Cruise ship അല്ല... നേരത്തെ കണ്ട casino ആണ്.. Big Daddy .നാലോളം off shore casino കൾ ഉണ്ട് ഗോവയിൽ..
@santhoshkumarp57832 жыл бұрын
കുറെ വർഷം മുൻപ് ഈ സ്ഥലത്ത് വന്നിട്ടുണ്ട് പൻജി എന്ന പറഞ്ഞിരുന്നത്. ഇപ്പോൾ പനാജി എന്നായി ഓൾഡ് ഗോവയിൽ മ്യൂസിയവും സെന്റ് ഫ്രാൻസിസിന്റെ ബോഡി സൂഷിച്ചിരിക്കുന്ന പള്ളിയുമുണ്ട് അതും കൂടി ഉൾപ്പെടുത്തേണ്ടതായിരുന്നു. thank you so much
@Afri1292 жыл бұрын
Enth kondani goa yil aarum pokaruth paranath brother?
@sasthaazhichira2969 Жыл бұрын
മനീഷിൻറ്റെ video അടിപൊളി
@Sahad_Cholakkal2 жыл бұрын
അടിപൊളി 👌 മനീഷിന്റെ യാത്രകൾ 😍
@pluswaves27972 жыл бұрын
Randu red cup edukatte........
@friendsdigitalstudio42367 ай бұрын
സുഹൃത്തേ നിങ്ങൾ ഒരു ട്രാവൽ ബ്ലോഗർ അല്ലെ .നിങ്ങളുടെ ഒരുപാട് വീഡിയോസിൽ കണ്ടിട്ടുണ്ട് ,നിങ്ങളുടെ ക്യാപ്ഷൻ എല്ലാം വളരെ മോശം ആണ്,ഗോവയിൽ പോകരുത്,എന്ന് പറഞ്ഞു ഒരു ട്രാവൽ ബ്ലോഗർ ആദ്യമായി ആണ് ഒരു ക്യാപ്ഷൻ ഇടുന്നത്,-ve ക്യാപ്ഷൻ ഇട്ടു വ്യൂ കൂട്ടാൻ ഇത് മഞ്ഞപത്രം പോലെ അല്ലലോ ട്രാവൽ ബ്ലോഗ് അല്ലെ .
@arjun43942 жыл бұрын
ഞാൻ 1-2 തവണ Goa l വന്നിട്ടുണ്ട്, 500/- കൊടുത്തു 2 വീലർ എടുക്കുകയാണ് ചെയ്തത്, Goa enikku ishtappetta stalamanu.
@rafeeknilambur17168 ай бұрын
മിഞ്ഞാന്ന് ഞാൻ ശെരിക്കും അടിച്ചുപൊളിച്ച Baga ബീച്ച് 🥰🥰🥰🥰.....
@thakku.72 жыл бұрын
Vasko ye kandille?
@devotionalsongsmadhavan55662 жыл бұрын
Sundari aayittundtto , especially Sunglass koodi echappol. Midukki
ഞങ്ങൾ പോയി ഇന്നലെ തിരിച്ചെത്തി വി. ഫ്രാൻസീസ് സേവ്യറിന്റെ ഭൗതികശരീരം നേരിട്ടു കണ്ടു. ജനുവരി 5 വരെ നേരിട്ടു കാണാം ഇനിയും 10 വർഷത്തിനു ശേഷം മാത്രമേ പൊതു ദർശനത്തിനു സാധിക്കയൊള്ളൂ
@rajupodiyan31472 жыл бұрын
Govayil bus undtto
@emjay10442 жыл бұрын
Rain is always good except it may not be very apt for vlogging. Anyways, experience different wakes of life when you can!
@renjithpooja18632 жыл бұрын
Super adipoli 👌
@abudhabisaran20862 жыл бұрын
Kollaam maneeshe
@sadakha_lakshadweep4964 Жыл бұрын
I am from Lakshadweep Oru lakshadweep video cheythukudayo
@thesolotravelermaneesh Жыл бұрын
Sponsers ila
@sadakha_lakshadweep4964 Жыл бұрын
Entry permit njan eduthu tharam
@abhilashmvpa97882 жыл бұрын
നൈസ് വീഡിയോ ബ്രോ ❤❤❤❤🤩🤩🤩
@rafeeknilambur17168 ай бұрын
ഞാൻ ഇന്നലെ അതിലെ വന്നു 🥰🥰🥰
@sukeshbhaskaran90382 жыл бұрын
Beautiful congratulations hj Best wishes thanks
@TheTSsuraj2 жыл бұрын
8:12 beach irutta... Cooling glass oru
@mayajaideepvarma1302 жыл бұрын
ഇത് trend Same Shirts adipoli ,nalla food m kitum
@geethaanil82742 жыл бұрын
കൊള്ളാം നല്ല രസമുള്ള വീഡിയോ.Athira കട്ടക്ക് നിൽക്കുന്നു.Keep it up
U said പണകാർ എന്നു പണകാർ pavapattavan എന്ന് pavapattavan
@ROYAL88-w3p2 жыл бұрын
ഓൾഡ് ഗോവ പള്ളിയിൽ പോയില്ലേ? Anyway Nice video 👍♥️♥️
@rizwank.starofcochin27342 жыл бұрын
ജയ്പൂർ, രാജസ്ഥാനിൽ നിന്നും
@sankaranramachandran41882 жыл бұрын
EPIC Mankind ൻ്റെ flex ബോർഡ് കണ്ടു.. 😜
@nikhilsasi88872 жыл бұрын
Mankind rep ano?
@sankaranramachandran41882 жыл бұрын
@@nikhilsasi8887 yes
@sarank.g43582 жыл бұрын
Island trip ഉണ്ട് അത് explore ചെയ്യണം, പിന്നെ fort aguada ,sinqerim beach,candolim,calangute beach,anjuna beach,mapusa market okke super aanu explore ചെയ്യണം
@thomasthomas63822 жыл бұрын
പനാജി എന്നും പൻജിം എന്നും പറയും. പൻജിം എന്നാണ് കൂടുതൽ ആൾക്കാർ പറയുന്നത്.
@user-ul6uw1lu6l2 жыл бұрын
Fantastic video
@smartmediain50622 жыл бұрын
എന്തായാലും ഗോവ ട്രിപ്പ് പൊളിച്ചടുക്കി ഒന്നും പറയാനില്ല നിങ്ങളെപ്പോലെ ഇത്രയും സപ്പോർട്ട് ചെയ്ത ബ്ലോഗ് ചെയ്യുന്നവരെ ഞാൻ കണ്ടിട്ടില്ല എന്തായാലും ഇത് കലക്കി
Kerala gevanment &mvd &high kodathiyoum.kannanda aaaa shiple light and sound 😝😝😝
@GenMK2 жыл бұрын
Hi Maneesh & Athira
@sureshnair23932 жыл бұрын
Nice video Thanks. Never rent car or scooter on rent, many times cheated
@josethomas62342 жыл бұрын
കഷായ കുപ്പി കയ്യിൽ ഉണ്ടല്ലോ
@riy8092 жыл бұрын
Goa best destination for party
@SachinSuresh2 жыл бұрын
Nice Bro
@asmalllifeupdates2 жыл бұрын
നൈസ് 🥰🥰🥰🥰👍🏻
@shebinshibu2 жыл бұрын
🔥😻
@abbbijyhth97902 жыл бұрын
Thambanoor vanna oru feel indenn Sathyam 😄👍
@abdulrasak54492 жыл бұрын
ഏറ്റവും കൂടുതൽ ദരിദ്ര ർ. നമ്മുടെ രാജ്യത്ത്
@babuthomas22582 жыл бұрын
ശരി അണ്ണാ എന്നാൽ ഞാൻ ഗോവക് പോകുന്നില്ല
@SREEJITHMNAIR-dc2yv2 жыл бұрын
Poli enjoy
@kabeer-freeman2 жыл бұрын
നിങ്ങള്‍ക്ക് നല്ലത്. Byik എടുത്തു പോവുന്നത്. അപ്പൊ ഒരുപാട് പേര് വിഡിയോ കാണുന്നു.
@adarsh.19962 жыл бұрын
🔥❤️🔥
@zedgeff48752 жыл бұрын
Poli
@Rafi-q6f2 жыл бұрын
നിങ്ങള് തമ്പനിയിൽ ഇട്ടിരിക്കുന്ന ഫോട്ടോ ഇട്ടത് കാരണം കുടുംബത്തിൽ പിറന്നവരാരും ഈ വീഡിയോ ഓപ്പൺ ചെയ്യാൻ സാധ്യതയില്ല
@Indianvloger-1311 ай бұрын
അതായിരിക്കും നീ വീഡിയോ മുഴുവനും കണ്ടത് 😂😂😂
@sreejithkarthika14432 жыл бұрын
👍
@sahilsajeev63112 жыл бұрын
നേപ്പാളി ലോട്ട് ഇതുപോലെ ഒരു ട്രിപ്പ് ആക്കികൂടെ വ്യത്യസ്ത അനുഭവം ആകും അല്ലോ
@syamshiva75692 жыл бұрын
🤩🤩🤩🤩🤩
@anoopkk82602 жыл бұрын
😍
@nandakumarap5182 жыл бұрын
🙏🙏🙏
@Thisaslam2 жыл бұрын
Ith nalla reach kittan chance ind🤣🤣😂
@syamshiva10752 жыл бұрын
💙💙💙💙
@nisarkaakwtt61612 жыл бұрын
ഗോവയിൽ ആരും പോവരുത് എന്നു പറയാൻ കാരണം
@difinstephen58242 жыл бұрын
പുളീടെ trademark ആണ് - ve thumbnail
@achuarun66152 жыл бұрын
Hy
@lifeiseasy61906 ай бұрын
Misleading captions. മാധ്യമ പ്രവർത്തകൻ ആണെന്ന് തോന്നുന്നു 😂 കഷ്ടം
@mayajaideepvarma1302 жыл бұрын
Super 👏💕👍😇
@sajeevanenat81202 жыл бұрын
Ningalknallathvaratte
@arjunpc33462 жыл бұрын
😊😊😊😊😊😊😊🤝🏻🤝🏻🤝🏻🤝🏻🤝🏻.
@gopika39352 жыл бұрын
ഗോവ വലിയ സംഭവം ഒന്നുമല്ല.. ഗോവയെ യൂട്യൂബിലും ഫൈസ് ബുക്കിലുമൊക്കെ വലിയ സംഭവമാക്കി കാണിക്കുന്നത് കടലു കാണാതെ ഉൾ ഏര്യകളിൽ ജീവിക്കുന്നവരാണ്.. നിങ്ങൾ തിരുവനന്തപുരം ജില്ലയിൽ ജീവിക്കുന്ന ഒരാൾ ആണെങ്കിൽ മധ്യപിക്കാത്ത ഒരാൾ ആണെങ്കിൽ ഒരിക്കലും ഗോവയിൽ പോകരുത്.. കോവളത്തു പോയാൽ മതി. ദയവായി സോഷ്യൽ മീഡിയിൽ കാണിക്കുന്നത് കണ്ടിട്ടു ഗോവ വലിയ സംഭവമാണ് എന്നു കരുതി എന്നെ പോലെ പോയി ആ കാശൂ കൊണ്ട് വേറെ എവിടെയെങ്കിലും പോയാൽ മതിയാരുന്നു എന്നു ചിന്തിച്ചു വിഷമിക്കരുത് 😊
@ROYAL88-w3p2 жыл бұрын
ഗോവയിൽ ബീച്ച് മാത്രമല്ല!! സ്വയം അഹങ്കാരി എന്ന് വിശേഷണം ഉള്ളവർ ഗോവയെക്കുറിച്ചു എന്തും പറയും... ഗോവ അത് എൻജോയ് ചെയ്യണം എങ്കിൽ തന്റെ ഈഗോ മാറ്റി വച്ച് വരണം...
@Randomfun7 Жыл бұрын
Goa il pokan pattatha aalude rodhanam😂
@mmanojmohan3732 жыл бұрын
ശെരി പോകില്ല
@sudeepossudeep61942 жыл бұрын
Broooooooooooooooooooooool
@kochuvava17912 жыл бұрын
Goa ഇൽ പോണം കലിപ് അടക്കണം 😈
@santhinihari74422 жыл бұрын
എന്തൊക്കെയായാലും ഇതൊക്കെ ആളുകൾ കാണുമ്പോ അരി മേടിക്കാനുള്ള കാശ് കിട്ടും ഇലെയോ വിയർക്കണ്ട പണിയെടുക്കണ്ട സുഖ ജീവിതം
@nishadmettumpuramnishadmet88612 жыл бұрын
നമസ്കാരം. ഞാൻ നിഷാദ്.. തന്നോട് ഒരു കാര്യം പറഞ്ഞോട്ടെ.. ഞാൻ 30k yil ആണ് ഞാൻ താങ്ങളെ സപ്പോർട്ട് ചെയ്തു തുടങ്ങിയത്.. അന്ന് താൻ all india trip സ്റ്റാർട്ട് ചെയ്തത് കൊട്ടാരക്കരയിൽ നിന്നല്ലേ.... ഞാൻ താങ്കളുടെ എല്ലാ വിഡിയോയും കാണും.. പക്ഷെ താൻ വീഡിയോ എടുക്കാൻ ഒരു മടിയൻ ആണ്..ഒരു കാര്യം കൂടി പറയട്ടെ താങ്കൾ വീഡിയോടെ ഇടക്കുള്ള ഹ്ഹ്മ്മ് hummm hummm എന്നുള്ള വാക്, (അറിയാതെ വരുന്നതാണ് എന്ന് അറിയാം ) അത് ഉപേക്ഷിക്കുക. പിന്നേ ഒരു കാര്യം കൂടി താൻ സ്ഥിരം വീഡിയോ ഇട്ടാൽ തനിക്ക് രക്ഷപെടും.. അല്ലാതെ വല്ലപ്പോഴും വീഡിയോ ഇട്ടിട്ട് സപ്പോർട്ട് ഇല്ല എന്ന് പറയരുത് plzzz🙏
@athiparampilyohannanrajan2102 жыл бұрын
എടാ മോനേ, രണ്ട്പേർക്ക് ബസിൽ ₹ 55/- എന്നു പറഞ്ഞത് ശരിയാണോ? അപ്പോൾ ഒരാൾക്ക് ₹ 27.5/-, ഇപ്പോൾ 50 പൈസ ഉണ്ടോ?
@sreenath99122 жыл бұрын
രണ്ട് പേർക്ക് 90 എന്ന് അടിയിൽ എഴുതി കാണിച്ചത് കണ്ടില്ലേ .ആദ്യം പറഞ്ഞത് തെറ്റുപറ്റിയതാണ്.