അതി മനോഹരവും, ഹൃദ്യവും ഭക്തിപൂർണ്ണവുമായ നാമജപത്തിന് മുന്നിലുള്ള "പൊരിച്ചമീൻ "പരസ്യം ഒഴിവാക്കിയാൽ നന്ന്.
@ramdask.r89279 ай бұрын
താങ്കൾക്ക് ശ്രീരാമഭഗവാൻ്റെ എല്ലാ അനു. ഗ്രഹങ്ങളും വേണ്ടുവോളം ലഭിക്കുമാറാകട്ടെ
@mahivlogs397011 ай бұрын
2024 ഇൽ കേൾക്കുന്നവർ ണ്ടോ 🙏🙏🙏🙏
@renjimashiju692310 ай бұрын
Yes❤️
@satheeshep573910 ай бұрын
Yes
@sreelakshmis-h3u10 ай бұрын
Yes
@sarathchandrannair619210 ай бұрын
Ys
@ItzmeAmmuhhh10 ай бұрын
Yes❤️
@sheebakpsheeba10 ай бұрын
2024 ൽ ഞങ്ങൾ കേട്ടുകൊണ്ടേയിരിക്കുന്ന സന്ധ്യാനാമം❤❤
@ushabalan74896 ай бұрын
എപ്പോഴും കേട്ടുകൊണ്ടിരിക്കുന്നത്
@LeniAjimon-tr3ij6 ай бұрын
ഞങ്ങളും കേൾക്കുന്നു🙏
@HareeshHari-zc9mu6 ай бұрын
L.o99Ll L Ñ😅😅@@ushabalan7489
@chandiniunnikrishnan27183 ай бұрын
❤❤
@lohidakshanvd399815 күн бұрын
🙏🙏🙏👍
@anishpthomas42004 жыл бұрын
വൈകുന്നേരങ്ങളിൽ.. കുറച്ച് അകലെയുള്ള ഞങ്ങടെ അമ്പലത്തിൽ നിന്ന് ഈ ഗാനം,നെല്ല് വയലിന്റെ കരയിലൂടെ ഉള്ള നാട്ടുവഴിയിൽ ഇരുന്ന് കേൾക്കുന്ന ഒരു സുഖം...❤ Most nostalgic feel... ❤❤❤❤❤
@teambussidmanicofficial9043 жыл бұрын
👍👍 nathiym🙏🙏🙏
@sooryapradeep41863 жыл бұрын
@Anoop Asokan👌👌👌
@MayaDevi-kh3ml3 жыл бұрын
@Anoop Asokan Rama Rama Seethabhirama Jaya
@grandmaster91933 жыл бұрын
🙏
@SunilKumar-po9tm3 жыл бұрын
സത്യം
@krishnapriyata14684 жыл бұрын
ഭഗവാനെ ഈ ലോകം മുഴുവൻ കൊറോണ എന്ന വ്യാധിയാൽ നട്ടം തിരിയുകയാണ്.... അങ്ങ് ഈ വ്യാധിയിൽ നിന്ന് ലോകത്തെ മുഴുവൻ രക്ഷിക്കണമേ
കേൾക്കാൻ ഇമ്പമുള്ള സന്ധ്യ നാമം പരസ്യം ഒഴിവാക്കണം 100 വർഷം കഴിഞ്ഞ ലും ഈ ഗാനം അമരത്വത്തോടെ നിലനിൽക്കും
@SujathaD-l6u Жыл бұрын
പലരുടേയും നാമം കേട്ടിട്ടുണ്ടെങ്കിലും മധു ബാലകൃഷ്ണന്റെ സന്ധ്യാനാമമാണ് ഏറെ ഇഷ്ടം. എത്രയും വേഗം രാമ പാദം ചേരാനുള്ള ഭാഗ്യം ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ🎉❤
@pdilna6969 ай бұрын
😲😲😳😳🙄🙄🙄
@vinodmathew72538 ай бұрын
ആർക്ക്? മധു ബാലകൃഷ്ണനോ. യ്യോ.
