എന്തുപറയുംഞാൻ | ഭാമയുടെ സ്വരമാധുരിയിൽ സ്രിൻഡ അഭിനയിച്ച ശ്രീകൃഷ്ണ ഭക്തിഗാനം | Enthu Parayum Njan Song

  Рет қаралды 4,235,666

MC Audios And Videos Malayalam

MC Audios And Videos Malayalam

5 жыл бұрын

more beautiful songs subscribe the channel "MC Audios And Videos Malayalam"
Enthu Parayum Njan Song
Sree Krishna Devotional Songs Malayalam
Hindu Devotional Songs Malayalam # Hindu Songs
Hindu Bhakthi Ganangal Malayalam
Bhama Devotional Song
MC Audios Devotional Songs Malayalam
MC AUDIOS AND VIDEOS
________________________________
Enthu Parayum Njan
Album : Nandha Gopalam
Lyrics
&
Music : Ramesh Kaavil
Singer : Bhama
Direction : Aneesh Upasana
___________________________________________
bhama devotional song # srinda album song # malayalam devotional video songs # malayalam devotional songs # malayalam devotional hindu songs # malayalam devotional songട # malayalam songട # sree krishna video songs # sree krishna devotional songs malayalam # sree krishna songs # sree krishna bhajan # bhama devotional song

Пікірлер: 893
@devikadevu8184
@devikadevu8184 3 жыл бұрын
Ith കണ്ട് കണ്ണ് കരഞ്ഞവരുണ്ടോ, ഹൃദയത്തിൽ തട്ടുന്നത്..
@subinvs9290
@subinvs9290 2 жыл бұрын
😫😭
@abhijithmahendran47
@abhijithmahendran47 2 жыл бұрын
😭😭😭😭😭😭😭
@anil.k9593
@anil.k9593 2 жыл бұрын
ഇല്ല..
@shikhachinnu6837
@shikhachinnu6837 2 жыл бұрын
Aa und😞😔😟😩🥺😫😖😣☹️😓😭😥😢😪😰🤧
@n.k...peruvattur5820
@n.k...peruvattur5820 2 жыл бұрын
,,😭😭
@poornimapoornima4714
@poornimapoornima4714 3 жыл бұрын
ഭാമ ഇത്രയും നല്ല പാടുമെന്ന് അറിയില്ലായിരുന്നു ❤❤❤❤👍👍👍👍
@krishnashibu6508
@krishnashibu6508 2 жыл бұрын
Idea star singer season 1 le 100 contestant ayirunnu Bhama selection kittiyirunnu.Aa samayathanu Nivedhyam cenemayilekku vilichathu.
@aryasbabu7839
@aryasbabu7839 Жыл бұрын
​@@krishnashibu6508 yr sev thi l m so I will nmmalu
@ahalyark3811
@ahalyark3811 3 жыл бұрын
ആ കുഞ്ഞ് ജീവിക്കുവായിരുന്നു... കണ്ണ് കലങ്ങി പോയി
@shari7829
@shari7829 3 жыл бұрын
ആ മോനു സുഖമാക്കി കൊടുക്കട്ടെ kannan🙏🙏
@dhaneshvlogs2209
@dhaneshvlogs2209 4 жыл бұрын
അവസാനം കണ്ണ് നിറഞ്ഞുപോയി........... ഭാമയുടെ ശബ്ദം അടിപൊളി.........
@nidhinnidhin2717
@nidhinnidhin2717 4 жыл бұрын
Dhanesh Ktd vbbb
@nidhinnidhin2717
@nidhinnidhin2717 4 жыл бұрын
Dhanesh Ktd yjryhdtnf
@pavan1172
@pavan1172 3 жыл бұрын
TX:jazz SC-TX that extended DCWV
@sangeethasangeetha5019
@sangeethasangeetha5019 3 жыл бұрын
Entayum
@premanav391
@premanav391 3 жыл бұрын
@@nidhinnidhin2717 ജഝജജജജജജജജജജജജജജജജജഝജജഝഝജഝഝഝജഝജഝഝജജഗഖഗഗജജജജജജഡഢമഝഝഞങങങങങ
@lavanya4277
@lavanya4277 3 жыл бұрын
ശരിക്കും വൈകല്യമുള്ള കുട്ടിയാന്ന് തോന്നുന്നു അത് .നന്നായി വരട്ടെ ആ കൊച്ചിന്റെ മുമ്പീന്ന് ആ തള്ള കാറെടുത്തോണ്ട് പോകുമ്പോൾ സങ്കടം വരുന്നു
