EP 174 - Lucknow Biriyani, Tunday Kababi & Chikankari Kurti, ഇവിടെ എല്ലാം കിട്ടും, Lucknow Food Tour

  Рет қаралды 471,612

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Пікірлер: 700
@reenaunni6422
@reenaunni6422 Жыл бұрын
Actually ഓരോ ദിവസം കഴിയുന്തോറും ശ്വേതയോട് വല്ലാത്ത സ്നേഹവും ബഹുമാനവും തോന്നുന്നു ❤️🥰 കാരണം ശ്വേത വെജ് ആണ് എങ്കിലും നിങ്ങൾ ചേട്ടനും അനിയനും നോൺ വെജ് ഐറ്റംസ് തല്ലുപിടിച്ച് കൊതിയോടെ കഴിക്കുന്നതും അതിനെ കുറിച്ച് വിശദമായി പറഞ്ഞു തരുന്നതും സുജിത്തിന്റെ ഇഷ്ട പ്രകാരം റിഷിയെ ചിക്കൻ കഴിപ്പിക്കുന്നതും ചിക്കൻ നിങ്ങൾക്ക് പാചകം ചെയ്തു തരുന്നതും🥰❤️💕 നല്ല കുട്ടി ശ്വേത
@jvgeorge1474
@jvgeorge1474 Жыл бұрын
A modern outlook 👍
@lafaju678
@lafaju678 Жыл бұрын
Cash mugyam bigile 🙏🙏🙏marketing ingane aanu makkale 😂
@arshasainiarsha7591
@arshasainiarsha7591 Жыл бұрын
🔥 be
@shahanadkp5441
@shahanadkp5441 Жыл бұрын
🤢🤢🤢🤢🤢
@akashkrishnan8074
@akashkrishnan8074 Жыл бұрын
@@lafaju678 അവന് ബുദ്ധി ഉള്ളോണ്ട് അവർ മാർകെറ്റ് ചെയ്യുന്നു അതിന്റെ ഗുണവും അവർക്കു കിട്ടുന്നു നീയും ഞാനും എന്ത് ഉണ്ടാക്കി 😂
@wellwisherkhan6449
@wellwisherkhan6449 Жыл бұрын
6:36 ❤️,that lady's reflex, when rishi fells down..
@tintu7shorts_5219
@tintu7shorts_5219 Жыл бұрын
*falls
@sailive555
@sailive555 Жыл бұрын
Lucknow വിചാരിച്ചതിലും കിടിലൻ സ്ഥലം ആണല്ലോ.. Full of activity.. Cuisine variety കണ്ട് ഞെട്ടിപ്പോയി.. 😄💖
@mohammedvv9009
@mohammedvv9009 Жыл бұрын
ഞങ്ങള് സന്തുഷ്ടരാണ് നിങ്ങളുടെ വീഡിയോയിൽ
@getlostman
@getlostman Жыл бұрын
Njangal alla ne... 🤣
@yuvathurki6291
@yuvathurki6291 Жыл бұрын
മൊത്തം സബ്സ്ക്രൈബ്ർസ് നെ വിളിച്ചു ഒരു trip പ്ലാൻ ചെയ്യണം ഭക്തൻ ക്യാഷ് ഒന്നും മുടക്കേണ്ട എല്ലാരും കൈയിൽ നിന്നും എടുത്തോളാം
@David-ev2rj
@David-ev2rj Жыл бұрын
Swantham karyam paranjal pore
@nandhasview
@nandhasview Жыл бұрын
Seriya…njan happy yaa
@manumanukuttan
@manumanukuttan Жыл бұрын
Lucknow actually impressed me a lot. This series has been really nice
@farhananishad1611
@farhananishad1611 Жыл бұрын
Only one portion of up
@CreativeRidhi7321
@CreativeRidhi7321 Жыл бұрын
My 7 year old daughter Ridhi is a big fan of ur INB trip and Rishi .Everyday she comes back from school asking for the new episode of tech travel eat.This is my very first comment in any of the you tube videos. She made me a fan of INB trip as well :)Keep going guys.
@nida689
@nida689 Жыл бұрын
Proud to be an Indian 🇮🇳❤️🔥🔥❤️❤️
@sinikrishnan4855
@sinikrishnan4855 Жыл бұрын
Athine kattamitta chutney enuparayum
@vedikap.kammath2289
@vedikap.kammath2289 Жыл бұрын
Lucknow പ്രതീക്ഷിച്ചതിലും super ...... നിങ്ങളുടെ വിഡിയോയിലൂടെ ഇതൊക്കെ കാണാൻ സാധിക്കുന്നു ..വളരെ സന്തോഷം...addicted to ur videos 2M ആകാൻ എന്താ ഇത്ര താമസം
@Dailyshortsever24
@Dailyshortsever24 Жыл бұрын
ഉത്തേരേന്ത്യയിലെ മഹാനഗരങ്ങളിലൊന്നായ ല്കനൗ കാണാൻ അടിപൊളി
@akhillal5389
@akhillal5389 Жыл бұрын
SWetha ചേച്ചിയുടെ explantion നല്ല രസം ഉണ്ട്♥️
@Amour722
@Amour722 Жыл бұрын
നോയിഡ City vlog ചെയ്യുമോ... മലയാളത്തിൽ അധികം videos കണ്ടില്ല.. But beautiful city ആണ്‌
@deepakmt92
@deepakmt92 Жыл бұрын
Big cities and developed urban areas in all states in India are really beautiful and so diverse ❤️. No wonder people move to those places for settling down.
@pragyapandey9186
@pragyapandey9186 Жыл бұрын
As a proud lucknowite i really really really request u to go to mubeens in chowk area and try their dishes like chicken barra and nihari kulcha.. it's irreplaceable...
@jobymemuriyil
@jobymemuriyil Жыл бұрын
ഇവിടുത്തെ സോഷ്യൽ മീഡിയ തള്ള് തകർന്നു... UP ഇത്രയ്ക്കും നല്ലതായിരുന്നോ... ♥️
@divinewind6313
@divinewind6313 Жыл бұрын
Dont worry … balancing episode varum
@helo6898
@helo6898 Жыл бұрын
Up യെ നെഗറ്റീവ് ആകുന്ന ഒരു എപ്പിസോഡ് വരും 😂😂
@deepakmt92
@deepakmt92 Жыл бұрын
@@helo6898 negative undenkil pinne kanikkande🤔. Ellayidathum positiveum negativeum undallo. Udhhrnm, rural area okke
@satheeshchomattil8037
@satheeshchomattil8037 Жыл бұрын
Lucknow ❤️ വിൽ പോയത് തന്നെ ഒരു Luck ആണ് 😍 എന്നും Super തന്നെ ഇന്നും 🥰 🙏
@jaynair2942
@jaynair2942 Жыл бұрын
Lucknow rocks!! Yummy foods and great ambiance.! You absolutely right that we're lacking civic sense. Not bother of how to behave and lacking etiquettes. This is one of the reasons why we're lagging behind on many things. We need to develop a refined demeanor as a first'step towards development.
@harshk.a1804
@harshk.a1804 Жыл бұрын
സുജിത് ഏട്ടൻ and family all ways loved our family ❤❤ റിഷി കുട്ടാ ഉമ്മ 😘😘😘😘
@maheshkumar.u9938
@maheshkumar.u9938 Жыл бұрын
സുജിത്തേട്ടാ lulu mall വീഡിയോ എല്ലാം സൂപ്പർ ആയിരുന്നു
@rajasreelr5630
@rajasreelr5630 Жыл бұрын
Rishi baby..... So cute in the yellow dress💛💛💛💛💛 എവിടെ പോയാലും verity food explore ചെയ്യുന്നത് അത് വല്ലാത്ത feel ആണ്..... 🥰🥰 ബിരിയാണി അത് മലയാളികൾക്ക് ഒരു വികാരം ആണ് പ്രത്യേകിച്ച് ആ നാട്ടിലെ ബിരിയാണി ടെ test അറിയാൻ 😍😍🥰🥰🥰tech trvel eat fan girl 🥰🥰🥰
@sidharthofficial3466
@sidharthofficial3466 Жыл бұрын
2 million just now congratulations 🎉 Sujith and family
@bintvm
@bintvm Жыл бұрын
1.99 M
@Arunlilymathew3011
@Arunlilymathew3011 Жыл бұрын
കഴിഞ്ഞ വീഡിയോയിൽ മധുരം നിർത്തിയത് ആണെന്ന് പറഞ്ഞു എന്നിട്ട് ജിലേബിയും ലഡുവും വാങ്ങി കഴിക്കുന്ന സുജിത്ത് ബ്രോയും ഫാമിലിയും 😂😂 മനുഷ്യാ വാക്കു പറഞ്ഞാൽ പാലിക്കണം 😂😂 കൊതിയൻ 😁😁💚
@diyadhyanfamily9370
@diyadhyanfamily9370 Жыл бұрын
ഹിഹി
@Riyasck59
@Riyasck59 Жыл бұрын
12 മണിക്ക് ഏട്ടൻ്റെ വീഡിയോ അത് first തന്നെ കാണും😍😍💓💓
@fliqgaming007
@fliqgaming007 Жыл бұрын
"2M"ന് അങ്ങോട്ട് വരാൻ വല്യ ജാഡ ആണെന്ന് തോന്നുന്നു സുജിത്ത് ഏട്ടാ 😄❤️ ഇന്നത്തെ vlog Nicee 😍❤️
@TechTravelEat
@TechTravelEat Жыл бұрын
🥰
@nirmalk3423
@nirmalk3423 Жыл бұрын
എൻ്റെ അമ്മയും കട്ട ഫാൻ ആണ് സുജിത്ത് ബ്രോയുടെ...pullikkariyum വീഡിയോ കാണും🙏
@salusr499
@salusr499 Жыл бұрын
Mr സുജ്ജിത് ഭക്തൻ ഞാൻ എന്റ്റെ ജീവിതത്തിൽ ഇത്രയും ഇഷ്ട്ടപെട്ട ഒരു ട്രാവൽ സീരിസ് ഇല്ലാ.
@mariyahelna9926
@mariyahelna9926 Жыл бұрын
ശ്വേത യുടെ ഫുഡ്‌ knowledge അടിപൊളി ആണ്. Keep going take care. മരുഭൂമിയിൽ പോണം കേട്ടോ 👍
@TechTravelEat
@TechTravelEat Жыл бұрын
🥰👍
@SreejithGangadharan
@SreejithGangadharan Жыл бұрын
ഋഷി കാണുമ്പോൾ തന്നെ സന്തോഷം❤️🥰
@Sunilpbaby
@Sunilpbaby Жыл бұрын
ശ്വേതാ മേടത്തിന് വെജിറ്റേറിയൻ ആണെങ്കിലും non veg നെ കുറിച്ചുള്ള അറിവ് ഭയങ്കരം തന്നെ👌👌
@kiranvinayan8731
@kiranvinayan8731 Жыл бұрын
Medamalla idavam😊
@sabeenaebrahim7418
@sabeenaebrahim7418 Жыл бұрын
എല്ലാവർക്കും ആദ്യം പോകണം അതാണ് ആ ശ്രദ്ധകുറവ് ഇന്നത്തെ വീഡിയോയും നല്ലതായിരുന്നു സൂപ്പർ 👍👍👍👍👍
@ajeaje2479
@ajeaje2479 Жыл бұрын
UP യിൽ എല്ലായിടത്തും പോത്തു കിട്ടും . കൊല്ലരുത് എന്ന് അവർ പറയുന്നത് പശുവിനെ ആണ് .. ഇവിടുത്തെ മാപ്രകൾ അത് ബീഫ് എന്ന് പറഞ്ഞു പ്രെചരിപ്പിക്കുന്നു
@deepakiyyani
@deepakiyyani Жыл бұрын
പിന്നെ ഇവിടുത്തെ കേരളത്തിലെ പോലെ ആളെ പറ്റിച്ചാൽ പിന്നെ അറിയാലോ
@krishnantk2037
@krishnantk2037 Жыл бұрын
👍👍👍👍👍🔥🔥🔥💪💪
@mcboy9614
@mcboy9614 Жыл бұрын
യോഗി ആദ്യംഅധികാരത്തിൽ വന്നത് ബീഫ് നിരോധിക്കും എന്ന് പറഞ്ഞിട്ടാണ്
@iyeraishu1
@iyeraishu1 Жыл бұрын
@@mcboy9614 cow meat ennanu paranjath cow meat avide already banned aanu
@mcboy9614
@mcboy9614 Жыл бұрын
@@iyeraishu1 അതും കിട്ടും
@mohdshahabaz1412
@mohdshahabaz1412 Жыл бұрын
She is a very good food vlogger!! How beautiful she narrates 😎
@asm5323
@asm5323 Жыл бұрын
Huge fan of Rishi😘 Great fan of INB SEASON 2 ✨️❣️
@kannanrs1326
@kannanrs1326 Жыл бұрын
vedio kannunillallo
@Dailyshortsever24
@Dailyshortsever24 Жыл бұрын
യുപി എന്ന് കേൾക്കുമ്പോൾ തന്നെ പേടിയായിരുന്നു. But ല്കനൗ കിടിലൻ 🙂
@helo6898
@helo6898 Жыл бұрын
എന്തിന് 😂😂, അത് കേരളത്തിൽ ഉള്ള രാഷ്ട്രീയകാർ + അവരുടെ മീഡിയ ഒക്കെ കേരളത്തിൽ വോട്ട് കിട്ടാൻ വേണ്ടി പറയുന്നത് അല്ലെ... ല്കനൗ ഇൽ ബീഫ് തന്നെ അല്ലെ അവർ കഴിച്ചത്. അത് buffallo ആണ്.. പശു മാത്രം ആണ് അറക്കൽ നിരോധനം ഉള്ളത്,
@vpvipinin
@vpvipinin Жыл бұрын
ലക്നൗ അമിനബാദിൽ ആണ് തുണ്ടായി കബാബി ഉള്ളത്. I tried once but I didn't like it. You can try Mashi biriyani Restaurant near Bara Imambara.
@bharathbhai7955
@bharathbhai7955 Жыл бұрын
Just like our ashraf biriyani rice nutrient pumped, actually it is jeerasar or mashouri rice fm.guj or north region, we will feel rice cultivated fm malabar
@amalaaniyan8597
@amalaaniyan8597 Жыл бұрын
Lucknow powliyannallo🥳😍
@ajithaab9627
@ajithaab9627 Жыл бұрын
swethayude ammakkum dress vangamaayirunnu..randammamaareyum orupole kaanuka..athalee vendathu.. ningalude video ennum kaanaarundu..valare nallatha.
@PESDROIDOfficialYT
@PESDROIDOfficialYT Жыл бұрын
Sathyam thanna
@snehajohn7762
@snehajohn7762 Жыл бұрын
Yeah..I also noticed this several times
@pradeepputhumana5782
@pradeepputhumana5782 Жыл бұрын
ഇന്ത്യയിൽ ഇനി എല്ലായിടത്തും 2 സിറ്റി ഉണ്ടാകും ഒന്ന് ഓൾഡ്, രണ്ട് new, പഴയ സിറ്റികൾ ഒരിക്കലും ഇന്ത്യയിൽ നവീകരിക്കാൻ ബുദ്ധിമുട്ട് ആണ് അപ്പോൾ പുതിയ പ്ലാൻഡ് ടൗണുകൾ നിർമ്മിക്കുകയാണ് ലാഭം, രണ്ടിലും ജീവിക്കുന്ന ആളുകളുടെ സ്വഭാവത്തിലും, സംസ്കാരം, സാമ്പത്തികം, തൊഴിൽ എന്നിവയിലും മാറ്റം ഉണ്ടാകും, കുറെ കാലം കഴിയുമ്പോൾ (ഇന്ത്യയുടെ ദാരിദ്ര്യം കുറയുന്നത് അനുസരിച് )ക്രമേണ ഈ കച്ചറ സിറ്റികൾ ക്ഷയിച്ചു ഇല്ലാതായികൊള്ളും.
@jvgeorge1474
@jvgeorge1474 Жыл бұрын
Well said
@adithyavaidyanathan
@adithyavaidyanathan Жыл бұрын
Superb vlog Sujithetta!! Pand njan oru thavana Lucknow chennappol ende aniyathiyine Chikankari dress material vaangich koduthirunnu, it's a very nice material and the work is adipoli.
@vipinkailas7040
@vipinkailas7040 Жыл бұрын
Waiting ആയിരുന്നു ഇന്നത്തെ ഈ വിഡിയോക്ക് വേണ്ടി
@rasmilvlog6851
@rasmilvlog6851 Жыл бұрын
Shweta's description of food was good
@alashwin
@alashwin Жыл бұрын
നമ്മുടെ നാട്ടിൽ ഉപയോഗിക്കാവുന്ന footpath വളരെ കുറവാണ് . നഗരങ്ങളിൽ പോലും . റോഡിൽ ഇറങ്ങി നടക്കേണ്ട അവസ്‌ഥ ആണ് . ഒരു 10 അടി വീതി എങ്കിലും വേണം ഫുട്പാത്തിന് . ഒരു 3 വരി ആൾക്കാർക്ക് ആരെയും തട്ടാതെ നടക്കാൻ . അത്രയ്ക്ക് തിരക്കുണ്ട് നമ്മുടെ എല്ലാ നഗരങ്ങളിലും .
@bindhuhari1120
@bindhuhari1120 Жыл бұрын
Super vlog Sujith Swetha അഭിജിത് and Rishibaby. Super place Lucknow. Sweets onnum kanikkille. അവിടെ milk sweets ഉണ്ടല്ലോ
@sachinvnair5099
@sachinvnair5099 Жыл бұрын
സുജിത് ചേട്ടാ ലക്നൗ സൂപ്പർ... പറഞ്ഞു കേട്ടതിലും അടിപൊളി ആണല്ലോ ഉത്തർപ്രദേശ്
@Sign_Of_Letters
@Sign_Of_Letters Жыл бұрын
Sujith chettante innathe T shiirt Adipoliii😊😊
@supriyabiju2417
@supriyabiju2417 Жыл бұрын
ബ്രോ മട്ടൻ ബിരിയാണി യന്നു പറഞ്ഞിട്ട് ശ്വേത യുടെ ചിരി കാണാൻ നല്ല രസമുണ്ട്
@muhammedbilal4986
@muhammedbilal4986 Жыл бұрын
ഞങ്ങൾ ലഖ്നൗവിലാണ് പഠിക്കുന്നത്. സ്ഥിരം സഞ്ചരിക്കുന്ന വഴികൾ നിങ്ങളുടെ വിഡിയോയിലൂടെ കാണുമ്പോൾ വല്ലാതരനുഭൂതി.
@babupochayilbabupochayil4858
@babupochayilbabupochayil4858 Жыл бұрын
നിങ്ങൾ മനുഷ്യനെ കൊതിപ്പിച്ച് കൊല്ലുമല്ലോ സുജിത്തേ Very good 👍 👏 👌
@sheejashajahan1002
@sheejashajahan1002 Жыл бұрын
Super video swetha yude explanation super ❤❤
@kannanrs1326
@kannanrs1326 Жыл бұрын
nigallu vedio njn kurachu kandathaa...epol kannunilla vedio ...vedio evide poyi..6th yile vedio evideyaa???????????????????????
@Renjutti
@Renjutti Жыл бұрын
*ഉണക്ക മീനും തക്കാളി കറിയും കൂട്ടി ചോറുണ്ണുമ്പോൾ സുജിത്തേട്ടൻ്റെയും കുടുംബത്തിൻ്റെയും ഫുഡ് exploring കാണുന്ന ലെ ഞാൻ 🥺😋
@lucyjacob7741
@lucyjacob7741 Жыл бұрын
Unakkameen and tomato curry yum yum 😋
@shaheedashah3eda500
@shaheedashah3eda500 Жыл бұрын
nigde food review vedeosum pinne ee Lucknow enik orupaad ishtayi ..rishi is the star of TTE nd shwetha abi..lucnow vedeos enik orupaad ishtayi wating for more Lucknow vedeos nd food reviews
@TechTravelEat
@TechTravelEat Жыл бұрын
❤️🥰
@renidavid5333
@renidavid5333 Жыл бұрын
ഞാൻ വളരെയധികം യാത്ര ചെയ്യുന്ന ആളാണ്. ജോലി സംബന്ധമായി... വളരെയധികം ഭക്ഷണങ്ങൾ ഞാൻ കഴിച്ചുട്ടുണ്ട് : പിന്നെ അതെല്ലാം നിയന്ത്രിച്ചു... പക്ഷെ പിന്നെ തുടങ്ങി. കാരണം നിങ്ങൾ ഭക്ഷണം കഴിക്കുന്നത് കാരണം കൊതി തോന്നും... ഇപ്പോൾ ഭാരംകൂടി .....
@ushadevips9118
@ushadevips9118 Жыл бұрын
Ende favorite laddoo 😍👍Uchakku food 😋 okke kandu kothi aayallo 😛thiruvathira vratham edutha njan 🤔😧
@geethakumari1324
@geethakumari1324 Жыл бұрын
Adipoli.... rishikuttan looks cute in yellow dress love you chakkare Umma 🥰🥰🥰
@bincyp.mathai9529
@bincyp.mathai9529 Жыл бұрын
ഞാൻ ജനിച്ച എന്റെ നാടാണ് ലക്നൗ🥰🥰🥰🥰🥰🥰🥰🥰🥰
@lalitarassmann4678
@lalitarassmann4678 Жыл бұрын
This is the best place to enjoy the real mughalai food
@TechTravelEat
@TechTravelEat Жыл бұрын
🥰👍
@akhilt.a8332
@akhilt.a8332 Жыл бұрын
Lucknow is just another world. Good video.
@devivinod
@devivinod Жыл бұрын
sujith notices things fast and speaks fast and clearly so itsvery lively not boringto watch
@jahfarmlsc1642
@jahfarmlsc1642 Жыл бұрын
Swetha you are lucky girl 🥰 nee weight undayittum ninte oppam ninte chettan nilkkunnille oru parathiyum parayathe ninne support cheyyunnille ella karyathinum, support cheyyunna orale kittanamenkik nee punyam cheyythittundavum🥰
@jahfarmlsc1642
@jahfarmlsc1642 Жыл бұрын
Ividonnokke poyappo language mariya😆
@gg-ij2rz
@gg-ij2rz Жыл бұрын
Chettanu nalla weight undalo.. Pinne entha Shwetha yik weight undayal
@David-ev2rj
@David-ev2rj Жыл бұрын
Kurache divasam aayi parayanam enne Karuthuane. Thrissur slang edakke parayunnathe nirthamo
@basilroswan3182
@basilroswan3182 Жыл бұрын
Hi, why was episode 175 taken out. Saw the thumbnail earlier
@varsharakesh920
@varsharakesh920 Жыл бұрын
Love all your videos...ee video il ada ann name il shop Kandu...beside calcutta regalia...ath bhayangara famous aayirunu Lucknow dresses n
@savithrikuttyaryakilperiga4016
@savithrikuttyaryakilperiga4016 Жыл бұрын
Lucknov👍🏻😄, superaanallo
@MKTECHCASIO
@MKTECHCASIO Жыл бұрын
Rishi baby Learning A Lot Suji , this trip,
@jamesmathew6236
@jamesmathew6236 Жыл бұрын
Loving the trip so far!! Safe travels! The food looks delicious. I Love Swetha's enthusiasm for food!!
@suseeladpai1985
@suseeladpai1985 Жыл бұрын
Kidilan Lucknow episode...... Food nd clothing in the streets reminds the market in Charminar of Hyderabad ...in every big cities will have such markets....it will satisfy the needs of common people.....Rishi is experiencing every type of shopping from childhood itself...howlucky he is.....he got used to it... .
@diyadhyanfamily9370
@diyadhyanfamily9370 Жыл бұрын
നിങ്ങൾ ഫാമിലി ആയിട്ട് പോകുന്നത് കാണാൻ ആണ് എനിക്ക് ഇഷ്ടം.. ഇനി എല്ലാ യാത്ര കളിലും ശ്വേതയെയും അഭിയേയും ഉൾപ്പെടുത്തണം... 🥰
@Midhun-tommy-Muhammad
@Midhun-tommy-Muhammad Жыл бұрын
Good video I enjoyed....Swetha is always knowledgeable about the different kinds of clothes .She has to learn more about foods she got confused about all the roti's 😁.Any way she can cook good food at the end👍 Abi taught everyone how to eat Mughal parotta ......
@TechTravelEat
@TechTravelEat Жыл бұрын
Thank you so much 🙂
@aflah_327
@aflah_327 Жыл бұрын
ഇങ്ങൾ ഷുപ്പറടാ സുജിത് ബ്രോ 💛💛💛💛💛
@divyaarun2499
@divyaarun2499 Жыл бұрын
Chiken kari medikanum kabeb..kazhikanum avide vare poyalo... 🤓.. Energetic episode 🥰
@anniev4979
@anniev4979 Жыл бұрын
seeing Lucknow where I spent many years while in the army , two postings at Command Hospital brings many many sweet and happy memories, this is one of the best places I lived though the last one was in 1992 I want to visit Lucknow again. Buy the famous Lucknow Kurta for all of you as a souvenior. Visit Prakash Kulfi in Aminabad, Choley Bhatura in Hazratganj.
@rrevu6733
@rrevu6733 Жыл бұрын
Northil pothuve ella roads valare conjusted and crowded aano sound pollution valare kooduthalum plus traffic signals follow um cheyar ela angane nokuanel nammalude evide traffic signals oke vehicles aayalum pedestrians um follow cheyar ind
@binduc.p4277
@binduc.p4277 Жыл бұрын
Good video, brought back lot of memories.
@TechTravelEat
@TechTravelEat Жыл бұрын
Glad you enjoyed it
@santhoshk4458
@santhoshk4458 Жыл бұрын
Seriously iam big fan of you sujith bro.. പക്ഷെ പറയാതെ ഇരിക്കാൻ വയ്യ അച്ഛൻ അമ്മ എന്ന നിലയിൽ നിങ്ങൾ രണ്ടാളും പരാജയമാണ് കുഞ്ഞിനെ എന്ത് അശ്രദ്ധയിൽ ആണ് പരിചരിക്കുന്നത് ഒരു നിമിഷം ഞാൻ ഞെട്ടി പോയി ആ കുഞ്ഞു ടേബിളിന്റ മുകളിൽ നിന്ന് വീഴാൻ പോയപ്പോൾ വീഡിയോ എടുക്കുന്നത് ഞങ്ങൾക്ക് വേണ്ടിയാണു എന്ന് അറിയാം പക്ഷെ കുഞ്ഞിന്റെ കാര്യത്തിൽ ശ്രെദ്ധയും വേണം ഒരുപാട് വിഡിയോയിൽ ഇത് തുടർ കഥ ആവുന്നു നിങ്ങൾക് വേണേൽ പറയാം ഞങ്ങടെ കുഞ്ഞല്ലേ ഞങ്ങള്ക്ക് അറിയാം നോക്കാം എന്നൊക്കെ വീഡിയോയിലൂടെ കാണുന്ന എനിക്ക് തന്നെ ഭയം തോന്നുന്നുന്നെങ്കിൽ നിങ്ങളുടെ കുഞ്ഞിനോടുള്ള അശ്രദ്ധ എത്രയുണ്ട്ന്ന്.. Please കുട്ടിയെ ശ്രെദ്ധിക്കു 🙏
@orethuphiliposethomas5057
@orethuphiliposethomas5057 Жыл бұрын
Thanks for exploring Tunde Kababs.
@TechTravelEat
@TechTravelEat Жыл бұрын
So nice of you
@skillenggkollam
@skillenggkollam Жыл бұрын
ഇത്തരം ഫുഡ് ടൂർ ചെയ്യണം എല്ലാ സ്ഥലത്തു പോകുമ്പോഴും..superb ആണ്
@sunilsukumaran1255
@sunilsukumaran1255 Жыл бұрын
Watching your videos for quiet a some time. You guyz are rocking. Really brave. Don’t miss Phoenix Palasio Mall in Lucknow. My relatives are seeing Lucknow through your videos. And take care, its really cold out here in Lucknow.
@remya5692
@remya5692 Жыл бұрын
Lots of love ❤️ Addicted to your vlogs Rishi baby ishttam 😍
@geethats4525
@geethats4525 Жыл бұрын
Nice
@remya5692
@remya5692 Жыл бұрын
@@geethats4525 😍👍
@djsugu3665
@djsugu3665 Жыл бұрын
26:03 that kid😹😹
@shuaibayoob704
@shuaibayoob704 Жыл бұрын
26:04 സൽസ്വഭാവിയായ ആ പയ്യനെ നമ്മൾ കാണാതെ പോകരുത് 🙏😜
@sreestravelcrew
@sreestravelcrew Жыл бұрын
Bro, usually when we go on a tour somewhere, when it comes to food, we look for Kerala food. should really try the food of that place like you bro. You should enjoy their traditional food taste like you. very good #sreestravelcrew
@varunsurendran6136
@varunsurendran6136 Жыл бұрын
22:11 idakkoke onnu nadakunathu nallathanu
@rajeev0500
@rajeev0500 Жыл бұрын
Innathe video evide
@sharath2856
@sharath2856 Жыл бұрын
Kindly upgrade to 4K resolution please. Almost all the android TVs and mobiles do support 4K now!
@gireeshp9237
@gireeshp9237 Жыл бұрын
ഒരു രക്ഷേം ഇല്ല മോനേ ..... കണ്ടു കൊണ്ടിരിക്കാൻ പറ്റണില്ല മോനേ ഇങ്ങനെ ക്കെ ബിരിയാണി കാണിച്ചാ ....എന്താ ചെയ്യാ ....ഹൊ🤤🤤
@TechTravelEat
@TechTravelEat Жыл бұрын
🥰
@kannanrs1326
@kannanrs1326 Жыл бұрын
rajasthan pokko good but UP le ellam kanichittu poyal mathi...vereyum odichitttu kannikaruthu🙏
@rajeevsureshbabu1937
@rajeevsureshbabu1937 Жыл бұрын
അടിപൊളി ഫുഡുകൾ ആയിരുന്നു എല്ലാം സൂപ്പർ 🥰🥰🥰👍🏻ശുഭയാത്ര നേരുന്നു ❤❤❤🙏🏻
@rangithpanangath7527
@rangithpanangath7527 Жыл бұрын
👍❤️👍 ശ്വേതയുടെ നോൺ വെജിന്റെ അറിവ് അവതരണംവും 👌👌 ഋഷി ഹായ്‌
@mamalanadu4287
@mamalanadu4287 Жыл бұрын
2015 ൽ ലക്നയിൽ പോയ ഞാൻ ഇതൊക്കെ വീണ്ടും കാണുമ്പോൾ. നിങ്ങൾക്ക് ഒരു നന്ദി 👍
@edna19.
@edna19. Жыл бұрын
🤣🤣🤣 Sujith seeing food, wants everything 😋
@AbdulWahab-wz3tp
@AbdulWahab-wz3tp Жыл бұрын
E P 175 വിഡിയോ ഇന്ന് കണ്ടില്ലല്ലോ എന്ത് പറ്റി ഇന്നത്തേ ദിവസം വിഡിയോ കണ്ടില്ലല്ലോ
@rijojoseph3263
@rijojoseph3263 Жыл бұрын
U should try bhatti chokka its a variety dish for us
@cr7__123.
@cr7__123. Жыл бұрын
Sir, Ayodhyakk povunille🥺????.....
@sivanandhaks3639
@sivanandhaks3639 Жыл бұрын
Aww...thankyouu for mentioning manjali biriyani...and also I'm from manjali..😍
@Travel_bags
@Travel_bags Жыл бұрын
നല്ല സൂപ്പർ വീഡിയോ ചേട്ടാ👍👍👍👍👍👍👍👍👍👍👍👍
@TechTravelEat
@TechTravelEat Жыл бұрын
Thanks
@Lotusandflowers
@Lotusandflowers Жыл бұрын
Hii rishikuttan sujith bro swetha Abhi rishikuttan akochottu ayittunde 😘😘
@thirdeyeyathra5833
@thirdeyeyathra5833 Жыл бұрын
Ningade video kaanunbo oru fresh feeling aanu
@veena777
@veena777 Жыл бұрын
I am really happy to see your happiness always Sir what a beautiful places video amazing stunning💃🤗🤗🤗😘😘😘
@TechTravelEat
@TechTravelEat Жыл бұрын
Thank you so much 😀
EP #87 പഞ്ചാബി മം മം ഫുഡ് ടൂർ in Amritsar with Rishi Baby
26:47
Tech Travel Eat by Sujith Bhakthan
Рет қаралды 458 М.
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 197 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 33 МЛН
Just Give me my Money!
00:18
GL Show Russian
Рет қаралды 1 МЛН
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20
Ep 741 | Marimayam | Women empowerment is not a myth
27:57
Mazhavil Manorama
Рет қаралды 1,1 МЛН
EP 176 - Vegetarian Food Tour | Lucknow Metro & Phoenix Palassio Mall | How developed is Lucknow?
41:54
Ithu Item Vere | Comedy Show | Ep# 57
43:16
Flowers Comedy
Рет қаралды 340 М.
Marimayam | Episode 368 - The #MeToo controversy | Mazhavil Manorama
20:07
Mazhavil Manorama
Рет қаралды 2,4 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 197 МЛН