@sushamajayan76216 ай бұрын
😆😆😆😆😆😆
@komalamm40716 ай бұрын
അതു വേണ്ടായിരുന്നു.രാമപാദം ചേരുക എന്നൽ മോക്ഷം അണ്.. അതു ടൈം ആവുമ്പോൾ നടക്കും..എന്തിനാണ് ഇങ്ങനെ കമൻ്റ് ഇടന്നെ
@midhunkt98076 ай бұрын
അങ്ങേരെ പ്രാകിയതാണോ... 😅 വേണ്ടാർന്നു... 🤭😢 ഇത്രയും മനോഹരമായ വരികളിലൂടെ പ്രാകുന്നത് 1st time കാണുവാ 😁
@abhy_vibe3 жыл бұрын
എന്നും സന്ധ്യക്ക് ഇടുന്നെവർ ഉണ്ടോ....👍🏻🍂🍂💮💮💮💮🌸🌺
@aathishcreations173 жыл бұрын
Njan innu ittu
@aathishcreations173 жыл бұрын
Ini ennum idum
@aathishcreations173 жыл бұрын
Ente manas enthopole
@gourikrishnajk32873 жыл бұрын
Njan ella divasam vaikunneram idum
@SOBOT19793 жыл бұрын
Yes
@PrasannaKumar-sg1ms5 ай бұрын
മധു ബാലകൃഷ്ണ്ണന്റെ ആലാപനം എന്താ സുഖം, യേശുദാസ് കഴിഞ്ഞാൽ ഭക്തി ഗാനം കേൾക്കാൻ മധുവിന്റെ ആണ് എനിക്ക് ഇഷ്ട്ടം
@jayandhiharshu6614 жыл бұрын
സന്ധ്യ സമയത്തു ഞങ്ങളുടെ വീട്ടിൽ എപ്പോഴും ഈ ഭക്തി ഗാനം ആണ് കേൾക്കുന്നത് അതിനാൽ ഗൃഹത്തിൽ ഐശ്വര്യവും അനുഗ്രഹവും ലഭിക്കുന്നു എല്ലാവർക്കും ഈ അനുഗ്രഹം ലഭിക്കുവാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
ഭക്തിയോടെ ഭക്തി ഗാനം കേൾക്കുമ്പോൾ അതിന്റെ ഇടയിൽ പരസ്യം വരുമ്പോൾ ഭക്തിഗാനം കേൾക്കുന്ന അതിൽ ലയിച്ചിരിക്കുന്ന മൂട് പോകുന്നു
@2kmcgaming5983 жыл бұрын
Yess.. Correct
@Iamasanghaparivar3 жыл бұрын
Audio Download ചെയ്യൂ...🙂
@pesguys11443 жыл бұрын
സത്യം
@pavithranut31683 жыл бұрын
@@2kmcgaming598 the following
@harikrishnanm67137 ай бұрын
പരസ്യം അവര്ക് വരുമാനം ആണ് അവര്ക് ഇനിയും ഭക്തിഗാനങ്ങൾ നല്ല രീതിയിൽ റെക്കോർഡ് ചെയ്യാൻ ഉള്ള വരുമാന മാർഗം.നിങ്ങൾ 10 രൂപ എങ്കിലും അവര്ക് കൊടുത്തിരുന്നു അതിനു വഴി ഉണ്ട് എങ്കിൽ അവർ ഒഴിവാക്കിയേനെ...
@nirmalamuraleedharan47367 ай бұрын
ഈ ആൾ മഹാ ഭാഗ്യവാൻ ആണ് ഈശ്വരൻ അറിഞ്ഞു സൃഷ്ടിച്ചുമനുഷ്യൻ ആണ് ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
@sunithasunitha17833 ай бұрын
ഞാൻ കേട്ടപ്പോൾ പരസ്യം മില്ലരുന്നു എന്റെ ഭാഗവനെ ഓം ശ്രീരാമജയം🙏🙏🙏🙏
@meenuvava23873 жыл бұрын
കലദോഷമിന്നെനിക്കു കൈവരാതിരിക്കുവാൻ കൈതൊഴുന്നു ഞാൻ മുകുന്ദ രാമ രാമ പാഹിമാം
@chandhuayirakuzhy44253 жыл бұрын
🙏🙏🙏🙏
@vilasanai18462 жыл бұрын
ഓ
@minisanthosh66388 ай бұрын
🙏🙏🙏🙏
@BindhuBinoy-b1q3 ай бұрын
ഞങ്ങൾ സന്ധ്യക്ക് വിളക്ക് വെക്കുമ്പോൾ ഈ സന്ധ്യ നാമമാണ് വെക്കുന്നത്
@Janan-qj2jh4 ай бұрын
🙏
@jaya78P3 жыл бұрын
സന്ധ്യനാമത്തിനിടയിലുള്ള പരസ്യം അനുചിതമായി പോയി... പരസ്യം മുഖേന ഇടക്കിടക്ക് തടസ്സം നേരിടുന്നതിനാൽ ഏകാഗ്രതയോടെ കേൾക്കുവാൻ കഴിയുന്നില്ല... 🙏
@jayalekshmi28833 жыл бұрын
Yes
@rockingarmy9193 Жыл бұрын
ഇടക്കുള്ള പരസ്യം ആവശ്യം ഇല്ല ഇങ്ങനെ ഉള്ള ഡിവോഷണൽ മന്ത്രങ്ങൾക്ക് ഇടക്കുള്ള പരസ്യം ഒഴിവാക്കുക
@dasmini237 ай бұрын
ഇടക്കുള്ള പരസ്യം ഒഴിവാക്കിയാൽ ഉപകാരം.
@vineethak32987 ай бұрын
ഇപ്പോൾ പരസ്യം ഇല്ലല്ലോ 🙏🏻
@harikrishnanm67137 ай бұрын
പരസ്യം അവര്ക് ഉള്ള വരുമാനം ആണ്. നിങ്ങൾ അവര്ക് പണം കൊടുക്കുമോ? 10 രൂപ എങ്കിലും യൂട്യൂബ് അപ്‌ലോഡ് ചെയ്തത് അല്ലെ?
@resmiregi34246 ай бұрын
@@vineethak3298lo❤😂 you
@PradeepKumarMG2 ай бұрын
Q
@knjupillairadhakrishnan77172 ай бұрын
മനുഷ്യർ ഈ ഭൂമിയിൽ ഉള്ളടത്തോളം കാലം രാമനാമം ഏത് അവസരത്തിലും കേട്ടു കൊണ്ടേയിരിക്കുന്നു
@ushakumarib5003 Жыл бұрын
രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം 🙏🙏🙏🙏🙏🕉️🕉️🕉️
@minitk16328 ай бұрын
ആര് എഴുതിയാലും കൊള്ളാം കേൾക്കുവാൻ നല്ലസുഗമാണ്.
@reshmivijayanreshmivijayan4648 Жыл бұрын
പണ്ട്, ഞങ്ങടെ അച്ഛമ്മ വിളക്ക് വെച്ച ശേഷം ഒരുമിച്ച് ഇരുത്തി ചൊല്ലി തന്നിരുന്ന സന്ധ്യാ നാമം 🙏
@dinesant33243 жыл бұрын
ഭഗാവാനെ ആർക്കും ഒരു ആപത്തും വരുത്താതെ രക്ഷപെടുത്തണെ ദേവരാമ രാമ രാമ.രാമ രാമ രാമ രാമ പാഹിമാം
@kamalakk2 жыл бұрын
Ramarama pahima
@geethamenon6142 Жыл бұрын
🙏🙏🙏
@santanakm9562 Жыл бұрын
ഭഗ വനേ കാത്തു കൊള്ളണമേ
@prakashthiruvarpu7222 жыл бұрын
ഭഗവാന്റെ അനുഗ്രഹം ഏവർക്കു മുണ്ടാകണേ . രാമ രാമ ശ്രീരാമ സീത വല്ലഭ ശ്രീരാമ ...