@geethu1111
@geethu1111 3 жыл бұрын
ഈ പാട്ടു കേൾക്കുമ്പോൾ കണ്ണനോട് വല്ലാത്തൊരിഷ്ടമാണ് ഭാമയുടെ വോയിസും ആ കുട്ടിയുടെ നിഷ്കളങ്കതയും ആയപ്പോൾ ആ പാട്ടിനു ജീവൻ വച്ചു എന്തൊരു ഫീൽ ആണ് ഈ പാട്ടിനു
@alfaafla8396
@alfaafla8396 2 жыл бұрын
Ayee😂😂e mannankattaa song kelkkumbol chiri varum
@geethu1111
@geethu1111 2 жыл бұрын
@@alfaafla8396 അത് കേൾക്കുന്നവരുടെ മനസ്സ് പോലെ ആയിരിക്കും
@venkatp4286
@venkatp4286 2 жыл бұрын
0
@sitharasreekanth
@sitharasreekanth 2 жыл бұрын
@@alfaafla8396 😏
@rhuthuvarnassathyan3857
@rhuthuvarnassathyan3857 2 жыл бұрын
❤👌👌
@poornimapoornima4714
@poornimapoornima4714 3 жыл бұрын
ഗുരുവായൂർ അപ്പന്റെ അനുഗ്രഹം എല്ലാവർക്കും ലഭികെട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏
@bhul3960
@bhul3960 2 жыл бұрын
🙏 ഈ ഒറ്റ പാട്ട് കണ്ടും കേട്ടും കിട്ടുന്ന ആ ഒരു ശക്തി മതി ആത്മഹത്യകൾ ചെയ്യാനുള്ള തീരുമാനം മാറ്റാൻ 🙏 എന്നെ രക്ഷിച്ച എന്റെ ഭാഗവാനോട് എന്നും കടപ്പാട് 🙏
@kannayirocks5936
@kannayirocks5936 5 ай бұрын
Orikkalum angane cheyyalle❤❤❤❤🙏🙏🙏🙏🙏🙏
@ManojKumar-wx7nr
@ManojKumar-wx7nr 3 жыл бұрын
ഭാമ ഇത്ര നന്നായി പാടുമെന്ന് ഇതുവരെ അറിയില്ലായിരുന്നു. പാടിയവരെയും അഭിനയിച്ച വരെയും ഈ ഗാനം എഴുതി സംഗീതം നൽകി പിന്നണിയിൽ പ്രവർത്തിച്ച എല്ലാവരെയും കണ്ണൻ അനുഗ്രഹിക്കട്ടെ!.🙏🙏🙏
@shobhakoparkar2762
@shobhakoparkar2762 3 жыл бұрын
Jjn 2 packets poll tax and your
@shobhakoparkar2762
@shobhakoparkar2762 3 жыл бұрын
Jjjjkkkķkokooopppw
@sarayuskitchen7006
@sarayuskitchen7006 2 жыл бұрын
🙏🏻🙏🏻
@anukurup7015
@anukurup7015 2 жыл бұрын
Super
@krishnankuttynairkrishnan7622
@krishnankuttynairkrishnan7622 2 жыл бұрын
❤❤❤🙏🙏🙏❤❤❤👌👌👌👍👍👍 കോളകുഴൽവിളി, ഇത്രയും ഗംഭീരാക്കിയ BHAMAKUNJINU❤❤❤🙏🙏🙏❤❤❤🌹🌹🌹👌👏👍💕💕💕💞💞💞 ഉണ്ണി കണ്ണന്റെ, അശ്ലീർവാദങ്ങൾ, നേരട്ടെ 🙏🙏🙏❤❤❤🙏🙏🙏👏👏👏❤❤❤🌹🌹🌹
@pranojkumar7124
@pranojkumar7124 3 жыл бұрын
കത്തുന്ന കര്‍പ്പൂര ഗന്ധമാണീ ഗാനത്തിന്.
@prasanthv9207
@prasanthv9207 4 жыл бұрын
ഭാമയനെന്ന് പാടിയത് അറിയില്ലായിരുന്നു നന്നായി പാടി സൂപ്പർ
@prasadp5430
@prasadp5430 4 жыл бұрын
പാടിയാൽ മതി അനഭിനയം വേണ്ട
@nidhinnidhin2717
@nidhinnidhin2717 4 жыл бұрын
Prasanth V ggfb
@nidhinnidhin2717
@nidhinnidhin2717 4 жыл бұрын
Prasanth V btdt4rgh
@nidhinnidhin2717
@nidhinnidhin2717 4 жыл бұрын
Prasanth V bdhr
@nidhinnidhin2717
@nidhinnidhin2717 4 жыл бұрын
Prasanth V jgfrhhsbdydysgdyysu
@vishnuvichu4341
@vishnuvichu4341 Жыл бұрын
ഈ സൊങ്ങ് കാണുമ്പോൾ എനിക്ക് എന്റെ ജീവിതം ഓർമ്മ വരും പഴയ കുറെ കണ്ണീർ കാഴ്ചകൾ 💖എല്ലാം ഇന്ന് നാരായണന്റെ ഒരു ഇച്ച ശക്തി ആണ് ഇന്ന് എന്റെ ജീവിതം കളർ ആക്കിയത് 🙏🙏🙏🙏🙏🌺🌺🌺🌻🌻🌻🌻🌻
@chinjuchinji8430
@chinjuchinji8430 4 жыл бұрын
TV il കണ്ടിട്ടുണ്ട് 🙏 🙏🙏🙏, actress bhamakk padan അവസരം ഇനിയും വരണം,2020 lock down il കാണുന്നുണ്ടോ?
@jayasreenair6888
@jayasreenair6888 3 жыл бұрын
Yes
@radhadevisivarajan1369
@radhadevisivarajan1369 3 жыл бұрын
2021
@rageshk5573
@rageshk5573 2 жыл бұрын
2021 ൽ കണ്ടാൽ കുഴപ്പമുണ്ടോ
@akhilv2786
@akhilv2786 4 жыл бұрын
എന്റെ ദൈവമേ 😢😢😢😢😢ആർക്കും ഇതുപോലെ ഒരു ഗതികേട് വരുത്തല്ലേ
@mayatambimayatambi3200
@mayatambimayatambi3200 4 жыл бұрын
ഭാമ നന്നായി പാടുന്നു അതുപോലെ ആ മോനും അമ്മയും നന്നായി അഭിനയിച്ചു
@achuaswathy4737
@achuaswathy4737 4 жыл бұрын
Amma alla sister anu
@prasanthmsnair3753
@prasanthmsnair3753 4 жыл бұрын
N
@nidhinnidhin2717
@nidhinnidhin2717 4 жыл бұрын
Maya tambi Maya tambi gxxxcdcfcfvvc
@nidhinnidhin2717
@nidhinnidhin2717 4 жыл бұрын
Maya tambi Maya tambi hgeshs
@nidhinnidhin2717
@nidhinnidhin2717 4 жыл бұрын
Maya tambi Maya tambi uhrgdhdydy
@akshaykk6285
@akshaykk6285 2 жыл бұрын
ഈ ഗാനംഒരു ചേച്ചി യുടെയും അനിയനെയും കഥയാണ് . ഇതിൽ ആത്മാർത്ഥമായ സ്നേഹം ആണ് കാണാൻ കഴിയുന്നത് എല്ലാവരുടെയും ഹൃദയത്തിൽ തട്ടുന്ന ഒരു ഗാനമാണ് . ഈ ഗാനം ഇഷ്ടമുള്ളവർ ലൈക്ക് നൽകൂ
@user-fb2fm9bj9f
@user-fb2fm9bj9f 3 жыл бұрын
🌷🌷🎶 *2♡2♡* 🎶🌷🌷 എന്തു പറയും ഞാൻ... എന്തു പറയും ഞാൻ.. എന്റെ ഭഗവാനോടെന്തു പറയും ഞാൻ.... ഒന്നും പറയാതെ ഒക്കെയറിഞ്ഞോളും... നിൻ പരിതാപങ്ങൾ ഒക്കെയും തീർന്നോളും എന്തുചോദിക്കും ഞാൻ എന്തുചോദിക്കും ഞാൻ എന്റെ ഭഗവാനോട് എന്തുചോദിക്കും ഞാൻ ഒന്നുചോതിക്കാതെ ഒക്കെയും തന്നോളും നിന്റെയഭിഷ്ടങ്ങൾ ഒക്കെ നടന്നോളും .. കുബ്‌ജ വിഷാദത്താൽ കൂനി നടന്നപ്പോൾ അബ്‌ജ നേത്രം തൊട്ടാ കൂനു നിവർത്തീല്ലേ...(2) പണ്ട് കളിത്തോഴൻ പാവം കുചേലൻ.. താൻ- മിണ്ടാതിരുന്നീട്ടും വാരിക്കൊടുത്തില്ലേ എന്തു പറയും ഞാൻ... എന്തു പറയും ഞാൻ.. എന്റെ ഭഗവാനോടെന്തു പറയും ഞാൻ.... ഒന്നും പറയാതെ ഒക്കെയറിഞ്ഞോളും... നിൻ പരിതാപങ്ങൾ ഒക്കെയും തീർന്നോളും വാതരോഗം വന്ന ഭട്ടതിരിപ്പാടിൻ വേദവിഷാദങ്ങൾ മാറ്റി കൊടുത്തില്ലേ സന്തതിയില്ലാതെ പൂന്താനം കേണപ്പോൾ സന്താപം തീർക്കാനായി സന്തതിയായില്ലെ എന്തുപറയും ഞാൻ എന്തു പറയും ഞാൻ എന്റെ ഭഗവാനോട് എന്തു പറയും ഞാൻ ഒന്നും പറയാതെ ഒക്കെ അറിഞ്ഞോളും നിൻ പരിതാപങ്ങളൊക്കെയും തീർന്നോളും എന്തുചോദിക്കും ഞാൻ എന്തുചോദിക്കും ഞാൻ എന്റെ ഭഗവാനോട് എന്തുചോദിക്കും ഞാൻ ഒന്നുചോതിക്കാതെ ഒക്കെയും തന്നോളും നിന്റെയഭിഷ്ടങ്ങൾ ഒക്കെ നടന്നോളും 🌷🌷🎶💚💚💚🎶🌷🌷
@sheelasukumaran8285
@sheelasukumaran8285 3 жыл бұрын
Ente kannaaaa
@suryasreekanth5692
@suryasreekanth5692 2 жыл бұрын
Good
@ruchippetti9654
@ruchippetti9654 2 жыл бұрын
വളരെ നല്ല വരികൾ..എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്തിഗാന ആണ് ഇത്..വരികൾ തന്നതിന് വളരെ നന്ദി🙏
@shikhachinnu6837
@shikhachinnu6837 2 жыл бұрын
Thanks❤
@manjumanju-ew8xt
@manjumanju-ew8xt Жыл бұрын
😍
@vinuanil596
@vinuanil596 3 жыл бұрын
ഈ വരികൾ കേൾക്കുമ്പോഴോ പാടുമ്പോഴോ എന്റെ കണ്ണുകളിൽ നിന്ന് എല്ലായ്പ്പോഴും കണ്ണുനീർ അറിയാതെ ഒഴുകുന്നു.വളരെയധികം ഹൃദയത്തിൽ സ്പർശിക്കുന്നു.
