EP #13 | അങ്ങനെ അത് കീഴടക്കി | Summiting Everest Base Camp | 5364 Meter

  Рет қаралды 101,983

Keralian

Keralian

Күн бұрын

Пікірлер: 596
@yathrikan4270
@yathrikan4270 2 жыл бұрын
*എവറസ്റ്റോളം ഉയരത്തിൽ എത്തുന്ന ഒരു ദിവസം എത്തുകയാണ് ബിബിന്റെയും mak ന്റെയും ലൈഫിൽ പ്രശസ്തമായ ടെലിവിഷൻ യാത്ര ചാനൽ ആയ സഫാരി tv യിലെ ആ യാത്രയിൽ എന്ന പ്രോഗ്രാമിൽ നമ്മുടെ ചെക്കന്മാർ വരുന്നു* 💐💐💐💐💐💐👌👌👌👌👌👌👌👌👌👌
@bijub5800
@bijub5800 2 жыл бұрын
ennanu prgrm
@unaizuz3706
@unaizuz3706 2 жыл бұрын
uff😍
@rageshkchandhra
@rageshkchandhra 2 жыл бұрын
Bibin bro already safaril aarnu work cheyythirunney💞💝
@yathrikan4270
@yathrikan4270 2 жыл бұрын
@@rageshkchandhra ഉണ്ടാർന്നു
@yathrikan4270
@yathrikan4270 2 жыл бұрын
@@rageshkchandhra ഇപ്പോൾ ഉള്ളത് ബിബിന്റെ യാത്ര അനുഭവങ്ങൾ പങ്കുവെക്കുന്നത് അല്ലെ
@Rajan-sd5oe
@Rajan-sd5oe 2 жыл бұрын
പ്രായം ഒന്നിനും ഒരു തടസ്സമല്ലെന്നു വാക്കിലും പ്രവർത്തിയിലും തെളിയിച്ച സോമാസ് സാറിനും അഭിനന്ദനങ്ങൾ!🙏🙏🙏
@vamevame3511
@vamevame3511 2 жыл бұрын
Annan rockss
@Golden_Eagle007
@Golden_Eagle007 2 жыл бұрын
❤❤❤
@robinjose1157
@robinjose1157 2 жыл бұрын
Travalista power
@visappadivisa7549
@visappadivisa7549 2 жыл бұрын
എവറെസ്റ്റിനേക്കാൾ ഉയരത്തിൽ തല ഉയർത്തി നിൽക്കുന്ന അങ്കിളിനും മാക്കിനും ബിഗ് സല്യൂട്ട് .ഇതൊക്കെ കാണിച്ചു തന്ന ബിബിൻ പുപ്പുലി
@somaskk327
@somaskk327 2 жыл бұрын
ഒരിക്കലും തല ഉയരത്തിൽ അല്ല. അവിടെ നിൽക്കുന്ന എല്ലാവരേയും ശ്രദ്ധിച്ചാൽ ഒരു കാര്യം മന:സിലാകും, ആരും തല ഉയർത്തി നോക്കുന്നില്ലെന്നുള്ളത്. അവിടത്തെ vibe അതാണ്. You feel humbled. നിങ്ങളെ നോക്കി നിൽക്കുന്നവർ നിസ്സാരക്കാരല്ല, അവരിൽ കേമൻ പിന്നിൽ നിൽക്കുന്നത് നമ്മൾ കാണുന്നു പോലുമില്ല. ആ ഫീലിംങ് പറഞ്ഞറിയിക്കുക അസാധ്യം. കെട്ടിപ്പിടിച്ചൊരുമ്മ.
@Ro_hitt
@Ro_hitt 2 жыл бұрын
2022 മെയ് 15-ന് ഇന്ത്യന്‍ സമയം രാവിലെ 10.30-ന് എവറസ്റ്റിന് മുകളില്‍ പത്തനംതിട്ട ജില്ലയിലെ പന്തളം സ്വദേശിയായ ഷെയ്ഖ് ഹസ്സന്‍ ഖാന്‍ ഇന്ത്യന്‍ പതാകയുയര്‍ത്തി🎈✨
@yathrikan4270
@yathrikan4270 2 жыл бұрын
*mak ന്റെ ജീവിതത്തിൽ ഏറ്റവും വലിയ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കാൻ കൂട്ടുകാരന് ഉപരി സഹോദരന്റെ സ്ഥാനത്തു നിന്ന ബിബിനു ഒരുപാട് സ്നേഹം* 💐💐💐💐💐💐💐💐💐💐
@muralikuttappan324
@muralikuttappan324 2 жыл бұрын
എവറസ്റ്റ് പോലെ മുന്നിൽ നിന്നും നയിച്ച സോമൻ ചേട്ടനും ആഗ്രഹ പൂർത്തീകരണം നേടിയ മാകിനും , മിനോണിനും , ഈ ദിവസങ്ങളിലെല്ലാം യാത്ര. സൗകര്യങ്ങൾ ഒരുക്കി കട്ടയ്ക്ക് നിന്ന അസന്റ് ഹോളിഡെയ്സിലെ ഓരോരുത്തർക്കും അതു പോലെ കാഴ്ചയുടെ വിസ്മയമൊരുക്കിയ ബിബിൻ ബ്രോയ്ക്കും ഹൃദയത്തിൽ നിന്നും നന്ദി അറിയിക്കുന്നു.
@ag96388
@ag96388 2 жыл бұрын
Congrats.. ബിബിൻ, MAK and all others.... പൊതുവേ ഒരു വീഡിയോക്കും അങ്ങനെ കമൻ്റ് ഇടാറില്ല, എന്നൽ ഇന്ന് കമൻ്റ് ഇട്ടില്ലങ്കിൽ പിന്നെ എന്നാണ് ഇടുക.. എനിക്ക് കോവിട് പിടിച്ചു വീട്ടിൽ isolation ഇരിക്കുമ്പോയയിരുന്ന് കേരളീയൻ എന്ന channel ആദ്യമായി കാണാനിടയായത് ബക്രീദ് day യിൽ turtuk Village ലുള്ള ആ വീഡിയോയായിരുന്നു ആദ്യത്തെ വീഡിയോ, അത് കണ്ടപ്പോൾ എന്തോ ഒരു ഇഷ്ടം തോന്നി അതിൻ്റെ തോട്ടുമുന്നിലുള്ള വീഡിയോയും കണ്ടൂ.. Ladakh expedition നിൽവന്ന എല്ലാംവീഡിയോകളും മൊത്തം കണ്ടു് തീർത്ത് പിന്നീട് വീണ്ടും north winder expedition തുടക്കം മുതലുള്ള എല്ലാ വീഡിയോ കണ്ടുതുടങ്ങി എൻ്റെ14days isolation തീരുന്നപോയേക്കും 180 മുകളിൽ വീഡിയോസ് കണ്ട് തീർത്തു.. ഈ വിഡിയോകളിൽ ഏറ്റവും നന്നായിതോന്നിയ കൂട്ട് മാക് മായും പിന്നീട് bebo മയുമുള്ളതാണ്, ഇതെൻ്റെ പേഴ്സണൽ ഓപിനിയനാണ് ട്ടോ.. തിരക്കിനടയിൽ യാത്ര വ്ലോഗ്കളിൽ ഇപ്പോഴുംസ്ഥിരമായി ഏറെക്കുറെകാണാറുള്ള വ്ലോഗ് Keralian ൻ്റെത്മാത്രമാണ്.. ഇതേ ടൈമിൽ തെന്നെ യായിരുന്നു sherinz vlog ൻ്റേ EBC ട്രിപ്പ്ൻ്റ് വീഡിയോസും വന്നിരുന്നത്, അത് കണ്ടപോൾ ഉള്ള ആഗ്രഹം മായിരുന്നു അവിടെ ഒന്നു പോകുകയും അത് പോലെ ബിബിൻ്റെ ക്യാമറ കണ്ണിലൂടെ ഒന്നു കാണാൻ.. ഇപ്പൊൾ ഇത് സാധിച്ചതിൽ ഒരുപാടു thanks... Salute you MAK for your determination... And special thanks for the Uncle and entire team... ഇനിയും ഒരുപാടു ഉയരത്തിൽ എത്തെട്ടെ എന്ന് ആശംസിക്കുന്നു..
@salamvappu1562
@salamvappu1562 2 жыл бұрын
👍
@saijo4663
@saijo4663 2 жыл бұрын
Good writing. 👍🏽🎉👏🏽
@eminerin8684
@eminerin8684 2 жыл бұрын
😍😍😍👍
@ameenmuhammed7921
@ameenmuhammed7921 2 жыл бұрын
കമന്റിടാത്തവർ പോലും കമന്റിട്ട് പോകും.. ഞാനും അങ്ങനെ തന്നെയായിരുന്നു🔥
@robinjose1157
@robinjose1157 2 жыл бұрын
Travalista power
@lekhamohan9712
@lekhamohan9712 2 жыл бұрын
മാക്ന്റെ മനഃധൈര്യം സമ്മതിച്ചു, 🙏🙏🙏 proud of u both, bibin.. കാരണം ആണു ഇത്രേം നന്നായിട്ട് base ക്യാമ്പ് tracking kananum aduthu ariyanum sadhichathu
@solo__traveler__bineesh3
@solo__traveler__bineesh3 2 жыл бұрын
👍
@mansoor2814
@mansoor2814 2 жыл бұрын
അങ്ങനെ 9 ദിവസത്തെ കാത്തിരിപ്പിന് ശേഷം കേരളീയനും മാകും ടീമും കൂടെ ഞമ്മളും EBC കീഴടക്കി 🤩💓✨️ വൈകാതെ നിങ്ങളുടെ ആഗ്രഹം പോലെ തന്നെ EVEREST SUMMIT ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു 😊🥰🤩✨️💓
@usmanzain1415
@usmanzain1415 2 жыл бұрын
സന്തോഷം, വളരെ സന്തോഷം ഗ്രൂപ്പിലെ എല്ലാവർക്കും അഭിനന്ദനങ്ങൾ., കേരളീയൻ ഇനിയും ഉയരങ്ങളിലേക്ക്, എത്തട്ടെ, എന്ന് പ്രാർത്ഥിക്കുന്നു.♥♥♥
@anijanibu2371
@anijanibu2371 2 жыл бұрын
