160 KMPH വേഗതയിൽ സഞ്ചരിക്കുന്ന ഇന്ത്യയിലെ One and Only one ട്രെയിൻ ആയ ഗതിമാൻ എക്സ്പ്രസ്സിലാണ് ഞങ്ങളുടെ നാളത്തെ യാത്ര. ഡൽഹയിൽ നിന്നും ജാൻസി വരെ 403 കി.മി ദൂരം 4 മണിക്കൂറിൽ ഈ ട്രെയിൻ കവർ ചെയ്യും. കാണാൻ മറക്കരുതേ. #indiaonrails
@Raju-jw8nu3 жыл бұрын
Ee train ooo😂
@gsgaming4043 жыл бұрын
#gatimanexpress
@nithinnk32263 жыл бұрын
Okkk😍😍😍😍😍👍👍👍👍👍👍
@irshadvlogzz3 жыл бұрын
Kaaaanum
@sarathpbsarath83073 жыл бұрын
#Tech Travel eat Hi, loco pilot boxes ill 1:red and green flag 2:Torch 3:Train Manual 4:Shift manual Chila regions ill 1 or 2 items extra undagum, clothes like towel etc
@Factsaholic3 жыл бұрын
Trunk പെട്ടിയിൽ പൊതുവെ Loco pilot-ന്റെ ഡ്യൂട്ടിക്ക് ആവശ്യമായ പച്ച ചുവപ്പ് കൊടിയും, മെഡിക്കൽ കിറ്റും, ട്രെയിൻ മാന്വൽ പുസ്തകങ്ങൾ പിന്നെ ടോർച്ചും ഒക്കെ ആണ് ഉണ്ടാവ... Line Box എന്നാണ് പറയപ്പെടുന്നത്...
@thomaspoal69883 жыл бұрын
🙏🙏
@amrithanandt50913 жыл бұрын
Thank you njnum kore ay anuveshichikun athl entha enoke apo safety weapon valathum indako
@habeebrahman82183 жыл бұрын
Mm
@youme76303 жыл бұрын
MG
@muraliramachandran18223 жыл бұрын
Also the detenator
@TechTravelEat3 жыл бұрын
Kalka Delhi Shatabdi Express, Our 1st Shatabdi Train Experience #indiaonrails ഞങ്ങളുടെ ആദ്യത്തെ ശതാബ്ദി ട്രെയിൻ യാത്ര, ഹരിയാനയിലെ കൽക്കയിൽ നിന്നും ഡൽഹിയിലേക്ക്. Follow us on Instagram for more realtime updates and photos: instagram.com/techtraveleat/
@abhinav_jr1273 жыл бұрын
Sujithetta oru reply tharumo
@anandsreekumar22513 жыл бұрын
Sujith bhii Oru hiii taramo
@15minutestravel3 жыл бұрын
Sujith etta 20/4/2021 today video illa, what happened trip I'll lock ayoo
@sherinchiramel92483 жыл бұрын
Trunk box mainly contains 1. Torch 2. Green and Red Flags 3. Train Manual 4. Shift manual 5. A Sweater 6. Cloths in case he/she needs to halt somewhere 7. Non Perishable food items 8. A blankets Above are the standard things which railway suggest there loco pilot to carry. Along with this they used to have 1. A coffee mug 2. A tiffin box (Empty one, in case they need to carry food in working) 3. An extra uniform 4. Other manuals like load details book etc 5. Torch batteries 6. Soap 7. Bed sheet 8. A paper wight (yes I saw that too) 9. Stationary items like Stapler, Pen etc. 10. A pic of god A loco pilot gets his trunk from the day he/she joins duty. That trunk will have his/her name with some numbers (may be the batch no) written on it.
@ethanhunt54683 жыл бұрын
Loco pilot aano?
@sherinchiramel92483 жыл бұрын
@@ethanhunt5468 no buddy 😬
@christallight84253 жыл бұрын
🙏
@trippingbynaeem12643 жыл бұрын
ലോക്കോ ചേട്ടൻ ആണോ
@ameenal44233 жыл бұрын
Enta mona polichu ... Railway anno job 💖🥰
@TechTravelEat3 жыл бұрын
ഇന്നലത്തെ ഷിംല ടോയ് ട്രെയിനിന്റെ വീഡിയോ കാണാത്തവർക്കായി: kzbin.info/www/bejne/g5C4iYmDl8-kmbM
@nikhilcaribbeanz32223 жыл бұрын
ബാക്കിയുള്ളവർ വെറുതെ സ്ഥലം കണ്ട് വീഡിയോ എടുത്ത് പോകുമ്പോൾ നിങ്ങൾ ആ സ്ഥലത്തിന്റെ A to Z വിവരങ്ങൾ പറഞ്ഞു തരുന്നുണ്ട്.. എത്ര കാലം കഴിഞ്ഞാലും ആൾക്കാർക്ക് റഫറൻസ് ആയി എടുക്കാൻ പറ്റുന്ന വീഡിയോ ആണ് നിങ്ങളുടേത്... അത് കൊണ്ട് തന്നെയാണ് INB ട്രിപ്പ് മുതൽ കൂടെ കൂടിയതും.. Content ആണ് ഒരു പ്രേക്ഷകർ എന്ന നിലയിൽ ഞങ്ങൾ ആഗ്രഹിക്കുന്നത്.. അത് ഇവിടെ കിട്ടുന്നുണ്ട്... അതും മാക്സിമം ക്വാളിറ്റിയിൽ... നമ്മൾക്ക് അത് മതി🖤🖤
@keralaschoolluxettipet3 жыл бұрын
TTE. ന്റെ മൂന്ന് അടിപൊളി സിരിസ് ഞങ്ങൾക്ക് നൽകിയ സുജിത്തിന് ❤️❤️❤️❤️ 1.INB Trip 2.Winter expedition 3.Indias rails
@Divya-x3y3 жыл бұрын
Ys...super series... 👍👍 . Waiting for super duper series.....
@chap_thilak3 жыл бұрын
INB 🔥
@കട്ടപ്പ-ഖ2ന3 жыл бұрын
Inb ude thatt thaanu thanne irikkum
@PradeepKumar-ur4ij3 жыл бұрын
Yes true bro 👌
@rizzx4453 жыл бұрын
Ithu mathram oozil alla.Sujith spent some money this time.
@anillambo19723 жыл бұрын
ട്രെയിനുകളെ കുറിച്ചുള്ള ഒരുപാട് അറിവുകൾ ഈ സീരിയസ് കണ്ടപ്പോൾ മനസ്സിലായി. ഈ റൂട്ടിൽ പോകുന്നവർ ഈ വീഡിയോകൾ കണ്ടാൽ മതി. അഭിജിത് ഒരു സംഭവം ആണ്.
@manzooralimattil55453 жыл бұрын
ഇച്ചിരി നേരം കൊണ്ട് എന്തോരം അറിവ് തരുന്നു.. ഇത് തന്നെ അല്ലെ മറ്റു പല യാത്ര വ്ലോഗർമാരിൽ നിന്നും സുജിത് നെ വ്യത്യസ്തമാക്കുന്നത്...👍👌👌👌👌
@theworldofnature61863 жыл бұрын
❤️👍🎉സുജിത്ത് ചേട്ടൻ്റെ ബ്ലോഗിൻ്റെപ്രത്യേകത എല്ലാ കാര്യങ്ങളും എത്ര മനോഹരമായി വിവരിച്ച തരുന്ന സുജിത്ത് ഏട്ടാ സൂപ്പർ മനോഹരം ❤️👍🎉
@Senthil_official3 жыл бұрын
*7:40 അത് line box ആണ് അതിനകത്തു safty എക്വിപ്പ്മെന്റ്സ് ആണ് കൂടാതെ യൂണിഫോം പേർസണൽ സാധനങ്ങൾ detonator ടോർച് ഫ്യൂസ് ഹാൻഡ് ഫ്ലാഗ്‌സ് എന്നിവയാണ് Nb: ഞാനും ഒരു റെയിൽവേ എംപ്ലോയീ ആണ്
@mohammedansaf58773 жыл бұрын
@Tech Travel Eat by Sujith Bhakthan
@renjithbhaskaran8723 жыл бұрын
ബാക്കി ഉള്ള vloger മാർ പോലെ അല്ല എനിക്ക്1st കാണാൻ തൊന്നുന്ന sujith bro video ആണ്, sujith bro Video കാണാൻ ഒരു പ്രത്യേക രസമാണ് ❤️❤️❤️❤️😘😘😘😘,, ആര് എന്തൊക്കെ പറഞ്ഞാലും sujith chettan mass ആണ്❤️❤️❤️ , ബാക്കി ഉള്ളവരോട് പോയി പണി നോക്കാൻ പറ 🤮, keep going ❤️❤️❤️❤️
@Divya-x3y3 жыл бұрын
അല്ല... പിന്നെ....
@vaishakhsnair22673 жыл бұрын
😂😂😂😂
@FoodandTravelist3 жыл бұрын
സുജിത്തേട്ടന്റെ വീഡിയോ രാത്രി 2:30മണിക്ക് കാണുന്ന ഞാൻ. Sujithetta😍😍❤️
@ashfaqkaliar29873 жыл бұрын
Ebull jet vann chorinjappo avar vicharichilla avar kalikkunnath Sujith bhakthanod aanenn....he is back with powerfull content videos
@Divya-x3y3 жыл бұрын
ഇങ്ങനെ ഒരു isue കാരണം ആണ് ആ chanel നെ പറ്റി കേട്ടത് തന്നെ...
@കട്ടപ്പ-ഖ2ന3 жыл бұрын
@@Divya-x3y 😂
@shihabaabu36203 жыл бұрын
@@Divya-x3y അയ്യോടാ എന്നാ താങ്കൾ ആദ്യമായിട്ടാകും യൂട്യൂബ് കാണുന്നത് 🤣🤣🤣
അന്നത്തെ incident നു ശേഷം vlogging കുറെ കൂടി മെച്ചപ്പെട്ടു..... ഇപ്പൊ ധാരാളം informations ഉള്‍പ്പെടുത്തുന്നുണ്ട്......keep it up ❤️💜💕
@ArunKumar-eu4sc3 жыл бұрын
Yes...now back to where he started
@shuhaibvpp5623 жыл бұрын
Enthayirunnu aa incident 🤔
@MS-Empire3 жыл бұрын
ഉടായിപ്പ് നടക്കില്ലാന് മനസിലായി
@ജോൺഹോനായി-ട2വ3 жыл бұрын
@@shuhaibvpp562 അറിഞ്ഞില്ലേ സുജിത് ഭക്തൻ എയർ ൽ പോയത്.
@profroadsgm.g.5423 жыл бұрын
Informations മിക്ക വീഡിയോ സിലും ഉണ്ട്. പിന്നെ ഉടയ്പ്പ് കാണിക്കാത്ത മലയാളികൾ ഭൂമിയിൽ കാണില്ല. പിന്നെ ഇപ്പൊൾ ഈ കുറ്റം പറയുന്നവർ എല്ലാം മഹാന്മാരും മഹതികളും ആണല്ലോ. അവർക്കെല്ലാം ഒരു വലിയ 🙏🙏🙏. മെഴുകുതിരിയോ വിളക്കോ കത്തിച്ചുവച്ച് 🙏🙏. 😀😀😀
സുജിത് ചേട്ടൻ ❤❣️❤😘നമുക്ക് സമ്മാനിച്ച famous travel സീരീസ് ആയ INB ട്രിപ്പ്, പിന്നെ Winter expedition, ശേഷം India Rails with അഭിജിത്ത് ഭക്തൻ❤❤😘😘😘 വെബ്സീരീസ് വൻ വിജയത്തിലേയ്ക്ക് ട്രെയിൻ പോലെ കുതിച്ചു പോയിക്കൊണ്ടിരിക്കുകയാണ്👏👏👏👏👏🔥🔥🔥🔥..... സുജിത് ചേട്ടാ ❤❤❤❣️❤🔥🔥🔥ഇനിയും ഇനിയും വരട്ടേ പുതിയ പുതിയ വീഡിയോസ് അങ്ങനെ ഈ സീരീസും famous ആകട്ടേ... സുജിത് ചേട്ടോ..... ❤❤😘😘❤👍👍👍👌👌
@antappanskitchen24523 жыл бұрын
സുജിത്തേട്ടാ അഭിയെ കൂട്ടി ഒരു ആനവണ്ടി ട്രിപ്പ് കൂടെ പ്രതീക്ഷിക്കുന്നു ♥️
@adithadhi35823 жыл бұрын
Onnupoda vazhaa
@adithadhi35823 жыл бұрын
💦
@AadisChannelEntertainment3 жыл бұрын
നല്ല വൃത്തിയുള്ള റെയിൽവെ സ്റ്റേഷൻ ! 160 KM ഇന്ത്യയിലെ ട്രെയിനുകൾക്ക് ഒരു സംഭവം തന്നെ ആണ്. എന്നാണാവോ ഒരു ഹൈസ്പീഡ് ട്രെയിൻ ഇന്ത്യയിൽ വരുന്നത് ! വീഡിയോ സൂപ്പർ ആയിട്ടുണ്ട്.😍
@iyeraishu13 жыл бұрын
bullet train from mumbai to ahemedabad
@nirmalkrishnanr54762 жыл бұрын
Sslc vacation ആയത് കൊണ്ട് sujith ettante video കണ്ട് തീർക്കൽ ആണ് പണി 😄😄
@anuhappytohelp3 жыл бұрын
Unsubscribe trend ഉണ്ടാക്കാൻ തീരുമാനിച്ചവർക്കെതിരെ ഒരു subscribe trend ഈ ചാനൽ ഇഷ്ടപ്പെടുന്നവർ ചെയ്താൽ 2 million പുഷ്പം പോലെ ഇങ്ങു പോരും... ആരുടെയും ഫാൻ അല്ല, content വേണം,കാശ് ഉണ്ടാക്കിയാൽ പോര അത് കുറച്ചെങ്കിലും പ്രേക്ഷകർക്ക് ക്വാളിറ്റി content കൊടുക്കാൻ spend ചെയ്യണം, ആ കാര്യത്തിൽ മലയാളത്തിൽ ഈ ചാനൽ ആണ് ആത്മാർത്ഥത കാണിക്കുന്നത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്
@shahazadkuniyil84383 жыл бұрын
Well said....mr sujith you should pin this comment....its a really good comment
@meghanair77033 жыл бұрын
നിങ്ങൾ ഓരോ വീഡിയോസിലും പറഞ്ഞു തരുന്ന ഇൻഫർമേഷൻസ് മറ്റുള്ളവർക്ക് യാത്രകാർക്കും ഒരുപാട് ഒരുപാട് സഹായപ്രദം ആവുന്നുണ്ട്. നിങ്ങടെ ഈ vlogging style unique and best aan അല്ലാതെ മറ്റു ചിലരെ പോലെ ഓരോരുത്തരുടെ style copy chyth ചെയുകയല്ല. Big fan ❤
@moviedreamers50363 жыл бұрын
That box is used by Loco pilots and guards. It will be kept in the station after duty. It contains signaling tools like flag, signal lights etc and emergency equipments, first aid, and other objects required for their duty. For guards they need a tail flash lamp, LV board etc.
@TechTravelEat3 жыл бұрын
Thank You So Much
@moviedreamers50363 жыл бұрын
@@TechTravelEat you are welcome 😊
@JOHN_George4803 жыл бұрын
Thaks
@snehalathanair15623 жыл бұрын
Very informative
@ajayvloges46393 жыл бұрын
Super anna
@krishnakrishna8483 жыл бұрын
ട്രങ്ക് ബോക്സിൽ മെഡിക്കൽ കിറ്റും ട്രെയിൻ ഓപ്പറേഷൻ ബുക്സ്, ഫ്ലാഗ്സ്, ടോർച്, ഡിറ്റേനൊറ്റർസ്, വിസിൽ, ചെയിൻ വിത്ത് ലോക്ക് എന്നിവ ഉണ്ടാകും എന്നാണ് ഗൂഗിൾ പറയുന്നത്.
@minhaj123343 жыл бұрын
ഇവിടുത്തെ സ്ഥിരം വ്യൂസ് ഒപ്പ് ഇട്ടു പോകണേ
@minhaj123343 жыл бұрын
@मानसीगंगा oo😊
@lajibaiju793 жыл бұрын
Oppaneee...
@statusvandiii98643 жыл бұрын
🤣
@vishnuv28563 жыл бұрын
🖐️
@Samah_kb3 жыл бұрын
✍🏻️
@archanajs57343 жыл бұрын
ജനശതാബ്ദി മാത്രമേ കേട്ടിട്ടുള്ളൂ. ശതാബ്ദി എന്നൊരു train ഉണ്ടെന്നു കേൾക്കുന്ന ഞാൻ😳😳
@sabumuscat6593 жыл бұрын
മൈസൂർ നിന്ന് രണ്ടരക്ക് പുറപ്പെട്ട് ചെന്നെയിൽ 8 മണിക്ക് എത്തും നല്ല ഭക്ഷണം ബാംഗ്ലൂർ മാത്രം സ്റോപ്പ്
@goodtimeswithems3 жыл бұрын
👍
@Nidhin.chandrasekhar3 жыл бұрын
Ayye
@gigyjacob29493 жыл бұрын
നമ്മുടെ ഹാനിക്കയെ പോലെ ആണ് അഭി... ഹാനിക്ക CARന്റെ Encyclopedia ആണെങ്കിൽ അഭി TRAINന്റെ Ency. ആണ് 😂🤣👌👏
@joyal8763 жыл бұрын
കമ്മീഷൻ കാര്യത്തിലും
@dennyphilip43 жыл бұрын
സദ്ലജ് ബസ് ബോഡി ബിൽഡർ ആണ്. അവർ നിർമിക്കുന്ന സീറ്റുകൾ ആണ് അത്. നമ്മുടെ നാട്ടിൽ ശിശിര ബിൽഡർസ് ഇതുപോലെ സീറ്റ് നിർമ്മിക്കുന്നുണ്ട്
@jefryjose74643 жыл бұрын
ഇൗ സീരീസ് കണ്ട് ഇതുപോലെ ട്രെയിനിൽ ഇന്ത്യ ഒരിക്കൽ കറങ്ങണം എന്ന് വിചാരിക്കുന്ന വര് ഉണ്ടോ
@chithra48963 жыл бұрын
Yz
@gouthamkrishnag3 жыл бұрын
ഉണ്ട്
@freetimetraveller18733 жыл бұрын
Yes
@habeebrahman82183 жыл бұрын
😍
@vibinvincent1583 жыл бұрын
Yes
@aj_my_space3 жыл бұрын
നല്ല 916 മനുഷ്യൻ ആണ് സുജിത്.....കുതിതിരിപ്പ് ഒട്ടും ഇല്ല... അസൂയക്കാർ ഓരോന്ന് പറയുന്നതാ..🤣 Ith troll alla😂
@goodtimeswithems3 жыл бұрын
🤔
@midhuncmanoj73813 жыл бұрын
Oh really
@abhishek007-73 жыл бұрын
Athe
@basiljacob18423 жыл бұрын
Oru negative comment adichu nokku.. Appo ariyam
@hebybabyp52803 жыл бұрын
Can see a visible increase in confidence,best wishes....
While watching this video I remembered my college tour to Delhi-Kalka-Shimla. The travel from Kalka to Shimla was in the narrow gauge train called Himalayan Queen, of course it was a steam engine driven train during those days. It was 24 or 25 Dec 1985. While returning we missed the connection train to Delhi and were forced to stay during that entire night braving the bitter cold in the platform of Kalka railway station. Next train available to Delhi was in next morning only
@shareeshramachandran72663 жыл бұрын
ട്രെയിൻ യാത്രയിൽ അഭിയെ പോലെ ആണ് ഞാൻ ✌️
@abhijithsuresh39733 жыл бұрын
Having watched many Indian travel vloggers for the past one year Sujith etta, the content quality of your travel video is quite exceptional..You are one of the best in India..Keep going.. Your tips were quite useful for my trips..Lots of Love
@TechTravelEat3 жыл бұрын
Thank You So Much
@muhammedansil29413 жыл бұрын
Tech travel eat സ്ഥിരം viewers ❤❤
@anilprasad54913 жыл бұрын
മനോഹരമായ വീഡിയോസ് ഒന്നും പറയാനില്ല ലോകത്തെ അറിയാനും അതിന്റെ ചരിത്രം മനസ്സിലാക്കാനും സന്തോഷ് കുളങ്ങരയിലൂടെ സാധിക്കും ഒരു യാത്ര പോകാനും സ്ഥലം കാണാനും യാത്ര ചെയ്യുന്ന പ്രതീതി കിട്ടാൻ സുജിത്തിന്റെ വീഡിയോ കാണണം ലോകത്ത് ഉള്ള ഫുഡിനെ പറ്റി അറിയാനും അത് ഉണ്ടാക്കുന്നത് എന്ന് അറിയാനും ഹാരിസിക്കയുടെ വീഡിയോ കാണണം വണ്ടി കളെ പറ്റി അറിയാനും അതിൽ വ്യക്തമായ വിവരണം മനോഹരമായി അവതരിപ്പിക്കാനും ഹാനിക്ക തന്നെ വേണം
@appusgamingworld28783 жыл бұрын
The boxes which you usually see lying on platform or sometime people playing cards on it are called as Line boxes. I can not show you the inside pic of any trunk but I have seen them from inside. With a curiosity, you may be thinking it contains something secret :) but no. I had same thinking until I asked one of the loco pilot and he gave me a chance to look inside. It mainly contains 1. Torch 2. Green and Red Flags 3. Train Manual 4. Shift manual 5. A Sweater 6. Cloths in case he/she needs to halt somewhere 7. Non Perishable food items 8. A blankets Above are the standard things which railway suggest there loco pilot to carry. Along with this they used to have 1. A coffee mug 2. A tiffin box (Empty one, in case they need to carry food in working) 3. An extra uniform 4. Other manuals like load details book etc 5. Torch batteries 6. Soap 7. Bed sheet 8. A paper wight (yes I saw that too) 9. Stationary items like Stapler, Pen etc. 10. A pic of god A loco pilot gets his trunk from the day he/she joins duty. That trunk will have his/her name with some numbers (may be the batch no) written on it It usually colored in black. When a pilot reaches to station he drops that trunk to platform. Later a station staff carries it to the racks where all the boxes are kept in alphabetical order of names of loco pilot. Again other day the trunk will be send to the platform where the loco pilot will start his/her duty. This happens so systematically that no loco pilot has to worry about his/her trunk. He gets it on right time when needed.
@mds59553 жыл бұрын
Super experience😍ട്രെയിനിലെ വിവിധ ക്ലാസ്സുകലെ പറ്റി വിശദീകരിച്ചാൽ നനന്നായിരുന്നു
@manunair103 жыл бұрын
ചണ്ഡിഗഡ് ഇന്ത്യയിലെ planned സിറ്റി ആണ്. ടൈറ്റ് പോലീസ് സെക്യൂരിറ്റി, ട്രാഫിക് പോലീസ്, ഒരു ചവർ പോലെ റോഡിൽ കാണില്ല. ഈ ട്രെയിനിൽ യാത്ര ചെയ്യുന്ന നല്ല ശതമാനം ആൾക്കാരും ഡെയിലി യാത്ര ചെയ്യുന്ന ഹരിയാന, പഞ്ചാബ് ഹൈ കോർട്ട് അഡ്വാക്കേറ്റസ്, സുപ്രീം കോർട്ട് അഡ്വക്കേറ്റസ് ആണ്
@rajappan1343 жыл бұрын
ഒരുപാട് അറിവുകൾ കൂടി പകർന്നു തരുന്നു ഇപ്രാവിശ്യത്തെ ട്രാവൽ സീരീസ് 😍😍
@simtraveller89133 жыл бұрын
Good information for those people who want to travel shimla from Delhi 🚂🚋🚃🚋🚃🚋🚃.. Tanks TTE ❤
@maakri_kuttan_3 жыл бұрын
എന്ത് പ്രശ്നം ഉണ്ടായാലും സുജിത് ഏട്ടന്റെ വീഡിയോ മുടങ്ങതെ കാണും 🔥
@godsowncountry29583 жыл бұрын
പുത്തൻ വിശേഷങ്ങളും പുതുമയുള്ള കാഴ്ചകളും. സുജിത്തിന് എല്ലാവിധ ആശംസകൾ നേരുന്നു🙏
@atravelstoryjeeva3 жыл бұрын
സുജിത് ഭായ് ഇതു കാണുന്നുണ്ടോ എന്നറിയില്ല എങ്കിലും ചിലത് പറയാനുണ്ട് കഴിഞ്ഞ 4-5 വർഷങ്ങളായി നിങ്ങൾക്കൊപ്പം വീഡിയോകളിലൂടെ സഞ്ചരിക്കുന്ന ഒരാളെന്ന നിലക്ക്..... മലയാളത്തിൽ തുടക്കം മുതൽ ഇതാ ഈ നിമിഷം വരെ ഒച്ചപ്പാടുകളോ ബഹളങ്ങളോ ഇല്ലാതെ അച്ചടക്കത്തോടെ വ്യക്തതയോടെ ഒരു യാത്രവിവരണം ഞാൻ ഒരിടത്തും കണ്ടിട്ടില്ല..... അഭിമാനമാണ് നിങ്ങളെക്കുറിച്ച് പറയാൻ തന്നെ.... എന്നാൽ കുറെ നാളുകളിലായി നിങ്ങളുടെ വ്യൂവേഴ്സ് നെ വഴിതിരിച്ചു വിടുവാൻ വേണ്ടി ഒരു ഗ്രൂപ്പ് പ്രവർത്തിക്കുന്നതായി തോന്നുന്നു.... നിങ്ങൾ കുറ്റിത്തല്ലുണ്ടാക്കാൻ ശ്രമിക്കുന്നു തമ്മിൽ ഭിന്നിപ്പിച്ചു ഒന്നാമനാക്കാൻ ശ്രമിച്ചു എന്നൊക്കെ ഇത്തിരി ആശങ്കയും വിഷമവും ഉണ്ടായി എങ്കിലും നിങ്ങളുടെ കഴിവിലും നിങ്ങളുടെ അവതരണവുംദൃശ്യ ഭംഗിയും നിറഞ്ഞ യാത്രവിവരണങ്ങൾ തന്നെയാണ് ഞങ്ങൾക്കും നിങ്ങൾക്കും ആവശ്യം എന്നുള്ളത് കൊണ്ടും..... ♥️♥️♥️♥️♥️ ഒരിക്കലും നിങ്ങളെ വിട്ടുകളയുക എന്നുള്ള മണ്ടത്തരം ഞങ്ങൾ ചെയ്യില്ല....... ഇതിപ്പോ നിങ്ങൾ നിങ്ങളുടെ വ്യക്തി ജീവിതമോ അല്ലെങ്കിൽ നിങ്ങളുടെ സ്വഭാവ സവിശേഷതയോ അല്ല നിങ്ങളിലേക്ക് ഞങ്ങളെ എത്തിച്ചത്.... ആയതിനാൽ ഒരു നാട്ടിലേക്ക് ക്യാമറയും പിടിച്ചു പോകുന്നതിനല്ല... അവിടുത്തെ വിവരണം നമ്മൾ അവിടെ പോകുന്ന ഫീൽ തരുന്നിടത്തോളം ബാക്കി എല്ലാം പോ പുല്ലേ..
@padminishajis3 жыл бұрын
അങ്ങിനെ ഞാൻ സുജിത്തിൻ്റെ യും അഭിയുടെയും കൂടെ ഡൽഹിയിൽ എത്തി. Now getting ready to travel in Gathiman express...... Superb presentation ennu parayenda karyam illalo
@SandeshEdits3 жыл бұрын
oru hi tharo sujith chetta nyan regular viewer aa nice and informative vlogs all the best for the trip.
@TechTravelEat3 жыл бұрын
Hiii
@SandeshEdits3 жыл бұрын
@@TechTravelEat Thank you for reply
@8891Z3 жыл бұрын
@@TechTravelEat hi
@shreekeshsbhakta58653 жыл бұрын
Very much informative video sujith bro. Keep doing such informative videos. Very well explained. Abhi is atrue rail fan. No need to colab with other youtubers. Abhi is very good company with you sujith bro.
@RobinVarghese3 жыл бұрын
ഇജ്ജ് തകർക്കടാ മുത്തേ 😍
@krishnendhukichu66773 жыл бұрын
Orupadu new information arayan pati ..ithrkm adipoli vlog nmmalil ethikna sujith eattnk salute ..
@Sithhaarhh3 жыл бұрын
Skip ചെയ്യാതെ കാണുന്ന 2 ചാനൽ ടെക് ട്രാവൽ and. Asraf എക്സൽ ❤രണ്ടും പൊളി ചാനൽ 🌹
@georgemathew16533 жыл бұрын
Shariyanu Bro standard keep cheyyunnundu
@anuvindhashenoy68453 жыл бұрын
Mallu singh poyappo sangadam thonni.. Pinne chettanum aniyanum koode window seat ine vendi tallupidikkana kandappo chirim vannu.. Njanum family de oppam Delhi to agra travel cheythittind 2 yrs bak.. Ath orma vannu... Thanks for such a lovely vlog.. Kathirikkunath orikkalum veruthe avilla enna urappund sujith chettande Vlogs ine vendi... Keep going... ❤️❤️💕💯👏
@THEINDIANCREATOR3 жыл бұрын
I like your dialogue “SUPER EXCITED ”❤❤
@prejuhariharan23573 жыл бұрын
ഇങ്ങനെ ഒക്കെ നമ്മുടെ രാജ്യത്ത് റെയിൻ ഉണ്ടാണ് ഉള്ള കാര്യം കാണാൻ കഴിഞ്ഞു സന്തോഷം.Tech Travel Eat.
@haritr42813 жыл бұрын
annum innum ennum sujithettan matharam . tavel king
@knowledgearsenal71553 жыл бұрын
കൂടെ നിന്നവർ തള്ളിപ്പറഞ്ഞപ്പോൾ സ്വന്തം അനിയൻ ആശ്രയം ...എന്തായാലും വിഡിയോസിന്റെ ഡീറ്റൈലിംഗ് കൂടിയിട്ടുണ്ട് ... വെറുപ്പിക്കൽ കുറഞ്ഞു ...എല്ലാം നല്ലതിനായിരുന്നു എന്ന് വിചാരിച്ചാൽ മതി
@friendschannel51013 жыл бұрын
അഭിയുടെ ചിരി ഒരു രക്ഷേം ഇല്ല ❤
@sindhumariya33323 жыл бұрын
അതേ
@sreesree54103 жыл бұрын
അഭി മോനെ നീ പുലി തന്നെ 💙💜💜❤❤💜💜 നിനക്ക് റെയിൽവേ യിൽ ജോലികിട്ടും 💙💙💜❤😂😂😂😂
@kishorev75413 жыл бұрын
ഇപ്പോൾ ഞങ്ങളും 12 മണി ആകുമ്പോൾ ഇന്ത്യൻ റയിൽവേയിൽ all ഇന്ത്യാ ട്രിപ്പിൽ ആണ്
@wanderlust33383 жыл бұрын
Ayin
@aadhisworldoftravelfun98663 жыл бұрын
Bros powli video aayirunnu... Totally train series is above our expectation....ഇത്ര ഭ०ഗിയുളള ട്രെയിനുകൾ നമ്മുടെ രാജ്യത്തുണ്ടെന്ന് ഇപ്പോഴാണ് മനസിലായത്.... All the best .. Katta waiting for next video......
@anshifanshi13583 жыл бұрын
Vdo ഒക്കെ പൊളിയാണ് 💖
@anup41143 жыл бұрын
ഷിംല യിൽ ഇനി ഡിസംബർ ൽ ഒന്ന് പോണം... TTE inspired ♥️♥️♥️.. പൊളി ആയിരിക്കും 🤔🤔..
@faseehvalarad21943 жыл бұрын
സുജിത് ചേട്ടാ വേഗം തിരിച്ച് പോകാൻ നോക്കിക്കോളൂ കോറോണ കാരണം എല്ലായിടത്തും നിയന്ത്രണം വന്ന് കൊണ്ടിരിക്കാണ്. ശ്വേത ചേച്ചിയുടെ Delivery ഒക്കെ ആയതല്ലേ
@anmiyaworld93343 жыл бұрын
സുജിത്ത് വീഡിയോ സൂപ്പർ ആയിട്ടുണ്ട് അടുത്ത ഒരു വീഡിയോ രുദ്ര ഗുഹയിലേക്ക്... നമ്മുടെ പ്രധാനമന്ത്രി ധ്യാനത്തിന് പോയാ ഗുഹയിലേക്ക്, ഇതുവരെ മലയാളത്തിൽ ഒരു വീഡിയോയും വന്നിട്ടില്ല...
@asifnazar89483 жыл бұрын
വിമർശകർ ഒക്കെ ഒരു സൈഡിലോട്ട് മാറിനിൽക്ക്, നല്ല ക്വാളിറ്റിയുള്ള വീഡിയോയുമായി അണ്ണൻ ഇവിടെതന്നെ കാണും🔥.. ക്വാളിറ്റി ആണ് സാറേ ഇവന്റെ മെയിൻ❤️❤️
@Shameer2.13 жыл бұрын
Lot of new information. This is the Tech Travel Eat.. Keep up the good work.. All the very best.. 👍
@salikalakkandan74533 жыл бұрын
I am watching after Vandebharath express.. Its my dream to travel in Toy train, Vandebharath express.. Proud of Indian Railways..
@abdulkhadar24923 жыл бұрын
Oru Kidukkachi Video🔥🔥
@bobbyabrahamnatureloverdsp91043 жыл бұрын
This series has been giving lots of valuable information🚉👏.Thanks .TC. 🙏❤
@jollybabu33873 жыл бұрын
We friends use to have night walks in CP (Cannaught place) in every month or two.. Aa feeling vere aa 😍. Night walk with food,tea,talks n fun 🤩..
@sebinmathew77233 жыл бұрын
സുജിത്തേട്ടൻ❤അഭി ❤.കോമ്പൊ ഒരുപാട് ഇഷ്ടം. നിങ്ങൾ രണ്ടുപേരും ഉള്ള കൂടുതൽ വിഡിയോകൾക്കായി കാത്തിരിക്കുന്നു ❤നന്ദൻ ഭായ് മിസ്സ് യു ❤
@abhilashchembath3 жыл бұрын
Suji n abhi bros.. Enchanting as always.. Felt as if I was travelling with u.. Live experience..
@Subinthomas4383 жыл бұрын
2014 ൽ മോഡി ഗവൺമെന്റ് അധികാരത്തിൽ വന്നപ്പോൾ അവരുടെ ഒരു പ്രധാന പ്രഖ്യാപനങ്ങളിൽ ഒന്ന് ആയിരുന്നു ഇന്ത്യയിൽ ബുള്ളറ്റ് ട്രെയിൻ തുടങ്ങും എന്ന്...
@sujasnair68623 жыл бұрын
സുജിത്തേട്ട ഓൺലൈൻ ആയി ഓർഡർ ചെയ്യ. Fast delivery ആണ്, quantity ആൻഡ് ക്വാളിറ്റി ഈസ് സൂപ്പർ..😊
@nikhilkrishna.n97263 жыл бұрын
നമ്മൾക്ക് വേണ്ടി സമയം ചിലവഴിച്ചുകൊണ്ട് കൂടെ വരയുന്നവരെയും വീഡിയോയിയിൽ ആവിശ്യത്തിന് പരിഗണിച്ചാൽ കൊള്ളാം എന്ന് തോന്നി.... വീണ്ടും ഒരു ഓർമപ്പെടുത്തൽ. എന്ന് ഒരു സ്ഥിരം പ്രേക്ഷകൻ
@vishnusivanpillai76063 жыл бұрын
Sathyam
@gr_gaming36513 жыл бұрын
അത് ഇവൻ ചെയ്യില്ല വെറും നാറി സെൽഫിഷ് ആണിവൻ
@MohammadIqbal-v5q9 ай бұрын
Very good mon super good story wondrfool video sujith bhaķthan beautiful place happy enjoy all family God bless you
@swamigaming89473 жыл бұрын
Dear Brother - i am Thanjavur in Tamilnadu - i am very honor as being your subscriber - ok - in future I plan to visit Himachal Pradesh - Shimla and Manali - How can reach there from my home town Thanjavur?
@alisha81163 жыл бұрын
Excellent video... Very informative at the same time very entertaining.... Only a few youtubers can provide good content and you are a king among them👏👏😍😍
@swaroopkrishnanskp48603 жыл бұрын
അങ്ങനെ ശതാബ്ദിയും ആയി❤️❤️❤️
@johnkoll743 жыл бұрын
It mainly contains 1. Torch 2. Green and Red Flags 3. Train Manual 4. Shift manual 5. A Sweater 6. Cloths in case he/she needs to halt somewhere 7. Non Perishable food items 8. A blankets
Trunk patti il( liquor & and touch up anu main ) Then snacks , pinna boiled egg um Bore adikhatha yathra chaiyan ☺️
@Muttayeee3 жыл бұрын
ഇവരോട് ഒന്ന് യാത്രചെയണമായിരിനു🙂. Poli ആയിരിക്കും
@nandakumarp12733 жыл бұрын
Loco pilot box may contain; 1. Torch 2. Green and Red Flags 3. Train Manual 4. Shift manual 5. A Sweater 6. Cloths in case he/she needs to halt somewhere 7. Non Perishable food items 8. A blankets Above are the standard things which railway suggest there loco pilot to carry. Along with this they used to have 1. A coffee mug 2. A tiffin box (Empty one, in case they need to carry food in working) 3. An extra uniform 4. Other manuals like load details book etc 5. Torch batteries 6. Soap 7. Bed sheet 8. A paper wight (yes I saw that too) 9. Stationary items like Stapler, Pen etc. 10. A pic of god A loco pilot gets his trunk from the day he/she joins duty.
@sijoygeorge30363 жыл бұрын
എന്തു പ്രശ്നം വന്നാലും സുജിത് റ്റെ video കണ്ടിട്ടെ വേറെ വീഡിയോ കാണാതുള്ളു...........
@ajitmathew5413 жыл бұрын
Why no video even today? I have been waiting since yesterday. What happened? Please answer...
@Comedyme133 жыл бұрын
സ്ഥിരം പ്രേക്ഷകർ ഇവിടെ വാ❤️
@ഞെട്ടിയോനീ3 жыл бұрын
Evide
@snehalathanair15623 жыл бұрын
Loved the video......as usual clear and informative, Sujith.......your bro is also contributing a lot
@friendschannel51013 жыл бұрын
നമ്മുടെ കേരളത്തിലും ഒരു ശതാബ്തി വേണമെന്നുള്ളവർ ഉണ്ടോ?
@avinashc37493 жыл бұрын
Nirthi poodo onn
@friendschannel51013 жыл бұрын
@@avinashc3749 emthin😁
@avinashc37493 жыл бұрын
നിൻ്റെ കമൻ്റിന് like അടിച്ചാൽ കേരളത്തിൽ ശതാബ്ദി വെരോ
@friendschannel51013 жыл бұрын
@@avinashc3749 സാധ്യത ഇണ്ട് 🤭
@shanoof47313 жыл бұрын
കേന്ത്രം തന്നിട്ട് വേണ്ടേ നോക്കി ഇരുന്നോ 🤣🤣🤣
@John2010india3 жыл бұрын
Must appreciate Abhi for gathering extensive amount of information to sharing to general public...
@VasuDevan-mc7ug3 жыл бұрын
Sujithettante najn kanunna athyathe video train sambanthichulla video thanne annu. Ath veronnumalla. Nigal munp cheganooril ninnum uduppi leku nagarkovil gandhi dham expressil yathra cheithille byndhoorilekku athannu. Athyamayi kanunna nigalude video. 👍👍 nanoru railfan anne. Oll the best randalkum
@tricksandtips63823 жыл бұрын
katta waiting next video😍, covid nte numbers kooduvanu so be carefull
@jophitiruvalla41963 жыл бұрын
I have been watching your videos for the past two years. In malayalam, your videos are of good quality and content. But nowadays views are less for content videos and more for the personal information of the youtuber. Please kindly dont go for such videos. This series shows your ability to explain everything in detail instead of screaming! Keep your quality of content.
@manunair103 жыл бұрын
ഞാൻ രണ്ട് വട്ടം ഡൽഹി - ചണ്ഡീഗഡ് യാത്ര ചെയ്തിട്ടുണ്ട് shathabthi. ഡൽഹിയിൽ നിന്ന് അമൃതസർ shathabdiyum ഉണ്ട് ഈ റൂട്ടിൽ
@abhishekcr72063 жыл бұрын
India on rails ella episodum കണ്ടവർ like adiche👇👇🥰
@habeebrahman82183 жыл бұрын
M
@anupamav13053 жыл бұрын
Very good video,Sujith. As always highly informative. You are one of the best travel vlogger's in Kerala. Your videos have helped us many times during the travels. Abhi is undoubtedly your best travel parter. Best wishes from one of your regular viewer.
@JEBYJOHN3 жыл бұрын
Presentation, clarity and details.. sujith bro 👍
@shli95093 жыл бұрын
Corona എന്ന അസുഖം spread ആവുന്നതിന് india govermentine മാത്രം കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല.
@aswasvlog3 жыл бұрын
bro a black boxes loco pilot nde working meterials anu athui ullathu.. GRS . flags, torch lights ,pinne working rules. pinne kurachu saftey meterials
@sarathpbsarath83073 жыл бұрын
#Tech Travel eat by Sujith Bhakthan Hi, loco piolt boxes ill 1:red and green flag 2:Torch 3:Train Manual 4:Shift manual 5:Non Perishable food items 6: blankets(long trip trains)