@sreelekha6733
@sreelekha6733 2 жыл бұрын
💯
@shyamkumarks1496
@shyamkumarks1496 2 жыл бұрын
Athe 😔
@manjushamanikandan3811
@manjushamanikandan3811 4 жыл бұрын
ഭാമ നന്നായി പാടിയിട്ടുണ്ട് കണ്ണന്റെ പാട്ട്.. അമ്മയുടെയും മകന്റെയും അഭിനയവും നന്നായി.. എല്ലാവരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ..
@lordshiva2669
@lordshiva2669 3 жыл бұрын
Ammayum makanum alla chechiyum aniyanum annu
@nishasuresh975
@nishasuresh975 3 жыл бұрын
A
@user-fb2fm9bj9f
@user-fb2fm9bj9f 3 жыл бұрын
*സൂക്ഷിച്ച് നോക്ക്.. മുത്തശ്ശിയും കൊച്ചുമോനുമാണ്..* 🙏🙏🙏🙏
@iamsukuuu
@iamsukuuu 3 жыл бұрын
@@user-fb2fm9bj9f 😂😂😂😂😂
@athirasree2988
@athirasree2988 3 жыл бұрын
@@lordshiva2669 yes
@devikamanoj575
@devikamanoj575 3 жыл бұрын
സൂപ്പർ, ഭാമ നന്നായി പാടിയിട്ടുണ്ട്.കൃഷ്ണ ഭഗവാനേ എല്ലാവരെയും അനുഗ്രഹിക്കേണമേ.......🙏🙏🙏🙏🙏
@neethunihas5219
@neethunihas5219 3 жыл бұрын
എന്റെ കണ്ണാ....എന്റെ കണ്ണ് നിറഞ്ഞു പോയി 🙏🙏🙏
@sachuinthevlog4584
@sachuinthevlog4584 2 жыл бұрын
ഭാമചേച്ചി സൂപ്പർ വോയിസ്‌ ശരിക്കും ഞാൻ കരഞ്ഞു പോയി എന്റെ കണ്ണാ 💕💕💕🌹🌹🌹
@sangeethaanish7226
@sangeethaanish7226 4 жыл бұрын
എന്റെ കണ്ണനോട് എന്ത് പറയാൻ ആണ് എല്ലാം എന്റെ കണ്ണൻ അറിയാം
@PramodKumar-ds7pl
@PramodKumar-ds7pl 4 жыл бұрын
എൻ്റെ ഇഷ്ടം
@kkpstatus10
@kkpstatus10 3 жыл бұрын
കൃഷ്ണ ഈ മഹാമാരിയായ കൊറോണ വൈറസിൽ നിന്ന് എല്ലാവരെയും രക്ഷിക്കണേ...🙏
@user-jc1cj1nu8s
@user-jc1cj1nu8s 18 күн бұрын
ഭാമയുടെ വോയിസ്‌ സൂപ്പർ
@rajeevradheyam3352
@rajeevradheyam3352 3 жыл бұрын
എന്തുപറയും ഞാൻ എന്തുപറയും ഞാൻ എന്റെ ഭാഗവനോടെന്തുപറയും ഞാൻ ഒന്നും പറയാതെ ഒക്കെ അറിഞ്ഞോളും നിൻ പരിതാപങ്ങൾ ഒക്കെയും തീർന്നോളും എന്തുചോദിക്കും ഞാൻ എന്തുചോദിക്കും ഞാൻ എന്റെ ഭാഗവാനോടെന്തുചോദിക്കും ഞാൻ ഒന്നും ചോദിക്കാതെ ഒക്കെയും തന്നോളും നിന്റെയഭിഷ്ടങ്ങൾ ഒക്കെ നടന്നോളും കുബ്ജ വിഷാദത്താൽ കൂനിനടന്നപ്പോൾ അബ്‌ജ നേത്രംതൊട്ടാ കൂനുന്നിവർത്തീല്ലേ പണ്ടുകളിത്തോഴൻ പാവം കുചേലൻ താൻ മിണ്ടാതെനിന്നിട്ടും മാറിക്കൊടുത്തില്ലേ എന്തുപറയും ഞാൻ എന്തുപറയും ഞാൻ എന്റെ ഭാഗവനോടെന്തുപറയും ഞാൻ ഒന്നും പറയാതെ ഒക്കെ അറിഞ്ഞോളും നിൻ പരിതാപങ്ങൾ ഒക്കെയും തീർന്നോളും വാതരോഗംവന്ന ഭട്ടതിരിപ്പാടിൻ വേദവിഷാദങ്ങൾ മാറ്റികൊടുത്തീല്ലേ സന്തതിയില്ലാതെ പൂന്താനം കേണപ്പോൾ സന്താപം തീർക്കാനായ് സന്തതിയായില്ലെ എന്തുപറയും ഞാൻ എന്തുപറയും ഞാൻ എന്റെ ഭാഗവനോടെന്തുപറയും ഞാൻ ഒന്നും പറയാതെ ഒക്കെ അറിഞ്ഞോളും നിൻ പരിതാപങ്ങൾ ഒക്കെയും തീർന്നോളും എന്തുചോദിക്കും ഞാൻ എന്തുചോദിക്കും ഞാൻ എന്റെ ഭാഗവാനോടെന്തുചോദിക്കും ഞാൻ ഒന്നും ചോദിക്കാതെ ഒക്കെയും തന്നോളും നിന്റെയഭിഷ്ടങ്ങൾ ഒക്കെ നടന്നോളും … 𝑹𝑨𝑱𝑬𝑬𝑽 𝑹𝑨𝑫𝑯𝑬𝒀𝑨𝑴.... 𝑴𝑨𝑹𝑪𝑯 ....09
