EP 18 ചൈനയിലേക്കുള്ള വഴി അത്ര സുഖകരമല്ല Chinese Villages And Kodari Border | Ride To China Border

  Рет қаралды 14,028

BACKPACKER SUDHI

BACKPACKER SUDHI

Күн бұрын

നമ്മുടെ കൂടെ ഗ്രൂപ്പ് ടൂർ പോകാൻ ആഗ്രഹിക്കുന്നവർ ഈ ഗ്രൂപ്പിൽ ചേരുക Yatri Vibes Tour Group
chat.whatsapp....
For Tour Booking :
YatriVibes
Call. : +917973822386
WhatsApp. : +919400586083
____________________________________________
♦️Instagram :
/ backpacker_sudhi
For Fuel Our Trip
---------------------------
🔴Google Pay: +919744576083
🟢WhatsApp : +91 9400586083
🟣Email: backpackersudhi@gmail.com
🔵Website: www.backpackersudhi.com
____________________________________________
നമ്മുടെ വാട്ട്സ്ആപ് ഫാമിലിയിൽ കൂടുന്നോ 🥰👇
Follow this link to join my AWHATSAPP group:chat.whatsapp....
____________________________________________
വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ..
Facebook Page:
/ backpackersudhi
____________________________________________
കാണാം എവറസ്റ്റ് യാത്രാ കാഴ്ചകളുടെ സമ്പൂർണ യാത്രാ വ്ലോഗ്‌
• Everest Base Camp Trek...
____________________________________________
ഇന്ത്യയുടെ ഗ്രാമ കാഴ്ചകളുടെ മുഴുവൻ യാത്രാ വ്ലോഗ് 👇
• Incredible India Ride
____________________________________________
My Vlogging Gadgets
Camera: GoPro Hero 8, Hero 9 Poco F1 ,S20
____________________________________________
Email: backpackersudhi@gmail.com
____________________________________________
Video Location : Nepal
Bigg Boss Malayalam Season 6 contestant Nishana N. Here's all about the 'Freakathi Veettamma'
Bigg Boss Malayalam makers left the audience awed with their surprising revelation on the commoner contestants of this season. Along with the physical education teacher, traveler Nishana will also be entering the BB house as a commoner contestant. Ahead of the premiere, here is everything you need to know about the Nishana N
In the teaser, Nishana is seen introducing herself as a cool homemaker, who loves to travel. The Kothamangalam native, who is happily married with three kids loves to explore the world and travel to new cities.
Earlier, Nishana worked as an event planner at a destination wedding. However, post-COVID, she decided to embrace her biggest wish to explore the world. She had already traveled to many unexplored places not only in India but also in Nepal. She is also a vlogger who films her adventure travels through her streaming channel ( Trekking Freaky ). Nishana started her travels solo but now she has her travel buddy Backpacker Sudhi.

Пікірлер: 114
@harinarayanan8170
@harinarayanan8170 11 ай бұрын
ഏകാന്തപഥികനായിട്ട് സുധിയുടെ വീഡിയോ ആദ്യമായി കണ്ടത് നേപ്പാളിൽവെച്ച് ഇപ്പോൾ കാണുന്നതും നേപ്പാളിൽവെച്ചുതന്നെ.👍
@BACKPACKERSUDHI
@BACKPACKERSUDHI 11 ай бұрын
😁😁😍
@sinumohanan9258
@sinumohanan9258 11 ай бұрын
ഇപ്പോഴാണ് യാത്ര സൂപ്പര്‍ ആയത്...
@BACKPACKERSUDHI
@BACKPACKERSUDHI 11 ай бұрын
♥️
@geethavn7111
@geethavn7111 11 ай бұрын
അടിപൊളി യാത്ര. ഒറ്റയ്ക്കായി എന്നു പറഞ്ഞ് വിഷമിക്കണ്ട . ഞങ്ങളെല്ലാവരും കൂടെയുണ്ട്. ഇപ്പോൾ ഹിമാലയം യാത്ര പോലെയും എവറസ്റ്റ് ബേസ് ക്യാമ്പിലേക്ക് പോയ യാത്രയും ഓർമ്മപ്പെടുത്തുന്നതായി. അങ്ങനെ നല്ല നല്ല യാത്രകൾ വരട്ടെ . സ്നേഹം മാത്രം.
@BACKPACKERSUDHI
@BACKPACKERSUDHI 11 ай бұрын
സ്നേഹം മാത്രം
@sujithsuresh9698
@sujithsuresh9698 11 ай бұрын
First ...🎉 Ottakkulla yathrayil thalararuth yathrakal colour aakatte ❤ sneham maathram ❤
@BACKPACKERSUDHI
@BACKPACKERSUDHI 11 ай бұрын
🥰 സ്നേഹം മാത്രം
@abdulgafoor8081
@abdulgafoor8081 11 ай бұрын
അങ്ങനെ ൻ്റെ കുട്ടി ചൈന ബോർഡറിലും എത്തി മനസ്സിലെ ആഗ്രഹങ്ങൾ ദൈവം സാധിപ്പിച്ചു തരട്ടെ മീനുട്ടിയുടെ കൂടെ ഞങ്ങൾക്കും വരാമല്ലോ സ്നേഹത്തോടെ ജയ്ഹിന്ദ്👍👍👍👍👍👍👍🙋🙋🙋🙋🙋🙋🌺🌺🌺🌺🌺🌺
@BACKPACKERSUDHI
@BACKPACKERSUDHI 11 ай бұрын
സാധിക്കും
@CVJohny
@CVJohny 11 ай бұрын
ഇന്നത്തെ വീഡിയോ സൂപ്പറായിമോനെ എനിക്കിഷ്ടപ്പെട്ടു 👍
@BACKPACKERSUDHI
@BACKPACKERSUDHI 11 ай бұрын
Thank you ♥️
@pradeeshtv7424
@pradeeshtv7424 11 ай бұрын
Hai sudhi bro👍👍❤️❤️നേപ്പാളിൽനിന്ന് വിട പറഞ്ഞു ചൈനിസ് ബോർഡർ റോഡ് അത് വേറെ ലവലാണ് പിന്നെ നമ്മുടെ ഫ്രിക്കി യാത്രയിൽനിന്ന് തല്ക്കാലം ബൈ പറഞ്ഞു 🙏🏼പിന്നെ വീണ്ടും നമ്മുടെ ബ്രോയും മീനു കുട്ടിയും കൂടെ വീണ്ടും യാത്ര 👍👍ഇന്നത്തെ എപ്പിസോഡ് അടിപൊളി ww❤️❤️👍ഒന്നും പറയാനില്ല എന്റെ ഹൃദയം ❤️നിറഞ്ഞ ❤️സ്‌നേഹം ❤️thanks sudhi bro👍👍👍❤️❤️❤️🙏🏼🙏🏼🙏🏼
@BACKPACKERSUDHI
@BACKPACKERSUDHI 11 ай бұрын
സ്നേഹം മാത്രം
@_prokallan
@_prokallan 11 ай бұрын
Sneham maathram katta waiting aayirunnu ❤️
@BACKPACKERSUDHI
@BACKPACKERSUDHI 11 ай бұрын
♥️🥰🥰
@rangithpanangath7527
@rangithpanangath7527 11 ай бұрын
സുധിയുടെ യാത്രാ മോഹങ്ങൾ സഫലമാക്കട്ടെ നേപ്പാൾ ചൈന ബോർഡർ കാഴ്ചകളും ഏകാന്ത ബൈക്ക് റൈഡ് ഉം അടിപൊളി ❤️❤️👍👍👌👌🙏
@BACKPACKERSUDHI
@BACKPACKERSUDHI 11 ай бұрын
🥰🥰🥰😍
@DipeshKaavilamma
@DipeshKaavilamma 11 ай бұрын
❤ Love you Sudhi തനിച്ചുള്ള യാത്രകൾ കണ്ടു തുടങ്ങിയതാണീ ചാനൽ.ഫ്രീക്കി വന്നപ്പോ ഒന്നുകൂടെ കളറായി. പോയപ്പോൾ വിഷമം തോന്നി. എന്നാലും....❤❤❤ സ്നേഹം മാത്രം.
@BACKPACKERSUDHI
@BACKPACKERSUDHI 11 ай бұрын
സ്നേഹം മാത്രം
@sethu.s665
@sethu.s665 10 ай бұрын
Really nice trip broo❤ Happy to see your vediosss... Hope your dream come true 😍💕❤ good luck ❤️❤️❤️❤️
@manojkumark3885
@manojkumark3885 11 ай бұрын
സുധി കുട്ടാ എന്താ നമ്മുടെ മുത്ത്‌ ഫ്രീക്കി പെട്ടന്ന് നാട്ടിൽ പോയത് വൈയേണ്ടു വല്ലതും ആയോ ഒന്ന് അറിയിക്കണ എന്റ സുധി കുട്ടന് എല്ലാവിധ നന്മകളും നേർന്നു കൊണ്ട് ഇങ്ങു TVM ൽ നിന്നും മനോജ്‌
@BACKPACKERSUDHI
@BACKPACKERSUDHI 11 ай бұрын
Bigboss programil
@ManojJames-wu5tz
@ManojJames-wu5tz 11 ай бұрын
നന്നായിരിക്കുന്നു പുതിയ കാഴ്ചകൾ കാണാൻ ഞങ്ങൾ കട്ട വെയിറ്റാണ് 💞💞💕 സ്നേഹം മാത്രം സ്നേഹം മാത്രം 💕💕
@BACKPACKERSUDHI
@BACKPACKERSUDHI 11 ай бұрын
സ്നേഹം മാത്രം
@bjjoynavlog2228
@bjjoynavlog2228 10 ай бұрын
Nepal... Chyna ബോർഡർ വീഡിയോ സൂപ്പർ ആണ് സുധി 🎉🎉🎉🎉🎉🎉♥️♥️♥️♥️
@philipgeorge7753
@philipgeorge7753 11 ай бұрын
Adventurous ride to Nepal border through that muddy road. Wishing that they may permit you to enter into China. I have seen your travel partner Nisha in Bigg boss. All the best for your future rides.👍
@thankav6808
@thankav6808 11 ай бұрын
Enne pole ollavarkke etokke kanan patte 🥰🥰
@BACKPACKERSUDHI
@BACKPACKERSUDHI 11 ай бұрын
🙌♥️
@devasiamangalath4961
@devasiamangalath4961 11 ай бұрын
സംഭവം തരക്കേടില്ല യാത്ര അടിപൊളി❤❤
@BACKPACKERSUDHI
@BACKPACKERSUDHI 11 ай бұрын
Thank you ♥️
@rafeerafa
@rafeerafa 11 ай бұрын
May all your dreams come true 😍 ❤
@BACKPACKERSUDHI
@BACKPACKERSUDHI 11 ай бұрын
🥰♥️
@bjjoynavlog2228
@bjjoynavlog2228 10 ай бұрын
സ്വപ്നം സഫലം ആകട്ടെ 👍👍👍👌👌👌🥳
@rajasekharanpb2217
@rajasekharanpb2217 11 ай бұрын
Hai🙏❤️🌹🙏Thanks for beautiful video 🙏🙏🙏
@sudhia4643
@sudhia4643 11 ай бұрын
പഴയയാത്രകളെ. ഓർമ്മപ്പെടുത്തി. വീണ്ടും. 👌👌👌👌കാഴ്ചകൾ. മനോഹരം. ❤മാത്രം. S. Ernakulam.
@BACKPACKERSUDHI
@BACKPACKERSUDHI 11 ай бұрын
സ്നേഹം മാത്രം
@ranjithmenon8625
@ranjithmenon8625 11 ай бұрын
Hi സുധീ, വീഡിയോ നന്നായിരുന്നു, പിന്നെ ടിബറ്റൻ ബോർഡർ എന്നല്ലേ പറയുക, ടിബറ്റ് ചൈനയുടെ താണെങ്കിലും ❤❤
@Nanduparuz
@Nanduparuz 11 ай бұрын
Ithrem oodichathinte vandiyude oru review cheyyoo annu xpulse cheytha pole
@BACKPACKERSUDHI
@BACKPACKERSUDHI 11 ай бұрын
Cheyyam time ayilla
@ShyjumjShyjumj-m1g
@ShyjumjShyjumj-m1g 11 ай бұрын
സുന്ദരം മനോഹരം ഗംഭീരം
@BACKPACKERSUDHI
@BACKPACKERSUDHI 11 ай бұрын
Thank you
@kmnairpld2kmnairpld2-bo7gu
@kmnairpld2kmnairpld2-bo7gu 11 ай бұрын
Beautiful, 👍
@BACKPACKERSUDHI
@BACKPACKERSUDHI 11 ай бұрын
Thank you ♥️
@vijin.v5032
@vijin.v5032 11 ай бұрын
ഇപ്പൊ അടിപൊളി സ്നേഹം മാത്രം ❤️
@reenasuman5780
@reenasuman5780 11 ай бұрын
Single journey super
@BACKPACKERSUDHI
@BACKPACKERSUDHI 11 ай бұрын
Thank you ♥️
@chithrabhanu6502
@chithrabhanu6502 11 ай бұрын
അടിപൊളി കാഴ്ചകൾ sudhi bro 👍🏻👍🏻👍🏻
@BACKPACKERSUDHI
@BACKPACKERSUDHI 11 ай бұрын
Thank you ♥️
@basheervattaparakkal7933
@basheervattaparakkal7933 11 ай бұрын
Now iam re join your vedio I like your journey alone
@veeranambalangadan3708
@veeranambalangadan3708 11 ай бұрын
🤲🏻🤲🏻🤲🏻🤲🏻💯💯💯🙏🏻🙏🏻🙏🏻🙏🏻പ്രാ ത്തി കുനു ണി ങ്ങ ൾ ക്ക് വെ ണ്ടി
@BACKPACKERSUDHI
@BACKPACKERSUDHI 11 ай бұрын
🥰
@ayisha250
@ayisha250 11 ай бұрын
Sudi yaathra thudaruka freeki bigbosil cash undakkukayanu sudhi adutha bigbosil pokananam❤
@BACKPACKERSUDHI
@BACKPACKERSUDHI 11 ай бұрын
Bigboss housinte ullil vlog cheyyan pattoola 😁
@ayisha250
@ayisha250 11 ай бұрын
Chythittillengilum ponam mone njanmunp thudangi kaanarund vandi kedu vannathu tirichu poyathum okey kandirunnu
@lathalatha7749
@lathalatha7749 11 ай бұрын
Thanichulla yatra super
@sanojam9616
@sanojam9616 11 ай бұрын
Super❤❤❤
@traveltime1173
@traveltime1173 11 ай бұрын
Ethupollathe vidio time length koottane daily vidio cheitho
@BACKPACKERSUDHI
@BACKPACKERSUDHI 11 ай бұрын
Koottam
@ismailch8277
@ismailch8277 11 ай бұрын
super👍👍👌👌
@BACKPACKERSUDHI
@BACKPACKERSUDHI 11 ай бұрын
Thank you ♥️
@lenymemana7495
@lenymemana7495 11 ай бұрын
Super videos bro
@lenymemana7495
@lenymemana7495 11 ай бұрын
Sudhi dont be sad Freeky will back soon Becoz she dont know still what is bigboss..
@avinashaneesh9825
@avinashaneesh9825 11 ай бұрын
Vedio adipoli 👍🥀🥀🌷🌹🌹🇳🇵🇳🇵🇳🇵💪💪👈
@BACKPACKERSUDHI
@BACKPACKERSUDHI 11 ай бұрын
Thank you ♥️
@shinibijo1654
@shinibijo1654 11 ай бұрын
അടുത്ത വീഡിയോയ്ക്കു കാത്തിരിപ്പ് ആണ്. സൂപ്പർ. ഇന്ട്രെസ്റ്റിങ്. 🥰🥰🥰🥰q
@BACKPACKERSUDHI
@BACKPACKERSUDHI 11 ай бұрын
Thank you ♥️
@kuttialthani4804
@kuttialthani4804 11 ай бұрын
Freeki Ellaththinal Nallavishamamondu
@BACKPACKERSUDHI
@BACKPACKERSUDHI 11 ай бұрын
♥️
@shibuca
@shibuca 8 ай бұрын
supper
@sajithkumar8706
@sajithkumar8706 11 ай бұрын
സുധി കൊടാരിയിലേക്ക് വണ്ടിയോടിക്കുമ്പോൾ കണ്ട ഇൻഡ്യൻ വാഹനങ്ങളിൽ അധികവും മഹീന്ദ്രയുടെ പിക്കപ്പുകളും മീഡിയം ടൈപ് ട്രക്കുകളുമാണല്ലൊ!? റ്റാറ്റായുടേത് അപൂർവ്വമായേ കണ്ടുള്ളു. സുധിക്ക് ടാറ്റാ പ്രേമമാണൊ!?
@BACKPACKERSUDHI
@BACKPACKERSUDHI 11 ай бұрын
ബസ്സുകൾ ആണ് ടാറ്റയുടെ
@BACKPACKERSUDHI
@BACKPACKERSUDHI 11 ай бұрын
പിന്നെ ഇലക്ട്രിക് കാർ
@thomasgeorge4025
@thomasgeorge4025 11 ай бұрын
ഒറ്റപ്പെടൽ...... പലവിധം ....... ധൈര്യമായിരിക്കുക
@BACKPACKERSUDHI
@BACKPACKERSUDHI 11 ай бұрын
🥰♥️
@nepalmalayalamtravelvlog
@nepalmalayalamtravelvlog 11 ай бұрын
👍
@BACKPACKERSUDHI
@BACKPACKERSUDHI 11 ай бұрын
♥️
@sanojam1762
@sanojam1762 11 ай бұрын
🥰🥰🥰
@BACKPACKERSUDHI
@BACKPACKERSUDHI 11 ай бұрын
🥰🥰♥️
@amalraj1145
@amalraj1145 11 ай бұрын
❤❤
@BACKPACKERSUDHI
@BACKPACKERSUDHI 11 ай бұрын
♥️♥️
@sudeerkv621
@sudeerkv621 11 ай бұрын
Hai
@BACKPACKERSUDHI
@BACKPACKERSUDHI 11 ай бұрын
Haii
@amithaamithae2654
@amithaamithae2654 11 ай бұрын
💞💐💞
@BACKPACKERSUDHI
@BACKPACKERSUDHI 11 ай бұрын
🥰♥️
@soudaminimurali6915
@soudaminimurali6915 11 ай бұрын
,😍😍👍👍👌👌
@BACKPACKERSUDHI
@BACKPACKERSUDHI 11 ай бұрын
♥️♥️
@abhinavappu9668
@abhinavappu9668 11 ай бұрын
👍👍👍♥️♥️♥️
@PeterMDavid
@PeterMDavid 11 ай бұрын
ഇപ്പോൾ യാത്ര കുറച്ചുകൂടി ബെറ്റർ ആയതുപോലെ 👍പിന്നെ ഫ്രീക്കി ബിഗ്‌ബോസ്സിൽ കരച്ചിലും പിഴിച്ചിലും തുടങ്ങി ഇതുവരെ ട്രാക്ക് പിടിച്ചില്ല 😍പിടിച്ചു നിന്നാൽ മതിയായിരുന്നു അതിനുള്ള കഴിവുണ്ട് പക്ഷെ എല്ലാം കില്ലാഡികളാണ് 🤗🤗🤗
