ദിപു സാർ നമസ്കാരം വീഡിയോ മികച്ചതാണ് കോട്ടയം സൂര്യകാലടി മനയെ കുറിച്ച് കൂടുതൽ മനസിലാക്കാൻ കഴിഞ്ഞു തന്ത്രത്തെ കുറിച്ച് അദ്ദേഹം ഒരു അധ്യാപകൻ പറയുന്നത് പോലെ മനസിലാക്കി തന്നു താങ്ക് യൂ സാർ 🙏🙏🙏🙏
@Dipuviswanathan3 жыл бұрын
Thank you neeraj❤️💙
@AaGaLovelyTales4 жыл бұрын
എന്തു പറയണം എന്നറിയാതെ നിൽക്കുന്ന ഞാൻ ഓരോ എപ്പിസോഡ്യിലും വ്യത്യസ്തങ്ങളായ കാഴ്ചകൾ അതിലുപരി അതിഗംഭീര അവതരണം
@Dipuviswanathan4 жыл бұрын
Thank you
@rksujathasuji66022 жыл бұрын
Thirumeniude phone nber tharumo orupadu presnangalkku Nadu ilani mgaan
@nimmim28524 жыл бұрын
ഒരുപാട് നല്ല നന്മകളുള്ള മറ്റൊരു അധ്യായം ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു മറ്റൊരു മനോഹരമായ അധ്യായതിനായി കാത്തിരിക്കുന്നു ദൈവം എല്ലാർക്കും നല്ലത് വരുത്തട്ടെ
@Dipuviswanathan4 жыл бұрын
Thank you
@shanthakumari18935 ай бұрын
നമ്മുടെ വിശ്വാസമാണ് മനസു നിറഞ്ഞു നിൽക്കുന്ന സൂര്യൻ എന്നും പ്രകാശം ചൊരിയട്ടെ. ഏതു വർഷ കാലത്തും . കുറച്ചുനേരമെങ്കിലും ആ പ്രകാശം കാണണം.🙏
@ppmsayeed9913Ай бұрын
WOW..... words of wisdom !!!. respect and salutes. Wish could spend time with him and benefit from his knowledge.
ഉറച്ചു വിശ്വസിക്കു നമ്മുടെ വിലാസമാണ് അവിടെ ക്യാ ക്ഷമത്തിനപ്പുറത്ത് വേറെ ഒന്നുമേ ഇല്ല.
@sulochanapk11572 жыл бұрын
Radheshyam radheshyam 29jc,b
@himaaman2322 жыл бұрын
നമ്പർ tarumo
@Dipuviswanathan2 жыл бұрын
Descriptionil undallo👍
@krishnanpr16003 жыл бұрын
Entha upadesam, Oro poojakkum ethraua dhakshina vaangikoottunne !🙄
@krishnanpr16003 жыл бұрын
Oru thiruthund, Aswam,gajam ,radham ennanu ezhunnallippinu vidhi parayunnath.Radham ennu maathralla.
@sudheeshnairKannuz86143 жыл бұрын
സർ.... മനയിലെ no തരുമോ
@Dipuviswanathan3 жыл бұрын
0481 231 2089 ഈ നമ്പറിൽ ഒന്നു വിളിച്ചു നോക്കൂ.👍
@sudheeshnairKannuz86143 жыл бұрын
@@Dipuviswanathan thx..... Sir ഏത് oke ആണ് ആ മന്ത്രവാദ കുടുബംങ്ങൾ ഒന് പറയാമോ
@shanthakumari18935 ай бұрын
🙏🙏🙏. അവിടെ അനുഗ്രഹമില്ലെങ്കിൽ ഭൂമി ഈട്ടിൽ ആണ്. വർഷത്തിലും വേനൽക്കാലത്തും സൂര്യന്റ പ്രകാശമില്ലെങ്കിൽ ഭൂമി ഇരുട്ടിൽ ആണ്
@nikhilbabu37305 ай бұрын
Enthoru thejus.
@akkanadans4 жыл бұрын
🙏🏻🔻
@Dipuviswanathan4 жыл бұрын
🙏🙏
@premakumarim43554 жыл бұрын
Eppozum nallathu varatte
@Dipuviswanathan4 жыл бұрын
Thank you🙏🙏
@donyantony75812 жыл бұрын
Jose
@shanthakumari18935 ай бұрын
അങ്ങനെ വെയിലും വരും ഉണ്ങ്ങും. അനുഭവം ഉണ്ട് എനിക്ക്.
@shanthakumari18935 ай бұрын
നമ്മുടെ അനുഭവ കഥ. കണിമക്ക. ചെറിയ വീട് തുണികൾ ഉണ്ക്കുവാൻ സൗകര്യമില്ല. തുണി കഴുകുമ്പോൾ പ്രാർത്തിക്കും വെയിലു വരണേന്ന്. അങ്ങനെ സാധിക്കൽ ഉണ്ട്.
@shanthakumari18935 ай бұрын
കുഞ്ഞി മക്കൾ എന്നാണ്.
@spprakash20374 жыл бұрын
മന കയറി കാണാൻ അനുവാദം ഒണ്ടോ
@Dipuviswanathan4 жыл бұрын
Ath chodikkanam njan details descriptionil kodukkaatto
@shanthakumari18935 ай бұрын
വിശ്വാസവഞ്ചന ഇല്ല സത്യമേ ഉള്ളു. തുറന്നു സംസാരിക്കും. വലുപ്പ ചെറുപ്പം കാണുകയില്ല.
@vishnugodasarman91534 жыл бұрын
Kodakara ....kaimukk mana ind adhinte oru video cheythal ee channel nn oru reach indavum....adhupole ee illam oru vaividhyam niranjadhan.....bhrahmana karmangal orupad cheyyunna oru namboothiri grihaman
@Dipuviswanathan4 жыл бұрын
Cheyyatto thank you
@sunishpk65142 жыл бұрын
പണിയെടുക്കാതെ അന്നം കഴിക്കാൻ ബ്രഹ്മണാനെ കണ്ടു പഠിക്കൂ
@Dipuviswanathan2 жыл бұрын
ശെരിക്കും ജോലി എടുത്തു തന്നെയാണ് ജീവിക്കുന്നത്.അവരവരുടെ ജോലി ആദ്യം ഭംഗിയായി ചെയ്യാൻ നോക്കൂ സുഹൃത്തേ.എന്നിട്ടു മറ്റുള്ളവരെ കുറ്റം പറയൂ.വർഷങ്ങളോളം കഷ്ടപ്പെട്ടു തന്നെയാണ് എല്ലാവരും ഓരോ പൊസിഷനിൽ എത്തുന്നത്.അതിനു അസൂയപ്പെട്ടിട്ടു ഒരു കാര്യവുമില്ല.ആദ്യം മനസ്സിലെ അഴുക്ക് കളഞ്ഞു അവനവന്റെ കർമ്മത്തിൽ ശ്രദ്ധിക്കൂ ജീവിതത്തിൽ ഉയർച്ചയുണ്ടാകു.👍
@HarishKumar-u2v2 ай бұрын
Pani edukkathe sarkkar joli cheythu janangalude amedyam thinnunnavare pole alla manushya.athinal avare adachu ashepikkaruthu.