സിംഗപ്പൂർ പൗരത്വമുള്ള, താങ്കളുടെ ഫ്രന്റ്, പച്ച മലയാളം സംസാരിക്കുന്നു. എന്നാ മലയാളികൾക്ക് മലയാളം പറയാൻ മടിയും , super
@arunvalsan1907Ай бұрын
Especially CHILA Manglish Anchors nu
@vichukerala4334Ай бұрын
സത്യം 🤍
@DONY77777Ай бұрын
ഗുഡ് വീഡിയോ താങ്ക്യൂ ഫോർ ദ് ഇൻഫർമേഷൻ.😊
@ashokancp2282Ай бұрын
ഏത് റിസ്ക്ക് എടുക്കാനും അരുണിമ സൂപ്പറാ, ആഫ്രിക്കയാത്ര കണ്ടപ്പോൾ മനസ്സിലായി😁😆😆😆👍🙏❤️❤️🌹🌹
@RonDineeshАй бұрын
അരുണിമ എല്ലാ വ്ലോഗും സൂപ്പർ ♥️♥️♥️👍
@chandrankv4058Ай бұрын
അരുണിമ സുഖമല്ലേ കൂട്ടുകാരി സുന്ദരി ആണ്🎉🎉❤❤❤🎉🎉
@bhadrakumaras2943Ай бұрын
Congrajulations....... Miss Arunima, .................. 💐.............. ❤️❤️
@midunsree3111Ай бұрын
സിംഗപ്പൂരിൽ ജീവിക്കുന്ന മലയാളി മുത്തേ എത്ര നല്ലതായി താങ്കൾ മലയാളം സംസാരിക്കുന്നു ഈ അച്ഛൻറെ ചക്കരയുമ്മ ഒപ്പം അരുണിമ മോൾക്കും❤❤
@ashokancp2282Ай бұрын
പാനി പൂരി കോഴിക്കോട്, റെയിൽവേസ്റ്റേഷനടുത്തുള്ള തും, മാനാഞ്ചിറക്കടുത്ത് ഉള്ളതും കഴിക്കണം സൂപ്പറാണ്.👍❤️❤️🌹🌹
@tgno.1676Ай бұрын
ആദ്യമായി കാണുവാ സബ്ക്രൈബ് ചെയ്തു കേട്ടോ ❤️🥰👍👍
@VIJAYACHANDRANKV-iq7uyАй бұрын
Thank you Arunima. You are so lucky to experience all these things. Fantastic 🙏
@AKCMalayalamOnlineАй бұрын
നോർത്ത് കൊറിയയിലെ ഗ്രാമങ്ങളിൽ കൂടെ ഒരു യാത്ര ചെയ്യണം..... അവിടത്തെ സാധാരണക്കാരുടെ വിശേഷങ്ങൾ പറയണം....
@SamJoeMathewАй бұрын
ബെസ്റ്റ് 🤣🤣🤣🤣🤣 അൽപ്പം ലോക വിവരം ആകാം 😂
@kurianpp2902Ай бұрын
അതിനെ കൊലക്ക് കൊടുക്കാനാണോ
@SomarajanAk-g3lАй бұрын
Hai arunima super 🎉🎉
@abdulnajeeb8867Ай бұрын
Hello arinima welcome to Philippines.
@MadhuMadhu-uo2oqАй бұрын
അരുണിമ ആഫ്രിക്കയിൽ കൂടി നടന്നപ്പോൾ എനിക്ക് പേടി തോന്നി . ഇനി ഫിലിപ്പീൻസിൽ എത്തിയപ്പോൾ ആശ്വാസം ഉണ്ട് .
@prajithkarakkunnel5482Ай бұрын
ആദ്യം മാറ്റേണ്ടത് ഈ മെന്റാലിറ്റി ആണ് കറുത്തവർ എല്ലാം ക്രൂരന്മാർ ആണെന്ന് ഉള്ള തോന്നൽ. അവർക്ക് ആഫ്രിക്ക പോയ വഴി ഒന്നും സംഭവിച്ചില്ലല്ലോ പിന്നെ ഈ കമന്റ് ഇടേണ്ട കാര്യം ഉണ്ടായിരുന്നോ. വീഡിയോ കണ്ടതല്ലേ എന്നിട്ടും ആഫ്രിക്കയിൽ ഉള്ളവരെ പേടിക്കുന്നത് എന്തിന്
@shamnadkanoor9572Ай бұрын
അടിപൊളി 👍👍👍👍സൂപ്പർ 👍👍👍
@rashith1877Ай бұрын
Beautiful vlog All The Best ❤
@sahadiya-rh5wiАй бұрын
Manila is my favourite youtuber kaycee's home town
@PradeepPrabhakaran-g8oАй бұрын
👍🏻🥰 Thanks Arunima for sharing .... I hope to meet you some day ... !
@ashokancp2282Ай бұрын
അടിപൊളി കാഴ്ചകൾ സൂപ്പർ സുന്ദരം👍❤️❤️❤️🌹🌹🌹
@ishtec5265Ай бұрын
ഇന്ത്യൻ പാസ്പോർട്ട് ഉള്ള ഞങ്ങൾ ഹാപ്പിയാണ് 💪
@arshadaluvakkaran6757 күн бұрын
Loving
@EvaAnnGeoАй бұрын
Ncee...Happy journey 😇😇God bless
@rajeshkumaarn5099Ай бұрын
Hi sisters your videos everything amazing if you have Singapore multiple entry visa you no need to enter Singapore or you can travel directly fly to Philippines?
@SandhyasSandhya-b9tАй бұрын
Super എയർപോട്ട് ആണ് ❤️😍😍😍 chaangi എയർ പോട്ട് singapor ❤️😍😍😍 ഞാനും ജോലി സംബന്ധപ്പെട്ട് ഇവിടെ പോയിട്ടുണ്ട് ❤️😍😍
@lethashaji1007Ай бұрын
ഹായ് അരുണമി 👍❤❤❤❤❤❤
@MohammedHussain-qe6osАй бұрын
Excellent vedio ❤❤❤
@harisalankarАй бұрын
Kollam adipoli aduthathu poratte👍
@rajeshbabu4427Ай бұрын
🙏🏻 good journey. Take care
@anirudhanv538Ай бұрын
ഹായ് ഇന്ന് ഒന്നും കാണിച്ചില്ല ഓടി നടന്ന് അവിടെയും ഇവിടെയും എന്ന പോൽ❤️❤️❤️
@ReenaReenasurendrenАй бұрын
സൂപ്പർ❤
@balramen2399Ай бұрын
റിയൽ സൂപ്പർ അരുണിമ ❤❤❤
@firozpm6742Ай бұрын
സിംഗപ്പൂർ പാസ്പോർട്ട് ഉള്ള ഫ്രണ്ട് ഭാഗ്യവതി ആണ് 😊
@chandrakaladharannairsukum8167Ай бұрын
ഫിലിപ്പീൻസിൽ ഹോൾസെയിൽ ആയി കിട്ടുന്ന ഒരു രോഗം ഉണ്ടെന്ന് കേട്ടിട്ടുണ്ട്. സൂക്ഷിക്കുക.
@kasaragodkal148Ай бұрын
ഫിലിപ്പീൻസ് എൻറെ ഗേൾഫ്രണ്ടിനെ നാട്❤❤❤
@newmedia8814Ай бұрын
Panam kittan moonjikkukayanu😂
@udayadeepam8934Ай бұрын
Good girl ❤ arunima ishtam ❤
@pravasudaswapanaveedugeorg273Ай бұрын
You are doing great job god bless you dear 🎉
@jaleelpareed53206 күн бұрын
ഗൾഫുകാരായ മലയാളികൾക്ക് ഒട്ടേറെ ഫിലിപ്പിനോ ഫിലിപ്പീനകളെ അറിയാം, ആ നാട് കണ്ടിട്ടില്ലെങ്കിലും
@eldhoseklal9632Ай бұрын
Fantastic Arunima
@Thakkuzz143Ай бұрын
Njan ipo ningale videos kand kand congo yil ethi❤❤
You did excellent video I’m traveling next week to Philippines, thank you for your valuable informations Singapore multiple entry visa through Philippines ❤
@YdjdjdjdhHfjfjfhfhАй бұрын
Super❤❤❤
@സുന്ദരിАй бұрын
U r soooprrr Arunima 🌹
@RajeshKumar-ci4zbАй бұрын
സുന്ദരിയായല്ലോ, Davao പറ്റുമെങ്കിൽ പോകു അവിടെ എന്റെ മകളുണ്ട്, ഒരുപാടു മലയാളികുട്ടികളടക്കം ഇന്ത്യൻ കുട്ടികൾ അവിടെ പഠിക്കുന്നുണ്ട്
@backpackerarunima2466Ай бұрын
Ivdem ind kure medical students
@fasujavlogs9276Ай бұрын
ഹായ് അരുണിമ 🌹🌹
@KgopiGopi-x6eАй бұрын
അരുണിമ സൂപ്പർ vlog
@sumis6775Ай бұрын
Hai Aruni ❤️❤️
@777.SalemTrustАй бұрын
Food ന്റെ കാര്യത്തിൽ ഇവിടം വളരെ ശോകമാണ്. പട്ടിയിറച്ചി മിക്ക Hotel ലേയും main menu. നമ്മുടെ നാട് എത്ര സുന്ദരം .❤😢😂😅
@nidhinjoy5950Ай бұрын
Philippinesil Patti irachiyo? Chumma ang thalli marikuva
@riyasputhiyapurayil9288Ай бұрын
ശരി ആണ്...@@nidhinjoy5950
@ShahnaRahshee29 күн бұрын
6 years aayi Philippines l aanu stay cheyyane..eth vare oru shop l polum patti erachi kanditilla...payye thallu chettaaa
നിന്റെ നാട്ടിൽ പാലക്കാട് ഏടത്താനാട്ടുകര ഉള്ള ashraf excel ഇക്ക ഫിലിപ്ൻസ് പോയ വീഡിയോ കണ്ടിട്ടുണ്ട്
@jubinjose7539Ай бұрын
ഓക്കേ ഇക്ക 🥰
@MuhammedHaris-o8qАй бұрын
@jubinjose7539 ഇത് ആരാ
@sajad.m.a2390Ай бұрын
വീഡിയോ അടിപൊളി
@രായന്കയക്കൂട്ടംАй бұрын
ഇത് കാണുമ്പോ എൻ്റെ ഫിലിപ്പൈൻസ് ഫ്രണ്ട് മായി സെബുവിൽ കറങ്ങുന്ന ഞാൻ
@SadiqJalaludeenАй бұрын
😮
@thampiabrahamАй бұрын
Valiya Bharam ulla Flight edukkalle
@vinoshvvvinosh8839Ай бұрын
Haai. Cristelllllll❤
@miracleukАй бұрын
💙💙💙
@santhoskolanthara5264Ай бұрын
Thank you everyone go head
@Rajiraji-i4pАй бұрын
ഹായ് arunima❤
@tuskerssАй бұрын
ആഫ്രിക്ക യിൽ കല്ലുവരിത്തിന്നു നടന്നവളാണ് നല്ല ഫുഡ് കണ്ടിട്ട് ഇമ്മാതിരി വൃത്തികെട്ട expression കാട്ടുന്നത്.😢😢😢
@vadakkansvlogsKL34Ай бұрын
ഫിലിപിൻസ് ഫുഡ് നമ്മുക്ക് കഴിക്കാൻ പാട് ആണ്..
@jesuskalvaryАй бұрын
ബലൂത് കഴിക്കുവാൻ മറക്കരുതേ
@babumaniyil6752Ай бұрын
👍
@vinitgeorgevarghese8447Ай бұрын
Nice video dear ❤❤❤❤
@vinodkumarchennalil5173Ай бұрын
Mallu medical students sorry for you...its not possible to get certified in India after 5 years in PHL....I personally know many still not able to pass the exam.
@ShahnaRahshee29 күн бұрын
I personally know many who have cleared
@cvenugopal6112Ай бұрын
👍👍👍👍
@terleenm1Ай бұрын
🎉
@muraliyesodha9112Ай бұрын
Hai അരുണിമ ❤❤❤
@tonym.joseph2807Ай бұрын
ആമി.. Take care... Happy journey... 🌹🌹
@sabeeshlal5267Ай бұрын
👍👍👍
@tinuthomas6622Ай бұрын
Go to Mauritius
@Subin.browwwwАй бұрын
👌👍👍
@thomasjacob6593Ай бұрын
Hai Nice journey
@ashokancp2282Ай бұрын
ഏത് തിയ്യതി ആണ് യാത്ര ചെയ്തത്? ഡിസംബറിൽ ആണോ?😁🙏❤️❤️🌹🌹
@FiroshKhan-kfghАй бұрын
Nice video
@Raneez_yousufАй бұрын
Nice 🥰
@rajeeshravindran8187Ай бұрын
Hi Arunima, really appreciating your job and keep going. I am unsubscribing you as I have been getting so much offended after seeing your recent thumbnail captions. It’s always good to put thumbnails which will attract audience but recently you have been more on concentrating kind captions made me little upset. All the best and keep going. Byeeee