മനോഹരമല്ല. അതിമനോഹരമാണ് കാഴ്ചകൾ....... Sir. പേഴ്സ് ബാഗിൽനിന്നും. ജീൻസിന്റെ. Front പോക്കറ്റിൽ. ഇടാൻ അപേക്ഷ 🙏. Sudhi Ernakulam
@yasodaraghav64182 күн бұрын
കൊണാർക്ക് സൂര്യ ടെമ്പിൾ, പുരി ബീച്ച് പറയാൻ വാക്കുകളില്ല എത്ര നന്നായിട്ടാണ് അനിൽ സാർ ചരിത്രം വിവരിച്ച് തന്നത് സൂപ്പർ🔥🔥🔥
@manojt402120 сағат бұрын
Konark sun temple, beach വളരെ മനോഹരം
@krishnakumarraveendran402Күн бұрын
ഞാൻ രണ്ടു മാസം മുമ്പ് ഇവിടെ പോയിരുന്നു. എന്നാലും അനിൽ സാറിന്റെ വിശദീകരണത്തോടു കൂടിയുള്ള കാഴ്ചകൾ അതി ഗംഭീരം👍🏻
@jinujayan93182 күн бұрын
മനോഹരമായ കാഴ്ചയും വിവരണവും തന്ന അനിൽസറിനും b broykum valare nanni
@vanajasreedhar438Күн бұрын
Suuuper 👏👏👏
@royJoseph-lx6uqКүн бұрын
തുടരട്ടെ യാത്രകൾ.. BB & AS... 👍🏻❤️🙏🏻
@abinthomas85332 күн бұрын
That beautiful explanation loved it, bro.❤
@muhammedthachuparamb2 күн бұрын
വീഡിയോ എല്ലാം സൂപ്പറാക്കുന്നുണ്ട് ഇനിയും പ്രദീക്ഷിക്കുന്നു.... ❤️
@royJoseph-lx6uqКүн бұрын
എത്ര കണ്ടാലും മതി വരാത്തതാണ് കടലും ആനയും ❤️
@krishneena21 сағат бұрын
തകർന്നതാണോ അതോ തകർത്തതാണോ എന്നു കൂടെ പറയാമായിരുന്നു..
@sreedharansree7574Күн бұрын
വീഡിയോകൾ മനോഹരമാവുന്നുണ്ടു പ്രത്യേകിച്ച് പുരി ക്ഷേത്രം സൂര്യക്ഷേത്രം ഒരേ ടേസ്റ്റ് ഉള്ള രണ്ട് പേരുടേയും യാത്ര ഇനിയും വീഡിയോസിനായ് കാത്തിരിക്കുന്ന്
@GeethaSasindran-o8sКүн бұрын
Silppivaryamarkk🙏🙏🙏❤️❤️❤️❤️❤️👍
@jothimadampath496Күн бұрын
വളരെ ഹൃദ്യമാണ് ഓരോ എപ്പിസോടും.ഇന്ത്യയുടെ ഗ്രാമങ്ങളുടെ തനിമയാർന്ന ഭംഗിയും,അഭംഗിയും ചേർന്ന കാഴ്ചകൾ അതീവ ഹൃദ്യം ഒപ്പം എടുത്തുപറയേണ്ടത് അനിൽ സാറിന്റെ വിവരണമാണ്.ശരിക്കും മടുപ്പുളവാക്കാത്ത,ചരിത്ര ഗവേഷണ കുതുകികൾക്ക് ഏറെ ഉപയോഗ പ്രദമാർന്ന വിവരണം...
@BabyS-hf5fjКүн бұрын
കൊണാർക്ക് സൂര്യ ക്ഷേത്രം 🙏🏻🙏🏻
@noushadnish2572Күн бұрын
B Bro, വീഡിയോസ് മനോഹരമായിട്ടുണ്ട്. അതിലുപരി അനിൽ സാറിൻ്റെ വിവരണങ്ങളും
@elisabetta44782 күн бұрын
You guys are excellent, general divulgators. The majestic medieval era architecture of the Konark Sun Temple reminded me of the ruins of Angkor Wat, a massive stone temple complex built during the Khmer Empire in Cambodia. Very informative 👏
@anilunnikrishnan-TvmКүн бұрын
❤
@-._._._.-2 күн бұрын
7:35 & 9:45 & 10:30 അതിമനോഹരം ഗംഭീരം അത്ഭുതകരം 👌👌👌 15:10 👍 21:04 🌄🌅🌊മനോഹരം 23:40 കടലാമ,,, 24:03 അത് ചത്തിട്ടില്ല പ്ലാസ്റ്റിക് എടുത്ത് കാഞ്ഞാൽ മതി..ആ ആ രീതിയിൽ വല കുടുങ്ങിയാലും അതിന് നീന്താൻ കഴിയും.. 26:29 👌
@gangachurathil16732 күн бұрын
ഇന്ന് കണ്ടത് അതിമനോഹരമായ കാഴ്ചകൾ. Konark Sun temple architecture ഒരു എഞ്ചിനീയറിംഗ് marvel തന്നെ. പക്ഷേ അത് ഇപ്പോള് ഒരു ലിവിംഗ് temple അല്ലാതെ ആയി പോയതിൽ വിഷമം ഉണ്ട്. പിന്നെ നീണ്ട് നിവർന്ന് കിടക്കുന്ന പുരി ബീച്ച്. നല്ല വൃതിയുണ്ട്, ശാന്തമായി തിര അടിക്കുന്ന് കടൽ. പക്ഷേ കടൽ ആമയുടെ അവസ്ഥ കണ്ട് വിഷമം തോനി. ഇന്ത്യ insights മനോഹരമായ കാഴ്ചകൾ പകർന്ന് നൽകുന്നതിന് നന്ദി പറയുന്നു. നോർത്ത് ഈസ്റ് ലേക്കുള്ള യാത്രക്ക് ആശംസകൾ നേരുന്നു. ❤❤🎉🎉
❤️❤️❤️❤️❤️അടിപൊളി ബി ബ്രോ കും അനിൽ സാറിനും സുഖമല്ലേ ❤️❤️❤️❤️❤️❤️❤️
@danielvj94262 күн бұрын
Konark Sun Temple..... അത്ഭുതമായി എനിക്ക്.... രണ്ടുപേർക്കും ഒരുപാട് നന്ദി.... ശുഭയാത്ര ❤️💋
@jayamenon12792 күн бұрын
HAPPY NEW YEAR 🌲🎄അതിമനോഹരമായ കാഴ്ചകൾ 👌👍🤗💙
@geethadevikg67553 сағат бұрын
Super
@shajijoseph74252 күн бұрын
Super video Anil sir &B bro.👍👍
@PeterMDavid2 күн бұрын
ഈ ക്ഷേത്രം കണ്ടപ്പോൾ ഹരിയാന പഞ്ചാബ് ബോർഡറിൽ ഒരു ക്ഷേത്രം കണ്ടത് ഓർമ്മ വരുന്നു ഓർമ്മ ശരിയാണെങ്കിൽ അത് 1987/88 ൽ ആയിരിക്കും പേര് ഖജറാവോന്നോ മറ്റോ ആയിര കണക്കിന് രതി മൂർത്തികൾ മാത്രം 🤔പിന്നെ ബീച്ചിൽ കസേര ഉപയോഗിക്കാൻ പേയ്‌മെന്റ് ചെയ്യണം ഈയിടക്ക് ഞാനും കുടുംബവും അർത്തുങ്കൽ പള്ളിയിൽ പോയി തിരിച്ചു വന്നപ്പോൾ പല ബീച്ചിലും കേറിയാണ് വന്നത് മാരാരിക്കുളം ബീച്ചിൽ ഇതുപോലെ കസേര ഇട്ടിട്ടുണ്ട് ക്ഷീണം കാരണം ഞാൻ അതിൽ ഒന്ന് ഇരുന്നു ഉടനെ അതിന്റെ ആൾ വന്ന് ഫീസ് ചോദിച്ചു 😂😂😂ഇപ്പോൾ ഒട്ടുമിക്ക ബീച്ചിലും ഈ പരിപാടി ഉണ്ട് 👍 നമ്മളെ നന്നാക്കാൻ അല്ല 😂
@mesn1112 күн бұрын
ഞങ്ങൾ December il പോയിട്ട് വന്നതേ ഉള്ളൂ. പുരി, konark, ഒരുപാട് സ്ഥലം കാണാൻ പറ്റി.. ഒന്നു കൂടി കാണിച്ചു തന്നതിന് thanks രണ്ടുപേർക്കും 🙏🏻❤💐
@shamnadkanoor95722 күн бұрын
അടിപൊളി 👍👍👍👍അങ്ങനെ konark Temple കണ്ടു 👍👍👍👍
@MALIMM6062 күн бұрын
B Bro ❤️🥰🎉pwoli 🔥
@sirajudheenkp4475Күн бұрын
👍👍❤❤
@AlphonsaJoy-rg9mr21 сағат бұрын
❤ 👍
@SunilsHut2 күн бұрын
Incredible india.... 👍🏼👌🏼❤❤👆🏼
@rvsh2362 күн бұрын
super B-Bros....valare nalla episode aayirunnu.. 18+ aavashyam ellla😀
@santhoshkumarsreedharan1347Күн бұрын
അതിമനോഹരമായ ബീച്ച്.കൊണാർക്ക് ടെമ്പിളിന്റെ നിർമ്മിതി ഗംഭീരം തന്നെ, ക്ഷേത്രത്തിൽ ഇപ്പോൾ പൂജകൾ നടത്തുന്നുണ്ടൊ?
@vasanthaprabhu29092 күн бұрын
വർഷങ്ങൾക്കു മുൻപ് Konark temple കണ്ടതിൻ്റെ ഓർമ പുതുക്കാൻ സഹായിച്ചതിന് ഒരുപാടു നന്ദി. ഈ ബീച്ചിൽ അല്ലേ Sudarsan Patnaik മണൽ ശില്പങ്ങൾ ഉണ്ടാക്കി പേരു നേടുന്നത്.?
@anilunnikrishnan-Tvm2 күн бұрын
അതെ ...
@k.c.thankappannair57932 күн бұрын
Best wishes for a happy journey 🎉
@geethats98072 күн бұрын
കൊണാർക് അതിമനോഹരം ❤️
@ramachandrant22752 күн бұрын
♥️👍🙋👌♥️......
@abdurahmanmammed72842 күн бұрын
🥰🥰🥰🥰
@sasidharannair9034Күн бұрын
ഞാൻ 1967,1980 എന്നീ വർഷങ്ങളിൽ കൊണാർക്,പുരി എന്നീ ക്ഷേത്രങ്ങളിൽ പോയിട്ടുണ്ട്. അന്ന് കോണ ആർക്ക് ജീർണിച്ച അവസ്ഥയിൽ.വല്ലപ്പോഴും ആരെങ്കിലും വന്നാലായി. അന്ന് ക്ഷേത്രത്തിൻ്റെ മൂകൾ ഭാഗത്ത് വരെ പോകാമായിരുന്നു.മ്യൂസിയം ഇല്ലായിരുന്നു.
@Smkku-h2q2 күн бұрын
വിത്യസ്തം മനോഹരം
@bibeeshsouparnika6772 күн бұрын
Thanks.... 🎈🎈🎈🎈♥️♥️♥️🙏
@AlanAlansudha2 күн бұрын
❤️❤️❤️❤️
@haneypv57982 күн бұрын
Very nice 👍👍👍🎉🎉🎉
@manojt40212 күн бұрын
സൂപ്പർ ❤️❤️
@santharajagopal5462 күн бұрын
Super 🎉🎉🎉
@rajeswarig31812 күн бұрын
😊
@SameerMelethil-22112 күн бұрын
വണ്ടി പാർക്കിംഗ് ഫീ കൊടുക്കുമ്പോൾ അനിൽ സാറിന്റെ മുഖം 😄
@neethumolsinu63842 күн бұрын
👍👍
@marysusai4072 күн бұрын
Safe journey 👍
@ismailch82772 күн бұрын
super👍👍👌👌
@azeezjuman2 күн бұрын
Beautiful veedio ❤❤❤
@binukumar53962 күн бұрын
🙏
@thiruvanchoorsyam2 күн бұрын
ഈ എപ്പിസോഡും ഘടാതാകർഷിച്ചു...
@anandhusabu39612 күн бұрын
🙏🏼Hai Anil sir B Bro🎉
@MahboobThattayil-e6d2 күн бұрын
അടുത്ത വീടിയൊ പെട്ടെന്ന് വേണം നാളെ തന്നെ
@geogiemaliekal86052 күн бұрын
God Bless.. Dear Bro if possible please meet Nazar Bandhu (Zero Foundation)at Orissa. Need to know new news about him . Seen his village and activities through Ashraf Excel
@creative_good2 күн бұрын
👍👍 നൈസ്
@abhilashpk262Күн бұрын
തലശ്ശേരി കതിരൂരിൽ ഉണ്ട് മറ്റൊരു സൂര്യക്ഷേത്രം
@Abdulgafoorelayoor2 күн бұрын
ഹായ് ബി ബ്രോ നമസ്കാരം
@krvnaick20222 күн бұрын
Generally BAY OF BENGAL IS LESS AGGRESSIVE. Most beaches have shallow water areas.BUT WHEN IT COMES DOWN TO DEEP SOUTH , DUE TO CURVE OF LAND AND MUCH DEEPER FLOOR IF Indian ocean and Arabian seas, there are underground channels like deep valleyies .Nothing seen from above water butvtreatherous floor suddenly goinf from 5..6 feet to 200 feet trenches.BEACH GOERS ARE WARNED NOT TO WANDER AWAY FROM SHORE.
@jasimk74912 күн бұрын
Super
@UnnikalathingalKalathingalКүн бұрын
😍😍😍
@HowlathMAshraf2 күн бұрын
👍👍👌
@MurukanV-f1n2 күн бұрын
👌👌👌👌👌❤️❤️❤️❤️
@SudarsananNair-h8u2 күн бұрын
❤❤❤❤❤ 2 peerkkum ❤❤❤❤❤
@anandubahuleyan6712 күн бұрын
Hi b bro and anil sir
@rajeswarishenoy2 күн бұрын
ചൻദ്റ ഭാഗ ബീച്ച്
@SunilsHut2 күн бұрын
അനിൽസാർ cng അടിക്കുമ്പോൾ ഫോൺ കയ്യിൽ എടുക്കരുത്.... 👍🏼👌🏼❤
@salupari36132 күн бұрын
Bro car life koodii kanikku
@anilkoikal2 күн бұрын
good
@sanjuviswanathan80272 күн бұрын
Bro indias longest and, world’s second longest beach Chennai marina beach anu
@krvnaick20222 күн бұрын
" BEACH " ennathinu oru standard definition illa.Allengil KERATHINTE 380 KILOMETER ENDA " BEACH ALLE" " Ippol MARINA yude natural qualities ellam poyi.MANNINTE COLOUR VARE MAARI.GOVT. MANNU ARICHU TON KANAKKINU KUPPI KASHNANGALUM PLASTIKKUM EDUKKUNNU. JANANGALKKU IRIKKAN STHALAM ILLA.ELLAM POLITICIANS CONTROL CHEYYUNNA " KADAGAL: FOOD MUDAL ENDU VENAM ENGILUM AVIDE " FIX" CHEYYAM.
@cvenugopal61122 күн бұрын
👍👍👍👍
@joskadampanattu22842 күн бұрын
Thank you
@gulfcon2 күн бұрын
Konark Sun Temple🔆🛕
@shibutk11182 күн бұрын
❤❤❤❤❤❤❤❤❤❤
@rajeshputhanveedu43382 күн бұрын
💞
@vishnuprasad85392 күн бұрын
❤❤
@royJoseph-lx6uqКүн бұрын
Longest beach chennai മെറീന ബീച് ആണെന്ന് തോന്നുന്നു 👍🏻
@sibichankalayil46842 күн бұрын
❤❤🚙
@harilalreghunathan48732 күн бұрын
🙏👍
@aswathysush2187Күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@shajia5718Күн бұрын
ഗൾഫ് പണം കൊണ്ടാണ് കേരളം വളർന്നത്. അതുകൊണ്ടാണ് വലിയ വീടുകൾ
@manikakkara79922 күн бұрын
"ഹരിദ്വാറിൽ നിന് കൊണ്ടാർക്കിലേക്ക് "(മണി കാക്കര) എഴുതിയ പുസ്തകം വായിച്ചാൽ വിശദമായി അറിയാൻ കഴിയും. ഭാരത് ദർശൻ യാത്രക്ക് ശേഷം എല്ലുതിയ പുസ്തകം. ആശംസകൾ..
@Youcantfindme112 күн бұрын
Jagmohanreddi,benthikose😂😂😂😂
@manjj60212 күн бұрын
🙏
@precioussoul694312 сағат бұрын
It's tortoise
@AbdulKareem-kt7bz2 күн бұрын
Hai
@ramachandrant22752 күн бұрын
♥️👍🙋👌♥️
@muraleedharanomanat39392 күн бұрын
Hai
@krvnaick20222 күн бұрын
Why the temple authorities did not clean the surface of the idols and walls by applying scientific methods, like what TAMIL NAD GOVT DID BY REMOVING H7NDREDS OF LAYERS OF DIFFERENT TYPES OF " PAINTS" by use of high pressure water or sand blasting ? There are very sophisticated orifessional engineers doing such work now in South India through ASI or state agencies. No harm will happen to old structure.but will give a new life.
@manikakkara79922 күн бұрын
കൊണാർക്ക് ചരിത്ര വിവരണം നന്നായി. അവിടത്തെ ചരിത്രമ്യൂസിയം അടുത്ത കാലത്ത് നിർമ്മിച്ചതാകാം. പതിനഞ്ചു കൊല്ലം മുമ്പ് അങ്ങനെയൊരു മ്യൂസിയം ഉണ്ടായിരുന്നില്ല.