മടി കുറച് കൂടിയിട്ടുണ്ട് 7 ദിവസം ഒക്കെ ആയി വീഡിയോ ഇട്ടിട്ട് 😂 എന്തായാലും കാഴ്ചകൾ മനോഹരം ❤ ജനപ്രിയ vlogger ❤
@KunjuMon-sm1pvАй бұрын
കാലിച്ചന്ത നേരത്തെ തേന്മാവിൻ കൊമ്പത്ത് സിനിമയിൽ ആണ് ഞാൻ ആദ്യമായി കാണുന്നത് ഈപ്പോഴാണ് നേരിൽ കാണുന്നത് പോലെ കാണാൻ പറ്റിയത് അഷ്‌റഫ് ബ്രോക്ക് അഭിനന്ദനങ്ങൾ...
@jessyjohney4553Ай бұрын
എന്നെപ്പോലുള്ളവർക്ക് ഒരിക്കലും കാണാൻ സാധിക്കാത്ത കാഴ്ച കോട്ടത്തറ ചന്ത കാണിച്ചു തന്നതിന് നന്ദി❤
@pardipbhanu175126 күн бұрын
20:59 ok
@shareefshareefkhan3196Ай бұрын
എല്ലാം മേലലകളിലൂടെയും ഇറങ്ങിച്ചെന്ന് വീടിയൊ ചെയ്യുന്ന അഷറഫ് അലി സൂപ്പർ വീടിയൊ❤❤
@Kabeersha-ts8jlАй бұрын
ഈ പറഞ്ഞത് എനിക്കും മനസ്സിലായിട്ടില്ല
@SunilsHutАй бұрын
മനസിലാവാണ്ട് മനസിലായി എന്ന് പറഞ്ഞാൽ മനസിലായതും കൂടി മനസിലാവില്ല അഷ്‌റഫ് ഭായ് മനസ്സിലായോ???😂😂😂😂😂😂👍🏼👌🏼❤❤
പറമ്പിൽപീടിക ചന്ത തുടങ്ങി എല്ലാ ചൊവ്വാഴ്ചയും.. ഒരു വീഡിയോ ചെയ്യൂ 🎉🎉
@abuthahirnahnaabu474Ай бұрын
അഷ്‌റഫ് 👌സൂപ്പർ ആണ്
@Komban0078-h3dАй бұрын
വീഡിയോ പെട്ടെന്ന് തീർന്നു ❤❤❤❤
@zagster28 күн бұрын
7:45 എന്റെ ശാന്തേ......😂
@ranjithmenon8625Ай бұрын
കോട്ടത്തറ, വൈബ് അടിപൊളിഎന്ന് പറയാൻ പറ്റില്ല, ഒരു അലസത ഫീൽ ചെയ്തു, അഷ്റഫ് സംശയിച്ചപോലെ ,ok അടുത്ത ep എനിർജറ്റിക് ആവട്ടെ❤❤
@faisalirisАй бұрын
കോട്ടത്തറ ചന്ത. ഒരു വർഷം ഇവിടെ ഉണ്ടായിരുന്നു.😢 ചന്ത ക്ഷയിച്ചു പോയിരിക്കുന്നു. 15 വർഷം മുമ്പ് ചന്ത ഒരു പൂരപ്പറമ്പ് ആയിരുന്നു.
@k.c.thankappannair5793Ай бұрын
Another veriety vlog 🎉
@arunkakkanad8467Ай бұрын
പാമ്പുകൾ ഈയിടെയായി അടുത്ത് കൂടിയിട്ടുണ്ടല്ലോ.. ശ്രദ്ധിക്കണം 🪱🪱😂😊
@ashrafexcelАй бұрын
😊
@shiyafputhankattil612129 күн бұрын
സൂപ്പറായിട്ടുണ്ട്
@mkmmedia4758Ай бұрын
10:38 എന്റെ അഭിലാഷേ എനിക്കൊരു 10 സെക്കന്റ് തരൂ 😂
@tintumk9558Ай бұрын
Superb 👌🏼👌🏼😍
@samad_kvk_2010Ай бұрын
ayyappanum koshiyum film le climax seen full kottathara chandhayil aayirunnu shoot, aa junction le UMH STORE yente natukarante yaa,
@JabirThillankeriАй бұрын
അടിപൊളി ❤
@anandhusabu3961Ай бұрын
🎉😂അഷ്‌റഫ് ബ്രൊ
@ashrafvaliayakath4741Ай бұрын
വീഡിയോ കാണുന്നവർക്ക് കാര്യങ്ങൾ മനസ്സിലാകാതിരിക്കില്ല. അത്രയും കാര്യങ്ങളേ അവിടെ നടക്കുന്നുള്ളൂ ....... ആടു,മാടുകളെ വിൽക്കേണ്ടവരും, വങ്ങിക്കേണ്ടവരും ആ ചന്തയിൽ എത്തുന്നു ,വില പേശി വിൽക്കലും വാങ്ങലും നടക്കുന്നു. വളർത്താനും, കശാപ്പിനും അവറ്റകളെ ഉപയോഗിക്കുന്നു. സ്വയം ഇതിന് പറ്റാത്തവർക്ക് ബ്രോക്കർമാരുടെ (പണ്ടത്തെ ഭാഷയിൽ തരകൻമാർ എന്ന് പറയും)സഹായം ലഭിക്കും അവർ ചെറിയ കമ്മീഷൻ(തരക്) കൊടുക്കണം ഇതാ സംഭവം!!
ഒരു 30 വർഷം മുൻപ്എടക്കര ചന്തയിൽ കാട്ടിയെ (കാട്ടുപോത്ത്) വിൽക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്..... ശരിക്കും അത് ബൈസൺ അല്ല...... കാട്ടിൽ അഴിച്ച് വിട്ട് വളർത്തിയ കന്നഡ പോത്ത് ആണ്..... പക്ഷേ ഒരു ഇണക്കവും ഇല്ലാത്ത കാടൻ പോത്ത് ...... ഇപ്പോഴും ഉണ്ടോ എന്നറിയില്ല...... ആർക്കെങ്കിലും അറിയാമോ.....?
@ashrafexcelАй бұрын
കേട്ടിട്ടില്ല 😊
@UnnikalathingalKalathingalАй бұрын
😍😍😍
@Beena.m.sM.s-f8uАй бұрын
❤😂super
@ameerpombra8075Ай бұрын
ഹായ്
@datacreativechef5249Ай бұрын
👌👌👍
@hassenchatheri6584Ай бұрын
അടിപൊളി വീഡിയോ. മണ്ണിന്റെ മണമുള്ള വീഡിയോ
@AhamadAhamad-s8oАй бұрын
1967KeralaHotalKotatara😎⌚️
@peoplesservice...lifemissi2660Ай бұрын
കോട്ടത്തറയൊക്കെ വളരെ മാറ്റം വന്നിട്ടുണ്ടാകും,,.
@sujeeshmelmuriАй бұрын
❤❤❤
@FathimaAshikFathimaAshikАй бұрын
ഞങ്ങളുടെ വീട് കോട്ടത്തറ
@NaseebaE-t3e12 күн бұрын
Pailsami annan oyirr
@ummerfarooq915628 күн бұрын
😀😀😀
@subaidaakv7153Ай бұрын
അട്ടപ്പടിയിലെ കാലി ചന്തയും കണ്ടു 👍👍
@ismailch8277Ай бұрын
super👍👍👌👌
@SreeKumar-ec1pxАй бұрын
👍🏼❤️
@maryjoseph8986Ай бұрын
👍💖
@Ismail_PPАй бұрын
Good
@shameersm6015Ай бұрын
👍
@bibeeshsouparnika677Ай бұрын
🔥🎈🎈🎈🎈🙏
@shailanasar3824Ай бұрын
👍🤲
@ravindranparakkat3922Ай бұрын
👍🤝
@SaluSalu-g3zАй бұрын
😌👀💞😊
@noufal2322Ай бұрын
🥰
@attechmalayalam485127 күн бұрын
Jackfruit kollam youtube serch kollam report
@anishkumarchotuАй бұрын
ഹെൽമെറ്റ് ഇല്ലാതെ ബൈക്ക് യാത്ര കാണിക്കണ്ട, ഇത് കണ്ടാലും ഫൈൻ വരും