അനിൽസാർ ക്ഷീണം മാറി ഉഷാറായി. രണ്ടുപേരും healthy ആയിരിക്കുന്നത് കാണാനാണ് ഇഷ്ടം. കൂടുതൽ കാഴ്ചകൾക്കായി കാത്തിരിക്കുന്നു. God will protect You......❤️💋🙏🙏
@PeterMDavid2 ай бұрын
പൂക്കൾ കളയേണ്ടിവന്ന കർഷനെ ഓർത്തപ്പോൾ വലിയ വിഷമം ആയി 🤔 പിന്നെ ആ കർഷകരോടൊപ്പം ആഹാരം കഴിച്ചതിൽ 👍❤️ വളരെ അഭിനന്ദനങ്ങൾ ഇങ്ങനെ വേണം ട്രിപ്പ് 👌പട്ടണം എല്ലാം ഏകദേശം ഒരുപോലെ എന്നാൽ ഗ്രാമങ്ങളും കൃഷിയും വ്യത്യസ്തം അതല്ലെ നമ്മൾ ആഗ്രഹിക്കുന്നതും 👍എപ്പിസോഡ് എൻഡിൽ അനിൽ സാറിനെ കണ്ടിട്ട് ഒരുപാട് സ്ലിം ആയതുപോലെ 👌തുടരുക യാത്ര ഒപ്പം ഞാനും കൂടെ ❤️❤️❤️❤️❤️
@AlphonsaJoy-rg9mr2 ай бұрын
ഈ യാത്ര ചാനൽ ബഹളങ്ങളില്ലാതെ ഒതുക്കത്തോടെ പോകുന്ന ഒരു ചാനൽ ആണ്.👍 സ്വസ്ഥതയോടെ ഇരുന്ന് മാത്രമേ ഈ യാത്ര ആസ്വദിക്കാനും ബി ബ്രോയുടെയും അനിൽ സാറിന്റെയും വിവരണം കേൾക്കാനും മനസിലാക്കാനും സാധിക്കൂ.👍 ഈ രീതികൾ ഇഷ്ടമില്ലാത്തവർക്ക് പറ്റിയചാനലുകൾ ഒട്ടെറെ ഉണ്ടല്ലോ. എനിയ്ക്ക് വളരെ ഇഷ്ടമാണ് ഈ യാത്ര ചാനൽ നന്ദി മനോഹര കാഴ്ചകൾക്ക്❤❤😄
ഗ്രാമ പ്രദ്ദേശങ്ങളെല്ലാം വളരെ മനോഹരം തന്നെ. പക്ഷേ പൂക്കളുടെ കാര്യത്തിൽ സങ്കടം തോന്നി പിന്നെ രണ്ടു പേരുടെയും സംസാരം കേൾക്കാൻ നല്ല രസമാണ് ട്ടോ. സൂപ്പർ വീഡിയോ വീണ്ടും യാത്ര തുടരുക ദൈവം എപ്പോഴും നിങ്ങളുടെ കൂടെ തന്നെയുണ്ട്.🙏❤️🥰👌
@b.bro.stories2 ай бұрын
❤❤❤
@BinoyAlex2 ай бұрын
❤❤❤
@saleeshsunny29512 ай бұрын
സന്തോഷവും സങ്കടവും നിറഞ്ഞ കാഴ്ചകൾ..യഥാർത്ഥ ഇന്ത്യയെ കണ്ടറിഞ്ഞുള്ള യാത്ര India Insight🥰👏👍
@gangachurathil16732 ай бұрын
സന്തോഷവും സങ്കടങ്ങൾ നിറഞ്ഞ കാഴ്ചക്കളും മനോഹരമായിരിക്കുന്നു. 👌👌👌ചെണ്ടുമല്ലി പൂക്കൾ അവർ എന്തിന് കളയുന്നു. ചെണ്ടുമല്ലി ഉത്സവങ്ങൾക്ക് മാത്രം അല്ല ഉപയോഗിക്കുന്നത്. ഹോമിയോ മെഡിസിൻ - Calendula , അതുപോലെ agarbatti, soap, scent ഇതിനൊക്കെ ചെണ്ടുമല്ലി ഒരു പ്രധാന ഘടകമാണ്. മാർക്കറ്റിംഗ് ശെരിയായ രീതിയിൽ നടക്കുന്നുണ്ടാവില്യ. അതു പോലെ കളി ഇവിടെ അട്ടപാടികാരുടെ ഒരു പ്രധാന ഭക്ഷണം ആണ്. ഇന്ത്യ insight chapters ഇന്നിയും തുടരട്ടെ. എല്ലാ വിധ ആശംസകളും 🎉🎉❤❤
@sujinkannan84082 ай бұрын
ഇന്നത്തെ വീഡിയോയിലെ സന്തോഷവും സങ്കടവും സ്നേഹവും എല്ലാം കൂടിയുള്ള ഒരു വീഡിയോ ആയിരുന്നു കോടി ലിംഗേശ്വര ക്ഷേത്രം കണ്ടപ്പോൾ ഭയങ്കരമായി സന്തോഷിച്ചപ്പോൾ ചെണ്ടുമല്ലി പൂവ് തോട്ടിൽ എറിഞ്ഞപ്പോൾ സങ്കടവും കൃഷിയിടത്തിൽ ഇരുന്ന് കർഷകർ ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചതും സ്നേഹവും തോന്നി ഇന്ന് ഏതായാലും തൃപ്തിയായി 👍🏽👍🏽
@vijayakumark.p22552 ай бұрын
ഇതൊക്കെ മാർക്കറ്റ് കണ്ടെത്തി കർഷകർക്ക് നൽകേണ്ടത് ഗവൺമെന്റ് അല്ലേ അവിടുത്തെ കോൺഗ്രസ് ഗവൺമെന്റ് തികച്ചും പരാജയം ആണെന്നുള്ളതിന്റെ ഒരു വ്യക്തമായ തെളിവല്ലേ ഈ കാണിക്കുന്നത്. ഒരുപാട് ഓഫറുകൾ കൊടുത്തു ജനങ്ങളിൽ നിന്നും വോട്ട് നേടി അധികാരത്തിൽ വന്ന കോൺഗ്രസ് ഗവൺമെന്റ്, പാവപ്പെട്ടവന്റെ വേദനകളും വേവലാതിയും അവന്റെ ദുഃഖവും കണ്ണുനീരും കാണാൻ അവർക്ക് കഴിയുന്നില്ല. കൃഷി ചെയ്തിട്ട് ആ പൂക്കൾ പറിച്ചെടുത്ത് അത് തോട്ടിലേക്ക് വലിച്ചെറിഞ്ഞു കളയേണ്ട ഒരു ദുരന്തം . പൂവിന് വിലയില്ല അത് എടുക്കാൻ മാർക്കറ്റിൽ കച്ചവടക്കാരും ഇല്ല. പാവപ്പെട്ട ജനങ്ങൾക്ക് തേൻ കൊടുക്കാം പാൽ കൊടുക്കാം എന്ന് പറഞ്ഞുകൊണ്ട് അധികാരത്തിൽ വന്ന ഒരു കോൺഗ്രസ് സർക്കാർ, ഖജനാവ് കൊള്ളയടി ശരിക്കും നടക്കുന്നുണ്ട് അത്രയും അവർക്ക് മെച്ചം പാവപ്പെട്ട ജനം തെണ്ടുന്നു. 65 വർഷത്തെ ഭരണം ഭാരതത്തെ തെണ്ടിച്ച് ഇപ്പോൾ അവർ അധികാരത്തിലുള്ള സ്റ്റേറ്റുകളും ഈ രീതിയിൽ നശിക്കുന്നു . കൃഷി ചെയ്ത കൃഷിക്കാർ നശിക്കുന്നു അവിടെ ജോലി ചെയ്യുന്ന ജോലിക്കാർക്ക് ശമ്പളവും ഒട്ടില്ല,എന്തു നല്ല ഭരണം ഹഹ കരച്ചിൽ വരുന്നു 😢
@vijayakumark.p22552 ай бұрын
മധുരക്കിഴങ്ങ് കൃഷി നിങ്ങൾക്ക് കണ്ടിട്ട് അത് തിരിച്ചറിയാൻ പറ്റാതെ പോയത് വളരെ വിഷമമായിപ്പോയി കേട്ടോ, ഞാൻ നിങ്ങളുടെ കൂടെ ഇല്ലാതെ പോയത് വളരെ കഷ്ടമായിപ്പോയി മുമ്പ് എന്റെ വീട്ടിൽ പറമ്പിൽ ഒക്കെ ഞാൻ അച്ഛനുമായി ഒരുപാട് കൃഷികൾ ചെയ്യുമായിരുന്നു. ജോലിക്കാരെ വെച്ചും ഞങ്ങൾ ആയിട്ടും ഒക്കെ അന്ന് ഈ മധുരക്കിഴങ്ങും കൃഷി ചെയ്യുമായിരുന്നു നിങ്ങൾ ഈ കൃഷി ചെയ്ത് പരിചയമില്ല കണ്ടിട്ടുമില്ല അല്ലേ, 300 എന്റെ വാഴകൃഷി ഈ മധുരക്കിഴങ്ങ് കാരണം നശിച്ചു പോയതാണ്. ഇത് കൃഷി ചെയ്ത സമയത്ത് നല്ല കാലവർഷം മഴ പെയ്യുന്ന സമയമായിരുന്നു ആർത്തലച്ച് കിളിച്ചുവന്ന മധുരക്കിഴങ്ങിന്റെ വള്ളിയുടെ അടിയിൽ പെരുച്ചാഴി വന്ന് വീണ് (തുരപ്പൻ ) വാഴയുടെ അടിയിലത്തെ അത് വളർന്നു വരുമ്പോൾ അടിയിലുള്ള അതിന്റെ തട എല്ലാം തിന്ന് എന്റെ വാഴ മൊത്തം നശിപ്പിച്ചു കളഞ്ഞു. വർഷങ്ങൾ ഒരുപാട് ആയെങ്കിലും ഇന്നും ആ വേദനയുണ്ട്. മധുരക്കിഴങ്ങ് തിന്നാൻ വന്ന എലി വാഴയുടെ അടിയിലത്തെ ആ തട കൂടി തിന്നു. ഞങ്ങളെ തുലച്ചുകളഞ്ഞു. 😢
@baburajanvazhapully45822 ай бұрын
ഹായ് ബ്രോസ്.. ഓരോ എപ്പിസോഡും ഒന്നിനൊന്നു മെച്ചമായി വരുന്നു.... സാധാരണകാരായ ആളുകൾക്ക് എത്തി പെടാനാവാത്ത പല മേഖലകളും നിങ്ങൾ കവർ ചെയ്യുന്നതിൽ അതിയായ സന്തോഷം ഉണ്ട്....ഗ്രാമങ്ങൾ എന്നും ഒരു പ്രത്യേക അനുഭൂതി തരുന്നവയാണ്..... നമ്മുടെ തനതു സംസ്കാരം അതേപടി നിലനിർത്തി കൊണ്ട് പോകാൻ സാധിച്ചാൽ വരും തലമുറകൾക്ക് കൈമാറുന്ന ഏറ്റവും മൂല്യമുള്ള സാമ്പത്തു അത് തന്നെ ആയിരിക്കും..... ഭാരതത്തിലെ വൈവിദ്ധ്യങ്ങൾ ഉൾക്കൊണ്ട് ഇനിയും വ്യത്യസ്ത മായ കാഴചകൾ പ്രേക്ഷകർക്കു സമ്മാനിച്ചു മുന്നേറുവാൻ സാധിക്കട്ടെ......ജാതി മത വർണ ഭേദങ്ങൾ ഇല്ലാത്ത ഒരു ലോകം നിങ്ങൾക്കു കണ്ടെത്താൻ കഴിയട്ടെ.... 🙏🙏🙏❤️..... ആയുരാരോഗ്യ സൗഖ്യ ത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു... 🙏
@b.bro.stories2 ай бұрын
❤❤❤
@cvenugopal61122 ай бұрын
ക്ഷേത്രത്തിൻ്റെ ആകാശദൃശ്യം മനോഹരം കൃഷി എപ്പോഴും ലാഭകരമല്ല നഷ്ടവും ഉണ്ടാകും എന്ന് മനസ്സിലാക്കി തന്നു👍
@sheebapurushothaman48152 ай бұрын
ഈ വീഡിയോയിലൂടെ ഏറ്റവും വലിയ ശിവലിംഗവും, നന്ദി പ്രതിമയും കാണുവാൻ സാധിച്ചതിൽ വളരെ സന്തോഷം യാത്രകൾ വളരെ സന്തോഷം തരുന്നു. വിവരണങ്ങൾ കൂടുതൽ വിജ്ഞാനപ്രദവും❤❤❤🎉
@b.bro.stories2 ай бұрын
❤❤👍👍❤
@chandranp18302 ай бұрын
ഹായ്..ബീബ്രോ... കാഴ്ചകൾ സൂപ്പർ. ❤❤❤❤❤ ഇടയ്ക്ക് അനിൽ സാറിന്റെ വിവരണം .. സൂപ്പർ... ഇനിയും കളർ ഫുൾ ആകട്ടേ...❤❤❤❤❤
@babypayyappillyvarghese78502 ай бұрын
നിങ്ങളുടെ ട്രിപ്പ് അടിപൊളി ആണ്. ഒട്ടും ബോറടി പ്പിക്കുന്നില്ല. Not lengthy one. അനിൽ sir slim beauty ആയി. കർഷകരുടെ വിഷമം really touched 👍🏻 അല്ലെ the best ❤
@mnojpulluvazhi28972 ай бұрын
അനിൽ സാറിൻ്റെ ഷർട്ട് നല്ല സൂപ്പറാലോ .......
@nambeesanprakash31742 ай бұрын
കോടി ലിങ്കെശ്വര ക്ഷേത്രം സൂപ്പർ.. അതുപോലെ തന്നെ പൂക്കൾ കളയുന്നത് കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നി.. ഈ ഓണക്കാലത്തു വലിയ തോതിൽ പൂക്കൾ കർണാടക യിൽ നിന്ന് എത്തിച്ചു അമിത ലാഭം കൊയ്ത് നമ്മുടെ ആൾക്കാരും കർണാടക യിലേ ആൾക്കാരും പക്ഷെ കർഷകർക്ക് ഇതൊക്കെ കിട്ടുമോ? വിവരണം അസ്സലായി ഇനി കടപ്പ... കല്ല് വ്യവസായം കാത്തിരിക്കുന്നു 👍🏻👍🏻❤
@SajnaNaser-jd9xu2 ай бұрын
മനോഹരമായ കാഴ്ചകളും അനിൽ സാറിന്റെ വിവരണവും... Super ബി ബ്രോ ❤️❤️❤️
@b.bro.stories2 ай бұрын
❤❤👍
@bijupaul41972 ай бұрын
ഒരുപാട് മനോഹരം, 🥰പക്ഷെ ഒരുപാട് സങ്കടം... പൂക്കൾ വലിച്ചെറിഞ്ഞത് കണ്ടപ്പോൾ..., പിന്നെ ഗ്രാമങ്ങൾ ഗ്രാമീണർ എത്ര മനോഹരം...., അത് പോലെ സാറി ന്റെയും, ബ്രോയുടെ യും നല്ല വ്യക്തമായ വിശദീകരണവും....ഞാൻ 43inches ഗൂഗിൾ tv ൽ ആണ് കണ്ടത്... ഒരു അപാര visuals ഒരുപാട് അഭിനന്ദനങ്ങൾ... ഞാൻ കഷ്ട്ടപ്പെട്ടു മൊബൈൽ b bro സ്റ്റോറി തപ്പിപ്പിടിച്ചു thankz പറയുന്നു 🙏🏽❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@travelbyranjith64622 ай бұрын
അടിപൊളിയായിട്ടുണ്ട് വീഡിയോ. കാഴ്ചകൾ കാണുമ്പോൾ കണ്ണിന് കുളിർമയായിട്ടുണ്ട്.
@b.bro.stories2 ай бұрын
❤❤❤
@nishasiju33082 ай бұрын
പ്രതീക്ഷിച്ചിരിക്കുവായിരുന്നു ......super super super
@muralimelettu77242 ай бұрын
ഇന്നത്തെ കാഴ്ചകൾ വ്യത്യസ്തമായിരുന്നു .ശിവലിംഗക്ഷേത്രവും. കൃഷിക്കാരുടെ ദുഖവും . ചീനിക്കിഴങ്ങ് കൃഷിക്കാരുടെ ഭക്ഷണം കഴിക്കാൻ തയ്യാറായതിന് പ്രത്യേക അഭിനന്ദനങ്ങൾ .
@b.bro.stories2 ай бұрын
❤❤❤❤
@sabithaajith6862 ай бұрын
മനോഹരം 👌🏻👌🏻👌🏻👌🏻
@kalathilmuralidharanunni44282 ай бұрын
നല്ല ഒരു എപ്പിസോഡ് ഇന്ത്യാ ഇൻസൈറ്റ് തുടരട്ടെ ആശംസകൾ 🎉🎉🎉
@b.bro.stories2 ай бұрын
❤❤
@shajia57182 ай бұрын
A good description of the place you visit is always welcome. Sights combined with description adds to the beauty and worthiness of each video. Especially, the one delivered by Sri. Anil sir. With love from Shah Jehan
@b.bro.stories2 ай бұрын
❤❤
@lissythomas98822 ай бұрын
കാനകാഴ്ചകളും ഒപ്പം വിവരണങ്ങളും പറഞ്ഞു തന്നതിന് വളരെ നന്ദി.👍👍🙏❤️🙏❣️❣️
@b.bro.stories2 ай бұрын
❤❤❤
@alikadavath43082 ай бұрын
കൃഷി ചെയ്ത് ഉണ്ടാക്കിയ പൂക്കൾ വലിച്ചെറിയുന്ന കാഴ്ച ഹൃദയഭേദകം.ശരിക്കും കണ്ണ് നനയിച്ചു.
@roymathew74982 ай бұрын
ഇന്നത്തെ കാഴ്ച്ചകൾ അതിമനോഹരം
@av24332 ай бұрын
കോടി ലിങ്കെശ്വര ക്ഷേത്രം സൂപ്പർ.. God will protect You.....
@b.bro.stories2 ай бұрын
❤❤❤
@sudhia46432 ай бұрын
യാത്രയിൽ. സന്തോഷവും. സങ്കടങ്ങളും. ഒക്കെ ഒരനുഭവംതന്നെ..... S. EKM
@moidumohd19682 ай бұрын
Good..... വേറിട്ട കാഴ്ചകൾ ❤️❤️👍👍
@AppuBipin-y3o2 ай бұрын
അനിൽ സാർ. എല്ലാ കാര്യവും. പറഞ്ഞുമനസ്സിലാക്കി തരുന്നുണ്ട്. വളരെ നന്ദി
Thank you brothers expecting more videos related rural life
@deshinganadan12042 ай бұрын
ഹോ... വേദനാ ജനകം 😔.. കൃഷി ചെയ്തു വിളയിച്ചെടുത്ത ഉത്പന്നങ്ങൾ വില കിട്ടാതെ വലിച്ചെറിഞ്ഞു കളയുന്നത് കണ്ടപ്പോൾ വളരെ വിഷമം തോന്നി.. സാധാരണ ചെണ്ടുമല്ലി പൂക്കൾ പെയിന്റ് കമ്പനിക്കാർ വാങ്ങാറുണ്ടെന്നു കേട്ടിട്ടുണ്ട്.. ഇവർക്ക് അത് അറിയില്ലേ.. അവരുടെ കൃഷിയിടത്തിൽ ചെന്ന് വീഡിയോ എടുത്ത നിങ്ങള് അവർക്ക് ഒരു ചെറിയ തുക നൽകാവുന്നതായിരുന്നു..ശിവ ലിംഗ ക്ഷേത്രത്തെ കുറിച്ചുള്ള വീഡിയോയും നന്നായിട്ടുണ്ട്.. 👍🏻
@b.bro.stories2 ай бұрын
😔❤❤
@sibymadhavan43782 ай бұрын
B bro.. nannayittund keep it up ❤
@sujikumar7922 ай бұрын
നല്ല കാഴ്ചകൾ ഇനിയും പ്രതീക്ഷിക്കുന്നു.. 👍👌
@b.bro.stories2 ай бұрын
❤❤❤👍
@lissythomas98822 ай бұрын
മനോഹരമായ വഴികൾ 😂😂🤩👍🙏
@b.bro.stories2 ай бұрын
❤❤❤
@vimalasvlog95962 ай бұрын
യാത്രകൾ തുടരട്ടെ ❤❤
@royJoseph-lx6uq2 ай бұрын
Telangana വഴി പോകുമ്പോൾ Hyderabad നു സമീപം Bhongir( ഭുവനഗിരി ) dt ഉണ്ട്. അവിടെ bhongir fort ഉം famous ആയ yadadrigutta temple ഉം ഉണ്ട്. രണ്ടും പ്രത്യേകിച്ച് fort നല്ല xprince ആയിരിക്കും. തുടരട്ടെ യാത്രകൾ.. 👍🏻🙏🏻❤️
@shimnamta71182 ай бұрын
nalla rasaayitund video super ❤❤
@msvinod2972 ай бұрын
Interesting video bro 👍👍👌👌❤️
@sadeepgangadharan7792 ай бұрын
You're doing an amazing job, and I just wanted to say how inspiring it is to follow along as you live the dream so many of us have! Congratulations on creating such a unique take on travel diaries-your approach of connecting with locals is such a refreshing perspective. It really takes a different skill to approach people, gain their trust, and show us the authentic side of the places you visit. Both of you have clearly mastered it! One small request-could you showcase more of your sleeping setup in one of your upcoming videos? I'm sure many of us would love to see how you make it work on the road. Kudos to you both for the incredible content, and wishing you safe travels and all the best on this journey!
കേരളത്തേക്കാൾ കുഴികളുള്ള റോഡോ കൊള്ളാല്ലോ.കൃഷി പലപ്പോഴും ഓർക്കാത്ത സമയത്ത് ചതിക്കും കാഴ്ചകളെ ല്ലാം സൂപ്പർ.ഇനിയും തുടരട്ടെ
@geethas40052 ай бұрын
അതൊരു കൃഷി ഇടത്തെ റോഡ് ആണ്, കുറ്റം പറച്ചിൽ കൂടി ഉണ്ടെങ്കിൽ ചില ആളുകൾ കൂടുതൽ കാണും 😆
@kunhavaalambattil13292 ай бұрын
ബി ബ്രോ അനിൽ സാർ അഭാര കാഴ്ച ഇത് വരെ കണ്ടിട്ടില്ല പിന്നെ ഒരു കാര്യം അനിൽ സാറിന്റെ വാച് ഓടുന്നില്ല കാണിക്കുമ്പോൾ ഒക്കെ 2,32,ആണ് 😁😁😁😁😁അടിപൊളി 💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚👍🏻👌🏻✌🏻
പഴയകാലത്ത് ആഴ്ചപ്പതിപ്പിന് കാത്തിരിക്കുന്നത് പോലെയാണ് നിങ്ങളുടെ വീഡിയോസ് വേണ്ടി കാത്തിരിക്കുന്നത്
@b.bro.stories2 ай бұрын
❤❤❤
@123sethunath2 ай бұрын
കൊള്ളാം 🎊🎊🎊
@b.bro.stories2 ай бұрын
❤❤❤
@abduljaleelpakara64092 ай бұрын
Anil Sir ❤ B Bro ❤
@ajayanajayan482 ай бұрын
ദിവസേന കാത്തിരിക്കുന്നു ബ്രോസ്
@anandhusabu39612 ай бұрын
🙏🏼നമസ്കാരം ബി ബ്രോ അനിൽ സാർ
@b.bro.stories2 ай бұрын
❤❤❤
@ramachandrant22752 ай бұрын
Very nice....♥️🙋♥️
@SATHU_UDMA2 ай бұрын
കൃഷി രീതികൾ. വളർത്തു മൃഗങ്ങൾ വിവിധ ഇനം ആടുകൾ.. ഷൂട്ടിംഗ് ലൊക്കേഷൻ ചെറീയ രീതിയിൽ ഹോട്ടൽ അല്ലാതെ അവിടെത്തെ ആൾക്കാരുടെ ഭക്ഷണം വസ്ത്രം സാമ്പത്തികം പാർപ്പിടം നിർമാണ രീതി പിന്നെ ജോലി വരുമാനം ഇതൊക്കെ ആണ് എനിക്ക് അറിയാൻ താല്പര്യം ♥️♥️
@sathyanvk88692 ай бұрын
സേലം ജില്ലയിൽ ഇത് പോലൊരു ക്ഷേത്രമുണ്ട്. 1008 ശിവ & രാജേശ്വരി ക്ഷേത്രം.
@nithinthakadiyel36082 ай бұрын
Informative👍
@mhammadalithazhemadathil99442 ай бұрын
അഭിനന്ദനങ്ങൾ. നല്ല ഇഷ്ടമായി
@b.bro.stories2 ай бұрын
❤❤
@nijokongapally47912 ай бұрын
നല്ല വീഡിയോ 👌🥰❤
@b.bro.stories2 ай бұрын
❤❤❤
@ismailch82772 ай бұрын
super👍👍👌👌
@Youcantfindme112 ай бұрын
Ningal,prethathekando😮😮😮
@b.bro.stories2 ай бұрын
❤❤
@manojt40212 ай бұрын
Super bro❤
@gracesamuel41092 ай бұрын
Ragi Kali is a staple food of Karnataka. It can be eaten with meat curry also
@b.bro.stories2 ай бұрын
❤❤
@raneeshedavanna81702 ай бұрын
അടിപൊളി ❤️❤️
@azeezjuman2 ай бұрын
Nice veedio ❤❤
@marysusai4072 ай бұрын
Nice video
@b.bro.stories2 ай бұрын
Thank you! ❤❤
@vibiag3432 ай бұрын
അടുത്ത വീഡിയോ യിൽ കടപ്പ കല്ല് കാണാം അല്ലേ???? Ongole വഴി ആണേൽ വരുന്നത് എങ്കിൽ contact ചെയ്യ് ❤️❤️❤️❤️❤️
@b.bro.stories2 ай бұрын
❤❤❤
@user_89532 ай бұрын
കലി. റാഗി മുഗ്ദാ എന്നും പറയും.
@b.bro.stories2 ай бұрын
❤❤❤
@lilymj23582 ай бұрын
Vlog തീർന്നു പോയല്ലോ എന്ന് തോന്നി. ഒരു പു ഉണ്ടായി കാണാൻ കൊതിച്ച് ഇരിക്കുന്ന ഞാൻ... റാഗി തലേ ദിവസം evening കുറുക്കി പിറ്റെ ദിവസം സാമ്പാർ or തയിർ കുഴച്ച് കഴിക്കുന്നതാണ് കളി . Very healthy food aanu. Iron content കൂടുതൽ ആണ്. അനീമിയ, അൾസർ എന്നിവയ്ക്ക് നല്ലതാണ്. Weekly twice എല്ലാവരും കഴിക്കണം. മിൽക്ക് ഒഴിച്ചും മധുരം ഇട്ടും കുരുക്ക് ഉണ്ടാക്കാം🎉🎉🎉🎉
@peace31142 ай бұрын
Thank you B bro, Thank you for your information.
@rishbinrish78272 ай бұрын
മനോഹരം❤
@shajijoseph74252 ай бұрын
Good episode Anil sir &B bro.Nammude kochu keralthil mathramalla, Andhra yil polum yund New York model road😂😂
@sinimadathil68012 ай бұрын
അടിപൊളി
@b.bro.stories2 ай бұрын
❤❤
@Nerampokkfamily2 ай бұрын
കർഷകർ എല്ലായിടത്തും ബുദ്ധിമുട്ടിലാണ് . വിഷമം തോനി പൂക്കർഷകരുടെ അവസ്ഥ കണ്ടപ്പോൾ. ഇതുപോലെ വേദനയുണ്ടാക്കിയ ഒരു കാഴ്ച ഉദുമൽ പേട്ട - തിരുമൂർത്തി യാത്രയിൽ കാണാനിടയായി വെള്ളമില്ലാതെ വാടിപോയ ഒരു കോളിഫ്ലവർ തോട്ടം. കർഷകരില്ലെങ്കിൽ നമ്മളില്ല.....
@b.bro.stories2 ай бұрын
😔
@rupeshv79582 ай бұрын
Bro night stay cheyyunnathum , cooking eallam kaanikku plzzz❤❤
@kuttanck92572 ай бұрын
Hai പൊന്നൂസുകളെ, very very bautifull, ഹൃദയം തുറന്ന ആശംസകൾ 😊
@sudhia46432 ай бұрын
First. 👍s. EKM.
@b.bro.stories2 ай бұрын
Thank you for your support ❤❤
@anishkumali93662 ай бұрын
ഹായ് 🙋🏼♂️
@-._._._.-2 ай бұрын
കാണട്ടെ ഇന്നത്തെ കർണാടക കാഴ്ച്ചകൾ കോടിലിംഗേശ്വര ക്ഷേത്രകാഴ്ചകളും
@-._._._.-2 ай бұрын
2:21 മനോഹരം 18:00 സത്യം 🌼🌼🌼🌼🌼 20:43 പല പല കാഴ്‌ചകൾ കാണാം😃 25:33 സ്വാഗതം..കാണട്ടെ ആന്ധ്രാ കാഴ്ചകൾ 27:50 🌾🌾🌾🌾🌾🌅മനോഹരം👌