149 വീഡിയോകളിൽ നിന്നും 7,18,18,000 കാഴ്ചക്കാർ...7 കോടി.. ശരാശരി 4.82 ലക്ഷം പ്രേഷകർ ഓരോ വീഡിയോകൾക്കും.. ഭൂട്ടാൻ യാത്ര തുടങ്ങിയപ്പോഴാണ് viewership അല്പം കുറഞ്ഞത്... എന്നിട്ട് പോലും ശരാശരി 3.5 ലക്ഷം ആളുകൾ വീതം ഓരോ വീഡിയോയ്ക്കും ഉണ്ട്... കുറവ് സംഭവിച്ചത് പോലും ലോക കായിക ഉത്സവമായ ഫുട്ബോൾ തുടങ്ങിയതിനു ശേഷവും... ഒരു നെഗറ്റീവ് thumpnail പോലുമില്ലാതെ ഇത്രെയും നാൾ നീണ്ടു നിന്ന ഈ സീരീസ് മുന്നോട്ട് കൊണ്ട് പോകാൻ സാധിച്ചു എങ്കിൽ അത് താങ്കളുടെ കഴിവ് ഒന്നുകൊണ്ടു മാത്രമാണ്... കുഞ്ഞുമായി യാത്രചെയ്യുകയും ഡെയിലി വീഡിയോ ഇടുവാനും സാധിക്കുന്നത് താങ്കളുടെ കഠിനധ്വാനത്തിന്റെ ഫലം മാത്രമാണ്... താങ്കൾ ശെരിക്കും ഒരു പാഠപുസ്തകമാണ്.. വരുന്ന തലമുറയ്ക്ക് നല്ലൊരു ഉദാഹരണം... ഈ യാത്ര അവസാന സ്‌ട്രെച്ചിൽ വളരെ പെട്ടെന്ന് പോകാൻ വേണ്ടി പോയി വീഡിയോ ചെയ്യരുത് എന്നൊരു അപേക്ഷ ഉണ്ട്... നല്ല content വേണം.. ഒരു വീഡിയോയ്ക്ക് ശരാശരി 6 ലക്ഷം കാഴ്ചക്കാരെ എത്തിക്കുവാൻ സാധിക്കണം.. പുതിയ subcribers വരണം.. ഇപ്പോൾ കുറച്ചു നാളായി കുറവാണു...20000 ആളുകൾ കൂടി വന്നാൽ നമ്മൾ 2മില്യൺ ഫാമിലി ആകും.. It's our dream that you should be the most followed India's Travel Vlogger.. All the best Sujithetta 😍
@azmaaaall2 жыл бұрын
✨❤️
@fliqgaming0072 жыл бұрын
💯❤️
@anilchandran97392 жыл бұрын
👌👌👌💐
@varghesemeckamalil30492 жыл бұрын
Rishikutta
@JSK33442 жыл бұрын
❤️
@TechTravelEat2 жыл бұрын
നമുക്കു വേണ്ടി പുതിയ Intro വീഡിയോ തയ്യാറാക്കി അയച്ചു തന്നത് Manoj Erath Unikat എന്ന നമ്മുടെ ഒരു സബ്സ്ക്രൈബര്‍ സുഹൃത്താണ്. അദ്ദേഹത്തിന് ഒരായിരം നന്ദി. അതോടൊപ്പം നമ്മുടെ പുതിയ Intro എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടെന്നു വിചാരിക്കുന്നു
@mysticprincess7922 жыл бұрын
Superb intro 🔥🔥🔥
@azmaaaall2 жыл бұрын
Love from MANJESHWAR KERALA 😍❤️
@lekshmiparvathy14252 жыл бұрын
Intro pwoli
@sethurk6412 жыл бұрын
Intro pora
@sethurk6412 жыл бұрын
Old is better
@vinodcv34112 жыл бұрын
ഇന്ത്യ ക്കുള്ളിൽ മറ്റൊരു സംസ്‍കാരം ആയി ജീവിക്കുന്ന ജനത, അതാണ് ശരിക്കും നോർത്ത് ഈസ്റ്റ് സ്റ്റേറ്റ്സുകൾ. ഇന്ത്യ യുടെ വ്യത്യസ്തത എത്ര മഹത്തരം ആണ് 🙏🙏🙏🙏🌹🌹🌹👌👌👌👍👍
@praveeshpkkpraveeshpkk11442 жыл бұрын
ആരും ആഗ്രഹിക്കുന്നു ഇങ്ങ നെ ഒരു യാത്ര. ജീവിതം. 👍👍. എല്ലാവരും അടിപൊളി. സുജിത് ചേട്ടൻ സൂപ്പർ 👍👍😍
@praveeshpkkpraveeshpkk11442 жыл бұрын
പിന്നെ ശ്വേത ചേച്ചി ഒരു വലിയ ഭാഗ്യവതി 😍happy life 👍
@Sunilpbaby2 жыл бұрын
പുതിയ intro പൊളി ആയിട്ടുണ്ട് സുജിത് ബ്രോ 👌😍😍 ഏതോ ഒരു വണ്ടിഭ്രാന്തനാണെന്ന് തോന്നുന്നു അദ്ദേഹം ആ കഴിവിനെ അംഗീകരിച്ചേ മതിയാവൂ 👌👌
@TechTravelEat2 жыл бұрын
Intro created by Manoj Erath Unikat
@Sunilpbaby2 жыл бұрын
@@TechTravelEat good work ❤️❤️❤️
@kchallengewithfewvideo2 жыл бұрын
New intro🧡🧡💥💥💥💥💥
@STARBOY_X_02 жыл бұрын
DAMN!!!!! That new INTRO looks LIT BRO🔥🔥🔥
@sreejish1212 жыл бұрын
polichu
@STARBOY_X_02 жыл бұрын
@@sreejish121 yup🔥
@pathuselfie11662 жыл бұрын
ശനിയാഴ്ച psc പരീക്ഷക്ക് ഭൂട്ടാന്റെ തലസ്ഥാനം ഏതെന്ന് ചോദ്യം വന്നിരുന്നു.. കണ്ണും പൂട്ടി കറുപ്പിച്ചു തിമ്പു എന്ന്.. താങ്ക്സ് tech Travel Eat😍❤❤.... Bhutan Days loved it😍❤❤
@chinnusr66662 жыл бұрын
Thimbu അല്ലേ?
@ijhupzj74502 жыл бұрын
Rishi is lucky കൊറച്ചു വർഷങ്ങൾ ശേഷം സ്കൂൾ ഒക്കെ പോകുമ്പോൾ പഴയ വീഡിയോസ് എല്ലാo കാണുമ്പോൾ റേഞ്ച് മാറും 😂👍🏻👍🏻😍😍😍
@TechTravelEat2 жыл бұрын
Yes
@binrajvlogs62962 жыл бұрын
വീട്ടിലെക്ക് പോയി വന്നതും lntro മാറ്റിയോ സുജിത്തേട്ടാ നന്നായി ട്ടുണ്ട് വളരെ സന്തോഷം ബാക്കി വീഡിയോ ദൃശ്യങ്ങൾ കാണാൻ കാത്തിരിക്കുകയാണ് 😄😄
@TechTravelEat2 жыл бұрын
❤️❤️❤️
@aryaammu54552 жыл бұрын
ചേട്ടൻ പറഞ്ഞത് ശെരിയാണ് എല്ലാ സ്ഥലത്തും കാണും ഇങ്ങനെ ഓരോ കൃമികൾ. അവർ കാരണം ah നാട് പോലും വെറുത്തു പോകും. അതൊക്കെ അതിന്റെ വഴിക്കു വിട്ടു നിങ്ങൾ നിങ്ങളുടെ ഡ്രീംസ് എത്തി പിടിക്കാൻ nokku.. Love uh TTE Fam❤️
@shafnanavas77282 жыл бұрын
Intro... 💥💥💥.. ഞാൻ പെട്ടെന്ന് ഞെട്ടി പോയി... പൊളിച്ചു.... നാഗാലാൻഡ് യാത്രക്ക് ഞങ്ങളും കൂടെയുണ്ട്... Be safe... 🥰👍
@TechTravelEat2 жыл бұрын
❤️❤️❤️
@farsanafarsu19532 жыл бұрын
ആ മലയാളം പറയുന്ന ചേട്ടന്റെ കയ്യിൽ നിന്ന് എന്തെങ്കിലും ചെറിയ സാധനമെങ്കിലും വാങ്ങണം സുജിത്തേട്ടാ 👍👍👍
14:16 That man said bamboo apo Rishi baby Baaboo baaboo en.. He is so cute❤
@daretodream11892 жыл бұрын
Haha..cutie
@karishma68192 жыл бұрын
14:19 Bamboo എന്ന് പറഞ്ഞപ്പ ലെ ഋഷി ക്കുട്ടൻ: ബാബൂ.. ബാബു😂😂😂
@anjurajeshh70852 жыл бұрын
150th episode 🔥 lots of love TTE family 🥰
@Monish9112 жыл бұрын
New Intro Pwoli 😍🔥
@TechTravelEat2 жыл бұрын
Thanks
@mulberry_2 жыл бұрын
Intro eshttam ആയവർ like ❤💞
@nisamvlogs84642 жыл бұрын
നമ്മൾ പോയ morocco ഇപ്പൊ വേൾഡ് കപ്പിൽ semi ഫൈനൽ എത്തിയിരിക്കുന്നു വളരെ അധികം സന്തോഷം ഉണ്ട് സുജിത് ഭായ് ഇങ്ങനെ ഒരു നഗരം ഫുട്ബോൾ കളിക്കാൻ വരുന്നതിനു മുൻപ് ഞങ്ങൾക്ക് കാണിച്ചു തന്നത് നിങ്ങൾ ആണ് morocco എന്ന രാജ്യം എന്നെങ്കിലും സന്ദർശിക്കണം എന്ന് വളരെ അധികം ആഗ്രഹം ഉണ്ട്
@gauthamreghu90582 жыл бұрын
ശ്വേതാ സിംഗപ്പണ്ണ 💪💪💥
@henza16732 жыл бұрын
New intro vere level💥👍🏻
@santhoshkumar.g62662 жыл бұрын
