ഒടുക്കത്തെ അവതരണം തന്നെ ഒരു രക്ഷയുമില്ല കഥ പറയൽ ഒരു കലയാണ് അഭിനന്ദനങ്ങൾ .
@pksanupramesh1782 ай бұрын
സത്യം. കണ്ണീർ ഓർമ്മ തന്നെ 🙏
@BabyMP-w7hАй бұрын
ഇക്ക കഥ പറയുമ്പോൾ ഒരു ഫിലിം കാണുന്ന തു പോലെ തോന്നുന്നു 👌👍 waiting for next story 🥰🥰
@jeesdeva.c77752 ай бұрын
രതീഷ് ഇഷ്ടമുളള നടനാണ്.! ആ അഷ്റഫ് സർ ഇനിയും ഇനിയും ഇതു് പോലെ അനുഭവങ്ങൾ പങ്കു വെയ്ക്ക േണ.!
@joychanmanakkattu80032 ай бұрын
ഇപ്പോഴും ഇക്കയുടെ സംസാരത്തിൽ ജയേനെ മണക്കുന്നു ഞങ്ങൾക്ക് മനോഹരമായ ശബ്ദവും ശൈലിയും ദീർഘായുസ്സ് ഉണ്ടാകട്ടെ
@mayachandrathilАй бұрын
True
@shereenaazeez84362 ай бұрын
ഇക്കായുടെ അവതരണം ഒരു പാട് ഇഷ്ടമാണ്
@VinodTH-ym9gz2 ай бұрын
അഷ്റഫ് ഇക്കാ, അങ്ങനെ വിളിക്കുന്നതിൽ വിരോധമില്ലല്ലോ, ഞാൻ ഇടക്കൊച്ചിയിലാണ്,കെഎസ്ആർടിസി ജോലി ഒരു ദിവസം എന്റെ ലോഫ്ലവർ ബസ്സിൽ വന്നിട്ടുണ്ട് ഇക്ക യാത്ര ചെയ്തിട്ടുണ്ട് അന്ന് ഞാൻ പരിചയപ്പെട്ടതാണ് ഈ ശബ്ദം വളരെ മനോഹരമാണ് ഇതിലൂടെ കേൾക്കുന്ന കഥകളൊക്കെ വളരെ കൗതത്തോടെ കേട്ടിരിക്കാണ് ഞാൻ ഇനിയും എപ്പോഴെങ്കിലും നേരിട്ട് കാണാമെന്ന് ആഗ്രഹിക്കുന്നു നന്ദി🙏
@SonofIndia-i5f2 ай бұрын
ഇക്ക അങ്ങയുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ലൈക് അടിച്ചു ബെൽ ബട്ടൺ ഉം ആക്റ്റീവ് ആക്കിയിട്ടുണ്ട്. ഇക്കയുടെ അവതരണം വളരെ നല്ലതാണ് ഇക്ക എനിക്കൊരു ആഗ്രഹം ഇക്ക നല്ലൊരു മിമിക്രികാരൻ കൂടിയല്ലേ. ലാലു അലക്സ് നസീർ സർ മറ്റുനടന്മാരെ കുറിച്ച് പറയുമ്പോൾ അവരുടെ ഡയലോഗ്സ് അവരുടെ ശബ്ദത്തിൽ അവതരിപ്പിച്ച സൂപ്പർ ഡ്യൂപ്പർ ആകും. 🙏♥️🌹💕🙏 ദൈവം ഇക്കയെ ധാരാളമായി അനുഗ്രഹിക്കട്ടെ 🙏♥️🌹💕പ്രാർത്ഥനയോടെ 🙏♥️🌹💕🙏🇮🇳ജയ്‌ഹിന്ദ്
@ASHOKKUMAR-bz2wq2 ай бұрын
അഷറഫിക്കാ.. അടിപൊളി രതീഷും സത്താറും ലാലു അലക്സും ഒക്കെ കഥപാത്രങ്ങൾ കഥയുടെ ക്ലൂ ക്ലൈമാക്സിൽ വെളിപ്പെടുമ്പോൾ... മുരളിയും കലാഭവൻ മണിയും നരേന്ദ്രപ്രസാദും രാജൻ പി ദേവും എത്തുന്നു. കൊള്ളാം . കഥ പറച്ചിൽ ഗംഭീരം .
@sreelal982 ай бұрын
പണ്ട് റേഡിയോവിൽ താങ്കളുടെ മിമിക്രി കേൾക്കാൻ, നസീറും ഉമ്മറും ഗോവിന്ദൻ കുട്ടിയുമെല്ലാമായി ശബ്ദ പകർച്ച നടത്തുന്നത് കേട്ട് കോൾമയിർ കൊണ്ടിട്ടുണ്ട്. വളരെ മാന്യമായ അവതരണമാണ് താങ്കളുടേത് ❤❤❤
@NazeerAbdulazeez-t8i2 ай бұрын
രതീഷ് വളരെ സമ്പന്ന കുടുംബതിൽ ജനിച് വളർന്ന സിനിമയിൽ എത്തി പെട്ടന്ന് തന്നെ തന്റെ കഴിവ് തെളിയിച്ചു വളരെ മികവാർന്ന ഒരു ശൈലി ആയിരുന്നു മുൻകാല നടന്മാരുടെ ശൈലിയിൽ നിന്ന് മാറി, അദ്ദേഹം വിവാഹം കഴിച്ചത് തിരുവിതാം കൂറിലെ ഒരു വല്യ തറവാട് ആയിരുന്നകായംകുളത് വരണപ്പള്ളി നിന്നു ആയിരുന്നു മുൻ ധന മന്ത്രി എംകെ ഹേമചന്ദ്രന്റെ മകൾ എന്ത് കൊണ്ടും സൗഭാഗ്യങ്ങളാൽ വലയം ചെയ്യപ്പെട്ട അദ്ദേഹത്തിന്റെ ജീവിതം സ്വയം എറിഞ്ഞു ഉടക്കുക ആയിരുന്നു അമിത മദ്യം മാത്രം അല്ല ബിസിനസ് നടത്തിയും അദ്ദേഹം പൊളിഞ്ഞു, എല്ലാവരെയും കണ്ണടച്ചു വിശ്വസിക്കിന്വർക്ക് കച്ചവടം പറ്റില്ല അവർ cheat ചെയ്യപ്പെടാം
@noelsuniljacob86762 ай бұрын
Athe,Diana chechye personal aayittu ariyam
@akhilrajml776727 күн бұрын
2003 ലെ ഒരു ഡിസംബർ മാസത്തിൽ ആയിരുന്നു എന്ന് തോന്നുന്നു (ratheesh) അദ്ദേഹത്തിന്റെ മരണം. ശബരിമല ദർശനം കഴിഞ്ഞു മടങ്ങി വരവേ കൊട്ടാരക്കര ഗണപതി കോവിലിൽ തൊഴാൻ ഇറങ്ങിയപ്പോൾ അന്നത്തെ പത്രത്തിൽ കണ്ടത് ഓർക്കുന്നു.😢😢
@jessyalbert93992 ай бұрын
Ratheesh, ethrayo nalla nadan aayirunnu ,ippozhum film kanumpol ishtam thanne
@raninair60652 ай бұрын
എത്ര സുന്ദരനായിരുന്നു രതീഷ്. എൻ്റെ കുട്ടിക്കാലത്ത് ഇറങ്ങിയ സിനിമകളാണ് ഉൾക്കടൽ, ചാമരം എന്ന സിനിമകൾ. ഇപ്പോൾ ഉൾക്കടൽ എന്ന സിനിമയിൽ ശ്രീ. രതീഷ് ബൈക്കിൽ വരുന്ന രംഗം repeat ചെയ്ത് കാണാറുണ്ട്. എന്ത് style ആയിരുന്നു. മൂന്നാം കിട സിനിമയിൽ അഭിനയിച്ചതാണ് അദ്ദേഹത്തിന് നായകപദവി നഷ്ടമായത്. ലാലു അലക്സിനെയും വളരെ ഇഷ്ടം ❤❤❤❤❤❤❤❤❤
@howardmaupassant27492 ай бұрын
Ratheesh was black colored, bald also.
@sudhaviswam60562 ай бұрын
തുഷാരം👌
@SudhaSivadas-j9k2 ай бұрын
പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട്
@ajayCL-m5v26 күн бұрын
Ethellam kelkkumbol oru nombaram thank you sir🙏🏻
@sajeevvenjaramood32442 ай бұрын
Character is destiny എന്നു Shakespeare പറഞ്ഞത് രതീഷിൻ്റെ കാര്യത്തിൽ വളരെ ശരിയാണ് .
@GobakumarGobuАй бұрын
❤❤അവതരണം സൂപ്പർ സർ
@ShajCk-s3mАй бұрын
സൂപ്പർ അവതരണം ഇക്കാ❤
@ThresiammaCyriac-ls1en2 ай бұрын
Iniyum poratte kelkan nalla rasam❤
@arunmandumpal8284Ай бұрын
After Dennis Joseph , his story telling also amazing and interesting ❤❤❤
@SudhishBhaskar23 күн бұрын
ജീവിതത്തിൽ കള്ളത്തരം ഇല്ലാത്തതു കൊണ്ടാണ് Ashsraf ഇക്കക് കാര്യങ്ങൾ ഓർത്തെടുത്തു പറയുവാൻ പറ്റുന്നത്.
@jamsheermanhappettyjamshee4539Ай бұрын
രതീഷ് കുറിച്ച് വീണ്ടും eppisod ചെയ്യണം
@rajannairg19752 ай бұрын
പോരട്ടെ.. പോരട്ടെ.. ❤️❤️
@SurajmrSurajmr2 ай бұрын
Sr manoharam 👍
@sujathatk23362 ай бұрын
ഇക്ക 👌🏻👌🏻👌🏻
@rajank53552 ай бұрын
അനുഭവങ്ങളേ നന്ദി 👍😄
@sajijp70672 ай бұрын
Ratheesh.sathaar.suppar
@sarvathmajanmp2 ай бұрын
നല്ല അവതരണം . വീണ്ടും പുതിയ സിനിമ അറിവുകൾ പകരുക.❤❤
@ismailmanalath7338Ай бұрын
നല്ല വീഡിയോസ് ❤️❤️❤️
@jayarajcg20532 ай бұрын
സ്റ്റോറി സൂപ്പർ. ഒരു മിനി സിനിമ പോലെ ഇന്ട്രെസ്റ്റിംഗ് ആയിരുന്നു
@saraths4187Ай бұрын
Bro❤😊
@vijayjoseph516123 күн бұрын
Thank you sir
@johnsongeorge4022 ай бұрын
Ikkakku longlife nerunnu
@beenababu73672 ай бұрын
Asharaf ikka nalla avatharanam .Rathesh um nammude naattukaran. Adhehathinte movie's okke valare ishttam aanu.business il naam orikkal um purathunnullavare kayattan paadilla.Athu polium .urappulla kaaryam.Adutha video udane pratheekshikkunnu.
@niyaskizha941722 күн бұрын
❤❤❤
@soma-r9t2 ай бұрын
Alappe asharaff 🙏🏻🙏🏻🙏🏻
@deepeshkrishnan42132 ай бұрын
രതീഷ് വൻ കടം വരുത്തി വെച്ചിട്ടാണ് വിടവാങ്ങിയത് അതൊക്കെ സെറ്റിൽ ചെയ്ത് കുടുബത്തെ നിലനിർത്തിയത് സുരേഷ് ഗോപിയാണ് . രതീഷിൻ്റെ അച്ചൻ അമ്മ അളിയൻ ഭാര്യ ഇവരാരും ഇപ്പോൾ ജീവിച്ചിരിപ്പില്ല. താങ്കളുടെ അനുഭവകഥ കേൾക്കുന്നവർക്ക് നല്ലൊരനുഭവമാണ്. സന്തോഷം.
@raninair60652 ай бұрын
Producer Suresh കുമാറും ആ കുടുംബത്തെ നന്നായി സഹായിച്ചിരുന്നു
@tressajohntressajohn2 ай бұрын
Very intresting sooper sir❤❤
@sasikalanair92502 ай бұрын
നല്ല അവതരണം ❤
@UnniKrishnan-fq5jw2 ай бұрын
Ikka presentation is super
@coconutpunch1232 ай бұрын
അഷ്‌റഫ്‌ക്ക കഥ പറയുമ്പോൾ അന്ന് നടന്ന സംഭവങ്ങൾ ദൃശ്യങ്ങൾ ആയി മനസ്സിലേക്ക് അറിയാതെ തെളിഞ്ഞു വരുന്നു. ❤
@haribabuk50632 ай бұрын
മമ്മൂട്ടിയെ പലയിടത്തും recommend ചെയ്തിട്ടുണ്ട്
@vsooryanarayanan40717 күн бұрын
Prem Nazir nte oru episode koode cheythal Nannayirikkum. January 16 date il cheythal kollam
@kuriakosecvarghese34552 ай бұрын
Good good good very good 🎉❤👍🏻👍🏻👍🏻
@Manishyathvam2 ай бұрын
മദ്യപിച്ച് ജീവിതം നശിപ്പിച്ച പാവം നല്ല മിടുക്കനായ അഭിനേതാവായിരുന്നു രതീഷ്...
Nazir ser marichapol chirayenkizh vanad. Satharum radhishum. Oru vadiel aairunu.
@raninair60652 ай бұрын
എത്ര സുന്ദരനായിരുന്നു രതീഷ്. എൻ്റെ കുട്ടിക്കാലത്ത് ഇറങ്ങിയ സിനിമകളാണ് ഉൾക്കടൽ, ചാമരം മുതലായവ. ഇന്ന് ഞാൻ യൂട്യൂബിൽ repeat ചെയ്ത് കാണുന്ന scene ആണ് ഉൾക്കടലിൽ ശ്രീ. രതീഷ് ബൈക്കിൽ വരുന്ന രംഗം. സൂപ്പർ style. ലാലു അലക്സിനെയും വളരെ ഇഷ്ടം.❤❤❤❤❤❤❤
@Manishyathvam2 ай бұрын
@@raninair6065 വളരെ ശരിയാണ്.
@jomyjose3916Ай бұрын
അതിലേറെ നമ്മുടെ പോലീസ് എത്ര വലിയ എച്ചികളാണ് എന്ന് കാണാം.
@paulv1080Ай бұрын
👌👌🙏🙏
@sivakumarcp8713Ай бұрын
🙏🙏🙏😍😍😍
@indian63462 ай бұрын
മനോഹരമായ അവതരണം.തട്ടും തടവുമില്ല. ഒഴുക്കോടു് കൂടിയാണ്.
@rkn042 ай бұрын
Nice videos by Ashraf ❤....all are feel good videos. I ve now subscribed to this videos. Though,I feel,all are very short duration ones
@indiankerala98962 ай бұрын
Ashrafkkade avatharanam super... super....
@sajpmathewsajumathew17032 ай бұрын
ലാലു അലക്സ്, രതീഷ് ഒക്കെ പറയുന്നത് അവരുടെ വോയ്സിൽ സംസാരിക്കണം എന്നാൽ വളരെ രസകരമായിരിക്കും, താങ്കൾക്ക് voice modulation അറിയാവുന്നതും അല്ലെ ❤
@nishamm5718Ай бұрын
👍🙏
@ThahiraKhanun2 ай бұрын
രത്നപ്രഭയുടെ കാമുകൻ കൃഷ്ണരാജ് എന്ന ഒരു യുവാവായിരുന്നു. അവർ ഒളിച്ചോടി രജിസ്റ്റർ മാര്യേജ് കഴിച്ചു. അച്ഛന്റെ പിടിവാശി മൂലം അയാൾ ആ മകളുടെ ജീവിതം തകർത്തു. ഇവരുടെ കേസ് വാർത്തകൾ, ആ പ്രണയകഥ പൂവണിഞ്ഞു കാണുവാനുള്ള ആഗ്രഹം 0:06 കൊണ്ടും അന്ന് വിദ്യാർത്ഥികളായ, അയൽവാസി കളായ ഞങ്ങളും ഓരോ ദിവസത്തെയും പത്രത്തിനായി കാത്തിരിക്കുന്ന ദിവസങ്ങളായിരുന്നു. ഒടുവിൽ എല്ലാവരെയും നിരാശ പ്പെടുത്തി കൊണ്ട് ആ ദിവ്യ പ്രേമം പൊലിഞ്ഞു പോയി. അവർ രണ്ടു പേരും ഇപ്പോൾ എവിടെ ഉണ്ടെന്നറിയുന്നവർ ഇവിടെ കമന്റ് ചെയ്താലും.
@swapnabkumar4861Ай бұрын
3:17
@swapnabkumar4861Ай бұрын
Ratna prabha Krishna rajine courtil thalli paranju..enot convert cheythu Mary prabha enna Peru accept cheythu .old actor Jose ne marry cheythu..akkalathu news paperil vannayirunu..ratna prabha ini Mary prabha ennum .Jose martu cheythu ennu..allepey Ashraf paranja pole..jose Ratna Prabha love ayirunilla...
@aswathirani6151Ай бұрын
ആ രത്നപ്രഭയെ അല്ലേ സിനിമ നടൻ ജോസ് വിവാഹം ചെയ്തത്,?
@ThahiraKhanunАй бұрын
@aswathirani6151 yes
@nikeshhn86492 ай бұрын
Super stories and equally super presentation.
@rajukg15962 ай бұрын
Nice presentation ❤
@mighaelpeter241425 күн бұрын
കണ്ണടച്ചു കേട്ടാൽ ജയൻ തന്നെ.
@mannathanoop50422 ай бұрын
ഇടയ്ക്കു കുറച്ചു മിമിക്രി കൂടി ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നേനെ.
@csdasan8656Ай бұрын
🙏
@mathewcj83852 ай бұрын
👍👍
@sobhasubash92222 ай бұрын
Nice presentation
@UnniKrishnan-fq5jw2 ай бұрын
Great episode ikka
@mathewjose69872 ай бұрын
മലയാള സിനിമക്കാരിൽ ആദ്യമായി കോണ്ടെസ്സ കാർ വാങ്ങിയത് രതീഷ് ആണെന്ന് കേട്ടീട്ടുണ്ട്. സുമുഖൻ ആയിരുന്നു. വിധിയാവാം. രതീഷും ഭാര്യയും അകാലത്തിൽ മരണമടഞ്ഞു. പിള്ളേർ സിനിമയിൽ തല കാണിച്ചു എന്നല്ലാതെ രക്ഷ പെട്ടില്ല. കഷ്ടം എന്നല്ലാതെ എന്ത് പറയാൻ.
@manojraghoothaman44242 ай бұрын
As hard sir program is very good old super star your friends Ratheesh, old villain actor and hero actor sathar, old villain actor lalu alax very good program, Asharf sir you make good film your friends ratheesh son ad hero pathmaraj ratheesh your new film.
@tvoommen46882 ай бұрын
പാർവ്വതി രതീഷ്.....ചിത്രം -- മധുര നാരങ്ങ. പിന്നെ കണ്ടിട്ടില്ല.
Maashe... nice story. I watched your movie Oru Madapravinte Katha;; FDFS at Sarita theatre Ekm in 1983.. that was because of 2 attractions -Bheeman Raghu and Jayan's brother Ajayan. Do talk about Ajayan and also how Bheeman Raghu was in the early 80's tried his best to be Jayan; but failed..
@ideaokl6031Ай бұрын
👍👍👍👍👍👍👍🏻👍🏻👍🏻👌👌👌👌👌👌
@truegold17002 ай бұрын
ഭീകര രൂപമുള്ള ഇൻസ്പക്ടർ
@HaleelTS2 ай бұрын
😂😂
@tvoommen46882 ай бұрын
@@HaleelTS പാണ്ടി ആണെങ്കിൽ രൂപം സങ്കൽപ്പിക്കാൻ വളരെ എളുപ്പം .......
@nFLjNb2 ай бұрын
Good 🎉
@kayamkulamkochunni52282 ай бұрын
👍🏻
@moosakunji94702 ай бұрын
ആലപ്പി അഷറഫ് താങ്കളുടെ നമ്പർ ഒന്നുകിട്ടുമോ ?
@SalimRahmanSalimRahman-mo3sn2 ай бұрын
അഷ്റഫ് ഇക്കായുടെഅവതരണം നല്ലത് തന്നെ. ഞാൻ സ്റ്റിരമായി കാണാറുണ്ട്. ഞാനും സിനിമാ പ്രാന്തുളള ഒരാളാണ്. എനിക്കും ഒരു കഥ പറയാനുണ്ട്.അത് നമ്മുടെ മെഗാ സ്ഥാറുമായി ബന്ധപ്പെട്ടുളളതാണ്. താങ്കൾ എന്നെ ഒന്ന് വിളിച്ചാൽ ഞാൻ താങ്കളോട് അത് തുറന്ന് പറയാൻ അഗ്രഹിക്കുന്നു.എന്ന് സലിം
@sindhuvishnu32 ай бұрын
❤❤👍👌👌
@netajims92272 ай бұрын
എന്തു നന്നായിട്ടാണ് അവതരിപ്പിക്കുന്നത്.
@sureshpd862612 күн бұрын
എനിക്ക് അഷറഫ് ഇക്കയെ വലിയ ഇഷ്ടമാണ്. സ്നേഹത്തിന്റെ പേരിൽ ഒരു പാട് ചതിക്കപ്പെട്ട ഒരു സാധു.
@MuhammedRafi-ey1ny2 ай бұрын
Kirukkana pavam nalla nadana ratheesh
@jayankarikkad4886Ай бұрын
Lal Alex മിമിക്രി annu njan nokkiyath.. അപ്പോഴേ ഒർമ്മിച്ചത്. ആലപ്പി അഷ്റഫ് അല്ലേ.. ഇയാൾക്ക് ഇത് ഈസി അല്ലേ..😝😝 പഴയ ഒരു തലമുറയുടെ 'തല' ആണ്. വണക്കം തലൈവരേ...🙏🙏
@MAx94952 ай бұрын
ഇക്കാ പുതിയ സിനിമ വല്ല പ്ലാനിങ്ങിൽ ഉണ്ടോ
@jcubeentertainers2 ай бұрын
Alcoholism is not a moral weakness but a disease. Many people fall into the trap of alcohol addiction.
@SatheeshKumar-kp5ro2 ай бұрын
പറഞ്ഞത് ശരിയാണ്. സത്താറും, രതീഷും വലിയ സുഹൃത്തുക്കളായിരുന്നു. ഇവരുടെ ഭാര്യമാരുടെ പേരിൽ ഒരു ഫിലിം peoduction കമ്പനി ഉണ്ടായിരുന്നു. Jayde ഫിലംസ്. Ja - jayabharathi De- Dayana Jayde. തെറ്റാണെങ്കിൽ ഇക്ക ഒന്ന് തിരുത്തി പറയുക 👍
@firosmangalya93132 ай бұрын
🎉
@MAx94952 ай бұрын
എന്നും സംഭവാമി യുഗേ യുഗേ അമ്പലപ്പുഴ ഷൂട്ടിംഗ് നടന്നത്
@jessyalbert93992 ай бұрын
Adipoli,police alle?😂😂
@nazeeribrahimkutty83972 ай бұрын
മുഖ്യമന്ത്രി സിനിമയുടെ ചരിത്രം പറയണേ... ആശാനെ എന്റാശാനേ ഈ നാടിന്റെ ഗതിയിനി എന്താണ്..
@rameshkk44122 ай бұрын
വനിതാ അത്‌ലറ്റുമായുള്ള ഇൻ്റർവ്യൂ അവതരിപ്പിച്ചാൽ കൊള്ളാം