അനിൽ സാറിനും ബിബിനും ഹൃദയം നിറഞ്ഞ നന്ദി പടച്ചവൻ എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ എല്ലാവിധ പ്രയാസങ്ങളിൽ കാത്തുരക്ഷിക്കട്ടെ
@b.bro.stories3 ай бұрын
Thank you❤❤❤
@digalchrist81703 ай бұрын
🌹👍👌👏😘🇮🇳yes🙏
@jinsalves3 ай бұрын
🕌⛪️🛕
@MrLijoby3 ай бұрын
ബി ബ്രോ സത്യം പറയാലോ..... അനിൽ സർ വേറെ ലെവൽ ആണ് കേട്ടോ.....❤❤❤❤
@b.bro.stories3 ай бұрын
❤❤❤❤
@സുഗുണൻ3 ай бұрын
Sathyam👍🏻❤
@muhammedthachuparamb3 ай бұрын
രണ്ടാളും നല്ല അവതരണം എനിക്കിഷ്ട്ട മായി.. രണ്ടാൾക്കും നല്ല ഭവ്വ്യ തഅതാണ് കൂ ടുതൽ ആകർഷണം. നിങ്ങൾക്ക് രണ്ടാൾക്കും നല്ലതുമാത്രം. സംഭവിക്കട്ടെ എന്ന് പ്രാർത്ഥന...
@b.bro.stories3 ай бұрын
❤❤
@moidumohd19683 ай бұрын
വിവരണം by Anil sir👌🥰👌👌... എന്നും സൂക്ഷിക്കാൻ പറ്റിയ vdos.... Tnx.... Happy jrny.
@b.bro.stories3 ай бұрын
Thank you❤❤❤
@georgevarghesekulathumkal3 ай бұрын
ഞാന്‍ BBro stories ന്റെ ഒരു subscriber ആണ്. നിങ്ങളുടെ ഈ പുതിയ യാത്ര ഒരു നല്ല അഭിമാനകരമായ educational and entertainment സംരഭം ആകട്ടെ എന്ന് ആഗ്രഹിക്കുന്നു. I am watching both of you very closely and precisely. നല്ലത് പോലെ എല്ലാം മനസ്സിലാക്കിയിട്ടു വേണം commentary പറയുവാന്‍ എന്ന് ഓര്‍ക്കുക. I have confidence in both of your dedication and commitments. All the best.
@b.bro.stories3 ай бұрын
❤❤❤
@dileepdivakaran91473 ай бұрын
Bro.... സംഗതി പൊളിയാണ്.... നല്ല വിവരണം.... അതും ശുദ്ധ മലയാളത്തിൽ..... കേൾക്കാൻ നല്ല രസമുണ്ട്.... വീഡിയോ ക്ലാരിറ്റി നന്നായിട്ടുണ്ട്... സഫാരി ഒക്കെ കാണുന്നപോലെ ഓരോ സ്ഥലത്തേക്കുറിച്ചും കൃത്യമായ വിവരണം..... അനിൽ സാർ യാത്രക്ക് പറ്റിയ ഒരാളാണ്.... നിങ്ങൾ രണ്ടാളും നല്ല കോമ്പോ.... യാത്ര ഭംഗിയായി തടസ്സമില്ലാതെ നടക്കട്ടെ..... ഒപ്പമുണ്ട്......❤
@fouzarKLPY3 ай бұрын
തമിഴ്നാട് ഗ്രാമകാഴ്ചകൾ അവതരിപ്പിച്ചു തന്ന b bro ക്ക് സ്പെഷ്യൽ thanks
അവിടെ കന്യകുമാരിയിൽ കുഴിച്ചിട്ട് ഉണക്കിയ മീനും കപ്പയും കഞ്ഞിയും കിട്ടും കഴിച്ചിട്ട് വിവരം പറയണം അതവിടെ മാത്രം കിട്ടുന്ന സ്പെഷ്യൽ ഐറ്റം.. യാത്ര തുടരട്ടെ. അഭിനന്ദനങ്ങൾ. ഒപ്പം പ്രാർത്ഥനയും.
