ആയിരക്കണക്കിന് പുസ്തകങ്ങൾ ഇനി ദിവസവും 1 രൂപയിൽ താഴെ ചിലവിൽ വർഷം മുഴുവനും കേട്ട് അറിയൂ. Download India's no 1 audio book platform: kukufm.page.link/CMhPFpzRKcfeNrXz8 50% ഓഫർ ലഭിക്കുവാൻ ഈ കൂപ്പൺ ഉപയോഗിക്കൂ : TTE200 FEEDBACK FORM: lnkiy.in/KuKu-FM-feedback-Malayalam
@ananthakrishnan2935 Жыл бұрын
Pakki fm🔥
@bhavanaprasanth Жыл бұрын
❤️❤️❤️
@vijaykumar-wk3sq Жыл бұрын
Njan kanunud allaammm
@fspace9573 Жыл бұрын
Over acting…u can just make a suggestion on smartcard…not to insult ok
@nizamvlogs3912 Жыл бұрын
Mangalore
@sanoojsulaiman5112 Жыл бұрын
സുജിത്ത് പറഞ്ഞത് 100% ശരിയാണ് നമ്മുടെ കയ്യിൽ നിന്ന് പൈസ വാങ്ങിക്കുന്നത് പുതിയ ഡിജിറ്റൽ കാർഡ് പ്രിന്റ് ചെയ്യാനാണ് എന്നു പറഞ്ഞുകൊണ്ടാണ് പക്ഷേ തരുന്നത് പഴയ മോഡൽ തന്നെ
@Beetroote Жыл бұрын
13 വർഷങ്ങൾക്ക് മുമ്പ് ചെന്നൈയിൽ വെച്ച് കേരള driving license കാണിച്ചപ്പോ ഇതേ പോലെ നാണംകെട്ടിട്ടുണ്ട് . 13 വര്ഷം കഴിഞ്ഞിട്ടും ഒരു മാറ്റോം ഇല്ലാലെ No.1 കേരളത്തിൽ 😷😷😷😷
@emeraldfashionstudio8851 Жыл бұрын
നിങ്ങളോട് ഇത്രയും ഇഷ്ടം തോന്നാൻ ഉള്ള പ്രധാനപ്പെട്ട ഒരു കാരണം തെറ്റുകളോട് ഒരു പേടിയും ഇല്ലാതെ തന്റേടത്തോടെ പ്രതികരിക്കുന്നു എന്നുള്ളതുകൊണ്ടാണ്...👍🏻👍🏻👍🏻
@fairosbabu Жыл бұрын
29:02 ആ പട്ടാളക്കാരൻ പറയുന്നധ് കേട്ടപ്പോൾ ഒരുപാട് സങ്കടായി 😢😢😢 ഞാനും മലയാളികൾ ഇല്ലാത്ത ഒരു ഏരിയയിൽ ആണ് ജോലി ചെയ്യുന്നധ് 😪😪🙏🏻🙏🏻🙏🏻😪
@TechTravelEat Жыл бұрын
❤️❤️❤️
@pradeepputhumana5782 Жыл бұрын
ഗൾഫിൽ പോയാൽ ഇതിലും വലിയ നാണക്കേടാണ് നമ്മുടെ ലൈസെൻസ് ആരെയും കാണിക്കാൻ കൊള്ളൂല... കേരള mvd ഇപ്പോഴും ശീലയുഗത്തിൽ ആണ്.
@farzanahashir6986 Жыл бұрын
അതയ
@ashiq1915 Жыл бұрын
Mvd യും സർക്കാരും ഗതാഗത നിയമങ്ങളുടെ കാര്യത്തിലെ ശിലയുഗത്തിൽ ആണ്... പിന്നെ ആണ് ലൈസൻസ് ശരിയാക്കാൻ പോവുന്നത്...
@vkameeer Жыл бұрын
എന്താ നമ്മുടെ നാഷണൽ ഐ.ഡി. ആയ ആധാർ കാർഡിന്റെ അവസ്ഥ ? എന്നിട്ടല്ലേ ബാക്കി ഐഡി കളുടെ കാര്യം?
@pradeepputhumana5782 Жыл бұрын
@@vkameeer നാഷണൽ id പാസ്പോർട് ആണ് അല്ലാതെ ആദാർ കാർഡും, വോട്ടർ id ഒന്നും അല്ല, ഇത് നമ്മൾ വിദേശിയരെ ആരെയും കാണിക്കാറുമില്ല, തന്നെയുമല്ല ഇന്ത്യൻ പാസ്പോര്ട് വളരെ മനോഹരവും ആണ്.
ഡൽഹിയിൽ വച്ചു വണ്ടി ഓടിച്ചപ്പോൾ ലൈസൻസ് ചോദിച്ച പോലീസ് ചേട്ടന്മാർ എൻ്റെ ലൈസൻസ് കണ്ട് ചിരിക്കണ കണ്ടപ്പോൾ ഇതു പോലത്തെ അവസ്ഥ ആയിരുന്നു എന്നിക്ക്.... എന്റെ പൊന്നു കേരള MVD ഇതൊക്കെ മാറേണ്ട സമയം ആയില്ലൈ.
@savioxavier3851 Жыл бұрын
വർഷങ്ങൾക്കു മുൻപ് ഞാൻ മഹാരാഷ്ട്ര രെജിസ്ട്രേഷൻ എന്റെ വണ്ടിയുമായി കേരളത്തിൽ വന്നപ്പോൾ, തിരിച്ചു പോകും വഴി കേരള പോലീസ് RC ചോദിച്ചു. ഞാൻ സ്മാർട്ട് കാർഡ് കാണിച്ചപ്പോൾ ATM അല്ല ചോദിച്ചത് എന്ന് പറഞ്ഞു കളിയാക്കിയ ഏമാനെ ഓർമ വരുന്നു. 😂
@stellasaju8252 Жыл бұрын
😂😂😂
@shaaqbro8561 Жыл бұрын
കേരള MVD ക്ക് ആകെ അറിയാവുന്ന പണി വാഹന ഉടമകളെ ദ്രോഹിക്കുക എന്നതാണ്...
@shaaqbro8561 Жыл бұрын
@@VKP-i5i ഉള്ളത് പറയുമ്പോൾ തനിക്ക് എന്തിന്റെ ചൊറിച്ചിൽ...
@shaaqbro8561 Жыл бұрын
@@VKP-i5i നിനക്ക് പിന്നെ എല്ലാം ഉണ്ടല്ലോ...
@sidharthkk1012 Жыл бұрын
@@VKP-i5i mvd anu law undakkanulla advice nalkunnath broh eg. Helmet camara 😂😂😂 ijjathy mandan niyamam lol
@automotive_kid46 Жыл бұрын
@@pavamkrooran3617 If you can take care of your own business, why should you interfere in other people's affairs!
ഈ trip ഒക്കെ കഴിഞ്ഞ് മുൻപ് പറഞ്ഞപോലെ oru TTE family get together/subscribers meet ഒക്കെ നടക്കുകയാണെങ്കിൽ അതിൽ പങ്കെടുക്കാൻ കഴിയണേ എന്ന് ആലോചിക്കാറുണ്ട്.. Eagerly waiting for that day to meet you guys.. 💖
@TechTravelEat Жыл бұрын
Sure
@siddeeqali2291 Жыл бұрын
സന്തോഷ് സാറിനും സന്തോഷ് സാറിനും ഒരു ബിഗ് സല്യൂട്ട് 🇮🇳🇮🇳
@satya12793 Жыл бұрын
ഇതേ അനുഭവം എനിക്കും ഉണ്ടായി, മദ്യപ്രാദേശിൽ വെച്ച്,, നിങ്ങൾ പറഞ്ഞത് സത്യമാണ്, നാണക്കേടായിപ്പോകും.. അവിടെയൊക്കെ 2008മുതലേ സ്മാർട്ട് കാർഡ് ആയി.. നമ്മുടെ നാട്ടിൽ എങ്ങനെ വണ്ടിക്കാരെ പിഴിഞ്ഞെടുക്കാം എന്ന ഒറ്റ ലക്ഷ്യമേ ഉള്ളൂ.. എന്നാലും ദാരിദ്ര്യം മാത്രമേ കേൾക്കാനുള്ളൂ.. വേണമെങ്കിൽ അമ്പതോ നൂറോ ഇതിനായി എക്സ്ട്രാ ചാർജ് പിടിച്ചോട്ടെ. എന്നാലെങ്കിലും ഒരു മാന്യമായ സ്മാർട്ട് കാർഡ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യാൻ ഈ ഡിപ്പാർട്മെന്റിനു സാധിക്കട്ടെ 🙏🙏🙏🙏🙏
@fousan169 Жыл бұрын
Smart card ആക്കുന്നത് 20 വർഷമായി ഒരു കേസിൽ പെട്ടു കിടക്കാണു... മുമ്പ് ഒരിക്കൽ അതിനെ പറ്റി വായിച്ചട്ടുണ്ട്... 2001 ലോ മറ്റോ ഒരു സ്വകാര്യ കമ്പനിക്ക് കരാർ കൊടുത്തതിനെ തുടര്ന്നുണ്ടായ കേസ് ആണ്...1 കക്ഷി ആ കമ്പനി ആണ്.. 1 സർക്കാരും
@hyderman. Жыл бұрын
സുജിത് ബ്രോ ഇങ്ങനെയുള്ള പ്രയോജനമുള്ള കാര്യങ്ങൾ പറയണം എന്നാലേ ഭരണാധികാരികളും ഇതൊക്കെ അറിയൂ, നമ്മുടെ നാട്ടിലെ ചില കാര്യങ്ങൾ കുറെ മെച്ചപ്പെടുത്താൻ ഉണ്ട് അത് ഒരു സത്യം ആണ് ❤❤❤
@0faizi Жыл бұрын
യാത്രയിലെ നല്ലതും ചീത്തയും അനുഭവങ്ങൾ പങ്കുവെക്കുന്ന ഒരേ ഒരു ചാനൽ ഒരുപാട് ഇഷ്ടമാണ് യാത്ര മുന്നോട്ട്❣️❣️❣️🤩❣️❣️🤩🤩🤗🥰🤗🤩❣️🤩❣️🤩🤗🥰🤗🥰🤗🤗🤩🤗🤩🤗🤗🤩🤗🤩
@akkulolu Жыл бұрын
എന്തൊക്കെ ആയാലും ഒരു ലോങ്ങ് യാത്രയിൽ മലയാളികളെ കാണുക എന്നത് വലിയ ഭാഗ്യമാണ്. സന്തോഷ് സർ നിങ്ങളെ ട്രീറ്റ് ചെയ്തത് കണ്ട് ഒരുപാട് സന്തോഷം തോന്നി. ഋഷികുട്ടനും നല്ല ഫുഡ് കിട്ടിയല്ലോ ❤️❤️🥰🥰👌👌
@TechTravelEat Жыл бұрын
❤️❤️❤️
@mulberry_ Жыл бұрын
വാ മൂടി കെട്ടി ജീവിക്കാതെ.. ഇത് പോലെ ഉള്ള കാര്യങ്ങൾക്ക് വേണ്ടി ശബ്ദം ഉയർത്താൻ നമ്മുടെ നാട്ടിൽ ചങ്കുറപ്പ് ഉള്ള ആരേലും ഉണ്ടോ ഇന്ന്...
കാറിന്റെ condition പരിതാപകര൦. എത്ര ബുദ്ധിമുട്ടിയാലു൦ ഈശ്വരൻ നിങ്ങളുടെ കൂടെ എപ്പോഴും ഉണ്ടാകും. ഭക്ഷണത്തിനും, പാ൪പ്പിടത്തിനു൦ ഒരു ബുദ്ധിമുട്ടു൦ വന്നില്ലല്ലൊ. അതാണ് ഇന്നത്തെ അനുഗ്രഹം. തുടർന്നുള്ള യാത്രയിലും, വീടിയോക്കു൦ ഈശ്വരൻ കൂടെ ഉണ്ടാവട്ടെ. 🙏🙏🙌
@abdulrazack1549 Жыл бұрын
INB സീസൺ 2 ഇതുവരെ മുടങ്ങാതെ 156എപ്പിസോടും കണ്ടവർ ഇവിടെ ഹാജർ പറഞ്ഞേ... ഋഷി ബേബി ഇഷ്ടം 😍
@saheerabanu748 Жыл бұрын
Yes
@sayanaranjith9483 Жыл бұрын
Yes
@premjithparimanam4197 Жыл бұрын
ഞാൻ ഉണ്ട്
@hadiyhaniyts6386 Жыл бұрын
Yes
@athira4786 Жыл бұрын
Yes
@aryaammu5455 Жыл бұрын
കേരള MVD യുടെ കുറച്ചു വേണ്ടാത്ത പരിഷ്കരണങ്ങൾ ഉണ്ട് അതൊക്കെ എടുത്തു എറിഞ്ഞാൽ oru പരിധിവരെ ഇതുപോലുള്ള നാണം കെട്ടലിൽ നിന്ന് ഒഴിവാകാം 🙏
@fliqgaming007 Жыл бұрын
യാത്രകളിൽ സംഭവിക്കുന്ന അനുഭവങ്ങൾ share ചെയ്യുന്നത് തന്നെ നല്ലതാ 👍❤️ എന്നാലും കേരള MVD ഒരു സംഭവം തന്നെ 😂
@sowmyasowmya5434 Жыл бұрын
അദ്ദേഹത്തിന് നമ്മളെ കണ്ടപ്പോൾ വല്യ സന്തോഷം ആയിട്ടുണ്ട്.. അത് ആൾടെ പെരുമാറ്റത്തിൽ നിന്നും മനസ്സിലാവുന്നുണ്ട്... ❤❤❤
@aleena_john Жыл бұрын
Hope this incident can bring a change. Same incident have been faced by us many times. Hope this reach out to the authorities and absorb it in a positive manner .
Smart Card should be nationalized for whole of India.. Great job Sujith for bringing this incident into light. Lil Rishi is growing up fast.. God bless you all.. Once again.. it was really great seeing you, Swetha, Abhi and lil Rockstar...
@arun8623 Жыл бұрын
Even in Bangalore we are getting paper RC. But some are getting Smartcard. Not sure why.
@OnlyPracticalThings Жыл бұрын
@@arun8623 only for keralites 😂
@CinicutKL24 Жыл бұрын
കേരള MVD : smrt കാർഡോ.... അതെന്താണ്.. ഞങ്ങൾക്ക് ഫൈൻ ഇടാനും , വണ്ടിയുടെ നിറം മാറ്റാനും ,ഒളിഞ്ഞിരുന്ന് സ്പീഡ് ചെക്ക് ചെയ്യാനും, വിദേശികളുടെ വണ്ടിയ്ക്ക് ഫൈൻ ഇടാനും അറിയാവൂ... സ്മാർട്ട് കാർഡൊക്കെ അയ്യം ആണ്
@mathewvaghesevarghese9936 Жыл бұрын
സന്തോഷ് സാറിന് ഒരു ബിഗ് സല്യൂട്ട്. 🇮🇳🇮🇳🇮🇳🇮🇳
@TechTravelEat Жыл бұрын
❤️
@maneeshmanu5704 Жыл бұрын
കേരളം ഇപ്പോളും 50 വർഷം പുറകിൽ ആണ് പക്ഷേ കിറ്റിൽ പരിപ്പും അരിയും തരുന്നത് ആണ് വികസനം എന്ന് ഇപ്പോളും വിശ്വസിക്കുന്നു മണ്ടൻ മലയാളി പറയുന്നത് ഞങ്ങൾ ആണ് no 1 എന്നാണ് 😂🤣
@mychoice-vk7697 Жыл бұрын
Chanki mon spotted
@prejithpb Жыл бұрын
@@mychoice-vk7697 sathyam paranjal odane chanki pattam ang charthi koduthonam. Ntha kammi kutta kondo ninakk ath kettappo?
@babym929 Жыл бұрын
എല്ലാം ശരിയാകും
@nandhus5765 Жыл бұрын
@mychoice broo olla karym paranjal avan sanghi
@afsalm4712 Жыл бұрын
കേരളം 50 വർഷം പിറകിൽ ആണല്ലേ... അമേരിക്കയുമായി ആണോ അങ്ങ് compare ചെയ്തത്.... കേരളത്തിന് പുറത്ത് ഇന്ത്യയിൽ യാത്ര ചെയ്ത ഒരു മലയാളിയും (ബുദ്ധിയും, ബോധവും ) ഇത് പറയില്ല... വിദേശ സഞ്ചാരികൾ പോലും kerala vs rest of india എന്നാണ് പറയാറ് 🙏🏻
@amruthap.s.9933 Жыл бұрын
I am a Kerala born who is settled in Karnataka, My dad received his Driver's licence very long back and that was a smart card type. Later after we came back to Kerala i received a driver's license from Kerala and it was a laminated paper type.... I was confused (since I was expecting the smart card type of licence and vehicle's...) and went back to RTO and said that I did not receive my original licence...They laughed at me saying that the laminated paper was the original Driver's licence 😂
@llsivall Жыл бұрын
😂😂😂
@harinandhr7521 Жыл бұрын
I use digilocker instead of laminated paper card.Digilocker is better for RC and Driving License.
@umraasfam123 Жыл бұрын
ഞങ്ങൾ viewers നു വേണ്ടി, proper stay or proper food ഒന്നും കിട്ടാത്ത വഴികളിലൂടെ family നെ കൂട്ടി കുറച്ചു നാണവും കെട്ട്😜 risk എടുത്തു travel ചെയുന്ന Sujith and family..നമിച്ചു🙏🏻.... Anywy.. Be safe and Take care Sujith, Swetha, Rishi baby and Abhi and to the പാവം Fortuner too🤗...with love Sinu❤️
@ravindranparakkat3922 Жыл бұрын
സുജിത്ത് ഭായ് ഞാൻ ഇതുവരെ പറയാത്ത ഒരു കാര്യം നിങ്ങളോട് പറയാതിരിക്കാൻ വയ്യ ഇത്രയും കാലം നിങ്ങൾ ഹാർഡ് വർക്ക് ചെയ്തതിന്റെ ഒരു ഫലം നിങ്ങൾക്ക് ഇപ്പോൾ കിട്ടി. അതിനുവേണ്ടി നിങ്ങൾ ആഹോരാത്രം കഷ്ടപ്പെട്ടു. നിങ്ങളെ ഫാമിലിയും ആയിട്ട് നിങ്ങൾ ചെയ്യുന്ന ഈ യാത്ര സർവ്വേശ്വരൻ എല്ലാ അനുഗ്രഹങ്ങളും നിങ്ങൾക്ക് തരട്ടെ പ്രത്യേകിച്ച് നല്ലോണം ഋഷി അവൻ എൻറെ മുത്താണ് അവനെ നല്ലോണം ശ്രദ്ധിക്കണം ഇത് മാത്രം എനിക്ക് പറയാനുള്ളൂ എല്ലാ യാത്രകളും യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ നാട്ടിലെത്താൻ ഞാൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
@angelboy9280 Жыл бұрын
ഹായ് ബ്രോ ഞാൻ കൃഷ്ണ കുമാർ ഞാൻ നിങ്ങളുടെ പ്രോഗ്രാം കാണാറുണ്ട്, വളരെ നല്ല പ്രോഗ്രാം ആണ്. ഞാൻ 2002 ൽ മണിപുരിൽ crpf ൽ വർക്ക് ചെയ്‌യിരുന്നു എനിക്ക് ഒരു പുതിയ ഓർമ്മ ആയി നിങ്ങളുടെ പ്രോഗ്രാം. സമയം കിട്ടിയാൽ ഒന്ന് വിളിക്കുക.
@peepee2763 Жыл бұрын
SMART CARD നെ പറ്റി പഠിക്കാൻ അടുത്താഴ്ച ഞങ്ങൾ ഒരു റുവാണ്ടൻ യാത്ര പ്ലാൻ ചെയ്യുന്നുണ്ട്..അതിന് ശേഷം ഇതിലൊരു തീരുമാനമെടുക്കും.
@stephydxb6782 Жыл бұрын
🤣🤣🤣🤣🤣
@anandhuashokan2141 Жыл бұрын
👌👌👌👌👌👌🤣🤣🤣🤣🤣🤣
@santhoshkuttan8579 Жыл бұрын
😆😆😆🤝
@reenaunni6422 Жыл бұрын
എവിടെ പോയാലും സുജിത്തിന് സ്വീകരണം കിട്ടുന്നുണ്ടല്ലോ🥰💕 എല്ലാവർക്കും നിങ്ങളെ അത്ര ഇഷ്ടമാണ്. ഇങ്ങനെ തന്നെ മുന്നോട്ടു പോകുക 👍 എല്ലാവരും കൂടെ ഉണ്ട്.റിഷി ജാഡ.. 🥰❤️മം മം💕
@Arunlals4818 Жыл бұрын
2:32 dont allow rishi to play in the driver seat while the engine is on⚠️
@ncali Жыл бұрын
ഞാൻ താങ്കളുടെ സന്തോഷ് സർ ന്റെ വീഡിയോ കണ്ടു വേൾഡ് ടൂർ പ്ലാൻ ചെയ്തു ജോലി ഉണ്ട് കോഴിക്കോട് ഡെപ്യുട്ടി തഹസിൽദാർ ഘട്ടം ഘട്ടം ആയി ആണ് പോകുന്നത് ഈ മാസം ശ്രീ ലങ്ക സൗദി മസ് ക റ്റ് ഖത്തർ പോയി ഞാൻ ജനിച്ചത് ആസ്സാമിൽ ഡാഡി മിലിട്ടറി വടക്കെ ഇന്ത്യ ഫുൾ കണ്ടു മിസോ റാം എല്ലാം പോയി അവിടെ ഒരു ഉന്നത പോസ്റ്റ് ൽ കിട്ടാൻ എന്റെ പേര് കൊടുത്തു 🙏
@arunsadan127 Жыл бұрын
പണ്ട് New Zealand ഇൽ പഠിക്കാൻ ചെന്ന സമയത്തു നമ്മുടെ ലൈസൻസ് convert ചെയ്യാൻ പോയി ഇതേ ലൈസൻസ് കാണിച്ചപ്പോ കോപ്പി കാണിക്കാതെ പോയി ഒറിജിനൽ കൊണ്ട് വാ എന്ന് പറഞ്ഞു ഒരു സായിപ്പ് Q ഇൽ നിന്ന് ഇറക്കി വിട്ടത് ഓർത്തു പോകുന്നു 😝
@joh-23 Жыл бұрын
Ipo newzealand lano
@vvlogs3312 Жыл бұрын
സുജിത്തേട്ടാ.. ശെരിക്കും അഭിമാനം തോന്നുന്ന നിമിഷം.. ഒരു പട്ടാളക്കാരൻ വിളിക്കുന്നതും.. ഒന്നിച്ച് എലാം explore ചെയ്യാൻ പറ്റിയത്തിലും. Proud be indian❤️
@TechTravelEat Жыл бұрын
❤️❤️❤️
@vishnusivaji666 Жыл бұрын
എനിക്കും ഡ്രൈവിംഗ് ലൈസൻസ് കാണിച്ചിട്ട് നാണം കേടേണ്ടി വന്നിട്ടുണ്ട് uae യിൽ... ഡ്രൈവിംഗ് പഠിക്കാൻ പോയപ്പോൾ നാട്ടിലെ ലൈസൻസ് കാണിക്കാൻ പറഞ്ഞു... ഞാൻ കാണിച്ചു കൊടുത്തപ്പോൾ ഫേക്ക് അല്ലാ ഒറിജിനൽ കൊടുക്കാൻ... ഞാൻ ഇതാണ് ഒറിജിനൽ എന്ന് പറഞ്ഞപ്പോ അവർ ചിരിക്കുന്നു... മുന്നിൽ വന്ന തമിഴ്നാട്ടുകാരന്റെ കാർഡ് ആണ് .. എന്റെ പേപ്പർ... (അവനും ഇന്ത്യക്കാരൻ അല്ലെ എന്ന് എന്നോട് ചോതിച്ചു) ഞാൻ എന്ത് പറയാനാണ്... ഒരു വിധത്തിൽ പറഞ്ഞു മനസിലാക്കി... 🙂
@amithnath0538 Жыл бұрын
മാസത്തിൽ ഒരിക്കൽ ഒരു മാസ്സ് പെറ്റി ചലഞ്ച് നടത്തി ആ പൈസ കൊണ്ട് എങ്കിലും ഒരു സ്മാർട്ട് liscence കൊടുക്കണം... നമ്മൾ സിറ്റിസൺസ് വേണേൽ മാസത്തിൽ ഒരിക്കൽ ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ഇല്ലാണ്ട് റോഡിൽ ഇറങ്ങി സഹരിക്കാം...
@sailive555 Жыл бұрын
Kerala MVD.. എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ 🙏🏻.. By the way, that was emotional damage from Manipur commandos 😅 MVD ടീമ്സിന് എന്നെങ്കിലും നേരം വെളുക്കും എന്ന പ്രതീക്ഷയോടെ,, 🙏🏻
@2000bcMusic Жыл бұрын
RC book deal ചെയ്യുന്നേ Road transport department അല്ലേ? Motor Vehicle Department ആണോ?
@gs_max_1233 Жыл бұрын
Neram velkumbo nammal undavum enu pratheeksha illa oru 200 varsham englium edkum
@arundeepua Жыл бұрын
അല്ല എല്ലാ സ്റ്റേറ്റിലും മോട്ടോർ വെഹിക്കിൾ department ആണ് ചെയ്യുന്നത്...ബാക്കി ഒരു മാതിരി സ്റ്റേറ്റ് കളിലും RC book and ഡ്രൈവിംഗ് licence രണ്ടും എല്ലായിടത്തും സ്മാർട് കാർഡ് ആണ്
@facelessvlogger1549 Жыл бұрын
@@2000bcMusic license mvd alle
@vijeshdeep Жыл бұрын
@@pavamkrooran3617🤬
@praveenprem21 Жыл бұрын
Great bro.... Feels ashamed at times only for such tiny things which could be changed... Hope this brings some change .... ❤️❤️
@joelpeter8548 Жыл бұрын
Adipolli We support you in this problem Kerala should change..
@sajithakumari8768 Жыл бұрын
റിഷി കുട്ടൻ ❤️❤️❤️. അവനാണ് നിങ്ങടെ ഭാഗ്യം. യാത്രയിൽ യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ എല്ലായിടത്തും അഡ്ജസ്റ്റ് ചെയ്യുന്ന മോൻ. ഭാഗ്യം ചെയ്ത മോൻ. ഇത്ര ചെറുപ്പത്തിലേ ഇത്രേം സ്ഥലങ്ങൾ കാണാൻ പറ്റിയില്ലേ അവന്. ഈ ഭാഗ്യം അവന്റെ ജീവിതത്തിലുടനീളം ഉണ്ടാവട്ടെ 🙏
@radhamanisasidhar7468 Жыл бұрын
ഋഷി കുട്ടന് ഒരു ഹായ്. 😘😘😘❤️
@archanakm8398 Жыл бұрын
ഇതുകാണുന്ന MVD സ്മാർട്ട് കാർഡ് എടുക്കാനല്ല ആദ്യം നോക്കുന്നത്, അവരെ വിമർശിച്ചതിനു സുജിത്തേട്ടനിട്ടു എങ്ങിനെ അടുത്ത പണികൊടുക്കാമെന്നു
@aamiaathu Жыл бұрын
Satyam.njan orthe ullu.enthelum panikodukuonnu
@riyaskaruvankallu Жыл бұрын
avar marilla
@jaynair2942 Жыл бұрын
As you already mentioned, i also found this journey throughout the length and breadth of North eastern states of India so exhausting and less exciting because of bad, dusty roads and lacking facilities. But this is the part of exploring places and you thoroughly enjoying it. And i highly appreciate Swetha for managing successfully each good and bad moments with a small baby in tow..! I know it's not an easy task at all..and also appreciate Abhi's never ending spirit and his expertise about anything related to the Indian railways..! Kudos to you guys.! Waiting to see your successful completion of this journey.👍
@anuchristo Жыл бұрын
Well said
@reemkallingal1120 Жыл бұрын
Bhakthan Family👌💖MASHALLAH🤲🙏💚💙
@keralastyle247 Жыл бұрын
നമ്മുടെ ജവാൻമാർ ഒരു സംഭവം തന്നെ... ബിഗ് സല്യൂട്ട്😍😍😍😍😍😍😍😍😍😍😍😍😍😍
@roselingeorgeukken6409 Жыл бұрын
Hats off to Santosh Sir n his companion for their greatHospitality....Abig Salute to them....
@REVIEWEXPERTBINISH Жыл бұрын
BH രെജിസ്ട്രേഷൻ കേരളത്തിൽ നടപ്പിലാക്കില്ല എന്നതാണ് ഏറ്റവും പുതിയ അറിവ് 😂ഖജനാവിന് നഷ്ടമാണ് പോലും 😞
@maneeshmanu5704 Жыл бұрын
എന്റെ വണ്ടി കേരളത്തിൽ ഓൺ റോഡ് പ്രൈസ് 16.15 lacks up യിൽ വില 15.80 lacks അതിൽ രെജിസ്ട്രേഷൻ ഫീസ് 1.40 lacks കേരളത്തിൽ 1.85 lacks ഞാൻ എന്റെ വണ്ടി കേരളത്തിൽ bh കിട്ടാത്തത് കൊണ്ടു up യിൽ നിന്നെ എടുത്തു എനിക്ക് കിട്ടിയ ലാഭം ഓൺ റോഡ് പ്രൈസ് 1.20 lacks അത് കേരളത്തിൽ ആയിരിന്നു എങ്കിൽ 1.40 lacks കിട്ടുമായിരുന്നു bh അയൽ എനിക്ക് ലാഭം കിട്ടിയ അത്രയും പൈസ ഒരു വണ്ടിയിൽ കേരള ഗവണ്മെന്റ് നഷ്ടം ആകും അരിയും പയറും കിറ്റിൽ തരുന്നത് ആണ് വികസനം എന്ന് വിശ്വസിക്കുന്നു മണ്ടൻ മലയാളി ഉള്ളിടത്തോളം കാലം കേരളത്തിൽ ഇതെല്ലാം തുടരും അവർക്ക് ആകെ അറിയാവുന്നത് നോർത്ത് ഇന്ത്യയിലേയ്ക്ക് നോക്കി കുരയ്ക്കാൻ ആണ് 😏
@liju_r Жыл бұрын
@@maneeshmanu5704 ethu ok parajalum up kallum better annu Keralam
@shp-1753 Жыл бұрын
AITP also
@itsme1938 Жыл бұрын
@@maneeshmanu5704 മൂന്നരക്കോടിയും 25 കോടിയും തമ്മിലുള്ള ആ കണക്ക് പൊളിയാണ് ജി. ഈ മൂന്നരയിൽ നിന്നും പങ്ക് പറ്റി കൊണ്ട് പോകുന്നതും ഒഴുക്കുന്നത് ഒക്കെ ആ 25ലുമാണ്🧡
@sdevan4686 Жыл бұрын
@@maneeshmanu5704 Maneesh Manu chanakame, chaliye, poyi thulayu
@ammeesworld Жыл бұрын
സന്തോഷ് സാറിന്റെ സല്യൂട്ട്. ഓഹ് രോമാഞ്ചം വന്നു.... പിന്നെ ലൈസൻസ് ന്റെ കാര്യം എനിക്ക് ഇതേ അനുഭവം ഉണ്ടായിരുന്നു സൗദിയിൽ വെച്ച്. അവിടെത്തെ പോലീസ് എടുത്തു എറിഞ്ഞു
@villagefoodtravel9767 Жыл бұрын
സന്തോഷ് സർ നും മറ്റു അംഗങ്ങൾക്കും ഒരു ബിഗ് ബിഗ് സല്യൂട്ട് ❤️❤️We proud of you sir..
@mazinmohammed1625 Жыл бұрын
Bro, worldcupil morocco semfinalil okke ethiyapol താങ്കളുടെ Moroccan videos aan orma varunath. Casablanca, rabat, Marrakech, sunner bhai. Every thing. 👍🏻even avide പോയിട്ടില്ലെങ്കിലും അവിടത്തെ സ്ഥലങ്ങൾ vere മറന്നു പോയിട്ടില്ല. I do like ur international trips very much. 👍🏻🔥
@mds7455 Жыл бұрын
Yes
@movihub4907 Жыл бұрын
എന്റെ ലൈസൻസ് 4 ക്ഷണം ആയി 2 കൊല്ലം ആയി ഇനി നാട്ടിൽ വന്നു തിരിച്ചു വരുമ്പോൾ എങ്കിലും ഒരു സ്മാർട്ട് കാർഡ് ആയി കിട്ടണേ എന്നാണ് പ്രാർത്ഥന 🙏😃
@silu4479 Жыл бұрын
😂😂😂
@Nasahi-c4j Жыл бұрын
നിങ്ങൾ പറഞ്ഞത് 💯ശരിയാണ്.. RC ബുക്കിന്റെ ഒരു ഫോട്ടോസ്റ്റാറ് കയ്യിൽ വെച്ചാൽ ഇതിലും വിലയുണ്ടാവും..
@deepus09 Жыл бұрын
Sticker ഒട്ടിച്ചൽ aerodynamics പോവും എൻ്റെ ലൈസൻസ് 3 തവണ re laminate ചെയ്തു... പിന്നെ ഒരെണ്ണം duplicate എടുത്തിട്ട് അത് 2 തവണ re laminate ചെയ്തു
@yusairaakkarammal8789 Жыл бұрын
Hey this message is to convey my heart full thanks to you guys 😍😍 Yesterday i attended one exam conducted by Malabar cancer center Out of 50 questions two questions were from your you tube channel content One question is regarding claustrophobia which you recently mentioned while exploring caves And other question is regarding Guwahati high court that also you mentioned in your recent videos Thank you so much 😍😍😍 I'm 100% sure that out of 50 questions even if those 48 answers were wrong these two answers are right that's because of your video's 😍😍😍❤️❤️
@aryaashokan4626 Жыл бұрын
Great ♥️
@ziya2962 Жыл бұрын
Wow ✌🏻️🤩
@vinayrvarma Жыл бұрын
Karyam ilya. Local Secretary kandal mathi
@nothingofficial9550 Жыл бұрын
🥰
@yusairaakkarammal8789 Жыл бұрын
@@vinayrvarma എന്ത് കണ്ടാൽ മതി എന്ന്
@tksharmila5788 Жыл бұрын
Hats off to santosh Sir's hospitality. GREAT MAN. JAI HIND
@sujithrs5981 Жыл бұрын
Oh . 2 hours back , got caught by Mumbai police while driving from banagalore to Rajastan. Same situation. They have asked for original after seeing my driving license and RC. Luckily one police was aware this is how kerala RC and DL looks like.:(
@sreenathreghunath1443 Жыл бұрын
ഇല്ലേലും ഇവർക്കു ഫൈൻ അടപ്പിക്കാൻ മാത്രേ ഉത്സാഹം ഉള്ളു. അല്ലാണ്ട് നമ്മുക്ക് വേണ്ട കാര്യങ്ങൾ ചെയ്യാൻ അവർക്ക് ടൈം ഇല്ല. ഒരു ലൈസൻസ് എടുക്കാൻ ചെന്നാൽ തന്നെ ഇവരുടെ പെരുമാറ്റം വളരെ മോശം ആണ്. എന്തോ നമ്മൾ അവർക്ക് കടം മേടിച്ച ക്യാഷ് കൊടുക്കാതെ ഉള്ള പെരുമാറ്റം ആണ്. നമ്മടെ mvd ഭൂരിഭാഗവും വളരെ മോശം തന്നെ
@fajs309 Жыл бұрын
ഞാൻ മാഹിക്കാരൻ ആണ് നമ്മക്ക് ഇവിടെ സ്മാർട്ട് കാർഡ് ആണ് license ഉം rc um/ കേരളത്തിൽ പേപ്പർ കാർഡ് പോലെ ഉള്ള ഒരു സാനം ആണ് 🤧 കഷ്ടം തന്നെ
@ananthakrishnan7801 Жыл бұрын
No.1 Kerala 🔥🔥🔥🔥🔥 Kerala Minister & MVd: Smart cardo? Ath enth chaadanam 🤣🤣
@xplodcinemas6111 Жыл бұрын
ഇതെങ്കിലും കണ്ടിട്ട് കേരള MVD ക് ബോധോദയം ഉണ്ടാകട്ടെ. ഇത് കണ്ട് ഞാൻ ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 😂 KERALA NO:1 😂
@devadarsandevan6723 Жыл бұрын
Vandila vara koodum alandu onum sambavikan ponilla
@vishnuas5276 Жыл бұрын
ആർമി കാരുടെ വർത്താനം കേൾക്കുമ്പോൾ ഒത്തിരി സന്തോഷം 💖💖💖
@shylaja.nalpady3986 Жыл бұрын
എന്റെ മോൾ imphal മെഡിക്കൽ കോളേജിൽ (RIMS) P. G. ക്ക് പഠിച്ചതാണ്. എന്നിട്ടും എനിക്ക് ഒന്ന് അവിടെ പോകാൻ കഴിഞ്ഞിട്ടില്ല.യാത്രകൾക്ക് ആശംസകൾ 🙏
@das25564 Жыл бұрын
You are 100% right. I took licence in Zanzibar ten years before. That is an small African country. That time my license was a smart card with chip. Vehicle RC book also smart card. Really it is shame to us
@ViswamMPM Жыл бұрын
തിരിച്ചു കേരളത്തിൽ വന്നാൽ MVD പണി തരാൻ റെഡിയായി ഇരിക്കുകയാകും. അവർക്ക് മറ്റുള്ളവരെ ദ്രോഹിക്കാൻ മാത്രമേ അറിയൂ. അഭിനന്ദനങ്ങൾ സുജിത് 🙏💐
@anandvishnums7621 Жыл бұрын
I took Maharashtra licence in 2014 and its smart card and is having chip. Kerala still like before independence...Sujithettan there are many areas like this need updates..
@srikumarnair2941 Жыл бұрын
Very much True..
@edwinthomas4637 Жыл бұрын
I took Maharashtra licence in 2009 and it's smart card and is having chip
@vidyavikas1987 Жыл бұрын
Santhosh sir proved that we can always rely on our soldiers anytime❤ True Indians who always carry their motherland in their heart first, and their family second ❤
@Asherstitusworld Жыл бұрын
Poli Video Sujith Cheeta Today's Video Mainpur to Assam Video Poli My Favorite Travel Vlogeer Sujith cheetan is Explaining Well With Awesome Background Music Abhi Bro Driving Poli Legender Mass
@TechTravelEat Жыл бұрын
❤️👍
@reeneshmechery6495 Жыл бұрын
Big salute to all keralite officers and men sailors and jawans in army airforce navy crpf cisf and other forces. Hats off to both Santosh sir .officer mess cannot be booked only you know anyone in forces ...great video ... jai Hind
@williamalex9688 Жыл бұрын
I have experienced the same issues in Nepal border, when you go to Nepal be aware of this, thanks
@ranjithbs4357 Жыл бұрын
എനിക്ക് സാറേ (മിൽട്ടറി) കണ്ടതിനു ശേഷം ഒരുപാട് സന്തോഷമായി നിങ്ങളുടെ വിഡിയോയും 🥰👍🏻
@prasadpullangode Жыл бұрын
Printing technology കഴിഞ്ഞവർക്ക് ജോലി ഇല്ല കേരളത്തിൽ. അവിടെ ടെക്നോളജി update ആയിട്ടില്ല. ഇപ്പോളും യൂണിയൻ കളിച്ചു qualified ആളുകളെ psc വഴി കയറ്റാതെ കളിക്കുന്നു.
@sdevan4686 Жыл бұрын
Psc vazhi irakkukayano cheyyunnatgu
@prasadpullangode Жыл бұрын
I felt pity on you brother as it sounds like begging.
@sdevan4686 Жыл бұрын
@@prasadpullangode first change your attitude. 🐒🐒🐒🐒
@prasadpullangode Жыл бұрын
@@sdevan4686 Thank you for remembering the ancestors.
@Sreedevi.1964 Жыл бұрын
പണ്ട് വീട്ടിൽ ക്ലോക്ക് സമയം മാറ്റും ത്രെ, എന്റെ സുജിത്തേ, ഞാൻ ഇപ്പോളും അങ്ങനെ, ക്ലോ ക്ക് പതിനഞ്ച് മിനിറ്റ് ഫാസ്റ്റ് ആണ്, ശ്രീദേവി ടീച്ചർ, പത്തനംതിട്ട
ധൈര്യമുണ്ടെങ്കിൽ മണിപ്പൂരി പോലീസിനോട് കേരളത്തിൽ അവരുടെ വണ്ടിയിൽ വരാൻ പറ അപ്പോൾ ഫൈൻ അടിപ്പിച്ച് കാണിച്ചു തരാം.
@rajithaknd Жыл бұрын
😀😀😀
@Supremecourtforindia Жыл бұрын
"ലോകത്തിലെ തന്നെ മികച്ച സംവിധാനം ആണ് കേരളത്തിൽ ഉള്ളത് " ☺️😂
@anilchandran9739 Жыл бұрын
😂😂
@maneeshtech4673 Жыл бұрын
അതും Kerala MVD Uff Ithupole oru Kidilan Department Entire worldil kaanan pattilla 😌😂
@annammakurian1614 Жыл бұрын
@@maneeshtech4673 Kerala licence card verum laminated paper anu.... Bakki ulla statesil smart card poleyullla license, rc bookum anu...
@maneeshtech4673 Жыл бұрын
@@annammakurian1614 tourist bus nte colour thappi nadakkunna time vendallo smart card aakkan😁
@libinthampy Жыл бұрын
💯 ശതമാനം സത്യം ആണ് സുജിത് ചേട്ടൻ പറഞത് അതു നേരിട്ട് അനുഭവം കിട്ടീട്ടു ഉള്ള ഒരാൾ ആണ് ഞാൻ ഈ ലൈസൻസ് ഈ കാലഘട്ടത്തിലും ഇതു തന്നെ മതി എന്ന് ഉള്ള ചിന്തയിൽ പ്രിന്റ് എടുത്തു സൈൻ ചെയിതു വീടുന്നവരെ ഓർക്കുമ്പോൾ ആണ് 😔😔😔😔
@vishnusivaji666 Жыл бұрын
രണ്ടു സന്തോഷ് സാറും സൂപ്പറാ 😍
@fathimasanilam.v4690 Жыл бұрын
We want a full trip routine of Rishi baby about Rishis food sleep it will be very helpful for moms of baby’s while travelling we love you guys ❤❤❤
@Shafana_ss Жыл бұрын
Correct rishida daily routine kanikkanam
@praveenkumarcoimbatore9758 Жыл бұрын
മലയാളികളുടെ ഒരു നല്ല ഗുണം അതിഥികളെ സൽക്കരിക്കുക എന്നതാണ്.അതിന് ബന്ധുക്കൾ ആകണം എന്നൊന്നും നിർബന്ധമില്ല.സന്തോഷ് സാർ തന്നെ ഉദാഹരണം
@jayarajnataraj8595 Жыл бұрын
സന്തോഷ് എൻ്റെ കൂട്ടുകാരൻ ആണ് ?.. ഹൈ ജംബിൽ '' ''ദേശിയ തലത്തിൽ ചാബ്യൻ ആണ് തിരുവനന്തപുരം കരമന ..... തളി യൽ എന്ന സ്ഥലത്താണ് വീട് അയൽവാസികളായിരുന്നു ഞങ്ങൾ
@SGSS974 Жыл бұрын
കേരള MVD യെ കുറ്റം പറയേണ്ട കാര്യം ഇല്ല. ഇപ്പോൾ എല്ലാം സ്മാർട്ട് കാർഡ് ആണ് RCBook. രണ്ടു വർഷം മുൻപ് എടുത്ത എന്റെ RC ബുക്ക് smart കാർഡ് ആണ്
@wildman4799 Жыл бұрын
Safe journey, enjoy every moment in your life
@lukochens Жыл бұрын
Ee paper laminate cheyunnatinu medikkunna charge etra anennu ariyamo 400/-..ippo atil koodutal avum
@rajeshraj-rj1xd Жыл бұрын
സ്മാർട്ട് കാർഡ് RC കേരളത്തിലെ MVD യെ കാണിച്ചാൽ അവർ പറയും ഡെബിറ്റ് കാർഡ് അല്ല വണ്ടിയുടെ RC ആണ് ചോദിച്ചതെന്ന്.....🤣🤣🤣
@aronyt4116 Жыл бұрын
Kurekaalam ayittu ulla doubt aahnu nammal rc alle licence edukkumbo adaykunna fees smartcard nu vendi ullathu alle? ehh local laminated copy tharunnathiloode nammude MVD etra roopa labham undakuun undakum athum nammale pattichu Eni future il smartcard vannal thanne nammal athinu extra payment pinnem adachu edukkande?
@adithyavaidyanathan Жыл бұрын
Beautiful articulated Vlog Sujithetta. Sad to know that Kerala still isn't issuing smart cards. Aa view pointilninnum kaazhchakal bangi aayirunnu 👌🏼😍 Athreyum mosham roadgalil poyittu onn tyre check cheyyu Sujithetta, endhengilum aani keri kainjal neekanam, Fortuner sherikkum poli vandi aanu, endh roadaayalum fantastic handling aanallo, hope the rest of your trip goes smoothly. Best wishes. 😃👍🏼
@sowmyasowmya5434 Жыл бұрын
Super... മേഘക്കെട്ടുകൾ കാണാൻ നല്ല ഭംഗി ☁️☁️☁️☁️
@sureshkumarnair1 Жыл бұрын
You could have downloaded your licence and RC in either Digilocker app or Vahan app. Those are valid documents same as original as per the Govt notification.
@abhinand002 Жыл бұрын
ഇന്നലെ community post കണ്ടപ്പോൾ മുതൽ വെയ്റ്റിംഗ് ആയിരുന്നു..ഈ വീഡിയോക്ക്❤️
@shiffinalex103 Жыл бұрын
Same happened with with me yesterday when I gave my laminated paper license card to German authorities. They even asked me multiple times whether that is the original one or not! This needs to be improved. 😅
@DinewithAnn Жыл бұрын
Oru driving licencum RC bookum oru vehiclum kondu yathra cheyyumbol enthokke face cheyyanalle
@mariyahelna9926 Жыл бұрын
Keep going. Be safe. Wishes & prayers. എല്ലാ episode ഉം കാണാറുണ്ട്.
@TechTravelEat Жыл бұрын
Thanks
@daninteriors4928 Жыл бұрын
ഞാൻ ഒരു പത്തനംതിട്ടകാരൻ ആണ്, 16 വർഷം ആയി മുംബയിൽ ആണ് താമസം, എന്റെ ബുള്ളറ്റ് 9 വർഷം പഴക്കം ഒണ്ട് അതിന്ടെ RC സ്മാർട്ട് കാർഡ് ആണ് 😄
@santhimk866 Жыл бұрын
എല്ലാ പ്രതിസന്ധികളും തരണം ചെയ്തു മുന്നോട്ട് പോകുക.... ❤️❤️
@muneer369 Жыл бұрын
"Stay tune for kidilan videos" parayunna pole thanne kidilan videos um aayi sujith bro orikkalum nirashapedutharilla
@anniabraham8436 Жыл бұрын
Nice vlog tks for sharing nice information god bless u all
@TechTravelEat Жыл бұрын
Thanks
@nizunizunizu1935 Жыл бұрын
സുജിത്ത് ബ്രോ പറഞ്ഞിട്ട് കാര്യമില്ല ഇതുപോലെ അവഗണനകൾ താങ്കളെക്കാൾ കൂടുതൽ പ്രവാസികൾ അനുഭവിച്ചിട്ടുണ്ട് , ഞാനിവിടെ ലൈസൻസ് എടുക്കാൻ വേണ്ടി നാട്ടിലെ ലൈസൻസും ആയിട്ട് ഇവിടത്തെ സ്കൂളിൽ ചെന്നപ്പോൾ അവിടുത്തെ ഓഫീസർ എന്റെ നാട്ടിലെ ലൈസൻസ് ആവശ്യപ്പെട്ടു ഞാൻ നാട്ടിലെ ഒറിജിനൽ ലൈസൻസ് കൊടുത്ത അപ്പോൾ എന്റെ മുന്നിൽ വച്ച് അവർ അത് വേസ്റ്റ് ബോക്സിലേക്ക് വലിച്ചെറിഞ്ഞു എന്ത് ചെയ്യാൻ നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ , അങ്ങനെ അത് വലിച്ചെറിയാനും കാരണമുണ്ട് എന്റെ മുന്നിൽ നിന്നത് ഒരു ബീഹാറിൽ സ്വദേശിയായിരുന്നു അവൻ നാട്ടിലെ ലൈസൻസ് ആവശ്യപ്പെട്ടപ്പോൾ കൊടുത്തത് നമ്മുടെ നാട്ടിലെ(2016) സ്മാർട്ട് കാർഡ് പോലെയുള്ള ലൈസൻസ് ആയിരുന്നു കൊടുത്ത് അവനും ഇന്ത്യക്കാരൻ ഞാനും ഇന്ത്യൻ കാരൻഅല്ലെ എന്നാണ് ആ ഓഫീസ് ചോദിച്ചത് ആ ഓഫീസ് റോഡ് കാര്യം പറഞ്ഞു മനസ്സിലാക്കി കൊടുത്തു എന്നിട്ട് അയാൾ അത് കേൾക്കാനുള്ള മനസ്സ് കാണിച്ചില്ല, ആ ഒരു ദിവസം എന്റെ ജീവിതത്തിൽ മറക്കാനാവാത്ത ഒരു ദിവസം പരിഹാസം കേൾക്കേണ്ടിവന്ന ഒരു ദിവസം അതും നമ്മുടെ നാട്ടിലെ ഒറിജിനൽ ഡോക്കുമെന്റ്സും ആയിട്ട് ഒരു അന്യ രാജ്യത്ത് ഉണ്ടായ ഒരു അനുഭവം മറക്കില്ല...
@anitaskitchenkingdombyanit3130 Жыл бұрын
I hope and pray Abhijeet should get a job in Railways Such a knowledgeable person about trains and all ..hats off to you. He is a " चलता फिरता रेलवे गूगल "
@shafeequee2248 Жыл бұрын
ഞാൻ ഒരാഴ്ച മുമ്പ് അബുദാബിയിൽ ഗോൾഡൻ ചാൻസ് ഡ്രൈവിംഗ് ലൈസൻസ് കൊടുത്തപ്പോൾ നമ്മുടെ ലാമിനേറ്റഡ് ഡ്രൈവിംഗ് ലൈസൻസ് കണ്ട് അവർ എന്നോട് ഒറിജിനൽ ആവശ്യപ്പെട്ടു... നാണം കെടുത്താൽ വേണ്ടി ആണോ നമ്മുടെ സർക്കാർ. ഇപ്പോൾ നാട്ടിൽ തുടങ്ങുന്ന വ്യാപാര സ്ഥാപങ്ങൾക്ക് വരെ ഉണ്ട് card...
@kchandran5440 Жыл бұрын
സുജിത്തിന്റെ intro കേട്ടില്ല ഋഷിയുടെ മാത്രമേ കേട്ടുള്ളു ❤️