ദുബായ് ഒരത്ഭുതം തന്നെയാണ് നല്ല ജോലികൂടെ വേണം എന്ന് മാത്രം ❤❤❤❤❤❤❤
@kunhimohamedmankarattodiАй бұрын
നല്ല ജോലിയും ശമ്പളവും ഉണ്ടെങ്കിൽ അത് ദുബൈയിലായാലും ന്യൂയോർക്കിലായാലും കൊള്ളാം. കഷ്ടപ്പാടുള്ളവർക്ക് എല്ലാ സ്ഥലവും നരകം തന്നെ. ദുബൈ യിലെ അബ്രയുടെ അടുത്ത് വെച്ച് അപരിചിതനായ ഒരു സുഹൃത്തിന്റെ നാവിൽ നിന്നും എന്റെ ചെവിയിൽ വന്നലച്ച ഏതാനും വാക്കുകൾ ദുബൈയിലെ എന്റെ ജീവിതത്തിൽ പ്രതീക്ഷിക്കാത്ത നല്ല ഒരു ജോലിയിൽ കൊണ്ടെത്തിക്കുകയുണ്ടായി.25 വർഷം ആ ജോലിയിൽ തുടർന്നു.20 വർഷം ഫാമിലിയോട് കൂടെ അവിടെ ജീവിച്ചു.
@AveragE_Student969Ай бұрын
😅 athoru vallaatha sathyamayipoi
@SukumaranS-k4yАй бұрын
സന്തോഷ് ജോർജ് സർ ന്റെ വീഡിയോ ഞാൻ സ്ഥിരം കാണാറുണ്ട്. താങ്കളുടെ വീഡിയോ ഞാൻ അധികം കണ്ടിട്ടില്ലാരുന്നു പക്ഷെ ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നു, നല്ല രീതിയിൽ അവതരിപ്പിക്കുന്നു കാഴ്ചകൾ കാണിക്കുന്നു എന്നു ള്ളതിൽ സന്തോഷം,പേര് കൊണ്ടും, സഫാരി, സവാരി നല്ല ചേർച്ച എല്ലാ ഉയർച്ചയും ഉണ്ടാവട്ടെ
@shayjuantony1524Ай бұрын
നിങ്ങളുടെ അവതരണരീതിയുടെ പ്രത്യേകത കൊണ്ടാണ് ആളുകൾ ഇതിൽ ആകൃഷ്ടർ ആവുന്നത്👌👍
@shansalim4631Ай бұрын
ദുബായ് എനിക്ക് ഇഷ്ട്ടമാണ് ഞാൻ താമസിക്കുന്നത് ഷാർജയിൽ ആണ് പക്ഷെ എനിക്ക് ഏറ്റവും ഇഷ്ട്ടം അബുദാബി ആണ് എന്തോ വല്ലാത്ത ഒരു ആകർഷണം ആണ് അബുദാബി ❤️❤️❤️
@bijigeorge6229Ай бұрын
Nostalgia...my Abudhabi
@faizalhussain1134Ай бұрын
💯💯...abudhabi is like a European style city.and..carm and peace ❤❤❤
@Abdulnazar696Ай бұрын
My abudhabi.i am living in abudhabi
@elsamma3885Ай бұрын
Calm.
@Mybharat145Ай бұрын
living Abu Dhabi ❤ 14 years
@NeethuSreejith-p2dАй бұрын
Dubai family ayitu jeevikumpol nalla chilavund.
@gunsandlotusАй бұрын
Naatil ninno 👍
@EnigmatictravellerАй бұрын
Baaki elladittum ottum chilavilalo
@basith3760Ай бұрын
Jeevikkan elledthm chelav ind🎉
@jijijayan4912Ай бұрын
ജീവിതം വിരൽത്തുമ്പിൽ എന്നതിന്റെ ഒരേ ഒരു ഉദാഹരണം ആണ് ദുബായ്. സ്വപ്നങ്ങൾ എല്ലാം ഇവിടെ സാധ്യമാകും.. ഒരു സ്വപ്നം എങ്കിലും സാധ്യമാക്കാൻ കഴിയാത്ത ഒരു പ്രവാസി പോലും ഉണ്ടാകില്ല.. ഒരു ഡിസ്ക്രിമിനേഷൻ പോലും ഇവിടെ ഉണ്ടായിട്ടില്ല.. ഇത് എന്റെ വീടാണ്
@kareemmoidu5628Ай бұрын
കാശുണ്ടെങ്കിൽ ഏറ്റവും നന്നായി ജീവിതം ആസ്വദിക്കാൻ പറ്റിയ സിറ്റിയാണ് ദുബായ്. Law and order തന്നെയാണ് മുഖ്യ ആകർഷണം. സ്ത്രീകൾക്കും കുട്ടികൾക്കും ഏത് പാതിരാക്കും സുരക്ഷിതമായി നടക്കാം.140 KM സ്പീഡിൽ വാഹനങ്ങൾ ഓടിക്കാം. International travel വളരെ എളുപ്പം.
@ShamjuashАй бұрын
🥰🥰🥰 നിങ്ങളുമായി Desert safari ചെയ്യാൻ സാധിച്ചതിൽ വളരെ സന്തോഷം... Shamju
@SAVAARIbyShinothMathewАй бұрын
Thank you Shamju .. it was a great experience
@ShamjuashАй бұрын
@SAVAARIbyShinothMathew 🥰
@sureshkrishna3871Ай бұрын
Contact number അയക്കാമോ @@SAVAARIbyShinothMathew
@soumyamanuelАй бұрын
അബുദാബിയിൽ ആണ് കഴിഞ്ഞ 18 വർഷമായി താമസിക്കുന്നത്.. എനിക്ക് ദുബായിലേക്കൾ ഇഷ്ടം അബുദാബി ആണ് ❤
@ഇല്ലുമണവാട്ടിАй бұрын
അബുദാബി എന്ന അബൂ ദുബായ്. മുഞ്ചവർ ബ്ന് സുലൈമാൻ ഭരണം പിടിച്ചെടുത്തതിനു ശേഷം അബുദാബി എന്ന് നാമകരണം ചെയ്തു 😌
@bluelady.corruptedАй бұрын
Dubayil family aayi 20 വര്‍ഷം ആയി ജീവിക്കുന്നു... എനിക്ക് ഇഷ്ടമാണ് ദുബൈ.
@Kukku914Ай бұрын
Nijalum..i love uae.🇦🇪❤️🙏
@akhilp095Ай бұрын
Salary 10000 aed കാണും അല്ലേ
@sojiaswathy836Ай бұрын
I love Dubai ❤
@bluelady.corruptedАй бұрын
@@akhilp095 അത്ര എങ്കിലും വേണം രണ്ട് പിള്ളേരെ പഠിപ്പിക്കാന്‍ ഒക്കെ ഉണ്ടെങ്കിൽ... മോന്‍ degree യും ദുബായില്‍ aanu പഠിച്ചത്.. അപ്പോൾ കുറച്ച് അധികം cash വേണ്ടി വന്നു.
@akhilp095Ай бұрын
@@bluelady.corrupted ഞാൻ അബുദാബിയിൽ ഉണ്ടായിരുന്നു 2 year salary 1200dirham ഇപ്പോൾ യൂറോപ്പിലേക്ക് പോകാൻ ready ആയി.
@shyjukeerickalАй бұрын
Burj Khalifa പ്രോജെക്ടിൽ വർക്ക് ചെയ്ത എനിക്ക് നിങ്ങൾ ബുർജ് ഖലീഫയുടെ വിവരണം പറയുന്നത് ഇവീടെ ഓസ്ട്രേലിയയിൽ ഇരുന്നു കേൾക്കുമ്പോൾ goosebumps വരുന്നു ❤
@jaleelkhanabdulkhan8726Ай бұрын
അപ്പൊ ഷിനോജ് തള്ളി മറിക്കുവാണോ ആവോ 😄
@TrenderxyzАй бұрын
ഓസ്ട്രേലിയിൽ എങ്ങനെ എത്തിയത്. അവിടെ വന്നാൽ job കിട്ടുമോ
@shyjukeerickalАй бұрын
@@Trenderxyz വന്നാൽ ഉറപ്പായും ജോലി കിട്ടും. വന്നുപറ്റാൻ അത്ര എളുപ്പമല്ല 😊
@Rickgrimes4387Ай бұрын
@@shyjukeerickalഎങ്ങനെയാ നിങ്ങൽ എത്തിയത്
@Justus9714Ай бұрын
ദുബായ് എല്ലാം കൊടുത്ത മലയാളികളും എല്ലാം നഷ്ടപെട്ട ഏറെ മലയാളികളും ഉണ്ട്. രണ്ടാമത്തെ ganathil petta ആളാണ് ഞാൻ. നല്ല കാഴ്ചകൾ നന്ന്ദി ബ്രോ പഴയ ഓർമ്മകൾ വേദനിപ്പിക്കുന്നതാണെ ങ്കിലും. ഇന്ന് ഷിക്കാഗോയിൽ ജീവിക്കുന്നു. ചൂഷണം ദുബായ് പോലെ ഇല്ല.
@afizeansari6731Ай бұрын
എന്തിന് പാക്കേജ് എടുത്തു,,, ദുബൈക്ക് ഞാൻ വരുന്നു എന്ന് ഒരു പോസ്റ്റ് ഇട്ടിരുന്നേൽ പ്രവാസികൾ സ്വീകരിച്ച് കൊണ്ടുനടന്നേനെ
@Nisam4747Ай бұрын
True
@shyjumathew411420 күн бұрын
Njaann eppo EUROPE il work cheyyunnu.... But nammuk ettavum nallath midle east thanne aanu ....
@christyka1407Ай бұрын
അമേരിക്കയുടെ ഭംഗി അതൊന്നു വേറെയാ 😇
@weearefriendsАй бұрын
Dubai is not for common people, its for high class people...they can enjoy/experience Dubai...very well
@shahidark5148Ай бұрын
You dont know Dubai😂
@prasadkrishna3634Ай бұрын
Dubai is beautiful city in the world ❤I am here for the last 21 years 😊
@silvijohn9695Ай бұрын
15 ആമത്തെ ജില്ല ദുബായ് ൽ മാത്രമല്ല ലോകം മുഴുവൻ ഉണ്ട്, മലയാളി
@chandrasekaranpilla4685Ай бұрын
That was hilarious comment.. "Ningalkkulla ticketum eeduthittund.. Ningalkkum koode poraam " ❤❤❤👏👏👏👏
നമ്മുടെ അബ്ര, ബര്ദുബായ് ഹെറിറ്റേജ്, അതൊക്ക ഒരു വികാരം ആണ് 7വർഷം ആയി ആഴ്ചയിൽ ഒരിക്കൽ അവിടെ ഓക്കേ കറങ്ങി mint clr ആകും. ഇന്നലെ യും കൂടി പോയി വന്നിരുന്നു 👍
@bendonald93Ай бұрын
With 5 years of experience in Dubai from 2018 to 2023, Oru AED 8000 NET/Month income undel okay, allenkil verum narakam thanne ayirikkum. Life will be in Bedspace, oru vehicle edukkan pattilla, back home commitments undekil oru apprx. AED 3000/month athilek thanne pokum incl. fam maintenance and bank loans if any. 🙂 So, 💸undenkil Dubai is very good.
@mohamed-bw2rdАй бұрын
വട്ടാണോ അളിയാ 🙄
@weearefriendsАй бұрын
Ivide orey oru season ollu... different variations of summer
@Ajesh_AshokanАй бұрын
കഴിഞ്ഞ ആഴ്ച ദുബായ് ഇന്റർനെറ്റ് സിറ്റി "Salkara Restaurant” ലഞ്ച് ടൈമിൽ നിങ്ങളെ കണ്ടതുപോലെ ഒരു ഓർമ. വന്നിരുന്നോ അവിടെ?
@SAVAARIbyShinothMathewАй бұрын
Yes
@SatheeshKumar-kx6rfАй бұрын
ദുബായിൽ ഗവർമെൻറ് ജീവനക്കാർക്കുപോലും മാന്യമായ സാലറി കൊടുക്കുന്നില്ല. ചെറിയ ശമ്പളക്കാർക് ഇവിടെ ജീവിതം ദുഷ്കരമാണ്. പ്രത്യേകിച്ച് വീട്ടുവാടകയും, ജീവിതചിലവും!
@SuhailvtlrАй бұрын
നാട്ടിൽ മിച്ചം ഇല്ലാത്തവർ അല്ലെ ഇവിടേയ്ക്ക് വരുന്നേ
Your explanations are so simple.i am placing you second to Shri Santhosh George Kulangara of Safari Channel. Really commendable. Hats off to you. Ravi Namboothiripad. Angamally.
@ShylajaHaran-yo7npАй бұрын
മണലാരണ്യവും,മലയാളികളേയും, ദുബായിൽ കാണുന്ന അമേരിക്കൻ മലയാളി......😊
@jithinthottathil41927 күн бұрын
Tax vechal pinne aaranu gulf countries l nilkkunadhu ,ivide aarkum citizenship kodukkunilalo athupole alla uk ,usa oke
@sanju6551Ай бұрын
ദുബായ് ഒരു മികച്ച സിറ്റി തന്നെ ആണ്, tax കുറവ്...പക്ഷെ ദിവസം 12 മണിക്കൂറിൽ അധികം മാസം 28 ദിവസം ജോലി ചെയ്തു 800-900 ദിർഹത്തിന് ശമ്പളം മേടിക്കുന്ന ആയിരകണക്കിന് മലയാളികളെ നിങ്ങൾക്ക് അവിടെ കണ്ട് മുട്ടൻ സാധിക്കും. പക്ഷെ അത്രയും കഷ്ടപ്പാടിൽ ജീവിക്കുന്ന എത്ര മലയാളി പോട്ടെ ഇന്ത്യക്കാരനെ ന്യൂയോർക് സിറ്റിയിൽ നിങ്കൾക്ക് കാണാൻ സാധിക്കും?? ലീഗൽ ആയി പോകുന്നവരെ സംബന്ധിച്ചു USA, Europe ലോ ഒക്കെ ഒരു മിനിമം സാലറി കിട്ടും അതിൽ നിന്ന് tax പോയാലും അത്യാവശ്യം മോശമില്ലത്ത തുക കിട്ടും
@nkzkrtl8831Ай бұрын
Correct ane
@sreejithu1988Ай бұрын
Correct
@annaadem7264Ай бұрын
Correct annu, but evide 800-900 dhs nu joli cheyunna alukalkku orikallum uk, us, europe swapnam polum kanan pattilla. Evar vidhyabasam kuranja alukal akum. Oppo avarku dubai/GCC ennathu oru aswasam thanne annu.
@soorajpmathewАй бұрын
Correct
@muneebgraceАй бұрын
Demand and supply...🙆🏻♂️ 500 dhs aayalum joli cheyyan thayaraaya 100% illiterate, unskilled alkkar ishtmpole und athanu prasnam
@MuhammedAkkaraАй бұрын
താങ്കളുടെ അവതരണം, സൂ സൂപ്പർ പറയാതിരിക്കാൻ വയ്യ
@meenaantony2887Ай бұрын
Thank you Shinoth.. Dxb ഇഷ്ടപ്പെട്ടോ? ഞങ്ങളുടെയും കുടുംബത്തിന്റെയും ആദ്യ പ്രവാസ ജീവിതം dubai ൽ ആയിരുന്നു. .ഇപ്പോഴും പോകാറുണ്ട് Bur dubai യും അബ്ര യും ഇന്നും ഹരമാണ് പക്ഷെ ഇപ്പോഴത്തെ തിരക്കുകൾ ശ്വാസം മുട്ടിക്കുന്നു. പഴയ ദുബായ് കൂടുതൽ ഇഷ്ടപ്പെട്ടിരുന്നു. . Qatar ലേക്ക് കൂടി വരൂ. . പിന്നെ North Carolina ൽ വരുന്നുണ്ടെങ്കിൽ പറയണേ. അവിടെവെച്ചു കാണാം
@faisaloftak4668Ай бұрын
ദുബായ് ജോലി ചെയ്യുന്ന 85/.ആളുകൾക്കും ശമ്പളം വളരെ കുറവാണ്
@myworlditsme9933Ай бұрын
Athu correct
@scottadkins1Ай бұрын
But Dubai yil tax ഉം വളരെ കുറവാണ് newyork നെ വെച്ച് compare cheyyumbol.newyork il സമ്പാദിക്കുന്ന പൈസ അവിടത്തന്നെ ചെലവാക്കാനേ ഉണ്ടാവൂ.savings onnum തന്നെ ഉണ്ടാവില്ല
@justuslopezАй бұрын
There are jobs for qualified persons in UAE wish Malayalam make use of it
@peakyblinder1311Ай бұрын
അടിമകളെ പോലെ പണിയെടുക്കുന്നവർ
@rameshramachandran8965Ай бұрын
Kalyanam kazhikatha oralinu.dubai 2000 salary kittiyalum save chayan pattum
@Kukku914Ай бұрын
Happy UAE national day..🇦🇪🇦🇪🇦🇪🇦🇪❤️❤️❤️
@vishnuprasad8795Ай бұрын
Nala avatharanam. Last words powlichu
@boastnikkiАй бұрын
Six and Half year Dubai yiel undayirunnu❤ orupadu ormakallum jeevithavum mattie maricha ente dubai❤ my second Home🏠
@BasheerkuttanАй бұрын
വീഡിയോകളും അവതരണവും നന്നായിട്ടുണ്ട് 😍👌
@subhadratp157Ай бұрын
Orupad ishttappetta video 😊
@vinayaraj1478Ай бұрын
ദുബായ് പാക്കേജിൻ്റെ വിവരവും കൂടി അറിയാൻ ആഗ്രഹമുണ്ട്.
@lenkococ2694Ай бұрын
one of the best youtubers keep going 👍
@meenaantony2887Ай бұрын
Dxb യുടെകൂടുതൽ videos ഇനിയും പോരട്ടെ 🥰. Belly Dance മുൻപ് Nile നദി യിലെ ഒരു boat യാത്രയിൽ കണ്ട ഓർമ്മ പുതുക്കിത്തന്നതിനു നന്ദി 🙏
@muneertp8750Ай бұрын
ഒക്ടോബർ മാസത്തിൽ ദുബായിൽ പോയി അവിടുത്തെ കാലാവസ്ഥ ന്യൂയോർക്ക് അപേക്ഷിച്ചു സുഖമാണെന്ന് പറയരുത്?😅
@mohdmustafa9521Ай бұрын
ചേട്ടാ കുടുംബം വന്നിട്ടില്ല ദുബായിലോട്ട് ദുബായിൽ വന്നതിൽ സന്തോഷം👍❤️
@drathul123Күн бұрын
Is Dubai still growing?? 13:47 lot of places look empty
@kunchithangal7939Ай бұрын
യൂറോപ്പിൽ ശമ്പളം കൂടുതൽ ആണന. ചിലവ്ഭയങ്കരാ 😊
@jamsheerthareekanakam7626Ай бұрын
Welcome to Dubai bro😍😍😍👌
@firoskhankinan476Ай бұрын
Introduction pwolichu ❤
@mrose4034Ай бұрын
I was there in Dubai and vosited Burj Khalifa in 2019. There are so many changes down there now.
@majeedmohammedkunju7476Ай бұрын
ഞാൻ ഇവിടെല്ലാം പോയിട്ടുണ്ട്... 👍❤️❤️❤️...
@pgsaji7780Ай бұрын
Thanks shinoth... Gud information ❤️
@abusufiyankp4039Ай бұрын
അവതരണം വളരെയധികം നന്നായിട്ടുണ്ട് സിമ്പിൾ ആയിട്ട് കാര്യങ്ങൾ പറഞ്ഞു
@ഈസമയവുംകടന്നുപോവും-ഞ8ഢАй бұрын
ദുബായിൽ എത്തിയപ്പോഴേക്കും നിങ്ങള്ക്ക് ഒരു തെളിച്ചം വന്ന പോലെ.. 😍
@SajidKk-du3srАй бұрын
Presentation and voice ❤❤
@امامان-ش3ظАй бұрын
My UAE 🇦🇪 ❤
@kidilantravelerАй бұрын
Good video, congrats 🎉
@juliegeorge9655Ай бұрын
Living in Dubai since 1995. Our second home .Thanks Dubai ❤❤
@praveenbalakrishnan8425Ай бұрын
I love Dubai ❤
@prasanthps5214Ай бұрын
Adipoli Mashai 👍🏽😍
@NajmunnissaKt-q3pАй бұрын
Good Speech ❤❤
@Time_With_NBАй бұрын
Dubai ഇരുന്ന് dubai വീഡിയോകാണുന്ന le ഞാൻ
@akshay1712-d8tАй бұрын
Americaye kaal bangi Dubaik aan ennan thonnunnath pinne nammalk patiya climate um aan😅❤
@lekhasaju7264Ай бұрын
സൂപ്പർ വീഡിയോ ആണ്. ❤️ന്യൂ യോർക്ക് സൂപ്പർ
@Hashirali580WwАй бұрын
Welcome to davoodbai
@VINAYAKSSATHEESAN-dz7rsАй бұрын
New Yorki nu oru royal classical touch undu.
@SaharHassan-t7kАй бұрын
National Day koodi cover cheyyaamaayirunnu
@BeemaShameer-ye3dgАй бұрын
😊 നമ്മുടെ കുട്ടി കുറുമ്പൻമാരെ കൊണ്ട് വന്നില്ലേ ഷിനോജ്🤲🤲🤲♥️♥️♥️
@safeerahmed3594Ай бұрын
Expense koodi varunnund bro salary mathram koodunnilla
@sojanantony6661Ай бұрын
കുറെ ദിവസം ആയല്ലോ 💕💕🎉🎉👓👓👓
@sinantonyАй бұрын
Welcome to dubai
@actm1049Ай бұрын
civilised country, civilised rulers
@joicekoshy7699Ай бұрын
നല്ല വീഡിയോ...🎉🎉
@KiranGzАй бұрын
Simply the best presentation ❤
@abdullam5576Ай бұрын
Sir, come Rasalkhaimah
@sheejaabeydubai6078Ай бұрын
I Love my Dubai ❤❤❤
@FrancisJames-ld8urАй бұрын
Enjoyed the video😊
@tuttysvlogsbyshafeekmadari6896Ай бұрын
തൊട്ടടുത്തു വന്നു പോയിട്ട് ഒന്ന് കാണാൻ പറ്റിയില്ലല്ലോ 😰
@vancouverdiaries738Ай бұрын
Video and audio Quality swalpam kuranju poyallo??😥
@AdwikaSharma-s9fАй бұрын
New york ❤️ from new delhi 🇮🇳
@kannandevan3927Ай бұрын
Chettanet video athiyamaittu kandathu Dubai
@gowrygayathryАй бұрын
Dubai rashidiyayil irunnu kaanunna njan❤❤
@achus2782Ай бұрын
Winter vedios pretheekshikunu
@sinuydwАй бұрын
യാതൊരു തൊഴിൽ അവകാശങ്ങളും ഇല്ലാത്ത നാട് അതാണ് ഗൾഫ്
@peepee2763Ай бұрын
അവകാശം കൂടിയതിൻ്റെ പൊല്ലാപ്പുകൾ ഇപ്പോൾ പല രാജ്യങ്ങളിൽ നിന്നും വീഡിയോ ആയി വരുന്നുണ്ട്😃😃
@Ajith530Ай бұрын
@@peepee2763എന്തൊക്കെ ആയാലും ഗൾഫിൽ തൊഴിലാഴികളെ ചൂഷണം ചെയ്യുന്ന പോലെ വേറെ ഒരു പശ്ചാത്യ രാജ്യത്തും ചെയ്യാൻ പറ്റില്ല. ഓസ്ട്രേലിയയിൽ നേഴ്സ് ആയ സുഹൃത്തിനെ ഒന്ന് ചീത്ത പറഞ്ഞതിന് ഡോക്ടർ ആയ സായിപ്പിന് വാണിംഗ് കൊടുത്തു വിട്ടു, ഇനി ഇങ്ങനെ ഉണ്ടായാൽ പിരിച്ചു വിടും എന്നും പറഞ്ഞു.
@Ajith530Ай бұрын
ദുബായിൽ പല ചൂഷങ്ങളും പുറത്തു ന്യൂസ് ആയി വരില്ല, അത്രയേ ഉള്ളു,അവർ നെഗറ്റീവ് ന്യൂസ് ഒക്കെ മൂടി വക്കും, അടിമ പണി ആണ്.മറ്റുള്ള രാജ്യങ്ങളിൽ എന്തുണ്ടായാലും പുറത്തു വരും അതാണ് വ്യത്യാസം .@@peepee2763