@saleeshsunny29513 ай бұрын
ചരിത്രം പറയാൻ Anil sir ഉള്ളപ്പോൾ പിന്നെ ഒന്നും പറയാൻ ഇല്ല 🥰അടിപൊളി B Bros 🥰👍
@b.bro.stories3 ай бұрын
❤❤
@noornew823 ай бұрын
നല്ല ഹൃദ്യമായ യാത്ര. അനിൽസാർ ബി ബ്രോ രണ്ടാളും സൂപ്പർ വിവരക്കേട് വിളിച്ചുകൂവാതെ നല്ല വിവരണം അള്ളാഹു നല്ലത് പോലെ യാക്കട്ടെ !
@AbdulMajeed-sb3bk3 ай бұрын
അനിൽ സാറിനും ബിബിനും യാത്ര മംഗളങ്ങൾ നേരുന്നു 😍👍🤝👌😍
@b.bro.stories3 ай бұрын
❤❤❤
@nambeesanprakash31743 ай бұрын
കന്യാകുമാരി കാഴ്ചകൾ അതിമനോഹരം 👍🏻👍🏻👍🏻
@SunilKumar-jf3jg3 ай бұрын
Anil sir ൻ്റെ വിവരണം മനോഹരം
@b.bro.stories3 ай бұрын
❤❤❤❤
@venugopalts29863 ай бұрын
ബിബിനും അനിൽ സാറിനും എല്ലാവിധ യാത്രാമംഗളങ്ങളും നേരുന്നു. പുതുകാഴ്ചകൾക്കായി കാത്തിരിക്കുന്നു.
@nishasiju33083 ай бұрын
അനിൽ സാറിനും ബിബിൻ bro യ്ക്കും എല്ലാ വിധ ആശംസകളും നേരുന്നൂ... നിങ്ങളുടെ വീഡിയോകൾ എനിക്ക് ഭയങ്കര ഇഷ്ടം ആണ്... ഒട്ടും ജാഡ ഇല്ലാത്ത നല്ല വ്യക്തിത്വത്തിനുടമകളാണ് നിങ്ങൾ 2പേരും... നല്ല നല്ല കാഴ്ചകൾ expect ചെയുന്നു.. God bless both of you 😍😍happy journey👍🏽👍🏽🙏🏽
@b.bro.stories3 ай бұрын
❤❤❤
@sportsspirit77973 ай бұрын
ബിബിൻ bro നിങ്ങളുടെ വീഡിയോ ഫുൾ നാച്ചുറൽ ആണ് കാണാൻ മനസ്സിന് ഒരു കുളിർമ വരും എല്ലാവിധ ആശംസകൾ 🎉
@manafmanaf1103 ай бұрын
നിങ്ങളുടെ എല്ലാ വീഡിയോസും കാണുന്ന ഒരാളാണ് ഞാൻ ഓൾ ഇന്ത്യ ട്രിപ്പിന് എല്ലാവിധ ആശംസകളും അനിൽ സാറിനും ഒപ്പം ബിബിൻ ബ്രോകും
@mohanpt71103 ай бұрын
ശുഭയാത്ര നേരുന്നു, എല്ലാദിവസവും, ഒരു നിശ്ചിത സമയത്ത് വിഡിയോ ഇടാൻ ശ്രമിക്കുമല്ലോ മോഹൻ തിരൂർ
അനിൽ സാറിനും ബി ബ്രോ ക്കും 🙏നമസ്കാരം തുടക്കം തന്നെ അതിഗംഭീരം ആയി തനതായ അവതരണ സ്റ്റൈൽ ഇവിടെയും കണ്ടു 👍മുന്നോട്ടും അതിഗംഭീരമാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് അടുത്ത വീഡിയോക്ക് വെയിറ്റ് ചെയ്യുന്നു 🙏👍❤️👌
@b.bro.stories3 ай бұрын
❤❤👍👍
@SainudheenKK-yb3zw3 ай бұрын
നല്ല കാഴ്ചകൾ പുതിയ അറിവുകൾ അനിൽ സാറിന്നും ബി ബ്രോ ക്കും ആശംസകൾ പ്രാത്ഥനകൾ 💙🥰
@yasodaraghav64183 ай бұрын
അങ്ങനെ ചരിത്രം നിങ്ങളിലൂടെ ഞങ്ങളും ആദ്യ എപ്പിസോഡ് വട്ടക്കോട്ട സന്ദർശിച്ചു വിവരണം സൂപ്പർ🔥🔥🔥🔥
@b.bro.stories3 ай бұрын
❤❤❤
@anoopkumar-ih6dq3 ай бұрын
Excellent video. Please show your sleeping arrangements also.
