ശ്രീജിത്ത് നിൻറെ ഉയർച്ച കാണുമ്പോൾ.. നിൻറെ programmes കാണുമ്പോഴും സന്തോഷം കൊണ്ടു കണ്ണ് നിറയുന്നു 😘😘😘.. നന്നായി varatte
@daliababu4 ай бұрын
11:59 12:20
@എന്ന്സ്വന്തംജാനകികുട്ടി3 жыл бұрын
അമ്മ സംസാരിച്ചപ്പോൾ നിക്ക് ശ്വാസം മുട്ടുന്ന പോലെ തോന്നി. അജ്‌ജാതി എനർജി
@ponnusponnus32533 жыл бұрын
Aa ammede energy kando...ethrayo kudumpinikal aanu engane aagrahangal ullil othuki jeevikunnu....orikalum sadhikathe....aa ammaye vitta family members nu big selute 🥰🥰🥰
@omanabama40853 жыл бұрын
Super adipoli song,,👌
@paulson79823 жыл бұрын
എനിക്ക് തോന്നുന്നു കിട്ടുന്നതിൽ പകുതി തരണംമിന്നിച്ചേക്കം.എന്ന ധാരണ ആ ശങ്കരൻ നസീർ വച്ചോ എന്നൊരു samshayam
@kidscraftchannel28063 жыл бұрын
ഹായ് കാർത്തിക് ചേട്ടാ... 🥰🥰ചേട്ടൻ അമ്മ എന്ന് വിളിക്കുന്നത് കേൾക്കാൻ ഞങ്ങൾക്കു വലിയ ഇഷ്ടം ആണ് 🥰🥰🥰🥰
@sojoshow233 жыл бұрын
ഇന്ന് ചിരിപ്പിച്ചു കൊന്ന്.... എല്ലാർക്കും 🙏💐🙏💐🙏💐Solly teacher Calicut 😃
@rageesbakingpoint19543 жыл бұрын
Rimichechiii ❤️Karthi👌
@zubinalappad12393 жыл бұрын
ആ വയസായ അമ്മയുടെ നല്ലോണം ഉണ്ടായിരുന്നു .. എന്നിട്ടും ആ മഞ്ജു പോലും ചിരിച്ചില്ല
@susankuriakose6901 Жыл бұрын
ആ അമ്മയ്ക്കും മോനും 15 കൊടുക്കാമായിരുന്നു അതിനുള്ള കോമടിയൊക്കെ ഉണ്ടായിരുന്നു... മോനേ ആ അമ്മയുടെ ആഗ്രഹം സാധിക്കാൻ കൂടെ നിന്നതിനു മോന് ദൈവാനുഗ്രഹം ധാരാളമായുണ്ടാകും 👏🏻👏🏻👏🏻👏🏻
@nishadr54813 жыл бұрын
Enikku eshtam Manju Pillai mathram 😭❤️❤️❤️😘😘😘😘
@ponnusponnus32533 жыл бұрын
Aadhyayitya rimu adangi othingi erikane kanane...enthupavata erikane kay oke othuki vachu ..😅🤣😂😂🤩🤩🥰🥰😍🥰🥰
@swathyswapnan9703 жыл бұрын
Golden bumber kodukkm aayirunnu.... Adipowliiii oru reshayum ella 2 aalum ore powli 💥
@aksworld72643 жыл бұрын
Counter king Vidhu thannyanu.. vannodane koduthu orennam “angottu vidaruthu”😂