ലിബർട്ടി ഉണ്ണിക്കുട്ടൻ സൂപ്പർ ആയിട്ടുണ്ട്. നല്ല അവതരണവും നല്ല സ്നേഹമുള്ള പാപ്പാനും വീട്ടുകാരും നാട്ടുകാരും.
@jagadheeshr23822 жыл бұрын
ഈ വർഷം ഞങ്ങളുടെ ഉത്സവത്തിന് വന്ന ഉണ്ണികുട്ടനും കണ്ണ ഏട്ടനും എല്ലാവരുടെയും ഹൃദയം കവർന്നു ❤❤❤❤❤
@surendrenpn84772 жыл бұрын
M
@sjvlogs-r9n2 жыл бұрын
വളരെ നല്ല എപ്പിസോഡ്.. ഞാൻ ഉണ്ണിക്കുട്ടന്റെ ഫാൻ ആയി.. ഇവന്റെ അമ്മയെ കാണാൻ പോകുന്നത് അറിക്കണേ.. ഈശ്വരാനുഗ്രഹം ഉണ്ടായാൽ കാണണം.. അറ്റാക്ക് കുറേ കഴിഞ്ഞതാണ്.. ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ.. എല്ലാവർക്കും.. ഇവന്റെ മുതലാളി,ഉപ്പ, ഉമ്മ, ഭാര്യ, കുഞ്ഞുങ്ങൾ, കൂട്ടുകാർ, നാട്ടുകാർ... അങ്ങനെ എല്ലാവർക്കും..🌹🌹🌹🌹😘😘😘😘💞💞💞
@salutekumarkt50552 жыл бұрын
ആ ഇക്കാ പറഞ്ഞ വാക്കുകൾ എന്റെ കണ്ണ് നനയിച്ചു എന്നും പണിക്കാരെ പണിക്കാരായി മാത്രം കാണുന്ന ഈ ലോകത്തു ആ നിക്കുന്ന പാപ്പാനും എന്റെ മകൻ ആണെന്ന് പറഞ്ഞ ഇക്കാ 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹♥️♥️👍👌💪💪💪..
@babykuttyktt72882 жыл бұрын
Uk
@crazymoxxigaming62592 жыл бұрын
🥰🥰
@nithinmk78052 жыл бұрын
യെസ്,👍🙏
@udaybhanu21582 жыл бұрын
അതെ. മകനെന്ന് പറയുവാനുള്ള ആ മനസ്സിൽ സ്നേഹവും, കാരുണ്യവും വാത്സല്യവും മാത്രമേ കാണൂ. 🙏
@jeevanbalakrishnan12162 жыл бұрын
👌👌👍👍👍🙏🙏🙏👏👏♥️♥️♥️♥️
@Unnikrishnanpp25712 жыл бұрын
ഒരു സിനിമ കണ്ട പ്രതീതി. ഉണ്ണിക്കുട്ടനും കുടുംബത്തിനും അവതാരകക്കും ഹൃദയം നിറഞ്ഞ ആശംസകൾ 🌹🌹🌹🌹
ഞടെ നാടിന്റെ അഭിമാനം ഉണ്ണിക്കുട്ടൻ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@saranvava77072 жыл бұрын
ഉണ്ണിക്കുട്ടൻ ഇഷ്ട്ടം........ ❤
@molusmolus75152 жыл бұрын
വിദ്യാഭ്യാസവും സ്ഥാന്റേർഡ് ഉള്ള പാപ്പാൻ 🙏
@girijamkurup1391 Жыл бұрын
കൊടുക്കുന്ന സ്നേഹം എത്രയോ ഇരട്ടിയായി അവർ തരുന്നു ❤️❤️പോത്തിന്റെയും ഉണ്ണിക്കുട്ടന്റെയും സ്നേഹം അപാരം ❤️❤️
@ramanan__2 жыл бұрын
ഉണ്ണിക്കുട്ടനും മണിയേട്ടനും പഴയ കൂട്ടുകെട്ടായിരുന്നു രസം 🔥💥💞
@faisiedappal73462 жыл бұрын
എത്രയും പെട്ടെന്ന് തന്നെ അമ്മനെ ഒരു വട്ടം കാണിച്ചു കൊടുക്കാനുള്ള വഴി ഉണ്ടാക്കണം
@jijopalakkad36272 жыл бұрын
ലിബർട്ടി ഉണ്ണിക്കുട്ടൻ 💥💥🥰🥰🥰💗💗🐘
@JAFARKL553 ай бұрын
Unnikkuttante purathu kayariya njaanu 😍😍😍😍😍
@ArunPiravomvlog2 жыл бұрын
പട്ടാമ്പിന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് പട്ടാമ്പി ബാലനാരയാണൻ ആണ് 😔.. ഉണ്ണികുട്ടൻ കൊള്ളാം ലോ അത്യാവശ്യം ലക്ഷണമ് ഉള്ള മുത്ത് ആണലോ മ്മ് വരുംകാല രാജാവ്
@midhilaregency48802 жыл бұрын
പട്ടാമ്പി മണികണ്ഠനെ അറിയില്ലേ
@anjukv90402 жыл бұрын
ഉണ്ണിക്കുട്ടനെ അമ്മയെ കാണിക്കാൻ പോവുമ്പോൾ അ വീഡിയോ കൂടി ഇടനോട്ടൊ...🥰😍🥰
@funfactfuture2 жыл бұрын
വളരെ നല്ല കാര്യം. കുറുമ്പന്‍ അല്ലെ ലെ.. അപ്പൊ കുട്ടികൾ നോക്കിയാല്‍ മതി.. ആന എല്ലാം സ്വയം വിവേകത്തോടെ നോക്കി പെരുമാറും.. എന്റെ പൊന്ന് മനുഷ്യരെ അത് ഒരു Wild animal ആണ് എത്ര training കൊടുത്താലും അതിന്റെ natural instinct ഉണ്ടാകും..
@UmmiTk-y5y Жыл бұрын
True u correct no carefully
@nisahomiyo34792 жыл бұрын
ആനയെ വളർത്താൻ പറ്റാത്തോണ്ട് ഞാൻ ഒരുപാട് പൂച്ചയെ വളർത്തുന്നുണ്ട് 😄
Nalla oru manusha snehi.that owner. kannaneyum swantham pole karuthithunnu.engineyulla manushar undunnalluthu nammadu Nadine abhimanam thanne.God bless his family
@arunpn42112 жыл бұрын
അടിപൊളി ഫാമിലി & കിടിലൻ പ്രസന്റേഷൻ ❤🔥
@manojperumbalath84092 жыл бұрын
ഉണ്ണിക്കുട്ടൻ ...സൂപ്പർ ... 😍😍
@shajipe65072 жыл бұрын
അടിപൊളി എപ്പിസോഡ് നന്നായി. നന്ദി ഒരു പാട് ഇഷ്ടമായി ഇനിയും ഇതുപോലെ യുള്ളത് പ്രതിക്ഷിക്കുന്നു
@hanoofkv49972 жыл бұрын
ബ j
@sreedaranks26362 жыл бұрын
Nannayi
@dreamlover80802 жыл бұрын
കൊമ്പ് കണ്ടപ്പോൾ രാജുനെ ഓർമവന്നു 😅😍
@vishnukvijayanparumala3429 Жыл бұрын
Sathyam 🥰
@suryajith85435 ай бұрын
Same
@AmmuAmmu-dg7mg Жыл бұрын
പാപ്പാ നെയും ചേർത്ത് പിടിച്ച ആ മനസ് ❤️❤️❤️
@rajanp8303 Жыл бұрын
വളരെ വ്യത്യസ്ഥമായ ഒരു സുന്ദരമായ എപ്പിസോഡുകൾ.. മനോഹരമായ , ലളിതമായ അവതരണം. എല്ലാവരും കാണേണ്ട ഒരു പരിപാടികൾ തന്നെ. കൗമുദിക്കും , അവതാരികയ്ക്കും അഭിനന്ദനങ്ങൾ.
@sjvlogs-r9n2 жыл бұрын
സൂപ്പർ.. ഉണ്ണിക്കുട്ടൻ.. അഭിനന്ദനങ്ങൾ 🌹🙏
@shuhaibpt6500 Жыл бұрын
ഉണ്ണിക്കുട്ടന്റെ നടത്തം സൂപ്പർ ആണ് 😍
@nageshchellappan4935 Жыл бұрын
ആനകാര്യം അടിപൊളി ആണ് അത് പോലെ ഇതിന്റ അവതാരണം വരെ അടിപൊളി ആണ് ഇതിന്റ എല്ലാം പ്രവർത്തകർക്ക് എല്ലാവിധ ആശംസകൾ 👌👌👌👌👌👌💕💕💕💕💕💕
@althafmhd40372 жыл бұрын
Ali mon enna aalude aanayodulla sneham prashamsikkathe vayya 😍
@alimonpattambi67652 жыл бұрын
❤️❤️❤️🤘
@mohammedaslam26602 жыл бұрын
Killadi thanne
@raheemrahee56902 жыл бұрын
ഞങ്ങടെ പട്ടാമ്പിക്കാരുടെ ആന 💕
@manu-pc5mx2 жыл бұрын
എല്ലാം സൂപ്പർ ഒന്നിനും ഒരു കുറവ് വരത്തിയില്ല അടിപൊളി
അതിന് ശേഷം നമ്മുടെ നാട്ടിൽ ആയിരുന്നു അരീക്കോട്,കൊളക്കാടൻ ഉണ്ണിക്കുട്ടൻ.അവിടുന്ന് പട്ടാമ്പിയിലേക്ക്
@sahalkdr16592 жыл бұрын
Pattambikkarude kunjan ❤️🩹
@DRIVERSlife6416 Жыл бұрын
ചെർപ്പുളശ്ശേരി പാർത്ഥന്റെ ( കുഞ്ഞന്റെ ) തനി പകർപ്പാണ് ഉണ്ണിക്കുട്ടൻ എന്ന ഈ ആനക്കുട്ടി ഭാവിയിൽ ഉറപ്പായും ആളുകൾ അത് മനസിലാക്കും
@prabhu4309 Жыл бұрын
നല്ല അവതരണം.. ന്റനാട് പട്ടാമ്പി.. നമ്മുടെ മുത്താണിവൻ കൊമ്പ് വച്ചതാണേലും ഉശിരൻ 👍👍👍
@rakeshmm51222 жыл бұрын
Parthan the king 🤴 miss you paruu
@parishkari35082 жыл бұрын
അലിമോൻ ikka❤❤❤❤❤
@alimonpattambi67652 жыл бұрын
❤️❤️❤️
@RaviKumar-yu5ok Жыл бұрын
Unnikuttan,a well mannered Gaint Tuskar,a real PRIDE,of that family.Unnikuttan living his life with "Love 💕 All"Principles.Elephants are so intelligent enough to sense everything in advance, somany born capabilities,we humans doesn't have that.Respect them,Love them, definitely,they give it back in rich,sense of understanding level is High.All blessings 🙏🎉 Unnikuttan.
@joyk.18052 жыл бұрын
സുന്ദരൻ ഉണ്ണിക്കുട്ടൻ 👌👌👍👍😊😊
@nishni5291 Жыл бұрын
ആനകളോട് സ്‌നേഹം ഉള്ള അവതാരിക 👌👍🏻
@woodhouseinteriors8471 Жыл бұрын
അവതാരക . അവതാരിക = ആമുഖം.
@arjunrl99272 жыл бұрын
ഉണ്ണിമങ്ങാട് ലക്ഷ്മിയും വാര്യത്ത് ജയരാജും അമ്മയും മകനുമാണ്♥️
വാക്കുകളിലെ ആത്മാർത്ഥത അത് മുഖമുദ്ര. സന്തോഷം , തുടരുക സുഹൃത്തേ
@RAVISVLOG20232 жыл бұрын
ഉണ്ണിക്കുട്ടനും Bros super
@varghesepulpparayil5142 жыл бұрын
മനുഷ്യനെക്കാൾ. ബുദ്ധി. ഉണ്ട്. മൃഗങ്ങൾ ക്കു
@gopalkrishnan6842 жыл бұрын
Thank you for introducing Unnikuttan. Am sure he is going to be Bhavi Vagdanam of Ulsavakeralam in coming years. I wish God to give good Health for Unnikuttan and his entire Team Members. It looks like Trikkadavur Shiva Rajum
@vinoyaneeta17122 жыл бұрын
Unnikuttan sundharan ❤️❤️❤️ ❤️❤️❤️❤️❤️❤️❤️❤️❤️
@satheeshkumarm26902 жыл бұрын
Unnikuttan poli👍👍👍👍👍
@sajilkoottanad35842 жыл бұрын
Yo My Boy ❤️ Manager sir 😂
@jaleeltvr32942 жыл бұрын
കൊളക്കാടൻ ആനകളെ കുറിച്ച് വേറെ വീഡിയോ ഇടുമോ
@Danish-nl8mv2 жыл бұрын
കൊളക്കാടൻ കുട്ടികൃഷ്ണൻ കൊളക്കാടൻ ഗണപതി
@chandrikas951210 ай бұрын
ബുദ്ധിയുടെ കാര്യത്തിൽ അങ്ങനെ അവരെ കുറച്ചു കാണല്ലേ അവർക്ക് നമ്മളെ കാട്ടി ബുദ്ധിയുണ്ട് അവർ തിരിച്ചറിയും
@vnyah Жыл бұрын
Pattambikkaran ❤️😘🔥
@sree65419 ай бұрын
നല്ല മുതലാളി 🙏
@suluptbvlogs34952 жыл бұрын
Pattambi സൂപ്പർ 👍
@ramanan__2 жыл бұрын
പട്ടാമ്പി കാരുടെ പൊന്നോമന * ലിബർട്ടി ഉണ്ണിക്കുട്ടൻ *
@jabiptb97282 жыл бұрын
പട്ടാമ്പിക്കാരുടെ കുഞ്ഞൻ 😘
@ajayaju5427 Жыл бұрын
ചേച്ചി സൂപ്പർ.. ❤️❤️
@atheendranmambillychandran5195 Жыл бұрын
Very good presentation. Nice family
@ratheesh_poyiloor37092 жыл бұрын
പലപ്പോഴും അറിയാതെ കണ്ണ് നിറഞ്ഞു പൊയി
@minimolpc1944 Жыл бұрын
ഉണ്ണിക്കുട്ടൻ 😍❤️🔥
@DileepKumar-of4vn2 жыл бұрын
Hai young 🐘🐘🐘unnikkuttan💕💕💕💕💕💕💕💕💐💐💐💐
@sreekala78062 жыл бұрын
Unnikuttan super♥️♥️♥️♥️♥️♥️♥️♥️♥️😍😍😍❤️❤️❤️
@anilkumer20512 жыл бұрын
♥♥♥
@Anu-g7t9s19 күн бұрын
Pattikutenum super❤
@rajeevnair71332 жыл бұрын
Excellent presentation…
@jishamjishu39992 жыл бұрын
Pattambhi kaaran unnikuttan 🥰🥰💪💪
@dipinkoroth85152 жыл бұрын
Unnikkuttane 😘😘😘
@kuttu_parthan2 жыл бұрын
കുഞ്ഞൻ 💋💋💋
@DileepKumar-of4vn2 жыл бұрын
Hii unnikutta God bless u💕💕💕💕💕💕💕💕💕🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹
@raveendranc.s3529 Жыл бұрын
നല്ല അവതരണം,അവതാരികയുടെ ശബ്ദ൦നല്ലത്. ആനവിശേഷ൦ബഹുവിശേഷ൦വളരെ ആക൪ഷകമായത്. ആനയെയു൦ ആനഉടമയെയു൦ക്കുറിച്ച്പറയുബോൾ. പാപ്പാന്മാ൪ക്ക്അ൪ഹിക്കുന്ന പ്രാധാന്യം നൽകുന്ന കാരൃ൦ പരിഗണിക്കുവാ൯ താൽപ്പരൃപ്പെടുന്നു.
@sundarlallal19362 жыл бұрын
മനോഹരം ❤❤👍
@sakrub2 жыл бұрын
Pattambi kaarkk abhimaanikkaam👍
@alimonpattambi67652 жыл бұрын
❤️❤️❤️
@Jamshi4712 жыл бұрын
Pattambi kaaran🔥
@suhaibsuhaib3166 Жыл бұрын
സുഹൈബ്KV 🐘👍🥰🥰
@abduljabbar-eu2hf2 жыл бұрын
ഒരുപാട് ഇഷ്ടം
@roopeshmullakkal38952 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️പട്ടാമ്പിക്കാരൻ.🔥🔥🔥🔥🔥🔥🔥🔥🔥
@sudhikb9372 жыл бұрын
ആനകുട്ടിക്ക് ഒറിജിനൽ അതേ പോലെയുള്ള കൊമ്പ് ഉണ്ടായിരുന്നെങ്കിലോ എന്ന് ആഗ്രഹിച്ചത് ഞാൻ മാത്രാണോ..? ❤
@subash17582 жыл бұрын
സത്യം 🥰🥰
@achur4u2 жыл бұрын
Ithengana set aakiyae komb
@prathibhamp1602 жыл бұрын
ഉണ്ണിക്കുട്ടൻ 🔥🔥🔥
@sanchari13942 жыл бұрын
sk group ചെർപ്പുളശ്ശേരി രാജശേഖരന്റെ manager ആയിരുന്നു പണ്ട് ഷഫീഖ് ഇക്ക