അഭിപ്രായങ്ങൾ കമൻറ് ചെയ്യൂ 👍 ചൈന യാത്രയുടെ മുഴുവൻ എപ്പിസോഡുകൾ കാണാൻ China Playlist: kzbin.info/aero/PLS8xlkz3Kt6p2Gu4f0GlLReoAP0PuBBlF
@bts-music562k-pop2 ай бұрын
@@sherinzVlog നല്ല ചൈനീസ് food കൂടി vlog ചെയ്യണേ sherin🫶💜
@malavikamayukha67862 ай бұрын
Adipoli aayittund bro... Bro Keralathil evideyaa?
@Sheejarani-y5d13 күн бұрын
Ok
@Sheejarani-y5d13 күн бұрын
Great
@Ragi641.2 ай бұрын
അങ്ങനെ വൻ മതിൽ കാണാൻ ഉള്ള ഭാഗ്യം ഉണ്ടായി ☺️☺️☺️
@sherinzVlog2 ай бұрын
keep supporting 🤩
@Ragi641.2 ай бұрын
@@sherinzVlog full support undakum 👍🔥
@bts-music562k-pop2 ай бұрын
ഷെറിൻ ഒരു സ്ഥലത്ത് ചെന്നാൽ കറക്ടായിട്ട് അവിടത്തെA മുതൽ Z വരെയുള്ള കാര്യങ്ങൾ പറഞ്ഞുതരും. പഠിക്കുന്ന കുട്ടികൾക്ക് എന്തു ഉപകാരം ആണെന്നോ. ഇങ്ങനെ വേണം Vlog ചെയ്യാൻ. നന്ദി ഷെറിൻ❤ (ഷെറിൻ്റെ ചിരി കാണാൻ നല്ല ഭംഗിയാണ് കേട്ടോ🥰🫶)
@sherinzVlog2 ай бұрын
thank you so much for the supports. keep watching the videos😊
@Johnthottathhil2 ай бұрын
ആ പാവം ജീവിച്ച് പോട്ട്🤣🤣🤣
@bts-music562k-pop2 ай бұрын
@@Johnthottathhil 😂
@sherinzVlog2 ай бұрын
@@Johnthottathhil 😍
@pachakkurumulaku2.02 ай бұрын
9:49 സൗദിയിൽ പോകുമ്പോൾ ആളായി എന്ന് കേൾക്കുമ്പോൾ ഭയങ്കര സന്തോഷം...❤❤❤
@sherinzVlog2 ай бұрын
😍😍
@RavindranathanVP2 ай бұрын
ഷ റിൻ ബ്രോ നീയും പൊളിയാണ് കാഴ്ചകളും പൊളിയാണ് ❤👋🏻
@sherinzVlog2 ай бұрын
❤️❤️
@johnmathew6906Ай бұрын
Thanks Dear.
@_anu_anuragАй бұрын
ബ്രോ എന്നെ കൂട്ടോ. ഇനി എവിടെങ്കിലും പോകുമ്പോൾ 🥰🫣 ബ്രോ ഹാപ്പി അല്ലെ?🫂. എനിക്ക് ബ്രോ ന്റെ ചിരി വളരെ ഇഷ്ട്ടം ആണ്. ആ ചിരി എപ്പോഴും ഉണ്ടാവട്ടെ. Be safe god bless you bro ❤️ 🫂
@swasthikas326812 күн бұрын
നല്ല രസമുണ്ടായിരുന്നു കാണാൻ നമ്മള് പോയി കണ്ടപോലെ തോന്നി നന്ദി 🙏👍
@ABINSIBY907 күн бұрын
യാത്രാ വിവരണത്തിന്റെ ഒപ്പം തന്നെ വൻ മതിലിന്റെ ചരിത്രവും കൂടെ ഉൾപെടുത്തിയത് കിടിലൻ ആയിട്ടുണ്ട്.
@jollymathew81722 ай бұрын
ഷെറിൻ പോയ സ്ഥലം നമ്മൾ പോയി കണ്ടപോലെ മനസ്സിൽ തോന്നും.A to z കാര്യങ്ങൾ വിശദമാക്കി തരും. അതാത് ഈ channel ൻ്റെ "ഒരു ഇത്''❤❤
@vinodcv34112 ай бұрын
കിടിലൻ വീഡിയോ 👌👌🏅🏅🌹ശരിക്കും ചൈനയെ പോലെ ആകാൻ ഇന്ത്യ ഇനി എത്ര വർഷം എടുക്കും 🤔??? ചോദ്യം ആണ്.. ടെക്നോളജി സ്കിൽ ആത്മ സമർപ്പണം അങ്ങനെ ഒത്തിരി കാര്യങ്ങൾ ഉണ്ട് ചൈനയുടെ വിജയത്തിന് പിന്നിൽ.. എന്തായാലും ഒരു സംഭവം ആണ് ചൈന. 🌹🌹🌹🏅🏅🏅🏅🌹🌹🏅🏅👍👍👍👌👌👌👌👌👌🙏
@CYCLEtrack2 ай бұрын
Almost 100 year +.....😅
@badbad-cat2 ай бұрын
@@CYCLEtrack അതേപോലെ വൃത്തി വരാൻ 100 വർഷം കഴിഞ്ഞാലും പറ്റില്ല 💀
@sumeshps16832 ай бұрын
200years almost
@AnilkumarP-w7e2 ай бұрын
❤good presentation
@jothishkumar722Ай бұрын
തിരിച്ചു ഇറങ്ങിയത് വേറെ ലെവൽ ആയിരുന്നു 😁😁😁
@shaharban97312 ай бұрын
Spr ..!👍 നല്ല അവതരണം . കൂടാതെ ഓരോ കാഴ്ചയുടെയും പിന്നിലുള്ള ആ ചരിത്രവും വെക്തമായി പറഞ്ഞു തരുന്നു .. അത് കൊണ്ട് മാത്രം താങ്ക ളുടെ വിഡിയോ കാണാൻ ഇഷ്ട്ട പെടുന്നു ..!
@sarathsasi3737Ай бұрын
മനോഹരമായ അവതരണം ❤❤❤
@BabugBabug-hi9tb2 ай бұрын
നല്ല കാഴ്ച , ലോകാത്ഭുതങ്ങളിൽ ഒന്ന് കാണാൻ പറ്റിയല്ലോ താങ്ക്സ്
@aneeshnavamalika93952 ай бұрын
Very nice... 🥰 ങ്ങള് പോളിയാണ്... ❤️
@sherinzVlog2 ай бұрын
Thankssss...🤠🤠
@sherinzVlog2 ай бұрын
thank u..
@sankarramamurthy19742 ай бұрын
Excellent video dear Sherin. Keep it up!!
@sherinzVlog2 ай бұрын
thank you keep supprting 🤩
@QwQw-o4g2 ай бұрын
Super superb great Great Wall,what beautiful vision, no explanation, tks bro ❤
@AjeshJoseph-b5jАй бұрын
Thank you Bro
@ambujakshyparambath47032 ай бұрын
Very good experience. Thank you 🙏
@sreelajasuneesh61772 ай бұрын
Wow Adipoli ❤❤ 🎉🎉🎉
@craftcrew51002 ай бұрын
അങ്ങനെ അതും കണ്ടു 🥰🥰
@akhilkrishnan91532 ай бұрын
Kidu🎉🎉🎉
@muhammed_roshan25 күн бұрын
Slidil keriyaa experience 🔥felt it🤩
@CELESTINJOSEPH-p4dАй бұрын
Hai. Sherin.. Super. Vidio. All. The. Best🥰😃❤👏👍🙏
@VinodkumarKumar-z1b2 ай бұрын
നിങ്ങളുടെ വീഡിയോസ് കാണാനുള്ള് താൽപര്യം കൂടാനുള്ള് കാര്യം നിങ്ങൾ സുജിത്തിനെ പോലെയല്ല genuine ആണ്..പുള്ളി വീഡിയോ റീച്ച് കിട്ടാൻ മത, രാഷ്ട്രീയ സുഖിപ്പിക്കൽ ആണ്.. Any way u r good 👍👍
@Unknowing-y4j2 ай бұрын
പുള്ളിക്ക് കാര്യമായ കോൺടെന്റ് ഒന്നും ഉണ്ടാവില്ല എവിടെ പോയാലും ഒരേ വൈബ്..! ട്രെയിൻ ഫുഡ് പ്ലെയിൻ റിപ്പീറ്റ്..!
@AshaJacob-qd7fbАй бұрын
അയാള് എപ്പോഴാണ് മതം,രാഷ്ട്രീയം ഒക്കെ പറയുന്നത്?? ചുമ്മാ അനാവശ്യം പറയരുത് അയാള് നല്ല മനുഷ്യൻ ആണ്
@AshaJacob-qd7fbАй бұрын
@@Unknowing-y4jപിന്നെ ayaal engane venam യാത്ര ചെയ്യാൻ?? Ni thanne oru suggestion para നടന്നോണ്ട് പോണോ? ഒന്ന് podo
@VinodkumarKumar-z1bАй бұрын
@@AshaJacob-qd7fb അങ്ങേരുടെ വീഡിയോ മൊത്തം കാണാറുണ്ടോ താങ്കൾ.. ഉദാഹരണം വേണ മെങ്കിൽ പറയാം ടൈറ്റിൽ ശ്രദ്ധിച്ചോളൂ.. ഹിന്ദു ഐലൻ്റ് ഓഫ് ഇന്തോനേഷ്യ.. മുസ്ലിംഫ്ലോട്ടിങ്ങ് വില്ലേജ് വേറെയു ഉദാഹരണങ്ങൾ ഉണ്ട് . എനിക്കദ്ദേഹം Fake ആയിട്ട് തോന്നി thats all
@FarisFarisparappurathАй бұрын
അടിപൊളി
@jeessebastian1Ай бұрын
👌👌 video ❤️
@kpashereef8882 ай бұрын
15 വർഷം മുൻപാണ് ഞാൻ വൻ മതിൽ കാണാൻ പോയത് അന്ന് സ്ലൈഡ് വേ ഇല്ല കേബിൾ കാർ ആണ് ഉപയോഗിച്ചത്
@muhammedalis.v.pmuhammedal12072 ай бұрын
സൂപ്പർ
@varghesevarghese72242 ай бұрын
Kalakki mone❤😊
@Bsby-c3d2 ай бұрын
You are grate sherin, I like that video, god bless you beta iam ganga from mumbai
@bitsoftratheesh48912 ай бұрын
WOW AMAZING..
@tittuvj2 ай бұрын
അടിപൊളി 😊
@sarareji86452 ай бұрын
Super views❤
@Radhika-nz5it2 ай бұрын
Grate Wall le kallukal kond boomik oru aranjaanam chutti vannal kallukal bhaaki ndaavum thre 😊 enthaa le❤❤❤
@abdulrasheedcholas9712 ай бұрын
Fantastic! Congrats.
@Amaal-pd4cq2 ай бұрын
Purakil oru pranthan ene kond edikunu athum oru kochineyum vechu ath pwolichuuu🥰👍🏻👍🏻
@sherinzVlog2 ай бұрын
😄
@Isaani-pi1zoАй бұрын
Renovation cheyuka enn paranjal puthiya materials use cheyuka enn aano..? Taj mahal puthiya materials use cheyithu renovation cheyunndo?
@SureshBabu-xn1ut2 ай бұрын
Sherin super episode
@sunilambika3222 ай бұрын
Wow Great Wall Adipoli video 💎💎💎💎💎💎💎💎💎💎
@sherinzVlog2 ай бұрын
Thank you so much 👍
@ShantiVijayakumar2 ай бұрын
Adipoli view
@Bovassanthosh102 ай бұрын
Ella videosum kanditund❤good job❤
@mallumigrantsdiary2 ай бұрын
സുഹൃത്തേ... ചരിത്രത്തിൽ ആദ്യമായി ഈ വന്മതിലിൽ മനുഷ്യ ബ്ലോക്ക് ഉണ്ടായി.... അതിന്റ ലൈവ് വീഡിയോ കണ്ടിരുന്നു...😅😅😅
@vishnuvishn40232 ай бұрын
Bro powli anu🥰❤️🥰 nice broo
@vmk92992 ай бұрын
ലോകത്തു ഇന്ത്യ ഒഴിച്ച് മറ്റെല്ലാ രാജ്യങ്ങളും നല്ല വൃത്തി. നമ്മുടെ പൗരബോധം എന്നെങ്കിലും മെച്ചപ്പെടുമോ?
@Amaal-pd4cq2 ай бұрын
Sherin chetta south korea onnu visit cheyu please
@sherinzVlog2 ай бұрын
Sure...
@Amaal-pd4cq2 ай бұрын
Thank you ✌🏻
@AneeshKaricode2 ай бұрын
ചൈന വൻമതിൽ ഭംഗിയായി കാണാനും അതിനെ കുറിച്ചുള്ള കാര്യങ്ങൾ അറിയാനും സാധിച്ചു thank you ❤
@lathamohandas69892 ай бұрын
സൂപ്പർ വീഡിയോ. Thank you for sharing 🙏❤
@sreevarma92812 ай бұрын
Super photography, thanks for showing
@sherinzVlog2 ай бұрын
Thank You... More videos about China will come on coming days...😊
@sherinzVlog2 ай бұрын
thank you..
@rameshc17822 ай бұрын
ഷെറിൻ ബ്രോ ഭക്ഷണവും ഇടക്ക്ഇടക്ക് വെളളവും കുടിചിലെങ്കിൽ ഡി ഹൈഡ്രഷൻ സംഭവിക്കും
@sherinzVlog2 ай бұрын
👍
@silpakrishnan30282 ай бұрын
ഫുഡ് കഴിഞ്ഞു ട്ട് പോയാൽ മതി ട്ടോ, വെള്ളം കരുതണം ❤️🙏
@santhoshpallikkal53492 ай бұрын
സൂപ്പർ വീഡിയോ... ഷെറിൻ ഫുഡ് അടിച്ചു യാത്ര ചെയ്യൂ എനർജി വേണ്ടേ
@ChanduChandu-bx3lt2 ай бұрын
Super❤❤❤
@RetheeshKumar-m3d2 ай бұрын
Poli anna❤❤❤
@RinuJai2 ай бұрын
എല്ലാ വീഡിയോസും കാണാറുണ്ട് ട്ടോ.. Good work👍👍👍
@sherinzVlog2 ай бұрын
😍😍
@Rajendran-i5l2 ай бұрын
❤❤❤super brother
@Priya-mv9tn2 ай бұрын
വെരി ഗുഡ്
@aaronmartin43732 ай бұрын
Wow! super video! Athilum super videography. But your classic drone shots miss cheythu. Athum koodi undayinnekkil .....
@sherinzVlog2 ай бұрын
Thank You...
@callmethekenny9 күн бұрын
@@sherinzVlog can you please pin the the gear list in your description that you are using to capture this amazing videos with such great output.
@jabirpt65632 ай бұрын
Adipoli 👍👍👍👍👍
@atravelersdairy422 ай бұрын
Travel ❤❤❤
@SnehalathaM-f4f2 ай бұрын
Beautiful photography, thanks to show the big wall of China. Your SMILE looks very beautiful.❤❤❤ from Kozhikode.
@sherinzVlog2 ай бұрын
Thanks a lot..... More videos are coming
@sherinzVlog2 ай бұрын
thank you....and keep supprting🙂
@diljithyt31422 ай бұрын
Ith kandapol Karate Kid cinema orma vannu ❤
@johnjoseph1672 ай бұрын
Waiting for this episode
@rakhajobin15732 ай бұрын
Keep going bro😊
@thanikkaparambildileepkuma87202 ай бұрын
Beautiful video
@vipincv95292 ай бұрын
Poli 🔥🔥
@mohammedsafwan3702 ай бұрын
Great content , Move on 👍🏼
@asminsuhair53882 ай бұрын
Poli bro
@arunpc57162 ай бұрын
✨👍👍👍
@Anithapraveen1950achu2 ай бұрын
Very good beautiful 👌👌👌👌
@sherinzVlog2 ай бұрын
thank you😍
@gopinathanvr43432 ай бұрын
Nice video 👍
@pavithranputhiyambalam50392 ай бұрын
Supar❤❤❤❤❤
@renjithag.r1282 ай бұрын
Sherin Bro ⚡💖
@lithinlevan44712 ай бұрын
ഫുഡ് വിഡീയോകൾ കുടി ചെയ്യൂ
@kavyajayanandan79422 ай бұрын
Spr chettaaa
@prajiths9703Ай бұрын
👌🏻
@sharilm12 ай бұрын
China verybdevolped very clean
@VAZHAA2 ай бұрын
Vandil nerangi ponath Kanan vannatha😁
@thetechiedocАй бұрын
19:27 chandranil ninnu alla spaceil ninnu kananaam ennaan
@MohanMohan-dk7de2 ай бұрын
Very good veedio
@rajeshkumarkk53962 ай бұрын
Super👌👍😍
@sherinzVlog2 ай бұрын
Thank you! Cheers!
@sasikalavasudev68192 ай бұрын
Hai, Thanks Sherin ,The great wall of china കാണാൻ കഴിഞ്ഞു. Super😊😊
@muhammedriyas38472 ай бұрын
Nice❤
@rameshc17822 ай бұрын
Super🎉
@soorajabby36822 ай бұрын
Chetto ❤❤
@unnikrishnan18042 ай бұрын
Super videos
@sherinzVlog2 ай бұрын
tq
@tommyjose4758Ай бұрын
China is a wonderful country ❤❤❤😂
@akhilkrishnan91532 ай бұрын
🎉🎉🎉🎉
@amalnath8912 ай бұрын
കുറച്ചുകൂടെ ചൈനീസ് ഭക്ഷണങ്ങൾ കാണിക്കണം
@sherinzVlog2 ай бұрын
sure....continue watching the series
@TopicsbyGishin2 ай бұрын
G cateogory bullet train experience cheyyanam keto.. Cash nokaruthu
@sherinzVlog2 ай бұрын
👍
@athira7472 ай бұрын
ചേട്ടാ ഞാൻ ഒരു volger ന്റെ video follow ചെയ്യുന്നുണ്ടേൽ അത് ചേട്ടന്റെയാ 💗എന്താന്നുവെച്ചാൽ ചേട്ടൻ പോകുന്ന മിക്ക place ഉം എന്റെ dream places ആണ് 🔥🔥keep going well🙌