@Kannan316
@Kannan316 4 жыл бұрын
ഭാമ പാടിയതാണോ...ഇത്??എന്തൊരു ഭക്തിനിർഭരമായ ഗാനം... കണ്ണുകൾ അടച്ച് കേൾക്കുമ്പോൾ എന്തൊരു ആനന്ദം... ആണ് അനുഭവിക്കുന്നത്.... അനിർവചനീയമായ അനുഭൂതി... കണ്ണുകൾ നിറഞ്ഞു പോകുന്നു..... 🙏🌹❤️❤️
@sreepathyonlineservices1019
@sreepathyonlineservices1019 4 жыл бұрын
''എന്ത് പറയും ഞാൻ എന്ത് പറയും ഞാൻ എന്ത് പറഞ്ഞാലുമത് കുറവായി പോകും ഗംഭീരമല്ലേ ഇത് അതിഗംഭീരമല്ലേ ഇത് ഇതിലും ഗംഭീരമായ് മാറിടട്ടേ ഇനി ''
@vipinkrishnan7439
@vipinkrishnan7439 10 ай бұрын
ഭാമ ഇത്രയും നന്നായി പാടുമോ വളരെ മനോഹരം ആയിട്ടുണ്ട് വീഡിയോ അതിലും മനോഹരം
@devikadev6697
@devikadev6697 2 жыл бұрын
ഈ പാട്ട് ഞാനെന്റെ " കച്ചിക്കടവ് കണ്ണന് സമർപ്പിക്കുന്നു ഹരേ കൃഷ്ണ"🙏🙏
@anuniranjan9150
@anuniranjan9150 Жыл бұрын
കച്ചിക്കടവ് കണ്ണാ...🙏
@KannanKunjikannan-fs2uh
@KannanKunjikannan-fs2uh 6 ай бұрын
​@@anuniranjan9150😮namaste 55😢I 😢😮😅😮 5:04 0863 5:04 p❤❤55j🎉🎉namaste 😂😢7xnxxnxxx 2 to 7
@visakh8290
@visakh8290 2 ай бұрын
കൊല്ലം മുണ്ടകൾ കാച്ചിക്കടവ് ശ്രീ കൃഷ്ണ സ്വാമി ക്ഷത്രമാണോ
@visakh8290
@visakh8290 2 ай бұрын
🙏🙏🙏
@raagu2002
@raagu2002 4 жыл бұрын
*കൃഷ്ണാ..ഗുരുവായുരപ്പാ.*
@ammuammus1899
@ammuammus1899 4 жыл бұрын
Bamayuda voice aanenn arillairunnu.... very nice
@sunvga8912
@sunvga8912 4 жыл бұрын
ഒന്നും പറയാതെ ഒക്കെ അറിഞ്ഞോളും 👌👌👌👌👌
@neethu.k4015
@neethu.k4015 4 жыл бұрын
എപ്പോഴും കേൾക്കാൻ തോന്നുന്ന പാട്ട്
@Sudhakar.kannadi
@Sudhakar.kannadi 4 жыл бұрын
മനോഹരമായ വരികൾ അതിമനോഹരമായ ആലാപനം കൃഷ്ണാ🙏🙏🙏🙏🙏🙏
@saranyak1365
@saranyak1365 Жыл бұрын
Zcxxzx
@AppuAppu-qh8gz
@AppuAppu-qh8gz 4 жыл бұрын
ഞങ്ങളുടെ സ്വന്തം അമ്പലപ്പുഴ കൃഷ്ണൻ
@rijimalayalmepisodeettukud807
@rijimalayalmepisodeettukud807 4 жыл бұрын
ഇതു അമ്പലപ്പുഴ ക്ഷേത്രം ആണോ ?
@AppuAppu-qh8gz
@AppuAppu-qh8gz 4 жыл бұрын
Riji malayalm episode ettu kude Riji അല്ല
@adwaithkrishna1773
@adwaithkrishna1773 3 жыл бұрын
അമ്പലപ്പുഴ കണ്ണന്റെ മണ്ണിൽ ജനിക്കാൻ സാധിച്ചത് തന്നെ വലിയ അനുഗ്രഹം ആണ്.....
@Amaldev047
@Amaldev047 2 жыл бұрын
എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍
@anuhari4237
@anuhari4237 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🙏🥰🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰🥰🥰🥰
@murshidamurshimmursim7493
@murshidamurshimmursim7493 4 жыл бұрын
പടച്ചോനെ കരച്ചിൽ വന്നു. ആർക്കും ഇങ്ങനെ ഒന്നും കൊടുക്കല്ലേ
@AshokKumar-hw3so
@AshokKumar-hw3so 4 жыл бұрын
sathyam
@silentkuruvi150
@silentkuruvi150 4 жыл бұрын
Nanbanu aganea thoniyundakil nanbanilum oru daivam und 🥰😍😘
@piston_power
@piston_power 4 жыл бұрын
👍👍
@alexroby8109
@alexroby8109 3 жыл бұрын
ആർക്കും ഇങ്ങനെ ഒന്നും വരുത്തരുതേ ദൈവമേ 🙏🙏🙏
@jayadevkurampala9948
@jayadevkurampala9948 2 жыл бұрын
സത്യം 🙏
@akhilrajpr2273
@akhilrajpr2273 Жыл бұрын
കരഞ്ഞു പോയി....മനസ് നൊന്തു വിളിച്ചാൽ ഭഗവാൻ കൂടെ ഉണ്ടാകും തീർച്ച ആണ്....ആരുമില്ലാത്തവർക്കും നിഷ്കളങ്ക ഭക്തി ഉള്ളവർക്കും ഭഗവാൻ തുണ ഉണ്ടാകും എന്നും...🙏🙏🙏🙏
@kannankollam1711
@kannankollam1711 Жыл бұрын
തോന്നലാണ് നമുക്ക് നാം മാത്രം അല്ലാതെ വേറെ ആരും ഇല്ല
@remyakr5056
@remyakr5056 8 ай бұрын
​@@kannankollam1711മനസ് കൂടെ നന്നായാൽ മാത്രം ആ ഈശ്വര സാന്നിധ്യം അനുഭവിച്ചു അറിയാൻ കഴിയുള്ളു. നെഗറ്റീവ് മാത്രം തേടി കണ്ടു പിടിക്കുന്ന മനസുകൾക് ആ ദൈവിക ശക്തിയെ അറിയാൻ പറ്റില്ല
@nishaissac1809
@nishaissac1809 4 жыл бұрын
എപ്പോഴു० കണ്ണു നിറയ്ക്കുന്ന പാട്ട്....
@paruadveitha4267
@paruadveitha4267 4 жыл бұрын
Satym
@alexroby8109
@alexroby8109 3 жыл бұрын
സത്യം. എന്റെ ദൈവമേ ഒരു കുഞ്ഞിനും ഈ ഗതി വരുത്തരുതേ 🙏🙏🙏😭😭😭🙏🙏🙏🙏
@gopishmg4870
@gopishmg4870 3 жыл бұрын
എന്റെ മോനും തളര്‍ന്നു കിടപ്പിലാണ്... ഈ പാട്ട് കാണുമ്പോള്‍ ഒത്തിരി വിഷമം ആവും...
@akhiltipsandtech9359
@akhiltipsandtech9359 3 жыл бұрын
🥺😭😭😭😭
@sreerag6007
@sreerag6007 2 жыл бұрын
Ellam sheriyakum
@user-ci5id6tg9j
@user-ci5id6tg9j 3 ай бұрын
Deivam anugrahikum
@deepuelampa1611
@deepuelampa1611 4 жыл бұрын
നന്മയുടെയും സ്നേഹത്തിന്റെയും ഒരായിരം വിഷു ആശംസകൾ.... ലോകം ദുരിതങ്ങളിൽ നിന്ന് കരകയറാൻ നമുക്ക് ഒരുമിച്ച് പ്രാർഥിക്കാം...
@pavithrankpn7902
@pavithrankpn7902 4 жыл бұрын
I am from Tamilnadu. Not understand malayalam language. This song is very beautiful
@reshmaur5568
@reshmaur5568 2 жыл бұрын
എപ്പോ കണ്ടാലും കരച്ചിൽ വരും. വല്ലാതെ മനസിനെ തൊടുന്നു.
@user-ci5id6tg9j
@user-ci5id6tg9j 3 ай бұрын
ഭമ്മാ padiyahu ugranayidudu. ഗുരുവായൂരപ്പൻ്റെ അനുഗ്രഹിക്കട്ടെ
@Lia.athulya
@Lia.athulya 3 жыл бұрын
2021💜 arund paadiya nadiyum abinayicha nadiyum ❤️ipo cinema ilum❤️
@vishnutr8322
@vishnutr8322 9 ай бұрын
🙏🙏🙏 ഹരേ കൃഷ്ണ 🙏🙏🙏 🙏🙏🙏 ഹരേ രാധ 🙏🙏🙏 🙏🙏🙏 ഹരേ ഹരേ രാധ കൃഷ്ണ 🙏🙏🙏
@aswathimr4364
@aswathimr4364 3 жыл бұрын
ഭാമ ചേച്ചി അടിപൊളി ആയിട്ടു പാടി സൂപ്പർ
@manjuvinod9535
@manjuvinod9535 2 жыл бұрын
ഭഗവാനേ കൃഷ്ണാ 🙏🏻🙏🏻 മനോഹരമായ വരികൾ, സംഗീതം, ആലാപനം 🙏🏻
@sandmere
@sandmere 3 жыл бұрын
ഭഗവാൻ പറയാതെ എല്ലാം അറിയുന്നു...
@user-jd4fb7hp7j
@user-jd4fb7hp7j Ай бұрын
Hrudhaythil ennum nilanilkunna oru pattu mone kandappol kannu niranju
@anushamundayattuaan4477
@anushamundayattuaan4477 2 жыл бұрын
Kannan ishtam
@neerajaneeraja7079
@neerajaneeraja7079 3 жыл бұрын
നെഞ്ചു പൊട്ടുന്ന പോലെ തോന്നി 😢
@sujithasubhash7134
@sujithasubhash7134 4 жыл бұрын
Ee pattu kettittundenkilum bhamapadiyathannu epola ariyunne
@revathirahul6113
@revathirahul6113 4 жыл бұрын
കൃഷ്ണ ee സങ്കടം ഒന്ന് മാറ്റി തരണേ .....
