EP 134 | കണ്ണൂരിന്റെ സ്വന്തം ബീഫ് വരള | Beef Varala | Kannur Style Beef Recipes | Village Food

  Рет қаралды 101,826

Salt and Pepper Food Channel

Salt and Pepper Food Channel

Күн бұрын

Пікірлер: 64
@jcadoor204
@jcadoor204 8 ай бұрын
ഇവിടം താമസിക്കാനും പാചകം ചെയ്യാനും വെളിയിൽ ഇരുന്ന് ആസ്വദിച്ചു കഴിക്കാനും പറ്റിയ പ്രകൃതി രമണീയമായ സ്ഥലം❤❤
@shobhakumari.r-fc6yb
@shobhakumari.r-fc6yb 8 ай бұрын
എന്റെ ചേച്ചിയെ നമ്മുടെ പരിപാടി വേറെ ലെവൽ ആയിക്കൊണ്ടിരിക്കയാണ്. എനിക്കും ഇറച്ചി എരിയോടെ വയ്ക്കുന്നതാ ഇഷ്ടം. ഇത് പതിവുപോലെ തന്നെ ഗംഭീരം
@MercyPuthussery-g5s
@MercyPuthussery-g5s 8 ай бұрын
നിങ്ങൾ ഉണ്ടാക്കുന്നതും തിന്നുന്നതും കാണാൻ നല്ല രസം ഞാൻ ഇത് മുടങ്ങാതെ കാണും 👌🏻🥰
@ushaprasheed6182
@ushaprasheed6182 5 ай бұрын
സരളയാവാഞ്ഞതു ഭാഗ്യം Super❤❤❤❤❤❤❤
@AchuEethal-f8j
@AchuEethal-f8j 2 ай бұрын
ചേച്ചിക്ക് രണ്ടും പേര് കൂടെ വേണം എപ്പോളും
@thasnisakkeer3648
@thasnisakkeer3648 8 ай бұрын
Nammude malabaaril kannuril Irachiyilek savola arinjath inji geluthulli pachamulak pinne mulak podi mallipodi choodaakkiyitt athum irachiyilekkit manjapidiyum curry vepilayum itt velichenna ozhich ellaam koodi peratti aduppath vech vevikkuka ellam onnich venthoolum ennit velichennayil kurumulakpodi 5 cheriyulli arinjath curryvepilayum itt moopich thaalichozikkuka
@salmarayees2378
@salmarayees2378 8 ай бұрын
Nte personal fav. Aanu beef varala.. ithu poole thanneyanu cheyyar 😋
@vkvpillai
@vkvpillai 2 ай бұрын
Super
@toji-x4h
@toji-x4h 8 ай бұрын
എന്തോരം ഉപ്പാണ് വാരി വാരി ഇടുന്നത് അത് കൊണ്ടായിരിക്കാം അമ്മയിയുടെയും മാലുവിൻ്റെയും മുഖത്ത് ഒരു തൃപ്തിയും ഇല്ലാത്തതു കയ്ച്ചിട്ട് ഇറക്കാൻ പറ്റുന്നില്ല
@blessysibi3182
@blessysibi3182 8 ай бұрын
മാളൂനും അമ്മായിക്കും ഒരു തൃപ്തി ഇല്ലാത്ത പോലെ 🤭
@anma1111
@anma1111 5 ай бұрын
Kattan chaya athikam kudichal enamel pokum
@Priya-d4h2w
@Priya-d4h2w 8 ай бұрын
അടിപൊളി ബീഫ് വരള 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@Priya-i4p3b
@Priya-i4p3b 8 ай бұрын
സൂപ്പർ പോത്ത് വരള 😘😘😘😘😘😘😘😘😘😘😘😘
@muhammadshareef720
@muhammadshareef720 8 ай бұрын
മാളു ചേ ച്ചിയുടെ ആരാണ്
@shafeekks3058
@shafeekks3058 8 ай бұрын
Mathy meen Onn try chey Plzz
@Priya-i4p3b
@Priya-i4p3b 8 ай бұрын
കേരള സ്റ്റൈൽ ബീഫ് വരള 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@archanaanl
@archanaanl 8 ай бұрын
Swantham ayitt undakkum ennitt pokki parayum😂 purathunn vagunne okke kollilla ennum parayum
@sheelakchellappan6526
@sheelakchellappan6526 7 ай бұрын
ഇറച്ചി കടയിൽ നിന്ന് മുറിച്ചുകിട്ടില്ലേ
@NaseemaUh-cn3ks
@NaseemaUh-cn3ks 8 ай бұрын
സൂപ്പർ 👍👍
@NisarNisaa
@NisarNisaa 8 ай бұрын
Kannur beef velachead super naan Kannur endea veettil idhu pole Anand Nalla hero indigo m
@farzanaraz1008
@farzanaraz1008 8 ай бұрын
1 million okke aayille eni variety okke aaaku dishes
@SmithaAnishAkhilmon-cq8nj
@SmithaAnishAkhilmon-cq8nj 7 ай бұрын
Saritha ammayikku eppozhum kurache kodukku kooduthal sarithayude plettilum😂😂
@Farhana_shajan_123
@Farhana_shajan_123 6 ай бұрын
Ente ponnu chechi kodhipichu kollum😢njgallkku kayikan oru avsaram please 🥰
@sumayyasumi6116
@sumayyasumi6116 8 ай бұрын
നിങ്ങളുടെ സ്ഥലം കാണാൻ വേണ്ടി വിഡിയോ കാണുന്ന ഞാൻ
@deepavarghese2173
@deepavarghese2173 8 ай бұрын
I’m from kottarakara!!
@KLBgaiming
@KLBgaiming 8 ай бұрын
അടിപൊളി 🥰🥰🥰സൂപ്പർ 👍
@mubeeeena
@mubeeeena 8 ай бұрын
Super ❤
@jufizayoo4514
@jufizayoo4514 8 ай бұрын
മാളുവിന്റെ മുടി മാളു തന്നെ വെട്ടിയതാണോ
@ammukutyvlog8348
@ammukutyvlog8348 8 ай бұрын
👍🏻👍🏻
@ШухратКурбанов-л6ц
@ШухратКурбанов-л6ц 8 ай бұрын
Домашняя кухня с Дани. 🍞🥖 там много рецепт🍞 как можно приготовить завтрок обед или ужин с хлебом 🥖. 🥚🧀
@BilalMuhammad-w2z
@BilalMuhammad-w2z 8 ай бұрын
Ivar kothipikanayitt
@Jaskijas
@Jaskijas 7 ай бұрын
Ee kottem pidichano shopil povar ..😂😂😂
@Jass.514
@Jass.514 8 ай бұрын
Malu looking so pretty ❤❤❤❤
@Raqib2018
@Raqib2018 7 ай бұрын
Ammayi bread mathram kazhikunnollu
@bareeratm1307
@bareeratm1307 8 ай бұрын
Ellarum.ingene.thanne
@Hanuazu
@Hanuazu 8 ай бұрын
Kannur 🔥🔥🔥
@Tojiloby
@Tojiloby 8 ай бұрын
Table ithinum matram enthane set cheyyannullath. Pani aa paavangale kond eduppilkum karyam kazhinjal pinne odikkum
@rayya792
@rayya792 8 ай бұрын
Poratta aayirunnu combination😊
@neeshmadarshan6457
@neeshmadarshan6457 8 ай бұрын
Supr
@due_39T_
@due_39T_ 7 ай бұрын
പ്രേമലു മാളു
@sarinratsuriyachaisopon3038
@sarinratsuriyachaisopon3038 8 ай бұрын
ชอบมากค่ะ❤
@Sandhya-ut6qz
@Sandhya-ut6qz 8 ай бұрын
❤❤❤❤❤
@shortsman7392
@shortsman7392 8 ай бұрын
Ee vedioil oru urumbine kandavar undo
@jcadoor204
@jcadoor204 8 ай бұрын
Beef പീസ് ആക്കിയിട്ട ഉരുളിയിൽ കറുത്ത ഉറുമ്പ് Zindabadh വിളിച്ചു കൊണ്ടുപോയി😂
@RakhiReghunath-cj9rc
@RakhiReghunath-cj9rc 8 ай бұрын
Very taste😅
@afseeabi2607
@afseeabi2607 8 ай бұрын
എനി ഒരാൾക്കും കൂടെ ഇരിക്കാൻ സ്‌ഥലം ഉണ്ട് എല്ലേ 😜
@sarthakuday3939
@sarthakuday3939 8 ай бұрын
ഈ പരസ്യം കൊള്ളാം. ഈ ഭക്ഷണത്തിന്റെ രുചി അത് പാകം ചെയ്യുന്നവർ മാത്രമേ അറിയുന്നുള്ളു. എന്നിട്ട് പറയുന്നു.. ടേസ്റ്റ് ഓഫ് കേരള എന്ന്. അവറ് ഉണ്ടാക്കി അവർ കഴിക്കുന്ന പരസ്യമാണ് ഉള്ളത്.
@saranyacharu3376
@saranyacharu3376 8 ай бұрын
Ammeye marketleke ayakkono. pavam ningalku poyikude
@remyaranjithremyaranjith892
@remyaranjithremyaranjith892 8 ай бұрын
🥰🥰🥰🥰🥰👌👌👌👌
@Ramya312
@Ramya312 8 ай бұрын
💙💙💙💙
@remyaranjithremyaranjith892
@remyaranjithremyaranjith892 8 ай бұрын
😄😛😛😛👌👌👌
@suramya.p1059
@suramya.p1059 8 ай бұрын
വെയ്റ്റിങ് 😂😂
@jenovaedwin2355
@jenovaedwin2355 8 ай бұрын
ഇറച്ചി നല്ലരിതിയിൽ കഴുകണം കഴുകന്നതു പോരാ
@toji-x4h
@toji-x4h 8 ай бұрын
Evarod enthu paranjittum karyam illa evar irachi kazhukilla
@renjith.pprabhakran3235
@renjith.pprabhakran3235 8 ай бұрын
ഇറച്ചി അല്പം ചോര നിർത്തി കഴുകി എടുത്താലേ കറിക്ക് ടേസ്റ്റ് കിട്ടുകയുള്ളൂ എല്ലാവരും ഹോട്ടലിലെ ഫ്രൈക്ക് അല്ലെങ്കിൽ കറിക്ക് നല്ല ടേസ്റ്റ് ആണെന്ന് പറയും വീട്ടിൽ ഉണ്ടാകുമ്പോൾ ഇറച്ചി അരമണിക്കൂറോളം വെള്ളത്തിൽ ഇട്ട് വെച്ചിരുന്നു അതിലെ ചോര മൊത്തം ഞെക്കി കളയും അതുകൊണ്ടാണ് ഹോട്ടലിലെ കറിയുടെ ടേസ്റ്റ് വീട്ടിലെ ഇറച്ചി കറികൾക്ക് കിട്ടാത്തത്
@meghavijayan6029
@meghavijayan6029 8 ай бұрын
Booambang nte videos idayku onnu eduthu kandu nokku
@surabhir2640
@surabhir2640 7 ай бұрын
Thanne undakki pullikkari thanne 🤣kollam ennu Parayum mattullavaru onnum parayilla
@SabithaShabeer-u6s
@SabithaShabeer-u6s 8 ай бұрын
ഇറച്ചി കഴുകിയില്ല 😠
@itsmecrazylechu
@itsmecrazylechu 8 ай бұрын
Kzhkunnath full nthina vdo il kanikunath🙄
@renjith.pprabhakran3235
@renjith.pprabhakran3235 8 ай бұрын
ഇറച്ചിയിൽ അല്പം ചോരയിരുന്നാൽ മാത്രമേ കറിക്ക് ടേസ്റ്റ് കിട്ടുകയുള്ളൂ
@ShibuDevassy-d1q
@ShibuDevassy-d1q 8 ай бұрын
Malu Cd sixe p
@naseemanaseema3069
@naseemanaseema3069 8 ай бұрын
❤❤❤
@remyaranjithremyaranjith892
@remyaranjithremyaranjith892 8 ай бұрын
👌👌👌👌👌
@NaisamMuhammed
@NaisamMuhammed 8 ай бұрын
👍👍👍
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Ep 773 | Marimayam | Aliens in God's Own Country
22:03
Mazhavil Manorama
Рет қаралды 1,1 МЛН
EP 129 | മീൻ ചമ്മന്തി | Fish Chammanthi | Village Food Recipe
20:11
Salt and Pepper Food Channel
Рет қаралды 191 М.
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН