കിടിലൻ ക്യാമറ വർക്ക്.. സൂപ്പർ.👌 ഒപ്പം സാറിന്റെ വിവരണം 👌
@Usman-fl1gmАй бұрын
മുഗളന്മാർ തകർത്ത ആയിരകണക്കിന് ക്ഷേത്രങ്ങളിൽ ഒന്ന് 😢😢
@hemarajn16762 күн бұрын
ഈ ക്ഷേത്രത്തിന് ഇപ്പോഴും യാതൊരുവിധ കേടുപാടുകളും ഇല്ലല്ലോ സുഹൃത്തെ.
@danielvj9426Ай бұрын
നമ്മുടെ അനിൽസാർ വേറെ ലെവൽ ആണ്. നല്ല അറിവ് പങ്കുവെച്ചു. Thanks..... Good luck.... ❤️💋
@sundutt6205Ай бұрын
അധിനിവേശം, അവഹേളനം, അടിമത്വം... അഹങ്കാരം.. അവയുടെ നാശം.. അവശേഷിപ്പുകൾ... വീണ്ടും കണ്ടെത്തിലുകൾ... തിരിച്ചറിവുകൾ!🙏🔥🙏
@nassertp8757Ай бұрын
ഗണ്ടൻ കോട്ടയെ പറ്റി ചെയ്തിരിക്കുന്ന വീഡിയോകളിൽ ഏറ്റവും മികച്ചത്❤❤❤❤❤❤❤❤❤
@gopakumargnair6960Ай бұрын
അതി മനോഹരം.. ഗംഭീരം 👍. അതോടൊപ്പം യാത്ര ചെയ്യുമ്പോൾ ഉള്ള വീഡിയോ, ഭക്ഷണം, താമസം, വഴിയോരങ്ങൾ ഇവ കൂടി കൂടുതലായി ഉൾപ്പെടുത്തിയാൽ ഞങ്ങൾക്കും യാത്ര ചെയ്യുന്ന ഒരു അനുഭവം ഉണ്ടാകും..All the best👍
@b.bro.storiesАй бұрын
❤❤👍
@hemarajn16762 күн бұрын
ശരിക്കും ഇന്ത്യയിലെ ഒരു മഹാത്ഭുതം തന്നെയാണ് ഗണ്ടിക്കോട്ടയും പരിസരവും. വളരെ നന്ദി
@riyasabbas4919Ай бұрын
ബ്രോ നിങ്ങൾ ഗ്രാമങ്ങൾ കാഴ്ചകൾ സൂപ്പർ ആണ് ഇത് പോലത്തെ വീഡിയോസ് മതി
@b.bro.storiesАй бұрын
❤
@athmathomas265219 күн бұрын
നല്ല ഗ്രാമ കാഴ്ചകൾ. മറ്റാരും കടന്ന് ചെല്ലാത്ത വഴികൾ. പുതിയ അറിവുകളും പുതിയ കാഴ്ചകളും. ഗ്രാമങ്ങൾ ഗ്രാമങ്ങൾ വിദേശത്തിരുന്ന് നാടിനെ കുറിച്ച് അറിയുമ്പോൾ കാണുമ്പോൾ കൂടുതൽ ഹൃദ്യമായി അനുഭവപ്പെടുന്നു നിങ്ങളുടെ വീഡിയോകൾ. നല്ല വിവരണം ക്യാമറ ഗംഭീരം.❤ ഏതു ക്യാമറ ആണ് ഉപയോഗിക്കുന്നത് .
@royJoseph-lx6uqАй бұрын
Gandikkotta കാഴ്ചകൾ അടിപൊളി... തുടരട്ടെ യാത്രകൾ ❤️
@yasodaraghav6418Ай бұрын
ഇനിയും എന്തൊക്കെ കാഴ്ച്ചകൾ ഈ വ്ലോഗിലൂടെ കാണാനിരിക്കുന്നു തികച്ചും അത്ഭുത കാഴ്ച്ചകൾ🔥🔥🔥🔥🔥
@b.bro.storiesАй бұрын
❤❤
@reethammad8576Ай бұрын
എത്ര ഭംഗിയുള്ള കോട്ട. അതു കാണിച്ചുതന്നതിന് നന്ദി. പ്രകൃതി എന്തൊക്കെ അത്ഭുതങ്ങളാണ് നമുക്കു വേണ്ടി കരുതി വച്ചിരിക്കുന്നത്.
@b.bro.storiesАй бұрын
❤❤
@azeezjumanАй бұрын
മനോഹര ചരിത്ര സ്ഥലങ്ങൾ പ്രത്യോകിച്ച് അനിൽ സാറിൻ്റെ വിവരണം പ്രത്യോക ഫീൽ തരുന്നു നന്ദി ബി ബ്രോ ❤❤❤❤
@b.bro.storiesАй бұрын
❤❤❤
@nambeesanprakash3174Ай бұрын
ഗണ്ടിക്കോട്ടെ അപൂർവ സുന്ദരമായ കാഴ്ച്ചകൾ ഗംഭീരം 👍🏻👍🏻ആശംസകൾ
@adarshadarsh4560Ай бұрын
ആദ്യമായിട്ടാ നിങ്ങളെ videos കാണുന്നെ... നല്ല വിവരണം.എന്ത് മനോഹരം ആണ് ഓരോ visuals കാണാൻ... ഇനിയും ഇതുപോലൊള്ള മനോഹര മായ videos പ്രധീക്ഷിക്കുന്നു... Subsribed❤️👍🏻
@sindhupadmakumar5391Ай бұрын
എല്ലാം മുഗൾ ഭീകരർ തകർത്തു.. എന്നിട്ടും എത്ര മനോഹരം
@abdulrahmank239Ай бұрын
ഇപ്പൊ മറ്റൊരു ഭീകരർ എല്ലാം തകർക്കുന്നു
@shoukath8766Ай бұрын
അതാണ് കോട്ടയുടെ ഉള്ളിൽ അമ്പലവും പള്ളിയും പണിതത്. പിന്നെ പുള്ളി പറയുന്നത് നിസാമുമാർ അമ്പലം തകർത്ത് എന്ന് പിന്നെ എങ്ങനെയാ അമ്പലം ഇപ്പോൾ അവിടെ നിക്കുന്നത്. അത് നിങ്ങളുടെ ജെനുസിൽ ഉള്ളതാ അത് മാറില്ല
@nuhman1906Ай бұрын
😂😂😂
@vineethv718728 күн бұрын
@@abdulrahmank239 apoo ariyam kudiyeri vannathaa enn
@satimpm14 күн бұрын
ചാണകത്തിന് എന്ത് ചരിത്രം.
@kavyapoovathingal3305Ай бұрын
Super super super 🙏👌
@AjithKumar-it9khАй бұрын
Excellent presentation.....ഗംഭീരം ...
@geethachandran8099Ай бұрын
Orupadu nanni,nallapole manasilaki tharunu.
@NarayananBabu.Ай бұрын
വളരെ ഹൃദ്യവും വ്യക്തത്തയുമുള്ള അവതരണം. ഇതുപോലെയുള്ള കൂടുതൽ അവതരണങ്ങൾ പ്രതീക്ഷിക്കുന്നു..
@sonus6778Ай бұрын
ഞാൻ റൂട്ട് റെക്കോർഡ്‌സിൽ അഷറഫ് എക്സലിൻ്റെ കൂടെ നദി കാനികുമ്പോ അന്നു കണ്ടത് ഓർമിപിച്ചതിന് ❤❤❤
@dhinehan1239Ай бұрын
ഇന്നത്തെ ഗ്രാമ കായ്ച്ചകൾ വളരെ ഇഷ്ടപ്പെട്ടു ഇനിവരാനുള്ള എപ്പിസോഡ് കാണാൻവേണ്ടി കാത്തിരിക്കുന്നു രണ്ടുപേർക്കും ഒരിക്കൽ കൂടി ഹായ് പറയുന്നു ❤❤❤
@MsFernandez-k5bАй бұрын
Beautiful!Well presented .Thank you so much
@b.bro.storiesАй бұрын
❤❤
@yttukutАй бұрын
Great......
@yttukutАй бұрын
Wonderful journey both of you have undertaken..... Really a FEAST for eyes.... 👌👌👌😊
@b.bro.storiesАй бұрын
❤❤❤👍
@pkramesh9024Ай бұрын
പശ്ചാത്തല സംഗീതം നന്നായിട്ടുണ്ട്.
@b.bro.storiesАй бұрын
❤❤❤❤
@saseendranpp2891Ай бұрын
സെക്കന്റ് ഗിയറിന് ശേഷം വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം. B bro ❤
@JaiHind-3Ай бұрын
marvelous and amazing structure , great capture Bro and decent documentary by Mr Anil
@YoosufPM-dl5pzАй бұрын
സുഹൃത്തുക്കളെ നിങ്ങളെ രണ്ടുപേരെയും നേരിൽ കാണാൻ നല്ല ആഗ്രഹമുണ്ട്
@shajijoseph7425Ай бұрын
Hai...vannalo vanamalakal😊😊. Superb...Anil sir& B bro 👍
@geethadevikg6755Ай бұрын
Super, super. 🌹🌹
@shinujoseph5833Ай бұрын
Super 👌...
@JohnVarghese-k4wАй бұрын
ഇത്തരം എപ്പിസോഡ് ആണ് വേണ്ടത്. 👌🏻👌🏻👌🏻🌹
@naseelmp671313 күн бұрын
സുന്ദര കാഴ്ചകൾ
@chaaru6870Ай бұрын
Ashraf exelum Bbroyum koode poya same kotta alle ithu
@b.bro.storiesАй бұрын
Yes❤❤❤
@bijujohn4515Ай бұрын
Nangalku nallayuru kazhakal thannathinu Big salute god bless you good luck thanks two master,
@b.bro.storiesАй бұрын
❤❤❤
@rajeevjacob532Ай бұрын
ബിബിൻ ബ്രോയ്ക്കും അനിൽ സാറിനും ആശംസകൾ....
@shamnadkanoor9572Ай бұрын
ഗണ്ടി കോട്ട അടിപൊളി, സൂപ്പർ 👍👍👍👍❤❤❤
@b.bro.storiesАй бұрын
❤❤❤
@geemonvarghese7570Ай бұрын
Really nice! This place and the rock formations look very similar to the Grand Canyon in the USA.
@ambilisivadam2444Ай бұрын
അതി മനോഹരം 👌🏻👌🏻
@b.bro.storiesАй бұрын
❤❤❤
@ranjitkumar.karnool29 күн бұрын
Drone shots are superb
@sunnyjohn2982Ай бұрын
അമേരിക്കയിലെ grand canyon രണ്ടു ദിശകളിൽ നിന്നും കാണുവാൻ ഭാഗ്യം കിട്ടിയിട്ടുണ്ട് 🙏🏻 അതിൻ്റെ വളരെ താഴെ കൂടി കൊളറാഡോ നദി ശാന്തമായി ഒഴുകുന്നു. എല്ലാ അർഥത്തിലും അതിൻ്റെ ഒരു ചെറിയ പതിപ്പാണ് ആന്ധ്രയിലെ ഗണ്ടികൊട്ടയിലെ ഈ മനോഹര കാഴ്ചകൾ, അക്ഷരാർത്ഥത്തിൽ ഇത് Grand Canyon of India തന്നെ ❤❤❤
@ashavijayakumar9693Ай бұрын
Super🎉🎉🎉
@b.bro.storiesАй бұрын
❤❤❤
@sweenthomas5072Ай бұрын
ohh kidu😊
@subacgopal3391Ай бұрын
Happy journey wishes
@b.bro.storiesАй бұрын
❤❤❤
@vipinvarghese7180Ай бұрын
Nice place .great fort .
@sssachitra17966 күн бұрын
അനിൽ sir ന്റെ വിവരണം 👍🏻👍🏻👍🏻
@sajimonabdulazeez62Ай бұрын
സുന്ദര കാഴ്ചകൾ..❤❤ സൂപ്പർ എപ്പിസോഡ്...... 👌
@b.bro.storiesАй бұрын
❤❤❤
@elisabetta4478Ай бұрын
Oh man! That medieval architectural marvel amazes anybody who visits it. It is impotent and has intricate details. Not to mention the charming beauty of that canyon. It is way better than the Arizona Gran Canyon, where Colorado River flows. Everything is so beautiful, and the biodiversity around the canyon is spectacular. Thanks. I feel like laughing just to imagine that the East India Company and the British Crown wanted to teach primitive Indians about civilization and democracy in the 1600s.
@gangachurathil1673Ай бұрын
The Grand Canyon of India, Gandikota എന്നിവയുടെ കാ അതി മനോഹരം.. Nature's Engineering marvel and Sculputural beauty അൽഭുതപെടുത്തി. ഈ ശില്പങ്ങൾ കൊത്തി വെച്ച ശിൽപിക്കൽ അവരുടെ തലമുറകൾ എവിടെ പോയി എന്ന് എപ്പോഴും ആലോചിക്കാറുണ്ട്!!! നൂറ്റാണ്ടുകൾക്ക് മുമ്പ് പണി ചെയ്ത് വെച്ച കെട്ടിടങ്ങൾ ഇപ്പോഴും മനോഹരമായി അവശേഷിക്കുന്നു. History speaks of it's ancient grandeur. India Insights സുന്ദര കാഴചകളായി തുടരട്ടെ...എല്ലാ വിധ ആശംസകളും 🎉🎉
@SajnaNaser-jd9xuАй бұрын
ഓരോ പുതിയ അറിവുകളും മനോഹര കാഴ്ചകളും സമ്മാനിക്കുന്ന be bro storeis❤❤ ബി ബ്രോ ❤️❤️ അനിൽ സർ ❤️❤️❤️
@b.bro.storiesАй бұрын
❤❤❤👍👍
@sheebapurushothaman4815Ай бұрын
super views.❤❤❤
@b.bro.storiesАй бұрын
❤❤
@MaryJose-r2yАй бұрын
Beautiful video ❤
@b.bro.storiesАй бұрын
❤❤👍👍
@Tingtong-f1tАй бұрын
യാത്ര യുടെ കൂടെ എവിടെ താമസിക്കാൻ പറ്റും എന്ന് കൂടി ഉൾപ്പെടുത്തി യാൽ , നന്നായിരിക്കും. കാറിൽ പോകുമ്പോൾ എവിടെ വേണേലും നിറുത്തി rest എടുക്കാം. ഒറ്റയ്ക്ക് പോകുമ്പോൾ ഇതൊന്നും നടൂക്കൂല. ബസ്, ടാക്‌സി, മുതലായ വ. കൂടി ഉൾപ്പെടുത്തി യാൽ നന്നായി രുന്നു
@subhaprathap3796Ай бұрын
വളരെ മനോഹരം. Thankyou 👍
@k.c.thankappannair5793Ай бұрын
Congrats for discoverin the undiscovered🎉
@b.bro.storiesАй бұрын
❤❤❤
@thesecret6249Ай бұрын
ഈ വീഡിയോയിലൂടെ ആന്ധ്രായിലെ കല്ലുകളെ കുറിച്ച് പഠിക്കാൻ പറ്റി
@somysebastian720919 күн бұрын
സാറിന്റെ ശബ്ദവും വിവരണവും ഹൃദ്യമാണ്. സാറിനെ കൂട്ടിന് കിട്ടിയത് ഭാഗ്യം തന്നെ. നിങ്ങൾ ലോകം മുഴുവനും കറങ്ങി വരുക.
