ഓരോ നാട്ടിലും ഓരോ സംസ്കാരമാണ് അത് നിങ്ങൾ കാണിച്ചു തരുന്നു അതിൽ തെറ്റൊന്നുമില്ല നിങ്ങളുടെ യാത്ര ധൈര്യമായി മുന്നോട്ട്💪 ഞങ്ങൾ കൂടെയുണ്ടാവും 👍സ്നേഹം മാത്രം👍
@soudaminimurali69152 жыл бұрын
കംബോഡിയയിലെ പകൽ കാഴ്ചയും രാത്രി കാഴ്ചയും ഒരുപാട് മനോഹരമാണ് ഫ്രീക്യുടെ കുഞ്ഞുവാവ വന്നു kettipiduththam പരിജയം ഉള്ളത് പോലെ തോന്നും 👍👍♥️♥️♥️🥰🥰🥰
@കുഞ്ഞനുജൻ2 жыл бұрын
ടൂറിസത്തിന്റെ അവിഭാജ്യ ഘടകമാണ് വ്യഭിചാരം. ചില രാജ്യങ്ങളിൽ വിവാഹിതരായ സ്ത്രീകളടക്കം ഇത് തൊഴിലായി സ്വീകരിച്ചിട്ടുണ്ട്. സുധിക്കുശേഷം രംഗത്തു വന്ന ഒരു പയ്യൻ അത്യാവശ്യം ചില കൈക്രിയയെല്ലാം ഒപ്പിച്ചു.അവന് ഇന്ന് അഞ്ചു ലക്ഷത്തിന്റെ അടുത്ത് സബ്സ്ക്രൈബേഴ്സുണ്ട്. അതു പോട്ടെ കമ്പോടിയയിൽ ഒരു ഭരണാധികാരി 1960-70 കാലഘട്ടത്തിൽ ഒരു പാടു മനുഷ്യക്കുരുതി നടത്തിയിട്ടുണ്ട് അതിനെക്കുറിച്ച് അറിഞ്ഞു വിവരിക്കാമോ ?
@ajitnair52722 жыл бұрын
സുധി ഒരു അന്തം കമ്മിയാണ്
@babymanuel17162 жыл бұрын
Thanks
@serjibabu2 жыл бұрын
സന്തോഷ് സാറ് പറഞ്ഞത് ലാവോസിലെ മെക്കോങ്ങ് നദിയിലെ വള്ളംകളിയുടെ കാര്യമാണ് പറഞ്ഞത് .. വീഡിയോ മനോഹരം ...
@jayesh52982 жыл бұрын
ബ്രോ നെഗറ്റീവ് വാർത്തകളാണ് ആളുകൾക്കിഷ്ടം. അതിനി വാർത്തയായാലും വീഡിയോ ആയാലും . ഏതായാലും സൂപ്പറാവുന്നുണ്ട്
@shylajansreedharan44972 жыл бұрын
നമസ്കാരം സുധിബ്രോ, ഫ്രീകി ഫൈസൽബറോ നിങ്ങൾ ഇടുന്ന വീഡിയോ കാണാൻ കാത്തിരിക്കുന്നത് ആ നാട്ടിലെ വിശേഷങ്ങൾ അറിയാൻ വേണ്ടിയാണു അപ്പോൾ എല്ലാം ഉൾപെടുത്തുന്നതിൽ തെറ്റില്ല നിങ്ങളിൽ കൂടെ ആ നാട്ടിലെ വിശേഷങ്ങൾ ഞങ്ങൾക്കും അറിയാം പറ്റുമല്ലോ 👍👍👍👍🙏🙏🙏🙏❤❤❤❤🌹🙏🙏
കാഴ്ചകൾ അതി മനോഹരം . സ്വപ്നങ്ങൾ സ്വർണ്ണ ചിറകിലേറിയ മായിക നഗരം.
@BACKPACKERSUDHI2 жыл бұрын
Thank you ♥️
@valsalanair87832 жыл бұрын
ഓരോ രാജ്യത്തും ഓരോ രീതി നിങ്ങൾ മുൻപോട്ടു പോകുക മൂന്നുപേർക്കും❤️❤️❤️🌹🌹🌹💐💐💐👌👌👌
@BACKPACKERSUDHI2 жыл бұрын
സ്നേഹം മാത്രം 🥰🥰♥️
@Kalpakasuresh2 жыл бұрын
ചമ്മൽ വേണ്ട... എല്ലാം പുതുമയുള്ള കാഴ്ചകൾ തന്നെ 🥰😍
@mvmanojkumar44752 жыл бұрын
Super episode! Beautiful episode!🥰😍 Showing the historical places, and night life of Campodia!!!
@BACKPACKERSUDHI2 жыл бұрын
Thank you ♥️
@shajik5602 жыл бұрын
വീഡിയോ വളരെ വളരെ നന്നാവുന്നുണ്ട് സുധി ബ്രോ സ്നേഹം ഒരു പാട് ❤❤❤❤❤❤
@dineshnarayanan58302 жыл бұрын
Sudi, beautiful narration, you are becoming a pro !! much love 💞💞💞💞💞❣
@shefinbasheer9622 жыл бұрын
സുധി ബ്രോ കാഴ്ചകൾ അടിപൊളി 👍👍👍👍സ്നേഹം മാത്രം ❤️❤️❤️❤️
@saseendranpp28912 жыл бұрын
ഗ്രാമ കാഴ്ചകൾ മനോഹരമാകുന്നുണ്ട്. മൂന്നുപേർക്കും ആശംസകൾ.
@BACKPACKERSUDHI2 жыл бұрын
Thank you ♥️
@predhishtgghprdhesh57372 жыл бұрын
Hai Sudhi bro👍👍♥️♥️കമ്പോഡിയ നഗര കാഴ്ച്ചകൾ അടിപൊളി 👍👍ഒന്നും പറയാനില്ല 👍♥️മുനുപേർക്കും എന്റെ ഹൃദയം നിറഞ്ഞ സ്നേഹം ♥️♥️thanks Sudhi bro👍♥️
@BACKPACKERSUDHI2 жыл бұрын
Thank you ♥️
@predhishtgghprdhesh57372 жыл бұрын
👍♥️♥️
@shajimbkaveed81702 жыл бұрын
സുധീ കുറച്ചു ദിവസമായി കണ്ടിട്ട് sorry എന്നും കൂടെയുണ്ട്❤️❤️❤️❤️
@BACKPACKERSUDHI2 жыл бұрын
ഇനി മുടങ്ങാതെ കൂടെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു
@ambikakurup58252 жыл бұрын
Hai സുധിക്കുട്ടാ കാഴ്ചകൾ പുരോഗമിക്കുന്നുണ്ട് ബൈക്കിൽ നിന്നും സൈക്കിൾ. പിന്നെ ഇപ്പോൾ കാറിൽ ആയി സഞ്ചാരം നല്ലരീതിയിൽ നിങ്ങളുടെ യാത്ര മുന്നോട്ടു പോകട്ടെ സ്നേഹം maathrm🥰🥰🥰
@BACKPACKERSUDHI2 жыл бұрын
സ്നേഹം മാത്രം
@medinibineeshbineesh86332 жыл бұрын
ഓരോ കാഴ്ചകളും നമ്മളിൽ എത്തിക്കാൻ സുധി എടുക്കുന്ന എഫ്‌ഫോട് അഭിനന്ദനീയം ആണ്
@BACKPACKERSUDHI2 жыл бұрын
നിങ്ങൾ ഒക്കെ കൂടെ തന്നെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു
@indian9362 жыл бұрын
Smile Boy Sudhi 🥰🥰🥰🥰🥰 Threemoorthikale ❤️ God Bless You All 🙏
ഒരു രാജ്യത്തെ കാണിക്കുമ്പോൾ ഇതും അതിൽ ഉൾപ്പെടുന്നത് ആണ്. നിങൾ കാണിച്ചു തന്നത് മാത്രമേ ഉള്ളൂ. അത് ആസ്വദിക്കാൻ പോയില്ലല്ലോ. തുടരുക
@BACKPACKERSUDHI2 жыл бұрын
സ്നേഹം മാത്രം
@chandrasekharannair21032 жыл бұрын
🌹🌹 കാഴ്ച്ചകൾ എല്ലാം അടിപൊളി തന്നെ ...🌹🌹
@BACKPACKERSUDHI2 жыл бұрын
Thank you ♥️
@Rajan-sd5oe2 жыл бұрын
പശ്ചാത്യ രാജ്യങ്ങളിൽ ജോലിയുടെ പേരിൽ ഒരു വിവേചനവും ഇല്ല എന്നത് നല്ല കാര്യം!ഇവിടെ ഓഫീസർ മാരെ കാളും യോഗ്യതയുള്ള പ്യൂൺ മാരെയും മറ്റുംചില ഓഫീസുകളിൽ പരിഹാസത്തോടെ ശിപ്പായി പിയൂൺ എന്നൊക്കെ പറഞ്ഞു വിളിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടു!ചില സിനിമകളിൽ അവർ ധരിക്കുന്ന വസ്ത്രതെപോലും പരിഹസിക്കുന്നതും ഹാസ്യ രൂപേണ അത് അവതരിപ്പിച്ചതും കണ്ടിട്ടുണ്ട്!
@binukuruvila28022 жыл бұрын
ഇപ്പൊ എല്ലാ യുട്യൂബ്ഴ്സിന്റേം thampanail മഞ്ഞ ആണ് ക്രെഡിബിലിറ്റി എന്ന ഒരു സാധനം നിങ്ങൾക്കുണ്ടോ
@prakashmuvattupuzha40392 жыл бұрын
സുന്ദരമായ നഗരകാഴ്ചകൾ എല്ലാവരോടും സ്നേഹാ ന്വേഷണങ്ങൾ
@sureshminnaden65012 жыл бұрын
ഇന്ത്യയിലും ഉണ്ടല്ലോ കൊൽക്കത്ത യിലും മുംബയിലും നൈറ്റ് ലൈഫ്... പക്ഷെ ഇതുപോലെ ആകർഷകമല്ല എന്നു തോന്നുന്നു...
@Leo_gamer18232 жыл бұрын
ഓരോ യാത്രയിലും, കിട്ടുന്ന അറിവുകൾ പൂർണ്ണമായും പങ്കുവെയ്ക്കുന്നത് തെറ്റൊന്നുമല്ല,, ഇതിലൊന്നും മറച്ചുപിടിക്കാനില്ല, കൂടുതൽ മസാല ചേർക്കാതിരിക്കുക, അത്രേ ഉള്ളൂ, എന്നുവെച്ചാൽ നിങ്ങൾക്ക് 'ശരി 'എന്ന് തോന്നുന്ന കാര്യങ്ങൾ ഞങ്ങളിലേക്ക് എത്തിക്കുക, ഈ നാടുകളൊന്നും നേരിട്ട് പോയി കാണാൻ കഴിയാത്ത, എന്നെപ്പോലെ ഒരുപാട് പേരുണ്ട്, അവർക്കൊക്കെ, SGK കഴിഞ്ഞാൽ ഞങ്ങളെ ആയിരിക്കും കൂടുതൽ ഇഷ്ട്ടം,,,. ആശംസകൾ 🌹.
@prakasanchaliyathchaliyath96682 жыл бұрын
സുധീ എല്ലാ രാജ്യങ്ങളിലും ഇത്തരം ഒരു ഭാഗമുണ്ട് അത് ഇന്ത്യയിലുമുണ്ട് .ഒരു രാജ്യത്ത് യാത്രചെയ്യുമ്പോൾ ഇത്തരം ജീവിതവും കണ്ടു എന്ന് പറയുന്നത് വലിയൊരു അപരാധമായി കാണേണ്ടആവശ്യമില്ല .
@ajitnair52722 жыл бұрын
സുധി ഒരു അന്തം കമ്മിയാണ്
@sreelayam37962 жыл бұрын
ഇതൊക്കെ ചുമ്മാ യാത്രാ വിവരണങ്ങളല്ലേ .... അങ്ങിനെ യേ കാണൂ...... സുധി ഞങ്ങളുടെ മുത്തല്ലേ ....... സ്നേഹം മാത്രം freeky, Faisal ....
@sheebaskala1902 жыл бұрын
Other country ൽ ഇതുപോലെ ഉണ്ടാവും safe ആയിട്ട് യാത്ര തുടരുക അത്ര മാത്രം..
@BACKPACKERSUDHI2 жыл бұрын
സ്നേഹം മാത്രം
@jitheshev56352 жыл бұрын
കൊച്ചിയിൽ around Rs.106/-
@BACKPACKERSUDHI2 жыл бұрын
അണല്ലെ thank you
@rajeshkc17492 жыл бұрын
🙏🇮🇳🚩സുധി ഓരോ രാജ്യത്തും പോയാലും അവിടത്തെ കൾച്ചർ,സംസ്ക്കാരം തീർച്ചയായും ഉൾപ്പെടുത്തണം.അല്ലാതെ കുറേ അമ്പല ചുംബികളായ കുറേ ബിൽഡിങ്ങുകൾ കാണിച്ചു പോയാൽ കാണുന്നവർക്ക് താൽപര്യം കുറയും 🙋🙋🙋 അത്ര മാത്രം💐🌹🥰 സ്നേഹത്തോടെ 💯❤️ ലൗ യൂ🙏🇮🇳🚩
@sureshmani93232 жыл бұрын
നന്നാവുന്നുണ്ട് ഇനിയും നന്നാവട്ടെ👍👍
@augustypj20702 жыл бұрын
സൂപ്പര്‍ സ്റ്റാര്‍. കാഴ്ചയ്ക്ക്. തുനിയുന്ന. വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ഓക്കെ 👍👍👍🌹🌹🌹💕💕💕💕
@BACKPACKERSUDHI2 жыл бұрын
Thank you ♥️
@laljianirudhan18942 жыл бұрын
Sudhee..Pronounce the name of the city as "Nompen"....Ignore the Spelling
@TJ-if3dy2 жыл бұрын
Kerala people should open eyes
@ushabalakrishnan7464 Жыл бұрын
Sudhee best of luck
@alibapputty53932 жыл бұрын
🙋♂️SUDHI Super video 🥰🥰🥰
@Rajan-sd5oe2 жыл бұрын
നമ്മുടെ" കേരളീയെൻ" ബംഗ്ലാദേശിലെ ഒരു നൈറ്റ് ലൈഫ് സ്ട്രീറ്റ്റിലെ ഒരു വീട്ടിൽ അന്തിയുറങ്ങി (അന്തിയുറങ്ങുക മാത്രംചെയ്തു കേട്ടോ!😄😄😄😄)അവിടുത്തെ വേറിട്ട അനുഭവം പറഞ്ഞ ഒരു വീഡിയോ കണ്ടിരുന്നു!നിങ്ങളുടെ ഈ എഫർട്ടും സ്ലാഘനീയം തന്നെ !
@shabnasiraj69322 жыл бұрын
സ്നേഹം മാത്രം.... 💝💝💝
@mukkilanilkumarp63042 жыл бұрын
ഇന്ന് കൊണ്ട് ഞാൻ വീഡിയോ കാണുന്നത് നിർത്തിയാലോ. പെൺകുട്ടി യെ കണ്ടു കിളി പോയ മഴ സുധി ♥️♥️♥️
@BACKPACKERSUDHI2 жыл бұрын
അങ്ങനെ പോകാൻ ആവുമോ
@sasipallath78002 жыл бұрын
ബിരിയാണി അവർക്ക് ഇഷ്ട്ടപെട്ടിട്ടില്ല അതാണ് അവർ പാക് ചെയ്തു തന്നത് " ഡിങ്ക ഡിങ്ക "🤣🤣🤣🤣
@teamoriel2 жыл бұрын
😂😂😂
@BACKPACKERSUDHI2 жыл бұрын
ശ്ശേ ഇനി അങ്ങനെ ആവുമോ 🙄
@vijin.v50322 жыл бұрын
ഹായ് സുധി നിന്നെ നീ തന്നെ കാക്കുക 🙏🙏🙏 🤩🤩🤩സ്നേഹം മാത്രം ❤❤❤❤❤❤
@BACKPACKERSUDHI2 жыл бұрын
സ്നേഹം മാത്രം
@abduljaleel5762 жыл бұрын
You can proceed we will support, do not give up your ethics
@BACKPACKERSUDHI2 жыл бұрын
Thank you ♥️
@jahiquenk74222 жыл бұрын
I watched faisal bro channel videos it was awesome 👌 try to upload More videos 📹 and please add his link on your channel 🙏
@BACKPACKERSUDHI2 жыл бұрын
It's already there in discription
@sudhakumari36232 жыл бұрын
Tourism എങ്ങനെ എയ്ഡ്‌സ് പോലുള്ള രോഗങ്ങൾ കൂടുതൽ പേരിൽ എത്തിച്ചത്
@koyamon80442 жыл бұрын
വളരേയതികം നന്നായി ട്ടു ണ്ട് bro വീണ്ടും തുടരുക
@ansarm48852 жыл бұрын
കളർ ഫുൾ പ്രതീക്ഷിക്കുന്നു 🥰🥰
@BACKPACKERSUDHI2 жыл бұрын
❤️🥰🥰♥️
@meharufpusman96952 жыл бұрын
സുധി കാഴ്ചകൾ അടിപൊളി ഓരോ രാജ്യവും ഓരോ ജീവിത രീതികളും ലോകം പണതിന് പിന്നാലെയാണ് സ്നേഹം മാത്രം
@meharufpusman96952 жыл бұрын
Kk
@BACKPACKERSUDHI2 жыл бұрын
Thank you ♥️ അതേ
@saheershapa2 жыл бұрын
വീഡിയോ അടിപൊളി ആയിട്ടുണ്ട്.
@johnnjjohnnj65072 жыл бұрын
More events from combodia.. thank you so much......
@devasiamangalath49612 жыл бұрын
മൂന്ന് പേർക്കും എന്റെ ഒരു Hai 👍👌❤️
@sureshkp36052 жыл бұрын
ഒരു സഞ്ചാരി എന്ന നിലയിൽ നിങ്ങൾ ചെലുന്ന രാജ്യത്തെ കാണുന്ന കാഴ്ചകൾ കാണിക്കുക എന്നത് തെറ്റല്ല. സ്നേഹം മാത്രം ❤
@ranjithmenon86252 жыл бұрын
സുധീ അവസാനം പറഞ്ഞില്ലേ, അവിടെ night ക്ലബ്ബ് ഉള്ളതുകൊണ്ട് കുറ്റകൃത്യങ്ങൾ കുറവാണെന്നു, bombayilum അങ്ങിനെ തന്നെയാണെന്ന് കേട്ടിട്ടുണ്ട്,red സ്ട്രീറ്റ് ഉള്ളതുകൊണ്ട്, പിന്നെ കുറെ കാര്യം അനവശ്യമായും പറഞ്ഞുപോയി, സാരമില്ല കൂടുതൽ സംസാരികത്തിരുന്നാൽ മതി, ഒരു കാര്യം പറയാതെ വയ്യ, ഇന്നത്തെ വീഡിയോ വളരെ നന്നായിട്ട്ഉണ്ട്, ഇതിനു മുൻപ് കണ്ട കംബോഡിയ vlog നേക്കാൾ നന്നായിപോകുന്നുണ്ട്, നിങ്ങൾ കൂടുതൽ സ്ഥലങ്ങൾ കവർ ചെയ്തിട്ടുഉണ്ട് എന്നു തോന്നുന്നു, keep it up 👍❤️
@sihassl78512 жыл бұрын
മുംബൈയിൽ അംഗീകൃത വേശ്യാലയം ഉണ്ടല്ലോ bro
@thankappanmv32182 жыл бұрын
സുധി അവിടെ മഴ പെയ്യിക്കുമോ സ്നേഹപൂർവ്വം
@BACKPACKERSUDHI2 жыл бұрын
♥️🥰🥰🥰
@rangithpanangath75272 жыл бұрын
Cambodia തലസ്ഥാനനഗരകഴ്ചകൾ അടിപൊളി 👌👌👌❤️❤️❤️❤️❤️
@BACKPACKERSUDHI2 жыл бұрын
Thank you ♥️
@Safvan.Ellikkal2 жыл бұрын
ഓരോ രാജ്യത്തിനും അവരുടേതായ സംസ്‍കാരം, ജീവിത ശൈലി, വൈവിദ്യങ്ങൾ,എല്ലാമുണ്ട് അത് അറിയാനും പരിചയപ്പെടാനും അത് മറ്റുള്ളവരിലേക്ക് എത്തിക്കാനും നിങ്ങൾ ശ്രമിക്കുന്നു. അതിൽ ഒരു മോശം വിചാരിക്കേണ്ട..😅 സെക്സ് ഒരു മോശം വാക്കോ പ്രവർത്തിയോ അല്ല.. സ്നേഹം മാത്രം ❤️
@സർപ്പകളം2 жыл бұрын
സുധി ബ്രോയുടെ പ്ലൊമ്പെയിൻ എന്ന് പറയുന്നത്. ഇവിടെ സ്വർഗ്ഗമാണ് സിനിമയിലെ മോഹൻലാലിനോട് മണിയൻപിള്ള രാജു പറയുന്ന ഡയലോഗ് ആണ് ഓർമ്മ വരുന്നത്.... ഇനി പറയില്ല ഇത് ലാസ്റ്റ് ആണ് അമികസ് ക്യൂറി ..... എന്നതു പോലെ ആയി ...
@BACKPACKERSUDHI2 жыл бұрын
😁😁 വായിൽ കിട്ടണ്ടെ
@സർപ്പകളം2 жыл бұрын
@@BACKPACKERSUDHI 😄😄😄😆 ശരിയാണ് ചിലപ്പോൾ എത്ര ഓർമ്മിച്ചാലും ചില വാക്കുകൾ പറയുമ്പോൾ വാക്കുകൾ തെറ്റി പോകും.. അതെല്ലാം സ്വാഭാവികമാണല്ലോ... എല്ലാവർക്കും പറ്റും ഇതുപോലെ യുള്ള അവസ്ഥകൾ .. വീഡിയോ എല്ലാം കളറായി വരുന്നുണ്ട്....എന്നും സ്നേഹം മാത്രം.
@radhak27402 жыл бұрын
Supper
@cvenugopal61122 жыл бұрын
എല്ലാം കാഴ്ചകൾ തന്നെ ഇതും അതിലൊന്ന്👍
@BACKPACKERSUDHI2 жыл бұрын
അതേ
@bjjoynavlog22282 жыл бұрын
സ്നേഹം മാത്രം..❣️❣️👍
@BACKPACKERSUDHI2 жыл бұрын
സ്നേഹം മാത്രം
@sawary4u2 жыл бұрын
thanks bro
@rejikayyalath45052 жыл бұрын
Ethu rajithinteyum village life kanan ishtam
@martinsthozhala29212 жыл бұрын
സ്നേഹം മാത്രം
@seenaantony55022 жыл бұрын
Beautiful sudhi
@yasodaraghav64182 жыл бұрын
Innale kanan pattiyilla
@chithrabhanu10132 жыл бұрын
അടിപൊളി sudhi bro 👍👍👍
@BACKPACKERSUDHI2 жыл бұрын
Thank you ♥️
@AbidAli-uv7sd2 жыл бұрын
Sudhi 22:20❤️❤️❤️
@jollyjohnson74802 жыл бұрын
sudhi mon superalle
@preethashaji97792 жыл бұрын
എവിടെ ഇന്നേക്ക് 4day ആയി video വന്നിട്ട്? സുധിയെ കാണ്മാനില്ല 😂😂😂😂😂
@somasundaranck8572 жыл бұрын
I enjoy this EP
@BACKPACKERSUDHI2 жыл бұрын
Thank you ♥️
@gopianilkumar47912 жыл бұрын
ബ്യൂട്ടിഫുൾ
@rajeshg38502 жыл бұрын
എന്റെ നാട് എത്ര മോശമായാലും അത് സ്വാർഗത്തെക്കാൾ മഹാത്തരമാണ്, ഇടക്കൊക്കെയുള്ള കുത്തു വാക്കുകൾ ഒഴിവാക്കിക്കുടെ
@harishnilambur95772 жыл бұрын
അടിപൊളി ♥️
@vineethvinu6726 Жыл бұрын
നമ്മുടെ നാട്ടിലും ഇത് പോലെ വന്നാൽ കൊള്ളാം
@BACKPACKERSUDHI Жыл бұрын
😅
@santhoshklm12392 жыл бұрын
ദേ സുധി.... "അമ്പര ചുംബിയെ തൊട്ടു കളിക്കരുത്.... അത് നമ്മുടെ സന്തോഷ് ജോർജ് കുളങ്കരയുടെ സ്വാകാര്യ സ്വത്ത് ആണ്..😊😊😊😊😊☺☺
@BACKPACKERSUDHI2 жыл бұрын
ഒന്ന് കോപ്പി അടിക്കാൻ ശ്രമിച്ചത
@rkramachandramoorthy69665 ай бұрын
ഇത് കാണുന്ന ഞങ്ങൾക്ക് ഈ രാജ്യങ്ങളുടെ സംസ്ക്കാരവും ജീവീതവും അവരുടെ ഇടപെടലുകളും അല്ലേ അറിയിക്കുന്നത് ഇല്ലാത്തതൊന്നുമല്ലല്ലോ
@shy86762 жыл бұрын
Well done🌹
@rajeshchandran71492 жыл бұрын
Mumbai same bro full safety for women
@thetravellerindianway93902 жыл бұрын
Traditional and cultural values changing in our country due to such activities in poor countries.also we had system of savings for future,such countries don't have any idea about future.
@vinod92712 жыл бұрын
super👍👍👍👍
@hitkkunjippa44292 жыл бұрын
Sudebro. Good. Tkkk. Malappurm. Kerla. Putanatani
@BACKPACKERSUDHI2 жыл бұрын
Haiu
@arshadaluvakkaran6752 жыл бұрын
Loving from aluva 15 11 2022
@sasikumarvpdrvp39312 жыл бұрын
നിങ്ങൾ ചെയ്യുന്ന പോലെ ചെയ്യുക. ചരിത്ര സ്മാരകങ്ങളും മറ്റും ചെയ്യുമ്പോൾ കുറച്ചു കൂടി ശ്രദ്ധയോടെ കൂടുതൽ വിവരണങ്ങൾ ആയി ചെയ്യണം. അതിനു കൂടുതൽ ശ്രമിക്കാതെ ഗ്രാമങ്കളിലെ കാണാത്ത കാഴ്ചകൾ എത്തിക്കുന്നതിനാണ് നിങ്ങൾ ശ്രദ്ധിക്കേണ്ടത്. കൂടുതൽ അവിടെത്തെ ഭക്ഷണവും ആഘോഷങ്ങളും കാണിക്കുക. പിന്നെ നമ്മളെ പോലെ ആവണം എല്ലാ രാജ്യങ്ങളും എന്ന് ശഠിക്കാതിരിക്കുക
@animohandas46782 жыл бұрын
സ്നേഹം മാത്രം. 👍🏻👍🏻👍🏻👍🏻
@mvmanojkumar44752 жыл бұрын
Faisal bro ku avide oru chef nte vacancy undu😄🥰
@BACKPACKERSUDHI2 жыл бұрын
Sak bro വിടാതെ പിടിച്ചിട്ടുണ്ട്
@sajeshpvasu7662 жыл бұрын
Super bro ❤️❤️❤️❤️ സ്നേഹം മാത്രം
@BACKPACKERSUDHI2 жыл бұрын
സ്നേഹം മാത്രം
@nandakumaran.k.mnandankall61212 жыл бұрын
വൃത്തി യുള്ള നാട് കേരളീയർ ലജ്ജിക്കുന്നു
@BACKPACKERSUDHI2 жыл бұрын
മാതൃക നമുക്ക് സ്വീകരിക്കാം
@ABDULJABBAR-lb8fs2 жыл бұрын
രാജാവിന്റെ മുഖം വ്യക്തമായി കാണിക്കാമായിരുന്നു.
@sreejaparam-ji7wh2 жыл бұрын
👍 super
@shibumonsr97092 жыл бұрын
Sprr broo
@anzarkarim63672 жыл бұрын
Nice views....🙋🙋🙋🥰🥰🥰
@kunjumolthomas69772 жыл бұрын
സുധീ.സതഽമായും.പേടിയുണ്ടോ?
@sreesankarr25922 жыл бұрын
ഇന്ത്യകാർക്ക് എന്ത് വാഗ്ദാനമാണ് ബ്രോ കൊടുത്തത്? 👎
@krishnakumarck60092 жыл бұрын
Correct, I don't know what he is pointing against our government