@traveltime1173
@traveltime1173 11 ай бұрын
Enganathe vidios annu vendathu
@BACKPACKERSUDHI
@BACKPACKERSUDHI 11 ай бұрын
♥️
@shibucpshibupadmanaban1813
@shibucpshibupadmanaban1813 11 ай бұрын
ഈ വീഡിയോ യുടെ കമന്റ് നോക്കുക സോളോ യാത്ര യുടെ പവ്വർ മനസ്സിലാകും മോനേ
@BACKPACKERSUDHI
@BACKPACKERSUDHI 11 ай бұрын
എല്ലാ തരത്തിലും നമ്മൾ യാത്രകൾ ചെയ്യും🥰
@sabu5437
@sabu5437 11 ай бұрын
ഫ്രീക്കിയില്ലാതെയുള്ള യാത്ര കാണാനെ തോന്നുന്നില്ല.
@BACKPACKERSUDHI
@BACKPACKERSUDHI 11 ай бұрын
🥰♥️
@ThampyJohn-l8g
@ThampyJohn-l8g 11 ай бұрын
Is it good to go to chaina , l hate chaina , because when l remember the jwans of kargil ,l am feel very bad ,we sent off many young jwans here in Manali to the war feild ,from them many lost their life.
@JenzenMarz
@JenzenMarz 8 күн бұрын
Tattappani kothaani 🤣🤣
@AnilKumar-nu9zl
@AnilKumar-nu9zl 11 ай бұрын
ഇപ്പോൾ ചൈന നേപ്പാളി നെ പരമാവതി സഹായിക്കും അത് കഴിഞു നേപ്പാൾ ചൈന പിടിച്ചടക്കും
@BACKPACKERSUDHI
@BACKPACKERSUDHI 11 ай бұрын
അത് കഴിഞ്ഞ് നമ്മുടെ രാജ്യത്തേക്ക് കയറാൻ നല്ല എളുപ്പവും ആകും
@shajik560
@shajik560 11 ай бұрын
❤❤❤❤❤
@BACKPACKERSUDHI
@BACKPACKERSUDHI 11 ай бұрын
♥️♥️
@aruncfrederickarun4774
@aruncfrederickarun4774 11 ай бұрын
👍❤
@BACKPACKERSUDHI
@BACKPACKERSUDHI 11 ай бұрын
♥️♥️
@RajeshKumar-g9w7b
@RajeshKumar-g9w7b 11 ай бұрын
❤❤❤
@BACKPACKERSUDHI
@BACKPACKERSUDHI 11 ай бұрын
♥️♥️
@adarshsubash1417
@adarshsubash1417 11 ай бұрын
❤️❤️❤️
@BACKPACKERSUDHI
@BACKPACKERSUDHI 11 ай бұрын
♥️♥️♥️
@rajaneeshat2081
@rajaneeshat2081 11 ай бұрын
👍👍👍
@BACKPACKERSUDHI
@BACKPACKERSUDHI 11 ай бұрын
👍👍
@debin83
@debin83 11 ай бұрын
@BACKPACKERSUDHI
@BACKPACKERSUDHI 11 ай бұрын
♥️
@sobharejin9029
@sobharejin9029 11 ай бұрын
❤👍
@BACKPACKERSUDHI
@BACKPACKERSUDHI 11 ай бұрын
♥️🥰
@sonyanish3421
@sonyanish3421 11 ай бұрын
❤❤❤
На ЭТО можно смотреть БЕСКОНЕЧНО 👌👌👌
01:00
БЕЗУМНЫЙ СПОРТ
Рет қаралды 4,4 МЛН