@classno11.aswina94
@classno11.aswina94 2 жыл бұрын
Super voice കണ്ണന്റെ പാട്ട് പൊളിച്ചു 🙏🙏🙏 ❤️❤️❤️
@OGFOXY
@OGFOXY 4 жыл бұрын
Njan schl padichondu erikumpoo ee song mrng amma tv il edum old memories 😍😍😍🤩
@ghostplayer9344
@ghostplayer9344 2 жыл бұрын
നല്ലൊരു പാട്ട് നന്നായി പാടി 💗
@bhadra04
@bhadra04 3 жыл бұрын
Bhama.. ..❤💞 sreekrishnaa......🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ajeshac2860
@ajeshac2860 3 жыл бұрын
Singer is 100% shown justice...What a marvellous sound
@studyworld9944
@studyworld9944 2 жыл бұрын
Yes 🥰
@JanakiD-gk7su
@JanakiD-gk7su Ай бұрын
Hare Rama Hare Krishna Hare Radha❤❤❤🙏🙏🙏
@bincysabeeshbincysabeesh9640
@bincysabeeshbincysabeesh9640 Жыл бұрын
ഹൃദയം വിങ്ങുവാ 😟😟😟song super
@ammubalan5319
@ammubalan5319 4 жыл бұрын
Cheriya vishamam vannal polum njan kelkuna song kettukazhiyumbolek positive energiyavum
@manojlal4194
@manojlal4194 3 жыл бұрын
കണ്ണാ ഗുരുവായൂർകണ്ണാ, എല്ലാവരെയും രക്ഷിക്കണേ
@openganganmstar500
@openganganmstar500 3 жыл бұрын
Nalla manas..pakshe..bro karma phalam ath ellarum anubaviche patoo..
@subithasubitha536
@subithasubitha536 2 жыл бұрын
Ente kanna...🙏🙏🙏🙏🙏ellavareyum kakkanaeyyy🙏....dhruthangalil ninnu akattatte......🙂🙂🙂🙂🙂🙂🙂🙂🙂
@aiswaryamenon3571
@aiswaryamenon3571 2 жыл бұрын
Dislike അടിച്ചവരെ കുറിച്ചാണ് ഞാൻ ആലോചിച്ചത്..ഇതൊക്കെ ഡിസ്‌ലൈക്ക് അടിക്കണമെങ്കിൽ എന്ത് മനുഷ്യരാണ്!!!!!!!!!!
@sharanyasanthosh8362
@sharanyasanthosh8362 4 жыл бұрын
bhama ur voice os peefect....
@PramodKumar-ds7pl
@PramodKumar-ds7pl 4 жыл бұрын
എനിക്കും
@haridasappukuttan8467
@haridasappukuttan8467 2 жыл бұрын
@@PramodKumar-ds7pl Lyrics
@gamingghost2331
@gamingghost2331 5 ай бұрын
Entea krishnnaaa ❤
@jyothysuresh6237
@jyothysuresh6237 Жыл бұрын
Sooper.. Sooper... 🙏 വോയിസ്‌ .. 👌💕
@anusree9658
@anusree9658 2 жыл бұрын
Enik orupadu ishtanu e pattu.... Kannu nirayade kelkkanavlla
@greeshmabhavee4104
@greeshmabhavee4104 3 жыл бұрын
My fvrt song... Bhama voice super
@sivapriya2262
@sivapriya2262 3 жыл бұрын
എല്ലാ പാട്ടുകളും എനിക്ക് ഒരുപാട് ഇഷ്ടം ആയി 💞💞💞💞💞💞
@bindup842
@bindup842 3 жыл бұрын
എല്ലാം അറിയുന്ന ഭഗവാനോട് എന്ത് പറയാൻ. കൃഷ്ണ... ഗുരുവായൂരപ്പാ..
@shynincshyni826
@shynincshyni826 2 жыл бұрын
Enik oraniyanunayirunnu. Avante oormakalil manasine. Vallathe ulakkum. Ee song
@aswathimr4364
@aswathimr4364 Жыл бұрын
Bama chechi adipoli ayi padi karanju poyi sindra chechi yude abinayavum👌👌
@sajnavlog9701
@sajnavlog9701 2 жыл бұрын
വളരെ നല്ല ഗാനം ആയിരുന്നു അതിനോടൊപ്പം തന്നെ പാട്ടിനോടുള്ള സീനും അഭിനയവും വളരെ നന്നായിട്ടുണ്ട്
@apworlds2778
@apworlds2778 2 жыл бұрын
Hare Krishna Hare Radhe Syam🙏🙏🙏🙏🌹
@craz785
@craz785 Ай бұрын
Krishnnaaaa. Please always stay with me❤❤❤
@renjinivv2947
@renjinivv2947 2 жыл бұрын
Nalla song 🙏🙏
@sangeethapb5605
@sangeethapb5605 2 жыл бұрын
Ekazhinja 4divasagalil njn anubavicha manasika sankarsham 😭ellam avasanichunu thonnipoyi!ennu bagavan aa sankadakayathil ninum enne karaketi🥲🥲🥲🥲 Krishnan pareekshikum.. pakshe upekshikilla🙏Om namo narayana... 😘
@nishavinu9438
@nishavinu9438 3 жыл бұрын
കണ്ണ് നിറഞ്ഞു
@akhiltipsandtech9359
@akhiltipsandtech9359 3 жыл бұрын
ഇതിൽ അഭിനയിച്ച ആ കുട്ടിയുടെ ഡീറ്റെയിൽസ് കിട്ടാൻ വഴി ഉണ്ടോ.. പറ്റുന്ന സഹായം ചെയ്യാൻ ആണ് കണ്ണ് നിറഞ്ഞു പോയി
@sreenojsreenoj8306
@sreenojsreenoj8306 4 жыл бұрын
SuperSong & നല്ല അഭിനയം....
