ഹായ് സുജിത്, ഏതാണ്ട് മൂന്ന് വർഷത്തോളമായി ഞാൻ നിങ്ങളുടെ വീഡിയോസ് കാണാറുണ്ട്...വളരെ നല്ല അഭിപ്രായമാണ് എനിക്കുള്ളത്... നിങ്ങളുടെ വീട്ടുകാരും, കൂട്ടുകാരും ഇപ്പോൾ പ്രേക്ഷകരുടെ അടുത്ത ബന്ധുക്കളെ പോലെ ആയി. ഒരു ചെറിയ നിർദ്ദേശം ഉണ്ട്...നിങ്ങൾ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന യാത്ര വളരെ ബുദ്ധിമുട്ടേറിയതാണെന്ന് മനസ്സിലായി... എങ്കിലും പ്രേക്ഷകർക്ക് കണ്ണും മനസ്സും നിറയുന്ന ഒരുപാട് മൂഹൂർത്തങ്ങൾ അതിലുണ്ടായിരുന്നു. എങ്കിലും ഇത് ഒരോട്ട പ്രതിക്ഷണം പോലെ ആകുന്നില്ലെ എന്നൊരു സംശയം.. നിങ്ങൾ യാത്ര ചെയ്യുന്ന എയർപ്പോർട്ടും , റയിൽവേ സ്റ്റേഷനും, താമസിക്കുന്ന ഹോട്ടൽ റുമും..കാണിച്ചാൽ ട്രാവൽ വീഡിയോയുടെ ഫീൽ കിട്ടില്ല. ഒരു രാജ്യത്ത് പോയാൽ അവിടെ നിങ്ങൾ എക്സ്പ്ളോർ ചെയ്യുന്നത് അപൂർവ്വം. അതാത് രാജ്യങ്ങളിലെ ജനങ്ങളുടെ ജീവിതം...അതൊന്നും കാണാറില്ല.. ഇത് ഞാൻ കുറെയൊക്കെ രാജ്യങ്ങളിൽ പോയി എന്ന് കണക്കൊപ്പിക്കാം എന്നല്ലാതെ പ്രേക്ഷകർ ഒരു വ്യത്യാസ്ത ആഗ്രഹിക്കുന്നുണ്ട്... ഞാൻ കുറ്റം പറഞ്ഞതല്ല കേട്ടോ... ഒരു രാജ്യത്തെയും ജനങ്ങളെയും പ്രേക്ഷകർക്ക് അടുത്തറിയാൻ പറ്റുന്നത് ആയിരിക്കണം ഒരു ട്രാവൽ ബ്ലോഗറുടെ ലക്ഷ്യം.. എല്ലാ ആശംസകളും നേരുന്നു 🤝🤝🙌🙏🌹
@d2mmasters42717 сағат бұрын
ബ്രോ നിങ്ങളാണ് യാത്ര പോകുന്നതെങ്കിലും നിങ്ങൾ പോലും അറിയാതെ ഞങ്ങളും ഈ യാത്രയിൽ കൂടെ വരുന്നത് പോലെയുള്ള ഫീൽ ആണ്. ഇനിയും ഒരുപാട് ദൂരം ഞങ്ങളെ കൊണ്ട് പോകു ബ്രോ. ഫുൾ സപ്പോർട്ട് ❤️❤️
@vinesh-e7u19 сағат бұрын
നിങ്ങൾ ഒന്നു പേടിക്കേണ്ട നല്ല സപ്പോർട്ട് എപ്പോഴും ഉണ്ടാവും ഹാപ്പി ജേർണി👍
@venunarayanan252819 сағат бұрын
പ്രിയ സഹോദരാ ആശങ്കപ്പെടേണ്ട പിന്തുണയുമായി ഞങ്ങൾ എപ്പോഴും നിങ്ങളുടെ കൂടെയുണ്ട്. നിങ്ങളെപ്പോലെ യാത്ര ചെയ്യാൻ ഞങ്ങൾക്ക് കഴിയില്ല, പക്ഷേ നിങ്ങൾ കാരണം ഞങ്ങൾക്ക് എല്ലായ്പ്പോഴും യാത്രാനുഭവം ലഭിക്കുന്നു. ഇതാണ് ഞങ്ങളുടെ ഏറ്റവും വലിയ നേട്ടം. കാഴ്ചക്കാരുടെ അഭിപ്രായങ്ങളെക്കുറിച്ച് വിഷമിക്കേണ്ടതില്ല, കാരണം അവർ അവരുടെ സ്വന്തം കാഴ്ചപ്പാടാണ് കാണുന്നത്. നിങ്ങൾക്ക് അവരുടെ മികച്ച കാഴ്ചപ്പാട് സ്വീകരിക്കാൻ കഴിയും. എല്ലാ ആശംസകളും ബ്രോ, നിങ്ങളുടെ അവസാന ലക്ഷ്യസ്ഥാനത്തിനും നല്ല യാത്രാനുഭവങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു...👍💕
@AkshayKumar-mn8pt21 сағат бұрын
എല്ലാം വിധിയുടെ വിളയാട്ടം ബ്രോ.. യാത്ര തുടരുക . All the best ❤
@jaseela353110 сағат бұрын
Hii dear... താങ്കളുടെ എല്ലാ വീഡിയോസ് സൂപ്പർ ആവുന്നുണ്ട്.. താങ്കൾ ഇതിനൊക്കെ വേണ്ടി എടുക്കുന്ന efforts ചെറുതല്ലെന്ന് അറിയാം.. പുതിയ സ്ഥലങ്ങളിൽ ഓരോ ആളുകളുമായി ഇടപെടുമ്പോഴാണ് നമുക്ക് അതിൽ നിന്ന് ഒക്കെ ഒരുപാട് പഠിക്കാൻ കഴിയുക.. പിന്നെ നെഗറ്റീവ് കമന്റ് ഒന്നും മൈൻഡ് ചെയ്യേണ്ട അവർക്ക് അതിനു കഴിയാത്തത് കൊണ്ടുള്ള അസൂയ കൊണ്ടാണ് വെറും ഇടുങ്ങിയ ചിന്താഗതി ഉള്ള ആളുകൾ അവർക്ക് ഒരു ദിവസം ആരെയെങ്കിലും കുറ്റം പറഞ്ഞില്ലേൽങ്കിൽ സമാധാനം ഉണ്ടാവില്ല.. താങ്കളെ പോലുള്ളവരെയാണ് സപ്പോർട്ട് ചെയ്യേണ്ടത് എത്രമാത്രം കഷ്ടപെട്ടാണ് വീഡിയോ എടുക്കുന്നത് എന്നാലോ വ്യൂസ് കൂടുതൽ ഒരു പണിയും ചെയ്യാതെ വീട്ടിലെ കുറ്റവും കുറവും പറയുന്നവർക്ക് നല്ല റീച്ചും.. Happy ആയിട്ട് ഇരിക്കു എന്നും 😍..
@Saifunneesamullappally984321 сағат бұрын
എന്താ മോനെ പ്രശ്നങ്ങൾ ആണല്ലോ വേഗം അവിടുന്ന് കഴിച്ചിലാവും ❤❤❤ ഇത് കാണുമ്പോൾ ഞങ്ങൾക്ക് സങ്കടം വരുന്നു
@mumthasbeegam234520 сағат бұрын
പ്രശ്നങ്ങളെ സംയമനത്തോടെ നേരിടുക ,,,,,, ചില ഡ്രൈവേഴ്സ് ണ്ടടുത്തു പറഞ്ഞാൽ മനസിലാകുകയില്ല , , എന്തായാലും ലാസ്റ്റിൽ സ്റ്റേഷനിൽ എത്താൻ കഴിഞ്ഞല്ലോ , ഭാഗ്യം , പോയ വഴിയിൽ കണ്ട ആ പള്ളി അതിമനോഹരം ,, അതേപോലെ കുപ്പികളുടെ മുകളിൽ കൂടി തണുത്ത വെള്ളം വീഴുന്ന കാഴ്ച അതി മനോഹരം , ഞാനും വിചാരിച്ചു അതൊരു കട ആയിരിക്കുമെന്ന് , അതിന്റെ പിന്നിലെ രഹസ്യം എന്താണെന്നു അറിയാൻ വയ്യാ ,,,,, ഇനി ഒരു തടസ്സങ്ങളും ഉണ്ടാകാതിരിക്കട്ടേ! All,, the,, best 👍
@aravindankeloth858720 сағат бұрын
സമയത്ത് ട്രെയിൻ യാത്ര നടക്കുമോ എന്ന് ആശംങ്കയിലായിരുന്നു Best of Luck bro
@reld301621 сағат бұрын
സന്തോഷ സൂചകമായി കിട്ടിയതിനെ സ്വീകരിച്ചു സന്തോഷമായി മുന്നോട്ടു പോവുക സഹോദരാ.
@Monica-eh5dq21 сағат бұрын
Most trusted and hardworking KZbinr. May God bless you❤
@laijujhon37020 сағат бұрын
എല്ലാം ശരിയാകും keep Going ❤
@rgodwinrobby20 сағат бұрын
Such an inspiring story! It’s heartwarming to see how one driver's kindness can make a difference amidst the challenges of poor public transport. Kudos to the rescuer for restoring faith in humanity! 🙌
@bindupradeep71111 сағат бұрын
Dear Sujith iam a follower of your journey. , excellent work. Each one in our family is so familiar with u and your family. Through your camera iam seeing the world around.Very very interesting.I have no comments or suggestions.not interested to see others video.God bless u dear, best wishes , u r always in my prayers.Hope u will very successfully complete your journey.once again God bless u dear
@valeedab7 сағат бұрын
Good videos, very good, keep going, God will be with you.❤❤❤❤❤❤
@RameshSreedaran16 сағат бұрын
nice video sujithbrooooo keep going.......🥰🥰🥰🥰
@aswadaslu443021 сағат бұрын
അതാണ് പറയുന്നത് ഓരോതരം മനുഷ്യരുണ്ട് ഭൂമിയിൽ പ്രത്യേകിച്ച് മനുഷ്യരെ തിരിച്ചറിയണമെങ്കിൽ ഒരു യാത്ര പോണം 🌳🌳🌳
@sangarirajesh735620 сағат бұрын
Happy and safe journey Sujith bro. Take care ❤️❤️❤️
യാത്രകൾ എല്ലാം വിവിധ തരത്തിലുള്ള അനുഭവങ്ങൾ അല്ലേ സമ്മാനിക്കുന്നത് അതിൽ ഏറ്റകുറച്ചിലുകൾ ഉണ്ടാകും ജീവിതവും അതു പോലെ തന്നെ നിങ്ങൾ ധൈര്യമായിട്ട് മുന്നോട്ടുള്ള യാത്രകൾ തുടരുക എല്ലാവിധ ആശംസകളും
@JacksonJose-cz9vn20 сағат бұрын
ഓരോ വീഡിയോയും സന്തോഷത്തോടുകൂടി മനസ്സറിഞ്ഞു കാണുവാൻ ഞാൻ ശ്രമിക്കുന്നുണ്ട് നമ്മുടെ ചുറ്റുമുള്ള സമൂഹത്തിൽ നമ്മളെ കുറ്റപ്പെടുത്തുമ്പോൾ നമ്മളെ പരിഹസിക്കുമ്പോഴും നമുക്ക് ഇനിയും ജീവിതത്തിൽ ഒരുപാട് നേടുവാൻ ഉണ്ടെന്ന് കാണിക്കുന്ന ഇതുപോലത്തെ ഒരുപാട് വീഡിയോകൾ അതൊരു പ്രചോദനം തന്നെയാണ്❤
@TechTravelEat20 сағат бұрын
❤️
@padmajakunhipurayil614715 сағат бұрын
ഇത്തരം രാജ്യങ്ങളിൽ ഒരു കൂട്ട് ഉള്ളത് നല്ലതായിരുന്നു. നമ്മുടെ പ്രാർത്ഥന കൂടെ ഉണ്ടാകും ഒരു ദിവസം വൈകിയാണെങ്കിലും. Have a safe and happy journey.
@vidyavincent397217 сағат бұрын
Always appreciate your efforts for making quality vidoes. Good going.❤
@sasidharan283710 сағат бұрын
Seeing your journey was so grateful. Hoping to see more video on trip plans and amazing journey❤❤
@photomaniac869310 сағат бұрын
തീർച്ചയായും നിങ്ങളുടെ ബുദ്ധിമുട്ടുകൾ മനസിലാക്കുന്നു, എന്തായാലും പുതിയ അറിവുകളും, അനുഭവങ്ങളും. സൂപ്പർ 👍
@ssitalumni252518 сағат бұрын
Very nice Sujith. Keep going. These countries have soms really friendly people
@anithaanand403013 сағат бұрын
Good❤' Waiting പുതിയ പുതിയ കാഴ്ചകൾ😊
@royithankachan273911 сағат бұрын
സുജിത്തേ വല്ല നാട്ടിലും പോയിട്ട് ഒരുപാട് ദേഷ്യപ്പെട്ടു കാണിക്കല്ലേഅവിടുത്തെ ആളുകൾ ഏത് തരത്തിൽ പെട്ടവരാണെന്ന് അറിയില്ലല്ലോ.. യാത്രകൾ എല്ലാം ഒന്നിനൊന്നു സൂപ്പർ ആകുന്നുണ്ട് എല്ലാ ഭാവുകങ്ങളും പ്രാർത്ഥനയും നേരുന്നു 🙏🙏😍🥰🥰👍👍👍👍
@bijucherian49719 сағат бұрын
ഞാൽ എല്ലാ ദിവസവും സുജിത്ത്ഭായിടെ വീടിയോയും, പുത്തോട്ടു ട്രാവൽ വോഗും കാണാറുണ്ട് നിങ്ങളുടെ ചാനൽ എനിക്ക് ഒത്തിരി ഇഷ്ടമാണ് ആളുകൾ എന്നാ പറഞ്ഞാലും ദൈര്യമായി മുന്നോട്ടു പോകുക
@RasheedRasheed-xl7sk11 сағат бұрын
,, ❤️,, എത്ര സ്പീഡിൽ പോയാലും കുഴപ്പമില്ല... പക്ഷെ ചെറിയൊരു (വലിയൊരു ) പ്രശ്നമുണ്ട് ഞങ്ങൾക്ക് കാഴ്ചകൾ നൽകിയിട്ടു വേണമെങ്കിൽ ഓടിക്കോള്ളു....ഏതു കാലാവസ്ഥയിലെ കാഴ്ചകളാണെങ്കിലും അതിന് അതിന്റേതായ ഭംഗി ഉണ്ടായിരിക്കും.ഞങ്ങളൊക്കെ നിങ്ങളിലൂടെയാണ് ലോകം കണ്ടുകൊണ്ടിരിക്കുന്നത്, അതുകൊണ്ടുതന്നെ "ഞങ്ങളുടെ പ്രാർത്ഥനകളിൽ " എന്നും നിങ്ങളും ഉണ്ടായിരിക്കും ബ്രോ... ❤️❤️..
@himaanoop90489 сағат бұрын
Really enjoying the trip with you Mr .Bhakthan...everday waiting for the unexpected visual treats...you display each day........like someone once said..unpredictability of the future is the beauty of life...similiarly...the unpredictability of each day is the beauty of the travel you are going through now.....keep going...
@sailive55521 сағат бұрын
Central asian രാജ്യങ്ങളിൽ public transport ലെ യാത്ര uncertain ആണല്ലോ.. 🫡 Felt like these people are not so welcoming, particularly Kyrgystan and Tajikistan
@chandrasekharannair210318 сағат бұрын
❤️❤️❤️ഹായ് സുജിത് ബ്രോ യാത്രകൾ സുഖകരം ആകട്ടെ 🎉🎉🎉
@naseerfadil38785 сағат бұрын
നല്ല അഭിപ്രായം ഇനിയും നന്നാവട്ടെ
@sanjayn701717 сағат бұрын
Ignore the haters and focus on tomorrow ഏട്ടാ ❤you keep going.... ഞങ്ങൾ ആരാധകർ കൂടെ തന്നെ ഉണ്ട് 🎉🎉best wishes വീണ്ടും
@divoo11078 сағат бұрын
Sujith… totally appreciate your effort and will to complete this journey. Do not be discouraged by negative comments. All the best and keep going!!
@Krishnarao-v7n15 сағат бұрын
E.P.156. Different Country Different Type People Different Experience Wish you all the best Happy Journey Safe Journey First Nagative Next Positive Experience Journey Views Amazing Videography Excellent Wish You All The Best' ❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@uwais.__.uwu12310 сағат бұрын
Nice video ❤ Best wishes to upcoming video 🙌
@jayakrishnanpd422112 сағат бұрын
Dear Bro . we understand your limitations. Vedeo is excellent.MOVE forward with utmost good faith> We all are supporting you.We are waiting for your coming excellent vedeos. THANK YOU BRO😍
@prakashnair67508 сағат бұрын
Happy and safe journey Sujith. Take care
@rijomareekal799413 сағат бұрын
Don't worry go ahed full support ♥️
@shrutimohan890818 сағат бұрын
Ella preshangalum taranam cheythu munnotu poku bro...We all support and pray for u bro❤..safe and enjoyable journey ahead❤🎉
@FebbieFrancus11 сағат бұрын
Really enjoy your videos, started watching with MIL and now addicted to watching it while having lunch. Let people say what they will but there is something special about you that makes the viewers come back to your videos no matter how many bloggers are rising. I honestly truly enjoy your videos. Thank you 😊
@rani.skamath186320 сағат бұрын
Experience makes us perfect. Excellent way of managing problems. Good luck sujith.
@furquanpk6 сағат бұрын
വിയറ്റ്നാം ബോർഡർ കടന്നു ചൈന കയറിയത് മുതൽ സുജിത്തിന്റെ. കൂടെ ഞാനും ഉണ്ട് . യാത്രയുടെ എല്ലാ ഇമോഷനും നന്നായി ആസ്വദിക്കുന്നുണ്ട്. മുന്നോട്ടുള്ള യാത്ര എളുപ്പമുള്ളതും ആസ്വാദ്യകരവും ആകട്ടെ .....
@fliqgaming00720 сағат бұрын
Safe travel chetta ❤ എല്ലാം യാത്രയിലെ എക്സ്പീരിയൻസ് ❤
@midhunnikhilnivas70727 сағат бұрын
Full support bro keep going ❤❤
@mercyjoseph215810 сағат бұрын
ഹായ് സുജിത്, കുറ്റം പറയുന്നവർ എപ്പോഴും കുറ്റം പറഞ്ഞുകൊണ്ടിരിക്കും. അതിനെ വിഷമം വേണ്ട. ചിലരുടെ രീതി അതാണ്. നമ്മൾ കാണണ്ട. ഒന്നാമത്തേത് കുശുമ്പ്. നിങ്ങൾ നന്നായി പോകുന്നത് കാണുമ്പോൾ. ദൈവം എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ട്. 🙏🏼🙏🏼❤❤
@dileepvj36827 сағат бұрын
Support u Sujith Bhai love u I have never missed any eppissode now iam watching u at mud night...tnk u for this video
@rohitnambiar388316 сағат бұрын
Nice video Sujith.......keep going ...... all the very best....
@homevideosbysoumyajoyson329914 сағат бұрын
Hi sujith chetan suganallo alle. Ealla divasavum videos kanarundde. Ealla yathrakalum nannayittundde keep going be safe 😊
@deviawarrier472317 сағат бұрын
Superb video.your presentation is very good .
@waterblue523020 сағат бұрын
Dear Sujith,your vedios are very inspiring and you are taking lot of efforts to complete to journey to Kl2Londen.All the best❤🎉
@gamerthebest271517 сағат бұрын
Sujith stay strong❤ will you go to Turkmenistan 🇹🇲
@TravelTracksWheels14 сағат бұрын
I m a new youtuber and I can understand what all difficulties Sujith bro is going through and how for an outsider it looks very simple..hats off brother..God bless you and keep going.. countries after countries.. kilometres after kilometres ❤❤❤
@dreamcatcher93494 сағат бұрын
നിങ്ങൾ അനുഭവിച്ച അതേ സ്ഥിതി ഞാനും അനുഭവിച്ചിട്ടുണ്ട് മുമ്പ് സൗദി to UAE യാത്രയിൽ, ഒരു ടാക്സിക്കാരൻ എന്നേ ഇട്ട് കറക്കി... വല്ലാത്തൊരവസ്ഥയാണ് 😢
@aseesabdul35599 сағат бұрын
സുജിത് ചൂടാവുമ്പോൾ എന്തു രസ. കൊള്ളാട്ടോ ❤️
@migranttravelermrhellcat158316 сағат бұрын
All the best broo🎉🎉🎉 Full support und ❤❤❤❤
@johnvarghese642112 сағат бұрын
Please take care your health ❤❤❤❤
@anishraj979817 сағат бұрын
Very nice... Keep Going Sujith bhai.....👍
@afsalshajahan49911 сағат бұрын
സുജിത്.. നിങ്ങളുടെ വീഡിയോ എല്ലാം നന്നായിരിക്കുന്നു 👍🏻. നിങ്ങൾ കാറിൽ മുന്നിലും പിന്നിലും ഇരുന്നാൽ സീറ്റ് ബെൽറ്റ് ഇടാൻ ശ്രെദ്ധിക്കുക.. എല്ലായിടത്തും സുരക്ഷിതമായി ഇരിക്കുക.. സ്നേഹത്തോടെ 🫂🥰 18:49
@sreedevir921118 сағат бұрын
Enjoy. Take yr own time. All the best. 👍🥰
@samimon111 сағат бұрын
watching your all videos' full support bro
@Abhilash47511 сағат бұрын
lets continue bro................. no problem............we are always with u.........9
first ningalude video anu kanunnath.super excited every videos
@askarali340917 сағат бұрын
Dear Sujith bro… adipoli… ethilla enn vijaricha place ethumbol kittunna santhosham vere oru level aanu.. enik Mysore train pidikan itupole aayitund.., Mysore dahsra time.. but train kitiyilla 😂😂.. enthayalum very happy to see your videos❤
@lwcreations15113 сағат бұрын
Inb ട്രിപ്പ് മുതൽ കാണാൻ തുടങ്ങിയതാണ് അന്നും ഇന്നും ഒരു മടുപ്പും കൂടാതെ ആണ് വീഡിയോസ് കാണുന്നത് ഒപ്പം കുറെ രാജ്യങ്ങളും അവിടത്തെ ജീവിത രീതിയും സംസ്കാരവും നെഗറ്റീവ് എല്ലാം മനസിലാക്കാനും സാധിക്കുന്നു great job dear sujithetta all the best and happy juorney
@rijilap12 сағат бұрын
Always with you bro❤
@azmeelsales8 сағат бұрын
Great travel experience ❤❤❤❤
@shihabudheencs50405 сағат бұрын
Sujithinte video kanumpol oro rajyangalilum poya pole oru feelinganu. Nice presentation, nice feeling. Keep continue brother.
@kajoykallikadan232520 сағат бұрын
2.22 M Congratulations Sujith Bro❤❤❤
@ManojKumar-fb6in9 сағат бұрын
കൂടെ യാത്ര ചെയ്തപോലെ ആണ് ഈ വിഡിയോ കണ്ടപ്പോൾ തോന്നുന്നത് 🥰🥰🥰
@anushaanu814310 сағат бұрын
Ingalu Poliya ❤❤❤❤.....
@melvinjohn392618 сағат бұрын
Nice vlog i like it 👌👌. What is the name of the background music at last
@sabaridas953919 сағат бұрын
U r doing amazing bro, just keep moving forward. നിങ്ങൾ പൊളിയാണ് 🥰
@JasirJasz10 сағат бұрын
സുജിത് ബ്രോ പ്രശ്നങ്ങളൊന്നും കൂടാതെ ലക്ഷ്യസ്ഥാനത് എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ ❤
@jayarajanav770618 сағат бұрын
Good luck, stay blessed❤
@silpanithin978018 сағат бұрын
Every experience taught us new lessons. Broyude vedios ningal youtube start cheydath muthal kanunna oru subscriber anu orupadu comment onnum cheyyarilla. But daily kanarund. Namuk oro vedioyil ninnum orupad arivu kittunund. Travel cheyyan estamanu. Vediosil positivity und. So keep going... Best wishes. Waiting for next vedio🥰
@savithrikuttyaryakilperiga40168 сағат бұрын
🎉🎉😊Nallathu thanne.. but kurech kaazhchakal koode .......ok
Sujith bhai, വെറുതെ ടെൻഷൻ അടിപ്പിച്ചു 😀😀👍🏻 Waiting for next episodes
@shuhailtk754611 сағат бұрын
Ohhh....a lot of chaos ....but its the part of the game ...just relax and enjoy Sujith bro
@marykuttyvarughese44768 сағат бұрын
I watch all your videos I love it God bless you and your family
@JohnkuttyGeorge196119 сағат бұрын
ഹലോ സുജിത് ഇംഗ്ലീഷിൽ എഴുതി കാണിക്കുന്നത് കാരണം വീഡിയോ വിസിൽ വിസിബിലിറ്റി കുറയുന്നുണ്ട് അത് ശ്രദ്ധിക്കുക അത് ഒഴിവാക്കുക
@Hummingbird16719 сағат бұрын
CC off aakiya mathi bro
@nakulansuneesh259916 сағат бұрын
Hope we can complete kl to uk trip.. Can understand ur situation.. Hv a nice journey ahead ❤
@MirrorMaze-t1s18 сағат бұрын
Love you Sujith sir. I'm literally waiting for the notification from KZbin of your channel every day. Good luck to your journey. Pray with you always 😊😊
@sangeethprabha13 сағат бұрын
Winter views is equialy good Sujith.
@justinarjun137318 сағат бұрын
ചരിത്രത്തിലേക്കുള്ള യാത്രയാണ് നാളെ ഒരു ചരിത്രം ആകുന്ന യാത്രയാണ്. എല്ലാം നന്നായി വരും... 👍 All the best ❤️
@talkaboutpsc411615 сағат бұрын
Don't loose your control... Be patient... Nammude nadalla be careful . Full support
@drvijayabit14 сағат бұрын
Really this video mesmerised me of my travel back from Chennai, after an inspection… just missed a flight- I boarded … truly we r travellers… dear Sujith … प्रिय व्यक्तींक… dr Vijaya . M . Shenoy
@mohanshankar990518 сағат бұрын
Don’t worry. You are doing a beautiful journey. I haven’t seen any you tuber showing and explaining things in such detail. You are taking regional vlogs to next level..videos are of brilliant quality.a big shout to your editing…lovely and God bless..would love to catch up with you when in Kerala..
സുജിത്തെ ഒരു ദിവസം പോലും വിഡിയോ കാണ തിരിക്കാൻ പറ്റതെ ആയി നിങ്ങൾ സൂപ്പറാണ്
@valsalaep26220 сағат бұрын
ഹായ് ഭക്തൻ... ഞങ്ങളും വീട്ടിലിരുന്നു tension ആയി ട്ടോ. ശ്വാസം പിടിച്ചിരുന്നു കണ്ടു. അവസാനം സാധനമായി 😊😊😊😊👍👍👍👍👍👍
@arunraj295820 сағат бұрын
യാത്ര എന്ന് പറഞ്ഞാൽ ചിലപ്പോൾ വെല്ലുവിളികൾ നേരിടേണ്ടി വരും , പണം നഷ്ടപ്പെടും,സമയം നഷ്ടപ്പെടും , എല്ലാം അതിജീവിച്ചു പോകേണ്ടി വരും , നല്ല യാത്ര അനുഭവങ്ങൾ ഉണ്ടാകും ......അല്ല വിധ ആശംസകളും നേരുന്നു