നിങ്ങൾ വേറെ ലെവൽ ആണ് മച്ചാനെ നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഞങ്ങളും ജപ്പാനിൽ വന്നതുപോലെ തോന്നുന്നു നിങ്ങളുടെ അവതരണം തന്നെയാണ് മികച്ചത് 👍
@MumthazMumthaz-pu6iv Жыл бұрын
സത്യം ❤
@never4638 Жыл бұрын
ഹായ് ...അഷ്റഫ്, മറ്റുള്ള ട്രാവൽ വ്ളോഗർമാരിൽ നിന്നും തികച്ചും വ്യത്യസ്തനായതുകൊണ്ടും സൗമ്യശീലമായ, മികച്ച അവതരണ മികവിലൂടേയും എന്നും ഞങ്ങളെപ്പോലുളള പ്രേക്ഷകര്‍ക്ക് എന്നും താങ്കള്‍ പ്രിയപ്പെട്ടതായിരിക്കും.ഇനിയും ഒരുപാട് യാത്രകൾ ചെയ്തു കാഴ്ചകള്‍ പ്രേക്ഷകരിൽ എത്തിച്ചുതരണം.. എന്ന് ഒരു പ്രേക്ഷകൻ..
@shanojkasim3401 Жыл бұрын
റെജിയേട്ടൻ ആൾ സൂപ്പർ ആണ്..
@Ashokworld9592 Жыл бұрын
ഹായ്..... സ്നേഹം നിറഞ്ഞ അഷ്‌റഫ് ബ്രോ..നമസ്കാരം🙏 ജപ്പാനിലെ അഷ്‌റഫ് ബ്രോയ്ക്ക് എല്ലാദിവസവും നല്ല ദിവസങ്ങളുണ്ടാകുവാൻ... ഞങ്ങളും പ്രാർത്ഥിക്കുന്നു.....🙏❤️💚💜🙏💙💛❤️🙏
@RouteTraveler Жыл бұрын
ജപ്പാനിൽനിന്നും ഞാൻ അഷ്‌റഫ് XL welcome to route records ❤❤😊😊
@rejanimohan6985 Жыл бұрын
❤❤❤😊😊😊
@MuhsinaMk-fx5gt Жыл бұрын
ആ intro നല്ല ഇഷ്ടം ആണ്
@arifsanchari Жыл бұрын
കുവൈറ്റിൽ നിന്നും കുറച്ച് പ്രവാസികൾ❤❤
@pahussain6470 Жыл бұрын
@pahussain6470 Жыл бұрын
👌👌👍👍
@AnishKumar-gr3kc Жыл бұрын
London മെട്രോ (tube )ഇതിലും പഴയതു ആണ്.1863 ലോ മറ്റോ ആണ് start ചെയ്തത്..
നാട്ടിലും ഒന്ന് വെക്കണം. എനിക്ക് അത് കണ്ടപ്പോൾ തോന്നിയ ഒരു ഐഡിയ ആണ്. അതിന് പകരം ഓട്ടോമാറ്റിക് ആയി കറങ്ങുന്ന ഒരു ചെയറിന്റെ ഡെമോ വെച്ചാൽ പൊളിക്കും 😂😂
@shafeequeangillath9917 Жыл бұрын
സൂപ്പർ എപിസോഡ് ജപ്പാനിൽ നിന്നുളള നല്ല വീഡിയോസിനു വേണ്ടി കാത്തിരിക്കുന്നു❤❤❤
@SubramanyanMani-kd4nc Жыл бұрын
അങ്ങനെ ജപ്പാൻ കാഴ്ചകൾ കണ്ടു തുടങ്ങി ഇനിയും മനോഹരമായാ കാഴ്ചകൾ പ്രതീക്ഷിക്കുന്നു ❤️❤️❤️🥰
@Ismayilvga Жыл бұрын
നിങ്ങൾ എവിടെപ്പോയാലും ഏറ്റവും നല്ല കാഴ്ചകൾ ഞങ്ങൾക്കു കിട്ടും എന്നുറപ്പാണ് ashraf bro❤️
@royJoseph-lx6uq Жыл бұрын
വേറൊരു ലോകത്ത് ആയിരുന്നല്ലേ... Spr
@ajith_prasadajth_prasad-lu4rr Жыл бұрын
Nice video 👌 kidilan jappan kazhichal kannan Ningalude videoyilk iniyum wait cheiyum 💯 good luck route records 🤗
@manumathai4090 Жыл бұрын
ജപ്പാൻ ഒരു ഒന്നൊന്നര ജപ്പാൻ തന്നെ ❤
@hudarahman577 Жыл бұрын
നിങ്ങൾ തൊട്ടനുഭവിച്ചപ്പോൾ ഞങ്ങൾ കണ്ടും അനുഭവിച്ചു. വല്ലാത്ത രു ലോകം - മാഷാ അള്ളാഹ്
@Ashokworld9592 Жыл бұрын
Skytree യും skytree യ്ക്ക് അകത്തുള്ള കാഴ്ച്ചകളും മനസ്സിനെ ഒത്തിരി ആനന്ദകരമാക്കി..... ഗംഭീരമായി ചിത്രീകരിച്ചിട്ടുണ്ട്.....!!👍👍👍👍👍💜💜💙💙💙💚💚💚❤️❤️💕👍
@sreeranjinib6176 Жыл бұрын
ഭംഗിയുള്ള കാഴ്ചകൾക്ക് നന്ദി അഷ്റഫ്
@thasneempulinam Жыл бұрын
അങ്ങനെ ജപ്പാൻ കാഴ്ചകൾ ആരംഭിച്ചു...❤തീർത്തും പുതിയ അനുഭവങ്ങൾ...garden is awesome.... Orchid's കൊണ്ട് ഉണ്ടാക്കിയ സ്വർഗം പോലെയുണ്ട്.
@alibapputty5393 Жыл бұрын
Super video Japanil nimnnulla Adipoli videos pratheekshikkunnu Thank you Ashraf bhai
@_nabeel__muhammed Жыл бұрын
നിങ്ങളെ ഹോസ്റ്റ് ചെയ്യുന്ന ആൾ സൂപ്പർ ❤
@sabuhakkim1106 Жыл бұрын
Even though I have seen Japanese videos before, your videos are more interesting. It is because of your way of explanaining. Thanks for sharing the new knowledge of vertical writing in today's video.
@ashrafexcel Жыл бұрын
❤️
@NazarNarukara Жыл бұрын
റെ ജി ച്ചേട്ടന്റെ സംസാരം നമ്മുടെ ഷ ന്തേഷ് ജോർജ് സാറിന്റെ സൗണ്ട് മായി സാമ്യം ഉണ്ട്
@sawmyasoman3549 Жыл бұрын
Entha paraya wonuderfull video jeevitgathil orickalum kaanaan sadhyatha undonnu ariyilla kaanichu thannatjinu orupaadu nanni und keto❤❤😊👌🤗👍🙏
@MrsMenon-bv3ut Жыл бұрын
Wonderful sights of Japan. Though I have seen some vlogs of Japan your vlog gives some special feeling. Keep going son.🎉🎉
@RazakKannur Жыл бұрын
ഇത് പെപ്സി കളർ ആണലോ
@shafeekabdulla6712 Жыл бұрын
ഇനി മുതൽ ജാപ്പനീസ് കാഴ്ഴ്ചകൾ 😍😍😍 റൂട്ട് റെക്കോഡ്സ് ❤️❤️
@basheerbasheer1554 Жыл бұрын
ജപ്പാൻ ടെക്കനോൽജി ലോകത്ത് വെച്ച് നമ്പർ വൺ ആണ് ഈ ജപ്പാൻ കാരെ കവിച്ചു വേറെ ആരും ലോകത്ത് ടെക്നോൾജി ബുന്ധിമാൻമാർ ഇല്ല ഇതിൽ ജപ്പാൻകാർ അഹങ്കരിക്ക പോലും ഇല്ല.. അതാണ് മെഡിയൻ ജപ്പാൻ.... ജപ്പാൻ ലോകത്തിന് ഒരു മാതൃക.... 💪
@jameelachennattu5403 Жыл бұрын
Enikum kaananam tokiyo... So super.. Ashraf..
@ismayilponnachan8614 Жыл бұрын
ജപ്പാനിൽ നിന്നും വിസ്മയിപ്പിക്കുന്ന കാഴ്ചകൾ ശെരിക്കും ഞെട്ടിച്ചു സൂപ്പർ വീഡിയോസ് 👍👍💯💯💯🔥🔥
@shaijalshaijal9818 Жыл бұрын
റെജി ചേട്ടനോടും ചങ്ങായിയോടും 🥰🥰🥰
@venugopalankp7917 Жыл бұрын
കിണറിലെ തവള പോലത്തെ ഞാൻ... 😄വണ്ടർഫുൾ 👍
@sajithomas206511 ай бұрын
Waw Super Konnichiwa Bro 🙏👍
@josephkc2586 Жыл бұрын
മോനെ ഇതു പൊളിച്ചു ഇതു പോലെ ആരും കാണിച്ചിട്ടില്ല
@executionerexecute Жыл бұрын
Thank you Ashraf....... thank you for the beautiful videos ....👌👌👌👌
@deepas5485 Жыл бұрын
Hanging flower ❤❤
@saadhu3240 Жыл бұрын
Shikago metro eppol start chaithu
@rajanimahesh2476 Жыл бұрын
Thank you Ashu bhai ജപ്പാൻ കാണിച്ച് തന്നതിന്❤
@RasiyaRasiya-iw5jo Жыл бұрын
അത്ഭുതങ്ങളുടെ കലവറ 🎉🎉🎉🎉👌👌👌
@2222MalayalamElectronics Жыл бұрын
❤❤ learned sbout this vertical writing for first time. Have seen cartoon books from japan which is opened in oppsite direction as in arabic.
@Framelesss Жыл бұрын
ആ പച്ച ഷർട് ഇട്ട പുള്ളിക്ക് സൗദി ഭരണാധികാരിയുടെ ലുക്ക് 😂😂🎉
@_nabeel__muhammed Жыл бұрын
വീഡിയോയിൽ തന്നെ ഇത്ര രസം👌🤩
@thankav6808 Жыл бұрын
Ente dyvame enekke talakarakkam vannu entallam kanakzchakala👏👏
അഷറഫ് ഭായി ഒരു കാര്യം പറയാനുണ്ട് നിങ്ങൾ എവിടെയും പോകണ്ട എടത്തനാട്ടുകരയിൽ എവിടെയെങ്കിലും ഒരു വീഡിയോ ഇട്ടാലും എനിക്കത് മതി കാരണം നിങ്ങളുടെ വീഡിയോ എപ്പോഴും കണ്ടുകൊണ്ടിരിക്കണം🤝👍👌🙏❤️
@ashrafexcel Жыл бұрын
❤️
@rishu.muthutyvlog7429 Жыл бұрын
Super Polichu
@AliAli-hk6xd Жыл бұрын
Adipoli
@nassertp8757 Жыл бұрын
സൂപ്പർ..... ജപ്പാൻ❤❤❤❤❤❤❤❤❤❤❤❤❤❤❤
@akhilesh6627 Жыл бұрын
Ashrafkka wounderful😮❤❤
@traveladobymaneesh7058 Жыл бұрын
Reji Chettan ❤
@munavirismail1464 Жыл бұрын
അപ്പോ നമ്മൾ ഇനി കുറച്ചു ദിവസം ജപ്പാനിൽ. Thank you ashrafka
@malikff6873 Жыл бұрын
Bro, Aviduthe job opportunitiesne kurich videoil mention cheyyamo (specifically in IT field)? ❤️🥰
@ummert6396 Жыл бұрын
Super..wow
@shaijalshaijal9818 Жыл бұрын
Aash gd vdo 🥰🥰🥰
@rejaniradha1480 Жыл бұрын
സൂപ്പർ. ബ്രോ 🥰
@അഘോരി Жыл бұрын
ഗ്രീൻ കളർ കൊള്ളാം 👍😘അപ്പോൾ ഞാൻ വീഡിയോ കാണാറുണ്ട് പക്ഷ നമ്മന്റെ വീഡിയോ ഒരു പച്ചവെള്ളം ആയിട്ട് തോന്നി തുടങ്ങി ആന്റെ വിഡിയോ ഫ്രണ്ട് ok അങ്ങനെ ആണ് എല്ലാരും പച്ചവെള്ളം ആണ് വ്യൂസ് കൂടിയത് ഓറഞ്ഞു പുല്കരാര് ആണ് ഇനി അനക്ക് പച്ച വെളിച്ചം മതി me 👉🇮🇳🧡🕉️🙏⛳💪🏻
@ashrafexcel Жыл бұрын
ഇത് എന്തിന്റെ കുഞ്ഞാണോ എന്തോ..
@shafiev2243 Жыл бұрын
കിടിലം 👍🏻👍🏻👍🏻👍🏻
@fridge_magnet Жыл бұрын
In India we should build something like it. In some hindu purana there is some city like this(mayan or something) where everything is a mirache.Based on that theme we could build a theme park.
@baijuthottungal3696 Жыл бұрын
പൊളിച്ചു ❤
@Elza-aniyan123 Жыл бұрын
Awesome ❤
@divyanair5560 Жыл бұрын
Nic video beautiful Ashraf 😊😊😊😊
@abdulrasheedk.k5605 Жыл бұрын
Informative and amazing contents, keep going😂
@rainbowdreams Жыл бұрын
Nice experience 😊
@fathimasuhara6175 Жыл бұрын
❤❤❤ supper video.
@shabeermusthafa720 Жыл бұрын
പൊളിച്ചു അഷറഫ് ബ്രോ ❤❤❤❤
@sandy____697 Жыл бұрын
Awesome 👍❤
@sugusugu8102 Жыл бұрын
Ashrafka❤❤❤❤❤❤
@naturetravelloverskeralana9180 Жыл бұрын
ഹായ് ബ്രോ കൊറിയൻ വീഡിയോസ് ഒരുപാട് ആസ്വദിച്ചാണ് ഞാൻ കണ്ടത് .അതിന് മുകളിൽ നില്ക്കണം ജപ്പാൻ വിശേഷങ്ങൾ എൻ്റെ ആഗ്രഹമാണ് കേട്ടോ. അമേരിക്കൻ ചേട്ടൻ്റെ വീഡിയോ നീലക്കുറിഞ്ഞി വീഡിയോ കണ്ടപ്പോൾ പോയ് കണ്ടു കമൻ്റും കൊടുത്തു പുള്ളിയ്ക്ക് ഒരു റിപ്ളേയും ഇല്ല പിന്നെ നമ്മൾ എന്തിന് കാണണം. താങ്കൾ അമേരിയ്ക്കയിൽ പോകുന്നെങ്കിൽ ഞാൻ വീഡിയോ കാണും ഉറപ്പാണ്. അടുത്ത വീഡിയോക്കായ് കാത്തിരിയ്ക്കുന്നു.
@nasarpm9539 Жыл бұрын
Wow super vidios❤
@martinsthozhala2921 Жыл бұрын
സ്നേഹം മാത്രം ❤️❤️
@mjvlogmujeebkkv715 Жыл бұрын
അഷ്റഫ് ക്ക ജപ്പാൻ വേറെ ലെവലാണ്
@TheKooliyadan Жыл бұрын
നമ്മളും കൂടെണ്ട്....
@Hashi.R Жыл бұрын
ഒരു casio വാച്ച് വാങ്ങിക്ക്, Made in japan 😊
@sreekala4222 Жыл бұрын
Thanku bro
@sheelasaikumar7356 Жыл бұрын
Nice video❤
@k.c.thankappannair5793 Жыл бұрын
Best wishes 🎉
@agangadharan9956 Жыл бұрын
sky tree tower 634 meter , Bhurj Khalifa 830meter
@AliAli-hk6xd Жыл бұрын
Supper
@sudhia4643 Жыл бұрын
First. Like. 👍sudhi. Ernakulam.
@CameraManSajeev Жыл бұрын
We also have the same barber shop symbol here in UK.
@harisbalele3671 Жыл бұрын
Love from Mysore
@mohamedshihab5808 Жыл бұрын
ഉഗ്രൻ കാഴ്ചകൾ
@rageshkchandhra Жыл бұрын
Route Records ishtam ❤
@nishathankachan6924 Жыл бұрын
Super ❤ 💕❤❤❤❤♥️♥️
@shafer.k.cnileshwar8967 Жыл бұрын
Ashrafka kanan patto nammal japanil aaan 15 years aayitt
@ranjithmenon8625 Жыл бұрын
Hi അഷ്‌റഫ്, namaskaram👍❤
@ummerfarooq9156 Жыл бұрын
Nice episode
@eajas Жыл бұрын
🥰✌️polikk bro
@harisvpz8788 Жыл бұрын
സൂപ്പർ
@najmudheennajmu9854 Жыл бұрын
Ashraf bro ..Japanil polikk bro 😂
@subaidaakv7153 Жыл бұрын
Supperb🙏🙏🙏
@azeezjuman Жыл бұрын
❤❤❤ സൂപ്പർ വ്യത്യസ്തം❤❤
@fairozch9375 Жыл бұрын
Japan jango youtube ചാനൽ ഉണ്ട് അതിൽ ഇതിനെ പറ്റിയൊക്കെ ക്ലിയർ ആയി പറയുന്നുണ്ട്