂
@Priyanand-kj5ch
@Priyanand-kj5ch Жыл бұрын
🤣
@user-zi3eg5fw4i
@user-zi3eg5fw4i Жыл бұрын
അതു സത്യം.... നല്ലൊരു ചിന്ത ആണ് 🤗
@newworld7072
@newworld7072 Жыл бұрын
Pine complaint vannal vandi Keri company nte ullil poi erunn nerakan patuo 😂😂😂
@wanderingmalabary
@wanderingmalabary Жыл бұрын
Thank you so much NOTHING INDIA for hosting Jayaraj . I think this is the first video about ,making a smartphone in Malayalam KZbin history.
@adith-c1m
@adith-c1m 5 ай бұрын
No
@infoplusmalayalam2022
@infoplusmalayalam2022 Жыл бұрын
ചെന്നൈ ഒരു ചെറിയ ചൈനയാണ്. ദക്ഷിണേന്ത്യയിൽ ഇത്തരമൊരു നിർമ്മാണ യൂണിറ്റ് കാണുന്നതിൽ അഭിമാനിക്കുന്നു.
@sinuchandrabhanu8481
@sinuchandrabhanu8481 Жыл бұрын
അവിടം വരെ പോയ സ്ഥിതിക്ക് ഒരു അഞ്ചാറെണ്ണം എടുത്തോണ്ട് വാ മോനെ ജയരാജേ 🔥❤
@Risv4na
@Risv4na Жыл бұрын
atheyy atheyyy ,chocolate factory ahhnallo😂
@muhammednijas6861
@muhammednijas6861 Жыл бұрын
​@@Risv4na😂😂
@saifu7152
@saifu7152 Жыл бұрын
അത് ഓന്‍റെ ബാപ്പാന്‍റെ കമ്പനിയല്😅
@Babus0928
@Babus0928 Жыл бұрын
ഞാൻ ഇതുവരെ കണ്ടതിൽ വളരെ വ്യത്യസ്തമായ വീഡിയോ ആണിത്..ജയരാജ് ഭായ് ഈ വീഡിയോ പൊളിച്ചു 👍
@allabout1550
@allabout1550 Жыл бұрын
Great that these companies are manufacturing in India, lots of people getting employment
@VisualWindow1
@VisualWindow1 Жыл бұрын
ഇന്ത്യയിലെ ഐ ഫോൺ manufactuing ചെയ്യുന്ന Wistron ,Foxconn യൂണിറ്റുകൾ ഇതിലും ഒരുപാട് advanced ആണ് , wistron ന്റെ ഇന്ത്യയിലെ plant കളുടെ ഉടമസ്ഥാവകാശം നമ്മുടെ Tata ഏറ്റെടുത്ത സാഹചര്യത്തിൽ അത് visit ചെയ്യാൻ സാധിച്ചാൽ നന്നായിരിക്കും 😊
@nobody7671
@nobody7671 8 ай бұрын
Njn avide annu work cheyyunath
@djkalan8977
@djkalan8977 Жыл бұрын
ഞാൻ iPhone manufacturing company യിൽ ഒരു വർഷം ജോലി ചെയ്തതായിരുന്നു.. അവിടെ പോലും ഇത്രയും safety കാര്യങ്ങൾ ഇല്ല.. പ്രത്യേകിച്ച് entrence ൽ air cleaner പോലുള്ള സംവിധാനങ്ങൾ
@awanderingspirit5740
@awanderingspirit5740 Жыл бұрын
Bro ഇങ്ങനെ ഉള്ള കമ്പനിയിൽ ജോലി കിട്ടാൻ എന്താണ് പഠിക്കേണ്ടത്
@djkalan8977
@djkalan8977 Жыл бұрын
@@awanderingspirit5740 ITI
@lookayt6614
@lookayt6614 Жыл бұрын
​@@awanderingspirit5740Mobile Repair Course Und Bro 6 Months Aan Keralathil Ind Campus
@Mr_perfect1562
@Mr_perfect1562 Жыл бұрын
​@@awanderingspirit5740+2
@junaid-ct1xd
@junaid-ct1xd Жыл бұрын
​@@awanderingspirit5740sslc
@sivakumarv90
@sivakumarv90 Жыл бұрын
എന്തുകൊണ്ടാണ് കേരളത്തിൽ ഇതുപോലെ ഒരു ഫാക്ടറി ഉണ്ടാകാത്തത് എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു..
@azizksrgd
@azizksrgd Жыл бұрын
സ്ഥലം ഇല്ല
@rh.vlogs.rh.creation.7119
@rh.vlogs.rh.creation.7119 Жыл бұрын
ഇവിടെ കേരളത്തിൽ എന്തെങ്കിലും ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിച്ചാൽ ആദ്യമൊക്കെ കുഴപ്പമില്ലാതെ പോവും പിന്നെ ആ കമ്പനി പച്ച പിടിച്ചാൽ പിന്നെ യൂണിയനായി വേണ്ട കോലാഹലങ്ങളായി കമ്പനി പൂട്ടിക്കലായി വെറുതെയല്ല കമ്പനി മുഴുവൻ അന്യ സംസ്ഥാനങ്ങളിൽ
@Garuda7474
@Garuda7474 Жыл бұрын
CPIM 🚩കള്ളൻ സഖാക്കളെ കേരളത്തിൽ നിന്നും തുരുത്തി കഴിഞ്ഞാൽ കേരളം രക്ഷപ്പെടും 👍 കേരളത്തിൽ ഇതുപോലെ ഒരു ഫാക്ടറി തുടങ്ങി ആറുമാസം കഴിഞ്ഞ് സഖാക്കൾ കൊടികുത്തി സമരം ചെയ്യും🤣🤣 പിന്നെങ്ങനെയാണ് കേരളം ഗതി പിടിക്കുന്ന ത് 😂😂
@Garuda7474
@Garuda7474 Жыл бұрын
​@@azizksrgd CPIM 🚩 പാർട്ടിയാണ് എല്ലാം കുഴപ്പത്തിന് കാരണം 👍 സ്ഥലം അല്ല 👍 ഫാക്ടറി തുറന്നു കഴിഞ്ഞ് ആറുമാസം കൊടികുത്തി സമരം😄😄
@Garuda7474
@Garuda7474 Жыл бұрын
​@@rh.vlogs.rh.creation.7119👍👍💯
@sig_b
@sig_b Жыл бұрын
"ഒരു പൊടിപോലുമില്ല കണ്ടുപിടിക്കാൻ" എന്നാക്കണം nothing caption 😂
@vineshvinee1115
@vineshvinee1115 Жыл бұрын
Amazing video. No other companies will allow to do video like this. Big salute for Nothing
@vinumm4797
@vinumm4797 Жыл бұрын
ഈ ഒരു price segmentil കിട്ടാവുന്ന എറ്റവും മികച മൊബൈൽഫോൺ ഫാക്ടറി വീഡിയോ 😍
@vijiraj9878
@vijiraj9878 Жыл бұрын
അതു കലക്കി നല്ലൊരു കൗതുകമുള്ള കാഴ്ച്ച സമ്മാനിച്ചതിന് നന്ദി നമസ്കാരം 🙏❤️❤️
@akhiljohn8986
@akhiljohn8986 Жыл бұрын
Megha de english ketta jayarajettan: ഈശ്വരാ മുർഗൻ പാമ്പിനെ ആണെല്ലോ ഞാൻ ചവിട്ടയത് 😂😂😂
@anandhuvijay8552
@anandhuvijay8552 Жыл бұрын
🤣
@kkstorehandpost2810
@kkstorehandpost2810 Жыл бұрын
ഈ വീഡിയോ Nothing 1 ഇൽ കാണുന്ന ഞാൻ ❤️👌👍
@saleemfaizynenmini
@saleemfaizynenmini Жыл бұрын
Camera qoulity engane und bro
@movieworld5980
@movieworld5980 Жыл бұрын
Same to you bro njanum nothing phone 1 nil anne kanunathe
@movieworld5980
@movieworld5980 Жыл бұрын
​@@saleemfaizynenminicamera quality nallathe anne🎉💕
@saleemfaizynenmini
@saleemfaizynenmini Жыл бұрын
@@movieworld5980 engane und bro camara okk
@snyzon
@snyzon Жыл бұрын
​@@movieworld5980bro your experience shared pls iam planning nothing 1
@abhi0046
@abhi0046 Жыл бұрын
Amazing experience ✌️
@arjunt8013
@arjunt8013 Жыл бұрын
Bro technical guruji nn shesham malayalam youtuber in factory. Poli proud
@santhoshissac8812
@santhoshissac8812 Жыл бұрын
nothing....❤ carl pei🔥 നത്തിംഗ് 2 ൽ കാണുമ്പോൾ ഒരു സന്തോഷം
@unlimitedmotivation6940
@unlimitedmotivation6940 Жыл бұрын
Bro what about rh3 the camera? Elarum bad enna parayunne
@santhoshissac8812
@santhoshissac8812 Жыл бұрын
@@unlimitedmotivation6940 nallathanu bro.. iphone vech compair cheyyumbole problm thonnarullu... bakki all experience athinu mukalila.. njan 2 um use cheyyunnund atha paranje... nothing well experience aahne...
@SiLENT.KiLLER866
@SiLENT.KiLLER866 Жыл бұрын
ഞാനും നത്തിങ് 2വിലാണ് കാണുന്നത്❤
@newworld7072
@newworld7072 Жыл бұрын
​@@unlimitedmotivation6940epo avg ullu but nothing an avar update thann better akum sure
@Arjuns-y3v
@Arjuns-y3v Жыл бұрын
​@@SiLENT.KiLLER866phone enganund
@bhaskarankannadivalloli7267
@bhaskarankannadivalloli7267 Жыл бұрын
Nice video...wonderful experience to you, viewers and subscribers Jayaraj Bhai..Perfection of making Nothing Phone is marvelous...👍👍👍
@rohithj888
@rohithj888 Жыл бұрын
Proud to be a nothing user 💛
@hipaccuracy671
@hipaccuracy671 Жыл бұрын
Avide athum parj iruno😂😂😂
@georgekiran6875
@georgekiran6875 Жыл бұрын
Nothing powerful budget phone aanu with fully loaded features. Stock Android. Proper updates
@georgekiran6875
@georgekiran6875 Жыл бұрын
​@@hipaccuracy671upyogikunavarku parayan undavum athanu phone quality
@unlimitedmotivation6940
@unlimitedmotivation6940 Жыл бұрын
Bro what about rh3 the camera? Elarum bad enna parayunne
@jidindj4969
@jidindj4969 Жыл бұрын
​@@unlimitedmotivation6940kozhappila bro
@Rinshadwold
@Rinshadwold Жыл бұрын
Video Nothing phone ല് കാണുന്ന ഞാൻ 🔥🔥🔥
@Raptalkie1804
@Raptalkie1804 Жыл бұрын
Bro phn engne ond
@unlimitedmotivation6940
@unlimitedmotivation6940 Жыл бұрын
Bro what about rh3 the camera? Elarum bad enna parayunne
@blocker9213
@blocker9213 Жыл бұрын
Phone il പൊടി കേറിയിട്ടുണ്ടോ
@basilabraham8747
@basilabraham8747 Жыл бұрын
Bro adu dust inside ill varadirikan mathram alla the main intention is ESD protection anu, the clothing is ESD protected one also the Air shower is also for the same intention. Because you are dealing with highly ESD sensitive parts so need intense care.
@jkreporter5123
@jkreporter5123 Жыл бұрын
എത്ര സ്ത്രീകൾ ആണ് അവിടെ ജോലി ചെയ്യുന്നദ് ഇത്പോലെ ഒരു സംരംഭം നമ്മുടെ നാട്ടിൽ വന്നാൽ നമ്മുടെ കൊറേ പെങ്ങൾ മ്മാരും രക്ഷപെട്ടു പോയേനെ...
@Nihadkk-t2z
@Nihadkk-t2z Жыл бұрын
Over pricing ഒരു കുഴപ്പം അല്ലാ. അത്രയ്ക്കും കഷ്ടപ്പാട് ഉണ്ടാവും.
@newworld7072
@newworld7072 Жыл бұрын
Athe ethrayum expensive an ee phone undakan mateth pole cheap rate n chavar specs kuthi ketan patillaloo
@jineshms989
@jineshms989 Жыл бұрын
കോവിഡ് കഴിഞ്ഞപ്പോൾ ഇതുപോലെ എത്ര എത്ര കമ്പനികളാണ് തമിഴ്നാട്ടിൽ തുടങ്ങിയത്.. അവിടെ ഉള്ള ജനങ്ങളുടെ ഭാഗ്യം.. നമുക്കുണ്ട് ഒരു സർക്കാര്.. ഉള്ള കമ്പനികൾക്ക് പോലും നിലനിന്നു പോകാൻ സമ്മതിക്കാത്ത സർക്കാരും പാർട്ടിക്കാരും, kitex സാബു ഒക്കെ അതിനു example, അത് പോലെ എത്ര പേർ.. നമ്മുടെ യുവത്വം നാട് വിടുന്നത് തന്നെ ഇല്ലാണ്ടാകും ഇത് പോലെ കമ്പനികൾ വന്നാൽ, ഇനി വിഴിഞ്ഞം പോർട്ട്‌ വന്നാൽ ഒരു സ്റ്റേറ്റിനും കിട്ടാത്ത അവസരം ആണ് നമുക്കുള്ളത് അതെങ്കിലും നേരാം വണ്ണം ഉപയോഗിച്ചാൽ കേരളം വേണേൽ സിംഗപൂർ പോലെ ആക്കാനും പറ്റും. സിങ്കപ്പൂർ അങ്ങനെ ആയതിനും ഒരു മേജർ റോൾ അവിടത്തെ മദർ പോർട്ട്‌ ന് ഉണ്ട്, എന്താകുന്നു കണ്ടറിയണം.
@Thredthput
@Thredthput Жыл бұрын
She is very Smart .. Wow Impressed 🤗🙌
@AnandakrishnaSudhakaran
@AnandakrishnaSudhakaran Жыл бұрын
ഫാക്ടറി ടൂർ അടിപൊളി. ഇംഗ്ലീഷ് ഭാഷകളിൽ കണ്ടിട്ടുണ്ട് എങ്കിലും, മലയാളത്തിൽ ഇങ്ങനെ ഒന്ന് ആദ്യമായിരിക്കും എന്ന് തോന്നുന്നു. കൂടുതൽ ഇത് പോലത്തെ വീഡിയോ ചെയ്യൂ. നന്നായിട്ടുണ്ട്♥️♥️♥️
@Hellboyx666
@Hellboyx666 Жыл бұрын
Motherboard checking areayil work ചെയ്യുന്ന ആളുടെ അവസ്ഥ ആണ് ഞാൻ ചിന്തിച്ചത്, aa machine nte beep sound😢 ath full time കേട്ട് ഇരിക്കേണ്ടി വരുന്ന അവസ്ഥ😢..
@musicoflove722
@musicoflove722 11 ай бұрын
Haaa best appo hospitalil new born baby care cheyunna roomilo 24 hrs beep sound anu ventilator il um avda nikunna nurs ne sammathikande😂😅
@harikrishnanmb3199
@harikrishnanmb3199 Жыл бұрын
00:38 Ath ESD cloth aanu. Electronics partsine ESDil ninm damage avathirikan prevent cheyuna cloth. ESD smock enu parayum
@A5Techyofficial
@A5Techyofficial Жыл бұрын
Iphoneനെ വെല്ലുവിളിച്ച് Nothing phone ആണ് ഇപ്പഴത്തെ hero 😂❤
@Thanos967-y1c
@Thanos967-y1c Жыл бұрын
Trillion $ company vs billion $ company 😶
@amaldev4525
@amaldev4525 Жыл бұрын
iPhone killer thanne anne budget range ill quality saanam provide cheyende same as iPhone...
@sachu_santa
@sachu_santa Жыл бұрын
​@@Thanos967-y1c Bro said trillion??
@zepp7030
@zepp7030 Жыл бұрын
​@@sachu_santaനീ ippo plus two alle padikkune
@sachu_santa
@sachu_santa Жыл бұрын
@@zepp7030 aahh,
@dhaneshkumar.v.n2392
@dhaneshkumar.v.n2392 Жыл бұрын
ചേട്ടനി ലൂടെ ഇത് കാണുന്ന ആദ്യ മലയാളി ഞങ്ങളും
@Vishnuvishnu-tc1kv
@Vishnuvishnu-tc1kv Жыл бұрын
Thankz bro.ingane oru production video ittathinu👍👍
@being_hooomann_
@being_hooomann_ Жыл бұрын
0:42 sechide English kettu annan njetti poyii😂
@SaranyaBoban
@SaranyaBoban Жыл бұрын
Super excited video 😃
@GouriSankar-TrEnds
@GouriSankar-TrEnds Жыл бұрын
Keralathinte TECHNICAL GURUJI 😍🙌
@nowfalkn282
@nowfalkn282 Жыл бұрын
Maangatholi
@Priyanand-kj5ch
@Priyanand-kj5ch Жыл бұрын
Both of them are👎
@ArunMohanan-t8j
@ArunMohanan-t8j 11 ай бұрын
എന്റമ്മോ സൂപ്പർ വീഡിയോ.. കലക്കി 👍👍♥️♥️♥️♥️🙏
@amithnath0538
@amithnath0538 Жыл бұрын
Phone 1 വാങ്ങി 4 മാസംആയപ്പോഴേക്ക് ആവശ്യത്തിൽ അധികം പൊടി back panel ലിൻ്റെ ഉള്ളിൽ കേറിട്ടുണ്ട്. സൈഡ് ബോഡി dark grey colour change ആയി അവിടെ ഇവിടെ ആയി വൈറ്റ് കളർ ആയി.. complaint ചെയ്തിട്ട് no use. Software,in-hand feel and UI : fully satisfied
@spetznazxt
@spetznazxt Жыл бұрын
അപ്പൊ IP rating ഒക്കെ ☕
@creators.216
@creators.216 Жыл бұрын
Nothing ആണോ വാങ്ങിയേ
@amithnath0538
@amithnath0538 Жыл бұрын
@@spetznazxt ip rating ഇല്ലാലോ
@aryamithrakurup
@aryamithrakurup Жыл бұрын
Hi
@aryamithrakurup
@aryamithrakurup Жыл бұрын
നത്തിംഗ് ഫോൺ 2 എങ്ങനെയുണ്ട്. അഭിപ്രായം പറയാമോ എനിക്ക് വാങ്ങിക്കാൻ ആയിരുന്നു
@ViswanathanKT-e3e
@ViswanathanKT-e3e 9 ай бұрын
കേരളത്തിൽ ഇങ്ങെനെ ഒരു കമ്പിനി എന്തുകൊണ്ട് തുടങ്ങിക്കൂട എന്ന് നമ്മൾ ചിന്തിക്കും 😮പക്ഷെ... തുടങ്ങിയാൽ ആകമ്പിനി എങ്ങനെയെങ്കിലും സമരംചെയ്തു പൂട്ടിച്ചിട്ടേ ഇവിടെയുള്ള യൂണിയൻ നേതാക്കൾ അടങ്ങൂ. അതിന് കൂട്ടുനിൽക്കുന്നൊരു സർക്കാരും. എത്ര എത്ര വൻകിട കമ്പനികൾ കേരളത്തിൽ നിന്ന് നിർത്തി പോയി എന്നിട്ട് തമിഴ് നാട്ടിലും തെലുങ്കാനയിലും കർണ്ണാടകയിലും പോയി പുതിയ സംരംഭം തുടങ്ങി ഇന്ന് വൻ മുന്നേറ്റം തുടരുകയാണ്... ഇതാണ് നമ്മുടെ കേരളത്തിന്റെ അവസ്ഥ 😢ഏതായാലും നല്ലൊരു വീഡിയോ കണ്ടതിൽ സന്ദോഷം 🙏ആശംസകൾ 💖💖💖💖💗🌹🌹🌹🌹🌹
@R2Flykkan2
@R2Flykkan2 Жыл бұрын
കേരളത്തിൽ ആരും ഇങ്ങനെ ബിസിനസ് തുടങ്ങില്ല കാരണം ചുവന്ന കോടി കുത്തി പൂട്ടിക്കും 👍👍👍
@mohamedniaz5445
@mohamedniaz5445 6 ай бұрын
ഇത്രയും careful ആയിട്ടാണ് ഒരു mobile ഉണ്ടാകുന്നത് എന്ന് നമ്മുക്ക് കാണിച്ച് തന്ന ജയരാജ് ഏട്ടന് ❤❤
@madmax9390
@madmax9390 Жыл бұрын
Make In India 💪🏻💪🏻
@VIBINVINAYAK
@VIBINVINAYAK Жыл бұрын
*80 % handmade ആണ് nothing ഫോൺ എന്ന് കേട്ടപ്പോൾ ആദ്യം വിശ്വസിച്ചില്ല ഇപ്പോൾ നേരിട്ട് കാണിച്ചു തന്നതിൽ നന്ദി ചേട്ട*
@sajiparavur
@sajiparavur Жыл бұрын
Great effort ❤
@Sarathmon24
@Sarathmon24 Жыл бұрын
best and detailed video than other.
@Mohrashidd
@Mohrashidd Жыл бұрын
Respect for your hardwork
@anoopr3931
@anoopr3931 Жыл бұрын
ഇത് പോലെ ഇലക്ട്രോണിക് product factory നമ്മുടെ it park പോലെ തുടങ്ങി ഇരുന്നു എങ്കിൽ 10,12 ഒക്കെ ഉള്ളവർക്കു ജോലി ആയേനെ unemployment കുറയാൻ ഇതൊക്കെ നടക്കണം മറ്റു state ഒക്കെ ഈ കാര്യത്തിൽ ഒരുപാട് മുൻപിൽ ആണ്.
@Rinshadwold
@Rinshadwold Жыл бұрын
മറ്റുള്ള company phones factory ഉണ്ടക്കുന്ന video ഇടുമോ
@RonaldEssi-Lxjks
@RonaldEssi-Lxjks Жыл бұрын
0:19 hho, ithupolathe road keralathil varuo aavo ??
@shahinshaz7714
@shahinshaz7714 Жыл бұрын
6:45 Valuable Point: Nothing ee point vech adv cheythirunnenkil🙌🏻
@rh.vlogs.rh.creation.7119
@rh.vlogs.rh.creation.7119 Жыл бұрын
ഫോൺ ഉണ്ടാക്കുന്ന വീഡിയോ ദൃശ്യങ്ങൾ അടിപൊളി
@RidhinR-mt3fr
@RidhinR-mt3fr Жыл бұрын
ഇതൊക്കെ നിർമ്മിക്കുന്ന ആൾക്കാരെയും മെഷീൻകളെയും സമ്മതിക്കണം...🙏🏻🤯
@shamnaspkd
@shamnaspkd Жыл бұрын
വൗ അടിപൊളി താങ്കൾ വഴി manufacturing യൂണിറ്റ് കാണാൻ പറ്റി 😍❤️
@joffinjoy555
@joffinjoy555 Жыл бұрын
Etrayadikam perkan ee company moolam joli kittunath. Keralathilum ingane orupadu companikal varatte
@vinayanvinod4754
@vinayanvinod4754 Жыл бұрын
Nize❤❤ video good പല product ഉണ്ടാക്കുന്നതും കണ്ടിട്ട് ഉണ്ട്..but ഇത് ആദ്യം ആണ്
@sujithvalloppallil9243
@sujithvalloppallil9243 Жыл бұрын
Kanunathu NP2il ayathukond oru santhosham..🥰
@unlimitedmotivation6940
@unlimitedmotivation6940 Жыл бұрын
Bro what about rh3 the camera? Elarum bad enna parayunne
@raghunathkallada
@raghunathkallada Жыл бұрын
​@@unlimitedmotivation6940മോശമല്ല
@allabout1550
@allabout1550 Жыл бұрын
You are my favourite tech vlogger in Malayalam Keep going 👍
@vyshnavt7235
@vyshnavt7235 Жыл бұрын
Thumbnail undaya Aa girl evdee😢
@ARUNKUMAR-bg9ck
@ARUNKUMAR-bg9ck Жыл бұрын
*_ജയരാജേട്ടാ പൊളി വീഡിയോ 😘🤩_*
@Midhun_John
@Midhun_John Жыл бұрын
An proud nothing phone 1 customer ❤😊
@Mr_thakku_gaming
@Mr_thakku_gaming Жыл бұрын
Thanka chetta njan fast time anu kannunne kanichu thannathinu thanks ❤
@Samlolsky
@Samlolsky Жыл бұрын
Nice video bro ❤
@leoryan4047
@leoryan4047 Жыл бұрын
Kore peru enthanu keralathil eganathe factorygal varathenu chothikunathu kandu . Kore resons njan kandu . But arum parayandu poya very important reason anu evidathe climate, humidu aya climate oru challange anu factory kalku . Athu maintenance kootum
@rakeshpr6505
@rakeshpr6505 Жыл бұрын
നരേന്ദ്ര ഭാരതം 🇮🇳🇮🇳🇮🇳🚩🚩🚩
@Simply.stranger
@Simply.stranger Жыл бұрын
🧡🇮🇳
@Priyanand-kj5ch
@Priyanand-kj5ch Жыл бұрын
🥴
@OWNER4711
@OWNER4711 Жыл бұрын
Next Iphone ഉണ്ടാക്കുന്നത്😊
@sanwaspeaking6123
@sanwaspeaking6123 Жыл бұрын
ഞാൻ ഒരു വർഷത്തിനു മുകളിൽ ആയി nothing 1 ഉപയോഗിക്കുന്നു...ഒരു രക്ഷയും ഇല്ല... rough use cheyyan പറ്റിയ ഫോൺ...and motorolla one power also same.....
@aswanthkv1324
@aswanthkv1324 Жыл бұрын
Super video ❤❤🤘🤘
@aryamithrakurup
@aryamithrakurup Жыл бұрын
നത്തിംഗ് ഫോൺ ഫാക്ടറി ചെന്നൈയിൽ .എവിടെയാണ് ?
@ajminiature4532
@ajminiature4532 Жыл бұрын
ഞാനും 2 വർഷം mobile manufacturing പ്ലാൻ്റിൽ ആയിരുന്നു പക്ഷേ അവിടെ ഇത്രകും safety ഇല്ലായിരുന്നു especially Air cleaner before entering to the production and two ESD apron for visitors
@junaidmuhammed0074
@junaidmuhammed0074 Жыл бұрын
Ippo yenth cheyunnu
@blocker9213
@blocker9213 Жыл бұрын
ethu phone brand anu ?
@ShravanKumar-lp4ff
@ShravanKumar-lp4ff Жыл бұрын
Kollam Ellarkkum orupaad ishttapedunna oru content
@mech4tru
@mech4tru Жыл бұрын
ലോകത്തിലെ ഏറ്റവും വലിയ വായയും ടൺ കണക്കിന് സ്വർണം ലോഡ് ചെയ്യാൻ പറ്റുന്ന മലദോരവും ഉള്ള കേരളത്തിൽ ഒരു ബൈക്ക് കമ്പനി, ഒരു മൊബൈൽ (അസെമ്പ്ലി) കമ്പനിയോ ഉണ്ടോ😂😂 , എന്തിന് കമ്പനികൾ അല്ലേ😮😊😊😊😊!!?, ഒരു തിപ്പേട്ടി കപനി പോലും ഇല്ലാത്ത നാട് 😢
@dileepmk4877
@dileepmk4877 Жыл бұрын
ഉണ്ട് ബ്രോ കുടുംബശ്രീ അരിമുറുക് 😂
@keralakeral4114
@keralakeral4114 Жыл бұрын
അന്തടാ അങ്ങനെ ഒരു ടോക്ക് ? നോക്ക് കൂലി ഫാക്ടറി ഉണ്ടല്ലേ കേരളത്തിൽ എല്ലായിടത്തും
@Priyanand-kj5ch
@Priyanand-kj5ch Жыл бұрын
Bomb factory undu
@adhithyanas4634
@adhithyanas4634 Жыл бұрын
bro the content is very good...but camera kurachoodi stable ayitt edukkan ariyavunna ale koode koottikkoode........
@Agrape
@Agrape Жыл бұрын
ഇന്ന് വാങ്ങിയ Nothing phone 2ൽ വീഡിയോ കാണുന്ന ഞാൻ🔥🔥🔥
@unlimitedmotivation6940
@unlimitedmotivation6940 Жыл бұрын
Bro what about the camera? Elarum bad enna parayunne
@sanukrishna8560
@sanukrishna8560 Жыл бұрын
How’s the camera photos videos ??
@entertaimentfarhan
@entertaimentfarhan Жыл бұрын
എങ്ങന ഉണ്ട് ഫോൺ
@sreerajkanhangad5132
@sreerajkanhangad5132 Жыл бұрын
Selfie pora ..bugs kore und.. ystrdy dlvry aaayi
@Agrape
@Agrape Жыл бұрын
@@unlimitedmotivation6940 phone kidu anu Main cam portrait photo kidu ann Normal atra pora, inconsistent ann
@nandagopals8033
@nandagopals8033 Жыл бұрын
Production il kodukkunna care phone nte user experience il kaanan und
@mhd_hashe_r
@mhd_hashe_r Жыл бұрын
camera at a time ഒന്നിൽ നോക്കിയേ സംസാരിക്കാവൂ a suggestion
@gamingwithkailas4397
@gamingwithkailas4397 Жыл бұрын
ഫോൺ നിർമിക്കുന്ന വീഡിയോ കാണിച്ച ജയരാജ്‌ ഏട്ടൻ ഇരിക്കട്ടെ ഇന്നത്തെ ലൈക്‌ 👍Button
@uservyds
@uservyds Жыл бұрын
Megha is too smart girl👌🏻🥰💕keep it up dr🙏🏻
@lookayt6614
@lookayt6614 Жыл бұрын
😂
@vishnutkclt
@vishnutkclt Жыл бұрын
അടിപൊളി vdo, thank u bro.
@mrimposter3675
@mrimposter3675 Жыл бұрын
Njn nothing edukan pova 😶👀
@vishnu3366
@vishnu3366 Жыл бұрын
Kidilan video😎🔥❤️
@d2beastgaming839
@d2beastgaming839 Жыл бұрын
Ningalde camera side theere poraa ithrayum specification okke indayitt van shokam aanu camera side
@d2beastgaming839
@d2beastgaming839 Жыл бұрын
Nalla shake ind videos nu
@sreejithsudhakaran5762
@sreejithsudhakaran5762 Жыл бұрын
അതു തണുപ്പ് കൊണ്ട് വിറക്കുന്നത്ത് ആണ് ഫു
@asfvlog3676
@asfvlog3676 Жыл бұрын
നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ nothing ഫോൺ വാങ്ങാൻ പൂതി ആകുന്നു 😊
@raghavboyz824
@raghavboyz824 Жыл бұрын
Nothing is simply said as something....
@sajidemd
@sajidemd Жыл бұрын
Ee company vannappo ethra alkkaarkk joli kitty.
@girishvs263
@girishvs263 Жыл бұрын
Technical guruji കഴിഞ്ഞാ നമ്മുടെ സ്വന്തം jayaraj അണ്ണൻ visiting nothing plant❤
@albertthomzz
@albertthomzz Жыл бұрын
But guruji promotion maathre edukkarullu, ithum athupole aayikondirikunundu
@glitchguy747
@glitchguy747 Жыл бұрын
Geekay Ranjith Poyittund😊
@lookayt6614
@lookayt6614 Жыл бұрын
​@@albertthomzzIyal Paid Promo Aan En Ipazhano Arinje Ithevere Negative Ayi Enthelum Parnj Njn Ketitila
@Harlem-fu7fr
@Harlem-fu7fr Жыл бұрын
ഗുരുജി ഉടായിപ്പ് ആണ്
@nayeemlifestories
@nayeemlifestories Жыл бұрын
You are so great man❤️👌
@reneeshambi5431
@reneeshambi5431 Жыл бұрын
ഇത്പോലെ ഉള്ള കമ്പനികൾ കാണണമെങ്കിൽ കേരളത്തിന്‌ പുറത്ത് തന്നെ പോണം. അത്രക്കും വികസനം അല്ലെ ഇവിടെ 😹😹
@ligishkr8652
@ligishkr8652 Жыл бұрын
Ur effort is owsom
@askarkt9414
@askarkt9414 Жыл бұрын
ഓളെ ഇംഗ്ലീഷ് കേട്ട് ജയരാജന്റെ കിളിപോയി 😆😆
@rajanveegee5588
@rajanveegee5588 Жыл бұрын
നല്ലയൊരു അറിവാണ് , thankyou so much.
@shibinpk4193
@shibinpk4193 Жыл бұрын
Under 60k laptop etha best?
@navaneethathikkal
@navaneethathikkal Жыл бұрын
nothing 😁
@anoopkochunair5710
@anoopkochunair5710 Жыл бұрын
Lenovo IdeaPad Slim 3 Intel Core i7 11th Gen 15.6" (39.62cm) FHD Laptop (16GB/512GB SSD/Win 11/
@AQ-nm4il
@AQ-nm4il Жыл бұрын
I9 undo 1lk under
@one_man_army_25
@one_man_army_25 Жыл бұрын
Ooo😮😮 polii ethrum setup karayagalum care um udrnlle
@Muzafir123
@Muzafir123 Жыл бұрын
Al mallu അഭിമാനം 🎉
@rajeshrajanatl
@rajeshrajanatl Жыл бұрын
Congratulations🎉 Jayaraj bro
@ViswanadhanP-d5r
@ViswanadhanP-d5r 10 ай бұрын
വളരെ നന്ദി നത്തിംഗ് ഫോൺ യൂണിറ്റിന് പരിചയപ്പെടുത്തി തന്നതിന് 👍👍👍🌹🌹🌹
@mhdhisham9784
@mhdhisham9784 Жыл бұрын
നല്ല കോച്ച് 😗
@chrisjlazer777
@chrisjlazer777 Жыл бұрын
😂👌
@user-SHGfvs
@user-SHGfvs Жыл бұрын
ഹിജാബ് ഇട്ടിട്ടില്ല അഴിഞ്ഞാട്ടക്കാരി ആണെന്ന് തോന്നുന്നു
@mhdhisham9784
@mhdhisham9784 Жыл бұрын
@@user-SHGfvs yess bro 🕊👏🏼
@earth-sv5wd
@earth-sv5wd Жыл бұрын
​@@user-SHGfvs?
@sassydinkan
@sassydinkan Жыл бұрын
@@mhdhisham9784 🙄🥴🥴🥴
@akshaySuresh-nf4tb
@akshaySuresh-nf4tb 9 ай бұрын
My huge respect to carl annan..what a man he is..
@mrdibin100
@mrdibin100 Жыл бұрын
വളരെ നന്ദി ഉണ്ട്, വീഡിയോ കണ്ടതിനു ശേഷം nothing ഫോൺ എടുക്കാനുള്ള തീരുമാനം ഞാൻ ഉപേക്ഷിച്ചു 😊🤝
@hashil40
@hashil40 Жыл бұрын
Reson
@Priyanand-kj5ch
@Priyanand-kj5ch Жыл бұрын
Y
Nothing Phone 2 | One Month Experience | Malayalam
10:17
CallMeShazzam VINES
Рет қаралды 542 М.
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
NOTHING Ear ( 2 ) | Unboxing and First Impression | Malayalam with Eng Sub
13:55
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН