നിങ്ങൾ അദ്ദേഹത്തിന്റെ ഷോപ്പിൽ സാദനങ്ങൾ വാങ്ങാൻ വന്നത് അല്ല എന്ന് പറഞ്ഞപ്പോൾ നിങ്ങൾക്ക് മധുരം നൽകിയ ആ മനുഷ്യനു എന്റെ ഹൃദയംനിറഞ്ഞ ആശംസകൾ
@arunk5307 Жыл бұрын
അതെ " ദൈവ ത്തിൻ്റെ സ്വന്തം നാട്ടിൽ" ആയിരുന്നെങ്കിൽ തെറി പറഞ്ഞു വിട്ടേനെ.
@fasambalathu2 жыл бұрын
കേരളത്തിൽ ന്യുനതകൾ ഒരുപാട് ഉണ്ടെങ്കിലും ഒരു അത്ഭുതം ഉണ്ട് സഞ്ചാരം ചാനലും.. ശ്രീ സന്തോഷ് എന്ന ഒരു അത്ഭുത മനുഷ്യനും ❤
@lostatdreams26982 жыл бұрын
പിന്നെ ഞാനും
@chandythomas17852 жыл бұрын
What to do?
@sreekalak4953 Жыл бұрын
വിദേശ രാജ്യങ്ങളിൽ പോയിട്ടുള്ള ഏതൊരു ഇന്ത്യക്കാരനും ചോദിച്ചു പോകുന്ന ചോദ്യങ്ങൾ ആണ് താങ്കൾ ചോദിച്ചത്... ഇതൊക്കെ നമുക്കും വേണം എന്ന് ചിന്തിക്കുന്ന ഒരു നല്ല മനുഷ്യൻ ആണ് താങ്കൾ 🙏🏻👍❤
@pjroy5052 Жыл бұрын
പക്ഷെ സന്തോഷ് വിചാരിക്കുന്നത്ര നിഷ്കളങ്കമല്ല കാര്യങ്ങൾ ....നമ്മൾ ..നിങ്ങളുൾപ്പെടെ ഉള്ളവർ വെറും സ്വാർത്ഥമായി മാത്രം ചിന്തിക്കുന്ന ആളുകളാണ് ....ചുമ്മാ പുളു അടിക്കാതെ സ്ത്രീരത്നമേ 😂🤣
@sjvlogs-r9n Жыл бұрын
@@pjroy5052നിങ്ങളുടെ കാഴ്ചപ്പാട്.. അതാണ് പ്രശ്നം.. നിങ്ങളെപ്പോലെ ഉള്ളവരാണ് പ്രശ്നം.. പ്രതികരിക്കുന്നവരെപ്പോലും തളർത്തുന്നതിൽ എന്തോ ദുരൂഹതയുണ്ട്.. അത് സ്വാർത്ബോധത്തോടെയുള്ളതാകണം..?
@Shaanshanavas5 ай бұрын
100%
@raheebkr54712 жыл бұрын
സന്തോഷ് സാറിനെ പോലുള്ള ആളുകൾ കേരളം ഭരിക്കണം എന്ന് ആത്മാർഥമായി ആഗ്രഹിച്ചു പോകുന്നു. SGK... You are such a unique person having capability to implement thoughts for progress to the country... Lots of respect🙏🏻 നല്ല ആശയങ്ങൾ കേരളത്തിൽ പ്രാവർത്തികമാക്കാൻ SGK സാറിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു 🙏🏻
@harifapr31312 жыл бұрын
അദ്ദേഹത്തിന് പറഞ്ഞ ജോലി അദ്ദേഹം നന്നായി ചെയ്യുന്നുണ്ട് അത് നശിപ്പിക്കരുത്.
@ajujose1566 Жыл бұрын
@@harifapr3131x
@merinjosey58572 жыл бұрын
സർ പറഞ്ഞത് സത്യമാണ് നമ്മുടെ നാട്ടിൽ വെറും അഴിമതി മാത്രേയുള്ളു,,,, ഒരു റോഡ് പുതുക്കിപണിതാൽ തന്നെ ഒരാഴ്ച കഴിയുമ്പോൾ അതിൽ നിറയെ കുഴികൾ രൂപാന്തരപ്പെടുന്നു അതിലൂടെ മികച്ച രീതിയിൽ വെള്ളം സംഭരിച്ചു വെയ്ക്കാൻ പറ്റുന്നു,,, ഇത്തരം മികച്ച വിദ്യകളാണ് കാലങ്ങളായി നമ്മുടെ നേതാക്കന്മാർ ചെയ്തു വരുന്നത് ,,, കാശു മുഴുവൻ കീശയിലാക്കി നിലവാരം കുറഞ്ഞ റോഡുകൾ നിർമ്മിക്കുന്നു,,,,,,അങ്ങനെ എത്രയെത്ര കാര്യങ്ങൾ ഉണ്ട്,,,,,,
@mythoughtsaswords2 жыл бұрын
Athaanu nammude janadhipathiathinnte vijyam,pore
@musafir____ali_35352 жыл бұрын
👍👍👍
@minajmina112 жыл бұрын
അതിനെ ന്യായീകരിക്കാൻ നാണം കെട്ട ജനങ്ങളും കഷ്ടം... മറ്റ് കൊച്ചു രാജ്യങ്ങൾ മനോഹരമായി കാണുമ്പോൾ അസൂയ തോന്നുന്നു...
@qtmobiles2 жыл бұрын
പുറത്തുള്ള രാജ്യങ്ങളിൽ പദ്ധതി കൊണ്ട് വെന്ന് അതിൽ നിന്ന് എങ്ങനെ അഴിമതി കാണിക്കാം എന്നതാണ് ന്നാ നമ്മുടെ നാട്ടിൽ ആ പദ്ധതി കൊണ്ട് വെന്നത് തന്നെ അഴിമതി ചെയ്യാൻ ആണ് 😂😂
@ashar48902 жыл бұрын
റിയാസ് വന്നതിൽ പിന്നെ കുറച്ച് മാറ്റമുണ്ട് എങ്കിലും പോര
@hussaina46902 жыл бұрын
ഓരോ episode ലും..'' പിറന്ന നാടിനു വേണ്ടി .... .... ഹൃദയത്തിൽ തട്ടുന്ന ... വിലാപം..സത്യത്തിൽ ജോർജ് സാർ കരയുകയാണ് ..... ..... ദൈവ വചനങ്ങൾ ഓർതു പോകുന്നു. മുട്ടുവിൻ തുറക്കപ്പെടും..... ....🌹🌹🌹All the best🌹
@noblemottythomas76642 жыл бұрын
Amme Malayalame ente janmasangeethame
@mohdrisl55914 ай бұрын
Reee😢rwe 0:25 0:27 e 0:27 eer 0:25 r
@madhukrishna65862 жыл бұрын
സ്കൂളിൽ ഒരു പീരിയഡ് ഈ പ്രോഗ്രാം ആയിരുന്നു എങ്കിൽ ഇനിയുള്ള തലമുറ എത്ര നന്നായേനെ..⚡⚡
@saraththrissur485 Жыл бұрын
Valare nalla oru abhiprayam❤
@akshaya-arrorra2 жыл бұрын
ആഹാ... ഈ വർഷം കാണുന്ന ആദ്യത്തെ പ്രോഗ്രാം തന്നെ ഇതാണ്... 😍
@prameelavsopanam35412 жыл бұрын
ഞാനും എൻ്റെ ആദ്യത്തെ പ്രോഗ്രാം കാണുന്നത് സന്തോഷ് ജോർജ് കുളങ്ങര സഞ്ചാരം ഇഷ്ടം. A very
@muhammedashrafkpp54842 жыл бұрын
നമിച്ചിരിക്കുന്നു അല്ലെങ്കിലും സാർ ആരെയും ഭയക്കാറില്ല സാറിന് സത്യം തുറന്നു പറയാനാണ് ഇഷ്ടം
@manuppahamza4738 Жыл бұрын
എത്ര മനോഹരം നമ്മുടെ നാട്ടിൽ ഇങ്ങനെ ഉണ്ടാകും എന്ന് ഒരിക്കലും കരുതണ്ട കാരണം സാർ പറഞ്ഞത് പോലെ അഴിമതി അത് മാറാനും പോകുന്നില്ല നമ്മുടെ വിധി 😔
8:7 sir പറഞ്ഞത് വളരെ കറക്റ്റാണ് നമ്മുടെ ഇന്ത്യയും എന്നാ ഇതുപോലെ ആവുക 👏👏👏
@vavavava6057 Жыл бұрын
വെറും മോഹം.. ഭരിക്കുന്ന ആളുകളുടെ വിശേഷം എന്നും കണ്ടും കേട്ടും മടുത്തു
@vinodkumar-xr6jm2 жыл бұрын
ഓടയിൽ ടെലഫോൺ പോസ്റ്റ് വെക്കുന്ന ഇന്ത്യൻ technology, ath കലക്കി.
@samadperiyaran93942 жыл бұрын
എത്ര മനോഹരമായ രാജ്യം ഇങ്ങനെ ഒക്കെ വിവരിച്ചു തരാൻ നിങ്ങൾക്ക് മത്രമേ കഴിയൂ സർ
@monishthomasp2 жыл бұрын
I visited Istanbul in 2019 for a conference. This was just before Covid started. What a beautiful city. Ancient and crowded too. Climate is superb as well… ❤💕
@jayasuryanj37822 жыл бұрын
SGK സാറിനും സഫാരി ചാനലിനും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ. ഈ വർഷത്തിൽ ഒരുപാട് യാത്രകൾ നടത്താൻ സാറിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു
@army12360anoop2 жыл бұрын
നമ്മുടെ കണക്ക് ഇന്നോ നാളെയോ വരും എത്ര കോടിക്ക് മദ്യം വിറ്റു എന്ന്, ലീഡ് ചെയ്ത ജില്ല ഏതെന്ന് അതാണ് അധികാരികളുടെ ദീർഘവീക്ഷണം.
@myjourneis4322 жыл бұрын
നമ്മുടെ നാട്ടിൽ കുറെ ആളുകൾക്ക് ഇത്ര വികസനം ഒക്കെ മതി എന്നു കരുതുന്നവർ ആണ്. അത് കൊണ്ട് ആണ് താരതമ്യം ചെയ്താൽ വിമർശിക്കുന്നത്
@ravianiyarppu39892 жыл бұрын
എല്ലാ പ്രശ്നത്തിനും ഒരേ ഒരു കാരണം അഴിമതി, അതിന്റെ കൂടെ സ്വാർത്ഥത ഞാനും എന്റെ കുടുംബവും മാത്രം ജീവിച്ചാൽ മതി എന്ന ബോധം .
@agangadharan99562 жыл бұрын
കൊള്ളെണ്ടവര്‍ക്ക് കൊണ്ടു ബിഗ് സല്യൂട്ട്
@jacobca8727 Жыл бұрын
ഈ മന്ത്രി പുങ്കന്മാരെ വിദേശത്തെ രീതികൾ പഠിക്കാൻ അയക്കുന്നത്തേക്കാൾ എത്രയോ നല്ലതാണ് ഇദ്ദേഹത്തെ അയക്കുന്നത് എല്ലാം ഭംഗിയായി പഠിച്ചു വരും ചിലവും കുറവ് അപാരമായ ഗ്രാസ്പിങ് പവർ big salute
രാഷ്ട്രീയ കാരനും ഉദ്യോഗസ്ഥന്മാർക്കും വരുമാനമുണ്ടാക്കാൻ സാധിക്കുന്ന വികസനങ്ങൾ മതി നമ്മുടെ സർക്കാരിന്. അധികാരം മാറി വന്നിട്ടും കാര്യമില്ല
@amaljithjoseph32382 жыл бұрын
ഒരു പുതു വർഷം ഇതിലും നന്നായി എങ്ങനെ ആരംഭിക്കാം ❤️❤️
@naijusalam2 жыл бұрын
ശ്ശൊ..
@aslampalliparambil50712 жыл бұрын
ഇച്ഛാശക്തിയുള്ള ഭരണാധികാരികൾ നമുക്കില്ലാതെ പോയി സാറെ, അല്ലാതെ പണമില്ലാഞ്ഞിട്ടോ ടെക്‌നിഷൻ മാർ ഇല്ലാഞ്ഞിട്ടോ അല്ല
@renukand502 жыл бұрын
നല്ല അവതരണം. മനോഹരമായ കാഴ്ചകൾ..
@chch18992 жыл бұрын
Engane
@ac.abdulrasheed31992 жыл бұрын
അടുത്ത തലമുറ ക്ക് നൻമ ചെയ്തവർ എന്ന് പറയാനാരുമുണ്ടാവുക ഇല്ല .
@vennuc4242 жыл бұрын
ശ്രീ സന്തോഷ് സാറിനും ചാനൽ പ്രേക്ഷകർക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ ❤️
@aseemazeez93812 жыл бұрын
തിരുവനന്തപുരം നഗര ഹൃദയത്തില് ട്രിഡ എന്ന ഗവൺമെൻ്റ് ഏജൻസി പണിത ഒരു ഷോപ്പിംഗ് കോംപ്ലക്സ് ഉണ്ട്. താങ്കൾ പറഞ്ഞതിന് അതിലും നല്ല ഉദാഹരണം വേറെ കാണില്ല..
@ullassreekumar86272 жыл бұрын
2023 എങ്കിലും ഇ പറഞ്ഞതിൽ മുഴുവൻ നടന്നില്ല എങ്കിലും എന്തെങ്കിലും നടത്താൻ ഉള്ള ബോധം നമ്മുടെ ഭരണാധികാരികൾക്ക് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു..................ഇത് കേട്ട് ചിരിക്കുന്ന ഈശ്വരൻ 😊
@bijupanickerinok34572 жыл бұрын
SGK ആ പാലത്തിന്റെ താഴെ കൂടെ നടക്കണം ആയിരുന്നു . അത് വേറെ ഒരു അടിപൊളി ലോകം ആണ് . അടിപൊളി റെസ്റ്ററെന്റ് , മീൻ ഫ്രഷ് ആയി അവിടെ വച്ച് ഉണ്ടാക്കി തരുന്നു .
@ajayakumarv.s7565 Жыл бұрын
ഞങ്ങൾക്ക് മനസ്സിൽ ഉള്ള,, പറയാൻ കഴിയാത്ത സത്യം താങ്കൾ ധീരമായി പറയുന്നു, നന്ദി ❤❤❤
@ashrafpm222 жыл бұрын
നമ്മുടെ town planning സംവിധാനം മുഴുവൻ ഉടച്ചു വാർക്കേണ്ടതാണ്. 🙏
@udhamsingh69892 жыл бұрын
ശ്രീ സന്തോഷ് ജോർജിനും സഫാരി ചാനലിനും എല്ലാ പ്രേക്ഷകർക്കും പുതുവൽസര ആശംസകൾ ...
മലയാളികൾ യൂറോപ്പിലേക്ക് കുടിയേറി കൊണ്ടിരിക്കുന്നുണ്ട് ഒരു 20 വർഷം കൊണ്ട് അവിടെ നശിപ്പിച്ച് കയ്യികൊടുക്കും,അവന്മാർക്ക് അറിയില്ല ഇവിടുത്തെ ആളുകളുടെ അല്പത്തരം😂
@rayeesnallakkandy90252 жыл бұрын
സാറിന്റെ മനസ്സ് നമ്മെ ഭരിക്കുന്നവർക്ക് ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി
@rythmncolors2 жыл бұрын
SGK ye pole 0ru 4 peru mathi ivide , but no raksha
Sheriyan anna 🙂 nammade natukar varum thalamurak vendi onum cheyan thalparyapedunila
@PintosVlog2 жыл бұрын
പല ഉന്നത നേതാക്കൾക്കും ഇതിലും കഴിവുണ്ട് ഭാവനയുണ്ട് പക്ഷെ നടപ്പിലാക്കാൻ നമ്മൾ പൊതുജനവും പത്രക്കാരും സമ്മതിക്കില്ല -ഉദാഹരണം സ്പീഡ് ട്രെയിൻ നല്ല ആശയമാണ്-ജനം സമ്മതിക്കുമോ? ഇല്ല
@rahmannaduvilothi95602 жыл бұрын
എല്ലാവർക്കും പുതു വത്സരാശംസകൾ 🌹ഒപ്പം skg സാറിനും കുടുംബത്തിനും
@somanmenon98722 жыл бұрын
Happy new year sir 🙏
@aaansi79762 жыл бұрын
എല്ലാവർക്കും പുതുവത്സര ആശംസകൾ 🌹♥️🌹 സാറിനെയും കുടുംബത്തെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🌹♥️🌹♥️♥️🌹.
@aamuhammedrafi2 жыл бұрын
പ്രിയപ്പെട്ട സന്തോഷ് സാറേ , സാറ് കരുതുന്നതുപോലെ നമുക്ക് ഭാവന ഇല്ലാത്തതോ കഴിവില്ലാത്തതോ ഒന്നുമല്ല കാര്യം, ഇത് നമ്മൾ ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് മലയാളികളുടെ ഓവർ സ്മാർട്ട്നെസ് ആണ്. നമ്മുടെ അമിത ബുദ്ധിയാണിത്. അതായത് ബാക്കിയുള്ള നാടുകളെല്ലാം വളരെയധികം പുരോഗമിച്ചു വളരെ നല്ല സെറ്റപ്പിലാണ് കിടക്കുന്നത്. ഇപ്പോൾ ആ നാടുകൾ എല്ലാം തന്നെ ഏതാണ്ട് ഒരേപോലെയാണ്, ഒരേ നിലവാരത്തിലാണ്, അതുകൊണ്ട് തന്നെ അവയെല്ലാം കാണാനും ഒരേ പോലെയാണ് . പക്ഷേ ഒരു സഞ്ചാരിക്ക് വേണ്ടത് വെറൈറ്റി ആണ്. ഒരു സഞ്ചാരിക്കും മറ്റു നാടുകളിൽ വെറൈറ്റി കിട്ടുന്നില്ല. എല്ലാ നാടുകളിലും ഒരേപോലെ പുരോഗമിച്ച, ഒരേപോലെയുള്ള മനോഹര കാഴ്ചകൾ മാത്രം. അവിടെയാണ് നമ്മുടെ നാടിന്റെ സാധ്യത കിടക്കുന്നത്. നമ്മുടെ നാടിങ്ങനെ കുത്തഴിഞ്ഞു, അഴുക്ക് പിടിച്ച്, മണ്ണും ചെളിയൊക്കെ പുരണ്ട് ഇങ്ങനെ കിടക്കുമ്പോൾ സഞ്ചാരിക്ക് അത് ഒരു വ്യത്യസ്ത അനുഭവമാണ്. പ്രകൃതിയോട് ലയിച്ച ഈ കാഴ്ച കാണാൻ വേണ്ടി ഒരുപാട് സഞ്ചാരികൾ ഇവിടെ വരും. യഥാർത്ഥത്തിൽ നമ്മുടെ ഈ കുത്തഴിഞ്ഞ അവസ്ഥയും, അച്ചടക്കം ഇല്ലായ്മയും, ചെളിയും, റോഡിലെ വെള്ളവും, കുഴികളും നാറ്റങ്ങളും, ചിട്ടയില്ലാത്ത ഡ്രൈവിങ്ങും, ആളുകളുടെ കുത്തിയൊഴുക്കും, വഴക്കും, തെറിവിളികളും, കൂട്ടത്തല്ലും എല്ലാം കാണാനാണ് വിദേശികൾ നമ്മുടെ നാട്ടിൽ വരുന്നത്. ഇത്തരം വെറൈറ്റികൾ നമ്മുടെ നാട്ടിൽ മാത്രമേ ഉള്ളൂ. അത് നമ്മുടെ ഒരു നല്ല മാർക്കറ്റിംഗ് തന്ത്രമാണ്. അപ്പോൾ ഏതാണ് മെച്ചം , കോടികൾ മുടക്കി, വളരെയധികം മനുഷ്യപ്രയത്നവും ചെയ്ത്, സമയവും എടുത്ത് നിർമ്മിക്കുന്ന മറ്റു നാടുകളിലെ പോലെയുള്ള വികസന പരിപാടികൾ ആണോ, അതോ പത്തു പൈസ മുടക്കില്ലാതെ ചുളുവിൽ രൂപപ്പെടുന്ന നമ്മുടെ നാടിന്റെ അളിഞ്ഞ ഭംഗിയാണോ?? കട്ടു തിന്നേണ്ടവർക്ക് കട്ടും തിന്നാം, ആർക്കും ഒന്നും പ്രയത്നിക്കുകയും വേണ്ട, വികസന പരിപാടികൾക്ക് സമയവും കളയണ്ട, ഇങ്ങനെയെല്ലാമുള്ള നമ്മുടെ നാട്ടിലെ പ്രകൃതിദത്തം ആയിട്ടുള്ള ഈ കുത്തഴിഞ്ഞ അവസ്ഥ നമുക്ക് വരുമാനം നേടിത്തരുന്നുണ്ടെങ്കിൽ അതല്ലേ നമ്മുടെ സ്മാർട്ട്നെസ്സ്?
@simontitus19882 жыл бұрын
സന്തോഷ് സാറിനും സഫാരി ചാനലിനു പിന്നിൽ പ്രവർത്തിക്കുന്നവർക്കും, സഞ്ചാരം ടീമിനും പുതുവാത്സരാശംസകൾ
@thankamanidinesh8747 Жыл бұрын
വളരെ അറിവു വർദ്ധിപ്പിക്കുന്ന Us. ൽ 13 വർഷങ്ങളായി ചോകുന്നതു കൊണ്ട് അൽപ്പം അറിയാം അതുകൊണ്ട് കേൾക്കാൻ താൽപ്പര്യം തോന്നി മോൾ 6 മാസം വീതം ഇപ്പോഴും കൊണ്ടു പോകുന്ന സന്തോഷ് സാറിന്റെ ഡയറിക്കുറിപ്പുകൾ ഇനിയും ധാരാളം ഉണ്ടാകട്ടെ
@abdulazizshamsudeen2 жыл бұрын
25 ലക്ഷം രൂപയ്ക്ക് ബസ് കാത്തിരിപ്പ് കേന്ദ്രം ഉണ്ടാക്കുന്ന നമ്മളാണ് അഴിമതിയിൽ ലോകത്ത് നമ്പർ വൺ
@muhammedmoosas24372 жыл бұрын
താങ്കളുടെ യാത്ര കൊണ്ട് പല കാര്യങ്ങൾ മനസ്സിലാക്കാർ പറ്റി ഇതെക്കെ നമ്മുടെ ഭരണാധികാരികൾ കണ്ടാൽ എന്ന് ആശിക്കുന്നു. താങ്കൾക്ക് ആരോഗ്യത്തോടെ ദിർഗായുസ് ടെ ഇനിയും യാത്ര ചെയ്യാൻ നാഥൻ തുണക്കട്ടെ
@Linsonmathews2 жыл бұрын
ഈ പുതു വർഷത്തിൽ സന്തോഷ് ഏട്ടന്റെ വീഡിയോ കണ്ടോണ്ട് നമ്മൾ ആരംഭിക്കുന്നു.. Happy new year ഫ്രണ്ട്‌സ് 🤗❣️❣️❣️
@unnikrishnanmbmulackal71922 жыл бұрын
വീഡിയോ സൂപ്പർ 👏🏻കൃത്യമായകാര്യങ്ങൾ അങ്ങയുടെ വാക്കുകളിൽ... ഉണ്ട്... നമ്മുടെ നടുമായി ഉള്ള വിത്യാസം... ഇവിടെ ഇതൊന്നും നടപ്പിലാക്കാൻ ആർക്കും ഒരു താല്പര്യ വും ഇല്ല... എല്ലാത്തിലും അഴിമതി മാത്രം..
@tggopakumartg65732 жыл бұрын
ഹൃദയം സ്തംഭിച്ചു പോകുന്നു, അതുകൊണ്ട് ഞാൻ ഇത് കേൾക്കുന്നത് നിറുത്തി
@aaansi79762 жыл бұрын
എപ്പിസോഡ് കണ്ടിട്ട് അഭിപ്രായം പറയാം ഇപ്പോൾ കുറച്ച് തിരക്കാണ് ♥️🌹♥️..
@kabeerkalathil92212 жыл бұрын
Sir പറഞ്ഞ കാര്യം എത്ര മനോഹരമാണ് ഈ രാജ്യ സ്നേഹികളാണ് നമ്മുടെ രാജ്യത്തെ ഈ കോലത്തിൽ ആക്കിയത്. വല്ല ബ്രിട്ടീഷുകാരോട് മുകുളം മാരോ ഭരിച്ചിരുന്നുവെങ്കിൽ നമ്മുടെ രാജ്യം ലോകത്തിൻറെ നെറുകയിൽ എത്തിപ്പെഡു മായിരുന്നു...
@salmanfarsipkd2 жыл бұрын
ഈ മനുഷ്യൻ നമ്മളെ ചിന്തിപ്പിക്കും ❤️❤️❤️
@AbdulSalam-cv8po2 жыл бұрын
നമ്മുടെ നാടിന്റെ ചില പോരായിമ അല്ല എല്ലാം പോരായിമകൾ മാത്രം ഉള്ളു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. ♥️♥️ഹാപ്പി ന്യൂ ഇയർ.
@humblewiz49532 жыл бұрын
ഇന്നലെ രാത്രി കണ്ടിട്ടും വീണ്ടും കാണുന്നു 💙 പുതുവത്സരാശംസകൾ ✨️
@unnikrishnanmbmulackal71922 жыл бұрын
പാലം ഒരു അത്ഭുത കാഴ്ച്ച തന്നെ 👌👌👌Amazing 👏🏻👍🏻👍🏻👍🏻🙏🏼
@mehaboobchemmala38212 жыл бұрын
പുതു വർഷത്തിൽ ഒത്തിരി സന്തോഷത്തോടെ കണ്ടിരുന്നു അഭിവാധ്യങ്ങൾ
@Noushadj2 жыл бұрын
Etta happy new year. When u began to work inside the system i think you realize and confirmed once again we can’t change anything right?. I can feel it from your words. Best to luck Etta. We will wait let’s your dream come true.
@alavikuttypp60472 жыл бұрын
തുർക്കിലെ ഈ ഇരട്ട പാലത്തെക്കുറിച്ച് പറഞ്ഞപ്പോഴാണ് രണ്ടുവർഷം മുമ്പ് പെരിന്തൽമണ്ണ അങ്ങാടിപ്പുറത്ത് ഉണ്ടാക്കിയ റെയിൽവേമേൽ പാലത്തിന്റെ വീതി കുറവിനെ കുറിച്ച് ഞാൻ ആലോചിച്ചു നമ്മുടെ എൻജിനീയർമാരുടെ കാഴ്ചപ്പാടുകളുടെ അപാരത
@anandk23452 жыл бұрын
10:10 - 13: 00 made my day..may this be the new year thought and wish .
@tovidyadharanvidya23462 жыл бұрын
താങ്കളെ ഒരു മഹാൻ എന്ന് ആത്മാർത്ഥമായി വിശേഷിപ്പിക്കുന്നു ആശംസകൾ
@nihadmuhammednoohu97072 жыл бұрын
പുതുവർഷത്തിൽ ആദ്യം കാണുന്ന പ്രോഗ്രാം (സ്ഥിരം പ്രേക്ഷകൻ ആണ് ) പുതുവർഷം താങ്കളുടെ വാക്കുകൾ പോലെ full പോസിറ്റീവ് എനർജി ആകട്ടെ എന്ന് ആഗ്രഹിക്കുന്നു
@ihsanmalayil28292 жыл бұрын
എല്ലാം ഡയറികുറിപ്പ് പ്രേക്ഷകരുടെ ഹാപ്പി ന്യൂ ഇയർ 2023
@thankappanmv32182 жыл бұрын
Happy new year sir ഈ പുതുവർഷം സമാധാനത്തിന്റെയും സന്തോഷത്തിന്റെയും പുതു നാമ്പുകൾ വിരിയട്ടെ എന്നാശംസിക്കുന്നു ഈ വികസനം നമ്മുടെ നാട്ടിൽ വരാൻ ഒരു നൂറു വർഷങ്ങൾ എങ്കിലും വേണ്ടിവരുമോ. കാത്തിരിക്കാം
@moosatamarassery14862 жыл бұрын
ഹൊ,എത്രമനോഹരഅവതരണംഹൊ മൈ ഗോഡ് !സന്തോഷേ... തുർക്കിയുടെ സാമ്പത്തിക വളർച്ചയുടെ, ആകർഷകമായ സംസ്കാര വിശാലതയെ, മനുഷ്യസ്നേഹ മാന്യതയുടെ, മാനവീകതയെ ,സേവന സംസ്കാരത്തെ -ഉറപ്പുള്ള - വളരേ ' ഹൈ ജീനിക്കൽ - വൃത്തിയുള്ള നാഗരീക - നഗര- ട്ടൗൺ സംവിധാനത്തെ പ്പറ്റി.ഭക്ഷണ മേൻമയെ കുറിച്ച്, പറഞ്ഞു എന്തൊരത്ഭുതം. തുർക്കി നൂറ്റാണ്ടോളം പഴക്കമുള്ള അത്ഭുതം തുളുമ്പുന്ന നിറഞ്ഞ നീണ്ട കടൽ പാലത്തിൽ= വാഹനങ്ങൾക്ക് 3+ 3 = 6 വരിപ്പാതകൾക്ക് നടുവിൽ 2ലൈനായി തീവണ്ടിപ്പാതകൾ + പുറമെ പാലത്തിൻ്റെ ഇരുവശത്തും നടക്കാൻ 15 അടി വീതികളിൽ ഫൂട്പാത്ത് - ഹൊ തീർന്നില്ല, 2-തട്ടുള്ള പാലത്തിൽ അടിത്തട്ടിൽ പാലം നിറയേ തിരക്കേറിയ ഷോപ്പുകൾ പലവിധ കടകൾ ഹോട്ടലുകൾ + മുകളിൽ ചീറിപ്പായുന്ന വാഹനങ്ങൾ + പാലം നടുഭാഗം തീവണ്ടികൾക്ക് - ഇരു സൈഡും ജനത്തിരക്കായ നടത്തം പാലത്താഴെ കപ്പലുകളോടുന്നു. ഇതാണത്ഭുതം + തുർക്കി ഭരണാധികാരികളുടെ അഴിമതിയില്ലാത്ത ദീർഗദൃഷ്ടി + അഴിമതിയില്ലാത്ത "ജനോപകാര ഈടുള്ള നഗര സംവിധാനം . ഹൊ ,സ്വർഗരാജ്യം പോലെ നാടും നഗരവും തുർക്കി ജനതയും .അവരുടെ തീവണ്ടികൾ കപ്പലുകൾ, വിമാനങ്ങൾ ,എയർപോർട്ട് , ബസ് +ട്ടാക്സി കാറുകൾ +പോലീസ് + ഹോട്ടലുകൾ എല്ലാം ലോകോത്തര നിലവാരത്താൽ മനോഹരം ഹൊ - സന്തോഷ് കുളങ്ങര- എല്ലാം സത്യസന്ധമായി നേരെ കാണിച്ചു വിശദീകരിച്ചു .മൈനസുകളുടെ 100 ഇരട്ടി യഥാർത്ഥ + പ്ലസ് -കൾ മികച്ചു നിന്നു.തുർകിയെ കണ്ട്ത് പോലെ. കുളങ്ങര സന്തോഷിന് ഹൃദ്യമായ അഭിനന്ദന + ആശംസാ = അഭിവാദ്യങ്ങൾ .All the best.
@shanioabraham4602 жыл бұрын
You have said it sir.. new generations are migrating to other countries not to become super rich, but to get better standard of living, quality life and personal freedom.
@sreekalaravi96252 жыл бұрын
നമ്മുടെ നാട്ടിൽ ഒരു കാൽനട കാൽനട കാർക്ക് പോകണം എങ്കിൽ അവരുടെ ജീവന് അപകടം സംഭവിക്കാതെ വീട്ടിൽ തിരി ച്ചെത്തിയാൽ അവരുടെ ഭാഗ്യം... ഒരു അമ്പലമോ പള്ളിയോ റോഡ് സൈഡിൽ ഉണ്ടെങ്കിൽ എല്ലാപേരും അതിനകത്തു കാറിലോ ബൈക്കിലൊ ഇറങ്ങാൻ പറ്റിയാൽ അതും ചെയ്യും... എന്തൊരു മനുഷ്യരാണ്..,... 🙏🙏
@surendrannair7192 жыл бұрын
Great episode with Beautiful narration as usual. Critical comparision with our place reveals, where we stand. Hats off to SGK ,,,🙏
@mangalashree.neelakandan Жыл бұрын
പ്രഭാത ഭക്ഷണങ്ങളുടെ കാര്യത്തിൽ മലയാളികൾ ലക്കിയാണ് 👍💙
@prahladvarkkalaa2432 жыл бұрын
സന്തോഷ് ചേട്ടാ... പുതുവർഷ ആശംസകൾ 🌹🌹🌹
@samad5155 Жыл бұрын
എന്തോരം വ്ലോഗളാ ർ മാർ ഉണ്ടങ്കിലും സന്തോഷ് സാറിന്റെ വിവരണം അപരം തന്നെ
ഈ പുതുവർഷം ഒരു പുതിയ സഞ്ചാരപാതയിലൂടെ മുന്നോട്ട് പോവാൻ എല്ലാവർക്കും കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു...... എല്ലാ സഞ്ചാരം പ്രേക്ഷകർക്കും പുതുവത്സരാശംസകൾ നേരുന്നു....... 💫🎊🎉💞❣❤🤩😍🥰🧡💛💚💙💜❤.
@swaminathan13722 жыл бұрын
സന്തോഷേട്ടനും കുടുംബത്തിനും, സഫാരി ചാനൽ പ്രേക്ഷകർക്കും പുതുവത്സരാശംസകൾ...💐💐💐
@bennetjoseph1956 Жыл бұрын
വളരെ സുന്ദരമായ നാട് . അഭിനന്ദനങ്ങൾ
@gargisurajroy56272 жыл бұрын
woke up to this it can't get better thank you SGK you made my year ❤🙏
@sekhartaliparamba7587 Жыл бұрын
അഭിനന്ദനങ്ങൾ.എസ്.കെ.പൊറ്റക്കാടിൻ്റെ യാത്രാവിവരണങ്ങൾക്ക് ശേഷം കിട്ടിയ നിധി.അഭിനന്ദനങ്ങൾ
@ajipaul83032 жыл бұрын
100% Agree with you on Kerala leadership's corruption and not having vision
@prameelavsopanam35412 жыл бұрын
Ist programe in Utube സഞ്ചാരം.സൂപ്പർ സന്തോഷ് ജോർജ് കുളങ്ങര. സഞ്ചാരം ഇഷ്ടം My favourite channel
@sajithmr24192 жыл бұрын
Happy new year dear sir...🎉🎉🥳🥳
@fahadkunnummal26772 жыл бұрын
പുതു വര്ഷം ആഘോഷിക്കാൻ പോലും സമ്മതിക്കാതെ രാത്രി പത്തുമണിക്ക് ശേഷം കർഫ്യൂ പ്രഖ്യാപിച്ചു റെസ്റ്ററന്റുകൾ മുഴുവൻ അടച്ചുപൂട്ടിച്ച കേരള സർക്കാറിനാവട്ടെ ഒരു കുതിരപ്പവൻ
@Adhi73062 жыл бұрын
നിങ്ങളെ പോലെ ചിന്താശേഷിയുള്ളവരെയാണ് ഈ നാടിന് ആവശ്യം👌
@tresajessygeorge210 Жыл бұрын
നമ്മുടെ നാടിന്റെത് ചിലതു മാത്രം അല്ല... രാജഭരണ കാലത്തിനു ശേഷം ഉണ്ടാക്കിയതെല്ലാം തന്നെ... ദീർഘ വീക്ഷണം ഇല്ലാതെ QUALITY ഇല്ലാതെ അടിസ്ഥാന സൗകര്യം ഇല്ലാതെ നിർമ്മിച്ച പാതകളും കെട്ടിടങ്ങളും, നഗരങ്ങളും ആണ്...!!! നന്ദി... SGK...!!!
@Nahasnas9742 жыл бұрын
ഓരോ എപ്പിസോഡ് കട്ട വെയ്റ്റിംഗ് ഞാനും താങ്കളുടെ കൂടെ യാത്ര ചെയ്യുന്നത് പോലെ ഒരു തോന്നൽ🏖️🏝️🥰🏠
@ajmalalive Жыл бұрын
DaVinci code movie seriesil ഈ water tank നെ കുറിച്ച് കാണിക്കുന്നുണ്ട്.
@josmit.j.35302 жыл бұрын
എല്ലാവർക്കും പുതുവത്സരാശംസകൾ 🌹🌹
@gsmohanmohan7391 Жыл бұрын
🌹🌹 താങ്കളെപ്പോലെയുള്ളവരുടെ വാക്കുകൾ കേൾക്കുന്ന ഭരണാധികാരികൾക്ക് നല്ല ബുദ്ധി ഉണ്ടാകട്ടെ.
@ubaidrahmaan2 жыл бұрын
23:31 goosebumps ❤❤
@JansJoseph-zn7ol Жыл бұрын
സന്തോഷ് സാറിൻ്റെ ചാനലു പോലൊന്ന് നമ്മളൊക്കെ സ്വപ്നം പോലും കണ്ടിട്ടില്ല എത്ര മഹത്തായ ആശയങ്ങൾ കാഴ്ചകൾ യുഗാന്ത്യം വരെ ഈ 'കാഴ്ചകൾ നിലനിൽക്കട്ടെ നമുക്കും പുതുതലമുറക്കുമായ്
@hakkimcp7812 жыл бұрын
Great Sir 🔥 വളരെ നന്നായിട്ടുണ്ട് നമ്മുടെ ജനാതിപത്യ രാജ്യ്ം പുരോഗതി കൈവരിക്കണമെങ്കിൽ ജനങളുടെ ചിന്താഗതികൾ മാറേണ്ടിയിരിക്കുന്നു ഇവിടെ ഇപ്പോഴും ദീപിക പാദുകോണിന്റെ ഷഡ്ഢിയുടെ കളർ നോക്കിയിരിക്കുന്ന ജനങ്ങളും അതിനോക്കെ കുഴുലൂതുന്ന കൂറേ മാദ്യമങ്ങളും അത് മുതലെടുപ്പ് നടത്തി ഭരിക്കുന്ന പാർട്ടികളും മാത്രം .😢
@mohammedpl4612 жыл бұрын
സാർ നിങൾ നാടിനെ ഒരിക്കലും കുറ്റപ്പെടുത്തുന്നില്ല..! ഇനിയും ഇ താരതമ്യം തുടരട്ടെ.! ഭരണ കർത്തകളുടെ പിടിപ്പുകേട് വിവരക്കേടും ദീർഖ വീക്ഷണ കുറവും പൊളിച്ചെഴുതണം.! വിവേകം ഇല്ലാത്തവർ നിങ്ങളെ കുറ്റപ്പെടുത്താൻ വരും.!
@pillaithampi96272 жыл бұрын
ഇതിനേക്കാൾ വളരെ മികച്ചതാണ് ഇറാനിലെയു൦ അഫ്ഗാനിസ്താനിലേയും കാഴ്ചകൾ.
@mohammedpl4612 жыл бұрын
@@pillaithampi9627 ഷൂ നക്കി സൊപൊട്ടേട്
@arnvtk Жыл бұрын
മുകളിലേക്ക് ചിന്താ ശേഷി ഉള്ള ആളുകൾ ഉണ്ട് ഇവിടെ 😊
@AbdulKareem-ig8wl Жыл бұрын
@@pillaithampi9627. ശ്രീലങ്കയും നേപ്പാളും ഭൂട്ടാനുമൊക്കെ അതിനേക്കാൾ വികസിതമാണ് -
@supriyap58692 жыл бұрын
എത്ര മനോഹരമായിട്ടാണ് ഓരോ കാര്യങ്ങളുംപറഞ്ഞുതരുന്നത് തികച്ചും പ്രചോദനാത്മകം
@ushae70492 жыл бұрын
Happy new year all my friend's and സന്തോഷ് sir 🎊🎊💐
@reghuthamanchoolakkal5159 Жыл бұрын
What you said in this episode regarding hygienic modification is absolutely correct & is needed.
@rajeshraghavan33902 жыл бұрын
Happy New Year to dear SGK and all friends here
@mathewmathew296 Жыл бұрын
എനിക്ക് ഇഷ്ടം പെടാൻ കാരണം സാർ തുറന്ന്. പറഞ്ഞുതന് എൻ്റെ മനസ്സിൽ നിന്ന് തന്നെ ❤❤❤❤❤❤❤❤
@Linsonmathews2 жыл бұрын
കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ... കൊഴിഞ്ഞു പോയ രാഗം കടലിനക്കരെ... ഓർമകളെ നിന്നെയോർത്തു കരയുന്നു ഞാൻ... നിന്റെ ഓർമകളിൽ വീണുടഞ്ഞു പിടയുന്നു ഞാൻ... 💐💐💐പുതിയ വർഷം നിലനിൽക്കുന്നത് പിന്നിട്ട കാലത്തിന്റെ ഓർമയിലൂടെയാണ്, എല്ലാ ഓർമകൾക്കും മരണമുണ്ട്. വിട പറഞ്ഞ നിമിഷങ്ങളെ നോക്കി നെടുവീർപ്പെടരുത്, പുതിയ പ്രതീക്ഷകൾ കൊണ്ട് നമ്മുടെ മുന്നിലേക്കെത്തിയ പുതു വർഷത്തെ ഇരു കയ്യും നീട്ടി സ്വീകരിക്കാം💐💐💐
@sabirasabiragoodmes94582 жыл бұрын
sandosh sir paranju vannathoke valare sathyamalle Azimathi thanne nammude naadinde kethikedu sir big salute💯🤝👍❤🤲🤲
@radharamakrishnan63352 жыл бұрын
സഫാരിക്കൊപ്പം സഞ്ചരിക്കുന്ന എല്ലാ കൂട്ടുകാർക്കും... Happy new year... ❤💞
@sajukv69572 жыл бұрын
ദീർഘവീക്ഷണമില്ലായ്മ തന്നെയാണ് നമ്മുടെ ഏറ്റവും വലിയ പരാജയം.പരാജയത്തിൽ നിന്നും പാഠമുൾക്കൊളളാനും തയ്യാറാവില്ല.പിന്നെ എനിക്കുശേഷം പ്രളയം എന്ന് ചിന്തിക്കുന്ന കുറേയാളുകളൂം
@SURESHTVM-bp8pw2 жыл бұрын
രണ്ട് സ്റ്റീൽ പൈപ്പ്.രണ്ട് ഇരുമ്പ് പൈപ്പ്. രണ്ട് ഷീറ്റ് ഇത്രയും ആയാൽ കേരള ഹൈടെക് മോഡൽ ബസ് സ്റ്റോപ്പ് വിശ്രമ കേന്ദ്രം ആയി ബഡ്‌ജറ്റ് 25 ലക്ഷം മാത്രം 🤣
@b4bright382 жыл бұрын
രണ്ട് കാറ്റടിച്ചാൽ അത് പോവേം ചെയ്തു😂😂😂
@animohandas46782 жыл бұрын
🤣🤣🤣🤣🤣
@ഷാരോൺ2 жыл бұрын
ചാലിശേരി സ്കൂളിനുമുനിൽ ഒന്നുണ്ട് കാണെണ്ടതു തന്നെയാണ് - അത്
@mythoughtsaswords2 жыл бұрын
Not 25 lac,2.5 lac (bakki swaaha)
@adithkarthikeyan17762 жыл бұрын
Yitrayum prekarthi sawhardamaya bus stop ineee puchikkunoo 😅
@vaheedanh4161 Жыл бұрын
ഈ സഞ്ചാരം എത്ര കണ്ടാലും കേട്ടാലും മതിയാവുന്നില്ലല്ലോ ❤❤
@musthafathasli55522 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@shamsudeenshamsudeen64042 жыл бұрын
happy new year Santosh Sir.... സർ , നമ്മുടെ നാട് ഇനിയും ഒരഞ്ഞൂറുകൊല്ലം കഴിഞ്ഞാലും ഇങ്ങനെ തന്നെയിരിക്കും. തോന്നുന്നിടത്ത് കെട്ടിടം പണിയുക, തോന്നുന്നിടത്ത് പാലം പണിയുക, അങ്ങനെ റോഡ് വീതിയല്ലാതാകുക.തേന്നുന്നിടത്ത് മലമൂത്രവിസർജനം നടത്തുക. എന്തെങ്കിലും നല്ല അഭിപ്രായം പറഞ്ഞാൽ പറയുന്നവന്റെ നേരേ തുണിയും പറിച്ച് ചാടുക,. സത്യം പറഞ്ഞാ മറ്റു രാജ്യങ്ങളിലെ ഈ സൗകര്യങ്ങൾ സാറ് ചിത്രീകരിച്ച് കാണിക്കുമ്പോ ഈ ആധുനിക ലോകത്തിരുന്ന് നമ്മൾക്കും കൊതിക്കാമെന്നല്ലാതെ എന്തു ചെയ്യാൻ .
@കുറവിലങ്ങാട്ടുകാരൻ Жыл бұрын
3:18 തൊണ്ടയിൽ ഒരു കിച് കിച്... ഈ വാചകം വിക്സ് എന്ന ബ്രാൻഡ് നെ നമ്മുക്ക് ഓർമ പെടുത്തും... The headline advertising power
@viswanathbalakrishnan41502 жыл бұрын
മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നമ്മുടെ നാട്ടിൽ അടിസ്ഥാന സൗകര്യങ്ങൾ വളരെ അപര്യാപ്തമാണെന്ന് ഈ പ്രോഗാം കാണുന്നവർക്കെല്ലാം മനസിലായിക്കഴിഞ്ഞു .... പക്ഷേ എന്തു ചെയ്യാം ... നമ്മുടെ ഭരണാധികാരികൾക്കു മാത്രം ഇപ്പോഴും നേരം വെളുത്തിട്ടില്ല...😠☹️
@muhammedrashik79092 жыл бұрын
ഇദ്ദേഹം ആണ് യഥാർത്ഥ രാജ്യ സ്‌നേഹി, ഇതേ മനസ്സുള്ളവർ ആണ് യഥാർത്ഥ രാജ്യ സ്നേഹികൾ,,,, ഏറ്റവും മികച്ച മാതൃകകൾ കാണുമ്പോൾ അത് എന്ത് കൊണ്ട് എന്റെ രാജ്യത്തെ ആളുകൾക്ക് അനുഭവിക്കാൻ കഴിയുന്നില്ല...???
@vinurajnair57172 жыл бұрын
Great episode . We need more visionaries like you . We have pliticians visiting different countries .I wonder if they dont see these .
@chandrakumari5802 Жыл бұрын
My congrats to santhosh sir for everything for new new knowledge for people