EP : 1 പുലയനൂർ ബാലൻ ചേട്ടൻ കത്തിച്ച വിളക്കാണ് ഞാൻ ഓണക്കൂർ പൊന്നൻ ചേട്ടൻ പറയുന്നു....

  Рет қаралды 30,990

R1 BRIGHTER

R1 BRIGHTER

Жыл бұрын

#ONAKOORPOANNAN
#PULAYANOORBALAN
#r1brighter
#pooram
#ulsavam
#aanapremi
#aanachandam
#POORAMAHOLSAVAM
#ELEPHATINERVEW
#ELEPHATLOVER
#KERALAELEPHAT
#SKNEELAKANDAN
#nandhilathgopalakrishnan
#aanakaar
#aanapappan
#aanachamayam
##elephantchanel

Пікірлер: 230
@hareeshpg8401
@hareeshpg8401 Жыл бұрын
അടിയറവ് പറയാത്ത ചങ്കുറ്റത്തിന്റെ അവസാന വാക്ക് 🔥🔥🔥🔥ഒണാകൂർ പൊന്നൻ ആശാൻ
@r1brighter753
@r1brighter753 Жыл бұрын
💯✅️✅️👍😍😍😍😍💪💪
@sukumaran7248
@sukumaran7248 Жыл бұрын
ആനകാരുടെ ഇന്റർവ്യൂവിൽ കാഴ്ച്ചകാരെ ത്രസിപ്പിച്ചത് പൊന്നായി മാത്രം 💪🔥
@jyothisphilip5880
@jyothisphilip5880 Жыл бұрын
ആനക്കാരിൽ ആഗ്രകണ്യർ എന്ന് വിശേഷിപ്പിക്കാവുന്ന ചുരുക്കം ചില ചട്ടക്കാരിൽ ഒരാൾ🔥🔥ഓണക്കൂർ പൊന്നൻ ആശാൻ🔥🔥
@r1brighter753
@r1brighter753 Жыл бұрын
🐘🐘🐘💪💪💯💯💯✅️✅️✅️
@girishkr3224
@girishkr3224 Жыл бұрын
അക്ഷരം തെറ്റാതെ പാപ്പാൻ എന്ന് വിളിക്കാവുന്ന പാപ്പാൻ ....... പൊന്നൻ ചേട്ടൻ ....🔥🔥❤️❤️🙏🙏 ഒരു കാലത്ത് ചെറായിയിലെ മത്സരആനയുടെ (വടക്കേ ചേരുവാരം) ഹീറോ ആയിരുന്നു പൊന്നൻ ചേട്ടൻ .... 1981 - 91
@r1brighter753
@r1brighter753 Жыл бұрын
ഉറപ്പായും 👍👍👍😍🥰🥰🔥🔥🔥പവർ അല്ലെ പൊന്നൻ ചേട്ടൻ 🔥🔥🔥
@vimalkr812
@vimalkr812 Жыл бұрын
👍👍👍
@prasanthkumar414
@prasanthkumar414 Жыл бұрын
തികഞ്ഞ ആന പാപ്പാൻ എന്ന് തീർത്തു വിളിക്കാൻ പറ്റുന്ന ചങ്കൂറ്റത്തിന്റെ പര്യായം... പൊന്നേട്ടൻ ❤
@sudhisukumaran8774
@sudhisukumaran8774 Жыл бұрын
ആനക്കാർക്കിടയിലെ ഭീഷ്മാചാര്യൻ ഓണക്കൂർ പൊന്നൻ 🔥🔥🔥🙏🙏🙏 ഗുരു ദൈവമാണ് പൊന്നായിക്ക് ❤️❤️❤️
@r1brighter753
@r1brighter753 Жыл бұрын
😍😍😍❤️❤️🔥🔥💪💪💪💪💞💞💞💞💯💯💯💯💯💯💯💯💯💯💯💯✅️
@ArunPiravomvlog
@ArunPiravomvlog Жыл бұрын
അങ്ങനെ വന്നുലെ അവസാനം ഇ എപ്പിസോഡ് ഷൂട്ട്‌ ചെയുമ്പോൾ ഞാൻ ഉണ്ടയിരുന്നു അവുടെ ഇവരെ കാണാൻ കഴിഞ്ഞത് വളരെ സന്തോഷം.. പൊന്നൻ ചേട്ടൻ ഗർജനം ആണ് 🔥പവർ ആണ്.. ഒരുപാട് അനുഭവങ്ങൾ ഉള്ള ആശനാണ്
@sandeepelechil2499
@sandeepelechil2499 9 ай бұрын
❤❤❤ ponnan ❤❤❤ ഭീരുക്കൾ വിജയത്തിൻറെ കിരീടം ചൂടാറില്ല........😊😊😊😊🎉🎉🎉🎉
@jithinrajpurappillikavu5027
@jithinrajpurappillikavu5027 Жыл бұрын
പഠിച്ച് വല്യ ജോലിക്കാരൻ ആയിരുന്നെങ്കിൽ പൊന്നൻ , കനകൻ, രക്നൻ ആന കേരളത്തിന്റെ ത്യയംമ്പകങ്ങൾ ആന കേരളത്തി ഉണ്ടാകില്ലായിരുന്നു തലമുറകളും മരുമകൻ ഓണക്കൂർ വിനോദ് മകൻ ഓണക്കൂർ ശിവൻ എന്റെ ചെറുപ്പത്തിൽ പുറപ്പിള്ളിക്കാവിൽ ചെറായ് കൃഷ്ണപ്രസാദിനെ കൊണ്ട് വരുന്ന സിംഹ മോറൻ പാപ്പാൻ
@PrinceRaj-fq9jz
@PrinceRaj-fq9jz Жыл бұрын
"പൊന്നനും രത്നനും ആനകളോട് നേർക്കുനേർമുട്ടുന്നവരായിരുന്നു മറ്റേത് കൂട്ടത്തിൽ പെടില്ല"..
@rathulkp5095
@rathulkp5095 Жыл бұрын
പൊന്നൻ ചേട്ടൻ 🥰 ആനപ്പണിയിലെ സിംഹം tq ചേച്ചി ഈ vdo ചെയ്തതിൽ ഒരുപാട് സന്തോഷം 🥰
@r1brighter753
@r1brighter753 Жыл бұрын
Thank u മുത്തേ 🔥🔥🔥😍🥰🥰🥰
@pradeeptc2447
@pradeeptc2447 Жыл бұрын
പൊന്നൻ ചേട്ടൻ ചട്ടം ഏറ്റിരുന്നേൽ തിരുനക്കര വിശ്വനാഥൻ ഇപ്പോഴും ജീവിച്ചുഇരുന്നേനേം 🙏
@r1brighter753
@r1brighter753 Жыл бұрын
😍🥰🥰
@beenarenjith1816
@beenarenjith1816 Жыл бұрын
പുള്ളിക്കാരൻ നല്ലൊരു മനുഷ്യൻ അദ്ദേഹത്തിന്റെ പേര് കളയാൻ ഒരു മോനും അദ്ദേഹത്തിന്റെ പേര് കളയുന്നതും ആ പുത്രൻ
@vimalkr812
@vimalkr812 Жыл бұрын
ആരൊക്കെ എന്തൊക്കെ കാണിച്ചാലും പൊന്നൻ ചേട്ടന്റെ പേരൊന്നും പോകില്ല അത് വേറെ ലെവൽ ആണ് 🔥🔥🔥🔥🔥
@praveenlp7494
@praveenlp7494 Жыл бұрын
Correct 👍
@beenarenjith1816
@beenarenjith1816 Жыл бұрын
@@vimalkr812 അറിയപ്പെടുന്നത് പൊന്നൻ ചേട്ടന്റെ പേരിൽ ആണ് അല്ലാതെ ശിവന് എന്തു അഡ്രസ്സ് ആണ് ഉള്ളത്
@vimalkr812
@vimalkr812 Жыл бұрын
അത് പിഞ്ഞേ അവനവന്റെ അച്ഛൻ മാരുടെ അഡ്രസ്സിൽ അല്ലെ മക്കളെ അറിയൂ പൊന്നൻ ചേട്ടനെ പോലെ ഒരാൾ ആകുമ്പോൾ പറയെ വേണ്ട
@vimalkr812
@vimalkr812 Жыл бұрын
പൊന്നൻ ചേട്ടന്റെ പേരെന്നും പോകില്ല അങ്ങനെ പോകാൻ ആയിരുന്നെ മുന്പേ പോയേനെ ഏതൊരു ആന കാരനോടും ആന പ്രേമിനോടും മുതലാളി മാരോടും ചോദിച്ചാലും പൊന്നൻ ചേട്ടനെ കുറിച് നല്ലതേ പറയു അത്രക് ഇഷ്ട്ടമാണ് പൊന്നൻ ചേട്ടനെ എല്ലാവർക്കും
@rajeenat7070
@rajeenat7070 Жыл бұрын
ഞങളുടെ ഖൽബ് ആണ് പൊന്നായി ❣️❣️🥰✨️✌️
@r1brighter753
@r1brighter753 Жыл бұрын
👍👍👍
@aroorkkaransgajamukham9705
@aroorkkaransgajamukham9705 Жыл бұрын
ചേട്ടൻ രസികനും, നല്ല അറിവും ഉള്ളവനാണ്, സിർട്ടിഫികറ്റ് വിദ്യ അറിവ് അല്ല വേണ്ടത് ജീവിതം തന്ന അറിവാണ് വേണ്ടത്
@r1brighter753
@r1brighter753 Жыл бұрын
👍😍😍🥰❤️😘😘❤️❤️
@fawasnalakath1993
@fawasnalakath1993 Жыл бұрын
ഓണക്കൂർ SINGUM ആ മീശ കണ്ടോ കൊലകൊമ്പൻ വരെ വിറക്കും💥💥💥🔥🔥🔥
@afsalafsal3659
@afsalafsal3659 Жыл бұрын
Bincy chechi video നിർത്തിയാൽ അടി മേടിക്കും. ഒരു 100എപ്പിസോഡ് എകിലും വേണം. കട്ട suppot ❤️❤️❤️
@r1brighter753
@r1brighter753 Жыл бұрын
😂😂നിർത്തിലാട്ടോ മുത്തേ 👍👍👍
@shyjujohn01
@shyjujohn01 Жыл бұрын
പൊന്നൻ ചേട്ടൻ ഇഷ്ടം ❤❤❤❤ ഒറ്റ എപ്പിസോഡിൽ നിർത്തരുതേ...
@r1brighter753
@r1brighter753 Жыл бұрын
ഒരിക്കലും ഇല്ല 👍👍👍
@saraths7103
@saraths7103 Жыл бұрын
പൊന്നൻ ചേട്ടാ 💓💓💓💓
@bajajips7939
@bajajips7939 Жыл бұрын
👍 👍👍 പൊന്നൻ ചേട്ടൻ👌👌👌
@r1brighter753
@r1brighter753 Жыл бұрын
🥰😍😍😍
@gouthamgiri2016
@gouthamgiri2016 Жыл бұрын
വളരെ അധികം സന്തോഷം ഉണ്ട് പൊന്നൻ ചേട്ടന്റെ എപ്പിസോഡ് ചെയ്തതിന് വേറെ ചാനലുകളിൽ ഇദ്ദേഹത്തിന്റെ എല്ലാ എപ്പിസോടും ഞാൻ കണ്ടിട്ടുണ്ട്
@r1brighter753
@r1brighter753 Жыл бұрын
ഇനിയും ഉണ്ടാകും എല്ലാ വീഡിയോസിനും സപ്പോർട്ട് ചെയ്യണം കേട്ടോ ബ്രോ
@gouthamgiri2016
@gouthamgiri2016 Жыл бұрын
@@r1brighter753 തീർച്ചയായും
@mad_pablo
@mad_pablo Жыл бұрын
Power 🔥🔥🔥🔥
@jithbijith9695
@jithbijith9695 Жыл бұрын
പൊന്നൻ ചേട്ടൻ ഇഷ്ട്ടം❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@r1brighter753
@r1brighter753 Жыл бұрын
അപ്പോൾ നമ്മളെയോ 😂😂
@abichakkandan1931
@abichakkandan1931 Жыл бұрын
പൊന്നൻ ചേട്ടൻ 🔥🔥
@Mntrikan
@Mntrikan Жыл бұрын
പുലിയെന്നൂർ ബാലൻ ആശാൻന്റെ പ്രിയ ശിഷ്യൻ ഓണാക്കൂർ സിംഹം ❤️❤️❤️🙏🙏🙏
@r1brighter753
@r1brighter753 Жыл бұрын
😍🥰🥰🥰🔥🔥🔥💯✅️
@aneeshpandalam6863
@aneeshpandalam6863 Жыл бұрын
മോളെ അടിപൊളി എപ്പിസോഡ് നിന്റെ u ട്യൂബ് ഇനിയും വേറെ ലെവൽ രാജാവ് ആണ് കൂടെ
@r1brighter753
@r1brighter753 Жыл бұрын
Thank യൂ ഏട്ടാ 🥰👍👍
@ramankuttymanikkan5578
@ramankuttymanikkan5578 Жыл бұрын
Kidu🔥💕
@ramachandranvb4170
@ramachandranvb4170 Жыл бұрын
പൊന്നൻ ചേട്ടൻ സൂപ്പർ
@r1brighter753
@r1brighter753 Жыл бұрын
👍😍🥰
@subinsubramanian7959
@subinsubramanian7959 Жыл бұрын
പൊന്നൻ ആശാൻ ഇഷ്ടം♥️.അവതരണം സൂപ്പർ ട്ടോ ❤️
@r1brighter753
@r1brighter753 Жыл бұрын
Thank u ബ്രോ 👍😍🥰🥰
@r1brighter753
@r1brighter753 Жыл бұрын
ഇനിയും അങ്ങോട്ട് സപ്പോർട്ട് വേണം കേട്ടോ bro😘😍🥰🥰🥰❤️❤️❤️❤️
@subinsubramanian7959
@subinsubramanian7959 Жыл бұрын
@@r1brighter753 തീർച്ചയായും 👍
@abeemathewmahew7744
@abeemathewmahew7744 Жыл бұрын
❤️❤️❤️❤️🔥🔥🔥🔥🔥 എത്തി സിംഹത്തിന്റെ മടയിൽ ....👍🙏
@r1brighter753
@r1brighter753 Жыл бұрын
എത്തി 🥰🥰🥰👍👍🙏🙏💪💪💪💪
@abeemathewmahew7744
@abeemathewmahew7744 Жыл бұрын
@@r1brighter753 sis....great job....need 100 episodes with PONNAN AShan....❤️🔥🔥🔥🔥👆🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🤼 The dynamic Mahout...
@devanabhilash6256
@devanabhilash6256 Жыл бұрын
പൊന്നൻ ചേട്ടൻ 👌🏻👌🏻
@r1brighter753
@r1brighter753 Жыл бұрын
😍😍😍
@kannanvineeth1194
@kannanvineeth1194 Жыл бұрын
ആശാനോടുള്ള സ്നേഹം കൊണ്ട് എന്റെ കുഞ്ഞിനെ ഞാൻ പൊന്നൻ എന്നാണ് വിളിക്കുന്നത്‌... പൊന്നൻ ആശാൻ ഉയിർ... 🥰🥰🥰
@r1brighter753
@r1brighter753 Жыл бұрын
😍😍😍🥰🥰🥰🥰😂👍👍
@messssiiii2069
@messssiiii2069 Жыл бұрын
പൊന്നൻ ചേട്ടൻ &കൊല്ലൻ രാമകൃഷ്ണേട്ടൻ.... 🔥.... മുട്ടണ്ട...
@chandrasekharancv8259
@chandrasekharancv8259 Жыл бұрын
ഒരേ കളരിയിൽ പയറ്റി തെളിഞ്ഞവർ അല്ലേ 😍
@r1brighter753
@r1brighter753 Жыл бұрын
അത് തന്നെ 👍👍🔥🔥🔥
@asharafpadam5462
@asharafpadam5462 Жыл бұрын
എന്റെ ചങ്ക് പൊന്നൻ ചേട്ടൻ 🌹🌹🌹🌹🌹🤲🙏
@r1brighter753
@r1brighter753 Жыл бұрын
ഞങ്ങളുടെയും 🔥👍🥰🥰
@febinmv3335
@febinmv3335 Жыл бұрын
പൊന്നൻ ചേട്ടൻ 🔥❤
@senankvsenan3760
@senankvsenan3760 Жыл бұрын
Very simple and honest man, ponnan chettan real super hero
@r1brighter753
@r1brighter753 Жыл бұрын
🥰😍😍
@aroorkkaransgajamukham9705
@aroorkkaransgajamukham9705 Жыл бұрын
ബ്യൂട്ടിഫുൾ ഇന്റർവ്യൂ
@r1brighter753
@r1brighter753 Жыл бұрын
❤️❤️❤️🥰😍😍💪💞💞💞
@amalnadh3917
@amalnadh3917 Жыл бұрын
ഓണക്കൂർ സിംഗം ❤❤😍
@r1brighter753
@r1brighter753 Жыл бұрын
👍👍i🔥🔥
@ratheeshvrajan6767
@ratheeshvrajan6767 Жыл бұрын
Great episode 👍❤️
@r1brighter753
@r1brighter753 Жыл бұрын
😘😍😍😍
@ajithandrews3307
@ajithandrews3307 Жыл бұрын
Ponnachaaaaaaa❤❤❤
@arunraj1736
@arunraj1736 Жыл бұрын
🔥🔥🔥🔥
@kannanr-xu7qw1lr9o
@kannanr-xu7qw1lr9o Жыл бұрын
താങ്ക്സ് മുത്തേ അതുപോലെ കാത്തിരിപ്പ് ആരുന്നു
@r1brighter753
@r1brighter753 Жыл бұрын
പിന്നെ അല്ല 👍😍🥰ഞങ്ങളും ചേട്ടനെ ഒന്ന് കാണാനായി കാത്തിറുപ്പിലാരുന്നു ഒത്തിരി സന്തോഷം 👍😍🥰
@kannanr-xu7qw1lr9o
@kannanr-xu7qw1lr9o Жыл бұрын
@@r1brighter753 ഒരുപാട് പറയാൻ ഉണ്ട് പുള്ളിക്ക് സമയം കൊടുത്ത് വിശദമായി ചോദിക്കണം
@jithinam1905
@jithinam1905 Жыл бұрын
🔥 🔥 🔥
@naveenthomas7590
@naveenthomas7590 Жыл бұрын
🔥🔥🔥🔥🔥
@arshithsanthosh3890
@arshithsanthosh3890 Жыл бұрын
😍😍😍
@vineethmenon-yh2ne
@vineethmenon-yh2ne Жыл бұрын
Great episode keep it up ❤❤
@r1brighter753
@r1brighter753 Жыл бұрын
Sure 👍👍👍😘😍😍😍❤️❤️💞💞
@mechman3834
@mechman3834 Жыл бұрын
Ponnan chettan ezhttam 🔥
@r1brighter753
@r1brighter753 Жыл бұрын
👍😍🥰
@shanavasyasin3910
@shanavasyasin3910 Жыл бұрын
🔥🔥🔥🔥🔥🔥🔥
@jimshaunni343
@jimshaunni343 Жыл бұрын
ഒരു അടിപൊളി ഫ്ലോ യിൽ വന്നതാ അപ്പോഴേക്കും കഴിഞ്ഞു
@r1brighter753
@r1brighter753 Жыл бұрын
അടുത്ത എപ്പിസോഡ് ഇടിവെട്ടുന്ന രീതിയിൽ ആയിരിക്കും bro👍👍തീ പൊരി പാറും 🔥🔥💪💪
@satheeshsatheesh2893
@satheeshsatheesh2893 Жыл бұрын
🔥🔥😘❤️
@sandeepasokan2928
@sandeepasokan2928 Жыл бұрын
Superb 😍💥
@r1brighter753
@r1brighter753 Жыл бұрын
Thanks 🤗
@abhijithak007
@abhijithak007 Жыл бұрын
🔥🔥🔥🔥🔥 സൂപ്പർ ചേച്ചി
@r1brighter753
@r1brighter753 Жыл бұрын
😍🥰
@r1brighter753
@r1brighter753 Жыл бұрын
Thank യു മുത്തേ 😍🥰👍👍
@shibuak3643
@shibuak3643 Жыл бұрын
🥰👌🥰❤️❤️❤️
@r1brighter753
@r1brighter753 Жыл бұрын
😍🥰
@thanuthanu3230
@thanuthanu3230 Жыл бұрын
Othiri kothi undu onakoor ponnan ashane neril Kanan ponnayi real hero
@r1brighter753
@r1brighter753 Жыл бұрын
ഞാനും കുറെ ആഗ്രഹിച്ചു അത് നടന്നു 🔥😍അവരെ ഒക്കെ നേരിൽ കണ്ട് ഇത്തിരി നേരം അവരോടൊപ്പം ഇരുന്നാൽ അത് തന്നെ വലിയ ഭാഗ്യം ആണ് ബ്രോ
@ArunPiravomvlog
@ArunPiravomvlog Жыл бұрын
എന്റെ നാട്ടുകാരനാണ്
@pramodn4813
@pramodn4813 Жыл бұрын
പൊന്നായി 👍👍👍
@r1brighter753
@r1brighter753 Жыл бұрын
😍🥰
@abhijithvenugopal6184
@abhijithvenugopal6184 Жыл бұрын
❤️🥰🥰
@r1brighter753
@r1brighter753 Жыл бұрын
😍😍❤️🥰❤️😍😍
@prakashkk5856
@prakashkk5856 Жыл бұрын
ആശാൻ 🔥🔥🔥🔥🔥
@r1brighter753
@r1brighter753 Жыл бұрын
😘😍😍😍
@dileeppr8913
@dileeppr8913 Жыл бұрын
Next എപ്പിസോഡ് പ്രതീക്ഷിക്കുന്നു
@r1brighter753
@r1brighter753 Жыл бұрын
😘😘😍🥰തീർച്ചയായും
@binudarsana1310
@binudarsana1310 Жыл бұрын
🔥🔥💥 🐘 💥🔥🔥
@r1brighter753
@r1brighter753 Жыл бұрын
😍🥰
@bibinvijayan5652
@bibinvijayan5652 Жыл бұрын
💖
@r1brighter753
@r1brighter753 Жыл бұрын
😍🥰
@ranjithkr84
@ranjithkr84 Жыл бұрын
Adipoli
@r1brighter753
@r1brighter753 Жыл бұрын
Thank you so much 👍
@vinodgpillaivinodgpillai3316
@vinodgpillaivinodgpillai3316 Жыл бұрын
👌👌👌👌
@r1brighter753
@r1brighter753 Жыл бұрын
😍🥰
@abhijithmanjoor2511
@abhijithmanjoor2511 Жыл бұрын
🔥 Ee puliyaanu mass
@r1brighter753
@r1brighter753 Жыл бұрын
😍🥰🥰👍👍
@shibines3954
@shibines3954 Жыл бұрын
Njan adhyamayi intervew kanda thu ponann chettnte athode njan oru aahna premiyayi
@r1brighter753
@r1brighter753 Жыл бұрын
എന്ന് മുതൽ ആണ് ആനപ്രേമി ആയതു ഇന്ന് മുതലോ 🤔
@riyashameed9323
@riyashameed9323 Жыл бұрын
Onakoor power ❤
@r1brighter753
@r1brighter753 Жыл бұрын
👍🥰🥰😍😍
@sabinsathian1495
@sabinsathian1495 Жыл бұрын
🔥🔥🔥🔥🔥🔥
@r1brighter753
@r1brighter753 Жыл бұрын
😍🥰
@praadeepvijayan6227
@praadeepvijayan6227 Жыл бұрын
👍
@r1brighter753
@r1brighter753 Жыл бұрын
😍🥰
@manojmohanan1052
@manojmohanan1052 Жыл бұрын
Onakkan kunjumon chettane patty chodhikkane,,,,,, pinne vinod chettaneyum (kali kerunna)😊
@subinku6707
@subinku6707 Жыл бұрын
Eee manushyan sherikkum oru killadi aaanu
@r1brighter753
@r1brighter753 Жыл бұрын
😍🥰💯✅️
@prasantharjunan7545
@prasantharjunan7545 Жыл бұрын
Aa Meesa kandal ethu aana thettum ?? Ponnan chettan 💥💥💖💖💖
@jacobcmathew7706
@jacobcmathew7706 Жыл бұрын
😍😍😍😍😍🔥🔥🔥🔥💥💥💥💥💥💥
@r1brighter753
@r1brighter753 Жыл бұрын
😍🥰
@jerinthomas5754
@jerinthomas5754 Жыл бұрын
കടുവ വേലായുധൻ ആശാനെ കുറിച്ച് ചോദിക്കണം
@popkidgaming
@popkidgaming Жыл бұрын
Eeeh manushyan enthoru pavam analle 🥰
@r1brighter753
@r1brighter753 Жыл бұрын
പിന്നെ അല്ല 😍🥰🥰👍പോളിയാണ് 🔥🔥
@popkidgaming
@popkidgaming Жыл бұрын
Ethra thirak undelum commentinu reply tharan marakkatha brighter chechik erikatte oru like 😻
@user-fi6in6rt1m
@user-fi6in6rt1m Жыл бұрын
Ponnayiiiii🥰🥰🥰
@r1brighter753
@r1brighter753 Жыл бұрын
😍🥰🥰
@nidhinks305
@nidhinks305 Жыл бұрын
കരുവന്തില കാളിദാസൻ കേറിയിരുന്ന കനകൻ ചേട്ടൻ ആയിരുന്നോ പൊന്നൻ ചേട്ടന്റെ അനുജൻ ❓️
@AjayKumar-tx2gt
@AjayKumar-tx2gt Жыл бұрын
E etta etta vili onu ozhivakikude acha nu vilichude aasane enu ayalum mathi❤️
@r1brighter753
@r1brighter753 Жыл бұрын
ആശാൻ എന്ന് വിളിക്കുന്നത് ആശാന്ക്ക് ഇഷ്ട്ടമല്ല, പിന്നെ അച്ഛൻ എന്നാണ് ഞാൻ ക്യാമറ അല്ലാതെ വിളിക്കുന്നത്
@georgemathew7562
@georgemathew7562 Жыл бұрын
പാപ്പന്മാരുടെ ഇന്റർവ്യു കണ്ടതിൽ ഒന്ന് പൊന്നേൻചേട്ടൻ മറ്റൊരാൾ മുതുകുളം വിജയൻ പിള്ള രണ്ടുപേരും സഹസികത പറയും പക്ഷെ സ്വന്തം കഴിവിനെ പുകഴ്ത്തില്ല
@r1brighter753
@r1brighter753 Жыл бұрын
🔥💯💯✅️
@AnilKumar-od6fj
@AnilKumar-od6fj Жыл бұрын
അവന് അനുസരിക്കുന്നില്ലേ എങ്കിൽ വിട്ടു കളയുക. ദേഷ്യം കഴിഞ്ഞു അവന് പറയും പോലെ അനുസരിക്കും വാശിയുള്ള അണയാണേൽ അതുപോലെ നമ്മൾ ഉപദ്രവിക്കാതെ നിയത്രിക്കണം. മാഷേ കാട്ടില്ലേ മൃഗം അല്ലെ അപ്പോൾ അങ്ങനെ ഒക്കെ വരും നമ്മുടെ കുഞ്ഞാമെന്റെ മോനൊന്നും അല്ലല്ലോ മരണ കാരണം പുറത്തു വരുമാമല്ലോ പ്രണാമം 🙏🏽🙏🏽🌹🌹 പിന്നെ ഇവനെ കളും കൊടികുത്തി വാണ കില്ലടികൾ ഉണ്ടായിരുന്നല്ലോ. ഒന്നും ചെറു പ്രായത്തിൽ മരണപെട്ടോ.
@r1brighter753
@r1brighter753 Жыл бұрын
👍💯💯💯✅️
@Binoys
@Binoys Жыл бұрын
Ponnayiiii❤
@r1brighter753
@r1brighter753 Жыл бұрын
😍😍😍
@vijeeshodamakkayil1318
@vijeeshodamakkayil1318 Жыл бұрын
Ashan power aane.... 😍
@r1brighter753
@r1brighter753 Жыл бұрын
👍😍
@jayakrishnanr3444
@jayakrishnanr3444 Жыл бұрын
Ashan❤
@r1brighter753
@r1brighter753 Жыл бұрын
😍😍😍
@santhoshvasudevan5954
@santhoshvasudevan5954 6 ай бұрын
എന്നെങ്കിലും ഒന്ന് നേരിൽ കാണണം എന്ന് ആഗ്രഹിക്കുന്ന ഒരാൾ
@vimalkr812
@vimalkr812 9 ай бұрын
Ponnan chettan veendum. I fetlidik vannna njan irangum pullilede shishyan ayit
@vishnumk1385
@vishnumk1385 Жыл бұрын
Singam
@r1brighter753
@r1brighter753 Жыл бұрын
😍😍
@sajibalakrishan2364
@sajibalakrishan2364 Жыл бұрын
Ponnachan🥰💥
@r1brighter753
@r1brighter753 Жыл бұрын
😍🥰
@mechman3834
@mechman3834 Жыл бұрын
കുഞ്ഞുമോൻ ചേട്ടൻ ചേട്ടന്റെ ശിഷ്യൻ ആണോ എന്നു ചോതിക്കോ
@r1brighter753
@r1brighter753 Жыл бұрын
ചോദിക്കാലോ 👍👍😍🥰
@satheesannairvb4198
@satheesannairvb4198 22 күн бұрын
ആലപ്പാട്ട് കാരുടെ ആന കഥ എന്തെ പറയാതെ ഭരണങ്ങാനം
@arkathul2826
@arkathul2826 Жыл бұрын
ചേച്ചി നോട്ടിഫിക്കേഷൻ വരുന്നില്ല 🥹
@r1brighter753
@r1brighter753 Жыл бұрын
അയ്യോ അതെന്തു പറ്റി
@r1brighter753
@r1brighter753 Жыл бұрын
ബെൽ ഐക്കൺ ക്ലിക്ക് ആക്കിയില്ലേ മുത്തേ
@ramdas.h.shariharasubramon3303
@ramdas.h.shariharasubramon3303 Жыл бұрын
Hi I am Ramdas. I have seen a lot of Interviews of ponnan chettan. Intially he will be bit reluctant to open up. But as the interview will progress he will be on Top gear. All the best for your initiative.
@focusmind9721
@focusmind9721 Жыл бұрын
ഓണാക്കൂർ പൊന്നൻ
@r1brighter753
@r1brighter753 Жыл бұрын
🥰😍😍
@shifasshif563
@shifasshif563 Жыл бұрын
😍 from Qatar 👍
@r1brighter753
@r1brighter753 Жыл бұрын
Hello 😊so good 🤗thank u so much 😍😍
@rrr1376
@rrr1376 Жыл бұрын
തൃത്താല രാമചന്ദ്രൻ നായരുടെ വീഡിയോ ചെയ്യാമോ? ഒരു ചാനലിലും വന്നിട്ടില്ല
@mahadev97
@mahadev97 Жыл бұрын
ഒരാൾക്കും തത്കാലം കൊടുക്കില്ല..
@rrr1376
@rrr1376 Жыл бұрын
@@mahadev97 ശ്രമിച്ചാൽ നടക്കും
@r1brighter753
@r1brighter753 Жыл бұрын
ഏട്ടനെ കുറിച്ച് പൊന്നൻ ചേട്ടൻ പറയുന്നുണ്ട് കേട്ടോ ബ്രോ 🔥🔥
@r1brighter753
@r1brighter753 Жыл бұрын
😔😔
@r1brighter753
@r1brighter753 Жыл бұрын
ശ്രമിച്ചു നോക്കാം കേട്ടോ, ആളെ കുറിച്ച് കേട്ടഡോത്തോളം ആൾ തരാൻ കുറച്ച് പാടാണ്, എന്നാലും ഞാൻ ശ്രമിക്കാട്ടോ ബ്രോ
@charlesthomasjasmi9562
@charlesthomasjasmi9562 Жыл бұрын
Ethu oka Anu pappaan
@vishnupkarottu
@vishnupkarottu Жыл бұрын
ആശാന്റെ കോൽ പ്രയോഗം നല്ലപോലൊന്നു ചോദിക്കണം
@r1brighter753
@r1brighter753 Жыл бұрын
ഉറപ്പായും
@muhammedshibi7572
@muhammedshibi7572 Жыл бұрын
Endha mambiyum edh poolayalle
@r1brighter753
@r1brighter753 Жыл бұрын
യാ 😍🥰🥰
@renjithpr4090
@renjithpr4090 Жыл бұрын
Ethavanaenkilum ponnetanda number thanekanaaa
@r1brighter753
@r1brighter753 Жыл бұрын
😍🥰🥰👍👍
@amithlal1450
@amithlal1450 Жыл бұрын
ഒരു എപ്പിസോഡ് എങ്ങനെ പോയാലും മിനിമം ഒരു 30 min എങ്കിലും വേണം. മറ്റു ചാനലിൽ വരുന്ന ആനക്കാരുടെ ഇന്റർവ്യൂ ഒന്ന് കണ്ടു നോക്കൂ
@r1brighter753
@r1brighter753 Жыл бұрын
😔😔🙏🙏ശ്രമിക്കാട്ടോ ബ്രോ
@jjjDM
@jjjDM Жыл бұрын
30 second-o ? 🙄
@amithlal1450
@amithlal1450 Жыл бұрын
@@jjjDM tying mistake 30min
@shajim.j8381
@shajim.j8381 Жыл бұрын
Vannunammudaponnanchattan
@r1brighter753
@r1brighter753 Жыл бұрын
👍😍🥰
@abhishekal1421
@abhishekal1421 Жыл бұрын
Ijj queen bee aano
@r1brighter753
@r1brighter753 Жыл бұрын
🥰🥰🥰പിന്നെ അല്ല 🥰🥰😂😂😂👍🔥🔥👍👍👍
@user-vo2wf6ur7s
@user-vo2wf6ur7s 4 ай бұрын
Thirunackara viswanadhan
@muhammedshan9390
@muhammedshan9390 Жыл бұрын
വീഡിയോക്കി ലെങ്ത് പോരാ ലെങ്ത് കൂട്ടണം
@r1brighter753
@r1brighter753 Жыл бұрын
Theerchayaayum❤️
@muhammedshan9390
@muhammedshan9390 Жыл бұрын
@@r1brighter753 thanks 👍
Wait for the last one! 👀
00:28
Josh Horton
Рет қаралды 159 МЛН
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 64 МЛН
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 4,5 МЛН
Русалка
01:00
История одного вокалиста
Рет қаралды 5 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 159 МЛН