സന്ധ്യാനാമം തന്നെ ഈശ്വരൻ മാത്രമേ ഉള്ളൂ എന്ന പരസ്യമാണ്.അതിലിടക്ക് വേറെ എന്ത് പരസ്യം
@shijuvalaparambil73363 жыл бұрын
സന്ധ്യാ നാമത്തിൽ നിന്ന് പരസ്യം ഒന്ന് ഒഴിവാക്കികൂടെ 🙏
@sumarsumar81883 жыл бұрын
ദയവ് ചെയ്ത് ഈ പരസ്യം ഒഴിവാക്കി തരൂ സന്ധ്യ നാമം കേൾക്കട്ടെ
@harikrishnanm67137 ай бұрын
പരസ്യം അവര്ക് വരുമാനം ആണ് അവര്ക് ഇനിയും ഭക്തിഗാനങ്ങൾ നല്ല രീതിയിൽ റെക്കോർഡ് ചെയ്യാൻ ഉള്ള വരുമാന മാർഗം.നിങ്ങൾ 10 രൂപ എങ്കിലും അവര്ക് കൊടുത്തിരുന്നു അതിനു വഴി ഉണ്ട് എങ്കിൽ അവർ ഒഴിവാക്കിയേനെ...
@ManiyammaErumpanathu6 күн бұрын
2025 ൽ കേൾക്കുന്നവർ ഇവിടെ 👍 ⬇️
@meenuvava23874 жыл бұрын
രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരാണെ മുകുന്ദ രാമ പാഹിമാം
@SunilSunil-dq7lx3 жыл бұрын
Archana
@mygarden68022 жыл бұрын
രാമ രാമ പാഹിമാം,
@meenakumari36087 ай бұрын
2024 ലും കേൾക്കുന്നു
@radhuradhika4064Ай бұрын
ഞാൻ കേൾക്കാറുണ്ട് വിളക്ക് തെളിച്ചതിനു ശേഷം 🙏🙏
@Sajithagopu6 ай бұрын
ഭഗവാനെ കാത്തുകൊള്ളണമേ
@manikandansoumya57836 ай бұрын
എല്ലാ ദിവസവും സന്ധ്യനാമം ഇടാൻപറ്റിയില്ലെങ്കിലും. സന്ധനാമം ഇടുമ്പോൾ ഈ നാമം ഇടാറുണ്ട് 🙏🙏🙏
@baijukizhakkedathu5763 ай бұрын
ഞങ്ങൾ ദിവസവും കേൾക്കുന്ന സന്ധ്യാനാമം
@radhagopinath16372 жыл бұрын
എന്നും സന്ധ്ക്ക് ഇത് കേൾക്കും. അപ്പോൾ മനസ്സിന് ഒരുപാട് സമാധാനം കിട്ടും.
@LandiDharman Жыл бұрын
ഈ ഗാനം കേൾക്കുമ്പോൾ എന്നും മനസ്സിന് ഒരു സന്തോഷം ആണ് 🙏രാമ.... രാമ.... രാമ.... 🙏
@lethakk2843 ай бұрын
മിക്ക ദിവസങ്ങളിലും കേൾക്കുന്നു'
@rohithm80215 ай бұрын
രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരണെ മുകുന്ദ രാമ പാഹിമാം 🙏🙏🙏💞💞💞
@ambilyomanakkuttan6533 Жыл бұрын
ഭഗവാനെ ആപത്തൊന്നും വരാതെ കാത്തുകൊള്ളണമേ 🙏🙏🙏🙏
@mohanannair5185 ай бұрын
ശ്രീ മധു ബാലകൃഷ്ണനും അണിയറയിൽ പ്രവർത്തിച്ച എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏
@vineethak32987 ай бұрын
ഞാൻ ഇടക്കിടെ കേൾക്കുന്നുണ്ടായിരുന്നു. അപ്പോൾ പരസ്യം ഉള്ളത് കൊണ്ട് മനസ്സിന് സുഖം തോന്നില്ല. ഇപ്പോൾ പരസ്യം ഇല്ല. അത് ഒഴിവാക്കിയതിൽ ഒരുപാട് താങ്ക്സ് 🙏🏻🙏🏻🙏🏻ഇനി എന്നും കേൾക്കും എത്ര കേട്ടാലും മതിവരാത്ത സന്ധ്യ നാമം 🙏🏻🙏🏻🙏🏻
@harikrishnanm67137 ай бұрын
പരസ്യം അവര്ക് വരുമാനം ആണ് അവര്ക് ഇനിയും ഭക്തിഗാനങ്ങൾ നല്ല രീതിയിൽ റെക്കോർഡ് ചെയ്യാൻ ഉള്ള വരുമാന മാർഗം.നിങ്ങൾ 10 രൂപ എങ്കിലും അവര്ക് കൊടുത്തിരുന്നു അതിനു വഴി ഉണ്ട് എങ്കിൽ അവർ ഒഴിവാക്കിയേനെ...
