EP #52 താരസംഘടനായ 'അമ്മ' തകർന്നതിനു കാരണം ആര് ?

  Рет қаралды 14,233

ALLEPPEY ASHRAF KANDATHUM KETTATHUM

ALLEPPEY ASHRAF KANDATHUM KETTATHUM

Күн бұрын

Пікірлер: 107
@mareenareji4600
@mareenareji4600 4 сағат бұрын
ആരെയും സുഖിപ്പിക്കാതെ...... ഭയക്കാതെ ഉള്ള സത്യസന്ധമായ അവതരണം ഇക്കയുടെ ഈ ചാനലിൽ മാത്രമേ കാണു ❤❤💐
@remajnair4682
@remajnair4682 4 сағат бұрын
ഞാൻ പലപ്പോഴും വിചാരിച്ചിട്ടുണ്ട് , ഈ വിവരദോഷിയെ എന്തിനാണ് എന്തു യോഗ്യതയുടെ അടിസ്ഥാനത്തിൽ ആണ് തലപ്പത്ത് വച്ചത് എന്ന് . ആ ഇന്നസെന്റ് കാണിച്ച മണ്ടത്തരമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട് . ഏത് വിഷയത്തിലും നീതിയും ന്യായവും നിലനിർത്തുന്ന അഷറഫിന് ഒരു വലിയ നമസ്ക്കാരം 🙋🙏🌹💞👍👆✌️😊💖💖💖⭐⭐⭐⭐⭐⭐⭐
@HabeebHameed123
@HabeebHameed123 5 сағат бұрын
പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു യൂട്യൂബ് ചാനൽ Alleppy അഷറഫ്, സത്യത്തെ, മുറുകെ പിടിച്ചു കാര്യങ്ങൾ അവതരിപ്പിക്കുന്ന കലാകാരൻ ❤️❤️
@rebu529
@rebu529 3 сағат бұрын
അഷ്റഫ്ക്കാ ധൈര്യമായി ഈ ചാനൽ മുന്നോട്ടു കൊണ്ടുപോവുക Full support💪🏻💪🏻💪🏻
@SanthoshKumar-mv5nm
@SanthoshKumar-mv5nm 3 сағат бұрын
മുഖം നോക്കാതെ സത്യം മാത്രം തുറന്നുപറയുന്നു...❤❤❤❤
@NARAYANANKUTTY-z3o
@NARAYANANKUTTY-z3o 5 сағат бұрын
സത്യസന്ധമായ വിവരണം. താങ്കൾ പറഞ്ഞതിനെക്കുറിച്ചു ബോധ്യമുള്ളതുമാണ്.
@MohammedAli-u6e
@MohammedAli-u6e 5 сағат бұрын
ഇടവേള ബാബു ഒന്നിനും കൊള്ളാത്തവൻ. ഒരു മൂവിയിലും ഇപ്പോൾ ചാൻസ് ഇല്ല. എപ്പോഴെങ്കിലും സൈഡ് എക്സ്ട്രാ കൂലി നടൻ ആയി അഭിനയിച്ച മാടൻ.
@syedsaleem8146
@syedsaleem8146 4 сағат бұрын
അമ്മ എന്ന സംഘടനയുടെ തലപ്പത്ത് ഇരിക്കാൻ എന്ത് യോഗ്യതയാണ് ഇടവേള ബാബുവിന് ഉള്ളത് ? അതുപോലെതന്നെ ദിലീപിന്റെയും സിദ്ദിഖിന്റെയും എല്ലാവിധ കൊള്ളരുതായ്മകൾക്കും തെമ്മാടിത്തരത്തിന് കൂട്ടുനില്ക്കുന്ന നിലപാടുകൾ ആണ് ആ സംഘടന സ്വീകരിച്ചത് . അർഹതയില്ലാത്ത നായകളെ ഇരുത്തിയതിന്റെ ഫലമാണ് . നിലപാട് , വെക്തിത്വം സ്വഭാവ ശുദ്ധി ഉള്ളവരാകണം തലപ്പത്ത് വരേണ്ടത് .
