ആ ടാക്സി ഡ്രൈവർക്കു ഒരു ബിഗ് സല്യൂട്ട് കൊടുക്കണം ,,,, എന്തൊരു തണുപ്പാണ് അവിടെ , ആ തന്നുപത്തും നല്ല ആഹാരം കിട്ടിയല്ലോ , അത് തന്നെ വലിയ ഭാഗ്യം , ഈ തന്നുപത്തും ഇത്രയും ഭംഗിയുള്ള കാഴ്ചകൾ കാണിച്ചു തന്ന സുജിത്തിനും കൂട്ടുകാരനും thanks 👍
@shellybj14 сағат бұрын
What yo did with horse milk?
@mercyjoseph2158Күн бұрын
ജീവിതത്തിന്റെ ഓരോ നിമിഷങ്ങളും വളരെ ഓർക്കപ്പെടുന്ന ഒന്നാണ്. കാരണം ഇന്നത്തെ യാത്രയിൽ നിങ്ങൾക്ക് കിട്ടിയ 2 സുഹൃത്തുക്കളെ. Big Salute. ❤❤
@rosyjohnson7929Күн бұрын
അടിപൊളി.മഞ്ഞ് കാന്നുമ്പോൾ കൊതിയാവുന്നു. ഒരു രക്ഷയും ഇല്ല. സംപ്പർ. ചേട്ടനിയന്മാരുടെ കടെയുള്ള യാത് എനിക്ക് ഇഷ്ടമായി. പൊളി.യ)ത്ര ശുഭകരം ആവട്ടെ. സ്ഥലങ്ങൾ ഒരു രക്ഷയും ഇല .
@deonsdavisКүн бұрын
The relationship that you make during these travel is the biggest asset you can get in the world. Eagerly waiting for the next video.
@rvp71Күн бұрын
Khazak people are soooo nice &cordial❤❤ .Nice vlog Sujith and Sajad👍👍👍👍
@danyjob3389Күн бұрын
ഇന്നത്തെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ആദ്യമായിട്ടാണ് ലിഫ്റ്റ് അടിച്ച ഒരു യാത്ര വീഡിയോ ഞാൻ കാണുന്നത്. പോകുന്ന വഴിയിൽ ധാരാളം നല്ല നല്ല കാഴ്ചകൾ കാണാൻ പറ്റി പിന്നെ കൂടെ കമ്പനിക്ക് രണ്ടുപേരും ഉണ്ടായിരുന്നു നല്ല ഫ്രണ്ട് ആയിരുന്നു രണ്ടുപേരും. ഏതായാലും നമ്മൾ ഉദേശിച്ച സ്ഥലത്ത് തന്നെ എത്താൻ സാധിച്ചു ഇനി അങ്ങോട്ടുള്ള യാത്ര കാണാൻ ഞാൻ കാത്തിരിക്കുകയാണ് എത്രയും പെട്ടെന്ന് അടുത്ത എപ്പിസോഡ് വരട്ടെ അതുപോലെ പുതിയ പുതിയ ആൾക്കാർ നമ്മുടെ കൂടെ ജോയിൻ ചെയ്യട്ടെ ടെക് ട്രാവൽ ഈറ്റ് കെഎൽ ടു യുകെ ചോദിച്ചു ചോദിച്ചു പോകാം. ഏതായാലും അടുത്ത എപ്പിസോഡിനു വേണ്ടി ഞാൻ കാത്തിരിക്കുകയാണ് എത്രയും പെട്ടെന്ന് അടുത്ത എപ്പിസോഡ് വരട്ടെ❤
@TechTravelEatКүн бұрын
Thank You So Much 🤗
@vishnucltКүн бұрын
Central Asians valare kind ayit ulla aalkar anu helping mentality ullavarum nalla welcoming um aanu..
@safeermuhammad6474Күн бұрын
സന്തോഷ് ജോർജ് സർ പറഞ്ഞതുപോലെ ലോകത്തെ ഏറ്റവും സ്നേഹമുള്ള മനുഷ്യർ സെന്ററൽ ഏഷ്യ ഭാഗത്തു ഉള്ളവർ ആണെന്ന് ...... അത് ശെരിക്കും മനസിലാക്കിതന്ന വീഡിയോ 💓💓💓💓
@RameshSreedaranКүн бұрын
Awesome video Sujithbro & sajad bro .....Kazhak people so friendly and helpfull ..keep rocking guys waiting for next amazing visuals🥰🥰🥰🥰🥰
@sindhusudhakaran173120 сағат бұрын
Hi Sujith, your content is inspiring! i'm amazed by how genuine & heartfelt Kazakstan people are; their simplicity, warmth and openness to welcome two strangers is truly heartwarming to see. I watch your videos everyday, keep up the incredible work !!:)
@sajiv001Күн бұрын
Patience അതിന്റെ last version ആണ് ഈ വീഡിയോ ഇൽ കണ്ടത്. 👍🏻👍🏻👍🏻
@ajayp1234 сағат бұрын
Been following kl2uk - you have a unique way of describing and throughly enjoyed the china trip (probably need someone local for directions/language/safety). Hitch hiking has lost its popularity over the years.. probably due to safety and all, but kudos to you n Sajad for trying it out and experiencing... and showing people are so kind and loving. Good luck n Tc.. Love from 🇮🇪
@aliashraf286420 сағат бұрын
അഭിനന്ദനങ്ങൾ രണ്ടാൾക്കും യാത്ര വല്ലാത്ത അനുഭൂതി തന്നെ നിങ്ങളുടെ കൂടെ ഞങ്ങളും പങ്ക് കൊള്ളുന്നു ❤🌹🌹🌹
@greenstone4526Күн бұрын
Awesome videos.Thankyou for the wonderful places and people.Best wishes for the coming travels. God Bless.
@kirankumarkrishnakumar817Күн бұрын
Pollich..... Awesome video Sujithbro & sajad bro thagarku....🎉🎉 Astana video thagarkatte😊😊😊😊
@TechTravelEatКүн бұрын
❤️👍
@ajishnair1971Күн бұрын
മുംബൈയിലെ 24°C തണുപ്പ് സഹിക്കാൻ പറ്റുന്നില്ല.. അപ്പഴാ അവിടത്തെ - 5°C... സമ്മയിക്കണം പിള്ളരെ നിങ്ങളെ.. സുയിത്തേ അടിപൊളി..super excited❤
@TechTravelEatКүн бұрын
It was -15 at night
@ajishnair1971Күн бұрын
@TechTravelEat അരേ.. ബാപ്പ് രേ..
@nimivineeth21 сағат бұрын
Sujith chetta you showed different varieties of people.mansu thalarathe munottu poya randu perkum big salute❤❤
@SniperS-ye4phКүн бұрын
അടിപൊളി..🎉thanks to drivers and restaurant guys🎉. സാജത് ഒന്നുടെ ഉഷാറാവണം ❤️❤️❤️🇮🇳
@Krishnarao-v7nКүн бұрын
E. P. 146. Balkhash To Astana Hitch Hiking Journey Video Views Amazing & Brother Sajjad Good Combination Brother Sujith Lift Brother's 👌 Winter ☃️ Ice Views Amazing & Beautiful Videography Excellent Wish You the best Happy Journey ❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😢
@TechTravelEatКүн бұрын
Many many thanks
@nihaln914623 сағат бұрын
44:52 ഉസ്ബെക്കിസ്ഥാൻ മനുഷ്യരും ഇതിനൊക്കളേറെ സ്നേഹമുള്ളവർ ആണ് ❤
@frankofredrick8312Күн бұрын
Super video... stay safe... waiting for more VLOGs
@dwaithvedhus5957Күн бұрын
Adipoli video.really enjoyed it The people are wonderful & simple ❤❤
@albert80389Күн бұрын
Now KL TO UK trip is more interesting This we need
@royithankachan27392 сағат бұрын
ഒരുപാട് സന്തോഷം 🥰🥰സുജിത് സൂപ്പർ വീഡിയോ ആയിരുന്നു സജാദ് നല്ല കമ്പനി ആണല്ലോ 🥰🥰😍😍
@shanunshibu2703Күн бұрын
Bro. Poli...ishttapettu sherikum....oru etha paraya curiosity at the peek..... video kande orupaade enjoy cheythu real journey cheyunna Sujith bro and sajad bro ethumathram enjoy cheythu kannum alle broo.... Thx bro ❤ Love from pullad 😊❤
@RasheedRasheed-xl7skКүн бұрын
, സുജിത്, മാഹീന്റെ ആരാധകനായെന്നു തോന്നുന്നു... മാഹീനൊരു സംഭവംതന്നെയാണ്... 👍🏿.. നിങ്ങൾ നിങ്ങൾക്കു ചേരുന്ന യാത്രയായിരിക്കും നല്ലത് ഞങ്ങൾക്കും അതാണിഷ്ട്ടം... ❤️..
@jaynair29425 сағат бұрын
Wow! It's really an exciting journey.! And of course Kazakhstan people are one of the best in the world I say.! So gentle and friendly.!
@TechTravelEat5 сағат бұрын
It really is!
@sajinvsabusajinvsabu9404Күн бұрын
സൂപ്പറായിരുന്നു ഇന്നത്തെ വീഡിയോ❤
@ചീവീടുകളുടെരാത്രിC11Күн бұрын
Hi Bro ! Appreciate your on going efforts as well ❤ there are content makers those who are much committed as hitchhiking according to the situation, not becz of fun to do ..even though you are the one leading by ..Commitment, stability, consistency, quality on your smart work..Go ahead..Take the criticism also in positive manner....
@SansThottathilКүн бұрын
Hi Sujith, Sanu here.. Excellent job dude. I saw you in an old video of Sam Chui's channel. First trip of Air Indias first 350..🎉❤
@SantiPravin11 сағат бұрын
Woowww very nice video. Kazak people are very lovely and welcoming too.❤❤❤
Astana video very thrilling..and people are very helping mentality..really appreciable..❤❤❤❤
@sreejaanand8591Күн бұрын
One of the best videos ❤ enjoyed a lot 🥰 waiting for the next ❤
@TechTravelEatКүн бұрын
Thank you so much 😁
@savioxavier3851Күн бұрын
ഇന്നലെ എനിക്ക് തോന്നി ഹിച്ച് ഹയ്ക്കിങ് പാളുമോ എന്ന്... ബട്ട് ഇന്ന് തകർത്തു... Best of luck👍
@VinaycmaКүн бұрын
You are so lucky to have good people with you where ever you go. Keep the good work. All the best.❤
@tsanand19227 сағат бұрын
Our family is very much happy when we see your videos as we are getting a feeling of traveling to each city along with you ♥️
@TechTravelEat5 сағат бұрын
Thank you so much 😀
@yasodaraghav6418Күн бұрын
മഞ്ഞ് കണ്ടിട്ട് എന്ത് പറയണമെന്നറിയുന്നില്ല അടിപൊളി വണ്ടിക്കാർ എല്ലാം സൂപ്പർ ആൾക്കാർ💓💓💓💓💓
@dairyofnaeem745522 сағат бұрын
നല്ല ആൾക്കാരാട്ടോ.. ഇന്ത്യക്കാരോട് സ്നേഹമുള്ളവർ... അവിടെ പോവാൻ തോനുന്നു..
@shebeebali4565Күн бұрын
പ്രിയ സുഹൃത്തേ കുറേനാൾമുൻപ് താങ്കളുടെ ഒരു വ്ലോഗിൽ ഞാൻ കമന്റ്ചെയ്തിരുന്നു സെൻട്രൽഏഷ്യൻ രാജ്യങ്ങളിൽ പോകണമെന്ന് ഇപ്പൊ ഈ സീരീസ് കാണുമ്പോൾ വളരെസന്തോഷം ❤ഈ വ്ലോഗിൽ എനിക്ക് ഇഷ്ടപെട്ട ഭാഗം താങ്കൾ അവരോട് പറഞ്ഞത് ഈ ലോകംചെറുതാണ് ❤❤❤
@sajthomsКүн бұрын
Sujith hats off to you and Dr. Sajad. You made a landmark history by traveling 1400km hitchhiking. This travel video was awesome. Keep it up and keep safe. Great Sujith just great.
@TechTravelEatКүн бұрын
Thanks a ton
@gopalmylothКүн бұрын
Sujith bhai, adipoli trip …adventure and risky travel
@chitracoulton792621 сағат бұрын
You made it Sujith , god bless all the drivers who gave you both rides, I enjoyed this video too,
@nashstud1Күн бұрын
Really enjoyed your hitchicking trip, it was tiring, right bit enjoyed and people are really good ❤❤❤
@nashstud1Күн бұрын
Best part fooding with pothuerachi biritani😅
@TechTravelEatКүн бұрын
Glad you enjoyed it!
@shajijohnvanillaКүн бұрын
കുമിസ്സ് - എന്നത് കുതിര പാൽ അല്ല, കുതിരപാല് ചുളിപ്പിച്ച് ഉണ്ടാക്കുന്ന മോര് പോലെ ഒരു പാനീയമാണ്. 2-3% ലഹരിയുണ്ട്. Gut Health നും, ഒരു Immunity booster ആയി ഉപയോഗിക്കുന്നു! നല്ല പുളിയാണ്. ശകലം ഉപ്പ് ചേർത്ത് കുടിച്ചു നോക്കുക! Bacterial Flora ൽ വ്യത്യാസം വരുത്തുന്നതിനാൽ, ആദ്യം കുടിക്കുന്ന ചിലർക്ക് loose motion ന് സാധ്യതയുണ്ട്. കുറച്ച് boiled rice കഴിച്ചാൽ മാറും.
@twilightcinimas9899Күн бұрын
I like this video very much because of the kindness of the people that you saw.
@sundarg7220Күн бұрын
നല്ല യാത്ര. നേരിട്ടു പോയതുപോലെ തോന്നുന്നു. എല്ലാ ഭാവുകങ്ങളും നേരുന്നു.
@veena777Күн бұрын
Awesome mind-blowing place I really enjoyed it your😊 series I loved it Sir 😁
@sabeenaebrahim7418Күн бұрын
നല്ല മനോഹരമായിരുന്നു ഇന്നത്തെ വീഡിയോ ❤❤❤❤❤
@TechTravelEatКүн бұрын
Thank You So Much 🤗
@sabeenaebrahim7418Күн бұрын
@TechTravelEat 👏👏👏👏
@anishanjuakhilrajКүн бұрын
So nice to see new type travelling method... (hitchhiking) Good things of hitchhiking to meet local people...and learn new information about that country....all the best buddy
@meethusajeevКүн бұрын
Why we never miss your video because, in every single video, you will introduce any new technology which is helpful for others.
Njan comments posting nirthy, you are skipping my comments...
@manonair9076Күн бұрын
I have a suggestion to Sujith Bhaktan when u reach to London Invites all ur friends it will be good experience mean who have met in the journey
@renjithvijayan9228Күн бұрын
One of the best episode, thank you.
@TRAVELKERALAANDINDIA23 сағат бұрын
സ്വഭാവികം നമ്മുടെ നാട്ടിൽ വന്ന ടൂരിസ്റ്റ്കളെ ചിലർ എത്രയാ പെറ്റിക്കുന്നത്.. എന്നാൽ കാസക്സ്ഥാനിലെ ടാക്സി ഡ്രൈവർ ബിഗ് സല്യൂട്ട്... അദ്ദേഹം ക്യാഷ് വാങ്ങാതെ പോയില്ലേ... അത് പോലെ ലിഫ്റ്റ് വന്ന ആൾകാർ എല്ലാം പൊളിയായിരുന്നു 🤗... സുജിത് ഏട്ടാ ഇങ്ങനെ വിത്യാസ്തമായ യാത്ര അനുവ ങ്ങൾ
@unnikrishnanmbmulackal7192Күн бұрын
👏👏👏👏👍🙏🙏അടിപൊളി എല്ലാം ഇഷ്ടം ആയി 🌷🌷🌷🎉🎉🎉🎉🙏
@sijospiceКүн бұрын
Hello sujith bhakthan keep going good . Sujith your video's feel fresh and joyful and happiness in all the place you visit . Thanks
@TechTravelEatКүн бұрын
Thank You So Much 🤗
@johnyjosepharicatt5753Күн бұрын
You suffered so much to give us a very enthusiastic episode of Astana travel. Best wishes 🎉
@fliqgaming007Күн бұрын
Kazakhstan കാഴ്ചകൾ with Hitchhiking 😍❤️ Nice Vlogs
Inb trip le bgm kelkumbo 5 years munne ahhh mazhakaalamm ormavarunu ...annathe vlogs ❤
@santhoshsasi6158Күн бұрын
Kidu 👍👍
@sebinantudevassyКүн бұрын
Winter is coming you can experience difference view of winter
@lampagithesh6652Күн бұрын
Really loving ur hitch hiking vlogs in kazak.enjoy!
@TechTravelEatКүн бұрын
Glad you like them!
@nithishvijayakumar5238Күн бұрын
Sujith chetaa adipoli video .. great going. All the best for your journey!!
@TechTravelEatКүн бұрын
Thank you 🙂
@salilasreesan5895Күн бұрын
Awesome and Amazing 😊
@naijunazar3093Күн бұрын
Hi സുജിത്, അടിപൊളി യാത്രയാണെന്ന് മനസ്സിൽ തട്ടിയാണ് സുജിത് പറഞ്ഞതെന്ന് അറിയാം. കാരണം ഞങ്ങൾക്ക് അത് ഫീൽ ചെയ്തു. ഇതുപോലെ ലോകം മൊത്തം ചുറ്റി കാണണമെന്നാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. കുറച്ചെങ്കിലും സാധിക്കുമോ എന്നറിയില്ല. അടിപൊളി കാഴ്ചകൾക്കായി കാത്തിരിക്കുന്നു ❤❤❤
Sujith bro നിങ്ങൾ അവർക്കു എതെകിലും ഒരു ചെറിയ gift കൊടുക്കാമായിരുന്നു
@gopinathanvr4343Күн бұрын
കരഗാന്ധ❤ Awesome video
@georgevarghese9662Күн бұрын
Yes this is unique Sujith. Thanks 👌👍
@Shibikp-sf7hhКүн бұрын
എന്തു നല്ല ആളുകൾ. Today vedio is sooper 👍
@srikumarnair2941Күн бұрын
Most of your videos are spell bound ....Congratulations
@TechTravelEatКүн бұрын
Thank you so much 😀
@johnep7162Күн бұрын
ഹീച്ച്ഹൈക്കിങ് അടിപൊളിയാകുന്നുണ്ട്
@gopik8565Күн бұрын
ഇന്നത്തെ വീഡിയോ ഇഷ്ട്ടപെട്ടു. സജാദ് ഉണ്ടായിരുന്നതുകൊണ്ട് രക്ഷപെട്ടു 👍
@sumanair5305Күн бұрын
One of your most beautiful videos, really nice and friendly people you came across, stay safe and blessed 😇
@TechTravelEatКүн бұрын
Thank you so much 😀
@gauthammc6776Күн бұрын
Sujith bro oru suggestion kude Finland okke Pokumbo kore placesil pokko malayalikal athikam pokatha oru rajayam annu but so beautiful annu one side ticket from kochi is 80k so expensive Athu okke kondu Enthayalum flight edukathe alle pokkone appo adipoli ayi Finland and European countrys Vedios Varumanu prethishikunu
@reenajoshy8677Күн бұрын
Super exited video ❤
@MalikMalik-k1sКүн бұрын
Adipoli episodukalaayi ippol❤❤❤❤
@santhithamanna1697Күн бұрын
Kazhak is beautifully pictured by you.
@MohammadIqbal-v5qКүн бұрын
Very nice story sujith bhakthan congratulations wonderful travel video beautiful city beautiful place beautiful scene wonderful looking super food very taste food good looking happy enjoy God bless you family very nice friends
@TechTravelEatКүн бұрын
Thanks a lot
@cyriacthomasmankottil1337Күн бұрын
Sujith & Sajd killing it in Kaz with hitch-hiking. poli. Also this gives you an oppurtunity to make friends rather than travelling by public transport.It also gives viewers a look into culture & smiles of people.
@TechTravelEatКүн бұрын
Thank You So Much 🤗
@abdulrahimank9831Күн бұрын
സൂപ്പർ 👌🏻👌🏻
@lekshmiramesh2098Күн бұрын
Very nice. Feels like we are also traveling with you 😊
@TechTravelEatКүн бұрын
Thanks a lot 😊
@thnameisaakash10 сағат бұрын
ഹിറ്റാച്ചിങ് ബോറിങ് ആയിരുന്നു ഈ വീഡിയോ കൊള്ളാം
@sindhurajan6892Күн бұрын
Super video ❤❤bro❤❤❤
@ariaanil638323 сағат бұрын
Ellarum nalla aaalkar aanu specifically taxi driver and restaurant nnu milk thanna ahh pure human um ningal othiri dhooram travel cheyunnun ennulla concern kond aavum pulli ath thannath so innocent people❤
@valsalapillai34Күн бұрын
We cannot even dream of such quality roads here .....interesting and all new vibe videos....love to watch the new experience 😊
@TechTravelEatКүн бұрын
So nice of you
@ItsMeGeethusКүн бұрын
Kazak people are very friendly and they're just excited and curious about you guys. Never expected USSR people to be like this. So informative 😮😮
@TechTravelEatКүн бұрын
The whole cental Asia is like this
@keralagreengarden8059Күн бұрын
അടിപ്പൊളി😂😂😂
@manuprasad393Күн бұрын
കൊള്ളാം അടിപൊളി 😍😍😍
@preetisarala3851Күн бұрын
This trip was good .At least you got to meet some friendly people.