For Tasty Nibbles Products, ടേസ്റ്റി നിബ്ബിൾസിന്റെ റെഡി ടു ഈറ്റ് ഭക്ഷണം വാങ്ങുവാനായി tastynibbles.in/techtraveleatdisc Use Coupon Code: TECHTRAVELEAT to get 15% off on all products expect the offer packs already mentioned in the website for discounts.
@sajith43332 жыл бұрын
പൊളിച്ചു ✨️✨️✨️✨️✨️✨️👌👌👌
@alanthomashero68512 жыл бұрын
👌🏻😊🔥🤩🇮🇳🗡️😎🥰💖
@prasadplr96142 жыл бұрын
athra tasty alla .....
@ashokmenon072 жыл бұрын
Islamic ഹലാൽ product👎🏾
@bejoydavis2 жыл бұрын
Their food might be good but they charge a hefty courier charge even if u buy in larger quantities.
@anilchandran97392 жыл бұрын
ഒരു ടൂർ ഗൈഡ് എന്നതിലുപരി താഷി നല്ലൊരു വ്യക്തിയാണെന്നു കാണാം. നമ്മുടെ യാത്രയ്ക്കും കാഴ്ച്ചകൾക്കും ഒരിക്കലും വിഘാതം ആവാതെയാണ് അദ്ദേഹത്തിൻ്റെ ഇടപെടലുകൾ. 👌💐 💖🙏
ആരൊക്കെയാണ് താഷിയെ ഇന്ത്യയിലെ tour guides ഒരു role model ആയ് കാണണം എന്നുള്ളവർ.
@sumathipnair13232 жыл бұрын
👍
@zasfamily7062 жыл бұрын
Correct aa
@Rahul-iu7jl2 жыл бұрын
👍
@muthroiltrails28972 жыл бұрын
Tashi's wife is the real star of this episode..She cooked a wonderful elaborate lunch with the two kids at home...Salute to her..Mothers know how difficult it is and to tidy up the home for the guests aswell...
@anilasamji80652 жыл бұрын
Ys
@varebts25512 жыл бұрын
Ys
@christallight84252 жыл бұрын
താഷി ആണ് ഈ യാത്രയിൽ ഹീറോ. ഒരു പുതിയ സഹോദരനെ കിട്ടി ഒത്തിരി സന്തോഷം. ❤❤❤❤❤❤
@sonyjoseph57162 жыл бұрын
തഷിയുടെ മകന്റെ സന്തോഷം ....... ആ സന്തോഷം കൊടുത്ത നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. താഷിയോടും കുടുംബത്തോടും അന്വേഷണം അറിയിക്കുക. 😍🥰
@shifinvlg84282 жыл бұрын
One of the real and rare travel vloger താശിയെ ഒരു ഗൈഡ് ആയിട്ടല്ല ഒരു ഫ്രണ്ട് ആയിട്ടാണ് കാണുന്നൂ മാത്രമല്ല യാത്രക്ക് വേണ്ടി എടുക്കുന്ന efforts Really appreciated
@ORMA2292 жыл бұрын
താശി ഫാമിലിയും ആയിട്ടുള്ള ഇന്നത്തെ എപ്പിസോഡ് സൂപ്പർ ആയിരുന്നു സുജിത്തേട്ടാ 🥀🥀🥀🥀
@0faizi2 жыл бұрын
Thashi ഞാനും മനസ്സിൽ വിചാരിച്ചിരുന്നു എന്തെങ്കിലുമൊക്കെ സമ്മാനം കൊടുക്കണം എന്ന് അത്രയും നിങ്ങളെ പൊന്നുപോലെ അവർ നോക്കിയിരിക്കുന്നു ഒരുപാട് സ്ഥലങ്ങൾ കാട്ടിത്തന്നു. ഇതുപോലെത്തെ ഒരാളെ ഒരു സ്ഥലത്ത് കിട്ടാൻ കുറച്ച് പാടുപെടും പക്ഷേ ബ്രോ പൊളിയാണ്🥰🤩🥰💖🥰🤩😍💖😍💖😍💖😍💖🥰💖🥰💖🥰💖🥰💖🥰💖🥰💖🥰💖🥰💖🥰💖🥰 ഇനിയും ഒരുപാട് രാജ്യങ്ങൾ യാത്ര ചെയ്യുമ്പോൾ ഇതുപോലെയുള്ള നല്ല സ്നേഹമുള്ള ആളുകളെ കിട്ടട്ടെ🤩🥰😍🥰❣️
@nandhasview2 жыл бұрын
സുജിത്തേ പെട്ട് ...... ഇനി റിഷിയും,സ്വേതയും അബിയൊന്നും ഇല്ലാണ്ട് ഒരു വീഡിയോ ഞങ്ങൾക് സങ്കല്പിക്കാൻ പോലും വയ്യാ ..താഷി ഫാമിലി 💕💕💕💕
@praveenzvlog53732 жыл бұрын
താഷിയുടെ കുടുംബവുമൊത്തുള്ള നിമിഷങ്ങൾ സൂപ്പർ 👍🎉
@aryaammu54552 жыл бұрын
കട്ടവെയ്റ്റിംഗ് ആരുന്നു eh വീഡിയോക്ക് വേണ്ടി ❤️ T T E ഒത്തിരി issttam
@v.vbuilders99952 жыл бұрын
Njan kanunnathil vachu ettavum nalla KZbin channel anu ithu.. no fake promotions, no Jada, 100% ethics kathu sookshikkunna KZbin channel, thank you so much brother and your family for visiting your wonderful guide(brother) house ...
@gourysasikumar31752 жыл бұрын
Travelista by Santos is more adventurous. He excels in photography, composition of frames and bgm.
@varebts25512 жыл бұрын
സുജിത്തേട്ടാ😍ഇന്നത്തെ എപ്പിസോഡ് ഒരുപാട് ഇഷ്ട്ടമായി..ഡൈലി വീഡിയോ ഇടുകയും അതിന് വേണ്ടി കഷ്ടപ്പെടുകയും ചെയ്യുന്നത് തീർച്ചയായും Appreciation അർഹിക്കുന്ന കാര്യമാണ്..പിന്നേ ആ ഷോപ്പിൽ ആദ്യം കണ്ട ടോയ്‌സ് BTS ന്റെ Tiny Tan എന്ന Characters ആണ്💜 താഷി നല്ലൊരു ഗെയ്ഡ് മാത്രമല്ല നല്ലൊരു വ്യക്തി കൂടിയാണ്..താഷിയുടെ ഫാമിലിയെ പോയി കണ്ടത് നന്നായി സുജിത്തേട്ടാ😍അത് കാണാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു..താഷിയുടെ മൂത്ത. മകൻ എന്തൊരു പാവമാ😍പിന്നേ നിങ്ങളുടെ വീഡിയോ കണ്ട് കണ്ട് എമ ദാസി കഴിക്കാൻ തോന്നുന്നു😜
@shijivijayakumar40952 жыл бұрын
താഷി ഹോം വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു. എന്തൊരു ക്യൂട്ട് കുട്ടികളായിരുന്നു. കുട്ടികൾ ഉള്ള വീട് സ്വർഗ്ഗം മല്ലേ 🥰🥰🥰
@theverparambilashraf2 жыл бұрын
ബ്രോ സുജിത്തനും അബി, സേതാ,റിഷിമോനും താഷിക്കും ❤🎉. താഷിടെ വീടും വിട്ടുകാരുമൊത്തുള്ള വീഡിയോ അതിമനോഹരം.ഇത് പോലെ തുടർന്നും പ്രേക്ഷകരുടെ ആഗ്രഹത്തിനൊപ്പം നിന്നുകൊണ്ടുള്ള എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു
@pinky5212 жыл бұрын
വെയിറ്റ് ചെയ്ത എപ്പിസോഡ് 😍നിങ്ങളുടെ dedication വേറെ ലെവൽ 🥰🥰...
@vishnumavelikara97932 жыл бұрын
ഇന്നും വന്നില്ല. നാളെ കാണുമായിരിക്കും അല്ലെ. എല്ലാവരും waiting ആണ്. ഞങ്ങളുടെ episode ന് വേണ്ടി. From timphu 😍
@kukku77342 жыл бұрын
തിരിച്ച് പോരുമ്പോൾ താഷിയെയും കൂടെ കൂട്ടിയാലോ സുജിത് ഏട്ടാ 😁😁🥰🥰🥰🥰🥰🥰🥰🥰🥰
@Riyasck592 жыл бұрын
ഏട്ടനും ഫാമിലിയും കിടു ആണ് ...... അബി,ഋഷി ഇഷ്ട്ടം🤩🤩💕💕🥰🥰💖💖😍😍
@sreeranjinib61762 жыл бұрын
Thashi യും family യും നല്ല family, നല്ല guide ഉം നല്ല ഒരു മനുഷ്യനും . ഋഷി ക്കുട്ടന് ഉമ്മ
@sailive5552 жыл бұрын
Life is all about creating meaningful bonds..Just like this dear Sujith ettan.. സ്ഥിരം കാഴ്ചക്കാരായ ഞങ്ങളെയും ഒരുപാട് ആകർഷിച്ച Tashi deserves this recognition.. TTE യിലൂടെ അദ്ദേഹത്തിന്റെ ജീവിതത്തിലും നല്ല മാറ്റങ്ങളുണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു..
@CSKuttan9992 жыл бұрын
24:01 kids have no language barriers or any other ❤
@aswathysoman47582 жыл бұрын
താഷിയെയും കുടുംബത്തെയും ഒരുപാട് ഇഷ്ടമായി ഒരുപാട് കാലം പരിചയമുള്ള ഒരു ബെസ്റ്റ് ഫ്രണ്ട്നെ പോലെ ഋഷിക്കുട്ടന്റ അക്കു വിളി ഒരുപാട് ഇഷ്ടം അഭികുട്ടന് ഒരു ഹായ് സ്വാതക്കും ഒരു hai❤❤❤❤❤❤❤🌹🌹🌹
@jaison444352 жыл бұрын
താഷിയെയും ഫാമിലിയെയും നമ്മുടെ നാട്ടിൽ കൊണ്ട് വന്നു ..സ്ഥലങ്ങൾ കാണിച്ചു കൊടുത്തു വീഡിയോ ഇടണം കേട്ടോ ...താഷി love u ❤
@yasinac37432 жыл бұрын
എനിക്ക് ഒരു ട്രാവലർ കുടുംബവും ഒരു ഗൈഡിന്റെ കുടുംബവും തമ്മിലുള്ള വീഡിയോ ആയിട്ടല്ല ഇത് കണ്ടപ്പോൾ ഫീൽ ചെയ്തത് ഒരു കുടുംബത്തിലെ ചേട്ടനും അനിയനും ഒരുമിച്ചിരുന്ന് അവരുടെ ഭാര്യയോടും മക്കളോടും ഇരുന്നു ഭക്ഷണം കഴിക്കുന്നത് ആയിട്ടാണ് എനിക്ക് തോന്നിയത് ❤️👌
@TechTravelEat2 жыл бұрын
❤️❤️❤️
@yasinac37432 жыл бұрын
@@TechTravelEat love from lakshadweep
@nithinpk89132 жыл бұрын
എന്റെ പൊന്നാടവേ നിങ്ങളൊക്കെ അറിയാൻ കുറെ വൈകിപോയി sooper video🤗♥️
@anoopgnair55862 жыл бұрын
താഷി എന്ന വ്യക്തിയെ പരിചയപ്പെടുത്തിയതിൽ വളരെ സന്തോഷം. നല്ല ഒരു combo ആയിരുന്നു.
@rajasreelr56302 жыл бұрын
Tashi ഒരികലും expect ചെയ്തില്ല ഇങ്ങനെ gift 😘😘 tashi നെ സ്വന്തം brother നെ പോലെ കൂടെ കൂട്ടിയ tech travel family k🥰 a big selute 🥳🥳🥳🥳🥳tashi and his family has vary vary happy 🥰🥰🥰🥰🥰🥰poli....... ഭൂട്ടൻ trip കഴിയുമ്പോ tashi നെ ഞങ്ങൾ miss ചെയ്യും 🥳espicially rishi babay ടെ akku വിളി 🥳🥳🥳 സൂപ്പർ വീഡിയോ.... 🥰🥰 tech travel fan girl 🥰🥰🥰
@ajinshah40932 жыл бұрын
സൗദിയിൽ നിന്നും കാണുന്ന ഞാൻ യാത്രയിൽ എല്ലാവിധ അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ ❤️T T E ഇഷ്ടം ❤️
@Sunilpbaby2 жыл бұрын
ദുബായിൽ നിന്നു ഞാൻ
@rafibarsa32922 жыл бұрын
നമ്മൾക്ക് രാവിലെ 9:30 ന് കാണാൻ പറ്റും 😁
@salamtdy56482 жыл бұрын
സൗദിയിൽ നിന്ന് ഞാനും 🥰
@jaynair29422 жыл бұрын
Happy to see Tashi's family and home. So beautiful surroundings with trees and vegetations all around. Very sober and happy family. Bhutan people are so peaceful, happy, cute, healthy and contented. Kudos buddy for your all efforts imparting informations around...
@vidyavikas19872 жыл бұрын
Love from Oman❤️So happy to see the Tashis and the Bhakthans together. Lots of 💕
@anjalinair84902 жыл бұрын
ചില ദിവസങ്ങളിൽ കാത്തിരുന്നു vedio ഇല്ലെങ്കിൽ എന്തോ ഒരു സങ്കടമാണ് നമ്മുടെ വേണ്ടപ്പെട്ടവർ വരാമെന്നു പറഞ്ഞിട്ട് വരാതിരിക്കുന്നത് പോലെ
@beenakumari53252 жыл бұрын
തായിയുടെ കുടുംബവുമായുള്ള ഒത്തുചേരലും മറ്റും സൂപ്പറായിട്ടുണ്ട്. താഷിയാണ് ഭൂട്ടാൻ Tripലെ താരം.🤩🥰👍😍
@beenakumari53252 жыл бұрын
താഷി
@pathuselfie11662 жыл бұрын
Ee trip kayinjal tashiye miss chyyyum.. Thashi oru guide aayi thonniyilla.. Ningle family member pole ayirunnu.. 😊... Rishide Akku❤.. Tashi Fans❤
@sj-dc2bg2 жыл бұрын
താഷി😍 ഒരു ടൂർ ഗൈഡ് എങ്ങനെആയിരിക്കണമെന്ന് കണ്ടുപഠിക്കേണ്ട വ്യക്തി 👍🏻
@Solenomads2 жыл бұрын
Tashi and Family is highest popular in Kerala now, he is a down to earth person.. Loads of love from Kerala, India 🇮🇳🙏❤️
@amalbabu47302 жыл бұрын
സുജിത് ചേട്ടാ നിങ്ങളുടെ communication skill സമ്മതിച്ചു തന്നെ പറ്റു. 👌👌
@le_ashkar30822 жыл бұрын
24:30 നിങ്ങൾ സംസാരിച്ചപ്പോൾ എന്റെ കണ്ണ് പോയത് റിഷിയുടെ അടുത്തേക്കായിരുന്നു ♥️♥️
@saijabaiju46192 жыл бұрын
താഷി god bless you and your family
@Sunil-K2 жыл бұрын
Thaashi is a genuine person. Polite and sober down to earth. God bless
@aswinmohandas79612 жыл бұрын
ഈ ചെറിയ പ്രായത്തിൽ തന്നെ ഇത്രയും കാഴ്ചകൾ കാണാൻ സാധിച്ച ഋഷി kuttan is so Lucky 🥰🥰
This video/episode is awesome. Mr. Tashi's behaviour is excellent and his family's hospitality is wonderful. What a lovely family. He is not a guide now a real friend of every one. Best wishes to all to continue this journey.
@vishnuak-z2f2 жыл бұрын
എന്തൊരു സന്തോഷമാണ് നിങ്ങളൊക്കെ ഒരുപാട് സന്തോഷമുണ്ട് കേട്ടോ നിങ്ങൾ വേറെ ലെവൽ ആണ് കേട്ടോ ... 🥰🥰
@TechTravelEat2 жыл бұрын
❤️
@vishnuak-z2f2 жыл бұрын
സുജിത്തേട്ടാ നിങ്ങൾ യാത്ര അവസാനിക്കാതെ ഉയർന്നുയർന്നങ്ങ് പോകട്ടെ ഞാൻ അടുത്ത മാസം ശബരിമലക്ക് പോകുന്നുണ്ട് എട്ടാം തീയതി നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാം എന്റെയും എന്റെ അമ്മയുടെയും അനുഗ്രഹങ്ങളെല്ലാം നിങ്ങൾക്കുണ്ടാകും.... ❤
@teenanazirudeen35242 жыл бұрын
Kids are so cute n innocent.....it's really a blessing to c them smile,showing naughtiness n jealousy.....godbless them alll.....superb video
@meenuvinu96602 жыл бұрын
Appreciating your dedication Sujith chetaa 🤍
@TechTravelEat2 жыл бұрын
Thanks ❤️
@Viswastha2 жыл бұрын
Ningal bhutani attire ittu video cheyane0
@sheebamony79762 жыл бұрын
Thashi and family were very good..think felt like u visited ur family ryt...that is Thashi ..god bless him and family..
@fasilajalal82102 жыл бұрын
ഇന്നത്തെ വ്ലോഗ് 👌👌👌👌... എല്ലാവരെയും ഒരേപോലെ സ്നേഹിക്കാൻ കഴിഞ്ഞത് അത് ഒരു കഴിവാണ്... അതാണ് ബ്രോ നിങ്ങളിലെ ഏറ്റവും നല്ല ഗുണവും... പറയാതെ ഇരിക്കാൻ വയ്യ.. ശ്വേത യും നല്ല മനസിന്റെ ഉടമയാണ്.... 🌹🌹❤️❤️... താഷിയെ Guide ആയി കിട്ടിയത് ഭാഗ്യം ആണ്... ഇനി താഷിയെ miss ചെയ്‌യുബോൾ ആണ് സങ്കടം... ഗൈഡ് ആയി അല്ലല്ലോ... സഹോദരനെ പോലെ അല്ലെ നിങ്ങൾ പെരുമാറുന്നത്.... ഭൂട്ടാൻ episode full നല്ലതായിരുന്നു.. ബ്രോ നിങ്ങൾക്കും കുടുബത്തിനും നല്ലതേ വരൂ... നന്മകൾ നേരുന്നു 🌹🌹❤️👌
@DinewithAnn2 жыл бұрын
A great exchange of cultures between two families. Happy to see Tashi's wife n kids. Indeed a lucky n friendly family
@christinjoseph27332 жыл бұрын
ഇ യാത്രയിൽ ഏറ്റവും കൂടുതൽ കാണാൻ കാത്തിരുന്ന ഇതിനാരുന്നു.. 😊💝 താഷി ചേട്ടൻ 😍💯
@shereenasalam9602 жыл бұрын
എല്ലാവരും ഒന്നിച്ചുള്ള ഈ വീഡിയോ ഒരുപാട് ഇഷ്ടം.
@fliqgaming0072 жыл бұрын
Tashi ചേട്ടൻ പോളിയാ 💛 ഈ സീരീസ് കഴിയുമ്പോ bhutan പോലെ തന്നെ അക്കു സെട്ടനെയും മിസ്സ് ചെയ്യും 💛 Nice Vlog Sujithetta 😍
@layamol4452 жыл бұрын
നമ്മുടെ കേരളം കാണാൻ താഷിയേയും ഫാമിലിയേയും ക്ഷണിക്കണേ സുജിത്തേട്ടാ 🥰🥰🥰🥰 We are waiting for explore kerala with Thashi and Thashi's Family and your family 🥰
@rajeevsureshbabu19372 жыл бұрын
വളരെ നല്ല ഒരു വിഡിയോ ആയിരുന്നു സൂപ്പർ താഷി യുടെ കുട്ടികൾക്ക് ഗിഫ്റ്റൊക്കെ വാങ്ങിയത് നന്നായി 🥰🥰😘😘😘കുട്ടികളുടെ സന്ദോഷവും കളിയും ഒക്കെ ആയി സമയം പോയത് അറിഞ്ഞതെ ഇല്ല. 😃😃😘😘😍വീണ്ടും നാളെ കാത്തിരിക്കുന്നു. 😍😍😍
@kanakamani1232 жыл бұрын
Thaashi ക്കും wife നും എന്തെങ്കിലും gift ... because they attended you as family members. നിങ്ങളുടെ ഒപ്പം ഭൂട്ടാൻ കറങ്ങിയ ഫീലിംഗ്.👍
@fatimamary10202 жыл бұрын
Hi tech ട്രാവൽ സുജിത്, അബി, ശ്വേത, ഋഷിക്കുട്ടൻ ❤️❤️ Thashi യോട് എന്റെ സ്നേഹാന്വേഷണം 🌹 അദ്ദേഹത്തിന്റെ ഭാര്യ യ്കും, കുട്ടികൾക്കും എല്ലാ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ
@eldhoittoop11122 жыл бұрын
Tashi ശരിക്കും ഭൂട്ടാൻ കാണാൻ നമ്മളെ സഹായിച്ചു എല്ലാം സുജിത് ബ്രോ നിങ്ങൾ കാരണം ഇത്ര മനോഹരമായ സ്ഥലം കാണാൻ പറ്റില്ലായിരുന്നു ❤️
@diya48252 жыл бұрын
Heart touching video😍oru guide എന്നതിലുപരി oru fmly member ayi maari Thashi🥰👍🏻hai thashi👋🏻👋🏻love from Kerala
@gowri60132 жыл бұрын
താഷിയുടെ മൂത്തമകൻ എന്തൊരു നല്ല കുഞ്ഞാണ്😘😍,പാവംകുട്ടി നല്ല സ്നേഹമുണ്ട് ആ കുഞ്ഞിന്.
@sheenaprasanth08582 жыл бұрын
Lots of love to both thashi and സുജിത് family
@anilasreekumar55232 жыл бұрын
തഷി യുടെ വീട്ടിൽ പോകുന്നത് കാണാൻ waiting ആയിരുന്നു.super ആയിട്ടുണ്ട്
@sajithaappu91422 жыл бұрын
താഷി 🥰We all Love you തഷിയുടെ മോൻ നല്ല സ്നേഹമുള്ള കുട്ടിയാണ് ഇന്നത്തെ വീഡിയോ കുട്ടികളുടെ വീഡിയോ ആണ് 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@suseeladpai19852 жыл бұрын
Loved this vedeio....u took Thashi not as a travel guide ...but one among u.....his wife also is one cooperating type....how lucky u people r.... Cute boys of Thashi is raising jealous to us ...ur respect to them is returned to u ....invite them to Kerala....
@sandhyasandhya24802 жыл бұрын
ഒന്നും പറയാൻ ഇല്ല ഒരു പാട് ഇഷ്ട്ട പെട്ടു സുജിത് ഭക്തൻ 👍റിഷി കുട്ടൻ പൊളിച്ചു 👌🥰
@travelmusic86072 жыл бұрын
താഷിയെപ്പോലെയുള്ള ഒരു വ്യക്തിയെ നിങ്ങൾക്ക് ഭൂട്ടാൻ യാത്രക്ക് കിട്ടിയത് വലിയൊരു ഭാഗ്യം തന്നെയാണ്.
@TechTravelEat2 жыл бұрын
Yes
@shreyanair41862 жыл бұрын
Tech travel eat inte videos orennam polum miss aavathe kanarund 💞💖💖
@TechTravelEat2 жыл бұрын
❤️👍
@roopak72 жыл бұрын
ഈ tripൽ 2M subscribers ആകും. 🥳✌🏻
@santhypr43152 жыл бұрын
Any way sujith, we are very happy to see thashi s family. You are very lucky to get such a guide like thashi
@sijoctoo48352 жыл бұрын
സുജിത് ചേട്ടാ ഒരിക്കൽ താഷിയെ നമ്മുടെ നാട്ടിൽ വരാൻ പറയുമോ..
@TechTravelEat2 жыл бұрын
Sure
@jishnu2052 жыл бұрын
Thashi Bhai
@sowmyasowmya54342 жыл бұрын
ഇന്ന് ഞാൻ busy ആയിരുന്നു...... രാത്രി 11.30 ന് vdo കാണുന്നു...... I love TTE❤❤❤❤❤❤❤❤❤
@rajagopalkmenon45642 жыл бұрын
So happy to see Mr.Tashi's family, blessed with a nice partner and so cute kidട. It's really an amazing episode filled with evergreen memorries.All of you are treating Tashi (even the little rock star also ) as an intimate friend. Keep up that friendship forever.All the very best.
@haripriyaajesh62352 жыл бұрын
എല്ലാ videos കണ്ടൂ.എല്ലാം ഒന്നിന് ഒന്ന് മെച്ചം.sprr.🥰❤️❤️❤️
@TechTravelEat2 жыл бұрын
Thanks ❤️
@jagadishsreenivaspai17072 жыл бұрын
Tashi is a good Guide Friend Team member ....
@nassertp87572 жыл бұрын
മനോഹര വീഡിയോ ..... ഇംഗ്ലീഷ് സംസാരിച്ചോ ഞങ്ങൾക്കും എക്സ്പീരിയൻസ് ആകുമല്ലോ ..: ആശംസകൾ
@sinumathewk85882 жыл бұрын
TTE videos have set a bench mark among Malayalam KZbinrs. We cnt bear any videos below this level. By the by this is the top channel in malayalam travel videos.❤❤❤
@TechTravelEat2 жыл бұрын
Thank You So Much
@BeVlogers2 жыл бұрын
I like the way you behave with families 🤩😍
@hiba-122102 жыл бұрын
11:50 bts😌 Was so busy for some days but i managed to watch every episode💗happy to see both families together.rishiney adyam oandapo aa kuteedey excitement 🥺rishi aa kuteeney sheryaki paavam😂
@jinet12072 жыл бұрын
Congratulations.... did a good job...convey regards to thashi and family.... rishikutan also.....
@adithyavaidyanathan2 жыл бұрын
Ee Bhutan seriesinde etom chiriya vlog aayinum, valara adhigam ishta pattu!! It felt so nice seeing Taashi's family, adheham ee Bhutan seriesinde oru very important part aanu. Nice vlog Sujithetta, ini varaan pogunna videos vendi kathirikinnu. Best wishes to continue the INB S2 😃👌🏼
@sooryaanoop2112 жыл бұрын
Ningal oru real vloger anu😍 video kanunnathiloode namukk puthiya arivukal undavunnu👍
@premapremadevan33622 жыл бұрын
Thashiyumayi sujith epozhum contact undavanam" thashi nalla oru vekthiyanu"👍🏻
@sreelekshmi11902 жыл бұрын
11:58 ആ toys ഒക്കെ BTS merchandise ആണ്. അത് കുട്ടികൾക്കും കൊടുക്കാം, വലിയവർക്കും കൊടുക്കാം 😁😁
@minijaykumar32582 жыл бұрын
So refreshing to see you people bonding with Tashi's family ❤️ , so simple & humble family , so cute to see Rishi with Tashi children 🥰 their family bonding is very strong it seems , very nice episode . Tasty Nibbles products are really good for people who stay away from home , my daughter is a regular customer who order it's products in her hostel 😅
@marybinu20532 жыл бұрын
Adipoli. Rishikuttan Akkunnu vilikkunna kelkkan nalla rasama. God bless you all🙏💖💖.
@sheebanambiar64912 жыл бұрын
Very nice episode....happy to see Tashis lovely family
@keralayoutubesupport29732 жыл бұрын
താശിയെ കേരളത്തിൽ കൊണ്ടുവരണം 💥💥🔥💥💥
@vasanthraj48382 жыл бұрын
Sujith brother you and your family is so blessed for having peaceful friends and family
@shrutimohan89082 жыл бұрын
Will definitely miss Tashi bro....Tashi bro wishing to c u n Kerala with family...😊🙏
@Kylaq242 жыл бұрын
അഭിയാണ് ഇപ്പോൾ ഡ്രൈവർ സുകു 😄😄
@usermhmdlanet2 жыл бұрын
It was such a heartwarming video. Loved it to pieces.
@shibinhaneefa26512 жыл бұрын
താഷി ഫാമിലി സൂപ്പർ. ക്യൂട്ട്‌നസ് ഭൂട്ടാനി ബേബീസ്.
@sudheernanadikkal41762 жыл бұрын
താഷി നല്ലൊരു കുടുംബം... 🥰🥰🥰🥰🥰🥰
@jayamol95272 жыл бұрын
🎂നല്ല ഹാപ്പി ആയി എല്ലാവരെയും ഒന്നിച്ചുകണ്ടതിൽ rishi
@edna19.2 жыл бұрын
Was just waiting for your video, just to see a glimpse of sweet RISHI handsome boy 🥰
@sangeethams98382 жыл бұрын
താഷിക്കും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ സ്നേഹം അറിയിക്കുന്നു...ഒപ്പം സുജിത്തേട്ടനും family- ക്കും 💚💙💜❤️