ഭരതനാട്യത്തിലെ അടിസ്ഥാന ഘടകമാണ് അടവുകൾ.അടവുകളിൽ ഒരു വിദ്യാർത്ഥി ആദ്യം പഠിക്കുന്നത് തട്ടടവുകൾ ആണ്. 8 തട്ടടവുകളാണ് ഉള്ളത്. അതിൽ ഒന്നാമത്തെ തട്ടടവിനെക്കുറിച്ചറിയാൻ ഈ വീഡിയോ കാണുക.... #bharathanatyam #thattadav #classicaldance
Пікірлер: 20
@chandrababud87904 жыл бұрын
പ്രിയ ഷൈനി ടീച്ചർ, അങ്ങയുടെ ഈ നൃത്തക്ലാസുകൾ നൃത്തത്തെ കൊതിയോടെ കാണുന്ന അനേകം കലാപ്രേമികൾക്ക് അനുഗ്രഹമാണ്... അഭിനന്ദനങ്ങൾ സുഹൃത്തേ... 👌👌👌🙏🙏🙏
@shyniratheesh53684 жыл бұрын
Thank u....
@dp14designerstudio3 жыл бұрын
നല്ല clear explanation
@ashasugunan7352 жыл бұрын
💓💓💓💓
@leenamannarkkad37654 жыл бұрын
Teacher ..mohiyattam ithupole padipiku ..🙏
@jayachantharanchanthrakant91642 жыл бұрын
👍
@sreemukundaarts64264 жыл бұрын
Hai teacher,... iam Mahima Muraleedharan... First thattadavu Super... I liked it...👍