Holy Mass February 10 Monday Malayalam / 5.30 am

  Рет қаралды 12,574

Fr Jinu Pallipatt

Fr Jinu Pallipatt

Күн бұрын

ആർക്കെങ്കിലും വേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ... നിയോഗങ്ങൾക്കുവേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ താൽപര്യമുള്ളവർ 9446424213 ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക...
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
The Eucharist, although it is the fullness of sacramental life, is not a prize for the perfect but a powerful medicine and nourishment for the weak " Pope Francis"
പ്രാർത്ഥനാ നിയോഗങ്ങൾ പരിശുദ്ധ കുർബാനയിൽ തീർച്ചയായും ഓർത്ത് പ്രാർത്ഥിക്കുന്നതാണ്
#comment your prayer request
കമന്റ് ബോക്സിലോ,
#telegram - t.me/jinupalli...
#instagrm - @fr_jinu_pallipatt.
#Facebook - fr jinu pallipatt
മെസ്സേജ് ചെയ്യാവുന്നതാണ്.
🙏🙏🙏🙏
fr Jinu Pallipatt 9446424213 (what up messages only )
പരിശുദ്ധ കുർബാന #frjinupallipatt #shorts #reels #DailyMalayalammass #Todayholymass #frjinupallipatt #holymass #liveholymass #frdanielpoovannathillatesttalk #kerala #holymasslive #adoration #daily #reelvideo #lifequotes #lifeisbeautiful #shorts #reelsinstagram #statuswhatsapp #parents #music #love #likeforlikes #likesforlike #likelike #share #keralite #videoviral #videography #malaya #keralagodsowncountry #kerala🌴 #frjinu #friendship #friendsforever #friendshipgoals#frjinupallipatt #daily #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #HolyBible #ShalomWorld #Premiere #HolyMassLive #MalayalamHolyMass #HolySpirit #HolyRosary #ShalomTelevision #sehion #ChurchToday #Shalomtv #Rosary #ErnakulamAngamaly #Archdiocese #Goodnesstv #FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech #Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreamingആർക്കെങ്കിലും വേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ... നിയോഗങ്ങൾക്കുവേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ താൽപര്യമുള്ളവർ 9446424213 ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക...
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
The Eucharist, although it is the fullness of sacramental life, is not a prize for the perfect but a powerful medicine and nourishment for the weak " Pope Francis"
പ്രാർത്ഥനാ നിയോഗങ്ങൾ പരിശുദ്ധ കുർബാനയിൽ തീർച്ചയായും ഓർത്ത് പ്രാർത്ഥിക്കുന്നതാണ്
#comment your prayer request
കമന്റ് ബോക്സിലോ,
#telegram - t.me/jinupalli...
#instagrm - @fr_jinu_pallipatt.
#Facebook - fr jinu pallipatt
മെസ്സേജ് ചെയ്യാവുന്നതാണ്.
🙏🙏🙏🙏
fr Jinu Pallipatt 9446424213 (what up messages only )
പരിശുദ്ധ കുർബാന #frjinupallipatt #shorts #reels #DailyMalayalammass #Todayholymass #frjinupallipatt #holymass #liveholymass #frdanielpoovannathillatesttalk #kerala #holymasslive #adoration #daily #reelvideo #lifequotes #lifeisbeautiful #shorts #reelsinstagram #statuswhatsapp #parents #music #love #likeforlikes #likesforlike #likelike #share #keralite #videoviral #videography #malaya #keralagodsowncountry #kerala🌴 #frjinu #friendship #friendsforever #friendshipgoals#frjinupallipatt #daily #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #HolyBible #ShalomWorld #Premiere #HolyMassLive #MalayalamHolyMass #HolySpirit #HolyRosary #ShalomTelevision #sehion #ChurchToday #Shalomtv #Rosary #ErnakulamAngamaly #Archdiocese #Goodnesstv #FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech #Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreaming

Пікірлер: 182
@holidaytourworldtourworld254
@holidaytourworldtourworld254 15 сағат бұрын
ഈശോയെ...... Parish hall നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കാൻ വേണ്ട സാമ്പത്തീക സഹായം നൽകി അവിടുന്ന് അച്ചനെ അനുഗ്രഹിക്കണേ .... 🙏
@lindathomas4307
@lindathomas4307 12 сағат бұрын
യേശുവേ 🙏🏻പാപികളായ ഞങ്ങളോടും ലോകം മുഴുവനോടും കരുണയും കൃപയും ആയിരിക്കണമേ 🙏🏻
@Mini-s9y
@Mini-s9y 4 сағат бұрын
ഈശോയെ. എൻ്റെ സങ്കടങ്ങൾ അങ്ങ് ഏറ്റെടുത്ത് അങ്ങേ കൃപയിൽ ജീവിക്കാൻ അനുഗ്രഹിക്കണമേ. sslc എഴുതുന്ന മകളെ ഓർമ്മ ശക്തിയും പഠിക്കാനുള്ള കഴിവും ബുദ്ധിയും ഉന്നത വിജയവും നൽകി അനുഗ്രഹിക്കണമേ..ഈ മാസം അവസാനത്തോടെ ഞങ്ങളുടെ ഷോപ്പിൻ്റെ വലിയ പ്രതിസന്ധിയില് നിന്നും കര കയറാൻ ഒരു അത്ഭുദം കാണിച്ച് തരണേ ആമ്മേൻ
@holidaytourworldtourworld254
@holidaytourworldtourworld254 15 сағат бұрын
"America, Canada, India,Thailand, Russia, Ukraine,Israel, Palestine,Srilanka,Sudan 😢ഈശോയെ...ഈ രാജ്യങ്ങളിൽ താമസിക്കുന്ന മക്കളുടെമേൽ കരുണ തോന്നണമേ..... 🙏ഓരോ രാജ്യങ്ങളിലും വസിക്കുന്ന കലാപകാരികളുടേമേലും, അധികാരികളുടെമേലും ജനങ്ങളുടെമേലും അനുതാപതിന്റെ കൃപ വർഷിക്കണമേ...🙏അവിടുത്തെ തിരുഹിതം എന്തോ അത് മാത്രം നിത്യവും നിറവേറട്ടെ 🙏ആമേൻ 🙏
@marymp9094
@marymp9094 15 сағат бұрын
*മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അടിമത്വം മൂലം ചാരിത്ര്യ വിശുദ്ധി നശിപ്പിക്കുന്ന യുവജനങ്ങളുടെ വീണ്ടെടുപ്പിനായി പ്രാർത്ഥിക്കുന്നു. ഈശോയെ കരുണ തോന്നി അനുഗ്രഹിക്കണമേ....🙏*
@tigimolgeorge7773
@tigimolgeorge7773 10 сағат бұрын
ഈശോയെ ഞങ്ങളെ ഈ ദിവ്യബലിയിൽ സമർപ്പിക്കുന്നു പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണമേ🙏🙏🙏🙏🙏
@holidaytourworldtourworld254
@holidaytourworldtourworld254 15 сағат бұрын
ഈശോയെ....ആക്‌സിഡന്റ് സംഭവിച്ചു ഹോസ്പിറ്റലിൽ കഴിയുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു🙏🙏അങ്ങ് വലിയവനാണ് 🙏അവിടുത്തെ കാരുണ്യം അളവില്ലാത്തതും 🙏ഓർക്കണേ..... അപ്പാ.... 🙏
@SB-mp5jb
@SB-mp5jb 8 сағат бұрын
എന്റെ ഈശോയെ +2 പരീക്ഷഎഴുതാൻ ഒരുങ്ങിയിരുന്ന എന്റെ സഹോദരന്റെ മകൻ അവന്റെ കയ്യിൽ ഉണ്ടായപരുക്ക് ഓപ്പറേഷൻ കൂടാതെ എത്രയുംപെട്ടെന്ന് അങ്ങ് തൊട്ടുസുഖപെടുത്തേണമേ....+1.+2. 10th ക്ലാസ്സിൽ പരീക്ഷഎഴുതാൻ ഒരുങ്ങുന്ന എല്ലാ മക്കളെയും അങ്ങയുടെ സംരക്ഷണത്തിൽ കാത്തുകൊള്ളണമേ.... 🙏🏻🇮🇳♥️🇮🇱
@marykuttyjacob199
@marykuttyjacob199 8 сағат бұрын
ഈശോയെ സമാധാനം ഇല്ലാത്ത എല്ലാ കുടുംബകളെയും സമർപ്പിക്കുന്നു സമാധാനം സന്തോഷം സ്നേഹം നൽകി അനുഗ്രഹിക്കണെ 🙏🙏🙏
@saijan652
@saijan652 10 сағат бұрын
ഈശോയേ ഞങ്ങളുടെ ജീവിതത്തിൽ സ്വസ്തത നൽകണമേ
@holidaytourworldtourworld254
@holidaytourworldtourworld254 15 сағат бұрын
ഈശോയെ....മദ്യത്തിനും, മയക്കു മരുന്നിനും,മറ്റ് ആസക്തികൾക്കും അടിമപ്പെട്ടു കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി, ബിബിത, മീനു,എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏 കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...ബിബിത,മീനു,ആന്റണി, ഷാജി, അനിൽ, എബി, അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏
@holidaytourworldtourworld254
@holidaytourworldtourworld254 15 сағат бұрын
ഈശോയെ....ജിനു അച്ചനെയും അദ്ദേഹത്തിന്റെ ശുശ്രുഷകളെയും ഓർത്തു നന്ദി പറയുന്നു 🙏അവിടുത്തെ തിരുരക്തത്താൽ പൊതിഞ്ഞു അദ്ദേഹത്തെ സംരക്ഷിക്കണേ... 🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏
@mollymathew8915
@mollymathew8915 14 сағат бұрын
യേശുവേ മോളുടെ മോന്റെ ജോലി നൽകി അനുഗ്രഹിക്കേണമേ കാലിന്റെ വേദന മാറ്റിതരണമേ 🙏🙏🙏🙏🙏
@holidaytourworldtourworld254
@holidaytourworldtourworld254 15 сағат бұрын
ഈശോയെ..... ചിന്നു, മിന്നു, ഷാരോൺ ഈ മക്കളെ അവരുടെ എല്ലാം പ്രവർത്തികളിലും അവിടുന്ന് നയിക്കണേ.... 🙏🏻🙏🏻
@holidaytourworldtourworld254
@holidaytourworldtourworld254 15 сағат бұрын
ഈശോയെ..... ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു...🙏(ഫെനീന,മഞ്ജു, നിതീഷ്,ബിനു,സിൻഡ്രല്ല,ലിൻഡ,സുമിന,ആഗ്നസ്,അഖില,ബേസിൽ, ഷീബ,നോയേൽ,ആഷ്‌ലി, ഹെലീന, ബിബിത, സ്വാതി, ദീപ) ഈ മക്കളുടെമേൽ അവിടുന്ന് വർഷിച്ച കാരുണ്യത്തെ ഓർത്തു നന്ദി പറയുന്നു......🙏ഈശോയ്ക്ക് സ്തുതി 🙏
@marydasgeorge-tc2kj
@marydasgeorge-tc2kj 15 сағат бұрын
കർത്താവേ എന്നോട് പൊറുക്കണമെ ക്ഷമിക്കേണമേ.
@holidaytourworldtourworld254
@holidaytourworldtourworld254 15 сағат бұрын
Fr.Jilbin -നെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.... അഭിഷേകത്തിൽ ഉയർത്തണേ ഈശോയെ.... അനേകം ആത്മാക്കളെ രക്ഷിക്കാൻ നിയോഗിതനായ ഈ മകനെ അവിടുത്തെ ശക്തനായ പടയാളിയാക്കി മാറ്റണേ.... 🙏🏻
@Jancy-c2n
@Jancy-c2n 15 сағат бұрын
നല്ല തമ്പുരാന് നൂറു നൂറു നന്ദി 🙏 മക്കളുടെ മേൽ കർത്താവിന്റെ കരം ഉണ്ടായിരിക്കേണ് അപ്പാ... എന്റെ അമ്മച്ചിയെ ഉപേക്ഷിച്ച എന്റെ സഹോദരന് വേണ്ടി പ്രാർത്ഥിക്കുന്നു.
@holidaytourworldtourworld254
@holidaytourworldtourworld254 15 сағат бұрын
ഈശോയെ.....ഈ ജീവിതത്തിൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ തെറ്റ്ദ്ധാരണകൾക്കും അവിശ്വാസങ്ങൾക്കും നേരെ ആത്മസംയമനം പാലിക്കാൻ പാപിയായ അടിയനെ അനുഗ്രഹിക്കണേ... 😢🙏🏻പിശാചിന്റെ കൗശലങ്ങൾ തിരിച്ചറിഞ്ഞു ജാഗ്രതയോടെ പ്രവർത്തിക്കാൻ കൃപ നൽകണേ..... 🙏🏻
@rosyjose8078
@rosyjose8078 11 сағат бұрын
ദേവാലയത്തിൽ പ്രവേശി ക്കുവാൻ മടി കാണിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. അവർക്ക് നല്ല മനപരിവർത്തനം ഉണ്ടാകേണമേ!
@lissammajoseph7451
@lissammajoseph7451 15 сағат бұрын
Amen hallelujah Amen 🙏
@josephkattathara2013
@josephkattathara2013 15 сағат бұрын
Yeshuve nadha enneprefatham thannanugrahicha easwopanum ammaykum kodanikodi nanniparaunnu yeshuvenanni sthuthi sthothram ammen 🙏🙏🙏
@marymp9094
@marymp9094 15 сағат бұрын
*ഓരോ നിമിഷവും നമുക്കു വേണ്ടി അൾത്താരയിൽ കാത്തിരുന്ന ഈശോയെ ഞങ്ങൾ സ്തുതിക്കുന്നു ആരാധിക്കുന്നു മഹത്വപ്പെടുത്തുന്നു* 🙏🙏🙏🔥🔥🔥
@mollybaby5504
@mollybaby5504 16 сағат бұрын
എന്റെ കർത്താവായ ഈശോയെ ഈ അർപ്പിക്കുന്ന സമയത്ത് ഒരു അത്ഭുതം നടക്കണമേ ഇങ്ങോട്ട് തീരുമാനം ഉണ്ടാകണമെന്ന് ഞങ്ങൾക്ക് ഈ ദിവസങ്ങളിൽ ലോൺ കിട്ടണം കൊടുക്കാനുള്ളവർക്ക് പൈസ കൊടുത്തു തീർക്കാൻ അമ്മയെ കർത്താവേ ഞങ്ങളുടെ രക്ഷിക്കണമേ എന്നേം ദിവസത്തിൽ സുജാതയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ എനിക്ക് ശക്തി തരണമേ അമ്മേ 🙏🙏🙏🌹🌹
@marykuttyjacob199
@marykuttyjacob199 8 сағат бұрын
എന്റെ ഈശോയെ എന്റെ മോളുടെ OCD സുഹപ്പെടുത്തണേ 🙏🙏
@marymp9094
@marymp9094 15 сағат бұрын
*പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടേ... ഈശോയേ കൂടെയുണ്ടാകണമേ അനുഗ്രഹിക്കണമേ...* *ആമ്മേൻ*🙏*കർത്താവേ കടുംബ സമാധാനം നൽകി എല്ലാ കുടുംബങ്ങളേയും അനുഗ്രഹിക്കണമേ* *ആമ്മേൻ,*🙏
@BinduSanthosh-h6w
@BinduSanthosh-h6w 13 сағат бұрын
ഈശോയെ അസുഖങ്ങളെ കുറിച്ച് വലിയ ആകുലതകളിൽ കഴിയുന്ന മക്കളെ ആശ്വാസിപ്പിക്കണമേ🙏🙏🕯️🕯️
@lissammajoseph7451
@lissammajoseph7451 15 сағат бұрын
Thanks god 🙏
@holidaytourworldtourworld254
@holidaytourworldtourworld254 15 сағат бұрын
ഈശോയെ....... മരണശയ്യയിൽ ആയിരിക്കുന്ന എല്ലാരുടെയും ആത്മാവിന്റെമേൽ കരുണ തോന്നണേ എന്ന് പ്രാർത്ഥിക്കുന്നു......🙏🏻
@josephkattathara2013
@josephkattathara2013 15 сағат бұрын
dhivyakarunnyanadha angayenjan aaradhikunnu sthuthikunnu maghathewapeduthunnu njangalodum logam muzhuvanodum karunaundakaname ammen 🙏🙏🙏
@lissammajoseph7451
@lissammajoseph7451 15 сағат бұрын
Mother Mary pray for protect my all enemy s and forud case and forud trap 🙏
@elsyjoseph4155
@elsyjoseph4155 14 сағат бұрын
Alanmonu Oru nalla bavanam labikuvanum sabathika buthimuttukal maruvanum favinayumayi vivaham nadakuvanum thadasagal maruvanum parthikunu kuttikaluda alla niyogagal sathichu tharanama aman eniyum purnamayi vathana maruvanum parthikunu amen
@mlatha389
@mlatha389 14 сағат бұрын
ഈശോയെ എന്റെ കുടുംബത്തിലെ എല്ലാവരെയും ഈ വിശുദ്ധ കുർബാനയിൽ ചേർത്ത് വക്കുന്നു 🙏🏼 ഈശോയെ കൂടെ ഉണ്ടാകേണമേ എന്നും 🙏🏼
@valsammajoseph1512
@valsammajoseph1512 15 сағат бұрын
കർത്താവെ അനുഗ്രഹിക്കണെ ആമേൻ 🙏🙏
@lissammajoseph7451
@lissammajoseph7451 15 сағат бұрын
Father please pray for my Job and financial problems and my Children's all intention s and my family all intention s 🙏
@cleansbeautyparler4438
@cleansbeautyparler4438 15 сағат бұрын
Acha njagalkkai prarthikkane eshoye achane anugrehikkane
@holidaytourworldtourworld254
@holidaytourworldtourworld254 15 сағат бұрын
ലിഷ,സീനിയ, ഐറിൻ, ബിബിത,ഫെനു, ജിഷ, സ്മിത, ബിന്നി, ലിസ, നീതു, വിദ്യ,ഏയ്റ, റിസ്‌മോൾ,റീന, എബി, ആന്റണി, തോമസ്, മേരി, മഞ്ജു,ജോസഫ്, ബെന്നി, പ്രിയ, റീമ,അലക്സ്‌, സൂസി, സാൻഡ്ര, അലക്സ് സൂസി സാൻഡ്ര, സിൻഡ്രല്ല, അനുജ,മോളി, എസ്തേർ, ഈശോയെ..... ഈ മക്കളുടെമേൽ കരുണ തോന്നണേ..... 🙏🏻
@saniyasaniya7372
@saniyasaniya7372 16 сағат бұрын
Yesuway ente kudumbathe kakkaname
@dominicko6187
@dominicko6187 15 сағат бұрын
🙏 Eshoye 🙏 enta 🙏 kal 🙏 kond 🙏 nadakkan 🙏 krapa 🙏 taraname 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@elsyjoseph4155
@elsyjoseph4155 14 сағат бұрын
Allvarudayum naduvu vathana maruvanum monu vijayam labikuvan kuttikaluda alla thadasagal maruvanum parthikunu kuttikaluda alla niyogagal sathichu tharanama aman
@jaisikochunnunni378
@jaisikochunnunni378 15 сағат бұрын
ഈശോയെ നാളെ ഡെലിവറിക്കായി പോകുന്ന മോളെ അനുഗ്രഹിക്കണേ 🙏പെൺകുഞ്ഞിനെ കൊടുത്തു അനുഗ്രഹിക്കണേ 🙏🙏🙏
@reebavarghese2915
@reebavarghese2915 16 сағат бұрын
യേശുവേ പരിശുദ്ധാത്മാവ് എന്റെ മക്കളിൽ നിറഞ്ഞ് മക്കൾ നല്ലതുപോലെ പഠിക്കുകയും അനുസരണയുള്ള വരുമായിരിക്കേണമേ🙏🙏🙏
@lissygeorge3264
@lissygeorge3264 2 сағат бұрын
ആമേൻ ❤
@reebavarghese2915
@reebavarghese2915 2 сағат бұрын
@lissygeorge3264 🙏🙏🙏
@lissammajoseph7451
@lissammajoseph7451 15 сағат бұрын
Father please pray for my Children's good Job and good feature and good health 🙏
@LalichanVarghees-i1l
@LalichanVarghees-i1l 15 сағат бұрын
For all students and teachers
@holidaytourworldtourworld254
@holidaytourworldtourworld254 15 сағат бұрын
പിതാവായ ദൈവമേ 10,12 ക്ലാസ്സുകളിൽ പരീക്ഷ എഴുതുന്ന കൂടാതെ മറ്റെല്ലാ പരീക്ഷകളും എഴുതുന്ന മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏പ്രത്യേകമായി തിയോഫിൻ,ഇവാറോസ്,ആൻമേരി, ലെസ്‌ലി,അനീന,ഐബിൻ,മാർഗ്ഗരിറ്റ , കെവിൻ , ഡിവോൺ,മേറിസ്സ, ഫെലിക്സ്,ക്ലാറ്റിയ, ആൻജലീന, ഷോൺ, ഡാനിയേൽ, ആന്റൺ, മരിയ,സെലിൻ,റോസ്‌ലിൻ,ആഷ്‌ലിൻ,സനൽ, ബോനിഫേസ്, കെസിയ,നിമ്മി,അരുണിമ, ശ്രീറാം 🙏ഈ മക്കളെ സമർപ്പിക്കുന്നു ഇവർക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ ഈശോയെ....... 🙏
@holidaytourworldtourworld254
@holidaytourworldtourworld254 15 сағат бұрын
കർത്താവേ അവിടുന്ന് അടിയന് നൽകിയ സൗഖ്യത്തിന് നന്ദി പറയുന്നു...🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏
@antonychacko7881
@antonychacko7881 16 сағат бұрын
Lord Jesus Christ have mercy on my family, Jesus Christ please bless my daughter give her a baby, Jesus Christ please bless us all our daily needs.
@JamesTojan
@JamesTojan 14 сағат бұрын
Yesuve ennai anugrahichathinu nannu Amen Amen Amen. Yesuve ennai iniyum poorna AROGYAM nalkaname Amen Amen Amen
@marykuttyjacob199
@marykuttyjacob199 8 сағат бұрын
എന്റെ ഈശോയെ എന്റെ മോളുടെ എല്ലാ അസുഖവും സമർപ്പിക്കുന്നു ഈശോയെ തൊട്ടു സുഹപ്പെടുത്തണേ 🙏🙏🙏
@thomasanthony2877
@thomasanthony2877 16 сағат бұрын
അപ്പ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ ചോദിക്കുന്നു...... തിരുരക്തം കൊണ്ട് എന്നെ കഴുകി പരിശുദ്ധ ആത്മാവ് കൊണ്ട് നിറയ്ക്കണമേ എനിക്ക് അത് മാത്രം മതി......🙏🙏🙏🌹🌹🌹🙏🙏🙏
@SuseelaJ-f1c
@SuseelaJ-f1c 16 сағат бұрын
Appaengalode kudumbathil otrumaiyayirukka asirvathikkanume
@holidaytourworldtourworld254
@holidaytourworldtourworld254 15 сағат бұрын
ഈശോയെ...... പൈശാചീകബന്ധനത്തിൽ ആയിരിക്കുന്ന എല്ലാവർക്കും വിമോചനം നൽകി അനുഗ്രഹിക്കണമേ 😢🙏തങ്ങൾ ആയിരിക്കുന്ന അവസ്ഥയെ തിരിച്ചറിയുവാനുള്ള കൃപയും നൽകി അനുഗ്രഹിക്കണേ🙏
@daniel.hmaintenanceking5272
@daniel.hmaintenanceking5272 14 сағат бұрын
🙏🏻🙏🏻🙏🏻 ഈശോയെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻 അങ്ങ് ചെയ്തുതന്ന ഉപകാരങ്ങൾക്ക് ഒരായിരം നന്ദി പറയുന്നു ❤️❤️❤️
@minishaji8278
@minishaji8278 14 сағат бұрын
എന്റെ ഈശോയെ പാപിയായ എന്റെ പ്രാർത്ഥനകെട്ടെ എന്റെ അനിശ്മോനെ ആ നഷ്ട്ടപെട്ട ജോലി തിരികെ കൊടുത്ത് അനുഗ്രഹിക്കേണമേ ഞങ്ങളുടെ പാപങ്ങൾ ഞങ്ങളോട് ക്ഷമിക്കേണമേ ആമേൻ 🙏q🙏
@tigimolgeorge7773
@tigimolgeorge7773 10 сағат бұрын
ഈശോയെ മക്കളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ🙏🙏🙏🙏🙏
@marykuttyjacob199
@marykuttyjacob199 8 сағат бұрын
ഈശോയെ അങ്ങയുടെ തിരുരക്തം ഞഗലൂടെമേൽ തളിക്കണേ 🙏🙏
@jessymathew1560
@jessymathew1560 13 сағат бұрын
എന്റെ ഈശോയെ ഞങ്ങൾക്ക് ഒരു ഭവനം വാങ്ങിച്ച് ജീവിക്കുവാൻ അനു ഗ്രഹിക്കണേ🙏🙏🙏
@lissygeorge3264
@lissygeorge3264 3 сағат бұрын
യേശുവേ എന്റെ കുടുബത്തെ ഈ ബലിയോട് ചേർത്ത് വയ്ക്കുന്നു. അനു ഹിക്കണമെ ❤
@anugeorge99
@anugeorge99 10 сағат бұрын
ഈശോയെ എൻ്റെ ജോലിയുടെ തടസ്സങ്ങൾ നീക്കി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
@linsyajeesh3560
@linsyajeesh3560 9 сағат бұрын
നന്ദി ഈശോയെ 🙏🏻നന്ദി ഈശോയെ 🙏🏻🙏🏻🙏🏻
@jibinjose2257
@jibinjose2257 13 сағат бұрын
🙏🙏🙏🙏എന്റെ ഈശ്വയെ അനുഗ്രഹികണമേ പവിയായ എന്നിൽ കണിയാണമേ 🙏🙏🙏❤️❤️
@reebavarghese2915
@reebavarghese2915 16 сағат бұрын
യേശുവേ പരിശുദ്ധാത്മാവ് എന്നിൽ നിറഞ്ഞ് OET നല്ലതുപോലെ എനിക്ക് പഠിക്കാൻ സാധിക്കേണമേ🙏🙏🙏
@JessyMarkose-g7u
@JessyMarkose-g7u 4 сағат бұрын
യേശുവേ പരിശുദ്ധന്മാവേ പഠിക്കുന്ന എല്ലാ മക്കളിലും വരണമേ
@SherlySherly-q1t
@SherlySherly-q1t 15 сағат бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😊
@marykuttyjacob199
@marykuttyjacob199 8 сағат бұрын
ഈശോയെ തന്ന എല്ലാ അനുഗ്രഹത്തിനും നന്ദി നന്ദി 🙏🙏🙏
@VidhyaAS-o6e
@VidhyaAS-o6e 8 сағат бұрын
Amme mathave parishudha athmavinal nirachu sandhanabhagyam thannu anugrahikane mathave amen 🙏 ❤❤❤
@annamma8619
@annamma8619 3 сағат бұрын
Eeshoyee dhaiveeka snehum samadhanaum entekudambathil nalkianugrahikkenamee naadhaa 🙏🙏🙏🙏🙏
@josephmt9137
@josephmt9137 13 сағат бұрын
Thanks to the priest and the group who offered the Holy mass 👏👏👏👏👏
@the__queen_star
@the__queen_star 15 сағат бұрын
പിതാവേ കൃപ തോന്നണമേ🙏🙏🙏
@MollykuttyMathew-rk4zs
@MollykuttyMathew-rk4zs 11 сағат бұрын
ഈശോയെ, എന്റെ രോഗാവസ്ഥയ്ക്ക് മാറ്റം തരേണമേ. 🙏🙏🙏
@VidhyaAS-o6e
@VidhyaAS-o6e 8 сағат бұрын
Amme ammayude prathiksheekarathinte saakshi aki uyarthaname amen 🙏 ❤❤❤
@nancymathew7505
@nancymathew7505 11 сағат бұрын
Karthave kaniyaname karunathonnaname ente niyoghaghal sadhichu tharaname🙏🙏🙏
@marykuttyjacob199
@marykuttyjacob199 8 сағат бұрын
ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണെ 🙏🙏
@minirajesh7740
@minirajesh7740 13 сағат бұрын
ഈശോയെ ആഷ്ലെ സമര്പ്പിക്കുന്നു കൂടെ ഉണ്ടാകണമെ
@laisammamathew1694
@laisammamathew1694 10 сағат бұрын
Ente Daivame Aviduthe aaradhana yum sthuthiyum stthosthravum mahathwavum arpikunnu🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sumeeshudayappam1949
@sumeeshudayappam1949 14 сағат бұрын
ഈശോയെ കാത്തുകൊള്ളേണമേ ആമേൻ
@kochuthressiaej6463
@kochuthressiaej6463 5 сағат бұрын
Thanks Jesus Christ Amen Hallelujah hallelujah hallelujah Amen Praise the lord Amen please Bless me Amen 🙏🏻♥️🙏🏻♥️🙏🏻♥️🙏🏻
@elsyjoseph4155
@elsyjoseph4155 14 сағат бұрын
Samathanam nalkanama palliyuda aduthuthanna Oru nalla bavanam labikuvanum sabathika buthimuttukal maruvanum makale arogayavum ayusum kittuvanum pareekshayil alla makalum vijayikuvan kudubathil nilanilkuna thadasagal maruvanum parthikunu kuttikaluda alla niyogagal sathichu tharanama aman
@lissammajoseph7451
@lissammajoseph7451 15 сағат бұрын
Father please pray for my Special intention for my Job Suspense period payment provide Immediately 🙏
@aldrinsvlog3793
@aldrinsvlog3793 11 сағат бұрын
Tennyik നല്ല ജോലി ലഭിക്കാൻ ഈ ദിവ്യ ബലിയിൽ സമർപ്പിക്കുന്നു
@JaisammaThomas-v9q
@JaisammaThomas-v9q 16 сағат бұрын
Amen🙏🙏🙏
@holidaytourworldtourworld254
@holidaytourworldtourworld254 15 сағат бұрын
ഈശോയെ.... ഓമന കുഞ്ഞമ്മച്ചിയെയും, ജെയ്കുട്ടനെയും, സ്മിനുവിനെയും പരിശുദ്ധാത്മാവിനാൽ നിറച്ചു അവിടുത്തെ വിളിക്ക് യോഗ്യമായ ജീവിതം നയിക്കാൻ അനുഗ്രഹിക്കണേ 🙌🏻🙏🏻ആമേൻ 🙏🏻
@BabyThomas-j4v
@BabyThomas-j4v 14 сағат бұрын
Enta karthavae Enta Daivamae Angaiku Arathana Arathana Arathana Sthuthium Nanthium Enta Daivamae Anuragrahikaname Aseervathikaname Jangaluda papangal orkaruthe Marichavarkuvendi Marichavarkuvendi Prarthikunnu Rogikalkuvendi Prarthikunnu Makalkuvendi Prarthikunnu Kunju Makalkuvendi Prarthikunnu Kunju Kunju Makalkuvendi Prarthikunnu lokathinuvendi Prarthikunnu Vyasayarvikuvendium Prarthikunnu jolliudakaryayhinuvendi Prarthikunnu Anuragrahikaname Nanthiuda Poochendukal Samarpikunnu Amen ❤❤❤
@MaryDevasia-j5t
@MaryDevasia-j5t 9 сағат бұрын
ആമേൻ ദൈവമേ കനിയണമേ
@holidaytourworldtourworld254
@holidaytourworldtourworld254 15 сағат бұрын
കർത്താവേ.... അങ്ങേ ദാസൻ ടിനു ബ്രദർ, മാരിയോ ഇവരുടെ ജീവിത പങ്കാളികളെയും മക്കളെയും ഇവരുടെ തലമുറയെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻കരുണ തോന്നണേ..... ദൈവഹിതം മാത്രം നിറവേറുമാറാകട്ടെ 🙌🏻അനുഗ്രഹിക്കണേ ..... 😢🙏🏻സമൃദ്ധമായി അനുഗ്രഹിക്കണേ.... 🙏🏻
@fincyshiju7996
@fincyshiju7996 15 сағат бұрын
Eshoye anugrahikkanne 🙏🙏
@Mini-ys7hp
@Mini-ys7hp 15 сағат бұрын
Ente eshyoe ennu exam edzudthanna ente ashwinne samaripichu parthikunnu kathukollane eshyoe 🙏🙏
@jessytj8264
@jessytj8264 14 сағат бұрын
Sorhathila Dhaivama ente kaeypaya jeebithatha madhurikunathakanama 🙏 njan vijarikatha vazygala vathilugala thurannu eniku bhavanam panavum sambath thanu anugrahikanama 🙏 ente magal anna faratha sankadangala anugrahavum abishagam chaiyanama Parishuthalmavinal visheegarikanama 🙏 Karthavea njangalk valiya uarcha thanu anugrahikanama 🙏 mone samastha nilayilum anugrahikanama uarthanama 🙏 njangalude makkalude kudumba thagarchayil ninu rashikanama viduvikanama 🙏Karthavea innu kadanu vannu njangala vadaga veetil ninnu rashikan viduvikan eranganama 🙏 🙏 🙏 🙏 🙏 🙏
@annamma8619
@annamma8619 3 сағат бұрын
Manasikamayaum asvasthatha anubhavakuna ellamakkaleyum samarppikunu prarthikunu rogasoukyam nalkianugrahikkenamee naadhaa 🙏🙏
@lissiammabaiju458
@lissiammabaiju458 11 сағат бұрын
Esoye ellam samarpikunu anugrahikaname katukolaname mole samarpikunu anugrahikaname padikan kripakodukane vishudiyi gevikan anugrahikaname katukolaname 🙏
@ShyjyRinto
@ShyjyRinto 15 сағат бұрын
ഈശോയെ ഇന്നത്തെ ദിവസo മുഴുവനും അവിടുത്തെ പരിപാലനo ഉണ്ടാകണമേ... പ്രാത്ഥന സഹായം ആവശ്യപെട്ടിട്ടുള്ള എല്ലാവരേം സഹായിക്കണമേ.... 🙏🙏🙏
@jibinmathai8546
@jibinmathai8546 13 сағат бұрын
Amen
@SheebaRaju-e9p
@SheebaRaju-e9p 12 сағат бұрын
Eesoye varenamae amen ❤
@bibinjacob8758
@bibinjacob8758 8 сағат бұрын
Karthave angeku manasu undengil eante budhimuttukall mati tharaname karthave Nala oru kudubajeevitham tharaname karthave ammayude asugham mati tharaname
@mollytom257
@mollytom257 11 сағат бұрын
.esoye anugrahikaname
@ashamolpc9877
@ashamolpc9877 12 сағат бұрын
Achachan pokuanna vazhiyilellam kavalay ang undakane. Orapathum undakalle anugrahikane amen.
@sinijoseph7647
@sinijoseph7647 11 сағат бұрын
Esoye nanni 👍🙏
@MShyamala-oy2ql
@MShyamala-oy2ql 16 сағат бұрын
Essoya. Entamaraganilninnum. Praseeda. Callwoumenathudachunikitharanamaamen
@ShijiWilson-de3hz
@ShijiWilson-de3hz 14 сағат бұрын
Wilson neyum kudumbatheyum Anugrahikkane Makkale Anugrahikkane parisudhalmavu kondu nirach vijayam nalkaname sakthi nalki anugrahikkane
@lissammajoseph7451
@lissammajoseph7451 15 сағат бұрын
Father please pray for my house owner Rent provide me Immediately and my bank payment provide Immediately 🙏
@josephmt9137
@josephmt9137 13 сағат бұрын
Prayers for UR Joseph and Mary Joseph Uzhunnumkattil 🔥🔥🔥 Margaly Thomas, Gracy and her Son Shyjan 🔥🔥🔥 And for all Orphan Souls 🙏🙏🙏🙏🙏
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
DAILY BLESSING 2025 FEB-10/FR.MATHEW VAYALAMANNIL CST
15:09
Sanoop Kanjamala
Рет қаралды 430 М.
Syro Malabar Holy Qurbana |  Rev. Fr. Mathew Vennayappillil | Kuravilangad Church |
1:25:11
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН