ഈ വിഡിയോയിൽ കാണിക്കുന്ന പിന്റോളയുടെ പീനട്ട് ബട്ടർ വാങ്ങുന്നതിനായി ഈ ലിങ്ക് ഉപയോഗിക്കാം High Protein Dark Chocolate Peanut Butter: tinyurl.com/EatTravelTech2 Rice cakes: tinyurl.com/EatTravelTech Use coupon code: Sujith10 & get flat 10% discount
@arjunvijayvinee4101 Жыл бұрын
ഞാൻ വാങ്ങിയിരുന്നു 8 പാക്കറ്റ് rice cakes and peanut butter. സൂപ്പർ ആണ്. രാത്രിയിൽ ആണ് കഴിക്കുന്നത്. ഇപ്പോഴും ഉപയോഗിക്കുന്നു.
@sadikp6729 Жыл бұрын
Use surgical gloves before wear winter glove 🧤 ❤
@ajith_raj Жыл бұрын
എനിക്ക് ഇഷ്ടമായില്ല, അമ്മയ്ക്ക് വേണ്ടി വാങ്ങിയതാ. അമ്മയ്ക്കും ഇഷ്ടമായില്ല. അവസാനം കാശു കൊടുത്തു വാങ്ങിയതല്ലേ ഇന്ന് വിചാരിച്ചു കഴിച്ചോ തീർത്തു.
@sunilchellan8306 Жыл бұрын
Side effect undavoomo? reply
@sajith4333 Жыл бұрын
കേരളീയൻ പോയതാ ഇവിടെ
@jessyxavierjessy8553 Жыл бұрын
ഞങ്ങൾ മുൻപൊന്നും കണ്ടിട്ടില്ലാത്ത ഇനി കാണാൻ സാധിക്കുമോ എന്നറിഞ്ഞുകൂടാത്ത മനോഹര കാഴ്ചകൾ കാട്ടിത്തരുന്ന സുജിത് ഭക്തനും ഫാമിലിക്കും നന്ദി. നിങ്ങളുടെ കൂടെ കട്ടയ്ക്ക് നിൽക്കുന്ന ഋഷിക്കുട്ടനാണ് താരം. ചക്കര ഉമ്മ മുത്തേ. 🙏👌👌👍🥰
@TechTravelEat Жыл бұрын
Thank You So Much 🤗
@kalagireesh6026 Жыл бұрын
Yes.....🥰🥰🥰
@reenaunni6422 Жыл бұрын
മഞ്ഞ് കണ്ട് സുജിത്ത് കുട്ടികളെ പോലെ ❤️❤️ എന്ത് ഭംഗിയാണ് അവിടെ. യാത്രകൾ എപ്പോഴും നല്ല നല്ല ഓർമ്മകൾ തരും. 🥰റിഷിക് ചക്കര ഉമ്മ 💕
@vinodcv3411 Жыл бұрын
കരയിലെ കടലിന്റെ നടുവിലൂടെ ഉള്ള യാത്ര വിസ്മയകരം. എന്ത് മനോഹരം, എത്ര അത്ഭുതം. ഈ കാഴ്ചകൾ ത്രില്ലിംഗ് ആയി ജനങ്ങൾ ൽ എത്തിക്കുന്ന താങ്കൾക് അഭിനന്ദനങ്ങൾ 🌹🌹🌹👍👍👌🙏
@abhiramiprasanth116 Жыл бұрын
Proud to be a soldier wife 🇮🇳🇮🇳🇮🇳 Ente husband arunachalil anu service cheyune. pattalakkarante life jenagalileku attichatinu thanks sujith chettan.
@lijivijin3834 Жыл бұрын
എൻ്റെയും... എൻ്റെ husband Arunachal il തന്നെയാണ്....
@lekshmil2217 Жыл бұрын
കണ്ടതിൽ വെച്ച് ഒരുപാട് ഇഷ്ടമായ മറ്റൊരു വീഡിയോ. തുടക്കം ഒരു രക്ഷയുമില്ല ഋഷിക്കുട്ടനായിട്ടങ്ങാണും ജനിച്ചാൽ മതിയായിരുന്നു. 💖
@vishnuak-z2f Жыл бұрын
നിങ്ങളുടെ ആ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അവസ്ഥയിലൂടെ റഷീനേം കൊണ്ട് ആ മഞ്ഞിലൂടെ സന്തോഷവും എനിക്ക് വല്ലാത്ത ഒരു ഫീലായി..... 🥰🥰🥰
@anilchandran9739 Жыл бұрын
Wow.. അരുണാചൽ ശരിക്കും unexplored ആണ്. ഇന്ത്യയിലെ ഭൂട്ടാൻ. 💖 Thanks Sujith for Tremendous Stunning Visuals.🏔️⛰️ ദിവസം വീഡിയോസ് എത്തിക്കുന്നതിനുള്ള പരിശ്രമം really appreciated . 🙏💐👍🏼
@TechTravelEat Жыл бұрын
Absolutely
@rsantoshkumar9313 Жыл бұрын
Hat’s off, Sujith sir and ur family I am ex servicemen from INDIAN ARMY. I am impressed with your courage do u know why? Without proper medical care u can’t go there. But u and ur family broke the record.Be safe happy journey
@dasanpilla3603 Жыл бұрын
Yess
@farshanakavungal7129 Жыл бұрын
എനിക്ക് നല്ല ഇഷ്ട്ടമാണ് ഇങ്ങനത്തെ സ്ഥലം കാണാൻ പോയികാണാൻ പറ്റില്ല നിങ്ങലുടെ വിഡിയോസിൽ കൂടി എനിക്കും കൂടി അവിടെ പോയ ഫീൽ കിട്ടുന്നു. Ilove you both of
@sandhyasandhya2480 Жыл бұрын
ഞങ്ങൾ കാണുന്നത് മനോഹരം കണ്ട് കൊണ്ടിരിക്കുന്നത് മനോഹരം ഇനി കാണിക്കാൻ ഇരിക്കുന്നത് അതി മനോഹരം അതാണ് സുജിത് ഭക്തൻ 👌♥ഒന്ന് ഞാൻ പറയട്ടെ നിങ്ങൾ മൂന്നു പേരുടെ കൂടെ കട്ടക്ക് നിൽക്കുന്ന ഞങ്ങളുടെ റിഷി കുട്ടനാണ് ഇന്നത്തെ ലൈക് 👍😄🥰
@TechTravelEat Жыл бұрын
🥰🥰🥰
@madhusoodanan1698 Жыл бұрын
സുജിത് ഭട്ട് സൂപ്പർ വീഡിയോ മഞ്ഞിലൂടെയുള്ള സാഹസിക യാത്ര തുടരട്ടെ മാമരം കോച്ചുന്ന തണുപ്പത്ത് മനോഹരമായ വീഡിയോകാഴ്ചകൾ മനസ്സിനെ കൂടുതൽ തണുപ്പിക്കുന്നു ജയ് ഹിന്ദ് 🌹🌹🙏
@TechTravelEat Жыл бұрын
❤️❤️❤️
@saranyasaiju2779 Жыл бұрын
Ee vedio Kanan thudangiyathil pinne pala place ne kurichum Kure arivukal lebhichu. Thank you ❤️
@sinithulasi Жыл бұрын
ലേ യിലും റോത്തൻ പാസ്സിലും എല്ലാം ഇപ്പോൾ മഞ്ഞ് ഉണ്ട്.
@sowmyasowmya5434 Жыл бұрын
എന്തൊരു കാഴ്ചയാണ്... മനസ്സ് കുളിരുന്നു... 🥰🥰🥰🥰പ്രകൃതിയുടെ വരധാനം എന്ന് പറയുന്നത് ഇതൊക്കെ ആയിരിക്കും 🥰🥰🥰
@TechTravelEat Жыл бұрын
Yes
@sowmyasowmya5434 Жыл бұрын
@@TechTravelEat oru replykku vendi kaathirikkuvaayirunnu.... Thanks sujithettaa....🥰
@Muhsina123-gve Жыл бұрын
എനിക്ക് നിങ്ങളുടെ videos എല്ലാം ഭയങ്കര ഇഷ്ടം ആണ്..... യാത്ര ചെയ്യാനും പലപല സ്ഥലങ്ങളിലെ food കഴിക്കാനും എല്ലാം ഒരുപാട് ഇഷ്ടം ആണ്...... പക്ഷെ ഇതുവരെ എന്റെ നാട് വിട്ടു വേറെ സ്ഥലം കാണണോ അറിയാനോ ഇതുവരെ സാധിച്ചിട്ടില്ല.... ഇനി അങ്ങനെ പറ്റൊന്നും അറിയില്ല....വീട്ടിൽനിന്ന് പുറത്തിറങ്ങണമെങ്കിൽ പോലും അനുവാദം വേണം.... എനിക്ക് traval vlog കാണുന്നത് ഭയങ്കര ഇഷ്ടം ആണ്.... എന്നും 12.00 ആവാൻ വേണ്ടി കാത്തിരിക്കും..... ഒരിക്കലും നേരിട്ടു കാണാൻ പറ്റാത്ത സ്ഥലങ്ങളെ നിങ്ങളുടെ വിഡിയോ കണ്ടിട്ട് ഞാനും കാണുന്ന പോലെ ആണ്.... Tnxxx sujith ഏട്ടാ....
@natyabeats2423 Жыл бұрын
Serikkum njangalum enjoy cheythu snow video kandathil kudi. Ningalude vibe kanunnavarilum ethunnu. Thank you so much such a beautiful video. 🌹
@manuuthaman1351 Жыл бұрын
നല്ല ഭംഗി ഉള്ള വീഡിയോ ആയിരുന്നു ഇന്ന്...ഋഷിക്കുട്ടന് വലുതാവുമ്പോൾ മനോഹരംആയിട്ടുള്ള ഓർമ്മകൾ ലഭിക്കും 😘🥰🥰🥰🎊🎊
@chandrikamukundan6804 Жыл бұрын
Omlapass China 's Border വരെയുള്ള യാത്ര എറ്റവും ആസ്വാദകരമായി തോന്നി. മഞ്ഞുമലകൾ അതിമനോഹര൦. ഋഷികുട്ടനെ വരെ തണുപ്പിനെ വകവെക്കാതെ കളിക്കുന്നതു കാണാൻ എന്തു രസമായി. കുഞ്ഞ് ഇതുമായി adjust ചെയ്തു കഴിഞ്ഞു. എന്തായാലും നാളത്തെ വീഡിയോ ക്കായി കാക്കുന്നു. ഓരോ വീഡിയോയും കൂടുതൽ കൂടുതൽ enjoyment തരുന്നു.
@TechTravelEat Жыл бұрын
❤️❤️❤️
@raghukumar6473 Жыл бұрын
10 കോടി ലോട്ടറി അടിച്ചാൽ പോലും ഇത്രയും സന്തോഷം കാണത്തില്ല' മഞ്ഞു കാണുമ്പോൾ ഉള്ള സന്തോഷവും ആഹ്ലാതവും പറഞ്ഞറിയിക്കാൻ പറ്റുന്നില്ല
@santhimk866 Жыл бұрын
നല്ല നല്ല സ്ഥലങ്ങളിൽ പോയി അവിടെത്തെ സംസ്കാരങ്ങളിൽ ഒരു ദിവസം എങ്കിലും ഇഴുകി ചേർന്നു അത് ജനങ്ങളിൽ എത്തിക്കുന്നതിനു ബിഗ് സല്യൂട്ട് സുജിത്..
@fathimathulnaja1308 Жыл бұрын
ജീവിതത്തിൽ ഒരിക്കലും കാണാൻ പറ്റാത്ത സ്ഥലങ്ങളൊക്കെ കാണിച്ചു,,, thanks😊😊😊👍🏻👍🏻
@TechTravelEat Жыл бұрын
Thank u
@vijesh7833 Жыл бұрын
Ladak timing തെറ്റി പക്ഷെ അതിന് പകരം അവിടെ കട്ട snow enjoy 👍🏻 Rishi ഇന്ത്യ എല്ലാം സീസൺ Dessert snow hot place rainy എല്ലാം survive ചെയ്യാൻ പഠിച്ചു
@littileworld3244 Жыл бұрын
നിങ്ങൾ snow kandapol ഞങ്ങൾ video യിലൂടെ കണ്ടു ഇപ്പോൾ മനസിന് ഒരു സമാധാനം നിങ്ങളുടെ സന്തോഷമാണ് നമ്മളുടെ സന്തോഷവും. 💖you rishi baba nest വീഡിയോവരുന്നത് വരെ kathirikum
@TechTravelEat Жыл бұрын
🥰🥰❤️❤️
@bikezonepmna Жыл бұрын
കഴിഞ്ഞ വർഷം പോയിരുന്നു Bhumla Pass സ്വന്തം വണ്ടി കൊണ്ട് തന്നെ. സൂപ്പർ അല്ലെ. മറക്കില്ല ആ യാത്ര.
@TechTravelEat Жыл бұрын
Its amazing
@bikezonepmna Жыл бұрын
അത് പോലെ Nagaland പോകുമ്പോൾ Khonomo എന്ന സ്ഥലത്തു ഒരു ദിവസം താമസിക്കണം. അടിപൊളി സ്ഥലമാണ്. അവരുടെ culture മലയാളികൾക്ക് മനസ്സിലാക്കി കൊടുക്കണം. മലയാളികൾക്ക് പഠിക്കാൻ ഒരുപാടുണ്ടവിടെ.
@anianu-nm9ql Жыл бұрын
Me tooo
@radhikaav8610 Жыл бұрын
You kept your word...this is one of the most magnificent sights I have ever seen..We salute your commitment and adventurous spirit.Thanks for sharing these wonderful sights....
@sailive555 Жыл бұрын
White Legender with snow.. Stunning frame.. 👌💖 Giving a heavenly feel to the video.. 😊
@TechTravelEat Жыл бұрын
Thank you so much 😀
@beenak3760 Жыл бұрын
👏👍🙏💕
@athulkrishna5802 Жыл бұрын
What a visual experience ❤ TTE quality matters 💯
@TechTravelEat Жыл бұрын
Glad u liked it
@akkulolu Жыл бұрын
പൊന്നുമോനെയും കൊണ്ട് ഇത്ര ഉയരത്തിൽ മഞ്ഞിലേക്ക് പോയ നിങ്ങളെ സമ്മതിച്ചു തന്നിരിക്കുന്നു ❤️❤️🥰🥰👏👏
@radhakrishnantd3994 Жыл бұрын
ഇന്നത്തെ വിഡിയോ സൂപ്പർ👌👌👌👌👌 ഇങ്ങനെ മഞ്ഞുള്ള സ്ഥലം കാണാ൯ എനിക്കും ഭയങ്കര ഇഷ്ടമാണ്. സുജിത്തി൯െറ സന്തോഷം കണ്ടപ്പോൾ, ഒരു ചെറിയ കുട്ടിയായതുപോലെ തോന്നി. കല രാധാകൃഷ്ണൻ
@sheebapaul2618 Жыл бұрын
ഇന്നത്തെ വീഡിയോ കണ്ട് കിളി പോയിരിക്കുന്ന ഞാൻ 😂😂 ഒന്നും പറയാനില്ല സൂപ്പർ 👌👌👌താങ്ക്യൂ സുജിത് &ഫാമിലി ❤❤❤🥰🥰🥰🙏🙏
@velshakthibala7866 Жыл бұрын
Trivandrum to Hanimaadhoo flight. Lily beach resort and Hide away resort in Maldives.
@DileepKumar-pd1li Жыл бұрын
ഇരുവശത്തും മഞ്ഞുവീണ വഴിയിലൂടെ ബുംലാ പാസ്സിൽ നിന്നു തിരിച്ചിറങ്ങുന്ന ദൃശ്യമാണ് ഏറ്റവും നന്നായത്.
@farusaidi8478 Жыл бұрын
അടിപൊളി Sujithe...എല്ലാ ദിവസവും കാണുന്നു...oru episode മുടങ്ങിയില്ല ....🥰🥰🥰
@arunarayan2324 Жыл бұрын
സുജിത് ഭായ് , വർഷം മൂന്നോ നാലോ ആയി , മിസ്സ് ആയത് വിരലിൽ എണ്ണാവുന്ന വീഡിയോസ് മാത്രം . തുടക്കം മുതലേ നിങ്ങളുടെ കൂടെ യാത്രചെയ്യുകയാണ് . അന്നും ഇന്നും നിങ്ങളുടെ സ്ഥിരം പ്രേക്ഷകൻ .....
@geethas5017 Жыл бұрын
Superb.Enjoyed. Rishi luckiest kid in the world .God bless your family always.
Adipoli video..Rishibaby .so lucky u r able to stand upon ice at this tender age.one of the best videos is INB trip season 2
@nimmyjosemani1967 Жыл бұрын
Njangalkkum ee kazhchakal kanichu thanna sujith num family kkum othiri thanks🥰🥰
@TechTravelEat Жыл бұрын
❤️❤️❤️
@sreeranjinib6176 Жыл бұрын
Wow, നല്ല കാഴ്ചകൾക്ക് നന്ദി സുജിത് . ശ്വേത, അഭി and ഋഷിക്കൂട്ടാ
@TechTravelEat Жыл бұрын
Thanks
@bindukithu8106 Жыл бұрын
Yes you are right DALAI LLAMA came to INDIA via BUMLA PASS
@mubashirsaadhi4669 Жыл бұрын
ഇന്നലെ നടക്കാനിറങ്ങി വന്നപ്പോ എന്തോ വിശേഷിച്ചു പറയാമെന്നു പറഞ്ഞിരുന്നു. അത് പറഞ്ഞില്ല..
@abhilashmani4323 Жыл бұрын
ചേട്ടാ അടിപൊളി❤️❤️❤️❤️❤️ പെർമിറ്റ് എടുക്കുന്ന procedure correct ആയി പറഞ്ഞില്ല.... Govt official വേണ്ട എന്ന് പറഞ്ഞോ... അതോ തന്നോ.... നമ്മൾ എന്ത് ചെയ്യണം.. Plz replay
@novauyir Жыл бұрын
Eni kurachu മഞ്ഞ് കാണാം 🥰 *ഇത്ര beautiful ആയിരുന്നു അരുണാചൽ പ്രദേശ്* 😍😍😍
ഒന്നും പറയാൻ ഇല്ല ❤️ഓരോ ദിവസവും ബ്രോ തകർത്തു കൊണ്ടിരിക്കുകയാണ്🙏
@TechTravelEat Жыл бұрын
Thank u
@karthikms5832 Жыл бұрын
Yes. Bumla വഴി ആണ് വന്നത്..
@nagusekar3155 Жыл бұрын
Awesome view. Saw the video again and again just to c the snows. Nowords to describe the naturs beauty❤️❤️
@TechTravelEat Жыл бұрын
❤️
@adarshps6223 Жыл бұрын
Intro super aayittund...
@RinuTitus Жыл бұрын
Asking Sweta to work? She is already working in this channel.. I am a kind of audience here only to see how Sweta and you all are managing kid while travelling since I have a kid 😊
@TechTravelEat Жыл бұрын
Yes she works with Tech Travel Eat.
@premjithparimanam4197 Жыл бұрын
ചേട്ടൻ തുടക്കം പറഞ്ഞത് പോലെതന്നെ INB ട്രിപ്പിലെ ഒരു അടിപൊളി വിഡിയോ🥰🥰🥰
Today's video is amazing. Years back,we had so many North IND trips.I really feel that I am travelling with you in the second row seat alongwith my kallakrishnan. Missing those colourful days. But only happy to see these places with my cute little baby ☺️☺️☺️
@TechTravelEat Жыл бұрын
Glad to hear that
@smithacnair5539 Жыл бұрын
A true fan and lover (44 years of age😂) of my kallakrishnan, my rishikuttan
@thoufeerhsabith Жыл бұрын
Beautiful place.. ഇതുവരെ കാണാത്ത കാഴ്ചകൾ, അറിവുകൾ🥰
@adithyavaidyanathan Жыл бұрын
Bum La pass vann sambavam aanallo 😍😍 Black & White Fortunerine Black and white roadsil kanditt valara adhigam sandhosham aayi 😃 Sungester lake adipoli aayirunnu. And ningal aa Private Taxiyine patti paranjadh sheri aanenn thonnu, avide muzhuvan avarde kali aayirikkum mikkavaram. But nonetheless, aa Army officers paranjadh pole, idh nammude raajiyam aanu, and you could explore it, adhu madhi!! Hopefully more tourists get encouraged seeing this video and take their own vehicles to these places. Nice vlog Sujithetta. 👍🏼😊
@jithinraj9863 Жыл бұрын
Unexplored beauty North east എല്ലാം പൊളി ആണലോ 😍👍🏻
@TechTravelEat Жыл бұрын
North East is amazing
@Lotusandflowers Жыл бұрын
Ee snow kanumbol manasinnu oru sugam thonum alle very beautiful rishikuttan snow baby ayallo
@nathkv1628 Жыл бұрын
No words... Another Excellent episode. Very interesting and informative.
@rajalakshmipremachandran9450 Жыл бұрын
Njghalum koode vannu sujith. Super view
@sowmyasowmya5434 Жыл бұрын
നീല കുറിഞ്ഞി പൂത്തപോലെ.... വെള്ള കുറിഞ്ഞി മലകൾ 😘😘😘
@remeshp7926 Жыл бұрын
ഹായ്... സുജിത്ത്ഭായ്. അരുണാചൽ പ്രദേശ് കിടിലൻ സ്ഥലം. നല്ല മഞ്ഞ് വിഴ്ച ആണ് അല്ലെ. റിഷിക്കുട്ടൻ അത്തം കൊണ്ട് കളിക്കുകയാണോ?. മനോഹര ദൃശ്യങ്ങൾ. മഞ്ഞ് മലകൾ.
@aryaammu5455 Жыл бұрын
ഇനി എന്നാണാവോ എനിക്കൊക്കെ ഇതുപോലൊക്കെ snow നേരിട്ട് കാണാൻ ഭാഗ്യം കിട്ടുക തല്ക്കാലം ഫ്രിഡ്ജിലെ ഫ്രീസറിലെ ice തരി കണ്ടു തൃപ്തിപ്പെടാം 🥺❤️
@Ardhrasvlog Жыл бұрын
😁😁😁😁
@travelZon_e Жыл бұрын
Snow പാർക്കിൽ പോയിക്കോ 😂
@jasnamujeebjasnamujeeb2157 Жыл бұрын
😄
@chitracoulton7926 Жыл бұрын
I am glad you enjoyed Sujith family , come to Canada you can make snow man for Rishy and he will enjoy , soft snow in from December to may ,I am happy for you guys ,
@TechTravelEat Жыл бұрын
Maybe one day!
@adhikanav-family Жыл бұрын
ഒന്നും പറയാനില്ല ഒരോ ദിവസവും മനോഹര കാഴ്ചകൾ കണ്മുന്നിൽ എത്തിക്കുന്ന ബ്രോയ്ക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് 🤝♥️
@acm8484 Жыл бұрын
Sujith- ഏട്ടാ drone videographic കൂടെ video- യിൽ ഉൾപെടുത്താമോ നല്ല ഭംഗി ആയിരിക്കും ..anyway so beautiful and happy to see your vlog ,and appreciate you initiative among IBN trips.
@WhereIdwell Жыл бұрын
Hello Sujith, in these video's you have shown real beauty of our country.... Nature's beauty at the peak.... Our country having different vibes as we move to each state... That's INDIA 👍
@TechTravelEat Жыл бұрын
Thank you so much 😀
@shakilakider8752 Жыл бұрын
Sooper the best vedeo.Thankyou sujit.avide poya pole oru feeling ,
@remar5490 Жыл бұрын
V happy to see all these unknown things👍👍✋✋
@TechTravelEat Жыл бұрын
🥰🙏
@Divu521 Жыл бұрын
Ethra neat ayit lake sukshikkam.sadanangal purath erunadinu fine kondu varanam.enale nammal padikku
@ORMA229 Жыл бұрын
ഒന്നും പറയാനില്ല ഓരോ ദിവസം കഴിയുമ്പോഴും ആകാംക്ഷ കൂടിക്കൂടി വരുന്നു താങ്ക്യൂ സുജിത്തേട്ടാ ഫാമിലി നിങ്ങൾ മാത്രമല്ല യാത്ര ചെയ്യുന്നത് ഞങ്ങളും നിങ്ങളുടെ കൂടെയുണ്ട്
@TechTravelEat Жыл бұрын
Thank You So Much 🤗
@sasinair Жыл бұрын
ആ മെമ്മോറിയൽ സുബേദാർ ജോഗീന്ദർ സിങ്ങിന്റേതാണ്.
@karthikeyanandbhavya5980 Жыл бұрын
സുജിത്തേ ഇങ്ങനെ കൊതിപ്പിക്കല്ലേ 🤩ഋഷികുട്ടാ നീ ഹാപ്പി ആയില്ലേ 😘snow🤥
ഇൻട്രോ കണ്ടിട്ട് വീഡിയോ കാണാൻ ആകാംക്ഷ ആകുന്നു....🥰
@p.ssheeja126 Жыл бұрын
Sujith,your excitement & energy on spotting snow is radiating ..feel sooo happy
@TechTravelEat Жыл бұрын
❤️
@girijamohandas9897 Жыл бұрын
Suprrrr superr പറയാൻ വാക്കുകൾ ഇല്ല 🙏 മുൻപ് കണ്ടിട്ടുള്ള മഞ്ഞു വീഡീയോ കാൾ സൂപ്പർ ഞാൻ ശെരിക്കും പോയി കണ്ടതുപോലെ ആസ്വദിച്ചു സുജിത്. എനിക്കിന്നും കാണുവാൻ പറ്റാത്ത കാര്യമാണ് ഇതൊക്ക. അതുകൊണ്ട് ഇങ്ങനെ കാണിച്ചു തന്നതിലും നിങ്ങളുടെ എ സന്തോഷം ശെരിക്കും ഞാനും കണ്ടതുപോലെ ആയതിനും thank you. God bless both of you. Specl. Reshikuttan❤❤❤❤❤
@TechTravelEat Жыл бұрын
Glad to hear that ❤️
@sreyaraj4767 Жыл бұрын
Snow കണ്ടപ്പോൾ ഏട്ടൻ കുട്ടിയായി ♥️
@preethamenon6648 Жыл бұрын
I like Sujith , Shweta and family very much. Videos are very informative and very interesting.
@sureshanitha649 Жыл бұрын
2M vegam aavatteeee..... Videos ellam ore polii Day by day video kuduthalum adipwli ayii varuvann... keep going sujittettaaa 🥰🥰🥰..... happy & safe journey always
@TechTravelEat Жыл бұрын
❤️❤️❤️
@sujeshks3247 Жыл бұрын
Snow il red vandiyanu kanan super...
@rekharajeev3788 Жыл бұрын
ഹായ് sujithetta, ചേച്ചി, അഭി, റിഷി കുട്ടൻ.......നല്ല കാഴ്ചകൾ ആണ് എന്നാലും ഭൂട്ടാൻ കുറച്ചും കൂടി നല്ലതായിരുന്നു...all the best, happy journey...😘😘😘😘😘
@TechTravelEat Жыл бұрын
Thank You So Much 🤗
@musicworld4u84 Жыл бұрын
❤️❤️❤️ pinnneyum ee place kaanumbol enthoo santhosham varum ❤❤❤❤❤
@arun6070 Жыл бұрын
Northeast സംസ്ഥാനങ്ങളിലെ തന്ത്ര പ്രധാനമായ സ്ഥലങ്ങളും അവിടുത്തെ കാഴ്ചകളും വിശദീകരിച്ചു തരുന്ന Tech travel eat Family ക്ക് Big thanks 🙏🙏🙏🙏
@shibinhaneefa2651 Жыл бұрын
എന്ത് ഭംഗിയാണ് അരുണചൽ ദുൽക്കർ സൽമാൻ സിനിമയിൽ പറയുന്നപോലെ തവാങ്ങിൽ മഞ്ഞ് പെയ്യുന്ന കണ്ടിട്ടുണ്ടോ എന്ന് പറഞ്ഞ് ഒടുവിൽ തവാങ്ങിൽ മഞ്ഞ് പെയ്യുന്നത് ശരിക്കും കണ്ടൂ.
@ajaychandrasekharan1234 Жыл бұрын
Sujith, recheck your car Tyres with Toyota once. because I have heard that the Tyres needs to change when riding in the snow areas, because the normal ones tend to skid a bit. Please be careful
@TechTravelEat Жыл бұрын
Yes, currently it has HT Tyres. Its good to change tyres to AT if you would like to drive in Snow.