@ImranFans-yj8ty3 ай бұрын
പിന്നെ ഇൻസ്റ്റാഗ്രാം കൂടുതൽ ഉപയോഗപെടുത്തിയാൽ നിങ്ങളുടെ ചാനലിൽ കൂടുതൽ ആളുകളെ ആകർഷിക്കാൻ കാരണമാകുംചെറിയ ചെറിയ shorts ഇടുന്നതും കുറച്ചു കൂടി നല്ലതായിരിക്കും .. ഈ യാത്ര ഒരു പുതിയ തുടക്കമാവട്ടെ, ഇനിയൊരു 10 lak sub ആയിട്ടെ ഇനി തിരിച്ചു വരവ് പാടുള്ളു ❤️
@b.bro.stories3 ай бұрын
❤❤❤👍👍
@shijinarameshan34453 ай бұрын
അതെ 👍🏻
@safeerm26833 ай бұрын
അനിൽ സാറുടെ ചരിത്ര വിവരണം അടിപൊളി 🎉 അതു പോലെ ബി ബ്രോ യുടെ ഓരോ ഫ്രെയിമും സൂപ്പർ 👍
@b.bro.stories3 ай бұрын
❤❤❤
@RouteTraveler3 ай бұрын
B bro ❤ എല്ലാരും അടിച്ചു കേറി വാ 😊
@b.bro.stories3 ай бұрын
Yess❤❤❤
@Ytuber42003 ай бұрын
Bro amazing series . Njan valiyoru fan anu , watching this from Australia.
@udayakumar88063 ай бұрын
കാഴ്ചകളോടൊപ്പം അറിവും, പിന്നെ രണ്ടുപേരുടെയും സംസാരം ഒരു രക്ഷയുമില്ല, കേ ട്ടിരുന്നുപോകും. 😍😍
@b.bro.stories3 ай бұрын
❤❤❤❤
@weconnectingpeople3 ай бұрын
Ee yathra kazhinjittayirikkum Ee yathrayude bangi kooduka. ♥️ Best brothers 🙌🏻
@vinukt34703 ай бұрын
Like adikkunnu... Kaanunnu... Bro kore naal onnum kaanan time kityillaaa... Ipo kore vdeos kaanan und... Santhosham... Yathra manoharam aavatte... B bro nd anil sir... ❤️
@b.bro.stories3 ай бұрын
Thank you❤❤❤
@sureshaaryan3673 ай бұрын
All the best for the new road trip. വിവരണം കുറച്ച് കൂടെ സരസമായി കുറച്ചുകൂടി വിവരണങ്ങള്‍ നൽകാൻ saadhichaal നന്നാകും എന്ന് തോന്നുന്നു
@b.bro.stories3 ай бұрын
Thank you❤❤❤
@ranjithmenon86253 ай бұрын
Hii bibin sughamalle ,flag off ശേഷം ആദ്യത്തെ വീഡിയോ, ഇനിയും കുറെ അധികം മനോഹരമായ വീഡിയോ കൾക് വേണ്ടി kathirikam all th best bibin, anil ബ്രോ❤❤❤
@b.bro.stories3 ай бұрын
Thank you❤❤❤
@shamnadkanoor95723 ай бұрын
അടിപൊളി 👍👍👍❤❤❤❤അനിൽ sir &B, bro സൂപ്പർ 👍👍👍
@b.bro.stories3 ай бұрын
Thank you❤❤❤
@AlphonsaJoy-rg9mr3 ай бұрын
അനിൽ സാർ. ബി ബ്രോ സ്നേഹപൂർവം യാത്ര മംഗളങ്ങൾ❤️❤️👍