@subbin1971
@subbin1971 3 сағат бұрын
അഷ്റഫിക്കയുടെ ചാനൽ സൂപ്പർ...👌
@muraleedharankr5841
@muraleedharankr5841 3 сағат бұрын
ബാബുവിനെ തുറന്നു കാണിച്ചതിനു നന്ദി
@ShylaBeegumShyla
@ShylaBeegumShyla 4 сағат бұрын
താങ്കൾക്ക് ഇതൊക്കെ പറയാൻ വല്ലാത്ത ധൈര്യം തന്നെ മിക്കവാറും ചാനലും മരിച്ചു പോയവരെ കുറിച്ചാണ് പറയുന്നത് അടുത്ത എപ്പിസോടിനായ് കാത്തിരിക്കുന്നു 🎉❤
@MuZicSLifE962
@MuZicSLifE962 2 сағат бұрын
പാർവ്വതി മുത്താണ് ❤
@mframe2331
@mframe2331 3 сағат бұрын
സത്യം ഇത് പോലെ ഒരു ആണും പെണ്ണും കേട്ട കൂട്ടിക്കൊടുപ്പ് കാരനെ അമ്മയുടെ നേതൃ സ്ഥാനത്തക്ക് കൊണ്ടുവരരുതായിരുന്നു
@manikuttyjayan3177
@manikuttyjayan3177 4 сағат бұрын
സിനിമാ മാധ്യമ രംഗത്തെ മറുനാടൻ ഷാജൻ... ആലപ്പി അഷ്‌റഫ്‌ 👍👍👍 intervel ബാബുവിന്റെ തനിനിറം പുറത്തായി 😂😂😂 നട്ടെല്ലില്ലാത്ത മോഹൻലാൽ 😂😂
@RajyasnehiUm
@RajyasnehiUm 4 сағат бұрын
"എനിക്ക് ശേഷം പ്രളയം' ആയിരിക്കണം... എന്ന പഴഞ്ചൊല്ല് പോലെയുള്ള ബാബുവിന്റെ നീക്കമാണ് അമ്മ തകർന്നത് 👆
@rajisankar9501
@rajisankar9501 Сағат бұрын
നന്നായി.... ഫിലിമിൽ സഞ്ജീവമായി ഉണ്ടായിരുന്ന ഒരാൾ ഇങ്ങനെ നൻമ്മക്കു വേണ്ടി സംസാരിക്കുന്നതു കേട്ടപ്പോൾ സന്തോഷം തോന്നി..... Reputed ആയിട്ടുള്ള നടന്മാർ പോലും ഇതുവരെ ചലിച്ചിട്ടില്ല.... 👍🏻👍🏻👍🏻
@abduljalal3737
@abduljalal3737 Сағат бұрын
77കൾ മുതൽ ഇന്ത്യൻ സിനിമയിൽ സജീവ സാന്നിധ്യമുള്ള ഏറ്റവും അർഹതപെട്ട ആളാണ് അഷ്‌റഫ്‌ ഇക്കാ
@AjithKumar-wq8xg
@AjithKumar-wq8xg 4 сағат бұрын
ഏറ്റവും പ്രശ്നം ആയിട്ടുള്ളത്, ഈ സംഘടനയെ മുൻ നിര ആൺ താരങ്ങൾ ഒരു സംഘടന ആയി കണ്ടില്ല എന്നുള്ളതാണ്. വെറും ഒരു ക്ലബ് ആയി കണ്ടു. വല്ലപ്പോളും ഒരു മീറ്റിംഗ് ഒരു അടിച്ചു പൊളി, കഴിഞ്ഞു. ഇതിനിടയിൽ കുറച്ചു പേർക് സാമ്പത്തിക സഹായം ഒരു മെമ്പൊടി പോലെ. പക്ഷേ ഇടവേള ബാബുവിനെ പോലുള്ളവർ, ഈ മുൻ നിര ക്കാരുടെ മൂട് താങ്ങി, ഇതിന്റെ ഭാരവാഹിത്വം നേടിയെടുത്തു നേട്ടം ഉണ്ടാക്കാൻ തുടങ്ങി, അയാൾ ആകുമ്പോൾ ഇവരുടെയെല്ലാം വരുതിക്കു നിൽക്കുകയും ഇവരുടെ ഇഷ്ടനിഷ്ടങ്ങൾ അനുസരിച്ചു പ്രവർത്തിക്കുകയും ഒക്കെ ചെയ്യും... അങ്ങിനെ ഒരു ഉപജപക സംഘം രൂപപ്പെട്ടു.. അങ്ങിനെ ആഹ്ലാദ ഭരതമായി ഉല്ലസിച്ചു പോകുമ്പോൾ ആയിരുന്നു നടിയുടെ അക്രമണവും, ഹേമ കമ്മിറ്റി വെളിപ്പെടുത്താൽ ഒക്കെ വരുന്നത്... അതോടെ ഇവരുടെ ഒക്കെ യഥാർത്ഥ മുഖം വെളിയിൽ വന്നു... അതോടെ സംഘടന തരിപ്പണം ആയി.. കാരണം സകലരുടെയും തരികിടകളും, പോയി മുഖങ്ങളും പിച്ചി ചീന്തി ഏറിയും എന്ന തോന്നലിൽ ഭാരവാഹികൾ രാജി വച്ചു പോയി. സംഘടന മൃത പ്രായം ആയി.. ഇതാണ് സംഭവിച്ചത്....😊😊😊😊
@universalmannah669
@universalmannah669 5 сағат бұрын
കള്ളനെ നമ്പിയാലും കുള്ളനെ നമ്പരുത് 😂
@saraswathyclt4882
@saraswathyclt4882 Сағат бұрын
ആരെയും വക വെക്കാതെ സത്യം തുറന്നു പറയുന്ന അഷ്‌റഫ്‌ ഇക്കാ 👌👌👌❤️❤️❤️
@AbhilashM-t5b
@AbhilashM-t5b 5 сағат бұрын
കള്ളനെ നമ്പിയാലും ബാബുവിനെ നമ്പരുത്
@muralimenon5078
@muralimenon5078 4 сағат бұрын
Very powerful episode indeed and very much required in the present context.
@ismupayyoor1501
@ismupayyoor1501 3 сағат бұрын
സത്യം പറയുന്ന ഇക്കാക്ക് ആയിരം ആയിരം അഭിവാദ്യങ്ങൾ❤
@binduks1926
@binduks1926 4 сағат бұрын
സത്യസന്ധമായ നിർഭയമായ അവതരണം. പറയുന്നത് സത്യമാണെങ്കിൽ ആരേയും ഭയക്കേണ്ട കാര്യമില്ല. പറഞ്ഞത് 100% ശരിയാ.... A M.M. A വേട്ടക്കാരൻ്റെ കൂടെ മാത്രം നിന്നു .അതിന് മമ്മൂട്ടി മോഹൻലാൽ, തുടങ്ങിയവർ Support ചെയ്തതാ വിഷമം.. ഗണേഷ്, മുകേഷ്.,സിദ്ദിഖ് ത്രിമൂർത്തികൾ വേട്ടക്കാരനെ Support ചെയ്തതിൽ അത്ഭുതമില്ല. അവരുടെ സ്വഭാവം എല്ലാ മലയാളിയും മനസ്സിലാക്കിയല്ലോ..അവർക്ക് support ചെയ്തേ പറ്റൂ. ഇത്തരം വൃത്തികെട്ടവൻ മാർ തലപ്പത്തുള്ള സംഘടന സ്വയം നാറുകയേ ഉള്ളു. ഇങ്ങനെയുള്ളവർ അഭിനയിക്കുന്ന സിനിമകൾ ജനം നിരാകരിക്കണം. പാവം പാർവ്വതി 'സ്വന്തം നിലനിൽപ്പ് പോലും നോക്കിയില്ല.
@ChithranM-hg3kp
@ChithranM-hg3kp 2 сағат бұрын
"അമ്മ " വീണ്ടും നല്ല രീതിയിൽ ഉയിർത്തെഴു നേൽ ക്കട്ടെ...
@jafarkk1682
@jafarkk1682 27 минут бұрын
നിലപാട്❤
@shameer7114
@shameer7114 2 сағат бұрын
Adipoli ingane peruparayunen.🎉
@umaraju5012
@umaraju5012 4 сағат бұрын
Good episode. Congratulations
@prakashkr139
@prakashkr139 2 сағат бұрын
പാർവ്വതി, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ടോവിനോ,.. ഇതുപോലെ ഉള്ള അത്യാവശ്യം ബോധമുള്ള ആളുകൾ സംഘടനയുടെ നേതൃസ്ഥാനത്ത് വരാൻ യോഗ്യത ഉള്ളവരാണ്... അഷറഫ് ഇക്ക താങ്കൾ പറഞ്ഞ കാര്യങ്ങൾ ഈ നാട്ടിലെ ആളുകൾക്ക് അറിയാവുന്നവ തന്നെയാണ്... താങ്കളുടെ പരാമർശംമൂലം മാറ്റം ഉണ്ടാകട്ടെ എന്നു പ്രതീക്ഷിക്കാം.
@RaviSankar-s6t
@RaviSankar-s6t 5 сағат бұрын
What you said about Parvathy is true. Very true. We need her back strongly in the industry to get justice for innocent voiceless artists.
@stanlyxavier4151
@stanlyxavier4151 2 сағат бұрын
Very well said Ashraf Sir👍 Hats off for telling everything frankly ❤️
@Surendran134
@Surendran134 3 сағат бұрын
താങ്കളുടെ കൂസലില്ലായ്മ വളരെ ഇഷ്ടമാണ്. സധൈര്യം തുടരട്ടെ.
@anamikaelizabeth6474
@anamikaelizabeth6474 31 минут бұрын
കൊടുത്താൽ കൊല്ലത്തും കിട്ടും. അതാണ് ബാബു. ഇപ്പോൾ എല്ലാം തികഞ്ഞല്ലോ വാവുവിന് 😅😅😅ദൈവത്തിന്റെ കാവ്യനീതി. നല്ല അവതരണം sir 🌹
@padmakumarim.r4991
@padmakumarim.r4991 2 сағат бұрын
Very good episode❤
@pksanupramesh178
@pksanupramesh178 5 сағат бұрын
17--12--24... അനിവാര്യമായ പതനം 😂😂😂😂 sanu എറണാകുളം
@sreebalakrishnan4870
@sreebalakrishnan4870 Сағат бұрын
👍👍👍👍👌👌👌🔥🔥🔥🔥
@beenavs9968
@beenavs9968 2 сағат бұрын
ആലപ്പി യുടെ ഓരോ എപ്പിസോടിനു മായി കാത്തിരിക്കും ഇടയാണ് സ്ഥിരം വയറ് ദൈവം കൊടുത്തു പാർവതി യും ശോഭന സീമ എന്നിവർ നീതിക്ക് വേണ്ടി നിലകൊള്ളും ആരുടെയും മുഖം നോക്കില്ല
@minisreenivas3841
@minisreenivas3841 Сағат бұрын
നിശിതമായ വിമർശനം.. 👍
@shiburaj1562
@shiburaj1562 2 сағат бұрын
ഇടവേള ബാബു എത്രയും പെട്ടെന്ന് കേരള മുഖ്യമന്ത്രി ആകണേ എന്നാണ് അതിനുള്ള എല്ലാം കഴിവും അദ്ദേഹത്തിന് ഉണ്ട്.😄😄
@SanthoshKumar-np3yg
@SanthoshKumar-np3yg 2 сағат бұрын
Nice .....!!👌👌👍❤
@Reality-kj5rk
@Reality-kj5rk 2 сағат бұрын
Mikkavarum ella cinemakkarum kalangithar aanu ,athukondu thannae nallavar vannalum AMMA sariyakummennu samsayamanu
@anish.ur9hk
@anish.ur9hk 4 сағат бұрын
അച്ഛനില്ലാതെ അമ്മയുമില്ല...😂പാവം..ബാബു 🤣🤣
@nandu1952
@nandu1952 25 минут бұрын
Good episode 🙏
@rasheedaryad372
@rasheedaryad372 3 сағат бұрын
Very good speaking with you thank you
@Somu-ev3wy
@Somu-ev3wy 2 сағат бұрын
അമ്മ സംഘടന വളരെ നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട് അമ്മ തകരേണ്ടത് മട്ടാഞ്ചേരി മാഫിയയുടെ ആവശ്യം ആണ് പൾസർ സുനിക്ക് കോട്ടേഷൻ കൊടുത്തത് മട്ടാഞ്ചേരി ടീംസ് ആണെന്ന്‌ മിക്കവര്ക്കും അറിയാം 6:46 p
@shinoybhuvanendran2011
@shinoybhuvanendran2011 4 сағат бұрын
സത്യസന്ധമായ വീക്ഷണം
@treasapaul9614
@treasapaul9614 3 сағат бұрын
Good content. Excellent narration.
@jayarajcg2053
@jayarajcg2053 4 сағат бұрын
Good episode
@indian6346
@indian6346 4 сағат бұрын
പെണ്ണിൻ്റെ കണ്ണുനീർ അഗ്നിയാണ്.അത് ഏതു മന്ത്രി പുംഗവനും മനസ്സിലാവും. ഇന്നല്ലെങ്കിൽ നാളെ .
@abhilashchellappan1188
@abhilashchellappan1188 2 сағат бұрын
ASHRFIKKA ORUPADISHTTAM 🙏🙏🙏🍏🌴🍏🌴🍏💕🍏🌴🍏🌴🍏🐧🐧👍
@jeenas8115
@jeenas8115 4 сағат бұрын
സതൃം❤
@saleemparammal
@saleemparammal Сағат бұрын
❤❤❤❤❤❤❤❤❤❤
@kottayampadman8668
@kottayampadman8668 3 сағат бұрын
Truth is always truth...
@HariKrishnan-fz8eb
@HariKrishnan-fz8eb 4 сағат бұрын
Chancinu vendi adjust cheyyunavarum ithil thettukar aanu
@aneeshjyothirnath
@aneeshjyothirnath 5 сағат бұрын
👍
@biju9769
@biju9769 29 минут бұрын
👍🏼👌🏼👌🏼👌🏼
@manjujohnson2708
@manjujohnson2708 5 сағат бұрын
Super ❤
@chinjugiri4322
@chinjugiri4322 3 сағат бұрын
👏👏👏👏👏
@sajeevNV-g5t
@sajeevNV-g5t 3 сағат бұрын
അടി..... ഇടി.... വെടി.... അദ്ദാണല്ലോ സിനിമ.
@dominicsebastian8356
@dominicsebastian8356 4 сағат бұрын
Well said
@UshaKumari-vd3wv
@UshaKumari-vd3wv 3 сағат бұрын
👌👌👌👍👍🥰
@rajukg1596
@rajukg1596 3 сағат бұрын
🙏🙏🙏
@GeethaVijay-dy9vz
@GeethaVijay-dy9vz 4 сағат бұрын
❤❤❤
@sonyjoseph485
@sonyjoseph485 5 сағат бұрын
❤️❤️👍👍❤️❤️
@nhd307
@nhd307 Сағат бұрын
കൈകൂലി ഏത് മേഘല ആയാലും തെറ്റാണ്. ബാബുവിനെതിരെ സാംസ്കാരികവകുപ്പിനു പരാതി കൊടുക്കലോ
@RajagopalP-i4v
@RajagopalP-i4v 4 сағат бұрын
Babu ParamaThara 😂😂😂😂😂😂😂
@Prakash-rs3ju
@Prakash-rs3ju 5 сағат бұрын
Hi Ashraf ji
@csv_tvm
@csv_tvm 9 минут бұрын
"കുറച്ചുനേരത്തേക്ക് വാഹനങ്ങൾ തടയാൻ അധികാരം കിട്ടുമ്പോൾ...😂😂😂😂
@AbdulVahab-u6t
@AbdulVahab-u6t 5 сағат бұрын
ഇപ്പോൾ എങ്കിലും താങ്കൾക്ക് അത് മനസിലായല്ലോ ബാബുവിൻ്റെ കൂടെ രണ്ട് പേരും കൂടി ഉണ്ടായിരുന്നു അവരാണ് സത്യത്തിൽ നിയന്ത്രിച്ചിരുന്നത് ഇടവേള ബാബുവിൻ്റെ അസ്തി അറിയണം എന്ന് ഉണ്ടെങ്കിൽ ത്രിശ്ശൂർ വന്ന് ഒന്ന് നോക്കു ഒരു സിനിമയിൽ പോലും ഇല്ലാത്ത ബാബു രണ്ട് ട്രവൽസ് ഉടമ അനവതി ഭൂമിക്ക് ഉടമ ബിൽഡിങ്ങ് ഇത് ഏല്ലാം എവിടന്ന് അത് അലേചിക്കണം ആയിരുന്നു Amma യേ ശരിക്കും കറവ പശു ആയി ബാബു കണ്ടു അവിടെ ആണ് പെളിഞ്ഞത് കാശ് വാങ്ങി മെമ്പർ ഷിപ്പ് കൊടുക്കുന്ന പണി ആദ്യം നിർത്തിയാൽ ആണ് ശരിയാവും പലർക്കും ഇദ്ദേഹം കാശ് വാങ്ങുന്ന കാര്യം അറിയില്ലായിരുന്നു
