EP 115 രണ്ടു മണിക്കൂറില്‍ 3 രാജ്യങ്ങളുടെ ബോര്‍ഡറിലേക്ക് 🤩 Visiting India Nepal & Bangladesh in 2 Hrs

  Рет қаралды 354,615

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Пікірлер
@vaijayanthy581
@vaijayanthy581 2 жыл бұрын
Bangladesh sthree കാണിച്ച സ്നേഹം ഒന്ന് വേറെ തന്നെ
@nandujithu8921
@nandujithu8921 2 жыл бұрын
ജീവിതത്തിൽ ഒരിക്കലും പോകാൻ പറ്റാത്ത സ്ഥലത്തു ഞങ്ങളെ കൊണ്ടുപോയതിനു,,, അതും നടന്നു🤪,,,, ഒരുപാട് നന്ദി 🙏🙏🙏🙏👍👍👍
@pottavidios8948
@pottavidios8948 2 жыл бұрын
😂😂🥲
@fsabin7745
@fsabin7745 2 жыл бұрын
ശരിക്കും ബംഗ്ലാദേശികൾക്കും പാകിസ്താനികൾക്കും ഇന്ത്യ എന്ന ശക്തമായ രാജ്യത്തോട് ഭയങ്കര ബഹുമാനം ആണ്...ഞങ്ങളെപോലുള്ള പ്രവാസികൾക്ക് നേരിട്ട് അറിയാം അങ്ങനെ പലരെയും....
@shijothomas8016
@shijothomas8016 2 жыл бұрын
സുജിത്ബ്രോ ഒരു സ്ഥലംത് പോയാൽ അതിനെ കുറിച്ച് പഠിച്ചിട്ടു എല്ലാം ഡീറ്റെയിൽസ് പറഞ്ഞു തരും അതാണ് മറ്റുള്ള വ്ലോഗ്ഗീഴ്‌സ് നിന്നും വ്യാത്സ്ഥാനക്കുന്നത്.... Great
@aryaammu5455
@aryaammu5455 2 жыл бұрын
അനുജന്റെ എല്ലാ Passionum തിരിച്ചറിഞ്ഞു അവനെ സപ്പോർട്ട് ചെയ്യുന്ന ചേട്ടൻ ❤️ Aiiwa പൊളി combo
@renjishthomaskutty5715
@renjishthomaskutty5715 2 жыл бұрын
Abhi is one of the most sincere person s.Suji,You can trust him fully.
@Nishasreeji1992
@Nishasreeji1992 2 жыл бұрын
ഇത്ര അധികം കാത്തിരുന്ന കാണുന്നതും എൻജോയ് ചെയ്ത് കാണുന്നതുമായ ഒരേഒരു channel അതാണ് നമ്മുടെ TTE........ 🥰🥰🥰🥰
@riyaskmeethal4649
@riyaskmeethal4649 2 жыл бұрын
Travelista🥰
@nida689
@nida689 2 жыл бұрын
Daily upload is not a joke salute to his hardwork 🔥🔥🔥
@vedikap.kammath2289
@vedikap.kammath2289 2 жыл бұрын
Timily video update ചെയ്യുന്ന നിങ്ങളെ സമ്മതിക്കണം.....keep going..all d best...ഒരു ദിവസം പോലും മുടങ്ങാതെ കാണുന്നു..ഇനിയും അത് തുടരും
@rifumolstudio825
@rifumolstudio825 2 жыл бұрын
സാറെ പെങ്ങളെ പോലെ തോന്നി അവരെ രണ്ടാളും ഓരോ പോലെ തോന്നി ഫോട്ടോ കണ്ടപ്പോ 👍🏻😘😘
@simplysiblingsrocking
@simplysiblingsrocking 2 жыл бұрын
R- Rich I - Intelligent S - Smart H - Happy I - Incredible
@sushamavk9690
@sushamavk9690 2 жыл бұрын
നല്ല കണ്ടുപിടുത്തം 👍👍
@sheelasanthosh8723
@sheelasanthosh8723 2 жыл бұрын
etu kollalo
@simplysiblingsrocking
@simplysiblingsrocking 2 жыл бұрын
@@sushamavk9690 🥰
@simplysiblingsrocking
@simplysiblingsrocking 2 жыл бұрын
@@sheelasanthosh8723 🥰
@abhipmna123
@abhipmna123 2 жыл бұрын
നമ്മുടെ ഋഷി കുട്ടൻ
@radharamakrishnan610
@radharamakrishnan610 2 жыл бұрын
Waiting for Bhutan videos .....the beautiful, colorful country, living their life so attached to nature.
@Mallutripscooks
@Mallutripscooks 2 жыл бұрын
സത്യം ആണ് സുജിത് പറഞ്ഞത്. ഞാൻ പഠിപ്പിക്കുന്ന കുട്ടി. അവൾ ബംഗ്ലാദേശി ആണ്. പഠന ശേഷം അവൾക്ക് ഇന്ത്യയിൽ ജോലി ചെയ്യാൻ ആണ് ആഗ്രഹം
@akshaymanoj6967
@akshaymanoj6967 2 жыл бұрын
ഋഷി കുട്ടൻ ഫാൻസ്‌ ആരൊക്കെ ♥️😘
@emeraldfashionstudio8851
@emeraldfashionstudio8851 2 жыл бұрын
നേപ്പാളിലേക്ക് നടന്നു കയറിയ അഭീടെ മുഖത്തെ അതേ സന്തോഷമാണ് ഈ വ്ലോഗ് കാണുന്ന എന്റെ മുഖത്തും ❤❤❤👌🏻👌🏻👌🏻
@vinodcv3411
@vinodcv3411 2 жыл бұрын
ഒരു ചായ കുടിക്കാൻ പാസ്പോർട്ടും വിസ യും ഇല്ലാതെ നേപ്പാൾ എന്ന രാജ്യത്തു പോയ ഭക്തൻ ബ്രദേർസ് ആണ് ഇന്നത്തെ താരങ്ങൾ 🙏🌹🌹🌹👍👍👍👌👌👌
@balugsidentertainment5147
@balugsidentertainment5147 2 жыл бұрын
1:57 ഇനി അതിനകത്തു വല്ല പാമ്പും ഉണ്ടോ? Abhi .... Tug time 😄😄 ചേട്ടനെ ഉദ്ദേശിച്ചിട്ടില്ല 🤣🤣🤣😍
@2151574995
@2151574995 2 жыл бұрын
അടിപൊളി. Boarder👍🏻👍🏻വെറുതെ happy to സീ all these. ഇവിടെയൊന്നും നമ്മൾ ഒരിക്കലും. Pokanilla🙏🏻🙏🏻
@sreelekshmi1190
@sreelekshmi1190 2 жыл бұрын
ചേട്ടാ ഒരു suggestion ഉണ്ട്. Thumbnail ഒന്ന് improve ചെയ്യാൻ ഉണ്ട്. വിഡിയോസിന്റെ views ചെറുതായിട്ട് കുറയുന്നുണ്ട്. Thumbnail കുറച്ചും കൂടി attractive ആക്കിയാൽ ok ആവും
@Sithhaarhh
@Sithhaarhh 2 жыл бұрын
സപ്പോർട് ചെയ്യപ്പെടേണ്ട അപൂർവം വ്ലോഗർ മാരിൽ ഒരാൾ ആണ് സുജിത് ഭക്തൻ. എന്നും കൂടെ ഉണ്ട് മുന്നോട്ട് പോകുക ❤❤❤
@jijotr
@jijotr 2 жыл бұрын
Hasimara is the nearest railway station to reach Bhutan. Only 20 kms from there. Kanchankanya Express from Sealdah starts at around 8.30 in the evening and reaches here by 10.30 in the morning next day. Or you can get down at New Alipurdaur by any train going towards Guwahati. Just 2 hours from New Alipurdaur. NJP is around 4 to 5 hours drive to Jaigoan. So it is not the first choice Railway head to reach Bhutan.
@abhinav._350
@abhinav._350 2 жыл бұрын
Aaiwah adipoli💙😻 Always techtraveleat 💖💖 #sthiramprekshakan 😅
@Pradeepkanjilimadhom
@Pradeepkanjilimadhom 2 жыл бұрын
വീണ്ടും സ്ഥിര പ്രേക്ഷകനാകുന്നു... അപൂർവ്വ ദൃശ്യങ്ങൾക്കായി കാത്തിരിക്കുന്നു .. ആശംസകൾ.....!
@renjishthomaskutty5715
@renjishthomaskutty5715 2 жыл бұрын
Now all videos are so improved.Please include museums,famous locations,adventure routes..
@rajappanm.k4132
@rajappanm.k4132 2 жыл бұрын
Bangladesh🇧🇩 border views beautiful moments, villages are pour educationally, economicaly,, health department, employment etc. When they break fencing of religion they come forward.
@akkulolu
@akkulolu 2 жыл бұрын
Border views super. Rishikuttanu pani vanno achoda. Vegam sughamagatte ❤️❤️🥰🥰👌👌
@vanajaprem3593
@vanajaprem3593 2 жыл бұрын
A very big experience for us too sujith....viewing n traveling with u...thank u and will wait n watch every episode
@maheshkumar.u9938
@maheshkumar.u9938 2 жыл бұрын
സുജിത്ത് ബ്രോയുടെ വീഡിയോസ് കാണുമ്പോൾ നമ്മളും കൂടെ ഉള്ളതുപോലെ ഒരു ഫീൽ
@Soumyathelakkat
@Soumyathelakkat 2 жыл бұрын
Bangla woman kalakki...abhi ful excitement.ningalude koode nammalum Bangladesh boarder ethi.kto
@renidavid5333
@renidavid5333 2 жыл бұрын
12 മണിയാവാൻ കാത്തിരുന്നു. ആദ്യ കമന്റർ ആകാൻ കഴിഞ്ഞില്ല .... ഋഷിക്ക് ആയിരം ഉമ്മ
@rameesraheem9756
@rameesraheem9756 2 жыл бұрын
2മില്യൺ അടിക്കാൻ ദിവസങ്ങൾ മാത്രം ❤
@suja506
@suja506 2 жыл бұрын
I almost watched all of your INB trip vlogs.....I just love your way of talking and explanation.....one day i wanna too explore this world 🌎 😍.....with my family
@joshjay6151
@joshjay6151 2 жыл бұрын
West Bengal in itself is little India in terms of geography . Himalaya in the north , BOB in the south including the mangrooves , arid highlands on the west and the major river basins like Ganges . Apart from sharing international borders with three nations , WB serves as gateway to NE India especially the vital Chicken's Neck corridor .
@Divya-x3y
@Divya-x3y 2 жыл бұрын
ഇന്ന് നോട്ടിഫിക്കേഷൻ വന്നപ്പോൾ ഞാൻ ഓഫീസിൽന്നു ചോദിച്ചു ആരെങ്കിലും tte കാണാറുണ്ടോന്ന് 75% ആൾക്കാരും TTE subscribers ആണ്..... ചിലര് ബോറടി മാറ്റാൻ മാത്രം കാണുന്നവരാ..6 yrs continuely കാണുന്നുണ്ടെന്ന് പറഞ്ഞപ്പോൾ ഒരു പണിയും ല്ല്യാലെന്നു ചോദിച്ചവരും ഉണ്ട്.. ആരെന്തു പറഞ്ഞാലും ഞാൻ ടൈം ഉണ്ടാക്കി കാണാറുണ്ട്.. TTE 💪
@rajeevnair6915
@rajeevnair6915 2 жыл бұрын
Nice all videos ennalum samathikanam ithra ellupam alla videos edukan keep up the good work
@lionofjudah1231
@lionofjudah1231 2 жыл бұрын
Enikku Bangladesh border kandathinekal Abi with sujithettan thammilulla real brother's snham 💕 kandittanu❤️
@beenamp6697
@beenamp6697 2 жыл бұрын
Annum.aa Bangladesh il poythe kandirunnu.naan.super video 👌👍
@drvtkrishnadasmenon
@drvtkrishnadasmenon 2 жыл бұрын
On your way back or even now please check Domkul Police station area or Domkul Thana area of Murshidabad .80 percent of males are working in Kerala. To give an example there are over 500 persons from.Domkul in Choondal alome maybe 25000 in Perumbavur .just check it
@hemainechristie8171
@hemainechristie8171 2 жыл бұрын
A simple but nice video...amusing to see two countries in a matter of minutes 😀 👍
@travels9653
@travels9653 2 жыл бұрын
20:00 il fortuner nalla heavy look... i personally dont like red... but as per ur taste, logo n all... red wrapping will be the most awesome dude.. red wrap with glossy black combi... but the type of red u r going to choose , thats what im waiting to see..
@santhimk866
@santhimk866 2 жыл бұрын
ബംഗ്ലാദേശ് ലേഡി യ്ക്ക് സന്തോഷം ആണ്.. നമ്മൾ ഇന്ത്യകാർ എപ്പോഴും സ്നേഹം ഉള്ളവർ ആണ്
@AnoopKumar-lc2qg
@AnoopKumar-lc2qg 2 жыл бұрын
ningal muthanu sujithe. jeevithathil orikalum kaannan patathe places.
@Rest_n_Peace001
@Rest_n_Peace001 2 жыл бұрын
ഋഷി 😘😘😘ഇഷ്ടം 😍
@UshaDevi-qh3wy
@UshaDevi-qh3wy 2 жыл бұрын
സുജിത്തിന്റെ വീഡിയോ യിൽ നിന്നുമാണ് നമ്മ്മുടെ രാജ്യത്തിന്റെ ബോർഡർ കാണുന്നത് താങ്ക്സ് സുജിത്
@akkulolu
@akkulolu 2 жыл бұрын
Rest ellatha hard work nu big salute. Hanging bridgil onnum kayararuthu kto🥰🥰
@k.s.subramanian6588
@k.s.subramanian6588 2 жыл бұрын
Very hard work Sujith stay blesses
@rekhaambika5189
@rekhaambika5189 2 жыл бұрын
Wonderful a pavam lady de koode photo eduthallo👍
@pupakidsmomsstore6213
@pupakidsmomsstore6213 2 жыл бұрын
സുജിത്തേട്ടാ വീഡിയോ സൂപ്പർ👌
@tipsbookbysha5889
@tipsbookbysha5889 2 жыл бұрын
ഡോൽബി അമ്മായിയെ അന്വേഷിച്ചുന്നു പറ 🤩🤩🤩
@geethakumari.jgeethakumari7637
@geethakumari.jgeethakumari7637 2 жыл бұрын
Swethayum rishikuttanum kude venamayirunnu...ellarem orumichu kanunnatha othiri ishtam
@adithyavaidyanathan
@adithyavaidyanathan 2 жыл бұрын
A very nice and informative vlog Sujithetta. Njan Aprilil Siliguri poyirunnu oru convention attend cheyyan vendi, appol arinjitilla ivar ingane Bangladesh border vare vidum enn, saaramilla, next time try cheydh nokkam. Pinne ningal aa NJP Station restaurant coachilninnum kanda platforms Narrow Gauge (NG) Platforms aanu, avideninnaanu Darjeeling ku pogunna toy train thodangunnadh, 2 platforms eh ullu. Adhe clipil, ang ettath kandadhanu Broad Gauge Platforms. Keralathil ninnum Northeast leku train pogan ishta padunnavarkk oru tip und - journey split cheyyan kaiyumengi, split cheydh yatra cheyyunadh aanu eluppam. Keralathil edh baagathil ninnum Chennai ethan daily trains und, adhe pola Chennai to Howrah, pinne Howrah to Northeastum daily trains und. Ingane cheyyan buddhimuttullavark flight best, pakshe ingane cheydhal traingalil tickets kittunandh ichchiri easy aagum. I have done that, adhukond aanu parayunnu. Looking forward to Bhutan videos, best wishes to all. 👍🏼😊
@Amalkrishna9266
@Amalkrishna9266 2 жыл бұрын
Waiting for 12pm Sijith ettaa😍
@vigil326
@vigil326 2 жыл бұрын
Due to Bhakthan addiction my News addiction is stopped, Thank you bhakthan All of you are so special, love to see your channel so much Rushi Swetha and Abhi are equally high on our rating, together you make it great Keep going 😀🧡🧡
@govindashok8036
@govindashok8036 2 жыл бұрын
ഒന്നും അറിയാതെ ഫസ്റ്റ് ഇന്റർനാഷണൽ ട്രിപ്പ്‌ നടത്തിയ അഭി 😄💥
@kiran_babu
@kiran_babu 2 жыл бұрын
കുറേ നാളുകള്‍ക്ക് ശേഷം ആസ്വദിച്ചു കണ്ട വീഡിയോ... Enjoyed a lot കട്ട waiting for Bhutan trip ❤️
@raviraveendren5271
@raviraveendren5271 2 жыл бұрын
സത്യം കുറെ ദിവസത്തിനു ശേഷം
@suhailmp8001
@suhailmp8001 2 жыл бұрын
Sherikkum eee border okke kanendath thanne aan.. Le guyss🔥❤️
@sajan7207
@sajan7207 2 жыл бұрын
ശ്വേത ചേച്ചി ഇല്ലാത്തത് സുജിത് ഏട്ടന്റെ ഭാഗ്യം. ഇല്ലെങ്കിൽ സുജിത് ഏട്ടനും ബംഗ്ലാദേശ് യുവതിയും കൂടി കണ്ടതിൽ കിടന്നേനെ 🤭🥰🙏🏼 ഋഷി baby missing 🥰💕❤️
@nalinivp7967
@nalinivp7967 2 жыл бұрын
Nice video Sujith and Abhi.
@fathimmakasim9526
@fathimmakasim9526 2 жыл бұрын
ഒരുചായ കുടിക്കാൻ വേണ്ടി ഇന്ത്യയിൽനിന്ന് നേപ്പാളിൽ പോയ സുജിത്തു० അഭിയു० 😍😍
@astrotravel1972
@astrotravel1972 2 жыл бұрын
Best episode, waiting for a world without boarders.
@teenanazirudeen3524
@teenanazirudeen3524 2 жыл бұрын
Rishikuttane kandappola happy aye...rishibaby take care...
@sudhaunnikrishnan1230
@sudhaunnikrishnan1230 2 жыл бұрын
Hats off to you and your family. It's really an inspiration for others👍👍
@sudhakumari3623
@sudhakumari3623 2 жыл бұрын
ഇവരുടെ ബന്ധുക്കൾ ഇന്ത്യയിൽ ഉണ്ട്. അവരെ കാണാൻ വരുന്നവർ ആണ് കൂടുതൽ
@nida689
@nida689 2 жыл бұрын
Sujith ettan and Rishi fans 👇♥️♥️♥️
@anandhukrishnan4555
@anandhukrishnan4555 2 жыл бұрын
അഭിജിത്ത് ബക്തൻ full thug 😂😂🥰🥰
@shibilin6972
@shibilin6972 2 жыл бұрын
16:58 bro ippo bangladesh gdp nallonam munnil ayi varunnundu,india gdp thazhotanu
@deepalakshmanan739
@deepalakshmanan739 2 жыл бұрын
That’s interesting about the two international borders. Chai kittathadd is a sad story. Good travel
@keralaaviationlovers2217
@keralaaviationlovers2217 2 жыл бұрын
3:24 plane fansum und Sujith Etta.....✈️✈️❤️
@muralipattambi7563
@muralipattambi7563 2 жыл бұрын
New jaipalgudi railway station is there in mathrubhumi newspaper last page
@Dileepdilu2255
@Dileepdilu2255 2 жыл бұрын
സുജിത്തേട്ടൻ 💛💛♥️♥️🙌🙌😎😍👍
@suhailmp8001
@suhailmp8001 2 жыл бұрын
We are love indians We are love Bangladeshi.. 🔥❤️
@3hviewsmalayalam
@3hviewsmalayalam 2 жыл бұрын
അങ്ങയുടെ ഇന്ത്യ യാത്രകൾ ഇ ന്ത്യയെ പഠിക്കാൻ ഒരു ലൈബ്രറി യാണ്.... ഒന്നും വെറുതെ യാവില്ല...
@Madhavimurals
@Madhavimurals 2 жыл бұрын
ആഹാ....അത് രസമായി.....ആ ലേഡി. സന്തോഷം
@reginadkunja7523
@reginadkunja7523 2 жыл бұрын
Entayalum nalla..experience aanallo.. nepal.. bangladesh 👍👍
@Thejusnambiarm
@Thejusnambiarm 2 жыл бұрын
21:47 le abhi ith India pole indallo🤣🤣
@yadhukrishna7721
@yadhukrishna7721 2 жыл бұрын
നാളെത്തെ വീഡിയോക് വെയ്റ്റിംഗ്
@salmansf2246
@salmansf2246 2 жыл бұрын
Live ആയിട്ട് കൂടെ വന്ന് കണ്ടത് പോലെ ഉണ്ട്
@timepassinn
@timepassinn 2 жыл бұрын
ഇന്ത്യയുടെ കൂടെ ഒരുമിക്കാൻ ഒരിക്കലും ബംഗ്ലാദേശ് ന് താല്പര്യം ഇല്ല.. അത് മാത്രമല്ല ഇന്ത്യക്കാരെ അങ്ങോട്ട് എടുക്കുന്നതിലും അവർക്ക് താല്പര്യമില്ല... Next 10 കൊല്ലത്തിനുള്ളിൽ ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്ന രാജ്യങ്ങളിൽ ഒന്നായി മാറാൻ തുടങ്ങുകയാണ് ബംഗ്ലാദേശ്.. സാമ്പത്തിക വിധക്തരുടെ പഠനം ആണ്..
@gangakrishnaa.b7939
@gangakrishnaa.b7939 2 жыл бұрын
Sujith super vlog👍👍👍
@jayasreeviswanath9349
@jayasreeviswanath9349 2 жыл бұрын
Siblings rocking👏🤝....love u guys!
@uttopiantimes4382
@uttopiantimes4382 2 жыл бұрын
ഇത് വരെ കണ്ടതിൽ ഏറ്റവും നല്ല north east and north ഇന്ത്യൻ expedition കേരളീയൻ ചാനലിന്റെയാ... നിങ്ങൾക്ക് ആ പയ്യനെ സപ്പോര്ട്ട് ചെയ്തൂടെ
@hadihudha8618
@hadihudha8618 2 жыл бұрын
Thans orupad sthalangal kanichu thanathin 😁😁😁😁😁👍👍👍👍
@karthikeyanandbhavya5980
@karthikeyanandbhavya5980 2 жыл бұрын
നേപ്പാൾ boarder, ബംഗ്ലാദേശ് boarder👍 ബംഗ്ലാദേശിക്കാരിക്കെ ഇഷ്ടായി sujith ne👍
@manuprasad393
@manuprasad393 2 жыл бұрын
അടിപൊളി.... ഇങ്ങനെ എങ്കിലും ഇവിടെ ഒക്കെ പോവാൻ പറ്റിയല്ലോ 💕
@veeshreeheera3699
@veeshreeheera3699 2 жыл бұрын
👌ORU DAY 2 COUNTRY 👍👏RISHIKUUTANDA FEVER VEAGAM MAARATTAE.
@saajidas9744
@saajidas9744 2 жыл бұрын
Sujith bai theerchayaayum makkals miss use cheyyum
@sundarhariharan3601
@sundarhariharan3601 2 жыл бұрын
Upsc civil services or rrb exam ezhuthi railway kerikollu abhi chettayi
@rajeevsureshbabu1937
@rajeevsureshbabu1937 2 жыл бұрын
നേപ്പാൾ ബോർഡർ ഒക്കെ ഇത്ര സിമ്പിൾ ആണല്ലോ 😃😃🥰🥰🥰അടിപൊളി 😘😘😘😘Happy journey ❤❤❤🥰🥰🥰🙏🏻🙏🏻
@DIVYAVIJAYA
@DIVYAVIJAYA 2 жыл бұрын
First sujithetta hatss off for your punctuality
@simplysiblingsrocking
@simplysiblingsrocking 2 жыл бұрын
You never fail to entertain us etta, Even if it is a video like this!!
@sindhujayasankar3917
@sindhujayasankar3917 2 жыл бұрын
Decathlon ലെ മിക്കവാറും winter wear, നിങ്ങൾ വാങ്ങിയത് ഉൾപ്പെടെ ബംഗ്ലാദേശ് നിർമിതമാണ്. കൂടാതെ കോട്ടൺ &hosiery തുണി കളും ജ്യൂട്ട് നിർമിത വസ്തുക്കളും export ചെയ്യുന്നതിൽ ബംഗ്ലാദേശ് മുന്നിലാണ്. തിരുപ്പൂർ, ludhiana ഒക്കെ പോലെ ഒരു export hub ആണ് അവർ.
@Shamil405
@Shamil405 2 жыл бұрын
Adidas..puma yude ooke bangladesh nirmitha product kananam ...original aanenn thonnipokum...
@rajalekshmirnair3166
@rajalekshmirnair3166 2 жыл бұрын
Missed Swetha and Rishikuttan ❤️
@renjishthomaskutty5715
@renjishthomaskutty5715 2 жыл бұрын
Abhi is an intelligent person.Suji,make him more talkative,initiative in videos.
@nayanaunni2259
@nayanaunni2259 2 жыл бұрын
❤️Sujithettan uyirr❤️
@somerwelljoypbbaby3142
@somerwelljoypbbaby3142 9 ай бұрын
Sujith you are great ❤❤❤❤❤
@abhilashchembath
@abhilashchembath 2 жыл бұрын
it was amazing..cud have given channel name to Bangla Chechi..ha haa
@novauyir
@novauyir 2 жыл бұрын
KZbin full shokam Pinnem ഇരുന്നു കാണാം എന്ന് വിചാരിച്ചു 😅
@sooryasworld
@sooryasworld 2 жыл бұрын
എന്തൊരു പോസിറ്റീവ് 🎉👍🏼
@bijigeorge9962
@bijigeorge9962 2 жыл бұрын
Nice വിഡിയോ പറയാൻ വാക്കുകൾ ഇല്ല
@reginadkunja7523
@reginadkunja7523 2 жыл бұрын
Border view.. bangladesh 👍👍 ..
EP 176 - Vegetarian Food Tour | Lucknow Metro & Phoenix Palassio Mall | How developed is Lucknow?
41:54
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
EP 174 What Happened in 2024? Throwback to My Life in 2024, What's next year?
44:52
Tech Travel Eat by Sujith Bhakthan
Рет қаралды 75 М.
EP 154 Visiting Moreh, A Unique India - Myanmar Border Village, What's special here?
35:43
Tech Travel Eat by Sujith Bhakthan
Рет қаралды 356 М.
Home Tour 😍 Our Dream Home
47:51
Chattambees
Рет қаралды 1,1 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН