അമ്മായിയെ അമ്മായി എന്നല്ലാതെ അമ്മാവാ എന്നു വിളിക്കാൻ പറ്റുമോ?
@BlissCouples Жыл бұрын
മാളു ഇല്ലേ
@nanasukumar256 Жыл бұрын
മാളുവിനെ കാണാൻ വേണ്ടി ഇല്ലേ
@snehas9960 Жыл бұрын
@@nanasukumar256മാളു കടുക് ആണോ 😃😃😃
@mannimanni4152 Жыл бұрын
ഇത് ഏത് പള്ളിയിൽയിലെ കറിയാണ് ഞങ്ങളുടെമലബാർപള്ളികറിഇങ്ങനെഅല്ല ചുമ്മഓരോന്ന് വിളിച്ചുപറയലെ ഓരോനാട്ടിലും അവരുടെഭക്ഷണതിന്നു അതിന്റെമഹത്വംഉണ്ട് അത് നശിപ്പിച്ചുകളയരുത്
@Letset514 Жыл бұрын
🥵
@Letset514 Жыл бұрын
Kashtam avrenth vilich prnj athinu
@naanjfamily7048 Жыл бұрын
Palli ennu parayumbol:2 tharam undu.(MUSLIM&CHRISTIAN)thangal ithil yethanu
@khairu__poovi_25 Жыл бұрын
കഷ്ടം 😡
@Project-m1k Жыл бұрын
ക്രിസ്ത്യൻ പള്ളിക്കറിയാണിത്. ഇനി പ്രശ്നമില്ലല്ലോ😂😂😂
@RMFAI Жыл бұрын
അസ്സൽ പശു ഇറച്ചിയാണ് അത് അതിലെ നെയ്യ് കണ്ടാൽ അറിയാം കറവ വറ്റിയ പശുവിനെ ഇങ്ങനെ നെയ്യ് ഉണ്ടാവും
@BasheerAhmad-l7i Жыл бұрын
🤔😝😛😜Machipayi. aano🙄🤔
@RMFAI Жыл бұрын
@@BasheerAhmad-l7i കേരളത്തിലെ 90% ഹോട്ടലിലും മൂരി ഇറചിയോ പശുവോ (കടച്ചി ) ആയിരിക്കും ഉണ്ടാവുക പോത്തിറച്ചി കൊടുത്താൽ ഇറച്ചിക്കാർക്കും ഹോട്ടലുകർക്കും എവിടെ ലാഭം കിട്ടും
@Project-m1k Жыл бұрын
പശുവിറച്ചിയും പോത്തിറച്ചിയും എങ്ങനെ തിരിച്ചറിയും??
@nabeelakhanf Жыл бұрын
നെയ്യ് കാണുമ്പോൾ അറിയാം
@Project-m1k Жыл бұрын
@@nabeelakhanf വ്യക്തമായി പറഞ്ഞു തരാമോ? രണ്ടിനും നെയ്യിന് ഒരേ നിറമല്ലേ?