ബിബിൻ നിങ്ങളെക്കാൾ ഇരട്ടി സന്തോഷം തന്നെ സ്നേഹിക്കുന്ന തന്റെ വീഡിയോ കു വേണ്ടി കാത്തിരിക്കുന്ന ഞങ്ങള്ക്ക് ആണ് 🥰🥰ഇത്ര പെട്ടന്ന് ഞങ്ങളെയും കൂട്ടി ebc വരെ പോകുമെന്ന് ഒട്ടും പ്രേതിക്ഷിച്ചില്ല ഒത്തിരി സന്തോഷം ഉണ്ട് ❤❤❤പിന്നെ ആ bgm 🔥🔥🔥somas അങ്കിൾ ന് ഒരു വലിയ" thanks "നിങ്ങളെ കൂടെ കൂടിയതിനു ❤❤❤❤❤❤❤❤❤❤❤
@ramlachalikkottummal1684
@ramlachalikkottummal1684 2 жыл бұрын
കൺഗ്രാജുലേഷൻ. എന്നാലും ഇത്രയും ദിവസവും ഒരു കുഴപ്പവും ഇല്ലാതെ മാക്ക് ഇവിടെ വരെ എത്തിയല്ലോ സൂപ്പർ. അങ്കിൾ പൊളി പതിനാറു കാരനെ പോലെ ഫുൾ പവറിൽ അവിടെ എത്തിയല്ലോ
@AbdulMajeed-zs1hk
@AbdulMajeed-zs1hk 2 жыл бұрын
അഭിനന്ദനങ്ങൾ.. പരിമിതികൾ താണ്ടി എത്തിയ മാക്കിന്. Big salute 🙏🙏🌹🌹👍👍
@സർപ്പകളം
@സർപ്പകളം 2 жыл бұрын
കഷ്ടപാടുകൾ എത്ര ഉണ്ടെങ്കിലും അതിനെല്ലാം തരണം ചെയ്ത് ലക്ഷ്യസ്ഥാനത്ത് എത്തുമ്പോഴുള്ള ഒരു സന്തോഷമുണ്ടല്ലോ. അത് പറഞ്ഞറിയിപ്പിക്കുവാൻ പറ്റുന്നതിലും മുകളിലാണ്...... കൊള്ളാം കലക്കി ... സൂപ്പർ... Mac .... അടിപൊളിയാണ്.... നമ്മുടെ രാജ്യത്തിന്റേ ഫ്ലാഗ് പാറി പറത്തിയത് നിങ്ങളുടെ യാത്രയുടെ ഭംഗി ഒന്നുകൂടി മനോഹരമാക്കിയിട്ടുണ്ട്...
@ameenmuhammed7921
@ameenmuhammed7921 2 жыл бұрын
മാക്കിന്റെ ആ ചിരിയുണ്ടല്ലോ... അതിലുണ്ട് സന്തോഷവും നന്ദിയും എല്ലാം.. ഈ സൗഹൃദം എപ്പോഴും നിലനിൽക്കട്ടെ♥️🥰
@Keralian
@Keralian 2 жыл бұрын
❤️
@sumanat.n9707
@sumanat.n9707 2 жыл бұрын
ഇന്നത്തെ വീഡിയോയെകുറിച്ച് പറയാന്‍ വാക്കുകളില്ല .മറ്റേതോ ലോകത്ത് എത്തിപ്പെട്ട പ്രതീതി ...Base camp ദൃശ്യങ്ങള്‍ ഏറ്റവും മനോഹരമായി camera യിലാക്കിയ ബിബിനെ എത്രഅഭിനന്ദിച്ചാലും മതിയാകുകയില്ലാ ....All the best for future journeys .....
@renukatr2642
@renukatr2642 2 жыл бұрын
എവിറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള യാത്രയും ആ ബിജിഎം 👌👌👌
@dreamsparrow3635
@dreamsparrow3635 2 жыл бұрын
5 കിലോമീറ്റർ ഉയരത്തിലുള്ള Everest ബെയിസ് ക്യാംമ്പിൽ നടന്നെത്തിയ നിങ്ങൾക്കെല്ലാവർക്കും congratulations.
@hashidhashitanur
@hashidhashitanur 2 жыл бұрын
ബിബിന്റെയും ടീമിന്റെയും കൂടെ ഞമ്മളും എവറസ്റ്റിന്റെ ബേയ്സ് ക്യാമ്പിൽ എത്തി...യാത്രയെ പ്രണയിക്കുന്ന നല്ല ക്യാമറമാൻ കൂടിയായ മണ്ണും മലകളും താണ്ടി പ്രകൃതിയെ അറിഞ്ഞു യാത്ര ചെയ്യുന്ന ബിബിൻ മലയാളിക്ക് മുന്നിൽ മനോഹര കാഴ്ചകൾ ഒരുക്കുന്നു..പോസറ്റീവ് വൈബോടെ മാക്കും കൂടുമ്പോൾ മലയാളിക്ക് അത് യാത്ര സൽക്കാരമാകുന്നു..യാത്രയെ പ്രണയിക്കുന്ന പ്രായം സംഖ്യ മാത്രമാണ് എന്ന് തെളീച്ച ഈ യാത്രാ ക്യാപറ്റൻ ഒരു സല്യൂട്ട്..കൂടെ യാത്ര ചെയ്ത എല്ലാവർക്കും അഭിവാദ്യങ്ങൾ..കൂടെ ഒരു കാര്യം കൂടി ഈ ചാനൽ ഇത്രപേര് കണ്ടാൽ പോരാ ഇനിയും കൂടുതൽ പേരിലേക്ക് ഇത് ഞമ്മൾ എത്തിക്കണം...കോമാളിത്തങ്ങൾ അല്ല ഇത് പോലെയുള്ള ചാനലുകളാണ് മലയാളി ഏറ്റെടുക്കേണ്ടത് ✨️🌷
@robinjerold4102
@robinjerold4102 2 жыл бұрын
ഈ യാത്രയിൽ എത്ര പേരാണ് നമുക്കൊക്കെ പ്രചോദനമായി തീരുന്നത്. സോമസാർ. താങ്കൾ ഇക്കാലത്തെ കൂട്ടിൽ അടക്കപ്പെട്ട പലരുടെയും മാതാപിതാക്കൾക്കും അവരുടെ മക്കൾക്കും വലിയ ഒരു ബോധ്യമാണ്. ബിബിൻ. നിങ്ങൾ ഓരോ യാത്രയും മനോഹരമാക്കുന്നു, ഓരോ യാത്രയിലും പുതിയ മുഖങ്ങളെ പരിചയപെടുത്തുന്നു അവരുടെ സ്വപ്‌നങ്ങൾ നിറവേറ്റാൻ നിങ്ങളും ഒരു കാരണമായി മാറുന്നു മാക്ക്. പ്രായവും ശരീരവും ആരോഗ്യവും ഒന്നുമല്ല മനസ് ആണ് ഏറ്റവും വലിയ ശക്തി എന്ന് തെളിയിച്ച വ്യക്തി. നിങ്ങളുടെ സന്തോഷം ഞങ്ങളെയും സന്തോഷിപ്പിക്കുന്നു Great and memorable achievement guys
@Keralian
@Keralian 2 жыл бұрын
❤️
@LazYtolk
@LazYtolk 2 жыл бұрын
ഒരുപാട് സന്തോഷം 🥰❤️ എല്ലാർക്കും അഭിനന്ദനങ്ങൾ👍🏻 മാക്കും അങ്കിളും ഒരു പ്രേചോദനം ആണ് . ഇനിയും എല്ലാവരും ഒരുപാട് ഉയരങ്ങൾ കിഴടയ്ക്കട്ടെ 🥰🥰🥰
@cvenugopal6112
@cvenugopal6112 2 жыл бұрын
💐💐💐💐 💪💪💪💪 അഭിനന്ദനങ്ങൾ മിനോൺ ഒരു തുടക്കകാരനാണെങ്കിലും യാത്രയിൽ അതൊന്നും കണ്ടില്ല കട്ടക്ക് നിന്നിരുന്നു👌👍
@mad--dreamer--3176
@mad--dreamer--3176 2 жыл бұрын
ഓരോ ഉയരങ്ങൾ കിഷടക്കി വിജയിച്ചു വരൂ... എല്ലാവർക്കും ഒരു inspiration ആണ് നിങ്ങളുടെ ഓരോ വീഡിയോകളും, Mak❤Bibin❤
@thahirsm
@thahirsm 2 жыл бұрын
മനോഹരം ❤❤🔥🔥അഭിനന്ദനങ്ങൾ ഒപ്പം മാക് എവെറസ്റ്റ് പോവുകയാണെങ്കിൽ തീർച്ചയായും ഒപ്പം ഉണ്ടാകും താങ്കളുടെ നിശ്ചയദാർഢ്യത്തിന് ഒപ്പം നിൽക്കുക എന്നത് സന്തോഷം ആണ് മുന്നോട്ട് പോകുക മാക്...
@mohananmohanan1957
@mohananmohanan1957 2 жыл бұрын
Abhinandanagal
@joseph.a.t3558
@joseph.a.t3558 2 жыл бұрын
👍🏼👍🏼👍🏼❤❤❤👍🏼👍🏼👍🏼എല്ലാവർക്കും ഒരുപാട് നന്ദി, സന്തോഷം അറിയിക്കട്ടെ... Bibin. Mac and uncle, friends special Thanks..... Super final❤❤👍🏼👍🏼
@vineeshcm2901
@vineeshcm2901 2 жыл бұрын
വിപിൻ മേക്ക് അടുത്ത പ്രാവശ്യം നിങ്ങൾക്ക് എവറസ്റ്റ് കീഴടക്കാൻ സാധിക്കട്ടെ ആ വീഡിയോ യും ഞങ്ങൾ കാത്തിരിക്കുന്നു👍👍❤❤
@anwarvfcyeroor2865
@anwarvfcyeroor2865 2 жыл бұрын
ശരിക്കും മാക്കിന്റെ സന്തോഷം കണ്ടപ്പോൾ ഉള്ളു നിറഞ്ഞു നീ മുത്താണ് മോനേ ബിബിൻ വിടാതെ പിടിച്ചോ ഓൻ കൂടെ ഉണ്ടെങ്കിൽ ലോകം തന്നെ കീഴടക്കാം
@babeeshkp142
@babeeshkp142 2 жыл бұрын
അങ്കിൾ സൂപ്പർ ട്ടോ മാസ്സ്. സമ്മതിച്ചു 👏👏👏👍👍👍❤️❤️❤️🌹🌹🌹അഭിനന്ദനങ്ങൾ 👌👌💪💪
@apputten_2678
@apputten_2678 2 жыл бұрын
പ്രായം ഒന്നിനും ഒരു തടസമല്ല എന്ന് തെളിയിച്ച സോമസ് അങ്കിളിന് എന്റെ വകയും ഹൃദയത്തിൽ തൊട്ട് നന്ദികൾ അറിയിക്കുന്നു..❤️ അത് പോലെ തന്നെ ഒരു വീഡിയൊകളില്ലാണെങ്കിലും ഒരു യാത്ര ചെയ്തതു പോലെ ജീവിതത്തിൽ പോയതു പോലെ കാണിച്ചു തന്ന ബിബിൻ ചേട്ടന് ഒരുപാട് നന്ദി..നിങ്ങളുടെ ഒന്നിച്ച് ബേസ് ക്യാമ്പ് സന്ദർശിച്ചതു പോലെയാണ് എനിക്കും അനുഭവ പെട്ടത്.. എങ്ങനെ നന്ദി പറയേണ്ടത് എന്ന് എനിക്ക് അറിയില്ല എങ്കിലും എല്ലാവർക്കും നന്ദി.. ഇനിയും ഇത് പോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു... So happy journey to all brothers...💕❤️ നിങ്ങൾ പ്രാർത്ഥിക്കുന്നതിന്റെ കൂടെ എന്റേയും ഇതുപോലെ വീഡിയോ കാണുന്ന എല്ലാവരുടേയും പ്രാർത്ഥന നിങ്ങൾക്ക് ഉണ്ടായിരുക്കും.. ❤️😘💕
@Keralian
@Keralian 2 жыл бұрын
❤️
@beenarajan2953
@beenarajan2953 2 жыл бұрын
💐💐💐അഭിനന്ദനങ്ങൾ 💐💐💐 എല്ലാപേർക്കും 🌹🌹 അങ്കിൾ, മാക് നിങ്ങൾ രണ്ടാളെയും കുറിച്ച് പറയാൻ വാക്കുകൾ ഇല്ല. ഒരിക്കലും സാധ്യമാകാത്ത ഒന്ന് നടന്നു കണ്ടപ്പോ മാക് സന്തോഷം കൊണ്ട് കരഞ്ഞു പോയതാണോ? എങ്കിൽ ആ സന്തോഷത്തിൽ ഞങ്ങൾ എല്ലാവരും പങ്കു ചേരുന്നു. എല്ലാവരും ഒരുപാട് കഷ്ട്ടപെട്ടു. വീഡിയോ കാണുന്ന ഞങ്ങൾക്ക് അത് മനസ്സിലാകും. ഞങ്ങൾ ഉണ്ട് കൂടെ എന്നും 💥💥🏆💥💥🏆💥💥🏆💥💥🏆💥💥🏆💥💥🏆ഒരുപാട് സന്തോഷമായി. പുതിയ മേച്ചിൽ പുറങ്ങൾ തേടി കണക്കാഴ്ചകളുമായി കേരളീയൻ യാത്ര തുടരുന്നു...... Good Luck ❤️👍
@Keralian
@Keralian 2 жыл бұрын
❤️
@aswinaswinap1738
@aswinaswinap1738 2 жыл бұрын
മുത്തേ നീ പൊളി ആണ്... സ്വപ്‌നങ്ങൾ പ്രവർത്തികമാക്കാൻ നിനക്ക് ഇനിയും സാധിക്കും.. 💯✨️✨️✨️👍🏻✌🏻✌🏻✌🏻
@jineesh.ammadamjineesh.amm6117
@jineesh.ammadamjineesh.amm6117 2 жыл бұрын
നോട്ടിഫിക്കേഷൻ വന്നില്ലല്ലോ വന്നില്ലല്ലോ എന്ന് വിചാരിച്ചിരിക്കുകയായിരുന്നു. അങ്ങനെ നമ്മുടെ ബിബിൻ ബ്രോ എവറസ്റ്റ് കീഴടക്കി ഇരിക്കുന്നു. ഭാരത് മാതാ കീ ജയ്. 👍👍👍👍🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@sherlyg2048
@sherlyg2048 2 жыл бұрын
ജീവിതത്തിൽ ഒരിക്കലും കാണാൻ പറ്റാത്ത എവറസ്റ്റും മനോഹരമായ നല്ല നല്ല കാഴ്ചകളും കാണിച്ചു തന്നതിന് ബിബിനോടും കൂടെ പങ്കെടുത്ത മാക്ക്, മറ്റു അംഗങ്ങൾക്കും ഒരുപാട് നന്ദി പറയുന്നു.🙏🙏🙏👌🏻👌🏻
@daya660
@daya660 2 жыл бұрын
ഇനിയും ഇതുപോലുള്ള മനോഹരമായ വിഡിയോകൾക്കായി കാത്തിരിക്കുന്നു... എല്ലാ ആശംസകളും വിപിനും ടീമിനും..
@vkmohananmohanan2322
@vkmohananmohanan2322 2 жыл бұрын
നമുടെ അങ്കിളിനു ഒരു ബിഗ് സല്യൂട്ട് 🙏ബിബിനെ മാക്കെ❤️❤️❤️❤️❤️ ക്യാമ്പിലെത്തിയതിൽ വളരെ സന്തോഷം 👍👍👍👍🌹🌹🌹🌹
@babeeshkp142
@babeeshkp142 2 жыл бұрын
Congratulation 👍👍❤️❤️❤️👏👏👏അടിപൊളി👍നല്ലൊരു ട്രെക്കിങ് കാഴ്ച്ച വെച്ച ബിബിൻ mac അതുപോലെ കൂടെ യുള്ള എല്ലാവർക്കും ഒരുപാട് അഭിനന്ദനങ്ങൾ താങ്ക്സ് 🌹🌹🌹❤️❤️❤️❤️❤️👍👍👏👏
@Keralian
@Keralian 2 жыл бұрын
❤️
@beenabeena9312
@beenabeena9312 2 жыл бұрын
സോമസ് അങ്കിളിന് ഒരു ബിഗ് സല്യൂട്ട് ഒരു യാത്ര എപ്പോഴെങ്കിലും നിങ്ങളുടെ കൂടെ ഞാൻ ഉണ്ടാകും ഉറപ്പ്‌ ❤❤❤👍
@somaskk327
@somaskk327 2 жыл бұрын
You are most welcome. Keep in touch. Insta @kayees Facebook സോമാസ് കായിപറമ്പിൽ
@lisgrace206
@lisgrace206 2 жыл бұрын
Oru reksha ila cheta hats off to u ❤️✨
@ngopan
@ngopan 2 жыл бұрын
മാക് നും ബിബിനും സോമാസ് അങ്കിളിനും മറ്റുള്ളർവക്കും അഭിനന്ദനങ്ങൾ. വളരെ interesting ആയ കാഴ്ചകളായിരുന്നു.
@sajikumar5871
@sajikumar5871 2 жыл бұрын
എവറസ്റ്റ് കീഴടക്കിയ പ്രതീതി സന്തോഷം നിറഞ്ഞ യാത്രയിൽ ഒരു അതി മനോഹരമായ ദിവസം മാക് ബിപിൻ എല്ലാ വിധ ആശംസകളും നേരുന്നു...
@santhamlakshmanan9419
@santhamlakshmanan9419 2 жыл бұрын
Super congradulationsallteamGodblessyou
@acharya_ami
@acharya_ami 2 жыл бұрын
*അങ്ങനെ ബിബിൻ്റെ ടീമിനൊപ്പം നമ്മളും എവറസ്റ്റ് ബേയ്സ് ക്യാമ്പിൽ എത്തിയിരിക്കുകയാണ് സുഹൃത്തുക്കളെ..!!* 🥳🥳
@yathrikan4270
@yathrikan4270 2 жыл бұрын
ഇനി സഫാരി tv യിൽ
@acharya_ami
@acharya_ami 2 жыл бұрын
@@yathrikan4270 waiting 🤘🏽💞
@saijo4663
@saijo4663 2 жыл бұрын
Yessssssss💪🏼💪🏼😂😂👏🏽👏🏽🎉🎉🥂
@robinjose1157
@robinjose1157 2 жыл бұрын
Travalista power
@IdukkiChilliesvlogs
@IdukkiChilliesvlogs 2 жыл бұрын
പ്രായം ജസ്റ്റ് നമ്പർ മാത്രം ആണെന്ന് തെളിയിച്ച സോമദാസ് സാറിന് ബിഗ് Salute💪💪, പരിമിതികളെ തന്റെ പടവുകൾ ആക്കി കയറുന്ന മാക്ക് മച്ചാൻ.. പിന്നെ ആവേശത്തോടെ ഓരോ ചുവടും വെച്ച സ്വന്തം കേരളീയൻ,❤ all team ❤❤❤ എല്ലാവർക്കും ബിഗ് സല്യൂട്ട്
@sureshvc8704
@sureshvc8704 2 жыл бұрын
ബി ബിനും , മാക് നും, 65 വയസ് പ്രായമുള്ള യുവാവായ സോമാസിനും ഫുൾ ടീമിനും അഭിനന്ദനും
@sudhanair1823
@sudhanair1823 2 жыл бұрын
Congratulations to the full team including the guides 👍👍🙏🙏
@basheerk1657
@basheerk1657 2 жыл бұрын
Dear Vipin & Dear MAK.... It is amazing my hearty congratulations to all of your team, special congrats to MAK... Thank God... Wishing you all a safe return trip..... 💕
@Keralian
@Keralian 2 жыл бұрын
❤️
@balanpk.4639
@balanpk.4639 2 жыл бұрын
എവറസ്റ്റ് കീഴടക്കി.ഞങ്ങളും നിങ്ങളുടെ കൂടെ ഉള്ള പ്രതീതി..... All the best, ...🙏🙏 Bibin&Jack and others.
@avinashv8595
@avinashv8595 2 жыл бұрын
Congratulations Keralien,Mac & team !!!
@justin-George
@justin-George 2 жыл бұрын
Congratulations bro.. One of my dream to achieve
@rangithpanangath7527
@rangithpanangath7527 2 жыл бұрын
ബിബിന്റെ ഒരു സ്വപ്ന സാഷൽകാരം എവെറസ്റ്റ് ബേസ് ക്യാമ്പ് അടിപൊളി amazing യാത്ര ഇതുവരെ ഉള്ള വീഡിയോസ് എല്ലാം 👍👍👍👍👌👌👌👌❤️❤️❤️🙏🙏🙏🙏
@Keralian
@Keralian 2 жыл бұрын
❤️
@muhammedalimhdali6401
@muhammedalimhdali6401 2 жыл бұрын
🌹പൊളിച്ചു... ❤❤❤അലിഞ്ഞു 🌹
@parthasaradhis7270
@parthasaradhis7270 2 жыл бұрын
Super ! Congratulations. Orikkalum kaanaan pattatha basecamp kattithannathinu nandi. Ithupole oru aagraham koodiyundu. Athu Kailasamaanu. Kailas Yaathraye kurichu U Tubil videokal undengilum, athokke travel agencykalude capsulukal mathramaanu. Thankalkku theerchayaayum oru nalla yaathra anubhavam tharuvaan kazhiyum ennu pratheekshikkunnu.
@Keralian
@Keralian 2 жыл бұрын
❤️
@stdwonderchandran2992
@stdwonderchandran2992 2 жыл бұрын
പുതിയ ഒരു ലോകം കാണിച്ചു തന്ന ബിബിനും കൂട്ടുകാർക്കും അഭിനന്ദനങ്ങൾ 🌹അങ്കിൾ &മാക് എല്ലാവർക്കും പ്രചോദനമാകട്ടെ 😄😄😄
@Keralian
@Keralian 2 жыл бұрын
❤️
@07OUTLAW
@07OUTLAW 2 жыл бұрын
അങ്ങനെ കേരളീയൻ and ഫാമിലി EBC വരെ കീഴടക്കി എത്തി നിൽക്കുന്നു..congrats❤️.. ഞാൻ കാത്തിരിക്കുന്നത് നാളത്തെ എപ്പിസോഡിനു വേണ്ടിയാണ്😄.ട്രക്കിങ് തുടങ്ങി ആഴ്ച പിന്നിട്ടിട്ടും മലമടക്കുകൾക്ക് പിന്നിൽ മേഘങ്ങൾ മറയായി ബിബിന്റെ ക്യാമറക്ക് പിടി തരാതെ മറഞ്ഞിരിക്കുന്ന ആ ഭീകരനെ കാണാൻ MOUNT EVEREST 😈
@mrudulapv4857
@mrudulapv4857 2 жыл бұрын
Njyanum athe tto 🤍🪔🙏
@Robin-vv5lt
@Robin-vv5lt 2 жыл бұрын
Congrats to whole Team . Really enjoyed .. fabulous 4 ❤️
@cyclistakl-0142
@cyclistakl-0142 2 жыл бұрын
Most adventurous mallu vlogger Keralian ❤️🔥
@Latharaju3737
@Latharaju3737 2 жыл бұрын
Congrats Bibin avasanam athum sahichu,,, we ythrayil Bibinum Makinum ella helpum thanna Thomas sarinum big thanks.......👌👌👌👌👌👏👏👏👏👏😍😍😍😍👍👍👍
@rajappanm.k4132
@rajappanm.k4132 2 жыл бұрын
Uncle you have a Everest mind. Keep always young.
@HariKrishnan-ng1bn
@HariKrishnan-ng1bn 2 жыл бұрын
ഞാൻ ത്രിൽ അടിച്ചിരിക്കുകയായിരുന്നു ഈ എപ്പിസോഡ് കാണാൻ... താങ്ക്സ് ബിബിൻ ബ്രോ... &മാക്ക്‌.. ❤️❤️❤️... പിന്നെ ലൂക്കിലല്ല വർക്കില്ലാണ് കാര്യം എന്ന് തെളിയിച്ചു... ♥️♥️♥️
@Keralian
@Keralian 2 жыл бұрын
❤️
@worknlife3790
@worknlife3790 2 жыл бұрын
Ton of happiness.. 🥰🥰🥰 u guys did it and motivated many of us.
@lekhamohan9712
@lekhamohan9712 2 жыл бұрын
Thank u sooo much bibin, ഇനിയും ഉയരങ്ങളിൽ everst thanne keshadakkan sadhikatte🙏🙏😍😍❤️❤️❤️
@jithinjohn6408
@jithinjohn6408 2 жыл бұрын
ഇന്ത്യൻ പതാക ഇളം കാറ്റിൽ ആടിയുലയുമ്പോൾ ശരീരത്തിലെ ഓരോ രോമാകൂപങ്ങളും എഴുന്നേറ്റു നിന്നു 😍😍🥰🥰🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳ജയ് ഹിന്ദ്........... കേരളീയൻ...... താങ്ക്സ് 🥰🥰🥰🥰
@Keralian
@Keralian 2 жыл бұрын
❤️
@rktradersrk8344
@rktradersrk8344 2 жыл бұрын
At last you could concur everest base camp after 9 days. Congratulations. It was interesting ad your narration was full of information and educative.you ate a wisdom provider. Thanks for your efforts. Pl keep it up.
@SKumar-dt9bu
@SKumar-dt9bu 2 жыл бұрын
Wow അതിമനോഹര കായ്ച്ചകൾ 👌.. Thanks ബിബിൻ. ❤❤❤🙏🙏🙏
@drrameshdg
@drrameshdg 2 жыл бұрын
Congratulations to Vipin and team for your successful EBC trecking This is marvelous video, Vipin. I have been following KERALIAN since your Manali tour. The visuals and narrative both are very attractive. This EBC trecking is simply superb. Thank you ❤️ Dr.Ramesh.D.G
@easypsc
@easypsc 2 жыл бұрын
Congratulations ❤️❤️❤️❤️❤️
@manuneduthani852
@manuneduthani852 2 жыл бұрын
സത്യം. കരഞ്ഞു പോയെടാ. ഒന്നും എഴുതാൻപോലും പറ്റുന്നില്ല.. എന്തായാലും ഒരുപാട് നന്ദി 🥰🥰🥰🥰
@fazinhanik2887
@fazinhanik2887 2 жыл бұрын
Congratulations 🎊 👏 💐 🥳 🎊 all team's. All the best broo 💪 ❤️
@sindhususanbinu
@sindhususanbinu 2 жыл бұрын
Congratulations Bibin and Mak ... 👏👏Thanks to Uncle..
@anilgeo
@anilgeo 2 жыл бұрын
You have done a great job. Really enjoyed your videos. Appreciate the spirit of all of you
@sujareghu7391
@sujareghu7391 2 жыл бұрын
ബിബിൻ്റെ ക്യാമറ ഷൂട്ട് വേറെ ലെവൽ സോമസുന്ദരം സാറിൻ്റെ ശബ്ദം സൂപ്പർ
@tintumerinthomas2194
@tintumerinthomas2194 2 жыл бұрын
Congrats dear mak & bibin....proud of u.... 👍🏻👍🏻👏🏻👏🏻👏🏻
@sapna1dream
@sapna1dream 2 жыл бұрын
Congratulations Bibin and MAk and team .. 👏🏻👏🏻👏🏻👏🏻👏🏻👏🏻
@musafir____ali_3535
@musafir____ali_3535 2 жыл бұрын
പൊളിച്ചു മക്കളെ ഗംബീരമായിരിക്കുന്നു Somettn കീ ജയ് Make 💪💪💪💪 ബിബിൻ 💕💕💕💕🎊🎊🎊🍾🍾🍾❤️❤️❤️❤️ പ്രായം വെറും ഒരു നമ്പർ മാത്രമാണെന്ന് നമ്മുടെ സോമേട്ടൻ തെളിയിച്ചിരിക്കുന്നു 💪💪💪🔥🔥🔥🎊🎊🍾💕💕💕
@lassarvellara6585
@lassarvellara6585 2 жыл бұрын
Convey regards to Mak & Uncle 👍👏👏
@doodumkd95
@doodumkd95 2 жыл бұрын
Finally u did it.. ♥️
@ettansam
@ettansam 2 жыл бұрын
Congratulations to Keraliyan and your entire crew!
@gladvinks1428
@gladvinks1428 2 жыл бұрын
great.. congratulations Mak an bibin
@mohammedalipaatasheri2190
@mohammedalipaatasheri2190 2 жыл бұрын
ഒത്തിരി സന്തോശം സോമൻസ് ഭായിക്ക് BIG സലൂട് പിന്നെ ബിബിൻറയും മാകൻ്റെയും കാര്യത്തിൽ ഒന്നും പറയാനില്ല അവർ മാസല്ലേ എല്ലാവർക്കും സ്നേഹം മാത്രം നാളെ വീണ്ടും കാണാം
@Keralian
@Keralian 2 жыл бұрын
❤️
@mrs.sreesvlogsveera378
@mrs.sreesvlogsveera378 2 жыл бұрын
Eniyum orupad uyaranghalil ethatte ...Somas uncle vere level manushyan😍..Mak pinne parayaanilla.. congratulations to all team😘😘😘
@theunknownbuddy3547
@theunknownbuddy3547 2 жыл бұрын
well done bro and thanks for this wonderful series
@Keralian
@Keralian 2 жыл бұрын
❤️
@thankamanirajan5544
@thankamanirajan5544 2 жыл бұрын
Congratulations to full team.
@beforememoryfades
@beforememoryfades 2 жыл бұрын
I saw your kedarnath video and this year I summit kedarnath and posted videos in my channel . Now you summit EBC congratulations. You r really a traveller
@_vyshnav_
@_vyshnav_ 2 жыл бұрын
ഒരുപാട് സന്തോഷം ❣️
@സുരേഷ്-സ9ഹ
@സുരേഷ്-സ9ഹ 2 жыл бұрын
അഭിനന്ദനങ്ങൾ എല്ലാവർക്കും 💐💐💐👍👍🥰
@rafisiddik
@rafisiddik 2 жыл бұрын
ബിഗ് സല്യൂട്ട് ഓൾ ടീം..❤ ബിബിൻ(കേരളീയൻ) മാക്, സോമാസ് സാർ,മിനോൺ... ❤
@Keralian
@Keralian 2 жыл бұрын
❤️
@sibindas4440
@sibindas4440 2 жыл бұрын
Congratulations bros😍😍😍😍😍😍😍😍
@josephjudsonpillard1004
@josephjudsonpillard1004 2 жыл бұрын
Congratulations 👏 💐 🥳
@sujareghu7391
@sujareghu7391 2 жыл бұрын
പറയാൻ വാക്കുകളില്ല. ബിബിൻ, മാക്, സോമസുന്ദരം സർ, സിനിമ കുട്ടി' എല്ലാവരും ചേർ ന്ന് ഞങ്ങൾക്ക് മനോഹരമായ കാഴ്ചയൊരുക്കി.
@sundarankoonathara4688
@sundarankoonathara4688 Жыл бұрын
Oh!no words bros.even when watching ur vdio i could feel climbing ,trekking along with u....thank u
@sreejithps2732
@sreejithps2732 2 жыл бұрын
Ellavarum orupade happy aayi irikate epolum 😊eni orupade uyirangal Ethan Dheyivam anugarikate .gd bls yu 🥰
@jayappanthuruthiparambil239
@jayappanthuruthiparambil239 2 жыл бұрын
Congratulations 👏👏👏, 💞💞💞
@jks3645
@jks3645 2 жыл бұрын
യാത്ര അതിനു വയസും മുക്യം അല്ല മനസ് വെച്ചാൽ എല്ലാം നേടാം എന്ന് ഒരു തെളിവ് ആണ് ഈ യാത്ര വെറുതെ ജീവിച്ചിട്ട് കാര്യം ഇല്ല ഇത് പോലെ യാത്രയെ സ്നേഹിക്കണം
@ijjampulli
@ijjampulli 2 жыл бұрын
അടയാള പെടുത്തുന്ന കാലമേ നിങ്ങൾ ഇതു കാണുക✌️
@simyprince5900
@simyprince5900 2 жыл бұрын
Proud of my keraliyan 💖💖💖💖 congratulations 🎊 👏 💐
@lassarvellara6585
@lassarvellara6585 2 жыл бұрын
Very happy to see you guys made to EBC 👍💪🇮🇳
@It-s-me-Jk
@It-s-me-Jk 2 жыл бұрын
Congratulations 💕💐😍Bibin and Mac and Uncle 😘💝
@SUMESHMJ-cl6lr
@SUMESHMJ-cl6lr 2 жыл бұрын
Congratulations Bro🎉🎉🎉
@stepchrist
@stepchrist 2 жыл бұрын
great trip congratulation
@shiboosartgallery6824
@shiboosartgallery6824 2 жыл бұрын
Congratulations Team Keralian...
@Keralian
@Keralian 2 жыл бұрын
❤️
@nithinraj2173
@nithinraj2173 2 жыл бұрын
അഭിനന്ദനങ്ങൾ whole team👍🏻✨️
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Climbing Mount Everest - Summit Day
27:44
Ryan Mitchell
Рет қаралды 3,2 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН