Рет қаралды 7,272
കോട്ടയം നഗരത്തിൽ നിന്നും കുറച്ചു തെക്കുമാറി കുമാരനല്ലൂരിനു സമീപമുള്ള ചവിട്ടുവരിയിൽ മീനച്ചിലാറിൻ്റെ വടക്കേ തീരത്തായി സ്ഥിതി ചെയ്യുന്ന ഒരു പുരാതന മനയാണു് പ്രശസ്തമായ സൂര്യകാലടി മന തിരുവിതാംകൂർ രാജാവായിരുന്ന സ്വാതി തിരുനാൾ മഹാരാജാവാണ് കേരളീയ വാസ്തുവിദ്യാ പ്രകാരമുള്ള ഈ നാലുകെട്ട് പണി കഴിപ്പിച്ചത് ഈ മനയ്ക്കു് ഏകദേശം 200 വർഷത്തെ പഴക്കമുണ്ടെന്നാണു് കരുതപ്പെടുന്നതു്,,