TTE സ്ഥിരം പ്രേക്ഷകർ ഉണ്ടോ. Ep 1 മുതൽ 120 നിർത്താതെ കാണുന്നവർ ഉണ്ടോ എന്നും എങ്ങനെ വീഡിയോ എഡിറ്റ് ചെയിതു ഇടാൻ പറ്റുന്നത് ഒരു കഴിവ് ആണ്. Hard Work🥰❤️ നിങ്ങൾ ഒരു സംഭവം ആണ് പിന്നെ ഋഷിക്കു ഓരോ സാധനവും കണ്ടു പഠിക്കാം അഭിക്കും ശ്വേതയ്ക്കും ഓരോ രാജ്യത്തും പോകാം ഇതിന് നിങ്ങള ആണ് കാരണം
@vijaykumar-ny6jo2 жыл бұрын
Undilla😁😁😁
@tripandplan2 жыл бұрын
Yes me ..
@Amithchandr2 жыл бұрын
when you love your work and if that is your passion thing will work somoothly
@shibinhaneefa26512 жыл бұрын
ഒരു രാജ്യം എങ്ങനെ ആയിരിക്കണം എന്നുള്ളതിന്റെ ഏറ്റവും വലിയ ഉദാഹരണം ആണ് ഭൂട്ടാൻ. എല്ലാ സ്ഥലങ്ങളും വൃത്തിയായി സൂക്ഷി ക്കുന്നു. സന്തോഷവും സമാധാനവും ഉള്ള ജനത. അതിലുപരി ഇവിടെ നോക്കിയാലും പ്രകൃതി ഒരിക്കിവച്ചിട്ടുള്ള മനോഹരമായ കാഴ്ചകളും. ഭൂട്ടാൻ എന്ന രാജ്യം വീഡിയോയിൽ കാണുമ്പോൾ തന്നെ എന്തൊന്നില്ലാത്ത ഒരു പ്രതേക സന്തോഷമാണ്. അപ്പോ അവിടെ ജീവിക്കുന്ന ആളുകൾ എത്ര സന്തോഷം നിറഞ്ഞവർ ആയിരിക്കും. ഒരു കാര്യം ഉറപ്പാണ് ഇവിടെ ഉള്ള ആളുകൾ മാനസിക സമ്മർദ്ദം കുറവുള്ളവർ ആയിരിക്കും. അമിതമായ അത്യാഗ്രഹം. അഹങ്കാരം. ഒന്നും തന്നെ ഇവരിൽ ഇല്ല എന്ന് മനസ്സിലാക്കാൻ സാധിക്കും. ഇൗ ഒരു കാര്യത്തിൽ ഭാഗ്യം ചെയ്ത ഒരു ജനത ആണ് ഭൂട്ടാനിൽ ഉള്ളത്.
@peaceandtruth3712 жыл бұрын
Population matters
@aleenabalu2 жыл бұрын
എന്റെ മോൻ rishide same age ആണ്.. അവനെയും കൊണ്ട് ഒരു ദിവസം യാത്ര തന്നെ ഓർക്കാൻ വയ്യ especially in car.. Hatssoff sweta for managing rishi beautifully..
@soumyakrishna42072 жыл бұрын
Of course I aways think about it really hats off to swetha...
@rekhat84942 жыл бұрын
ഭൂട്ടാനിൽ വളരെ ശാന്തത ആണെന്നല്ലേ സുജിത്തേട്ടൻ പറഞ്ഞെ.. ആരാ ഒരു change ആഗ്രഹിക്കാത്തത്. -so Rishikuttan rocking . ..🧐🔥🔥💥💥
@anilchandran97392 жыл бұрын
ഇനി ആർക്കും പഴയപോലെ ചുരുങ്ങിയ ചിലവിൽ ഭൂട്ടാൻ്റെ സൗന്ദര്യം നുകരാൻ കഴിയില്ലല്ലോ എന്നാലോചിക്കുമ്പോൾ വിഷമമുണ്ട്. സ്വന്തം രാജ്യത്തിൻ്റെ പ്രകൃതിയെയും സംസ്കാരവും നിലനിർത്താനുള്ള ഭൂട്ടാനികളുടെ തീരുമാനത്തെ മാനിക്കുന്നു. 💖🇮🇳🙏🇧🇹💖
@Lolanlolan3042 жыл бұрын
Ella tourist placeum aganae vanale oru nilavaram undaku...... Nammude keralathil aanel orupaadu tourist place ondu but evide nokyalum couplesnde veshy prevarthenam nadathunae oru reethy aayy maary.. athu karenam family aaytu pogan pattya sthalam alla avide engum so tourist place nalla reethyl ponenkil ticket charge kuutuka thane venam 💯💯
@sailive5552 жыл бұрын
ഋഷികുട്ടൻ എത്ര വാശി പിടിച്ചാലും സാരമില്ല, 😅 It is quite natural at his age.. ഇത്രയും ചെറിയ പ്രായത്തിൽ അവൻ എത്തിപിടിച്ച ദൂരങ്ങൾ ഒക്കെ എനിക്ക് ഒരു അത്ഭുതമാണ് 🙏🏻
@ajmalpm74842 жыл бұрын
ഇതൊക്കെ കാണുമ്പോൾ ആണ് ഞാൻ അടക്കമുള്ള ഇന്ത്യക്കാർ ഇവരേക്കാൾ എത്ര താഴെയാണ് എന്ന് മനസ്സിലാക്കുന്നത്... (വൃത്തി ,അച്ചടക്കം,മറ്റുള്ളവരോടുള്ള പെരുമാറ്റം)
@vineethvenugopal79972 жыл бұрын
തിമ്പു നഗരവും ടെക് ട്രാവൽ ഈറ്റും സുജിത് യേട്ടനും ഫാമിലിയും പൊളി 👌🏾🥰
@ashithakareem86812 жыл бұрын
Swetha chechiye modern dressil kanana sundhari ayitt olle🥰
@AcademicCompanion.972 жыл бұрын
എത്ര മനോഹരമാണ് ഭൂട്ടാൻ...🎎 അവർണ്ണനീയം... Such a beautiful place. ✨️Piece 🎐freedom 🎏discipline 🎑love 🎎
@Divya-x3y2 жыл бұрын
ഇന്ന് എനിക്കൊരു കുഞ്ഞു സന്തോഷം കൂടി ഉണ്ട്... ഈ വ്ലോഗ് ൽ ഭൂട്ടാൻ നെ കുറിച്ച് എഴുതിയ ഹരിലാൽ സർ ന്റെ ഒരു മെസ്സേജ് ഉണ്ട്.. ഇഷ്ടം ഉള്ള എഴുത്തുകാരുടെ editorials എല്ലാം ഞാൻ watch ചെയ്യാറുണ്ട്.. Waiting for Sujith 's travel books.. 👍
Bhutan യാത്രകൾ മനോഹരമാക്കുന്നു ❤️ അടിപൊളി 😍 ഋഷികുട്ടൻ 🥰
@renilcharly71422 жыл бұрын
നമ്മുടെ thaashi guide നെ കൊണ്ട് ഭൂട്ടാൻ സ്റ്റൈലിൽ ഒരു intro ചെയ്യണം...❤️
@abhishek_abhi_122 жыл бұрын
ഇപ്പോൾ മറ്റു travel vlogersinem kaatim nammale sujithettananu views kooduthal... 😍😍❤️
@UshaDevi-qh3wy2 жыл бұрын
ഭൂട്ടനിലെ പാലം കാണാൻ തന്നെ എന്തൊരു ഭംഗി ആണ്
@Dr.Cool232 жыл бұрын
Finely, Tashiye piriyumpo oru vishamam aayirikum..kaanunnavarkkum..ningalkkum 💯
@vinodcv34112 жыл бұрын
അങ്ങനെ വരേണ്ടത് അല്ലല്ലോ, സന്തോഷത്തിന്റെ നാട് അല്ലെ ഭൂട്ടാൻ. ഋഷി ക്ക് കുറച്ചു ബഹളം ഉള്ള സ്ഥലം ആണ് ഇഷ്ടം എന്ന് തോന്നുന്നു. 🍭🍬🍬🍬🍬🌹🌹😄😄🙏🙏🙏👍👌
@vishnumavelikara97932 жыл бұрын
ബുദ്ധ സ്റ്റാച്യു അടിപൊളി ആണ് ഞാൻ പോയിട്ടുണ്ട്. അകത്തു പൊളി vibe ആണ്
@ayansudheer2 жыл бұрын
Rishi like his dad more than everyone and he is a little king
@saraswathikuttipurath30812 жыл бұрын
ഇരിക്കുന്ന ബുദ്ധ പ്രതിമ സൂപ്പർ 👍👍
@rajeshp50462 жыл бұрын
One thing i noticed in the videos. no autorickhaws.. i didn't see bikes too till i found two parked near a building... cleanliness is very much appreciated. It was also new to me that our Indian Army trucks were travelling on Bhutan roads... The view of the Sitting Buddha in Gold from places in Thimphu would be amazing when Sun rays get reflected. I think Rishikuttan should have some time to play too.. in parks or similar places.. perhaps a football or cricket game.. with Appan Appapan and Amma...
@sasivashi2 жыл бұрын
Hat's off to Sujit Bhakthan to venture out on such a big journey on wheels with family including a todlar. Usually we find young friends going on long tour. Sujit take care and all 'the best.
@donniejomonkoikara74012 жыл бұрын
2009 vare Njanum Papayum Ammayum Thimphu Bhutanil Undayirunnu . They were teachers there , Papa Changzamtog Middle Secondary School and Amma Yangchenphu HSS il aayirunnu . I grew up there for the first 7 years of my life 🤩🤩🤩🤩🤩. Ee video kaanumbol onnude angottek pokanam enn thonnunnu 😇
@afsalap61942 жыл бұрын
The last cinematic video clip is awesome......thanks Tim Cook for that..
@Smr7032 жыл бұрын
14 pro cinimatic 4k 30fps Insane ❤
@suseeladpai19852 жыл бұрын
3years before Bhuttan was not expensive like today......any way was nostalgic to watch the vedeio.....soo many things which we couldn't see ...really enjoyed with u people including Thashi..... Waiting for next....good thing u are careful in giving Rishi some time for rest......👍👍👍🙏🙏🙏
@SONY832722 жыл бұрын
ഇന്നത്തെ വീഡിയോ end ചെയ്ത രീതി ഇഷ്ടപെട്ടു😍😍😍
@chandrikamukundan68042 жыл бұрын
Timbu കാഴ്ച്ച കൾ പലതും അതിമനോഹരമായി സുജിത്തിന്റെ camera കണ്ണുകൾ ഒപ്പിയെടുത്തു കാണിച്ചു തന്നതിന് ഒരുപാട് നന്ദി. ഏറ്റവും വലിയ Buddhist statue, Royal Takin preserve, എന്നുതുടങ്ങി പലതും. VideoTasi യുടെ Baby നല്ല തക്കുടു ആണ്. പത്തു മുന്നൂറിൽപര൦ പടികൾ ഋഷികുട്ടനെ കൊണ്ടു കയറിയത് ഒരു വലിയ കാര്യമാണ്. Rishikuttan വെയിലും, തണുപ്പു മെല്ലൊ൦ adjust ചെയ്യുന്നല്ലൊ.വീടിയോ പെട്ടെന്നു നിന്ന പോലെ തോന്നി. Waiting for the continuation.May God bless for your travel & Video.
@rinipriyesh98222 жыл бұрын
Background music super. Feel like calm and quiet 👍🥰
@jayalakshmissmallworld76922 жыл бұрын
ഇന്നത്തെ വിഡിയോ യിൽ സാധാരണ ഉള്ളതിനെ ക്കാളും Abhi involved ആയിട്ടുണ്ട്. Very good Abhi. Keep going like this
@TechTravelEat2 жыл бұрын
❤️👍
@jayalakshmissmallworld76922 жыл бұрын
@@TechTravelEat 🤩😭 ആദ്യമായിട്ട് TTE ചാനൽ എനിക്ക് reply തന്നു. കുറെ ദിവസം കൂടി ഇന്ന് ഞാൻ ചിരിച്ചു. 😄😭😭😭😭 Thanks
@remyarajan60552 жыл бұрын
It wasn't so expensive when we visited Bhutan in 2018. We took a package tour for five days and it costed us only 50K for 3 people. Stay was in 3 start hotels inclusive of Breakfast and dinner. A private car with a driver was with us through out our stay. Very beautiful country and watching your videos bringing back our memories :-)
@ilnebibob2 жыл бұрын
He is not angry, just tired. The poor thing needs some rest. Children cannot travel long distances like older people.
@ranjininair66132 жыл бұрын
Thank you so much sujith for this wonderful series. Actually we are also traveling with you
@surjithcheeroth38182 жыл бұрын
Oh pinne pathukke thallu
@surjithcheeroth38182 жыл бұрын
Seri ammaayi
@nathkv16282 жыл бұрын
Impressed, beautiful places and people. You said well about the guide's attitude in India. 100% I agree with it. Take care and stay safe and healthy
@Nirappanvlogs2 жыл бұрын
എല്ലാ എപ്പിസോഡും മുടങ്ങാതെ കാണുന്ന INB ട്രിപ്പിന്റെ വലിയ ആരാധകൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🚘🚘🚘🚘🚘🚘🚘🚘🚘
@abijithvlog92042 жыл бұрын
Me too
@Sunilpbaby2 жыл бұрын
Yes me
@jampeldorje77032 жыл бұрын
Thank you for sharing your beautiful day with your family and friends
@annleo102 жыл бұрын
The last couple of seconds the music and the ambiance of the video was so relaxing …. Beautiful Bhutan 🇧🇹
@Amithchandr2 жыл бұрын
This episode highlights how they keep the places and worship places clean and neat. We all back in India needs to think and learn from other part of world on how they are keeping the places clean. Clean environment is healthier
@shruthisuman93162 жыл бұрын
We Indians are influenced with more of western culture and we think it's something which increases our standard in society..... Our own culture is laughed upon when followed or considered as old fashioned 😔. When we stick on to our roots then India is more beautiful in its cultural diversity than any other country 😊🥰
@VSKPS802 жыл бұрын
Also india respect the integrity of neighbouring countries. A country can’t enjoy peace if there is a constant threat from neighbours. Look at Tibet and current condition of Taiwan. If india get such neighbours we could have developed in to one of the finest nations. We spend lot for military that could have used for education and welfare.
@vrindasunil96672 жыл бұрын
From where did we learn to keep our public places untidy. It is not seen in West or East and was not in our culture. I will say it is due to the lack of amenities proportionate to our population. When population increases we are not increasing our amenities to maintain it accordingly.
Bhutan is really beautiful 🤩❤️ The Vibe, quietness and a perfect blend of the visuals and Bgm.... Really Awesome 😘❤️❤️
@albatrose74862 жыл бұрын
24:28 Abhijith knock out in seconds😂😂
@usermhmdlanet2 жыл бұрын
TTE has become equivalent to Sancharam. Best travel vlog in India. Hats off to you guys for giving us a very pleasant travelogue experience.
@silenttravellvlogsbyraju45122 жыл бұрын
❤❤❤amazing 🥰🥰ഒന്നും പറയാനില്ല …നിങ്ങളോടൊപ്പം യാത്ര ചെയ്യുന്ന feeling ...
@jyothipillai8284 Жыл бұрын
Your videos are a wonderful journey to all the places Most exciting
@hemainechristie81712 жыл бұрын
Good to see the huge Buddha...nice to know that the guides are good n efficient...food is extraordinarily cheap.. Rishi baby is everyone's apple of the eye 😘👍👍
@nihalkprakash80702 жыл бұрын
Great Video.. Thimphu looks beautiful
@halltv71592 жыл бұрын
Always try to climb steps on a zig zag manner. It'll ease your trek. Happy traveling 😊
@shakeelakayyum72722 жыл бұрын
Rishi Monte vishesham ariyanannu kooduthal ishttam.😘.ealla video's super.
@krishnapriyaa.992 жыл бұрын
What a positivity it is to see , bhutan the country that have highest happiness index, namo bhudha🙏
@TechTravelEat2 жыл бұрын
❤️
@radharamakrishnan6102 жыл бұрын
Awesome video. Colorful bhutan. Heavenly. Thank you for the background music.....melodious.....bhutan tunes. 😁
@gayathrib35622 жыл бұрын
Waiting ayerunu! Finally ❤
@Ardhra.K2 жыл бұрын
Background score adipoli aayit und Sujithetta♥️♥️♥️
@rekhashankar95432 жыл бұрын
Absolutely gorgeous place. Lots of greenery , picturesque and very peaceful. Keep up the great work Sujith.
@malayalammoviecuts52982 жыл бұрын
Bhutan 🇧🇹ell Janicha mathi ayirunnu..oru peaceful life kettum 🥰🥰🥰🥰🥰
@ponnu62172 жыл бұрын
Just I thought so
@DainSabu2 жыл бұрын
Me too 💙 their culture
@amruthap.s.99332 жыл бұрын
I'm obsessed with your Bhutan Vlog It's tooooo Beautiful
@lijoabrahamjose2 жыл бұрын
Neat n tidy , and less crowd, in short, just opposite of what we see in India, atleast we can follow and copy these in Kerala . Thank you tech travel eat for the beautiful visuals❤
@GaviVlogz2 жыл бұрын
ഭൂട്ടാൻ ഇങ്ങനെ എങ്കിലും കാണാൻ പറ്റിയ ലെ ഞാൻ 😄😄
@sandhya95812 жыл бұрын
Using dry chilli Bhutanese will make Ema dasti... It's soooo delicious
Bhutan 👍 ഭൂമിയിലെ സ്വർഗ്ഗം 👍ഗൈഡ് super,ഋഷിക്കുട്ടനെ climate change ആണ് തോന്നുന്നു 😘rishikuttaaaa😘
@anujobin50332 жыл бұрын
Waiting ayirunnuu...lots of love especially for rishikuttan and Swetha ❤️❤️❤️❤️
@malayalamfilmclub99492 жыл бұрын
Very cute, calm, quiet place. Good place. They are very happy people. What's the situation of our country.
@cijoykjose2 жыл бұрын
ഞങ്ങൾ ഇടുക്കിക്കാർക്ക് ഒരുമാതിരി പാതി മുക്കാൽ ഓട്ടം കാലാവസ്ഥ ലഭിക്കാറുണ്ട്..
@Divu5212 жыл бұрын
Thashiude veedu kanal poliyane.thanku.🥰🥰🥰🥰 take care.rishikuttanu haiiii
@Rrayan9092 жыл бұрын
വീഡിയോ കണ്ടു കൊണ്ടിരിക്കാന് നല്ല രസമാണ് 😍😍😍😍😍rishi baby🥰🥰🥰love you😍😍😍😍😍
@farsanafrz35232 жыл бұрын
Sujith bro...if u can please do a vlog about south korea especially seoul.....I really like your presentation.....and also switzerland....please😊
@pratheekshakk48692 жыл бұрын
Background kodukuna music adipoli ayitunde. Chinese music Bhutan aa feel tharunude
@sajikumar15132 жыл бұрын
അടിപൊളി സ്ഥലം ട്രഡീഷണൽ ഇത്രയും ഭംഗിയായി മെയിന്റനന്‍ ചെയ്യുന്നു👍👍👍👍👍👍👍👍👍👍👍👍👍👍👍❤❤❤❤
@sudheernanadikkal41762 жыл бұрын
അഭിയുടെ മൂക്ക് spr look.... 👌... ഋഷി baby... കെട്ടിപിടിച്ചുമ്മ... 😘😘😘😘😘😘😘😘😘😘😘😘😘😘
@jeenupr92942 жыл бұрын
Better to buy buggy stroller for rishi.. athu less than 5 kg ulloo..bayankara compact aanu.. just like umbrella..avanu peaceful aayi urangan pattum..better u buy it..njangal travel il use cheyyunnatha.. regular stroller nte athra heavy alla..
@farsanafarsu19532 жыл бұрын
Music is nice, the vedio is doubly beautiful💖💖💖
@sanjeevsabu30722 жыл бұрын
You r so lucky sujithetta, to travel with ur family, exploring each places.. INB trip season 2 powliya. Your hard work behind uploading videos everyday is really appreciatable.. I have watched all the episodes❤..
@reginadkunja75232 жыл бұрын
Enta seen..beautiful view from that steps..❤️💕🤗
@rosmirafiq8752 жыл бұрын
So glad to travel with u n family through ur vlogs,seeing beautiful places.enjoying my journey with u.
@rahulregimon1112 жыл бұрын
sneham mathram ❤️ proud to be the TECH TRAVEL EAT subscriber 🥰🥰🔥🔥
@hn49332 жыл бұрын
സൂപ്പർ .....Babeeeee കെട്ടിപ്പിടിച്ചുമ്മ 😘😘😘😘😘😘😘🥰🥰🥰
@jayarajmenon8922 жыл бұрын
Thx for the effort in giving an insight of Bhutan....
@rijiroji22162 жыл бұрын
Super... Bhutan kanumbol thanne manasilavum valya peaceful place anene.. .
@siddarthmahadevan10762 жыл бұрын
Waw great day Tech trival eat KZbin channel Sujit bakthan super excited buthan and timphucity
@sandhyasandhya24802 жыл бұрын
ഭൂട്ടാന്റെ മനോഹര മായ വസ്ത്രം ധരിച്ചു നിങ്ങൾ ഫാമിലി ഫോട്ടോ എടുക്കണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു 👌
@harilalkr74112 жыл бұрын
Athimanoharamaya kazhchakal .Thankyou.
@jinumathew59142 жыл бұрын
Pavam, Rishi steps kandu pedichirikua..he doesnt want to climb down
@nashstud12 жыл бұрын
As usual beautiful and awesome.
@rajaneeshvg2 жыл бұрын
Thimphu super, food athilum super 👌 Rishi kku climate issue ayirikkum, take care !! Waiting for adipoli location
@geejagirish58382 жыл бұрын
Background music is super….it’s giving really a Bhutani feeling ❤
@Monish9112 жыл бұрын
TTE uyirr😍
@susammaa39972 жыл бұрын
Sthiramayi vedeo kanunnund. 🌹Bhutan trip👌akunnund🌹Rishi usharallathinal oru gumilla🥰Rishiiii🤗🤗🤗🤗
@sreejakaricheri84432 жыл бұрын
Njan 2yrs butanyil ayirunu... Nostu 😍 abide oru hospital ind jdwnrh pattiyal avide vare onnu poknm🙏🏻
@akhilpanil28192 жыл бұрын
27:39 ee music iniyolla videosil kondvarane....vere level vibe aan🥰
@sreeranjinib61762 жыл бұрын
ഭൂട്ടാൻ സമാധാനവും വൃത്തിയും ഭംഗിയും ഉള്ള രാജ്യമാണെന്ന് കാഴ്ചകളിലൂടെ മനസ്സിലാകുന്നു. കുട്ടികളെയൊക്കെ കാണാൻ എന്തു cute ആണ് , നിങ്ങൾ 3 പേരും ഋഷി ക്കുട്ടനും ധാരാളം വെള്ളം കുടിക്കണം ഇല്ലെങ്കിൽ skin നും ശരീരത്തിനും നല്ലതല്ല,
@minit4642 жыл бұрын
Beautiful background music...
@ചിഞ്ചു-ര9ങ2 жыл бұрын
ഹായ് ഋഷി കുട്ടാ അടിപൊളി
@binoyc69162 жыл бұрын
Very good and worth watching.. well done Sujith
@thinker26952 жыл бұрын
October to December is very good for visit Bhutan ❤️❤️👍☺️
@AkhileshKumar-uf4bu2 жыл бұрын
Background music was awesome 👌
@CRISTIANORONALDO-db6wl2 жыл бұрын
Beautiful videos and vloging😍 thanku so much broo😊
@rejithapu75242 жыл бұрын
Love you ഋഷി കുട്ടാ.. ❤️❤️ എല്ലാ ദിവസവും കാണാറുണ്ട് 🥰 ട്രാവൽ ചെയ്യാൻ ഭാഗ്യം ഇല്ല ഇങ്ങനെ എങ്കിലും കാണാലോ