മലയാളത്തിൽ പകരം വയ്ക്കാൻ ഇന്ന് വരെ ഒരാളും ഉണ്ടായിട്ടില്ല. ആ നോട്ടം , ശബ്ദം, നെഞ്ച് വിരിച്ചുള്ള ആ നടത്തം, കൈ നിവർത്തിയുള്ള ജയൻ സ്റ്റൈൽ fight കൾ , സാഹസികമായ ഒട്ടനവധി അഭിനയ മുഹൂർത്തങ്ങൾ പിന്നെ ആരെയും വശീകരിക്കുന്ന ആ ചിരി ... അതെ ജയൻ അഭ്രപാളികളെ തീ പിടിപ്പിച്ച് പോയ കേരളം കണ്ട ഏറ്റവും വലിയ showman '.❤ ജയൻ മരിക്കുമ്പോൾ ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുകയായിരുന്നു.
@gokzjj59477 күн бұрын
ജയേട്ടൻ ഇന്നും ജനമനസുകളിൽ ജീവിക്കുന്നു. Jayettan❤❤❤❤❤❤❤❤❤❤❤madhusir legend ❤❤❤🎉
@shanavasajay334118 күн бұрын
അസ്ഥമിക്കാത്ത സൂര്യൻ ' നമ്മുടെ സ്വന്തം ജയേട്ടൻ .....?
@Bossmode1q18 күн бұрын
Jayan ❤❤❤
@ഇലക്ട്രോണിക്സ്15 күн бұрын
ജയൻ 💚💚
@RaqibRasheed78111 күн бұрын
@kaumudy this is a great venture. Pls continue
@Hermitinthewoods17 күн бұрын
He could pass for a westerner. Looks like King Priam from the movie Troy ( 2004).
@karuns.sekhar84618 күн бұрын
ജയിക്കാനായി ജനിച്ച ജയൻ സർ❤❤❤🙏🙏🙏
@shibinom973618 күн бұрын
💔💔💔❤️🔥❤️🔥
@asokarajannair614918 күн бұрын
👌
@anoopviswanathan00718 күн бұрын
💞💞💞
@chukkamani633118 күн бұрын
🙏❤️
@dileepbalakrishnan336213 күн бұрын
If jayan alive .india name higher level.Hollywood discussion was done with someone
@Insanq12 күн бұрын
പലരും പറയാറുണ്ട് ജയൻ ജീവിച്ചിരുന്നെങ്കിൽ ഒരിക്കലും ഇത്രയും അവസരങ്ങൾ മമ്മൂട്ടിയ്ക്കും മോഹൻലാലിനും കിട്ടുമായിരുന്നില്ല എന്ന് അത് ശരിയല്ല ജയന് ഹിന്ദിയിൽ നിന്നും തമിഴിൽ നിന്നും ഒരുപാട് ഓഫറുകൾ വന്നിരുന്നു അതൊക്കെ ജയൻ സ്വീകരിക്കുമ്പോൾ സ്വാഭാവികമായും മമ്മൂട്ടിയ്ക്കും ലാലിനും മലയാളത്തിൽ..അവസരങ്ങൾ ഉണ്ടാകുമായിരുന്നു. രണ്ടാത്തെ ആരോപണം ജയൻ്റെ അഭിനയ ശൈലിയെ കുറിച്ചാണ് ബാലൻ കെ നായരെ പോലെയും ജോസ് പ്രകാശിനെ പോലെയും ജനാർദ്ദനനെ പോലെയും കൊച്ചിൻ ഹനീഫയെ പോലെയും കാലം ആവശ്യപ്പെടുന്ന മാറ്റം ജയനും വരുത്തുമായിരുന്നു
ഹിന്ദിയില്‍ അമിതാബ് ബച്ചന്‍ ,തമിഴില്‍ രജനീകാന്ത് എന്നിവര്‍ ഇന്നും സൂപ്പര്‍ സ്റ്റാര്‍ ആയി നില്‍ക്കുന്നത് പോലെ ജയന്‍ മലയാള സിനിമയിലെ എതിരില്ലാത്ത സൂപ്പര്‍ സ്റ്റാര്‍ ആയി ഇന്നും നില്‍ക്കും . എട്ടുകാലി മുറിയണ്ടി മമ്മൂഞ്ഞ് മലയാള സിനിമാ ഫീല്‍ഡില്‍ കാണില്ല .കാരണം മമ്മൂഞ്ഞ് 1971ല്‍ സത്യന്‍ മാഷിന്‍റെ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെ ജയന് മുന്‍പേ വന്നവനാണ് .ജയന്‍ 1972ല്‍ പോസ്റ്റ്‌മാനെ കാണാനില്ല എന്ന ചിത്രത്തിലൂടെ വന്നയാളുമാണ്. ഈ രണ്ടു പേര്‍ക്കും ഒരു സീന്‍ മാത്രമാണ് അവരവരുടെ ചിത്രങ്ങളില്‍ ഉണ്ടായിരുന്നത് . പിന്നീട് ജയന്‍ മമ്മൂഞ്ഞ് ഇരിക്കെ തന്നെ നിമിഷ നേരം കൊണ്ട് മലയാളം കണ്ട ഏറ്റവും വലിയ സൂപ്പര്‍ സ്റ്റാര്‍ ആയി.ജയന്‍ മരിക്കുന്നത് വരെ ഈ തുലുക്കന്‍ മുറിയണ്ടിക്ക് മലയാള സിനിമയില്‍ നിലം തൊടാനായിട്ടില്ല.മലയാളികളെ തന്‍റെ അടിമകള്‍ ആക്കിയ ഒരു നടനുണ്ടെങ്കില്‍ അത് ജയന്‍ മാത്രമാണ്.