@nabeesaprasad98466 ай бұрын
🙏🙏🙏
@shijushiju50286 ай бұрын
🙏🏻🙏🏻🙏🏻
@ajithamadhavan98916 ай бұрын
❤😢😢a @@harikrishnanm6713
@AmmuAmmuz-jr3fb3 ай бұрын
Njan kettapo പരസ്യം ഇല്ലാരുന്നു
@sivadaspranavam3910 Жыл бұрын
ഞാൻ കുറച്ചു ദിവസമേ ആയുള്ളു ഈ സന്ധ്യ നാമം കേൾക്കാൻ തുടങ്ങിയുണ്ട് മധു സാറിൻ്റെ ആലാപനം സൂപ്പർ
@vimalkumarp099 ай бұрын
എന്നും വൈകീട്ട് വീട്ടിൽ സന്ധ്യ ക്ക് വെക്കാറുണ്ട്.. സന്ധ്യ നാമം ❤🙏🏼🙏🏼🙏🏼
@rajeshar95382 жыл бұрын
ചെറുപ്പകാലത്തെ പഴയ നല്ല ഓർമ്മകൾ
@567syam3 ай бұрын
ഈ നാമ ജപം ഭക്തര് ഉള്ള കാലത്തോളം നില നിൽക്കും.. എഴുതിയ കവിയും,.പടിയ ഗായകനും, സംഗീതം നൽകിയവരും, എല്ലാം എല്ലാം അഭിനന്ദനം അർഹിക്കുന്നുണ്ട്..
@sajithsajith2958 Жыл бұрын
അച്ഛന് വേണ്ടി ചെങ്കോലും കിരീടവും ഉപേക്ഷിച്ച മഹാത്മാവേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 നമിക്കുന്നു
@sunandapv57106 ай бұрын
പരസ്യം ഇല്ലാതെ കേൾക്കാം അത് ആണ് നല്ലത്
@sanasunilresmisunil9094 Жыл бұрын
എപ്പോഴും ഈ സന്ധ്യ നാമം ഒരു നൊസ്റ്റാൾജിയ തന്നെയാണ്
@archanaaravind80123 жыл бұрын
സന്ധ്യാനാമത്തിനിടയിൽ പരസ്യം ഒഴിവാക്കി കൂടെ, അതല്ലേ നല്ലതു
@harikrishnanm67137 ай бұрын
പരസ്യം അവര്ക് വരുമാനം ആണ് അവര്ക് ഇനിയും ഭക്തിഗാനങ്ങൾ നല്ല രീതിയിൽ റെക്കോർഡ് ചെയ്യാൻ ഉള്ള വരുമാന മാർഗം.നിങ്ങൾ 10 രൂപ എങ്കിലും അവര്ക് കൊടുത്തിരുന്നു അതിനു വഴി ഉണ്ട് എങ്കിൽ അവർ ഒഴിവാക്കിയേനെ...
@ushashaji14464 жыл бұрын
സന്ധ്യാ നാമത്തിനിടയിലുള്ള പരസ്യം ഒഴിവാക്കണം.
@sapnasatheesh43704 жыл бұрын
Unless we Boycott this channel, they will not remove adverts which is very humiliating Hindu songs.
@Technogamerzgod-m9o4 жыл бұрын
Uzhuhfjcjcxjcxxvcjxbcjbcjccjchfjbcfffc
@RahulRaj-jb4jv4 жыл бұрын
Well said
@madhu.v.s84294 жыл бұрын
Correct
@vyga7334 жыл бұрын
Yes
@anithaonthego25 күн бұрын
2025 ൽ ഞാനും എന്റെ അമ്മയ്യും കേൾക്കുന്നു 🙏🙏🙏🙏
@sugeshthottathil13062 жыл бұрын
ശ്രീ രാമൻ എന്നും എപ്പോഴും ശരണം..........ഈ ഇടക്കിടെ ഉള്ള പരസൃം..... ഒഴിവാക്കുക
@miniajithkumar9261 Жыл бұрын
Yes പരസ്യം അതൊരു പ്രോബ്ലം ആണ്
@catlytical88142 жыл бұрын
ശ്രീരാഗം ഷാജി എന്നു പറയുന്നവരാണ് ഈ ശ്രീരാമസന്ധ്യാനാമം എഴുതിയതെന്ന് ഞാനിപ്പോഴാണറിയുന്നത്. വരികളും ഈണവും സംഗീതവുമെല്ലാം ഈ ഭക്തി ഗാനത്തിന്റെ മനോഹാരിത പൂർണമാക്കുന്നു. പ്രദോഷ സന്ധ്യാസമയത്ത് കേൾക്കാൻ പറ്റിയ നല്ല ഒരു ശ്രീരാമഭക്തി ഗാനം.🙏
@techs9994 Жыл бұрын
അത് തെറ്റാണ്.ഇതിലെ പല വരികളും കാലങ്ങളായി പാടുന്നതാണ്
@sreesankaramadom8 ай бұрын
നന്നായിട്ടുണ്ട്.. ഈണവും വാക്കുകളും രചന യും അസ്സലായിട്ടുണ്ട്.. പരസ്യം ഒഴിവാക്കണേ
@shybintk93003 ай бұрын
ഹരേ രാമ 🙏🙏🙏🙏ഹരേ കൃഷ്ണാ 🙏🙏🙏🙏
@reshmaks87732 жыл бұрын
രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാഘവാ മനോഹരാ മുകുന്ദ രാമ പാഹിമാം രാവണാന്തകാ മുകുന്ദ രാമ രാമ പാഹിമാം ഭക്തി മുക്തി ദായകാ പുരന്ദരാദി സേവിതാ ഭാഗ്യ വാരിധേ ജയാ മുകുന്ദ രാമ പാഹിമാം ദീനതകൾ നീക്കി നീയനുഗ്രഹിക്ക സാദരം മാനവ ശിഖാമണേ മുകുന്ദ രാമ പാഹിമാം നിൻ ചരിത മോതുവാൻ നിനവിലോർമ്മ തോന്നണം Rama Rama Pahimam Mukunda Rama Pahimam Lyrics പഞ്ചസായ കോപമാ മുകുന്ദ രാമ പാഹിമാം ശങ്കരാ സദാശിവാ നമഃ ശിവായ മംഗളാ ചന്ദ്രശേഖരാ ഭഗവൽ ഭക്തി കൊണ്ടു ഞാനിതാ രാമ മന്ത്ര മോതിടുന്നിതാമയങ്ങൾ നീങ്ങുവാൻ രാമ രാഘവാ മുകുന്ദ രാമ രാമ പാഹിമാം ഭക്ത വത്സലാ മുകുന്ദ പത്മനാഭ പാഹിമാം പന്നഗാരി വാഹനാ മുകുന്ദ രാമ പാഹിമാം കാൽത്തളിരടി യിണ കനിഞ്ഞു കൂപ്പുമെന്നുടെ കാലദോഷമാകവേ കളഞ്ഞു രക്ഷ ചെയ്കമാം പാരിടേ ദരിദ്ര ദുഃഖ മേകിടാതെനിക്കു നീ Rama Rama Pahimam Mukunda Rama Pahimam Lyrics ഭൂരിമോദ മേകണം മുകുന്ദ രാമ പാഹിമാം ശ്രീകരം ഭവിക്കണമെനിക്കു ശ്രീപതേ വിഭോ ശ്രീനിധേ ദയാനിധേ മുകുന്ദ രാമ പാഹിമാം
@souravsreedhar53102 жыл бұрын
ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ🙏🙏🙏🙏🙏🌹🌹🌹 മധു ബാലകൃഷ്ണന്റെ അടിപൊളി വോയ്സ് ... എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു ഗായകൻ...💯💯💯💯💯💯💯❤️❤️❤️❤️❤️❤️🎼🎼🎼🎼🎶🎶🎶
@dhanamanim98002 жыл бұрын
Best bakthi song very suit for karkidakam
@padminic9272 жыл бұрын
@@dhanamanim9800 up
@renukasundaresan52589 ай бұрын
ഉത്തമമായ ഒരു സന്ധ്യാ നാമം 🙏🙏ശ്രീ രാമ ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏🌹🌹🌹
@chimbusvlogs97823 жыл бұрын
സന്ധ്യ നേരത്ത് എന്നും ഞങ്ങൾ കേൾക്കും ✨️🥰🎵🎵
@geethaashokan98763 жыл бұрын
(x/c-/l" -
@shijithashijitha77842 жыл бұрын
Janum
@sheebamanoj6862 Жыл бұрын
njanum
@adarshathi87874 жыл бұрын
കൊച്ചുനാളിൽ അമ്മേടെ വീട്ടിൽ പോയിനിൽക്കുബോൾ അടുത്ത് ഉള്ള അമ്പലത്തിൽ ഈ സോങ് കേൾക്കുബോൾ മനസിന് വല്ലാത്ത ഒരു ഫീൽ ആണ് ഇപ്പോഴും 🙏🙏🙏
എന്തു രസമാണ് ഈ പാട്ട് കേട്ടിരിക്കാൻ. മനസ്സിൽ സന്തോഷം കിട്ടുന്ന പാട്ടാണ് ഇത്.
@srithi51222 жыл бұрын
🙂🙂
@leelavathipathiyilpathiyil883 Жыл бұрын
ഈ സന്ധ്യ നാമം കേട്ടാൽ മതിമറന്നു പോകുന്നു രാമ രാമ sreerama
@viswanathanviswanathan5435 ай бұрын
സന്ധ്യ നാമം കേൾക്കുമ്പോൾ മനസിനൊരു സുഖം
@usharobin33192 жыл бұрын
ഈ ഗാനം എന്നും കേൾക്കും ജാൻ മനസ്സിന് സന്തോഷവും സമാധാനവും കിട്ടും അത്രേം നേരം ഒരു ടെൻഷനും ഇണ്ടാവില്ല പക്ഷെ ഇടയിൽ പരസ്യം വേണ്ടായിരുന്നു
@balanmk2683 Жыл бұрын
Rama rama pahimam
@sunilkumarnair33322 жыл бұрын
ഭക്തി ഗാനങ്ങൾ ഇടുമ്പോൾ അതിനിടയിൽ ഒരു പരസ്യവും വേണ്ട
@manikandan-ws7gtАй бұрын
രാമ രാമ രാമ പാഹിമാം രാഗവാ മനോഹര മുകുന്ദ രാമ പാഹിമാം 🙏🙏🙏🙏🙏🙏🙏
@sibikthankappan59534 жыл бұрын
സന്ധ്യാനാമങ്ങളുടെ ഇടയിൽ പരസ്യം വളരെ അരോചകം .
@rowdybaby43114 жыл бұрын
L
@rowdybaby43114 жыл бұрын
8€99
@kamsankrishnan72264 жыл бұрын
Download ചെയ്യ് മോനൂസ്
@sandhyavinu19513 жыл бұрын
എല്ലാവർക്കും ഈശ്വരന്റെ കൃപ ഉണ്ടാവട്ടെ 🙏എല്ലാ ദുരിതവും നീക്കി നന്മയുടെ പ്രകാശം നൽകണേ 😖😊ആഗ്രഹിച്ചതൊന്നും ഇതുവരെ കിട്ടീട്ടില്ല.. എന്നാലും അങ്ങയുടെ സാന്നിധ്യത്തിൽ പുഞ്ചിരിയോടെ ജീവിച്ചു പോണു.. 🙃
പരസ്യം അവര്ക് വരുമാനം ആണ് അവര്ക് ഇനിയും ഭക്തിഗാനങ്ങൾ നല്ല രീതിയിൽ റെക്കോർഡ് ചെയ്യാൻ ഉള്ള വരുമാന മാർഗം.നിങ്ങൾ 10 രൂപ എങ്കിലും അവര്ക് കൊടുത്തിരുന്നു അതിനു വഴി ഉണ്ട് എങ്കിൽ അവർ ഒഴിവാക്കിയേനെ...
@minisuresh70903 жыл бұрын
ശ്രീരാമജയം, ശ്രീരാമജയം, ശ്രീരാമജയം 🙏🙏🙏🙏
@Sammadan.R.K.Sammadan.R.K4 ай бұрын
രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദരാമപാഹിമാം ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും എപ്പോഴും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു