സരിതയ്ക്ക് ഈ ideas ഒക്കെ എവിടുന്നാ കിട്ടുന്നത് വേറെ ആരും ഇതുവരെ ചെയ്യാത്തത് brilliant
@SS-nm3cs9 ай бұрын
Ari kuthirthathil ano wrap cheythu vavikan vechathu
@najma-fd4mk9 ай бұрын
പേരും കൊള്ളാം കാണാനും നല്ല ഭംഗിയുണ്ട്.ഇങ്ങന്നെ പ്രകൃതി ഭംഗി ആസ്വദിച്ച് ഭക്ഷണം ഉണ്ടാക്കാനും കഴിക്കാനും ഇഷ്ടമാ😊
@VipinaAneesh-ud2db9 ай бұрын
ചേച്ചി ഉപ്പ് ഇടുന്നത് കാണുമ്പോൾ പേടിയാ 😮. സൂപ്പർ ഡിഷ്. ആ പേരുപോലെ തന്നെ 👍👍👍👍ഇടയ്ക്കു ആ സ്നാക്ക്സ് കഴിക്കുന്നത് എനിക്ക് കൊതിയ കേട്ടോ പ്രേത്യേകിച്ചു ആലുവ