എത്ര വിനയാന്വിതമായ സംസാരമാണ് ആ അച്ഛനും മക്കൾക്കും👍👍 Super. ബസിലും, ട്രെയിനിലുമൊക്കെ വലിയ ജാഡയോടെ ഇരിക്കുന്ന പലരെയും പലപ്പോഴും കാണാം.. അഹന്തയോടെ മുഖം തിരിക്കുന്നവർ.. വീട്ടിൽ വന്നു കയറുന്ന വരോട് മാന്യമായി പെരുമാറാൻ അറിയാത്തവർ .... അത്തരക്കാർക്ക് കണ്ടു പഠിക്കാനേറെയുണ്ട് ഈ കുടുംബത്തിൽ നിന്ന്... God bless you🌺🌺🌺🌺
@sajeevavarankunnath80962 жыл бұрын
കേരളത്തിലെ ആന മുതലാളിമാർ. കണ്ട് പഠിക്കണം ഈ ആന മുതലാളിയെ,, ആനയെ എങ്ങന പരിപാലിക്കാo എന്നു കൂടി പറഞ്ഞു തന്നു,, അഭിനന്ദനങ്ങൾ
@raneeshnandanam5666 Жыл бұрын
👌👌👌
@sharathbabu27662 жыл бұрын
എനിക്ക് അടുത്തറിയാവുന്ന ആനയുടമകൾ... നല്ല വ്യക്തിത്വത്തിനുടമകൾ.........നല്ലത് വരട്ടെ 👍🏻
@jestinraju92062 жыл бұрын
മനസിന് ഒരുപാട് സന്തോഷം.. ഇങ്ങനെ വേണം ആനയെ വളർത്താൻ ❤❤❤
@dkdlshn1255 Жыл бұрын
😄♥️♥️♥️👍🙏
@vijayakumark.p22552 жыл бұрын
ആനയുടെ ഉടമസ്ഥരും ആനപ്പാപ്പാൻ മാരും ആനയും ആയുള്ള സഹകരണമാണ് ആനയെ ശാന്തനാക്കുന്നത്. ഉടമസ്ഥനും പാപ്പാനും ആനയെ സ്നേഹിക്കുമ്പോൾ ആന തിരിച്ചും അവരെയും ജനങ്ങളെയും സ്നേഹിക്കാൻ പഠിക്കും
@madhur49712 жыл бұрын
Mi
@garuda82952 жыл бұрын
Satyam
@afzalhafza67142 жыл бұрын
എന്തായാലും ആന ഒരു വന്യജീവിയാണ്.
@ravik50782 жыл бұрын
Pp
@midhunvijay71352 жыл бұрын
@@afzalhafza6714 അങ്ങനെ നോക്കിയാൽ നമ്മൾ വീട്ടിൽ വളർത്തുന്ന എല്ലാ ജീവികളും വന്യജീവികളാണ്....
@kuttikomban2 жыл бұрын
നല്ല സുന്ദരനായിട്ടുള്ള ആനയാ😍,നല്ല ഐശ്വര്യം ഉള്ളവനാ❤,ഞാൻ ഇവന് പഴം കൊടിത്തിട്ടുണ്ട്😘
@radhakrishnannairkr76812 жыл бұрын
😍
@rasiyaph17412 жыл бұрын
😍🥰😘😘😘
@ushak30812 жыл бұрын
🥰🥰🥰
@sonumimics97632 жыл бұрын
😘😘😌😌👌👌
@zachariapaul8034 Жыл бұрын
🥰🥰🥰
@arjunc97712 жыл бұрын
2013 ഞങ്ങളുടെ കാവിൽ കൊണ്ട് വന്നു. ആദ്യമായിട്ടാണ് ഒരു നല്ലൊരു ആനയെ കൊണ്ട് വരുന്നത് വഴി നീളെ സ്വീകരണം നടത്തി ആന ഊട്ടു നടത്തി അന്ന് തുടങ്ങിയ ആന ഊട്ടു സ്ഥിരമായി തുടർന്ന് പോരുന്നു. അന്ന് ആനക്കും പപ്പാനും കൊടുത്ത സ്നേഹം കൊണ്ട് ഓണർസ് അതിന് ശേഷം അവർ നമ്മളെ വിളിച്ചു സന്തോഷം അറിയിച്ചു. വിഷ്ണു ചേട്ടൻ ആണേൽ കൂടി ഒരുപാട് സ്നേഹം അറിയിച്ചു. ഇത്രയും ഫേമസ് ആയപ്പോൾ ഭയങ്കര സന്തോഷം
@sandhyashajan50662 жыл бұрын
എന്തൊരു ഇണക്കവും സ്നേഹവും ആണ് അവന്റെ അമ്മ കൊടുക്കുന്ന പോലെയാവും അവനു ❤❤❤❤❤
@girjasasi64432 жыл бұрын
ആനയെ സ്നേഹം കൊടുത്തു അടുക്കളവരെ എത്തിച്ച നല്ല കുടുംബം
@JoseJose-bj1il2 жыл бұрын
Jose
@thundersnapgaming73442 жыл бұрын
Luv youuuu രാജശേഖരാ.. എത്ര ശാന്തനാണിവൻ അവനെ സ്നേഹിക്കുന്ന ആ നല്ല കുടുംബത്തിന് ദൈവം ആയുസ്സും സമ്പത്തും എല്ലാ ഐശ്വര്യങ്ങളും നൽകട്ടെ അവനും ആയുരാരോഗ്യ സൗഖ്യം നേരുന്നു
@haridasev48742 жыл бұрын
മൃഗ സ്നേഹികളായ ഇത്തരം നല്ല മനുഷ്യർക്ക് എല്ലാ അനുഗ്രഹങ്ങളും കിട്ടട്ടെ
@leenaprabhakar71432 жыл бұрын
രാജാശേഖരന് ആയുസ്സും ആരോഗ്യവും ഉണ്ടാകാൻ Bhagavan അനുഗ്രഹഹിക്കട്ടെ 🙏🙏🙏
@christeenabai8010 Жыл бұрын
F
@shiroli54412 жыл бұрын
ഉടമസ്ഥൻ നല്ലൊരു വ്യക്തിത്വത്തിന് ഉടമ - പാപ്പാൻമാരെ കുടുബം കഴിയണ o🙏🙏🙏🙏🙏🙏🙏🙏🙏
@gowarigowari477110 ай бұрын
ആനകളുടെ നഖത്തിന് ഇത്രയും ഭംഗിയുണ്ട് ന്ന് ഇവനെ കണ്ടപ്പോഴാണ് മനസ്സിലായത് 🙏♥️💕
@prasobhaary99962 жыл бұрын
എല്ലാരിൽ നിന്നും വാങ്ങി പിടിച്ചു കഴിക്കുന്നു.ആ കുട്ടിയുടെ കയ്യിൽ നിന്നും വാങ്ങുമ്പോൾ ഒരുപാട് ശ്രദ്ധിച്ചു വാങ്ങി കഴിക്കുന്നു. എജ്ജ്ജാതി 👌🏻👌🏻👌🏻❤️❤️❤️❤️
@swathishsnair88462 жыл бұрын
വരുമാനത്തിന് വേണ്ടി പലരും ആനയെ കോൺട്രാക്റ്റ് കൊടുത്തു ഉത്സവപറമ്പിൽ നിന്നും ഉത്സവപറമ്പിലേക്ക് ആനയെ ഓടിക്കുന്ന മുതലാളിമാർ ഇതൊന്ന് കാണുക.. ഇങ്ങനെ ആനയെ വളർത്തിയാൽ എന്നും ആരോഗ്യവും ശാന്തതയുള്ളതുമായ ഗജസമ്പത്ത് നമുക്ക് നേടിയെടുകാം ❤❤
@radharavi28912 жыл бұрын
എത്ര വന്യമൃഗമായാലും,സ്നേഹിയ്ക്കുന്നവരെ മനസ്സിലാക്കുന്ന ജീവിയാണ് ആന ആശംസകൾ
@kmd49572 жыл бұрын
ഇങ്ങിനെയുള്ള ആളുകൾ ആനയെ നോക്കുമ്പോൾ ആന ശാന്തനും സ്നേഹമുള്ളവനും ആകും
@jishadbava45612 жыл бұрын
ഇന്ന് ഒരു വാർത്ത കണ്ടു ആന ശാന്തനായി വന്ന് വളരെ നൈസായി പാപാനെ കൊന്നു തീർന്നില്ല തടി എല്ലാം മേലേക്ക് ഇട്ടു മരിച്ചു എന്ന് ഉറപ്പ് വരുത്തി.. പിന്നെ നോക്കുമ്പോൾ ഈ വളരെ ശാന്തനാണ്.. ആ പിള്ളർക് പോയി ആനചോറ് കൊലച്ചോറു എന്ന് കേട്ടിട്ടുണ്ട് അങ്ങിനെ ആവല്ലേ എന്ന് എല്ലാവർക്കും സമാധാനം ഉണ്ടാവെട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
@sarathtt14532 жыл бұрын
@@jishadbava4561 തടി പിടിക്കാൻ കൊണ്ടുവന്ന ആന എങ്ങെനെ ശാന്തൻ ആകും
മനുഷ്യരേക്കായിലും സ്നേഹവും ബഹുമാനവും ആനകൾക്കുണ്ട് 👍👍👍
@selvisankari89212 жыл бұрын
Super Rajasekar I like you👌👍
@deepakumarypreamraj24468 ай бұрын
അത് സത്യം❤❤❤
@neethuvineethnethra53322 жыл бұрын
ഞങ്ങളുടെ സ്വന്തം നാട്ടിലെ കരിവീരൻ പൂതക്കുളം എന്റെ നാട്... തടത്താവിള രാജശേഖരൻ🐘
@remyaraj41252 жыл бұрын
Njghde kudubham
@brillaskbbrillaskb31472 жыл бұрын
ഒത്തിരി എപ്പിസോഡ് കണ്ടിട്ടുണ്ട് ഇത്രയും നന്നായിട്ട് എപ്പിസോഡ് കണ്ടിട്ടില്ല ഇത്രയും നല്ല മുതലാളിയും മക്കളും വേറെ ഉള്ളത് പാമ്പാടി രാജൻ റെ മുതലാളിയും മക്കളെയും ആണ്
@padmakshiraman942910 ай бұрын
നല്ല സന്തോഷമുള്ള കാഴ്ച.Àആനക്കും ഉടമകൾക്കും ദീർഘായുസ് കൊടുക്കേണമേ, ഗുരുവായൂരപ്പാ എന്നും ഇവരോട് ഒപ്പം ഉണ്ടാകേണമേ. 🙏🙏🙏🙏🙏🙏
@yoursakshay80422 жыл бұрын
കുട്ടിക്കാലം മുതൽക്കേ കൗതുകം ഉള്ള ജീവിയാണ് ആന.. പാവം ഒരു സാധു..ചേച്ചിടെ അവതരണം വളരെ നന്നായിട്ടുണ്ട്.. Keep it up..🥰❤👌🏻
@rakesh-ce6py2 жыл бұрын
ആനക്ക് മദം പൊട്ടും വരെ അത് ശാന്തനായിരിക്കും
@kochappankl5952 жыл бұрын
0
@superpayyans15542 жыл бұрын
@@rakesh-ce6py അതൊരു അസുഖം അല്ലേ
@santhisekhar8630 Жыл бұрын
സൂപ്പർ അവതരണം ശാരി
@elizabethkunjachan21072 жыл бұрын
ഇനിയും വേണോ എന്ന് ചോദിച്ചപ്പോൾ വേണം എന്ന് പറയുന്ന സൗണ്ട് കേട്ടോ 🤗🥰😘
@AjithAjith-yj8rj2 жыл бұрын
അവനെ പൊന്നുപോലെ നോക്കുന്ന ഉടമസ്ഥനും പാപ്പാൻമാരും. അവന്റെ അഴക് ഒരു രക്ഷയില്ല
@LIFEARCHANA2 жыл бұрын
നല്ല അവതരണം നല്ല കുടുംബം നല്ലവരായ ആളുകൾ 😍😍😍😍😍🙏🏻🙏🏻🙏🏻നല്ല മനുഷ്യർ സുന്ദര കുട്ടൻ രാജശേഖരൻ
@jijopalakkad36272 жыл бұрын
തടത്താവിള രാജശേഖരൻ 🥰🥰🥰💕💕🖤
@Jithu8622 жыл бұрын
Ella anakaleyum ketti azhikkathe patilla.. ആ സമയം അമ്മാതിരി ഉപദ്രവിച്ചാണ് അഴിക്കുന്നത്... ചുമ്മാ തള്ളല്ലേ.. ഇതിനെയൊക്കെ ഇപ്പോഴും എപ്പോഴും ഉപദ്രവിക്കും.. അടിച് പേടിപ്പിച്ചു തന്നെയാ എല്ലാത്തിനെയും കൊണ്ട് നടക്കുന്നത്.. ചില പാപ്പാന്മാർ മാത്രമാണ് ക്ഷമയോടെ ഇവറ്റകളെ ഉപദ്രവിക്കാതെ അവയുടെ ഇഷ്ടത്തിനൊപ്പം നടക്കുന്നത്.. അപൂർവം മാത്രം.. ഉദാഹരണം കാളിയുടെ പാപ്പാൻ വിനോദേട്ടൻ ❤️
@UmmiTk-y5y Жыл бұрын
Banned elephants
@jishnuganesh75392 жыл бұрын
സൂപ്പർ 👌🏻ഇത് പോലെ ആന യെ അറിയുന്ന ആന മൊതലാളി മാർ ഉണ്ടാകണം
@anilaviswan260 Жыл бұрын
അമ്മേ ❤ മോൻ വന്നു
@reghunathmumbuveetil582 жыл бұрын
എത്ര സിമ്പിൾ ആണ് മുതലാളിയുടെ മക്കൾ
@subithapk75032 жыл бұрын
Muthalaliyum simple aannea...
@ValsalaA-c2j5 ай бұрын
അവൻ ഭാഗ്യം ചെയ്ത കുട്ടി ആണ് നല്ല വീട്ടുകാർ, പാപ്പന്മാർ. മിടുക്കൻ ആയി ദീർഘ കാലം പൂരങ്ങൾ അടക്കി വാഴട്ടെ ❤❤❤
@jishadbava45612 жыл бұрын
രാജശേഖരൻ പൊളി.4:33കാപ്പി കുടിക്കും എന്ന് ശ്രദ്ധിച്ചവർ ആരുണ്ട് അവതാരകക്ക് തെക്ക് ഭാഗങ്ങളിലെ കാപ്പി മനസ്സിലായില്ല തോന്നുന്നു.. കാപ്പി രാവിലത്തെ ഭക്ഷണം വൈകിട്ടത്തെ ഭക്ഷണം ഇതിനൊക്കെ അവർ ടോടലി കാപ്പി പറയും അത് മലബാർ കാർക്ക് അറിയില്ല.. അല്ലാതെ വെറുതെ വെള്ളം കുടിക്കുന്ന പോലെ കാപ്പി കുടിക്കല്ലാട്ടോ. 😁
Yes kollam karude Bhasha anu kappy (Breakfast) 🥰🥰🥰 kollam da😍😍🥰🥰🥰
@jishadbava45612 жыл бұрын
@@sarisway5098 sorry കൊച്ചാക്കാൻ പറഞ്ഞതല്ല കോമഡി പറഞ്ഞതാണ് മലപ്പുറം ഡാ 🌹🌹
@jishadbava45612 жыл бұрын
@@ushak3081 ജനങ്ങളെ കൺഫ്യൂഷൻ ആകുന്ന നിങ്ങളുടെ കാപ്പി ഒക്കെ മാറ്റണം 😂😂
@chandramohankizhakkeyil80082 жыл бұрын
രണ്ടു, മൂന്ന് എപ്പിസോഡുകളെ കണ്ടിട്ടുള്ളു very interesting. 👍👍👍👍👍
@sanvisai19852 жыл бұрын
നല്ല അച്ചടക്കവും നല്ല സ്നേഹവുമുള്ള രാജശേഖരൻ എന്ന ഈ ആന👌👌👌👌🙏🙏🙏🙏🙏💪💪💪💪😍😍😍😍😍😘😘😘😘😘
@villagevibes41172 жыл бұрын
Tcv യുടെ സ്വകാര്യ അഹങ്കാരം ആയ നമ്മുടെ anchor ചേച്ചി 🔥❤️❤🔥
@muhammedanas57292 жыл бұрын
ഞാനൊന്ന് ചോദിക്കട്ടെ ആനയുടെ പാപനോടൊന്തേ ഒന്നും ചോദിക്കാതെ 🥺 😑
@AmmuAmmu-dg7mg2 жыл бұрын
അവനോടു സ്നേഹം കാണിക്കുമ്പോൾ അവനും തിരിച്ചു സ്നേഹിക്കുന്നു
@ravindranvery.nairobi.55302 жыл бұрын
അപ്പോ ഗുരുവായൂർ കേശ വൻ്റെ ചരിത്രം കേട്ടിട്ടുണ്ടോ..... നാട്ടുകാരെ മുഴുവൻ സ്നേഹിച്ച കേശവൻ, കുഞ്ഞു കുട്ടികളെ പോലും സ്നേഹിച്ച കേശവൻ, അതും ഒരു മുസ്ലിം കുടുംബക്കാർ ആരാധിച്ച ആന ഗുരുവായൂർ കേശവൻ എന്നിങ്ങനെ പല കാര്യങ്ങളും അറിയാൻ വേണ്ടിയാണ് ഈ കമൻ്റ് ആയി ഇട്ടത്..... ഭഗവാൻ കൃഷ്ണൻ രക്ഷിക്കുന്നു.......
@noblechacko7466 Жыл бұрын
എന്നും... ആയുസും.. ആരോഗ്യം ഉണ്ടാകട്ടെ 🙏🥰😘
@henavn912010 ай бұрын
എന്റെ അച്ഛന്റെ ആന പാഴൂർ ഗോപാലൻ എന്തോരു സ്നേഹമായിരുന്നു പാപ്പാൻ മ്മാര് ഉണ്ടായിരുന്നു വെങ്കിലും അച്ഛന്റെ സ്വാന്തന വാക്കുകൾ കൊണ്ട് അത്രയും ശ്രദ്ധി ച്ചിരുന്നു
@Chilanka26012 жыл бұрын
രാജശേഖരന്റെ മുഖം കണ്ടാൽ, തെച്ചിക്കോട്ട്കാവ് രാമനെ പോലെ തോന്നി 🥰
@gopalakrishnank8992 жыл бұрын
8
@Chilanka26012 жыл бұрын
@@gopalakrishnank899 🤔
@Qatarkerala2 жыл бұрын
ആനയെ നല്ലപോലെ പരിചരിക്കുന്ന ആളുകൾ 👍🏻👍🏻👍🏻
@JayaKumari-xd2wp2 жыл бұрын
I am praying to God for giving a long life to Rajasekhara.🐘🙏🙏🙏🙏🙏paappaanmar nallavar aayaal valare nallathayi.
@SureshBabu-kf6hu2 жыл бұрын
അനയെ മാത്രം അല്ല മക്കളെയും നല്ലതു പോലെ വളർത്താൻ അദ്ദേഹത്തിന് അറിയാം നല്ല പെരുമാറ്റം ആനയും മക്കളും 👍👍👍👍
Rajashekarante family sooper ellareyum daivam anugrahikate 🙏🙏🙏🙏
@karakkadaumanojhanmanojhan6102 жыл бұрын
സൂപ്പർ കലക്കി...👏👏👏👌🙏🏻🌹🌹🌹❤️❤️🌹 സല്യൂട്ട്..
@shijishine53842 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമാണ് ആനയെ രാജശേഖരനെ വളരെ ഇഷ്ടമായി ♥️♥️♥️
@sreejithm65962 жыл бұрын
ഇവൻ പാലക്കാട് ചെറുകുന്നത് കാവിൽ വന്നിരുന്നു. 🐘❤
@KL62GAMER Жыл бұрын
എന്തൊരു ഐശ്വര്യം ആണ് രാജശേകാരനെ കാണാൻ 😍😍😍സുന്ദരൻ ❤️❤️❤️❤️😊
@മാരണംമാരണം2 жыл бұрын
വീട്ടിലെ ആളുകളുടെ സ്വഭാവം തന്നെ ആനകൾക്കും കിട്ടും
@UmmiTk-y5y Жыл бұрын
100% true but carefully
@PSCAudioclasses Жыл бұрын
നമ്മുടെ പൂതക്കുളം പ്രസിദ്ധമാക്കിയ നമ്മുടെ സ്വന്തം രാജശേഖരൻ 🔥 എന്റെ വീടിന്റെ അടുത്ത് 😍
@rajeshshaghil51462 жыл бұрын
കലക്കി കേട്ടോ, സന്തോഷം ❤️❤️❤️❤️❤️
@rakeshottapalam76932 жыл бұрын
ആനക്ക് യോചിച്ച പാപ്പാൻ ആണെങ്കിൽ എല്ലാ ആനയുടെയും സ്വഭാവം നല്ലതുതന്നെ ആയിരിക്കും , പിന്നെ ആന പൂരത്തിന് ഇടയാൻ കാരണം പാപ്പാന്റെ പ്രശ്നം അല്ല പാപ്പാൻ അറിയാതെ ആനയെ തൊടുന്ന കുറെ പേര് ഇണ്ട് അവർ ആണ് പ്രശ്നം
@sskkvatakara58282 жыл бұрын
Anakku anda facilites orukkanam Atukodutal ana idayilla
@pradeeptc24472 жыл бұрын
പല ആന മുതലാളിമാരും ഇ അച്ഛനെയും മക്കളെയും കണ്ടു പഠിക്കണം എന്തൊരു എളിമ വിനയം 👍
@nnnnnnnahas2 жыл бұрын
ആനയുടെ ഉടമസ്ഥനെ കാണുമ്പോൾ കന്നഡ നടൻ വിഷ്ണുവർത്ഥനെപ്പോലെ തോന്നുന്നു
@vv-wy5ij2 жыл бұрын
നല്ല ഐശ്വര്യമുള്ള ഏഴഴകുള്ള ആന 🙏❤️❤️❤️
@vinodkolot23852 жыл бұрын
നല്ല ഒരു കുടുംബവുമാണ് നല്ലൊരു ആനയും ആണ്
@prajapathins79022 жыл бұрын
ആന തികച്ചും വന്യജീവി തന്നെ. പശുവിനെയോ പട്ടിയെ ഒക്കെപ്പോലെ വളർത്താൻ കഴിയില്ല. ചിട്ടയും ചടങ്ങും പഠിപ്പിച്ച് കൊണ്ടുനടക്കുകയാണ്. അത് നമ്മുടെ നാടിന്റെ സംസ്കാരവുമാണ്. ഓരോ ആനയ്ക്കും വളരെ വ്യത്യസ്തമായ രീതിയാണ്. നല്ലവരായ ആനയുടമസ്ഥരും അറിവുള്ള ആനപ്പണിക്കാരും ആനയെ അകലെനിന്ന് കണ്ട് വേണ്ടതെല്ലാം ചെയ്തുകൊടുക്കുന്ന ആനപ്രേമിസംഘങ്ങളുമാണ് വേണ്ടത്. അല്ലാതെ ആനയെ പേടിക്കുന്നവരും പീഡിപ്പിക്കുന്നവരും പ്രതിരോധക്കാരും അല്ല വേണ്ടത്
@riyasvly56692 жыл бұрын
സുന്ദരൻ ആണല്ലോ ♥👌👍👍സൂപ്പർ 👌👍
@manilancyb24982 жыл бұрын
ബന്ധനം കാഞ്ചന കൂട്ടി ലാണ് എങ്കിലും ബന്ധനം ബന്ധനം തന്നേ പാരിൽ
@rajeshsarangadharan69122 жыл бұрын
മുതലിമാർക്കെല്ലാം ഫാമിലി ലൈഫ് ഉണ്ട്. ആനക്കും ആവാം അല്പം fun😅,
@rahulcv33662 жыл бұрын
Manju Chechide voice...❤️😘
@sindhuradhakrishnan47162 жыл бұрын
ആറ്റിങ്ങൽ കാളിദാസന്റെ ഒരു എപ്പിസോഡ് ചെയ്‌മോ pls
@manuprasadkanjirakandam45912 жыл бұрын
Please we are waiting 🙏thiruvarattukalidasan 🥰🥰
@СудхакаранНамбиар2 жыл бұрын
ഏത് ആനയായാലും പൂച്ചയായാലും പുലിയായാലും അവർക്ക് ഭക്ഷണം സമയത്ത് കിട്ടണം.
@ramnathbabu90602 жыл бұрын
മനുഷ്യനും വ്യത്യസ്തനല്ല
@СудхакаранНамбиар2 жыл бұрын
@@ramnathbabu9060 അത് തന്നെയാണ് പറഞത്.
@shanu.p.aliyar53712 жыл бұрын
ഓണറും ആനയും പ്വോളി ആണ്... നല്ല അറിവുള്ള ആന ഓണർ
@rajeevnair71332 жыл бұрын
Excellent presentation and video.. also a very good owner…
@sarisway50982 жыл бұрын
Thankuu 😍
@renjithrrenjithr Жыл бұрын
എനിക്ക് ഏറ്റവും പ്രിയപ്പെട്ടവൻ രാജശേഖരൻ. വർക്കല ഭാഗത്ത് ഏത് ഉത്സവത്തിനു വന്നാലും അവനു കഴിക്കാൻ ഒരു കരിമ്പ് എങ്കിലും ഞാൻ കൊടുത്തിരിക്കും.
@mxpro-10 ай бұрын
രാജശേഖരൻ നും ശാരിയും രണ്ടുപേരെയും കാണാൻ ഒരു ആന ചന്തം ഒണ്ട് 👍👍👍👍
@PadmanabhanPappan-w5s10 ай бұрын
വീഡിയോ കണ്ടപ്പോൾ സന്തോഷം തോന്നി. 🙏🙏
@akhilsmedia12562 жыл бұрын
പ്രിയപെട്ടവൻ 🥰🥰🥰🥰
@unnimaya72902 жыл бұрын
❤️
@ozilsooraj11khs842 жыл бұрын
തടത്താവിള രാജശേകരൻ 😚❤️
@akbarshan13362 жыл бұрын
AA vittukaru super anu...oppam anayum👍👍👍👍
@roychacko38502 жыл бұрын
Thadathavila Rajashekaran 🖤🖤🖤💙💙💙💙😘😘😘😘
@OruSanjari2 жыл бұрын
ആന എല്ലാം പറഞ്ഞു തരും എന്നു പറഞ്ഞത് സത്യം ആണ്. ഞാൻ കണ്ടിട്ടുണ്ട്. എന്റെ വീടിന്റെ അടുത്ത അമ്പലത്തിൽ ഉത്സ്വത്തിന് കൊണ്ടു വന്ന ആന. പനപട്ട ചോദിച്ചു വാങ്ങിച്ചു കഴിച്ചുകൊണ്ടിരുന്നു. ഒരു പ്രാവശ്യം കൊടുത്താൽ തുമ്പി കൈ കൊണ്ട് ചോദിച്ചു വാങ്ങിച്ചു കൊണ്ടിരിക്കുന്നു
@bobymathe2 жыл бұрын
ഇങ്ങനെ വേണം ആനയെ വളർത്താൻ ❤🥰😘😘
@johnsonkp28802 жыл бұрын
ആന എന്നു കേൾക്കുമ്പോൾ തന്നെ ഒരുതരം ഭീതിയാണ് മനസ്സിൽ വരുന്നത്. എത്രയെത്ര മരണങ്ങൾ ......
@shahim32982 жыл бұрын
Wish you a happy Vishu to mr.rajasekharan and family members.
@PKSDev2 жыл бұрын
ബ്രേക്ക് ഫാസ്റ്റുണ്ടാക്കുമ്പോ ഒരാനക്കുള്ളത് കൂടി ഉണ്ടാക്കണം... അത്രേള്ളൂ !🤭😊🙏
@jamesbondjamesbond912 жыл бұрын
ഭൂതക്കുളം താടാത്തവിള ആനത്തറവാട്ടിനു തൊട്ടപ്പുറമാ പുത്തൻകുളം ഷാജി ചേട്ടൻറെ ആനതറവാട്
@sarisway50982 жыл бұрын
Aviduthe video cheythitundalo..
@rejidevraveendran1552 жыл бұрын
harippadu skanthante oru vido cheyyumo njn harippadukaran
@sprakashkumar19732 жыл бұрын
Rajashekaran.. Looks.. Very nice. Gajarajan..
@kvhariharan2 жыл бұрын
A truthful insight into the lives of intelligent behemoth and its beloved humans.
@rav1556 Жыл бұрын
ആന സ്നഹള്ള മൃഗമാണ് അതിനെ സ്നേഹിച്ചാൽ.😍😍😍😍❤️❤️❤️
@deepzkrishna32852 жыл бұрын
Nalla bhangi avane kaanan.aa chuvanna sindhooram koodi aayappol oru rakshayumilla ♥️♥️♥️
@hareeshap56212 жыл бұрын
ആനകളുടെ സ്വഭാവം പ്രവചനതീതമാണ് എപ്പോൾ വേണമെങ്കിലും അവ അപകടകാരികളായേക്കാം അതിനെ എത്ര സ്നേഹം കൊണ്ട് മെരുക്കിയാലും അതിന് മദം പൊട്ടിയാൽ നഷ്ട്ടപെടുന്നത് ഒരുപാട് മനുഷ്യജീവനുകളാണെന്ന് ഓർക്കുക. അപകടം ക്ഷെണിച്ചുവരുത്തുന്ന ഇത്തരം കാര്യങ്ങൾ ചെയ്യാതിരിക്കുക
@kannanmohan39842 жыл бұрын
ഞാനും താങ്കളും. അടങ്ങുന്ന വിഭാഗത്തേക്കാൾ എത്രയോ ഭേദം ആണ് ഇവ.
@sskkvatakara58282 жыл бұрын
Atu anakku ina charanulla time anu
@rameshnairkanjiyan54412 жыл бұрын
@@kannanmohan3984 sathyam
@jomathews98210 ай бұрын
നല്ല അവതരണം.. സുന്ദരി...
@Sol365-N2 жыл бұрын
Love these type of contents.. Great anchoring too 💯
@Labjerry2 жыл бұрын
സ്നേഹത്തോടെ ഏതു ജീവിയെ നമ്മൾ വളർത്തിയാലും അവരും നമ്മളോട് സ്നേഹത്തോടെ നിൽക്കും. പിന്നെ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്, എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ വരുമ്പോൾ.
@radhasugumaran49922 жыл бұрын
ഈ ആനയ്ക്- ഭയങ്കര കുറുപ്പ് കളർ - നല്ല ഭംഗി കൂടുതൽഉണ്ട്
@padmanabhanpv41402 жыл бұрын
ഒരു കാവ്യാ മാധവൻ ലുക്ക്... ആനക്കല്ല... അവതാരകകുട്ടിക്ക്.. 👍
@faq29312 жыл бұрын
Ithin like adicha oralu aaa penkochaan
@jaysfamily91482 жыл бұрын
ഞാൻ വിചാരിച്ചു ആനക്ക് ആണെന്ന് 🤭🤭
@rajeshexpowtr Жыл бұрын
She is bold too....fed elephant alone
@sreekuttan71112 жыл бұрын
ആന ചന്തം❤️❤️❤️
@SUKUAKCSUKUAKC2 жыл бұрын
ആന സ്നേഹമൊക്കെ .. കൊള്ളാം ...... സൂക്ഷിക്കുക വന്യജീവിയാണത്...?
@b_brozcreationz Жыл бұрын
Appoos ee scene oke pande vittatha 😎
@jomathews98210 ай бұрын
കൊല്ലം ജില്ലയിൽ നിന്നും ഒത്തിരി നാള് കൂടി നല്ലൊരു വാർത്തയും.. വീഡിയോയും...
@appusujithmessi2 жыл бұрын
bhoothakulam nammuda naadu 💯❤️💙
@PSCAudioclasses Жыл бұрын
ഞാനും പൂതക്കുളം
@nirmalmaniramasubramaniyan5550 Жыл бұрын
Adipoli chullan adipoli khoamban Very well disciplined gentle gaint
@ebinjoseph91482 жыл бұрын
വീഡിയോ കൊള്ളാം.... പക്ഷെ പാപ്പാൻമാർക്ക് പറയാനുള്ളത് കൂടെ ഉൾപെടുത്തണമായിരുന്നു... അവരല്ലേ അവനെ കൂടുതലും പരിചരിക്കുന്നത്. അവർക്കല്ലേ കൂടുതൽ അറിയുന്നത്. വീഡിയോ മുഴുവനായും രസമായില്ല 😔
@Venu.Shankar10 ай бұрын
തറവാടിത്വം എന്ന് ഒന്ന് ഉണ്ട്, ആ വീട്ടിലെ ഓരോ. അംഗങ്ങളെയും കണ്ടാൽ തിരിച്ചു അറിയാൻ കഴിയും., അതു. മനുഷ്യർ ആയാലും ആ വീട്ടിലെ മൃഗങ്ങൾ ആയാലും... ഒരു അംഗങ്ങളുടെയും വ്യക്തിത്വം, സംസാരം, പെരുമാറ്റം. എല്ലാം വേഗം തിരിച്ചു അറിയാൻ കഴിയും...നല്ലൊരു എപ്പിസോഡ്
@annammaeyalil47022 жыл бұрын
ഒാ എന്റെ തൗവമെ, തത്തമ്മ വാ പൊളിച്ചുന്ന പോലെ തന്നെ, അവന്റെ കീഴ്ചുണ്ടു കണ്ടൊ, നൂലപ്പം വാങ്ങാൻ വായ് കൊച്ചു കുഞ്ഞു വായ് പൊളിക്കുന്ന അതെ രീതിയിൽ തന്നെ. 🐘❤️🐘