കണ്ടമ്പുള്ളി ബാലനാരായണന്റെ കന്നംതിരിവുകൾ ....!

  Рет қаралды 81,825

Sree 4 Elephants

Sree 4 Elephants

2 жыл бұрын

ഇന്നത്തെ യുവ കോമളൻ പാമ്പാടി സുന്ദരനെ മരപ്പണിയുടെ
ഹരിശ്രീ കുറിപ്പിച്ചതിന് കിട്ടിയ ഗുരുദക്ഷിണ ....!
കെട്ടിയഴിക്കൽ കഴിഞ്ഞാലുള്ള കണ്ടമ്പുള്ളിയാനയുടെ ഉടായിപ്പ് ....!

Пікірлер: 348
@adwaithmenen
@adwaithmenen 2 жыл бұрын
ഒരു തരി അഹങ്കാരം പോലുമില്ലാത്ത മനുഷ്യൻ.. സുന്ദർ ആനയുടെ കഥ പറഞ്ഞ് അവസാനം അത് പാമ്പാടി സുന്ദർ ആണ് എന്നറിഞ്ഞപ്പോൾ ഉള്ള ഒരു ഫീൽ.. വളരെ സിമ്പിൾ ആയി പറഞ്ഞു.. കണ്ടമ്പുള്ളി തെച്ചിക്കോട്ടുകാവ് പാമ്പാടി സുന്ദർ എന്നീ ആനകളെ കൊണ്ടുനടന്ന മനുഷ്യനാണെന്ന് അഹംഭാവം ഒരു തരി ഇല്ല... അതാണ് പഴയ ആന പാപ്പാന്മാരുടെ പ്രത്യേകത... തനിക്കു പറ്റിയ അബദ്ധങ്ങളും ഒരു മടിയും കൂടാതെ തുറന്നു പറഞ്ഞു , ആനയെ പറ്റിയുള്ള അറിവുകളും പങ്കുവെച്ച് യഥാർത്ഥ ആനപ്പാപ്പാൻ മാരിൽ ഒരാൾ... ഇന്നൊരു ചെറിയ ആനയെ അഴിച്ചാൽ അഹങ്കരിച്ച് വല്യ ഫാൻസ് ഗ്രൂപ്പുകളുമായി നടക്കുന്ന പാപ്പാമാർ ഇത് കാണണം.. ഇദ്ദേഹം ഒക്കെ വേറൊരു രാജ്യത്ത് ആയിരുന്നെങ്കിൽ വാനോളം വാഴ്ത്തിയേനെ.. അത്രയും അറിവുണ്ട് .... ഇതു ജനങ്ങളിലേക്ക് എത്തിച്ച SREE4ELEPHANT TEAM inu HATS OFF..❤️
@charandas123
@charandas123 2 жыл бұрын
ബാലകൃഷ്ണൻചേട്ടൻ വർത്തമാനം അടിപൊളി ഒരു അഹങ്കാരം മില്ലാത്ത നല്ല ഒരു ചട്ടക്കാരൻ 😍😍😍😍
@dhaneshkumarr3214
@dhaneshkumarr3214 2 жыл бұрын
ഇങ്ങനെ ഉള്ള ചട്ടക്കാരുടെ വാക്കുകൾ കേൾക്കാൻ ആണ് ഭാഗ്യം വേണ്ടത്, അവരുടെ അറിവുകൾ ❣️❣️
@sreejith2me
@sreejith2me 2 жыл бұрын
നൻമ നിറഞ്ഞ ഒരു മനുഷ്യൻ
@rajeeshvk2875
@rajeeshvk2875 2 жыл бұрын
ശ്രീ ഫോർ എലിഫൻ്റിൻ്റെ നോട്ടിഫിക്കേഷൻ വരുമ്പോൾ പണ്ട് ഞായറാഴ്ച്ച 12 മണിയാകാൻ കാത്തിരുന്ന കാലം ഓർമ്മ വരുന്നു
@premjithparimanam4197
@premjithparimanam4197 2 жыл бұрын
സത്യം ആണ്
@sreekumaranvengassery3490
@sreekumaranvengassery3490 2 жыл бұрын
Correct
@user-ku6se3mc5p
@user-ku6se3mc5p 2 жыл бұрын
Athe ❤️
@vishnudevadas8983
@vishnudevadas8983 2 жыл бұрын
ഇതുപോലെ ഉള്ള കഴിവുള്ള പാപ്പാന്മാരെ അവരുടെ അനുഭവങ്ങളും എത്ര കേട്ടാലും മതിയാകില്ല. Thanks Sree etta 😍😍😍
@rohithk.r8727
@rohithk.r8727 2 жыл бұрын
പഴയ ആനക്കാരുടെ കഥകൾ അടിപൊളി ആണ്. വളരെ വിനയവും അവരിൽ കാണാം ♥️♥️♥️
@Abby-mw8em
@Abby-mw8em 2 жыл бұрын
കണ്ടമ്പുള്ളി ബാലനാരായണൻ നെ miss ചെയുന്നു
@kpn82
@kpn82 2 жыл бұрын
അമ്പട,,,,സുന്ദരാ,,,, നിന്റെ കഥകൾ ഓക്കേ ഞങ്ങൾ അറിഞ്ഞുടാ....😊 ,,,,
@vishnur9594
@vishnur9594 2 жыл бұрын
ശ്രീ 4 🐘❣️ ഇതുപോലെ പഴയ ആളുകളുടെ അറിവുകളും ഓർമ്മകളും കേട്ടിരിക്കാൻ എന്ത് രസാണ്..❤️❤️
@deepakdeepu9613
@deepakdeepu9613 2 жыл бұрын
സത്യമുള്ള മനുഷ്യൻ വാക്കിൽ നിന്ന് തന്നെ മനസിലാകുന്നുണ്ട് ഇദ്ദേഹത്തെ പരിചയപെടുത്തിയ ശ്രീ കുമാർ അരുകുറ്റി സാറിന് ഒരുപാട് നന്ദി❤
@amalmsamal
@amalmsamal 2 жыл бұрын
പഴയ തലമുറയിലെ നല്ല പാപ്പൻ മാരുടെ ജീവിതാനുഭവകൾ അതാണ് പ്രേഷകരിലേക്ക് എത്തിക്കേണ്ടത് 💥💥💥💥💥❤❤❤❤❤❤❤❤❤
@sreejithkaippally7613
@sreejithkaippally7613 Жыл бұрын
ഒരു വർഷം കഴിഞ്ഞു ഇപ്പോളും ഈ എപ്പിസോഡ് കാണുന്നവർ ഉണ്ടോ?
@fahadfahu9845
@fahadfahu9845 2 жыл бұрын
ബാലകൃഷ്ണേട്ടൻ 😘👌🏻 ഇദ്ദേഹത്തെ വെച്ചുള്ള ഇനിയും ഒരുപാട് എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു
@bijumonuthup4275
@bijumonuthup4275 2 жыл бұрын
പുതിയ തലമുറയിലെ പാപ്പാൻമാരെ കേൾക്കുന്നതിനേക്കാൾ പഴയ കാലത്തിലെ, തോളൂർ ബാലകൃഷ്ണൻ ചേട്ടനെപ്പോലെ ഉള്ളവരുടെ വാക്കുകൾ കേൾക്കാനാണ് ചേട്ടാ ഞങ്ങൾക്ക് ഇഷ്ടം... സൂപ്പർ...