@abduljaleelpakara6409Ай бұрын
Anil Sir ❤ B Bro ❤
@b.bro.storiesАй бұрын
❤❤❤
@YoosufPM-dl5pzАй бұрын
നിങ്ങളുടെ രണ്ടുപേരുടെയും വോയിസ് സൂപ്പർ ആണ്
@lissythomas9882Ай бұрын
👌👌👍👍❣️❣️😍
@b.bro.storiesАй бұрын
❤❤❤
@fillypariyaram3353Ай бұрын
Nice video bro ❤
@b.bro.storiesАй бұрын
❤❤
@Babu-ng3llАй бұрын
ബിബിൻ ബ്രോയും അഷ്‌റഫ് ബ്രോയും 3 വർഷം മുമ്പ് ഈ കോട്ടയുടെ വീഡിയോ ചെയ്തതായി ഓർക്കുന്നു 👍
@cvenugopal6112Ай бұрын
വളരെ നല്ല എപ്പിസോഡായിരുന്നു ഇന്നത്തെ പരിസരമൊക്കെ ഒന്നു കൂടി നല്ല രീതിയിൽ സംരക്ഷിച്ചു പോന്നാൽ ഇന്ത്യയിപല അത്ഭുതങ്ങളിൽ ഒന്നായി ഇത് മാറും ധാരാളം ടൂറിസ്റ്റുകളും വരും സൂപ്പർ👌 വളരെ ഇഷ്ടപ്പെട്ടു നന്ദി👍
@travelbyranjith6462Ай бұрын
വീഡിയോ വളരെ മനോഹരം.
@b.bro.storiesАй бұрын
❤❤👍
@AbdulRasheed-wl4oxАй бұрын
എന്നും കാത്തിരിക്കും
@JJV..Ай бұрын
Superb
@b.bro.storiesАй бұрын
❤❤❤
@jayamenon1279Ай бұрын
Onnum Parayanilla ATHIMANOHARAMAYA KAZHCHAKAL 👌👌👌
@b.bro.storiesАй бұрын
❤❤❤
@girijamenon4416Ай бұрын
Excellent
@b.bro.storiesАй бұрын
❤❤
@marysusai407Ай бұрын
Nighalude ella video super 👏👍
@b.bro.storiesАй бұрын
Thank you ❤❤❤
@ajithkumarpillai5088Ай бұрын
👍👍👌👌
@b.bro.storiesАй бұрын
❤❤
@sabithaajith686Ай бұрын
👌🏻👌🏻👌🏻👌🏻
@b.bro.storiesАй бұрын
❤❤❤
@moideenkanakayil3476Ай бұрын
അടി പൊളി 🎉❤❤❤🎉🎉🎉
@sumeshleethasumeshleetha1051Ай бұрын
ഇനിയെന്തെല്ലാം കാണാനിരിക്കുന്നു....❤
@b.bro.storiesАй бұрын
Yess❤❤
@sivalallalsiva5011Ай бұрын
Nice video
@b.bro.storiesАй бұрын
❤❤
@drtggopinathangopinathan5367Ай бұрын
Bibin, Anil Sir chemistry is super
@leostudio2388Ай бұрын
😍😍😍😍😍😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰
@b.bro.storiesАй бұрын
❤❤❤❤
@mesn111Ай бұрын
മനോഹരം 👌🏻👌🏻👌🏻🙏🏻💐
@sureshk.n8569Ай бұрын
Gandikota👌❤️❤️❤️
@b.bro.storiesАй бұрын
❤❤❤
@MallutripscooksАй бұрын
Beautiful vlog. Canyon kand surprise aayi ❤
@anishkumali9366Ай бұрын
നല്ല കാഴ്ച്ചകൾ 👍
@farooqmadathil9940Ай бұрын
ഹായ് ബി ബ്രോ അനിൽ സാർ 👍👍👍ഗംഭിരം 🌹🌹🌹എന്നും സ്നേഹം മാത്രം
@b.bro.storiesАй бұрын
❤👍👍❤
@AbdulMajeed-sb3bkАй бұрын
നല്ല അവതരണം 😍 Thanks ബ്രോസ് ❤😍
@VINEETH-V-PANICKERАй бұрын
Anil sir u have great knowledge ❤❤
@SahadevanUSAАй бұрын
വിക്കിപീഡിയ വായിച്ചാൽ ആർക്കും നോളഡ്ജ് വരും
@anilunnikrishnan-TvmАй бұрын
@@SahadevanUSA Exactly 👍🏻
@b.bro.storiesАй бұрын
❤
@TravelingTraveler-Ай бұрын
🥰 " മനോഹരം " ... ഗുഡ് വർക്ക് ... ബി ബ്രോ & അനിൽ സർ .... 👏👏👏 ... 🥰
@VINEETH-V-PANICKERАй бұрын
200k congrats❤
@b.bro.storiesАй бұрын
Thank you❤
@AchuUdayasananАй бұрын
Belum Caves, yaganti temple.nawab palace എന്നീ സ്ഥലങ്ങളും അതിനടുത്തായി ഉണ്ട് ഞന പോയപ്പോൾ കേറി കണ്ടതാണ്
@SahadevanUSAАй бұрын
Sign boards ന്റെ മുൻപിൽ ക്യാമറാ pause ചെയ്യുന്ന പരിപാടിക്ക് എന്തു സംഭവിച്ചു ? ഇന്ന് കാണിച്ച പല സൂചന പലകങ്ങളും വായിക്കാൻ പറ്റിയില്ല
@b.bro.storiesАй бұрын
😔
@robinreji666Ай бұрын
വീഡിയോ എന്നും ഉണ്ടാവണം ❤❤❤❤
@b.bro.storiesАй бұрын
❤❤
@bibeeshsouparnika677Ай бұрын
🎈🎈🎈🎈🙏
@b.bro.storiesАй бұрын
❤❤❤
@hattamajeed3081Ай бұрын
ഹായ് കമന്റ് ഇടാത്തത് കൊണ്ട് വീഡിയോ കാണുന്നില്ല എന്ന് വിചാരിക്കേണ്ട കേട്ടോ... ഒരു മാസത്തോളമായി സുഖമില്ലായിരുന്നു അത് കൊണ്ടാണ്. ഇപ്പോൾ കുഴപ്പമില്ല. ഏകദെശം റെഡിയായി റെഡിയായി. വീഡിയോ എല്ലാം suuuuuuuupper ❤❤❤❤❤👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@b.bro.storiesАй бұрын
Thank you❤❤❤
@MhkunjathurАй бұрын
How they built without any technologies....its amazing and wonderful 👌👌👌
@b.bro.storiesАй бұрын
❤❤
@csatheesc1234Ай бұрын
നല്ല നല്ല സീനറികൾ ആണ് എല്ലാ വിഡിയോകളിലും ദിവസേന ഇടാൻ നോക്കിയാൽ നന്നായിരുന്നു
@radamaniamma749Ай бұрын
ചരിത്രത്തിൻ്റെ മുത്തുകൾ - അതിൻ്റെ പ്രതാപകാലമെത്ര ശോഭയുള്ളതായിരുന്നുവെന്ന് ഇപ്പോഴും വെളിവാകുന്നു
@asifh8Ай бұрын
Hello bro.. Very nice.. പക്ഷെ നിങ്ങളുടെ daily routine and travelling videos കൂടി കാണിച്ചാൽ ഒരു ട്രാവൽ വീഡിയോ feel കിട്ടുമായിരുന്നു
@KLtraveller-v3eАй бұрын
Something fishy
@b.bro.storiesАй бұрын
❤❤
@premjikk5801Ай бұрын
സൂപ്പർ നല്ല അവയർനെസ്സ് ആണ് ബ്ലോഗ് അല്ല ഒരു ഡോക്ക്മെന്ററി തന്നെ പിന്നെ ചായ കുടി കുറച്ചോ ചായ കുടി കാണിക്കണം ഗൾഫിൽ ഇരുന്നു കാണുമ്പോൾ നാട്ടിലെ ഒരു ഫീൽ 👍👍
@b.bro.storiesАй бұрын
❤❤
@sheenaabhi723825 күн бұрын
You can explore Gingee fort in Villupuram
@sudhia4643Ай бұрын
വീണ്ടും. അവിടെ. എത്തിച്ചേർന്നു. 👌👍🙏. S. EKM.
@manojt4021Ай бұрын
Temple, fort scenery ellam super, tnx b bro& anil sir