സന്തോഷത്തിൻ്റെ,ഉല്ലാസത്തിൻ്റെ,എല്ലാനന്മയുടെയും, ദീർഘായുസിൻ്റെയും ഒരു പൂന്തോട്ടം. ആദി മനുഷ്യൻ അനുസരണക്കേട് കൊണ്ട് നഷ്ടമാക്കിയ ഏദെൻ തോട്ടത്തിന് പകരമായി അനുസരണയുള്ള മക്കൾക്കായി സ്വർഗ്ഗസ്ഥനായ നമ്മുടെ പിതാവ് കരുതിവച്ചിരിക്കുന്ന അമൂല്യമായ സമ്മാനമാണ് പർദ്ദീസ പറുദീസ
@SindhuSindhu-ou8ip6 ай бұрын
Smo and good in 😮allwe and good
@shobhakumari.r-fc6yb6 ай бұрын
Hai sarithechi, നമ്മുടെ പ്രോഗ്രാമിൽ എല്ലാം വെറൈറ്റി ആണെങ്കിലും ഇന്നത്തേത് അതിലും വെറൈറ്റി ആയി. മുൻപ് ചിക്കൻ നിറച്ചത് ചെയ്തി രുന്നല്ലോ, ഇത് അതിലും ഗംഭീരം.