@sivaskannan3646
@sivaskannan3646 2 жыл бұрын
കണ്ടംബുള്ളി വല്യന 🧡🧡🧡🔥🔥🔥🔥
@user-ht2he8wn5v
@user-ht2he8wn5v 2 жыл бұрын
അനാകളോട് നല്ല രീതിയിൽ പെരുമാറിരിയൽ അതും അതുപോലെ പെരുമാറും ❤❤❤
@aanayolamaanakkaryam921
@aanayolamaanakkaryam921 2 жыл бұрын
നല്ല ഒരു ചട്ടക്കാരൻ.... ശ്രീ 4 എലിഫന്റ്സിന് നന്ദി 🙏ശ്രീ ഏട്ടാ🤝❤️🙏
@jestinarakkal3426
@jestinarakkal3426 2 жыл бұрын
പ്രായം തരുന്ന അറിവ് അത് എല്ലാത്തിനും മുകളിൽ അല്ലെ ♥️♥️♥️ഒരുപാട് ഇഷ്ടം ആയി
@sarundas9543
@sarundas9543 2 жыл бұрын
നല്ലൊരു എപ്പിസോഡ് ആയിരുന്നു ശ്രീകുമാറേട്ട...
@vishnuvallattu4578
@vishnuvallattu4578 2 жыл бұрын
ഞായറാഴ്ച 12മണി ആകാൻ കാത്തിരുന്ന കാലം ഓർമവരുന്നു
@avinashalappattu7223
@avinashalappattu7223 2 жыл бұрын
ഒരു നല്ല തൊഴിലുകാരൻ 🙏 , ബാലകൃഷ്ണേട്ടന് എല്ലാ വിധ ഭാവുകങ്ങളും 🙏❤️
@mohammedrashiq4886
@mohammedrashiq4886 2 жыл бұрын
ഞങ്ങൾ മാക്സിമം ഷെയർ ചെയ്യുന്നുണ്ട് ഒരുപാടു ആളുകൾക്ക് അയച്ചു കൊടുക്കുകയും ചെയ്യുന്നുണ്ട് ഇത്രയും കാര്യങ്ങൾ ഞങ്ങൾ ആന പ്രേമികൾക്ക് എത്തിച്ചു തരുന്ന ശ്രീയേട്ടന്റെ ഈ ചാനൽ വളർന്നു എന്നും വിജയത്തിൽ നിൽക്കണം എന്നാണ് ഞങ്ങളുടെ ആഗ്രഹം 👍
@brijeshtp32
@brijeshtp32 2 жыл бұрын
ബാലനാരായണൻ എന്ന തീപ്പൊരി ആന എല്ലാവരും മനസിലാകിയതു ഈ ഫോർ എലിഫന്റ് ലൂടെയാണ് 👍👍👏👏
@mohanmohan7770
@mohanmohan7770 2 жыл бұрын
Njan kanditu Nd pattambi balanarayan aanayea
@manikandankuttan9568
@manikandankuttan9568 2 жыл бұрын
@@mohanmohan7770 ഞാനും
@ancyshylesh5579
@ancyshylesh5579 2 жыл бұрын
Uncuts videos superb.... Iniyum orupad uyarangalil ethatte. 🙏🙏🙏
@mohanmohan7770
@mohanmohan7770 2 жыл бұрын
Very good
@umeshpu2596
@umeshpu2596 2 жыл бұрын
Old is gold👌👌👌
@praveenpv7777
@praveenpv7777 2 жыл бұрын
ഇതുപോലെ ഉള്ള പഴയ ആനക്കാരുടെ കഥകൾ കേൾക്കാൻ വലിയ ഇഷ്ടം ആണ് ശ്രീ ഏട്ടാ..... ഇനിയും പ്രധീക്ഷിക്കുന്നു.....
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
ശ്രമിക്കാം
@shajipe6507
@shajipe6507 2 жыл бұрын
. ശ്രീ യേട്ട സൂപ്പർ എപ്പിസോഡ്
@sandeepasokan2928
@sandeepasokan2928 2 жыл бұрын
നല്ലൊരു എപ്പിസോഡ്👌🏼👌🏼👌🏼😍😍😍
@ratheeshkumar2947
@ratheeshkumar2947 2 жыл бұрын
അനുഭവ സമ്പത്തിന്റെ എളിമയുള്ള ആൾ രൂപം... പറയുന്നത് കേൾക്കാൻ തന്നെ എന്തൊരു രസം....... Thank you ശ്രീകുമാറേട്ട.....
@vibeeshvibeesh2553
@vibeeshvibeesh2553 2 жыл бұрын
മനസ്സിൽ തട്ടിയ എപ്പിസോഡുകൾ... ബാലേട്ടൻ... പണ്ട് ചെറുപ്പത്തിൽ തൃശ്ശൂരിൽ പല സ്ഥലങ്ങളിൽ ഉത്സവത്തിന് ആനയുമായി കണ്ടിട്ടുണ്ട്....
@viveknair5972
@viveknair5972 2 жыл бұрын
super chetta 💖
@manu.335
@manu.335 2 жыл бұрын
നല്ല ആനക്കാരൻ , 🤗🤗🤗 കഥകൾ വ്യക്തമായി പറഞ്ഞു തന്നു...💕
@user-yq9tj4it5h
@user-yq9tj4it5h 2 жыл бұрын
Super episode .....👍
@krunni3406
@krunni3406 2 жыл бұрын
എന്റെ ചെറുപ്പത്തിൽ പാറമേക്കാവ് ആനയുടെകൂടെ ഞാൻ കണ്ടിട്ടുട് ബാലേട്ടനെ. ആന യുടേം പുള്ളിടെ ഫോട്ടോ കണ്ടപ്പോളാണ് ഓർമ്മവന്നത്.. ❤❤
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you
@shanushaan7545
@shanushaan7545 2 жыл бұрын
Kurach late ayi ...pwoliiii
@chinjurajesh9199
@chinjurajesh9199 2 жыл бұрын
ഇതുപോലെ അനുഭവസമ്പത്ത്‌ ഉള്ള പാപ്പൻമാരുടെ കഥകൾ kettirikkan വളരെ സന്തോഷം 👍👍👍👍
@muhammadnoufal78693
@muhammadnoufal78693 2 жыл бұрын
നല്ല മനുഷ്യൻ ❤️❤️ ഇവരുടെ അനുഭവങ്ങൾ അറിവ് എല്ലാം കേട്ടിരിക്കാൻ ഒരു പ്രതേക സുഖംതന്നെ ❤️❤️👍👍പാമ്പാടി സുന്ദരൻ കേട്ടപ്പോൾ രോമാഞ്ചം ❤️❤️നല്ല ഒരു വീഡിയോ തന്നതിന് ആന കേരളത്തിന്റെ സ്വന്തം ചാനലിന് Sree 4Elephants ഇന് ഒരുപാട് നന്ദി ❤️❤️❤️👍👍
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
nanni ..sneham ..santhosham muhammed noufal...
@harikrishnanr1216
@harikrishnanr1216 2 жыл бұрын
I just addicted to his stories, super episode
@anilkrishnan2556
@anilkrishnan2556 2 жыл бұрын
Always like to hear the real life stories of old experienced mahout like him.
@anuaravind5844
@anuaravind5844 2 жыл бұрын
അഹങ്കാരമില്ലാത്ത ചട്ടക്കാരൻ ശ്രീകുമാറേട്ട അടിപൊളി
@aswathiachu890
@aswathiachu890 2 жыл бұрын
👍👍👌nalla episode sreeyeta
@nalansworld1208
@nalansworld1208 2 жыл бұрын
സൂപ്പർ ,,!
@jobishjose2414
@jobishjose2414 2 жыл бұрын
പഴമകൾക്ക് എപ്പോഴും പുതുമയുണ്ടാകും പുതിയ തലമുറ അടക്കം പഴയ കഥകൾ കേൾക്കാനിഷ്ട്ടം അതു തന്നെ തുടരട്ടെ
@sivaskannan3646
@sivaskannan3646 2 жыл бұрын
പാമ്പാടി സുന്ദരൻ 🧡🧡🧡🧡🧡🧡
@prajithc.p875
@prajithc.p875 2 жыл бұрын
Eppol kaanunna chattakkaar onnum alla erattachankanmaar........ Ningale namichu balan chetta..... ❤️❤️❤️❤️
@binuthanima4970
@binuthanima4970 2 жыл бұрын
അടിപൊളി കിടിലം പാപ്പാൻ ഇതുവരെയുള്ള പാപ്പാൻ സംകല്പം പൊളിചെഴുതുന്ന സാത്വികനായ പാപ്പാൻ ഒരു ദുശീലമില്ലാത്ത പാപ്പാൻമാർ ചുരുക്കം ബാലൻ ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ
@bijup.p3571
@bijup.p3571 2 жыл бұрын
ഇങ്ങനെയുള്ള ചട്ടക്കാരുടെ പാരിപാടി കേൾക്കാനും കണനും നല്ല രാസമാണ് (മനോജേട്ടൻ്റെ പരിപാടി തിർന്നേ)
@jeromeantony5930
@jeromeantony5930 2 жыл бұрын
Nalla video sreekumaretta
@geethavujayakumar2002
@geethavujayakumar2002 2 жыл бұрын
ഇതുപോലുള്ള ആളുകളെ അനുഭവങ്ങൾ അറി യാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു. വളരെ നന്ദി.
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
നന്ദി...സന്തോഷം ... ഗീതാജീ... തുടർന്നും ഒപ്പം ഉണ്ടാവണം
@jishnujishnu3762
@jishnujishnu3762 2 жыл бұрын
സൂപ്പർ
@benoysasidharan7191
@benoysasidharan7191 Жыл бұрын
""""നാലെണ്ണം കൊടുക്കേണ്ടി വരും"" "" പൊളി ഡയലോഗ്
@kannan778
@kannan778 2 жыл бұрын
Sundaran😍
@gouthamkrishna3066
@gouthamkrishna3066 2 жыл бұрын
Adipoli 🥰🥰
@sivaskannan3646
@sivaskannan3646 2 жыл бұрын
ഞായറാഴ്ച 12മണി ബുധനാഴ്ച്ച രാവിലെ 8മണി മറക്കാൻ പറ്റാത്ത ഒരു കാലം 🧡🧡🧡🧡🧡
@shanmuhammadu
@shanmuhammadu 2 жыл бұрын
ഒരു പച്ചയായമനുഷ്യൻ😍😍😍
@visakhkannan4934
@visakhkannan4934 10 ай бұрын
കണ്ടംമ്പുള്ളി തറവാട്ടിലെ 🐘കളിൽ ഇന്ന് ജീവനോടെ ഉള്ളത് സുന്ദരൻ മാത്രം ആണ് അല്ലെ 🔥
@gopalkrishnan684
@gopalkrishnan684 2 жыл бұрын
My big salute to Srre4 to select Chattakkar Like Balakrishnan Assan. How nicely Assan is Sharing his Pazaya Kala Stories of Legend Kandanpully Bala Narayan . Moreover from his face expreesions one can judge his simplicity showing no Ego at all. Present Chattakkar must see this VDO and learn this. Thank you.
@vishnupradeepan242
@vishnupradeepan242 2 жыл бұрын
Super video
@mithunashokashok4037
@mithunashokashok4037 2 жыл бұрын
Great information
@adwaithkb1451
@adwaithkb1451 2 жыл бұрын
Nalla episode....⚡⚡⚡⚡⚡
@adwaithkb1451
@adwaithkb1451 2 жыл бұрын
Avsana episode kurach bagam...ithilum kettapole thonni....muzhuvanayiitala..kurach....