ബ്രോ Intro വീഡിയോ കൊള്ളാം ട്ടോ. 👍🏻
@suseeladpai19852 жыл бұрын
Happy to watch INB vedeios again....was waiting.....the yesterday's row ended calmly the very next day...anyway u got a matter for vedeio in which u played very well ... The dialogue by both of u were ugran.....Thank u for showing Nagaland...l don't think people there r faithful. Even the person speaking muri Malayalam.is not worthy to believe ...the scene of the railway station was nice.. Good thing that u got Kerala food there....waiting for the next..
@GenMK2 жыл бұрын
14:16 minute video it's Bamboo shoots ( in konkany keerlu )
@mydhusangel22892 жыл бұрын
He was happy and excited to speak in malayalam....😍
@minijaykumar32582 жыл бұрын
We can experience night life in many northern - north east cities in India but in South especially in Kerala I don't know , even now it's very difficult to go out after 8'o clock , that's why my children consider Kerala as their vacation home only, they will never settle down there becos even though we are literate , we are still a very conservative society 🙄 Sujith we don't like it when you tease Abhi about his eating habits , he likes to experiment with food that's a good quality , a good foodie will have a large heart , he is a very well behaved boy compared to boys of his age ,all the best for your north east trip 👍🙏
@abhinav._3502 жыл бұрын
Yeaah adipoli.. 💖😻 Sujithetta video kalakkitta.. 💙💙 By the by puthiya intro oru rekshayum ilalo adipwoli 💥💥 Always techtraveleat 💖💖 #sthiramprekshakan 😌
@VYASDEVGAMINGAndvlog20122 жыл бұрын
ഞാൻ സ്കൂളിൽ പഠിച്ച സ്ഥലമാണ്,കണ്ടപ്പോൾ വളരെ സന്തോഷം തോന്നി,dimapur,mezhiphema,pern. സ്കൂളിൽ ആണ് പഠിച്ചത്.
@anishaanuvarghese38102 жыл бұрын
New intro video valare nannayit und bro... 😊😊😊
@subishn.p94732 жыл бұрын
ഒരു അടി പൊളി അടി കാണുവാൻ വന്നതാ ചേച്ചി ഇന്നലെ ഫുൾ പവർ ആയിരുന്നു മിസ്സ് ആയി 😜😜
@TechTravelEat2 жыл бұрын
😂
@sreekumar71772 жыл бұрын
10:36 shweta chechi ne kalli aakandattaa..... Evide shweta fans undd🔥❣️✨
@sailive5552 жыл бұрын
Puthiya intro കിടുക്കി.. 😄 കാര്യം ഇന്ത്യക്കാരനാണെങ്കിലും പല സ്ഥലത്തും ചെല്ലുമ്പോൾ നമുക്ക് കിട്ടുന്ന treatment ഏതോ അന്യഗ്രഹജീവികളുടേത് പോലെ ആണ്.. 😅 കുരിപ്പുകൾ പലവിധം.. Deal them wisely and do your work.. 😊 Nagaland is a stunner.. Beyond the wildest of my dreams ❤️..
@Plan-T-by-AB2 жыл бұрын
ഇൻട്രോ കണ്ടുഞെട്ടി , രണ്ടുമൂന്നു തവണ കണ്ട ലെ ഞാൻ . സംഭവം കലക്കി . ഇതും റിങ്കു ചേട്ടൻ തന്നെ ആണോ ചെയ്യുന്നത് .👌👌👌💖💖💖
@jijujesus20032 жыл бұрын
Sujith bro intro animation polichu
@TechTravelEat2 жыл бұрын
Thanks
@nida6892 жыл бұрын
Intro 🔥🔥🔥 was next level 🔥🔥🔥
@muhammedsinanpv87502 жыл бұрын
Sujithettaa ningale video kaanumbo oruu prethyega feel aahnn🤍🔥
@bloomingaura16232 жыл бұрын
ഇതേ പോലെ എനിക്കും ഫാമിലിക്കും മുണ്ടായി അനുഭവം. ഞങ്ങൾ കോഴിക്കോട് ബീച്ച് കണ്ട് തിരികെ വേറെ വഴിയാണ് തിരിച്ചത്. ഗൂഗിൾ മാപ്പ് വഴിയാണ് പോവുന്നത്. അങ്ങിനെ മാപ്പിലെ പറഞ്ഞ തനുസരിച്ച് ഹസ്സ് ഒരു ചെറിയ വഴി തിരിഞ്ഞു. അതിന് ശേഷം അതിലെ വന്നവർ മുഴുവനും തെറി പറഞ്ഞു. വഴി തെറ്റി വന്നാന്ന് പറഞ്ഞു ' കണ്ണില്ലേ അവിടെ ബോർഡ് കണ്ടില്ലേ ന്നൊക്കെ പറഞ്ഞു. രാത്രിയായതിനാൽ ബോർഡൊന്നും കണ്ടില്ലായിരുന്നു.ബൈക്ക് മാത്രം പോവുന്ന വഴിയാണ്. ഇത്. ഇതിലേ ആണോ പോവുന്നേന്ന് പറഞ്ഞ്. രാത്രിയാണ്. റോട്ടിൽ കയറി കുറച്ച് കഴിഞ്ഞ ണ് അറിയുന്നത്. തിരിക്കാൻ നിവൃത്തിയില്ല. ചെറിയ റോഡല്ലേ ആകെ കുടുങ്ങി. ഞങ്ങൾ മലപ്പുറത്തേക്കാണ് പോവുന്നേ. എല്ലാരും ഒരു പോലല്ലട്ടോ . Sm streettil poyi. ഗൂഗിൾ മാപ്പ് വഴിയാണ്. ഗൂഗിൾ പറഞ്ഞ വഴിയേ പോയി.. SM streettil എത്തി. ആദ്യായിട്ടാണ്. അവിടെക്ക് വണ്ടി കൊണ്ടോവാൻ പാടില്ലെന്ന അറിയില്ലായിരുന്നു. അവിടെ കടയിലെ ചേട്ടൻ ഇറങ്ങി വന്ന് നല്ല രീതിയിൽ പറഞ്ഞു തന്നു. അവരും ഒരു കോഴിക്കോട്ട് കാരനാണ്. നല്ലതും ചീത്തയും ഒരു യാത്രയിൽ തന്നെ ഒരേ ജില്ലക്കാരിൽ നിന്ന് തന്നെ.
@rijiroji22162 жыл бұрын
Super sujithbro.... Ningalde videos enathem pole thane superb ane❤️❤️
@tripletreat2 жыл бұрын
Swetha polichu👏👏👏👏👏
@TechTravelEat2 жыл бұрын
👍
@rajeshraj-rj1xd2 жыл бұрын
ഇത് ഏറെക്കുറെ എല്ലാ സംസ്ഥാനങ്ങളിലും പറയാറുള്ളത് ആണ്. ഞാൻ മുംബൈയിൽ സ്ഥിരതാമസമാണ്, എനിക്ക് ഇതുവരെ ഇങ്ങനെ അനുഭവം ഉണ്ടായിട്ടില്ലങ്കിലും എന്റെ കൺമുന്നിൽ ചോദിക്കുന്നത് കേട്ടിട്ടുണ്ട്. മഹാരാഷ്ട്രയിൽ മറാത്തി സംസാരിക്കടാന്ന് പറയും.
34:25 True bro! Ente Naga friends okke vere level aan. Almost everyone from the city speaks great English, plays atleast one instrument or sings, are into football and have a pretty good sense of fashion!(heavily influenced by Korean culture- way before it struck the rest of India). Pinne Dimapur is thwir biggest city.
@likhilkrishna992 жыл бұрын
Intro polichu ❤❤
@rooparkumar55182 жыл бұрын
Intro sooooperbbb 👏👏👏❤️❤️❤️... 😍😍
@TechTravelEat2 жыл бұрын
Thanks
@Rahul-iu7jl2 жыл бұрын
അടിപൊളി വീഡിയോ 👌👌👌👌👌 Intro വീഡിയോ സൂപ്പർ
@sebastianvinu21802 жыл бұрын
Thank God today എന്തായാലും ഒരു വഴക്കു ഉണ്ടാകാതിരുന്നത് വലിയ സന്തോഷം ഇല്ല എങ്കിൽ full day നിങ്ങളുടെ mood sad ആയേനെ. നെഗറ്റീവ് വൈബ് ആയിട്ടു നിങ്ങളുടെ യാത്ര സ്റ്റാർട്ട് ആകാതിരുന്നത് god nte blessing ആണ്. ഞങ്ങൾ വ്യൂവേഴ്സ് നും സന്തോഷം ആയി വീഡിയോ ഫുൾ കാണാൻ ഒരു പോസിറ്റീവ് വൈബ് കിട്ടി
@TechTravelEat2 жыл бұрын
❤️
@adithyavaidyanathan2 жыл бұрын
Adipoli vlog Sujithetta. Njanum ee video open cheydhappol expect cheydh, endh prashnam aayirikkumo enn, pakshe, adhonnum sambhavikkadhe ningal aa hotelilninnum erangiyadhil sandhosham. Veendum ningalde videovil train kandadhil valara adhigam sandhosham, pakshe adhilum koodudhal sandhosham enikk thoniyadh aa roadsideil Bamboo products shopile chettan Malayalathile samsarichadhaanu. It was such an adorable and heart warming moment for me personally. Nammal matta oru samsthanathil chennal, avidathe aalkar nammude maathru baashayil samsarikkunadh kelkaan ethre sandhosham thonunnu, adhe pole, nammalum avidathe local baasha samsarichal, avarkkum adhe pole sandhosham thonum, aa sandhosham namakk kaashu koduthu vaangan pattilla. That's the beauty of India. Njanum adhu kondaanu Malayalam padikkan thodangiyadhu. Praying that you encounter more such happy moments throughout the rest of your trip, ningalde videos vazhi njangalkkum aa happy moments experience cheyyan saadhikatte enn prarthikinnu, best wishes Sujithetta, to all of you. 👍🏽😄
@saraswathikuttipurath30812 жыл бұрын
ഋഷി മോൻ ഉറങ്ങുമ്പോൾ ഒരു രസമില്ല, ഉണർന്നിരിക്കുമ്പോൾ നല്ല ഒരു എനർജി വീഡിയോ കാണാൻ ❤️l love u rishi❤️❤️❤️
@claremariefrancis2 жыл бұрын
Kalakki...kidillamm...love it...😍😘🥰
@rajasreelr56302 жыл бұрын
1st intro poli 😘😘😘😘.... ആസ്സാം ൽ ഉണ്ടായത് Book ൽ മാത്രം എഴുത്തു ഒള്ളു എന്ന് പറഞ്ഞു. അത് എന്താ എന്ന് അറിയാൻ wait ആയിരുന്നു ഇന്നത്തെ വീഡിയോ ൽ നമ്മൾ കണ്ടു....... എല്ലാം ഇടതും കാണും ഇതുപോലെ ഓരോ നല്ല രീതിയിൽ പെരുമാറാൻ അറിയാത്ത ആളുകൾ.... They leve it..... So നമ്മൾ enjoy ചെയ്യ്തു യാത്ര തുടരുക.... 🥰 tech travel eat fan girl 🥰🥰🥰
@TechTravelEat2 жыл бұрын
❤️
@deepuappu43342 жыл бұрын
New intro adipwoli analo🔥
@arunparuthooli2362 жыл бұрын
150 Episodes ❤️❤️ പുതിയ Intro 🔥 Polich
@sreelakshmi41942 жыл бұрын
27:10 Nagaland nte official languages il onn ENGLISH aann. Athaan English nallapole ariyaanum samsarikkanum kazhiyunne.
@sandhyasandhya24802 жыл бұрын
റിഷി കുട്ടന്റെ സന്തോഷം ഒത്തൊന്ന് വേറെ തന്നെ ആണ് 👍♥
@hebalwilfred15252 жыл бұрын
Intro poliche superb video🤗
@anandhuanilnair6612 жыл бұрын
Wow TTE completely changed my perspective about the north east states, next bucket list destination for trip with friends.New intro looks good but old one had its punch.TTE ❤.
@ktbhaivlogs2 жыл бұрын
വീഡിയോ വരാൻ വേണ്ടി കാത്തു നിൽക്കുകയായിരുന്നു അടിപൊളിയാണ്
@toxic-ug2hs2 жыл бұрын
ലോകം കാണാന് പഠിപ്പിച്ച ചാനല്♥️ TECH TRAVEL EAT🔥
@susjohny66912 жыл бұрын
Katta waiting ayirunnu. Ningal oru sambhavamanu. Swetha bhagyawatiyum. Ok. Go ahead happilt. Njanum koodeyund.
@Educational3962 жыл бұрын
Really proud to see Nagaland again. I was brought up in Nagaland. Night travel avoid cheyua in Nagaland, atera safe ala. Your fan from UK- Romin❤❤❤✅✅✅✅
@emeraldfashionstudio88512 жыл бұрын
Intro പൊളിച്ചു 👌🏻👌🏻❤❤❤
@novauyir2 жыл бұрын
*Still watching in 12:00pm* 💞 Oro വീഡിയോയിക്ക് വേണ്ടി ഇങ്ങനെ wait ചെയ്യുന്നത് അത് vere ലെവൽ ആണ് 😍😍😍
@rangithpanangath75272 жыл бұрын
1 1/2 മാസത്തിനു ശേഷം ആണ് വീഡിയോ കാണുന്നത് ഭൂട്ടാൻ വീഡിയോ കാണാൻ പറ്റിയിട്ടില്ല ലാസ്റ്റ് കണ്ടത് ഒറീസ്സയിലെ വീഡിയോ ആണ് നാഗാലാൻഡ് ഒരു treditional tribels സംസ്ഥാനമാണ് സൂപ്പർ ആണ് ആസ്സാമിലെയും northeast ലെയും ജനങ്ങൾ എല്ലാവരും മോശക്കാരല്ല dimapur (India ) night life super👌👌👌ഋഷി കുട്ടന് ഹായ്
@linsmathewgeorge72782 жыл бұрын
Ningal thakark bro full support....
@TechTravelEat2 жыл бұрын
Thank u
@fathimathulnaja13082 жыл бұрын
പുതിയ ഇൻട്രോ അടിപൊളിയാ 👍
@Areeckalhere2 жыл бұрын
22.55 il oru KL 07 Swift spotted 💥
@BeVlogers2 жыл бұрын
Intro Adipoli...🥰🥰🔥
@anishangu63902 жыл бұрын
Lots of info from ur channel man if travelling anywer in India....irrespective of negative issues...ur energy in vlog is amazing.......
@shahul3802 жыл бұрын
Logo and intro polichu Sujith etta
@vijesh78332 жыл бұрын
ഇന്ത്യ ഒരു വിധം എല്ലാം state പോയി sujith abhi swetha and ഋഷിയും പോയി 😍... നിങ്ങളുടെ കൂടെ ഞങ്ങൾ പല സ്ഥലം കണ്ടു 😍 ഇപ്പോൾ Nagaland 👌👍🏻👍🏻
@TechTravelEat2 жыл бұрын
❤️
@Aniqahmmed2 жыл бұрын
Ningal vandide manual gear use cheyyalundo
@muneerkunjava30882 жыл бұрын
Intro പൊളിച്ചു
@abdulhakeem84302 жыл бұрын
Ur right way👍🏻👍🏻.. നടേശാ കൊല്ലണ്ട
@amuda.a12822 жыл бұрын
Intro is outstanding. Stunning 💝💝🥰🥰
@revathymanikantan22872 жыл бұрын
Best of luck 😍vere onnum parayanilla...
@priyaajit35642 жыл бұрын
Hey Sujith, it's really lovely watching your cute family have a continuous chat and take us through your lives of fun, food, travel and cuteness.. Enjoying every episode and now my 17 year old son also loves watching the Rishikuttan channel. Nice that you are showcasing your problems and giving us perspectives of various aspects of travel. Great.. Enjoy.. Continue this lovely process with us.. Really got surprised to see the Assamiya with the Malayaliya.. Looks really like Vasudeva kutumbakam. Keep going. congrats 🎉🎉 lots of love to both your families. Take care.
@DeliciousDestinies2 жыл бұрын
One doubt. How you are making subtitles to this video. Is it manually ? Or taking any help of a software. Pls revert
@Travel_bags2 жыл бұрын
രാവിലെ നല്ല അടി കാണാൻ വന്നതായിരുന്നു.... ശേ മിസ്സ് ആയി
@TechTravelEat2 жыл бұрын
😂😂😂
@priyeshv32902 жыл бұрын
Intro പൊളി
@രാജേഷ്കൃഷ്ണ2 жыл бұрын
Starting graphics poli👍🏿👍🏿👍🏿👍🏿👍🏿👍🏿
@TechTravelEat2 жыл бұрын
❤️
@reenastephenaugustine59342 жыл бұрын
New intro was superb Congratulations to the creator
@HealbyMusic052 жыл бұрын
Ah intro ley cluster Fortuner nte ayirunnagil😁👀🔥
@sajmalmujeeb2 жыл бұрын
പറയാതെ വയ്യ wow wow wow super.. മാറ്റ് കൂടി വരുന്നു 💖💖😁😘
@TechTravelEat2 жыл бұрын
Thanks
@STARK502 жыл бұрын
You would find proper Assamese foods in hotels like Kharika, Paradise, Nagamese, Bhut Jolokia etc restaurants in Guwahati. Also don't forget to try pork and duck dishes of Assam, it's very famous.
@nyyxgaming2 жыл бұрын
did anyone noticed 22:55 oru Swift KL 07 CA 0554
@reshmichithra49862 жыл бұрын
Aa malayalam paraga chetten irikatte oru like ❤️
@susanthms6152 жыл бұрын
പുതിയ ഇന്ററോ അടിപൊളി ആയിട്ടുണ്ട്👌
@shabareeshkv78762 жыл бұрын
Intro polichu⚡
@TechTravelEat2 жыл бұрын
Thanks
@gamingwithajith99872 жыл бұрын
Intro pollichuuu sujith eattaa 🫰🫰🫰🫰
@MSASMR48262 жыл бұрын
അയാൾക് ആ ക്യാഷ് എടുക്കനാവും ഇങ്ങനെ 10പേരുടെ കയ്യീന്ന് 1000രൂപ കിട്ടിയാൽ അയാൾക് 10000 രൂപ കിട്ടില്ലേ oru മാസം എത്രയോ പേര് വരുന്നുണ്ടാവും പൊതുവെ ഹിന്ദിക്കാരും തമിഴന്മാരും ഒരുപാട് ആളുകളെ പറ്റിക്കുന്നവരാണ്. ഒട്ടു മിക്ക ആൾക്കാരും പ്രതികരിക്കില്ല ചേട്ടൻ പ്രതികരിച്ചത് കൊണ്ട് നമ്മൾ കുറെ പേര് ഇതറിഞ്ഞു ശ്വേത ദേഷ്യപ്പെട്ടതിനെ കുറിച് കമന്റ് കണ്ടു അതിന്റെ സ്ഥാനത്തു ഞാൻ ആണേലും അങ്ങനെ പ്രതികരിക്കുള്ളു ഇത്ര നേരത്തെ യാത്ര കഴിഞ്ഞു എവിടേലും കിടന്നാൽ മതീന്ന് വിചാരിച്ചു ആരിക്കുമല്ലോ വരുന്നത് കുഞ്ഞും കൈയിലുണ്ട് ആകെ tired ആയിട്ട് വരുമ്പോ പിന്നെ ഇങ്ങനെ അല്ലാതെ വേറെ ഏത് രീതിലാണ് പെരുമാറുക 👍👍👍