മലയാളികളുടെ തനി സ്വഭാവം പല കമന്റിലും കാണാം.. ശ്വേതയുടെ പ്രതികരണം സൂപ്പർ ❤️😍🥰🥰
@xtubedude4 ай бұрын
Thadichi 😂
@SajiraAnees3 ай бұрын
@@xtubedudeenthuvaade
@chrisfrancis50852 жыл бұрын
Swetha....brave n powerful lady.. proud of you
@mahimachacko67062 жыл бұрын
Yes👍
@rashidraaz32522 жыл бұрын
Yes
@geethu32402 жыл бұрын
Swetha =brave and powerful
@meme83312 жыл бұрын
❤ swetha - gem of a character
@christallight84252 жыл бұрын
അമ്മക്ക് വേഗം സുഖമാവട്ടെ. 😍😍പിന്നെ പ്രതികരിക്കാൻ കാണിച്ചത് മറ്റുള്ളവർക്ക് ഒരു ധൈര്യം ആണ്. നിങ്ങൾ ആണ് ഞങ്ങളുടെ മാതൃക. 🙏🌹❤❤❤❤❤❤❤
@smithajagathan55892 жыл бұрын
The way she stands up for her husband is appreciable...Always raise ur voice against this type of behaviour.. 👍👍much love n respect..
@anandjoshua852 жыл бұрын
I myself am a student studying Hotel Management. The number one thing that they teach or give emphasis to is that "Guest is always right". Even if the guest is wrong we have to make sure that the guest is comfortable.
@rahulcr63382 жыл бұрын
well said
@anandjoshua852 жыл бұрын
@@rahulcr6338 Thanks 😁
@lailasiddiqui2639 ай бұрын
that principle holds true only in a five star or a 7 star hotel. it does not happen in a Lala's hotel
@techtalktvm98842 жыл бұрын
ഇതൊരാൾക്ക് ഉണ്ടാവുന്ന issue അല്ല പലരും പ്രശ്നം ഒഴിവാക്കാൻ cash കൊടുത്ത് തീർക്കും, അങ്ങനെ ചെയ്യേണ്ട കാര്യം ഇല്ല പ്രതികരിക്കുക തന്നെ വേണം, You are right☑️☑️☑️☑️
@TechTravelEat2 жыл бұрын
👍
@vsgp71446 ай бұрын
Apo thupiya food kodukum
@thajudheenthajudheen41962 жыл бұрын
Sujith you are very proud to be,with such a educated wife, simply and humble😍😍 iam from thrissur
@nassertp87572 жыл бұрын
ഇത്രയും പരിചയമുള്ള നിങ്ങളെ . പറ്റിക്കുമ്പോൾ യാത്ര ചെയ്ത് ശീലമില്ലത്ത ഞങ്ങളുടെ അവസ്ഥ എന്തായിരിക്കും .....എല്ലാ അനുഭവങ്ങളും പാഠങ്ങളാണ് .... യാത്രയിൽ എല്ലാ ആശംസകളും നേരുന്നു
@jomeshscaria21472 жыл бұрын
എന്തിന് ആസാംകാരെ കുറ്റം പറയണം, അടൂർ ഏനാത്ത് ഉള്ള മിഥുന ഇന്റർനാഷണൽ എന്ന ഹോട്ടലിൽ ഇതെ അനുഭവം ഉണ്ടായിട്ടുണ്ട്, ഏനാത്ത് ഒരു കല്യാണത്തിന് പങ്കെടുക്കാനാണ് നാലു പേർക്ക് രണ്ടു റൂം ഒരു മാസം മുൻപ് തന്നെ മിഥുന ഹോട്ടലിൽ ബുക്ക് ചെയ്തത് make my trip ൽ നല്ല ഓഫർ കിട്ടിയത് കൊണ്ട് ഈ ഹോട്ടലിൽ റൂം ബുക്ക് ചെയ്തു, പൈസയും നേരത്തെ പേ ചെയ്തു യാത്ര പുറപ്പെടുന്ന അന്ന് ഉച്ചക്ക് ഒരു കോൾ ഈ ഹോട്ടലിൽ നിന്നും , നിങ്ങൾക്ക് ഈ റെയിറ്റിൽ റൂം തരാൻ പറ്റില്ല എന്ന് പറഞ്ഞ്, ഞാൻ ഗോവയിൽ ആയിരുന്നു താമസിക്കുന്നത് ഇവർ വിചാരിച്ചു കാണും ഞാൻ മലയാളി അല്ലെന്ന്, ഞാൻ മലയാളത്തിൽ ചൂടായപ്പോൾ റൂം കിട്ടി. ഇത് ഏത് സംസ്ഥാനക്കാർ ആണെങ്കിലും പണി തരും.
@shalumadhavan2 жыл бұрын
ശ്വേത.. ഒരു മനോഹരമായി പ്രെതികരിച്ചു.. ഒരു അമ്മയുടെ ശക്തമായ പ്രെതികരണം..
@superzolo70262 жыл бұрын
The way she reacted was one hell of a scene 🔥🔥....Goosebumps ❤
@love_uworld40992 жыл бұрын
This is not the first time. She behaves like an uncouth.
@lakshmijayakumar53772 жыл бұрын
@@love_uworld4099 this is how women should react when they see them getting exploited
@superzolo70262 жыл бұрын
@@love_uworld4099 Dealing with these type of people can make a person fuming... So no wrong with that lol
@Bb-kc2jn2 жыл бұрын
As a hotelier, I can say that if you have booked a room for 3 adults through a third party channel, and they have not mentioned that extra bed is added, hotel will provide you a room for 3 adl to stay together, but there will not be any extra bed *unless mentioned specifically in the voucher* . Here in your voucher it's a standard room with no extra bed. Regarding third party channels, they will only beat around the bush and say yes booking is for 3 adults and you don't have to pay anything extra but regarding bed, they will not say anything clearly. They are trained to manipulate pax. For your future travel, please note that 3 adults always doesn't mean that extra bed is added. It purely depends on hotel. Some provide extra bed for free and some won't.
@akhil206811 ай бұрын
3 adults to stay together means? Does it mean there'll already be an extra bed inside or does it mean there's one bed big enough to fit all 3?
@Bb-kc2jn6 ай бұрын
@akhil2068 One big bed enough to fit 3 adults but for convenience people always need to book extra bed, otherwise these things can happen. But some hotels provide it as complementary as well but you cannot complain like this
@jijarocks6 ай бұрын
Exactly i agree to this , being a frequent traveller he should be aware of this. I haven seen any hotel giving extra bed for free
@xavi22995 ай бұрын
This is Sujith's mistake for extra bed you have to pay If you dont want to pay then 3 adults and child can sleep in a bed. That poor staff has no mistake.He follows the hotel rule.😊
Swetha, Amazing... Proud lady and I am proud you being a mallu woman... My respect
@jinishgangadharan50602 жыл бұрын
എന്തൊക്കെ ആയാലും ശരി New Year ന് 2 Million അടിച്ച് ആഘോഷിക്കണം... ആസാമില്‍ ഉണ്ടായ ദുരനുഭവം ഇനിയും ഉണ്ടാകാതിരിക്കട്ടെ
@muhammadanas94222 жыл бұрын
Ok സർ
@H9oooooooo10 ай бұрын
39 millan adichu Kannur kl biju vlog paavapetta kudumbham aan jaada illa avark adaan fhemily
@H9oooooooo10 ай бұрын
Ivark verum jaada aan pinne Nalla sapadu
@Miscxpres2 жыл бұрын
രാത്രി ഈ നേരത്ത് യാത്ര ക്ഷീണവും വെച്ച് ഇങ്ങനെ സംസാരിക്കാൻ പറ്റിയത് ....വലിയ അഭിനന്ദനങ്ങൾ......ഞാൻ ആണെങ്കിൽ ഒന്നും നോക്കില്ല നേരെ പോയി ബെഡിൽ side ആയിയുണ്ടാകും..
@Akkuf42 жыл бұрын
ഞാനൊരു ഹോട്ടൽ ജീവനക്കാരൻ ആണ് ഇതുപോലെ ഓണ്ലൈൻ ഡീലറും ഹോട്ടലും തമ്മിലുള്ള പേയ്മെന്റ് പോളിസിയിൽ വീഴ്ചകൾ സർവസാധാരണമാണ്. അതിപ്പോ എന്തിരുന്നാൽ തന്നെയും വരുന്ന ഗസ്റ്റിനോട് അവതരിപ്പിക്കേണ്ടതും അവരോട് പെരുമാറേണ്ടതുമായ രീതി വളരെ പ്രധാനമാണ്. ആതിഥേയരാവുമ്പോൾ പെരുമാറ്റത്തിൽ വിനയം പ്രധാനമാണ്. ഇവിടെ സുജിത്തിന്റെ കയ്യിലെ രസീതിൽ വ്യക്തമായി പറയുന്നു 3 പ്രായപൂർത്തിയായവർ ഒരു കുട്ടി 2 വയസ്സ് എന്ന്. എന്നിരിക്കെ ആ വ്യക്തി ചുമ്മാതെ അവരോട് തർക്കിക്കുകയാണ് ചെയ്യുന്നത്. ഇവിടെ ആദ്യം ചെയ്യേണ്ടത് കുഞ്ഞിനേം കൂട്ടി വളരെ വൈകി എത്തിയവരെ ആദ്യം മുറികൊടുക്കുക എന്നതാണ് ചെയ്യേണ്ടത് അതിനു ശേഷം എന്തിരുന്നാലും രാവിലെ ഡ്യൂട്ടി മാനേജർ വന്നിട്ട് അവരോട് നേരിട്ട് സംസാരിക്കാവുന്നതാണ്. തളർന്ന് കേറി വരുന്നവരെ റൂം കൊടുക്കാതെ അധിക ചാർജ് ഈടാക്കാൻ നോക്കിയാൽ അവർ ദേഷ്യപ്പെടുക തന്നെ ചെയ്യും.
@BigVlogger2 жыл бұрын
ഒരു പത്തനംതിട്ടകാരൻ ആയതിൽ അഭിമാനിക്കുന്നു🔥🔥🔥❤❤❤സുജിത് ഏട്ടാ, ചേച്ചി നല്ല കിടിലനായി English സംസാരിച്ചു, എന്റെ പൊന്നോ ചേച്ചി കലി തുള്ളി💙💙😍😍😍, God bless you all...
@subinsuresh91672 жыл бұрын
Swetha chechi just nailed it proud off u...... How educated people of kerala...... This is y 100 % literacy 🔥🔥🔥
@Fayis13412 жыл бұрын
🔥
@rawmist2 жыл бұрын
😂ok
@takeawayfoodie41042 жыл бұрын
Sujith and swetha should have dealth this in a more matured way.
@aswin70882 жыл бұрын
🌝🤣😆😆
@haritha98642 жыл бұрын
@@takeawayfoodie4104 at times if u decided to stay decent to a dumb person, it is foolishess. Respond in the right tone, right language to the right ppl. They did the right thing. We can sit in home and ask othrs to behave matured. Had it been ur or my money, we wud have done the same.
@Bivanvarughesebiju2 жыл бұрын
Pls note⚠️ This is not a lone case. I faced same issue when I booked through Oyo and here it is gobibo , when I reached hotel they asked me to pay extra money and this problem is there with other hotel booking app , so try to contact the hotel directly before booking and check the price with them, this problem repeatedly happened with me a lot of time , so I stopped booking through apps now I'm directly going there and booking the room , so keep this thing in your mind NXT time , Safe journey 🚙⛲
@sreenatha73222 жыл бұрын
Yes.. probably frequent with goibibo.. switched to agoda recently and not experienced such problems
@questions.till_end2 жыл бұрын
Oyo is a shiiiiit
@masco7112 жыл бұрын
Generally hotels have a stepmotherly attitude towards those who book through portals
@Bivanvarughesebiju2 жыл бұрын
@@sreenatha7322 I guess in agoda price are bit expensive, you will face this issue when you are booking budget frndly rooms,
@sreenatha73222 жыл бұрын
@@Bivanvarughesebiju I have booked rooms with good discount through agoda and hotels didn't charge extra so far
@ratheeshramanan60662 жыл бұрын
സുജിത്തിന്റെയും ശ്വേതയുടെയും ഇംഗ്ലീഷിലുള്ള ഷൗട്ടിംഗ് കേട്ട് കിളിപോയ ഞാൻ🤩
@a_person_who_have_endlesshope11 ай бұрын
I think the room capacity is for 3adults with a single bed.. U have paid the amount for a room with single cot (weather it may queen or king depinding on price)..and the 3 adults were mentioned for the occupancy that doesn't meens u will get extra 2 cots.. In majority of hotels, if u want extra bed we have to pay for it or adjust with a single bed..
@bossgamingendless3052 жыл бұрын
കണ്ണാടി ഉണ്ടായിട്ടും കണ്ണ് കാണാത്ത പോലെ അഭിനയിക്കുന്ന receptionist പ്രതേക പരാമർശം അർഹിക്കുന്നു. കഷ്ടം, വെറുതെ അല്ല, സ്വന്തം രാജ്യത്ത് ഉള്ളവരെ തന്നെ പറ്റിച്ചു ജീവിക്കുന്നവർ എങ്ങനെ മറ്റു രാജ്യക്കാരോട് എന്ന് ഇനി പറയേണ്ടല്ലോ. Well approached sujith bro 👏👍
@jomeshscaria21472 жыл бұрын
എന്തിന് ആസാംകാരെ കുറ്റം പറയണം, അടൂർ ഏനാത്ത് ഉള്ള മിഥുന ഇന്റർനാഷണൽ എന്ന ഹോട്ടലിൽ ഇതെ അനുഭവം ഉണ്ടായിട്ടുണ്ട്, ഏനാത്ത് ഒരു കല്യാണത്തിന് പങ്കെടുക്കാനാണ് നാലു പേർക്ക് രണ്ടു റൂം ഒരു മാസം മുൻപ് തന്നെ മിഥുന ഹോട്ടലിൽ ബുക്ക് ചെയ്തത് make my trip ൽ നല്ല ഓഫർ കിട്ടിയത് കൊണ്ട് ഈ ഹോട്ടലിൽ റൂം ബുക്ക് ചെയ്തു, പൈസയും നേരത്തെ പേ ചെയ്തു യാത്ര പുറപ്പെടുന്ന അന്ന് ഉച്ചക്ക് ഒരു കോൾ ഈ ഹോട്ടലിൽ നിന്നും , നിങ്ങൾക്ക് ഈ റെയിറ്റിൽ റൂം തരാൻ പറ്റില്ല എന്ന് പറഞ്ഞ്, ഞാൻ ഗോവയിൽ ആയിരുന്നു താമസിക്കുന്നത് ഇവർ വിചാരിച്ചു കാണും ഞാൻ മലയാളി അല്ലെന്ന്, ഞാൻ മലയാളത്തിൽ ചൂടായപ്പോൾ റൂം കിട്ടി. ഇത് ഏത് സംസ്ഥാനക്കാർ ആണെങ്കിലും പണി തരും.(ഈ കമന്റ് ഭക്തന്റെ ടീം delete ചെയ്യുന്നത് കൊണ്ടാണ് ഇവിടെ ഇടുന്നത്)
@user-ug7rs2mi1f2 жыл бұрын
@@pavamkrooran3617 ne ethaada myre atholle avar vangiyittundel ath kashtappett medichatha . 1000 Rupa aarkelum veruthe kittuo...pinne ninakk ithra chorichil undel avde poyi daily oru 1000 vech kodukkk....neeyokke ithupole valya hotel poyi veruthe 1000 koduth foodpathile kachavdakkaarod pidich parikkunnavanaavum . Ithil nyaayam ivarde bhaagath aan...🥴🥴pinne nee vallya maanyan aanallo body shaming okke ninte veettilullavrod kaanichal mathi kettoda... My... Pinne andhan enn vilichittundel Avan 3 adult ennidath 1 adult enn parayumbo pinne andhan ennallaathe ooma enn vilikkano...nirthi pode ... Ororo paalkuppi vaanangal 🍼🍼🍼
@ashash24582 жыл бұрын
@@pavamkrooran3617 ninakum vidhyabhyasam ille
@Jztn_entertainments2 жыл бұрын
വല്ലപ്പോഴും ഇതുപോലുള്ള അടി interesting videos ഇടടേ..😂 ശ്വ്വേതടെ performance കിടു👌 ബാക്കി അടിവീഡിയോ കൂടി ഇടണേ..
@letmebeamystery.......4092 жыл бұрын
37:42 omg Swatha is such a powerfull woman . She talked to him without any fear . Even i got scared of her speaking ✊
@SarinKrish2 жыл бұрын
Swetha’s reaction is much appreciable 🔥🔥🔥
@jithrajkr49782 жыл бұрын
Swetha sis on fire 😁 thakarthu... Langauge fluency is a major part when we are out from Kerala... 👍🏻
@mehaboomba74072 жыл бұрын
ഇതെല്ലാം നോക്കി ചിരിച്ചോണ്ട് വീഡിയോ എടുക്കുന്ന അഭിജിത് ഭക്തൻ 😁
@gg-ij2rz2 жыл бұрын
Next adipoli trending caption kitti
@Harikrishnan-bv3lt2 жыл бұрын
Ninack kannu kanathilliyodannu oru thugum🤣
@sreejarajan17982 жыл бұрын
It's not content or joke
@musicworld4u842 жыл бұрын
🤣🤣🤣
@OnlyPracticalThings2 жыл бұрын
Abhi ku oru aksharom Hindi ariyamelathond ayipoi, ilenki kanarnu. Kama oru aksharom mindathe nilkunath kandile aah pavam 😥😥
@accounts5462 жыл бұрын
യാത്രയിൽ എല്ലാവിധ ആശംസകളും .... ദൈവത്തിന്റെ അനുഗ്രഹം മുഴുവൻ സമയവും ഉണ്ടാകട്ടെ. സുജിത് ബ്രോ & ഫാമിലി....
@neelimaramachandran46582 жыл бұрын
Me and my friends stayed in 250-500rs home stays in NE and the owners were very good. The rooms were basic. But the real treat was our loving aunties and drivers....
@anwartbgbhel2 жыл бұрын
ശ്വേതക്ക് ഒരു ബിഗ് salute🎉🎉🎉🙏🙏🙏
@everydayrecords94712 жыл бұрын
Seriously u guys stood ur ground 👏👏 Never let anyone exploit you or anybody else. Kudos to all of u👍
@Fjdkskskh2 жыл бұрын
Shwetha chechi brave women 🤩🤩 She has the power of voice to speak proud off chechi🤩🤩 37:45
@josephsebastian33182 жыл бұрын
Pwolii... 👌👌
@anirudhmp42582 жыл бұрын
Pinallah athenne oru 3 4 pravishyam knd
@Fjdkskskh2 жыл бұрын
@@VKP-i5i what north india south india we are indians we have the right to speak ........
@Aj-pu8sg2 жыл бұрын
Well done Sujith and family. Fighting for your right is not at all wrong, Anybody would have done the same in your place after a hectic journey... ❤️
@mottukuttan12 жыл бұрын
ഓരോ ഗുസ്തിയും വാർത്ത ആക്കുന്ന സുജിത്.....great.നാളെ മാനേജരും ആയിട്ടുള്ള ഗുസ്തി അടുത്ത എപ്പിസോഡ്...
@muhammadnaajil93972 жыл бұрын
🤣🤣😂😂😂😂😂
@ajbuddy48902 жыл бұрын
ഇത് പോലെ ഉള്ള അച്ഛനയും അമ്മയും അനിയനയും ഭാര്യയും സുന്ദരൻ ഋഷി കുട്ടനേം കിട്ടായതാണ് സുജിത്തിന്റെ ഭാഗ്യം. എല്ലാം വിധ നന്മകളും ഉണ്ടാകട്ടെ ❤️❤️❤️
@196unni2 жыл бұрын
poor hotel guy was scolded very badly. Swetha using unparliamentary words for making them wait is not Okay...Yes, you may have many valid reasons to substantiate your behaviour. But, always try to picture yourself in their shoes before yelling "Bull Shit". In Malayalam there is a saying : " When Head is present, the tail shouldn't wag". We never saw this kind of retaliation in Ibis hotel-thailand, where u had a similar kind of problem. You knew very well that yelling at foreigners would land you & TTE in trouble. Pls. be patient & solve issues with your own countrymen in an amicable manner. Abhi never lost his patience, good job brother.
@james_michael.jm32 жыл бұрын
So you are defending the hotel guy who was trying to irritate & cheat them
@196unni2 жыл бұрын
@@james_michael.jm3 no james, there are many lapses from the hotel management. I am against the rude & aggressive behaviour of Mr. & Mrs. Bhakthan. They were so impatient right from the airport.
@alwin26585 ай бұрын
@@196unni Try to put u in their shoes man... Then bark
@glkglkglkglk9193Ай бұрын
Onnj poyeda mannunni@@196unni
@rajasreelr56302 жыл бұрын
യാത്ര വീണ്ടും തുടങ്ങിയതിനു ഏറെ സന്തോഷം 🥰🥰🥰കൊഴഞ്ചേരി ഗുണ്ട ലെ rishi babay 🥰.., എവിടെ ആയാലും നമ്മുക്ക് എതിരെ problm ഉണ്ടായാൽ നമ്മൾ പ്രതികരിക്കണo.... ഇല്ലക്കിൽ അവർ അവരെടെ behavior മാറ്റില്ല....so be care full 🥰🥰 tech travel fan girl 🥰
@TechTravelEat2 жыл бұрын
👍👍👍
@albinsunny65952 жыл бұрын
Swetha chechi 💥💥💥she reacted like a brave women with holding Rishi tightly ...
@sindhusreekumar2 жыл бұрын
Yes ..she deserves a kirthi Chakra award..for her bravery holding rishi tightly
@krishnapriyaa3732 жыл бұрын
@@sindhusreekumar👏what a comment
@arjunelias92262 жыл бұрын
Your side is correct. They don't have any rights to ask for additional 1k for extra bed! Having said that you and Swetha reacted too aggressively and didn't handle the situation well. Again ur side is correct but still ur a tourist visiting other state with a child, you guys need to make sure you don't provoke them too much and they do something eventhough ur side is correct. Safety is important when traveling with family. Please be careful
@anirudhmp42582 жыл бұрын
Yes bro ur right njnm parayan nikkarn
@sarahshibu17042 жыл бұрын
Sujith, I think its wise to be a bit more calm when we are on the roads especially when you are with a child. Even shweta was being very aggressive. "Not a good idea". Either one of you must try to handle the situation a bit more softly. They are absolutely wrong but your fight raising both your voices will not do any good, rather it provokes the other person more. Talk to the management like professionals and sort the issue amicably. Good luck and best wishes for your journey ahead. Waiting for more mind soothing videos from you guys. Be calm and stay happy and healthy.
@sreejithmohan67702 жыл бұрын
Though the fault is on the side of Hotel Management, you people should have behaved a little more matured way as you are travelling with your wife and kid that too in a different state.. but the surprising factor is that Abhi didn't give a single reaction at all...
@AnythingEverythingbyAsh2 жыл бұрын
Yes absolutely right. Eve though we’re right, when we travel with family especially in other states we have to be careful. These hotel chains could be owned by big lobby groups. If you provoke them then can even harm you. Safety is more important.
@letmebeamystery.......4092 жыл бұрын
Excuse me sir there is no wrong in shouting at him sometimes if we are not getting the actual right we needed we need to shout for our right
@mahadevanlakshmanan2872 жыл бұрын
Kudos to Swetha and Sujith...Be safe..
@tinaviju5802 жыл бұрын
It was the fault of the site that you booked through. Get mad at them. The front desk worker is just an employee, he probably cannot waive charges without mgmt approval. At no time did he raise his voice. So why were you raising vour voice saying" I will call the police ,you are harassing a woman"??? That was uncalled for and very aggressive. You don't need to scream and holler to get your point across. I hope this guy didn't lose his job just because some KZbinr used his celebrity power, to throw a big tantrum and film it.
@rajeevsureshbabu19372 жыл бұрын
കൊറേ കാര്യങ്ങളൊക്കെ ചയ്തു തീർക്കാൻ ഉണ്ട് കൊറച്ച് ദിവസം നാട്ടിൽ കാണും എന്നൊക്കെ പറഞ്ഞപ്പോ ഇത്രെയും പെട്ടന്ന് തിരിക്കുമെന്ന് വിചാരിച്ചില്ല. 😃എന്തായാലും തുടക്കം തന്നെ ഹോട്ടലിൽ അലമ്പായി. എന്തായാലും ഇനി അങ്ങോട്ട് ശുഭ യാത്ര തന്നെ ആവട്ടെ 🥰🥰🥰❤❤❤❤🙏🏻🙏🏻🙏🏻🙏🏻
@ktbhaivlogs2 жыл бұрын
ആസാമിലെ ഹോട്ടൽ റിസപ്ഷനിൽ നടത്തിയ സുജിത്ത് ബ്രോയുടെ ഇംഗ്ലീഷ് ഡയലോഗുകൾ, മമ്മൂട്ടിയുടെ കിംഗ് എന്ന ഫിലിം ഓർമ്മ വന്നുപോയി.... സൂപ്പർ ഡയലോഗുകൾ.. കൂടാതെ ശ്വേതയുടെ അതിഗംഭീരമായ ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള സൂപ്പർ ഡയലോഗുകളും പൊളിച്ചു....power 👏👏💪💪💪 ഒരുപാട് കയ്യടിച്ചു😄👏👏👏
@Steephen0982 жыл бұрын
തന്നേയ്. ഭയങ്കരം
@ktbhaivlogs2 жыл бұрын
@@Steephen098 സുഖാണോ …. Tea സാപ്പിട്ടയാ😅
@survivalofthefittest56542 жыл бұрын
Kai vedanikunnundel oru vaanam vittu urangikko
@jasmin-zo3tt2172 жыл бұрын
അയ്യോടാ പാവം അമ്മമ്മ. വേഗം എല്ലാം മാറട്ടെ. നല്ല ക്ഷമ ഉള്ള അമ്മമ്മ.
@sports5942 жыл бұрын
ശ്വേത ചേച്ചി കലക്കി 🤣🤣 ഞൻ തന്നെ പേടിച് പോയി 🤣🤣😍😍😍 പവർ ❤️❤️❤️❤️
@cyrileapen2 жыл бұрын
The receptionist is right .. sujith is wrong 3 adults can stay in the room on the same bed .. but if u need extra bed then that will cost u money or else .u need to book extra bed in the app which they have not done .. so the staff cannot do anything ...
@MomentsGaming2 жыл бұрын
Check his new community post. Clearly mentioned xtra mattress in the app. 😆
@soniasonu73396 ай бұрын
You are right how fool Mr sujith Eyaal swayam fool akuka annallo
@aryaammu54552 жыл бұрын
Swethachechi ഒരു രക്ഷയില്ല പൊളിച്ചു ❤️ ചേച്ചിക്ക് സൈലന്റ് ആവനല്ല വേണ്ടിവന്നാൽ നല്ല powerfull ആവാനും അറിയാം. Good ചേച്ചി ❤️ സുജിത്തേട്ട u r a lucky man 🥰 നട്ടപാതിരക്ക് ഒരു കുഞ്ഞിനേയും കൊണ്ട് വരുന്ന ഒരു ഫാമിലിയെ സുരക്ഷിതമാക്കാതെ ഇവനൊക്കെ എന്തിനാ പിന്നെ ehh hotelum തുറന്നു ഇരിക്കുന്നത് 🤨
@das97592 жыл бұрын
Sujith.. sweatha aanu ningalde strength.. real backbone... Awesome family yar.. love you guys...!!!!!
@sijoctoo48352 жыл бұрын
ഇനിയുള്ള യാത്രകൾ എല്ലാം തന്നെ സുരക്ഷിതം മായും സന്തോഷത്തോടെയും പോക്കട്ടെ
@jnambiar94772 жыл бұрын
Love you Shweta. You clearly and calmly told him that we can discuss tomorrow morning. Pavam.....chozchu vangi theeri katu. You clearly flipped at almost the end. I was more worried about Rishi in you hand.
@SwarYouTube Жыл бұрын
Salute to Swetha Chechi for standing up 👌🔥
@jincy59752 жыл бұрын
Sujith sir is correct he can pay any amount.. but for other people it can't afford for paying extra 1000rs... great for raising the voice❤
@sureshanitha6492 жыл бұрын
Swetha chechi on fire... prathikarikanullaa chechi de power ✌️✌️ OMG oru raksha illaaa .... Hat's off uu 😀😀😀.....
@lakshmikb12 жыл бұрын
I had similar experience,my husband and raised voice like this .we didn't leave the hotel until they give us refund,it's not matter of 1000 Rs ,what Sujith and Swetha done here s correct
@bijuvettiyar92822 жыл бұрын
ചേച്ചി ആണ് ശരി പ്രതികരിക്കേണ്ടത് നമ്മൾ തന്നെ ആണ് 💪💪💪👌👌👌👌
@ReelmebyLibty2 жыл бұрын
It is not about the money but about the feeling of being cheated is more irritating in these situations. We trust the resort and the booking website and make the payment in advance and so we have the right to be treated with respect. Social media is so powerful and reactions like this will expose employees like him who end up spoiling the name of the hotel itself. It is easy to silently accept injustice for people with slave mentality but not for courageous people.
@fliqgaming0072 жыл бұрын
Next Phase യാത്ര കാണാൻ വെയ്റ്റിംഗ് സുജിത്ത് ഏട്ടാ 😍❤️ ആദ്യ ദിവസം ഹോട്ടൽകാരെ കൊണ്ട് ശോകം ആയി 😬 പോട്ടെ.. യാത്ര അടിപൊളി ഉഷാറായി മുന്നോട്ട് പോകട്ടെ ❤️❤️
@pratheeksharaju26612 жыл бұрын
We had such a bad experience in Dehradun.. I have been there with my father n we booked a premium suite for around 6k in 2017. They made us wait in reception for about 15 mins at midnight, asking offensive questions even after checking our Id proofs and vouchers.. And after that they have allotted us a third class room in a building next to the main hotel where rats n insects were running around..and we had to fight like hell. They were doing this since we were from south india n brown skinned. They got shocked to learn we knew hindi very well while talking to them.. Still the receptionist was behaving crazy.. We refused to sta in the room given to us and I became furious.. We called out to MMT at midnight and I got the manager's number from Google. Luckily he was a good guy n He came over at late hours n sorted out the issue in a decent manner.. He apologized like anything n gave us so many complimentary gifts and asked us to not give bad reviews.. I promised him I won't say anything bad about ur hotel but I'll definitely write about the staffs n their racist behavior.. I think atleast premium north indian hotels should take care of appointing well trained staffs to avoid this kind of issues.. Anyway.. Hope u r all fine now.. Take care.. ❤
@kavya123-f402 жыл бұрын
Did those people apologize to you after that?
@BondJFK2 жыл бұрын
@@kavya123-f40They'll behave like this when you book online because they need to pay commission to already discounted price, I have similar experience with oyo but me and hotel management comes to a compromise that i will cancel my oyo booking and directly choose the room from there so the hotel management don't need to pay the commission to oyo and i got my refund
@pratheeksharaju26612 жыл бұрын
@@kavya123-f40 the manager did apologize.. But the receptionist was not there next day..
@saaras24082 жыл бұрын
One thing is appreciable.. The person standing in the reception was keeping his etiquette and manners to the guest in his gesture and behavior pattern without getting provoked and irated..shwetha could have behaved little more standard in her way of talk..
@nandusuresh44832 жыл бұрын
Swetha has been behaved exactly the way she should have behaved. It is this Colonial mindset which forces you to believe that swetha should have behaved in a better manner.
@Acetvn-kg6ty6 ай бұрын
@@nandusuresh4483no she didn't. she was acting like a crap.
@Applezzzz8242 жыл бұрын
Tourists alle 1000 rupees pattichedukkam ennu karudhi but the way u both reacted superb 😍👍🏻👏🏻👏🏻
@sprinkle48402 жыл бұрын
Entammo swetha chechi oru rakshayilla strong lady..,🙆
@bhavanaprasanth2 жыл бұрын
Stay safe geetha Aunty ❤️❤️..
@reenisusanrajan56672 жыл бұрын
Well said Sujith, Swetha and Abhi.. The hotel personnel needs to go back to school to re-learn customer care. An employee is the face of any institution and need to treat guests with dignity.. He should have thought about a mother, a sleeping child and tired guests. Could have deferred this talk to morning.. Timing and words are key..
സുജിതും ശ്വേതയും പൊളിച്ചടുക്കി ഇങ്ങനെയുള്ളവർക്ക് നല്ല മറുപടി തന്നെ കൊടുക്കണം👋👋👋👋👋
@jaidevnarayan20492 жыл бұрын
Sujith i am doing my online mba studies and these videos help me too I noticed crowd in front of airport lounge in delhi so it means indian people are getting rich and doing well Also i laughed when u get angry because ur face is so calm like sanyasi and i laughed when abhi said in room extra bed is already tyere😃😃😃😄😄
@__SalmeeraJoseph__2 жыл бұрын
Doesn't just mean people are getting rich , it means people have understood the value of time and how budgeted traveling in airplane is to train and more people are working out of state and out of country now.. Delhi Airport is definitely the best airport, it's huge so commute can be stressful and longer compartively thats it.
@jaidevnarayan20492 жыл бұрын
@@__SalmeeraJoseph__ imo bangalore and mumbai airport is best i wonder why sujith didnt take mumbai connection to guwahati
@jaidevnarayan20492 жыл бұрын
@@NMJ01 i am doing from university of mysore no idea im 40 yrs by the way ... a bit late😄😄
@jaidevnarayan20492 жыл бұрын
@@NMJ01 its a very difficult question u should analyse what field u like and ask specialists on that field...
@NMJ012 жыл бұрын
@@jaidevnarayan2049 okay, thankyou
@shafimammootty21592 жыл бұрын
മലയാളികളോടാണോടാ കളി ശ്വേത ചേച്ചി last പൊളിച്ച് 🔥🔥🔥
വിവരം ഇല്ലാത്തതാണോ അതോ വിവരം ഇല്ലാത്തതായി അഭിനയിക്കുകയാണോ 😂😂😂😂 സ്വേതയുടെ മാസ്സ് dialogue ..പൊളിച്ചടുക്കി ❤അതുപോലെ അവസാനം , ഇവനായിരിക്കും കടി 😂😂😂swetha കൊലമാസ്സ് 😂😂👍
@anoopp74802 жыл бұрын
ശ്വേതയുടെ മറ്റൊരു മുഖം കണ്ടു... സൂപ്പർ ഇനിയുള്ള യാത്രകൾക്ക് എല്ലാ ആശംസകളും ...
@love_uworld40992 жыл бұрын
That's her real face.
@harisvpz87882 жыл бұрын
അവർക്കും സംസാരിക്കാൻ ഉള്ളത് കേൾക്കൂ,,,, അതല്ലേ അതിന്റെ മാന്യത... നിങ്ങളുടെ സങ്കടവും മനസ്സിലാക്കുന്നു..🥰🥰🥰🥰
@SimV2392 жыл бұрын
The receptionist may not be qualified to handle the confusion. Customer care should be prioritised in hotels. otherwise, to be fair the receptionist didn’t harass you. It was the other way around. I understand & speak Hindi very well. The guy politely expressed his confusion & disagreement in Hindi, he addressed you by nothing below “aap”. Infact you were harassing him by indulging in name calling, pointing fingers & verbally abusing him. Why call him mandhabuddhi, kann pottan etc in Malayalam? Would you tolerate it, if someone called you names? He’s probably just doing what he was told to do, his duty. He’s there to earn a living for his family. He’s probably afraid of losing his job too. You could have handled it calmly & not used the language you did. Don’t let the situation get the better of you, sujith bhaktan. The receptionist was extremely polite throughout, except that there was a misunderstanding, I didn’t find any fault in his demeanour.
@jwalinsleeba68962 жыл бұрын
he knows his job and was clearly denying it and this hotel have done this to other online booking customers as well for Money you can check their reviews... so whats your point? clearly they tried to talk it out nicely but was he listening or letting the manager talk to them ? no so what should they do stay ion the lobby after 18 hours of continuous travel with a baby?waste their money? wait till morning with the baby?
@jeniannajose23562 жыл бұрын
Chechii pwolii power ithayirikanam katta support ....💓💓💓 Pavam onnu ariyathe rishiyudea urakkam
@JohnPaul-vv6vz2 жыл бұрын
chechi choodayathu kandapo njan vare pedichupoi....PREMAM movie le Renji Panicker scene orthupoi.... Adipoli
@aFzaLahmd2 жыл бұрын
I am surprised by the amount of people supporting this guy. If you book for 3 adults you are supposed to pay for the extra bed if needed. This is the normal
@suhasjoy6 ай бұрын
Yeah you’re 💯 ✅
@aswathysoman47582 жыл бұрын
Swatha നിങ്ങൾ ഒരു strong women ആണ് സുജിത്തിനെ ഒപ്പം നിന്നല്ലോ big സല്യൂട്ട് ❤❤❤❤❤❤❤❤
@TechTravelEat2 жыл бұрын
❤️❤️❤️
@JobishCoorg2 жыл бұрын
Swetha chechy u rocks 👏👏 Sujith eta u are so lucky to have such a brave lady in ur life 🥰🥰
@jamesmathew62362 жыл бұрын
Enjoyed the trip so far!! Safe travels! Love the "fight for your rights" episode in Assam!
@ayrasparadise2 жыл бұрын
Swetha spoke very well 👌👌👌👌.....proud of u dear..🥰🥰🥰🥰
@Madhavimurals2 жыл бұрын
സാരമില്ല.....ഇങ്ങനെ പല മനുഷ്യരേയും കാണേണ്ടതാണ് ....അതാണ്...യാത്ര...ശുഭയാത്ര.
@TechTravelEat2 жыл бұрын
❤️
@susanmathews74452 жыл бұрын
When u book for 3 adults..u are supposed to manage in the double bed..if u take an extra bed they charge u extra thousand..thats the norm..
ഡൽഹി എയർപോർട്ടിൽ എങ്ങനെ വന്നാലും ഇത് പോലെ പല ദുരനുഭവങ്ങളും പതിവാണ്.. കേരള എയർപോർട്ട് ടെർമിനലുകളും സർവീസുകളും കുറച്ച് കാണുന്നവർ ഇത് പോലുള്ള അനുഭവങ്ങൾ അനുഭവിച്ചു തന്നെ അറിയണം..!!
@felixpaul972 жыл бұрын
I've seen a lot of comments saying that he should have paid the extra Rs.1000 to get the bed and ended it peacefully instead of creating the problem as he is capable of paying that money without any problem. That is exactly what the hotel is expecting you to do and that's how they rip you off easily. They know that some customers would pay Rs.1000 easily instead of going into the hassle of arguing for hours. But if he booked for 3 adult and a child he should rightfully get what he paid for. There is nothing wrong about raising voice for what you deserve
@letmebeamystery.......4092 жыл бұрын
Absolutely i agree with it
@fabfabi14872 жыл бұрын
💯 correct. Namal prathikarikanam
@pranavnadh2 жыл бұрын
Yes ,absolutely
@jomonmammood2 жыл бұрын
He is over acting on it.he should not be talking lik this instead speak decently and solve the matter.
@nimmisukvlogs83422 жыл бұрын
If one does it they will start doing it to everyone
@nisarsha20132 жыл бұрын
ഇതൊക്കെ കാരണമാണ് ഞാൻ യാത്ര ചെയ്യാത്തതും ഹോട്ടൽ സ്റ്റേ ചെയ്യാത്തതും അങ്ങനെ ഉള്ളോരൊക്കെ ലൈക് അടിച്ചു പൊക്കോ 😂swetha ചേച്ചി ഇങ്ങള് pwoli ആട്ടോ
Sujith Bro, Problems are part of life just ignore them and move ahead 🔥🔥🔥
@letmebeamystery.......4092 жыл бұрын
Ignoring everything means you are fearing in your life learn to shout on the right place if needed don't be like the dumb man in the nest
@dreamsonweb35802 жыл бұрын
No. It is not to be ignored.
@vvprasad42802 жыл бұрын
These are usual issues. Sujith behaved arrogant, it should have been handled smoothly with less noise.
@ashaml13882 жыл бұрын
#swetha powlichuu...👌👌.Hats off you guyzz..#stay strong dears...
@amal.loj.2 жыл бұрын
The way swetha Chechi Reacted is Much appreciated!❤🙌 Ur lucky to have her Sujith Bro🥰👍
@nayanaunni22592 жыл бұрын
❤️Rishi baby❤️ ❤️Swetha chechi❤️ ❤️Abi chettan ❤️
@sabithababu52932 жыл бұрын
യാത്രകളിൽ ഇത്തരം അനുഭവങ്ങൾ ഉണ്ടാകുമ്പോൾ തീർച്ചയായും അത് വീഡിയോയിൽ കാണിക്കണം ചേട്ടാ. അതുപോലെ പ്രതികരിക്കണം ഇവനൊക്കെ ആരും react ചെയ്യില്ല ന്ന് ഒരു വിചാരം ഉണ്ട്. ചേട്ടൻ ചെയ്തത് തന്നെ ആണ് ശരി.ചോദിക്കേണ്ടത് ചോദിക്കേണ്ട സമയത്ത് അത് ചോദിച്ചിരിക്കണം.Swetha ചേച്ചി strong lady. എന്നും എപ്പോഴും tech travel ന് ഒപ്പം ❤️❤️
@jomeshscaria21472 жыл бұрын
എന്തിന് ആസാംകാരെ കുറ്റം പറയണം, അടൂർ ഏനാത്ത് ഉള്ള മിഥുന ഇന്റർനാഷണൽ എന്ന ഹോട്ടലിൽ ഇതെ അനുഭവം ഉണ്ടായിട്ടുണ്ട്, ഏനാത്ത് ഒരു കല്യാണത്തിന് പങ്കെടുക്കാനാണ് നാലു പേർക്ക് രണ്ടു റൂം ഒരു മാസം മുൻപ് തന്നെ മിഥുന ഹോട്ടലിൽ ബുക്ക് ചെയ്തത് make my trip ൽ നല്ല ഓഫർ കിട്ടിയത് കൊണ്ട് ഈ ഹോട്ടലിൽ റൂം ബുക്ക് ചെയ്തു, പൈസയും നേരത്തെ പേ ചെയ്തു യാത്ര പുറപ്പെടുന്ന അന്ന് ഉച്ചക്ക് ഒരു കോൾ ഈ ഹോട്ടലിൽ നിന്നും , നിങ്ങൾക്ക് ഈ റെയിറ്റിൽ റൂം തരാൻ പറ്റില്ല എന്ന് പറഞ്ഞ്, ഞാൻ ഗോവയിൽ ആയിരുന്നു താമസിക്കുന്നത് ഇവർ വിചാരിച്ചു കാണും ഞാൻ മലയാളി അല്ലെന്ന്, ഞാൻ മലയാളത്തിൽ ചൂടായപ്പോൾ റൂം കിട്ടി. ഇത് ഏത് സംസ്ഥാനക്കാർ ആണെങ്കിലും പണി തരും.
@kandanchirra2 жыл бұрын
I had a somewhat like this experience from Leela Kovalam.I had booked through Expedia..They cancelled the room few hours before I was going to check in. And they were telling Expedia cancelled it. When I called Expedia they were very professional and they told it was the hotel that cancelled and they offered me that will book taj in Kovalam and they paid the 4000/- difference….here if it’s the hotel policy the management should have mentioned that to goibibo…also goibibo should have helped you since you are one their privileged customer
@vishnuviswambharan54742 жыл бұрын
U have stood up for a cause. Aaroke kuttam paranjalum what u did was truthful , adhwanich undakunna 1 ₹polum aarkum ocinu kodukkenda karyam illa. Stand up for our right. And huge respect to swetha who stood up strongly for this. ( prapanjathile ettavum valya porali amma aanenn aa hotelkar maran poi)
It's your responsibility to keep yourself and your family safe when you are on the go. Keeping a low profile in your arguments may help in such situations even when you are right. Peace of mind and safety should come first when you are not at your comfort zone. Hope the situation subsides tomorrow and have a nice journey ahead.
@AMAL-qm8ke2 жыл бұрын
Content alle
@Abhi-fo4lg2 жыл бұрын
AaàaaaAaaaaaaA WEW TO A
@ahbithahbith11052 жыл бұрын
D
@anuragbennet39572 жыл бұрын
He just wanted to make content. What is 1000rs for a guy who owns 60lakhs worth Fortuner lol. 31:08. Just pay that 1000 and close the matter give a bad review. Cheap show that too in another state with a child
@ajm10882 жыл бұрын
@@anuragbennet3957 why should he ... The booking is already done and the amount is paid for 3 adults and a child... So why should he pay 1000rs extra... Even if they are rich or poor the hotel should be truthful to their costomers