മല്ലികയെ മാതാപിതാക്കൾ വളർത്തിയത് ആൺകുട്ടിയായിട്ട് | Mallika Vasantham @50 | Mallika Sukumaran

  Рет қаралды 169,799

Kaumudy Movies

Kaumudy Movies

Күн бұрын

Subscribe Kaumudy Movies channel :
/ @kaumudymovies
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.com
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#mallikasukumaran #indrajithsukumaran #prithvirajsukumaran

Пікірлер: 45
@manis32599
@manis32599 6 ай бұрын
ഈ മനുഷ്യൻ സിനിമയിൽ വന്നിരുന്നെങ്കിൽ മല്ലിക ചെച്ചിയേക്കാൾ വലിയ അഭിനേതാവ് ആയേനെ 😂 എമ്മാതിരി ഹ്യൂമർ സെൻസ്
@mukundank3203
@mukundank3203 6 ай бұрын
രസകരം ആയ അവതരണം. ആലോചിക്കാനും ചിന്തിച്ചു രസിക്കാനും ഉതകിയെ നർമസല്ലാപം. അഭിനന്ദനങൾ
@kummanancheriyile_ammuma
@kummanancheriyile_ammuma 6 ай бұрын
ഇതിന്റെ ഫുൾ വീഡിയോ ഇടൂ.. നല്ല രസമുണ്ട് കേൾക്കാൻ
@ourprettyzain7905
@ourprettyzain7905 6 ай бұрын
Lovely brother, understanding, giving respect and value... She said always supported her, in all struggling face... Good parents, siblings❤❤❤more than she had a good strong gentleman husband, prayers for sukumaran sir 🌹🌹🌹🌹.. Miss you sir... Sir, We love you so much through your wife than your film.....❤❤❤❤
@Rockon111
@Rockon111 6 ай бұрын
Serious aayi humour parayunnathu oru kazhivu thanneyaanu❤❤ its called humour sense
@ourprettyzain7905
@ourprettyzain7905 6 ай бұрын
Vow, This is the brother which she saying, her strength ... 👍👍👍👍👍👌👌🤗🤗🤗🤗🤗🤗👌👌👌💯💯💯💯💯💯💯..... This award She deserve it.... ❤❤❤❤... Mallikamma with makkals, she surely be proud and happy...thanks for this award and remembrance.. she was a genius and active in all arts.... Hope mallikamma is happy with her makkals, but she missed her heart beat, suku chettan presence in this auspicious occasion 😢...
@shahalshaan3552
@shahalshaan3552 6 ай бұрын
Pulli vere level😂
@sanithasanitha8844
@sanithasanitha8844 6 ай бұрын
Nalla rasam samsaram kettondirikan
@abinbabu6332
@abinbabu6332 6 ай бұрын
പുള്ളി വേറെ ലീഗ് 🔥
@paruskitchen5217
@paruskitchen5217 6 ай бұрын
😊🎉🎉😂very nice speech about mallikamam,Congratulations sir
@myfriend3252
@myfriend3252 6 ай бұрын
ചേട്ടൻ സൂപ്പർ
@chandrankk285
@chandrankk285 6 ай бұрын
Ugran speech.entha rasam kelkkan❤❤❤
@syamalamadhavan3559
@syamalamadhavan3559 6 ай бұрын
Great Mallika Mam Love you!!!!!!!!!
@ShalimaPraveen-ih1ot
@ShalimaPraveen-ih1ot 6 ай бұрын
❤❤❤❤
@kshoukathali4
@kshoukathali4 6 ай бұрын
ഓരോർത്തർക്ക് ഓരോ ജീവിതാനുഭവങ്ങൾ ഉണ്ട്. ചില അമ്മമാരുടെ കഷ്ട്ടപാടുകൾ വച്ച് നോക്കുമ്പോൾ ഇതൊന്നും ഒന്നുമല്ല. ഇവരുടെ കൈയിൽ കാഷ് ഉള്ളത് കൊണ്ട് ഇതൊക്കെ ഒരു ഇവൻ്റായി മാറുന്നു.
@karollaisa-zb1vu
@karollaisa-zb1vu 6 ай бұрын
ശരിക്കും
@aju_m.a.l
@aju_m.a.l 6 ай бұрын
ക്യാഷുള്ളവർ പിന്നെ വേറെന്താണ് ചെയ്യേണ്ടത്. ക്യാഷ് കെട്ടിപ്പിടിച്ചിരിക്കണോ? പാവങ്ങൾക്ക് കൊടുത്തൂടെ എന്ന സ്ഥിരം ചോദ്യം കൊണ്ടുവരല്ലേ പ്ലീസ് 🙏🏾, കയ്യിൽ ക്യാഷുള്ള ഭൂരിഭാഗം സെലിബ്രിറ്റിസും അവരെക്കൊണ്ട് പറ്റുന്ന പോലെ ചെറുതായിട്ടെങ്കിലും സമൂഹത്തിന് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യുന്നവർ തന്നെയാണ്, ചിലത് പുറത്തറിയും, ഭൂരിഭാഗവും പുറത്തറിയില്ല. അതിന്റെ കൂടെയാണ് അവർ ഇങ്ങനെ കിട്ടുന്ന അപൂർവം കുറച്ചുസമയം ആഘോഷിക്കാനും കൂടി സമയം കണ്ടെത്തുന്നത്. ഇനിയിപ്പോ അവർ ആർക്കും ഒരു സഹായവും ചെയ്തില്ല എന്ന് തന്നെ വിചാരിക്കുക, അപ്പോഴും അവർ വർഷാ-വർഷം വലിയ തുക ഇൻകം ടാക്സ് അടക്കുന്നില്ലേ? അതൊക്കെ തന്നെയാണ് പല ഗവൺമെന്റ് സ്കീമുകളിലൂടെ നമുക്ക് കിട്ടുന്നത്. കാശുള്ളവൻ അത് ചെലവാക്കുമ്പോഴാണ് കാശില്ലാത്തവന് തൊഴിൽസാധ്യതകൾ ഉണ്ടാകുന്നതും മാർക്കറ്റിൽ പൈസ റോൾ ആകുന്നതും രാജ്യത്തിന്റെ ഇക്കൊണമി റൺ ആകുന്നതും. സെലിബ്രിട്ടീസ് പുതിയ കാർ വാങ്ങുമ്പോഴും ഇങ്ങനെ എന്തെങ്കിലും ഇവന്റ്സോ പാർട്ടിയോ മറ്റോ നടത്തുമ്പോഴുമൊക്കെ സ്ഥിരം അവിടെ കമന്റ് ബോക്സിൽ വന്ന് വിഡ്ഢിത്തം പറയുന്നവന്മാരോട് എന്നാൽ പിന്നെ നിങ്ങൾക്ക് മൊബൈൽ ഡേറ്റ റീചാർജ് ചെയ്യാനുള്ള ക്യാഷ് സെയ്‌വ് ചെയ്ത് ഏതെങ്കിലും പാവത്തിന് രണ്ടുനേരം ഭക്ഷണം വാങ്ങിക്കൊടുത്തൂടെ എന്ന് ചോദിച്ചാൽ അറിയാം, ഇവന്മാരുടെ പ്രശ്നം അതല്ല മറിച്ച് സക്സസ് ആയവരോടുള്ള അസൂയ മാത്രം ആണെന്ന്.
@kshoukathali4
@kshoukathali4 6 ай бұрын
@@aju_m.a.l മൊയലാളി വിശയത്തിൽ നിന്ന് ഒരു പാട് മുന്നോട്ട് പോയിരിക്കുന്നു 🤣
@Vah29
@Vah29 6 ай бұрын
​@@aju_m.a.l well said
@adarshsoman2072
@adarshsoman2072 6 ай бұрын
​@@aju_m.a.l💯💯
@jijimathew5426
@jijimathew5426 6 ай бұрын
😂😂😂Adipoli chettan
@bindhudas8999
@bindhudas8999 6 ай бұрын
😂😂😅❤
@sophytomy5840
@sophytomy5840 6 ай бұрын
🙏🙏❤❤
@sanyakallingal5527
@sanyakallingal5527 5 ай бұрын
Cartoonist ആയിട്ട് ഞാൻ മത്സരിച്ചു ജയ്യ്ച്ചു, അപ്പോൾ പറയാണ് കമ്മറ്റിക്കാർ ഇതിനു വലിയ സംഭവമല്ല സമ്മാനം ഇല്ലന്ന്, ന്യൂസ്‌ ചാനൽ ന്യൂസ്‌ പേപ്പർ ഓഫീസ് ഞാൻ കേറി ഇറങ്ങിട്ടുണ്ട്, ഇവിടെ കലാകാരൻമാർ ഉണ്ട്, വരയ്ക്കാൻ കഴിയില്ല ന്ന്
@sheelanandini5046
@sheelanandini5046 6 ай бұрын
Kudumbam muzhuvan humour aanllo
@girijasatheesh-vc3nc
@girijasatheesh-vc3nc 5 ай бұрын
Sathyam 😂😂😂
@suryajonish9506
@suryajonish9506 6 ай бұрын
😂
@archanaps1031
@archanaps1031 5 ай бұрын
ഇദ്ദേഹം ലോക പ്രശസ്ത ഭിഷഗ്വരൻ M V പിള്ള.
@ManiT-980
@ManiT-980 5 ай бұрын
😂
@chithrangupthan6594
@chithrangupthan6594 5 ай бұрын
MEDICAL MAFIAYAYUDE SWANTHAM DOCTOR. ADV. SANGEETHA LAKSHMANA PARAYUNNATHU MALLIKA POKKU CASE AAYIRUNNU ENNANALLO.
@jithinraj6764
@jithinraj6764 6 ай бұрын
😂😂😂
@maniyankrishnan-lg9vr
@maniyankrishnan-lg9vr 6 ай бұрын
പക്ഷെ കൈലിരിപ്പോ?
@sarathsnair7681
@sarathsnair7681 6 ай бұрын
Entu kayileruppu avar decent ah jeevikunnu
@niya143
@niya143 5 ай бұрын
കൈയിലിരിപ്പിനെന്താ
@miniraman4979
@miniraman4979 6 ай бұрын
❤❤❤
@chainsmokerzzz1318
@chainsmokerzzz1318 6 ай бұрын
😂
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 39 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 86 МЛН