*ഏതൊരു വ്യതിയുടെ ഉയർച്ചയിലും നല്ലൊരു സുഹൃത്ത് ഉണ്ടെന്നത് സത്യമാണ്....അങ്ങനെ 2സുഹൃത്തുക്കൾ ആണ് mak ഉം..ബിബിനും....രണ്ടുപേരുടെയും ഉയർച്ച ഞങ്ങൾ പ്രേക്ഷകരുടെ കണ്ണും മനസ്സും നിറക്കുന്ന കാഴ്ചകൾ സമ്മാനിക്കുന്നു* 👌👌👌👌👌👌👌
@acharya_ami2 жыл бұрын
❤️Mak❤️ Bibi❤️
@ziyans35602 жыл бұрын
NALLA FRIEND UNDAAYAA JEEVITHAM OK AAAYI BHAI ,,,,ATHUNDENKIL EVERAST ALLA CHEVVAYIL VENONKILUM POKAAM,,,,ATHU KITTAAN PADAA,,
@yathrikan42702 жыл бұрын
@@ziyans3560 😊
@yathrikan42702 жыл бұрын
@@acharya_ami 😊
@shakkirshakkir27822 жыл бұрын
@@ziyans3560 സത്യം...
@cvenugopal61122 жыл бұрын
ഈ ടീമിൽ എല്ലാവരും ഒട്ടും മോശമല്ലാതെ ട്രക്കിഗ് ചെയ്യുന്നു പക്ഷെ ? ഉള്ളിൽ ഞാൻ മേക്കിനൊപ്പമാണ് ആ ദൃഢനിശ്ചയത്തിനെ അഭിനന്ദിക്കാതെ വയ്യ💐 പണ്ട് മാക്കി നോട് കേദാർകന്ദ് പൂർത്തിയാക്കാൻ കഴിയുമോ എന്ന് ചോദിച്ചവരുണ്ട് അവർക്കുള്ള മറുപടിയുമായി ചുണക്കുട്ടി നിഷ്പ്രയാസം യാത്ര പൂർത്തിയാക്കാൻ പോകുന്നു അഭിനന്ദനങ്ങൾ മാക്കെ💐💐
@dreamcatcher61632 жыл бұрын
🔥
@alvi-ajviews74842 жыл бұрын
ഒരായിരം അഭിനന്ദനങ്ങൾ........ ബെസ്റ്റ് ഓഫ് ലക് കേരളീയൻ & മാക്.....
@ijjampulli2 жыл бұрын
കേരളീയൻ വീഡിയോ കണ്ട് എനിക്കും ഇതുപോലെ പോകണമെന്ന ആഗ്രഹം തോന്നി ഒരു 3 വർഷം കഴിഞ്ഞാൽ ഞാനും ഇതുപോലെ പോകും✨️
@shamsusvlog2 жыл бұрын
🔥
@0faizi2 жыл бұрын
കല്ലും മലയും താണ്ടി ഒരുപാട് കഷ്ടപ്പെട്ട് ഞങ്ങൾ പ്രേക്ഷകർക്ക് ഹിമാലയത്തിൻറെ മുകളിലെ കാഴ്ചകൾ കാണാൻ വേണ്ടി അതെല്ലാം മറന്ന് ഈ ചെറിയ മഞ്ഞുവീഴ്ച അതൊരു പ്രശ്നം ആക്കാതെ യാത്ര മുന്നോട്ട് മുന്നോട്ട് എത്രയും പെട്ടെന്ന് ആ കാഴ്ച കാണാൻ കാത്തിരിക്കുകയാണ്💖❣️😍 ഇന്ത്യയുടെ പതാക ആ മഞ്ഞിൽ പാറിപ്പറക്കാൻ സാധിക്കട്ടെ കട്ട സപ്പോർട്ട് ബ്രോ🤩💖💘💘❣️💘❣️❣️💘💖💘💘❣️💘❣️ കേരളീയൻ💝 വിപിൻ💘 മേക്ക്💘 കൂടെയുള്ളവർ ഒരുപാട് ഇഷ്ടം🤩❣️💘❣️🤩🤩❣️
@sumanat.n97072 жыл бұрын
ഭൂപ്രകൃതി ആകെ മാറിയല്ലോ .....ഓരോകാഴ്ചയും ഒന്നിനൊന്നു മനോഹരം.....
@vkmohananmohanan23222 жыл бұрын
ബിബിനെ സൂപ്പർ നല്ല നല്ല അറിവുകൾ നല്ല നല്ല കാഴ്ചകളും 🙏🙏👍👍👍മാക്കെ മിടുക്കാ 🌹🌹🌹🌹🌹🌹
ഒരു ഫ്രണ്ട് ഷിപ് കൂട്ടായ്‌മയോടെ ഉള്ള ട്രക്കിങ് 👍👍👍❤️❤️❤️👌👌👌🙏🙏
@vineethayathy95372 жыл бұрын
ഇത്ര ഉയരത്തിൽ കൊച്ചു കൊച്ചു ഗ്രാമങ്ങൾ ഉണ്ടാകുമെന്ന് സ്വപ്നതിൽ ഞാൻ കരുതിയില്ല bibibe... എന്തൊരു സുന്ദര കാഴ്ചകൾ ഈശ്വര. All the best dear bibin, mak, somettan, monian ,messy, etc.etc
@Keralian2 жыл бұрын
👍
@somaskk3272 жыл бұрын
❤️⛰️❤️❣️❤️
@shijivijayakumar40952 жыл бұрын
ഇതൊക്കെ കാണുമ്പോൾ ആരും കൊതിച്ചുപോകും ഇങ്ങനെ ഒരു യാത്ര 🔥. എനിക്കും എന്റെ മനസ്സിൽ കടന്ന് കൂടിയ ആഗ്രഹമാണ് ഇത് പോലെ ഒരു യാത്ര 🥰നിങ്ങൾക്കല്ലെവർക്കും എന്റെ വക ഒരു ബിഗ് സല്യൂട്ട് 👍🏻👍🏻
@harishkumar3562 жыл бұрын
മലയാളത്തിലെ ആദ്യ മുഴുനീള എവറസ്റ്റ് ബസെ ക്യാമ്പ് vlog 😍😍😍 Bhoom bhoom 🔥🔥🔥Bibin and Mak Uffff we malluzz fucking proud of you bloody powerful treking boyzzz ........✊✊✊❤️
@somaskk3272 жыл бұрын
Thanking for your f#&@*ng inspiring words. As much as you are enjoying the vlog we had few best days of our life together in the trail. Keep supporting Keralian. Your words definitely deserves an applause and response. കെട്ടിപ്പിടിച്ചൊരുമ്മ!❣️
@dreamrider55332 жыл бұрын
അല്ല.... ഇതിന് മുൻപ് ഒരുപാട് മലയാളികൾ പോയി വീഡിയോ ചെയ്തിട്ടുണ്ട്
@TravelFoodie2 жыл бұрын
എല്ലാം ശെരി ആവും ബ്രോ.. ധൈര്യം ആയിട്ട് യാത്ര തുടരുക.. ഞങ്ങൾ ഉണ്ട് കൂടെ
@sajikumar58712 жыл бұрын
അത്രയും മികച്ച കാഴ്ചകൾ കാണാൻ സാധിക്കും എന്ന് കരുതിയില്ല നന്ദി ആശംസകൾ നേരുന്നു ഒരായിരം...ടാ മോനേ...ഹൈ ആററിററൂട്..... വിശ്രമം ആവശ്യമാണ്..
@doodumkd952 жыл бұрын
കേതാർകാന്ത യാത്ര ചെയ്യുന്നത് തൊട്ട് വീഡിയോ കണ്ട് തുടങ്ങിയതാണ്... ഇന്നിപ്പോൾ കാണാൻ സാധിക്കുന്നത് എവെറസ്റ്റ് ബേസ് ക്യാമ്പ് യാത്ര... ഒത്തിരി സന്തോഷം ഉണ്ട് ഇത് കാണാൻ... ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ.. ♥️
@Keralian2 жыл бұрын
❤️
@cmali31312 жыл бұрын
Ebc ഇത്ര ഡീറ്റൈൽ ആയി വ്ലോഗ് ചെയ്തത് മലയാളത്തിൽ കേരളീയൻ മാത്രമായിരിക്കും....... താങ്ക്സ് ബിബിൻ........
@zubairbeerankunhibeerankun34692 жыл бұрын
10:35 ന്റെ ശേഷം ആ ഒരു മൂന്നോ നാലോ സെക്കൻഡ്‌സ് യാക്കുകൾ നടന്നു പോകുന്ന വീവ്.. ഒരു രക്ഷയും ഇല്ല😍
@anooppt51582 жыл бұрын
വളരെ മനോഹരം 🔥❤🥰
@solo__traveler__bineesh32 жыл бұрын
മുന്നോട്ടു പോകുന്തോറും കഠിനമായ ട്രക്കിങ്ങും ഭംഗിയാർന്ന കാഴ്ചകളും ആണ്👍
@dcba32102 жыл бұрын
Thank you for uploading Everest Trekking series... Lot's of Love from Nepal ❤. Keep shining BIBIN...🇳🇵👍
@Keralian2 жыл бұрын
❤️
@gafoorpullat22822 жыл бұрын
കാത്തിരിക്കുകയായിരുന്നു. ത്രില്ലിംഗ് കൂടി വരികയാണ്✌️🔥😍
@sreeshmasree95762 жыл бұрын
Guide super aanallo ellam visadheekarichu tharunnund namukk vendi
@storyteller89212 жыл бұрын
Mac, I Am proud of u
@balakrishanpalaki41502 жыл бұрын
Go head,, best of luck,,,Team fantastic 👏 Thanks for fabulous views 👌❤
@lijeeshck72212 жыл бұрын
Thanks broo🤩Keep safe
@sajimakkan35232 жыл бұрын
Time is more than money, നിങ്ങൾ എല്ലാവരും നന്നായിരിക്കട്ടെ.
@artist60492 жыл бұрын
നല്ലൊരു ടീമാണ് ബിബിനും mak ഉം കൂടെ❤
@rajsankar54542 жыл бұрын
Wishes from Trivandrum 🇮🇳😍😎 Brooooooooo.....😍🤗
@Zanjoo7172 жыл бұрын
ബിബിൻ വീഡിയോസ് superb 🌹🌹👍👍
@muralidharan88902 жыл бұрын
എത്ര മനോഹരമായ കാഴ്ചകൾ
@Linsonmathews2 жыл бұрын
Uff... കാഴ്ചകൾ സമ്മാനിക്കുന്ന രണ്ട് കട്ട ഫ്രണ്ട്‌സ് 🤗👌❣️❣️❣️
Season for EBC trekking Summer - March, April, May and maximum upto June 10. By then 99 percent of tea houses will close and they will descend to lower altitude for safety. Even though the sky in the morning is normally clear as the sunlight increase there is always clouds to hide the majestic mountains and by the evening there is always chances of rain. You will find a lot of trekkers on the trial. Daytime temperature will be high, day is long however night temperature will drop considerably. Winter - considered the best season Mid September to first week of December. Clear sky, panoramic view, night sky with plenty of Stars staring at you, day temperature is absolutely fantastic however night temperature drops below -15. Before you pack your duffle bag consider the above months facts. As an experienced tekker I will discourage you to do EBC now. During off season you will find only Hard chore trekkers with lot of experience. Go only during winter or in summer, remaining months are for leeches and for hard chore trekkers. During monsoon thirsty leeches are plenty waiting for your blood! Whenever you go make sure that you carry all the essentials with you. Browse for EBC packing list. Happy adventure in advance.🏔️⛰️🗻🏔️🌨️❄️⛄