@akhilcs9637
@akhilcs9637 2 жыл бұрын
Sree chetta thanks, eganae olla episode vdum vdum idunth
@vishnupradeepan242
@vishnupradeepan242 2 жыл бұрын
Poli saanam
@tigitholaththankappan2504
@tigitholaththankappan2504 2 жыл бұрын
വളരെ നല്ല അഭിമുഖം
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
നന്ദി...സന്തോഷം
@allkeralaelephants8081
@allkeralaelephants8081 2 жыл бұрын
Thankuuuuu ee channel thudagi yapo zhe nan kandampullyude vishesham atharipikannam enu parana ayirunu
@sulfiadam1915
@sulfiadam1915 10 ай бұрын
History... Great story... Old is gold
@tastetrends4096
@tastetrends4096 2 жыл бұрын
Super program
@arunkc5200
@arunkc5200 2 жыл бұрын
Very good program and super Uncuts Secmants.by Arun kc Ezhikkara. Thank you
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you very much ❣️
@arjunsuresh4890
@arjunsuresh4890 2 жыл бұрын
Sreeyetta super uncuts episode ❤️
@recavanirec4654
@recavanirec4654 3 ай бұрын
90s ന്റെ നൊസ്റ്റാൾജിയ ആണ് അന്നത്തെ ഓരോ ആനയും ആനക്കാരനും... വലിയ ആനയും കൊച്ച് പാപ്പാനും അത് ഇപ്പോഴും മനസ്സിൽ ഉണ്ട്.. ബാലനും വേലായുധൻ ചേട്ടനും...
@vineethnk4708
@vineethnk4708 2 жыл бұрын
Ithuvare kandathil ettavum ishtaletta chattakaran idhehathinte video enim venam
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
നന്ദീ... സന്തോഷം : വിനീത് . തുടർന്നും ഒപ്പം ഉണ്ടാവണം
@midhunkm90
@midhunkm90 2 жыл бұрын
Super
@princektomy
@princektomy 2 жыл бұрын
Very nice ....
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
നന്ദി...സന്തോഷം .. പ്രിൻസ് . തുടർന്നും ഒപ്പം ഉണ്ടാവണം. മറ്റുള്ള വീഡിയോസും കണ്ടു നോക്കണം. അടുപ്പമുള്ളവർക്ക് ഈ ചാനൽ സജസ്റ്റ് ചെയ്താൽ സന്തോഷം.
@Numbers7
@Numbers7 2 жыл бұрын
Good ❤️
@robinboss1848
@robinboss1848 2 жыл бұрын
നല്ല എപ്പിസോഡ് ♥️ബാലകൃഷ്ണൻ ചേട്ടന്റെ, ഇതുപോലെ ഉള്ള നല്ല പ്രായം വന്ന ആനക്കാരുടെ ജീവിതകതകൾ അന്നത്തെ പഴയകാലത്ത് ആനകാര്യങ്ങൾ അറിയാൻ ഇനിയും, ബാലകൃഷ്ണൻ ചേട്ടൻ പോലെ ഉള്ളവരെ കൊണ്ടു വരണം 🙏
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
ശ്രമിക്കാം
@rajendrant2824
@rajendrant2824 2 жыл бұрын
ഞാൻ കാണുകയും കേൾക്കുകയും . ആ വർത്തിച്ച് ഇപ്പോഴും കാണുകയും ചെയ്യുന്ന ഒരു നല്ല നിഷ്ക്കളങ്കനായ പാപ്പാനാണ് തോളൂർ ബാലകൃഷ്ണൻ നായർ.
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
നന്ദി...സന്തോഷം
@joyjacob7842
@joyjacob7842 2 жыл бұрын
Very good program congrats
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank U very much dearJoy Jacob... Expecting your cooperation and support in future also...
@comadyplatform2137
@comadyplatform2137 2 жыл бұрын
Shree 4 elephants notification vanna pinne kanunna video itt ivide varum 😍😍😍😍😍
@aneeshanand2950
@aneeshanand2950 2 жыл бұрын
വെയ്റ്റിംഗ് ആരുന്നു ❤❤❤
@abhijithabhi5882
@abhijithabhi5882 2 жыл бұрын
അടുത്തത് ഉടൻ പ്രേതീക്ഷിക്കുന്നു 😍
@user-zr1gx9qo2f
@user-zr1gx9qo2f Жыл бұрын
നല്ല ഒരു പാപ്പാനും അതിൽ ഉപരി നല്ല ഒരു മനുഷ്യനും 👍👍
@kannan778
@kannan778 2 жыл бұрын
Sreekumarettaaa 🙏❤️
@achupriyan9922
@achupriyan9922 2 жыл бұрын
👌👌👌❤️❤️❤️❤️
@rojamantri
@rojamantri 2 жыл бұрын
Super👌
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you very much dear Raj... Expecting your cooperation and support in future also
@archanaathiramb8084
@archanaathiramb8084 10 ай бұрын
Kandampully balanarayanan ❤❤❤💪💪💪💪🔥🔥🔥🔥
@jayaramjayaram7604
@jayaramjayaram7604 2 жыл бұрын
Episode super
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you very much ❤️
@manikandan4388
@manikandan4388 2 жыл бұрын
😍😍❤❤❤
@Akler133
@Akler133 2 жыл бұрын
പൊളി ആശാൻ ♥️
@sudhikzz6631
@sudhikzz6631 2 жыл бұрын
SUPER 👌🏻👌🔥🥰
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you very much ❤️ dear sudhi...
@pillaiabhilash5565
@pillaiabhilash5565 2 жыл бұрын
Bala krishnanchettan 👌🥰
@rahulshaji3360
@rahulshaji3360 2 жыл бұрын
Old is golddddddd
@sijumohan88
@sijumohan88 2 жыл бұрын
Adipoli
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
സന്തോഷം . സിജു ... തുടർന്നും ഒപ്പം ഉണ്ടാവണം സപ്പോർട്ട് ചെയ്യണം
@user-ji1hl4pe7m
@user-ji1hl4pe7m 2 жыл бұрын
😘❣️
@mmanishmmanish1507
@mmanishmmanish1507 Жыл бұрын
അവതാരകന്‍...എല്ലായിടത്തും കേറി ഇന്ററാപ്റ്റ് ചെയ്യുന്നത് ഒഴിവാക്കിയാല്‍...നന്നാവും...പുള്ളി സംസാരിക്കുമ്പോള്‍....ഇടപെടാതെ...gap വരുമ്പോ...ചോദ്യം ചോദിച്ചാല്‍....കൂടുതല്‍ നന്നാവും..... സുന്ദര്‍ ആനയെ പറ്റി പറയുന്ന അവസരത്തില്‍...ആനയെ അവസാനം കണ്ടത് എന്നാണെന്ന് അദ്ദേഹം പറയാന്‍ വരുന്നുണ്ട്....അപ്പോഴേക്കും sir ഇടപെട്ട് ആനയുടെ ഓര്‍മ്മ മണം...എന്നൊക്കെ ചോദിച്ചത് വഴി തിരിഞ്ഞ് പോയി.. വീഡിയോ ക്ക് നന്ദി..
@vishnuvallattu4578
@vishnuvallattu4578 2 жыл бұрын
❤❤❤
@aneeshks3749
@aneeshks3749 2 жыл бұрын
👌👌👌
@baiju015
@baiju015 2 жыл бұрын
😍🔥
@jobinvjohn3016
@jobinvjohn3016 2 жыл бұрын
Orikallum ee channal ninnu pokilla chetta ❤️❤️❤️👍
@benzgafoor
@benzgafoor Жыл бұрын
@Riyasck59
@Riyasck59 2 жыл бұрын
😍😍💕💕💖💖😍😍
@sarathanjana4336
@sarathanjana4336 2 жыл бұрын
👍👍👍😍😍😍
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4,3 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 105 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 54 МЛН
Badak Berusaha Melawan Singa
0:11
INDOKOM NEWS
Рет қаралды 4,2 МЛН
Козы Едят Траву за Деньги
0:31
РЕТАРД
Рет қаралды 1 МЛН
ОТКАЗАЛИСЬ ОТ КОРМА!
0:59
Бентли и Анжелика
Рет қаралды 1,2 МЛН
Elephants Ki Help Kardi 🥲❤️ #shorts
0:24
m_ahmed_b
Рет қаралды 11 МЛН
Сможет ли пуля пробить панцирь черепахи??? #факты
0:40