@Abraham-lw7fc
@Abraham-lw7fc 31 минут бұрын
Good
@ratheesankariathara377
@ratheesankariathara377 4 сағат бұрын
ബാബു ഫുൾ ഉടായിപ്പ് 😄😄
@BhaskaranN-dx7pl
@BhaskaranN-dx7pl 5 сағат бұрын
Hai ikka
@prinscharles4817
@prinscharles4817 5 сағат бұрын
💚👋👍🎄
@Lachumoviepassion3690
@Lachumoviepassion3690 7 минут бұрын
❤️❤️❤️❤️❤️❤️❤️❤️❤️
@anupama1780
@anupama1780 47 минут бұрын
Super
@MiniA-h9l
@MiniA-h9l 4 сағат бұрын
Ammayalla...mama...😡😡😡
@BhaskaranN-dx7pl
@BhaskaranN-dx7pl 5 сағат бұрын
Midumidukkan
@sugathang9582
@sugathang9582 35 минут бұрын
Thank u Ashrafkka for your truthful exposure of fake coins like him to the Society.
@salimkm9327
@salimkm9327 4 сағат бұрын
സ്വന്തമായിട്ടു ഒന്നും ഇല്ലാത്തവൻ
@jprakash7245
@jprakash7245 3 сағат бұрын
ഡ്രാക്കുള, യക്ഷി പല്ല് പോലെ എ. എം. എം. എ യുടെ എഴുത്ത് തികച്ചും യാദൃശ്ചികം! 😂
@DeepaJ-b7x
@DeepaJ-b7x 4 сағат бұрын
Mohan Lal um Mamooty um okke alle evane poki kondu nadannathu. Amma vittu purathu poya nadikale ellavarum kandu padiku.kovalaneyum babu neyum pokki kondu nadakunnavar😂
@avlogwithrohith3710
@avlogwithrohith3710 4 сағат бұрын
ജയന്റെ sound👍
@puthiavilasanjeevan4801
@puthiavilasanjeevan4801 2 сағат бұрын
He is a shade no individuality.
@gopigopinath356
@gopigopinath356 40 минут бұрын
സത്യം തുറന്നുപറഞ്ഞാൽ നിങ്ങൾക്ക് നല്ല പണിതരും സൂക്ഷിച്ചോ
@prasantht43
@prasantht43 2 сағат бұрын
❤️❤️👍
@SobhaSobhathulasi
@SobhaSobhathulasi 2 сағат бұрын
👍
@VibhinV
@VibhinV 43 минут бұрын
❤❤❤
@gangap7865
@gangap7865 14 минут бұрын
👍🏻👍🏻👍🏻
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 690 М.
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 15 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 690 М.