@danielvj94263 ай бұрын
കുറെ സമയമായി കാത്തിരിക്കയായിരുന്നു. Anil sir നും Bibin bro യ്ക്കും എല്ലാവിധ ആശംസകളും ❤️
@b.bro.stories3 ай бұрын
Thank you❤❤❤
@SebuArun3 ай бұрын
നന്നായിരിക്കുന്നു... രണ്ടുപേരും enjoy ചെയ്യൂ🤩🤩🤩
@vimalasvlog95963 ай бұрын
കന്യാകുമാരി എന്റെ സ്വപ്ന സ്ഥലം എത്ര പ്രാവശ്യം അവിടെ പോയി എന്ന് എനിക്കറിയില്ല സൂപ്പർ പ്ലേസ്
@b.bro.stories3 ай бұрын
Yess❤❤
@philipanoop3 ай бұрын
onnu randu kariyangal vittu poyi. oru 8 pole valange oru coconut tree undu vattakottayude backil, pinne salt undakkunna oru place undu. oru paadu thavana poyittulla oru sthalam. i studied in vadakangulam, near koodankulam. all the very best for the new series.👍👍
@Thespices1233 ай бұрын
പുതിയ യാത്രക്ക് രണ്ടാൾക്കും ഭാവുകങ്ങൾ നേരുന്നു 👏🏻👏🏻 മനോഹരമായ കാഴ്ചകൾക്കായി കാത്തിരിക്കുന്നു 😊😊
@b.bro.stories3 ай бұрын
❤❤❤
@Satya_48703 ай бұрын
BBroyude enthusiasm and Anil Sir nte knowledge koodi ulla kidilan videosinayi waiting....All the very best 🙏
@b.bro.stories3 ай бұрын
Thank you❤❤❤
@sadhu883 ай бұрын
അനിൽ സാറിനും ബി ബ്രോക്കും ഹൃദയം നിറഞ്ഞ ആശംസകള്‍ 👌👌🙏🙏തുടക്കം തന്നെ അതിഗംഭീരം 🥰🥰🚘🚘
@b.bro.stories3 ай бұрын
Thank you❤❤❤
@afsalch95833 ай бұрын
Tamil നാട് വേറെരു vaibanu 🌹🌹
@mathewpjohn21493 ай бұрын
HI anil and bibin ur vedios are excellent.. simple and informative..feel like we are traveling with u..well can understand u left the padmanabhapuram place and suchindram temple...know u can't be that much detail..but it's ok u won't know what all u miss in the long run..but it's ok keep it up
@b.bro.stories3 ай бұрын
❤❤❤
@anilunnikrishnan-Tvm3 ай бұрын
We have already done a detailed documentary on Padmanabhapuram palace… Shall post the link below…
@aruns89183 ай бұрын
B ബ്രോക്കും അനിൽ സാറിനെയും ശുഭ യാത്ര നേരുന്നു ♥️♥️♥️.
@b.bro.stories3 ай бұрын
Thank you❤❤❤
@gibinization3 ай бұрын
BE BROS .. YOU HAVE LOT OF FANS IN EUROPE AND AUSTRALIA AS WELL...GOOD TO WATCH INDIAN VILLAGE A D TRIBAL LIFE FROM HERE ..FEEL LIKE WE ARE TRAVELLING AROUND INDIA ❤❤ PICTURE QUALITY IS AMAZING...KEEP GOING...🎉🎉🎉🎉🎉
@b.bro.stories3 ай бұрын
Thank you👍❤❤
@kareembahraimn3 ай бұрын
👍 ന്നന്നായിരിക്കുന്നു തുടക്കം എല്ലാവിധ ആശംസകളും
@b.bro.stories3 ай бұрын
❤❤
@b.bro.stories3 ай бұрын
❤❤❤
@vinayarajsreedharan68923 ай бұрын
യാത്ര ചെയ്യുന്നത് പ്രധാനപ്പെട്ട സ്ഥലങ്ങളിലൂടെയായതിനാൽ അവിടുത്തെ വളരെ സവിശേഷമായ സ്ഥലങ്ങളെ ക്കുറിച്ച് വിവരിക്കുന്നതും പ്രാദേശിയരായ വ്യക്തികളിൽ നിന്നുമുള്ള വിവരങ്ങൾ നൽകുന്നതും നല്ലതായിരിക്കും എന്ന് അഭിപ്രായപ്പെടുന്നു. എല്ലാവിധ ആശംസകളും നേരുന്നു
@b.bro.stories3 ай бұрын
Thank you❤❤❤❤❤
@jitheshev56353 ай бұрын
നല്ല അവതരണം, കാഴ്ചകൾ, രണ്ട് സുഹൃത്തുക്കൾക്കും യാത്രയ്ക്ക് മംഗളാശംസകൾ❤
@kunhavaalambattil13293 ай бұрын
അടിപൊളി ബി ബ്രോ അനിൽ സാർ എത്ര മനോഹരം 💚💚💚💚💚💚💚💚💚💚💚💚
@b.bro.stories3 ай бұрын
❤❤❤
@harilalreghunathan48733 ай бұрын
🙏അനിൽ സാർ ബിബിൻ ബ്രൊ രണ്ടുപേർക്കും ആശംസകൾ 👍
@b.bro.stories3 ай бұрын
Thank you❤❤❤
@sujikumar7923 ай бұрын
ഇനിയും കൂടുതൽ കാഴ്ചകളായി കാതിരിക്കുന്നു.. 👍👍👍
@ImranFans-yj8ty3 ай бұрын
❤️💚🖤India കഴിഞ്ഞാൽ നേപ്പാൾ യാത്ര കൂടി ഉൾപെടുത്തുമെന്ന് പ്രദീക്ഷിക്കുന്നു, ❤️🖤💚
@b.bro.stories3 ай бұрын
❤❤❤
@shajijoseph74253 ай бұрын
Super video Anil sir & B Bro.🎉🎉
@b.bro.stories3 ай бұрын
❤❤❤❤
@mainadsadvt85193 ай бұрын
Dear Bibin & Anil Sir, Wish you Good Luck.
@prasadak30583 ай бұрын
പുതിയ തുടക്കത്തിന് ആശംസകൾ❤❤
@b.bro.stories3 ай бұрын
Thank you❤❤❤
@gibinization3 ай бұрын
BBros ...NO1 VLOG CHANNEL IN INDIA ..NO DOUBT .SO HUMBLE PRESENTATION ..GREAT ....FEELS LIKE WATCHING A 1990S MALAYALAM MOVIES ....🎉....BEST WISHES ..GIBIN UK
@b.bro.stories3 ай бұрын
Thank you❤
@baijuthottungal36963 ай бұрын
അനിൽസാറിനും ബിബിൻ ബ്രോക്കും ❤❤👍👍
@b.bro.stories3 ай бұрын
❤❤❤
@jayamenon12793 ай бұрын
Puthiya Yathrakal Puthiya Kazhchakal Athilere Puthiya Anubhavangal Orupadu Puthiya Arivukal Ellam Pakarnnu Tharunnoru Puthu Puthan YATHRANUBHAVAM Athanu B BRO STORIES 👍👌👍BIBIN THOMAS &ANIL SIR Yathrakalil Yathoru Vidha Budhimuttukalum Ellathe Eni Adhava Undayal Thanne Ettavum Eluppathil Athu Tharanam Cheyyuvanum DAIVAM ANUGRAHIKKATTE Ennu PRARTHIKKUNNU 🙏🙏🙏Nice Video 👌👍👌🤗
@b.bro.stories3 ай бұрын
Thank you❤❤❤
@mohankumar23313 ай бұрын
ആശംസകൾ Bbro Anil sir ❤❤
@b.bro.stories3 ай бұрын
Thank you❤❤❤
@syamsk52383 ай бұрын
അനിൽ സാർ പറഞ്ഞത് പരമ സത്യമാണ്. കന്യാകുമാരിയിൽ സൂര്യാസ്തമയം മേഘം വന്ന് മറയ്ക്കുന്നത് ശരിയാണ്. Happy journey
@b.bro.stories3 ай бұрын
Thank you❤❤❤
@sheelakumary73863 ай бұрын
B bro Anil sir Super❤❤❤❤
@samkuruvilla17053 ай бұрын
Anil sir,super ❤❤❤, ബിബിബ്രോ ❤❤❤
@b.bro.stories3 ай бұрын
❤❤❤❤
@msvinod2973 ай бұрын
Video superrr keep going 👍👌
@b.bro.stories3 ай бұрын
Thank you❤❤❤
@salusupergeorge45803 ай бұрын
നന്നായിരിക്കുന്നു....👌👌👌
@gg53693 ай бұрын
നല്ല അനുഭവം... കർണാടക. കാണാൻ കാത്തിരിക്കുന്നു... 🌹🌹🌹🌹
@b.bro.stories3 ай бұрын
❤❤❤👍
@jobinjose43913 ай бұрын
All the Best for new journey 👏🏻👏🏻
@b.bro.stories3 ай бұрын
Thank you❤❤❤
@JithVVijayan3 ай бұрын
Underrated traveling youtuber ❤
@sudhia46433 ай бұрын
First. Like. 👍. S. Ernakulam.
@b.bro.stories3 ай бұрын
Yess❤❤❤
@yousafaliadukurussi19962 ай бұрын
Nalla avatharanam bro..❤
@geogiemaliekal86053 ай бұрын
God Bless you both... Have a nice journey,,,, Interesting videos
@udayakumarudayakumar43213 ай бұрын
നിങ്ങളുടെ യാത്രയിൽ ഞാനും ഉണ്ട്...❤❤
@b.bro.stories3 ай бұрын
Yess👍❤❤👍
@shibilshan47033 ай бұрын
Peaceful episode ❤
@musthafaap37493 ай бұрын
B Bro പൊളിക്കുന്നുണ്ട്❤
@shahaikkara9773 ай бұрын
ആശംസകൾ രണ്ടു പേർക്കും 👌♥️♥️♥️♥️
@harshalalsukumaran35643 ай бұрын
ഞാനും കൂടുണ്ട്..🧡🧡🧡
@PratheepJohn3 ай бұрын
Keep Going💐
@sajikumar92273 ай бұрын
Excellent video B bro ❤❤
@reethammad85763 ай бұрын
എത്ര തവണ കണ്ടാലും മതിവരാത്ത ഒരിടമാണ് കന്യാകുമാരിയും വിവേകാനന്ദ പാറയും.ക്യാമറ കണ്ണിലൂടെയാണെങ്കിലും ഒരിക്കലൂടെ കാണാൻ കഴിഞ്ഞു.ഒപ്പം അനിൽസാറിലൂടെ കുളച്ചൽ യുദ്ധവും ഡിലനായിയുമൊക്കെ വീണ്ടും ഓർമ്മയിലെത്തി.പക്ഷേ നാഗർകോവിലിൽ നിന്ന് കന്യാകുമാരി വരെയുള്ള വീഡിയോ ഇത്രേം താമസിച്ചതെന്താ?അടുത്ത വീഡിയോ ഉടനെ പ്രതീക്ഷിക്കുന്നു.തുടർയാത്ര സുഖകരമാകട്ടെ.
@b.bro.stories3 ай бұрын
❤❤❤
@usergs-v2z3 ай бұрын
വട്ട കോട്ടയും വിവരണവും അസ്സലായിട്ടുണ്ട് ആദ്യ കാഴ്ച അടിപൊളി
@b.bro.stories3 ай бұрын
❤❤👍
@Akifvlog6933 ай бұрын
യാത്രയ്ക്ക് എല്ലാ ഭാവുകങ്ങളും 🎉🎉🎉
@sanoojdevk8723 ай бұрын
No alamb varthanam only quality and standard vlogs B bro and Anil sir poliyaanu❤
@sunilvm38413 ай бұрын
കൊള്ളാം 👌👍👌
@RaihanathShaji-k5i3 ай бұрын
ഗോഡ് ബ്ലെസ് യൂ ❤❤🎉🎉
@manojt40213 ай бұрын
Super vidio bro
@Abdulworld13 ай бұрын
യാത്ര വിവരങ്ങൾ അത് ബി ബ്രോ യുടെയും അനിൽ സാറിന്റെയുമാണ് എല്ലാവിധ ആശംസകളും യാത്ര തുടരട്ടെ കൂടുതൽ കാഴ്ചകളുമായി കാത്തിരിക്കുന്നു ❤❤സ്നേഹത്തോടെ അബ്ദുൾ റസാഖ് കുമരനെല്ലൂർ പാലക്കാട്
@rajpk27783 ай бұрын
As far as possible narrations May be made by Anil Sir.He seems to be an expert in the field.
@musthafak33723 ай бұрын
Nice nartation
@b.bro.stories3 ай бұрын
❤❤❤
@codered93853 ай бұрын
Plz upload vedio everyday.😊
@b.bro.stories3 ай бұрын
Ella days nadakkila... Maximum nokkam❤❤
@JAQwadiTayeen3 ай бұрын
Yathrak Ella vida ashamsakalum❤🎉
@HyderMarakkar-p1n3 ай бұрын
Anil sir💕💕 B bro💕💕 all the best
@b.bro.stories3 ай бұрын
Thank you❤❤
@jinokv50353 ай бұрын
പുതിയ യാത്രക്ക് ആശംസകൾ ❤❤
@-._._._.-3 ай бұрын
2:38 സുപ്രഭാതം🌄☕ കാണട്ടെ ഇന്നത്തെ കാഴ്‌ചകൾ 4:46 അതിമനോഹരം👌 14:10 മൽസ്യം പാണ്ഡ്യരും അലൂപ രാജവംശവും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്നു 15:17 അതിമനോഹരം👌 വട്ടകോട്ടയും കടല്തീരവും... 24:20 & 24:36 & 26:20 👌👌👌
@b.bro.stories3 ай бұрын
❤❤
@SoumyaAneesh-dg7ki3 ай бұрын
Sirnte kottaye kurichulla vivaranam👌🏻.
@b.bro.stories3 ай бұрын
❤❤❤❤
@HowlathMAshraf3 ай бұрын
അടിപൊളി അവതരണം 👌👌
@johnstains72063 ай бұрын
20:30 bcz anil sir inte tshirt looks like an army man Especially white gypsy kaanumbhol toll pirivkaarkulla chindha I mean worry edhu oru military vehicle aano? Or any central officers inte vehicle aano '' eganeyull confusions karanamakam ayal ticket return meditchat
@Ibrahim-zd2nm3 ай бұрын
ഖത്തറിൽ നിന്നും ഞാനും ഉണ്ട് നിങ്ങളുടെ കൂടെ
@b.bro.stories3 ай бұрын
❤❤❤
@123sethunath3 ай бұрын
കൊള്ളാം ബ്രോസ് 🎉🎉🎉
@pnnair55643 ай бұрын
ഇതാണ് യാത്ര വ്ലോഗ്! ശുദ്ധമായ മലയാളം, ഒട്ടും പൊങ്ങച്ചം പറയാത്ത, കാര്യമാത്ര പ്രസക്തമായ അവതരണം. ശ്രീ. സക്കറിയയുടെ യാത്ര വിവരണം പുസ്തകം വായിക്കുന്ന സുഖം : മുടക്കാതെ മുന്നേറൂ!