@ajithc8972
@ajithc8972 4 жыл бұрын
ശരിക്കും കണ്ണ്ന്നനയ്ച്ചു'
@vishnutr8322
@vishnutr8322 9 ай бұрын
🙏🙏🙏 ഹരേ കൃഷ്ണ 🙏🙏🙏 🙏🙏🙏 ഹരേ രാധ 🙏🙏🙏 🙏🙏🙏 ഹരേ ഹരേ രാധാകൃഷ്ണ 🙏🙏🙏
@prabheeshkumar2906
@prabheeshkumar2906 Жыл бұрын
എന്റെ മനസ്സിൽ ഞാൻ എപ്പോഴും പാടുന്ന പാട് ആണ് ഇത്
@nidheeshvgopinath5336
@nidheeshvgopinath5336 4 жыл бұрын
Ente ponnooooo....Entha feel.....Kannuniranjnte krishna.....❣️🙏
@amruthaanju8268
@amruthaanju8268 4 жыл бұрын
Supper songgg kettirikkan thonnummmm
@sandeepcs9942
@sandeepcs9942 2 жыл бұрын
ചേച്ചി നന്നായി പാടി അമ്മയും മോനും നന്നായി അഭിനയിച്ചു എനിക്ക് സങ്കടം വന്നു
@aiswaryaaishu4808
@aiswaryaaishu4808 4 жыл бұрын
Myy fav songgg.kannu niranjupokum kelkumpol.bhama spr aayi paadi.srindhayum aa kochu kuttiyum sooper.god bless u all....
@Vishu95100
@Vishu95100 3 жыл бұрын
ഭാമേച്ചി ഇനി പാടിയാൽ മതി.. അഭിനയം വേണ്ട..
@akhilashv3103
@akhilashv3103 4 жыл бұрын
Lyrics 🙏🙏🙏 Bhama 🤩
@Sivanandanamenon28823
@Sivanandanamenon28823 3 жыл бұрын
ഈ പാട്ടു എത്ര കേട്ടാലും മതി ആവില്ല
@abhisofficial4182
@abhisofficial4182 2 жыл бұрын
മലയാളം സിനിമലോകം അവഗണിച്ച കലാകാരി
@shermibasheer8420
@shermibasheer8420 4 жыл бұрын
Allha.... Avasaanam kannu nirachukalanjallo. Nannaayi paadiyem cheythu😊👍
@preejigopugopu5550
@preejigopugopu5550 2 жыл бұрын
Vallathe sangadam varunnu.. Kanna.. Kanditt
@minalhazan1045
@minalhazan1045 2 жыл бұрын
ഒന്നുo ചോദിച്ചില്ലേലും എന്റെ ഗുരുവായൂരപ്പൻ എല്ലാം കൊടുക്കും. സാക്ഷാൽ രംഗനാഥ പെരുമാൾ തന്നെയല്ലേ ഭഗവാൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻😔😔😔😔😔😔 എന്റെ കൃഷ്ണ
@പാർവതി
@പാർവതി 5 ай бұрын
ഭാമക്കി സിനിമ പാട്ട് പാടാൻ അവസരം ഉണ്ടാവട്ടെ
@mcaudiosandvideos
@mcaudiosandvideos 5 ай бұрын
Thanks for the support.Please share to all friends and family
@vineetha.r9198
@vineetha.r9198 3 жыл бұрын
ഈ പാട്ട് ഒരുപാട് ഇഷ്ട്ടമാണ് 😊
@MohanakumarBs
@MohanakumarBs 5 ай бұрын
🎉🎉🎉🎉🎉🎉🎉🎉❤❤❤❤
@shynianilkumarshyni7011
@shynianilkumarshyni7011 2 жыл бұрын
Bamayufeasong.adipoli
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 11 МЛН
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 12 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 30 МЛН
Say mo & QAISAR & ESKARA ЖАҢА ХИТ
2:23
Ескара Бейбітов
Рет қаралды 1,1 МЛН
Sardor Tairov - Sen meni yeding (Official Music Video)
5:02
Sardor Tairov Official
Рет қаралды 2,4 МЛН
Saǵynamyn
2:13
Қанат Ерлан - Topic
Рет қаралды 2,8 МЛН
IL’HAN - Eski suret (official video) 2024
4:00
Ilhan Ihsanov
Рет қаралды 821 М.
Ozoda - JAVOHIR ( Official Music Video )
6:37
Ozoda
Рет қаралды 9 МЛН
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
2:51
ГОСТ ENTERTAINMENT
Рет қаралды 10 МЛН